എം ടി sir എന്നും ഒരു പാട് ഇഷ്ട്ടം .നല്ല അഭിമുഖം സിദ്ധിഖ് sir വളരെ ബഹുമാനത്തോടെ സംസാരിക്കുന്നു ഞാൻ ജീവിതത്തിൽ നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികളിൽ ഒരാളാണ് എം ടി sir .
Ullnlhljhjlnlnnnllnllllfllll😊hlljljnhjnnnhnhlnhjhhljnllolohjljjnnhlnnllñlllhlnlnljjjjhlnojnjhjjjjljlhjjlljhlnnhhnlhllnhlhlnljhljlllhjjjjhjjh ജല്‌ഘോന്ന്നോൽഹ പി അനിൽകുമാർ
നാലുകെട്ടും നടുമുറ്റവും അതിന്റെ നഷ്ടപ്രതാപങ്ങളും വായനക്കാരുടെ മനസ്സിനെ സ്പർശിക്കുന്ന വിധം എത്ര ലളിതമായും തന്മയത്വമായും അവതരിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ. Seven arts ന്റെ ബാനറിൽ എം ടി - ഹരിഹരൻ ടീം ഒരുക്കിയ എത്ര സിനിമകൾ. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ തീയേറ്ററുകൾ നിറഞ്ഞോടിയ സിനിമകൾ
മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ. അദ്ദേഹമാണ് എന്റെ ആദ്യ കഥാ സമാഹാരത്തിന് അവതരിക എഴുതി അനുഗ്രഹിച്ചത് (. ഒരൊഴിഞ്ഞ സ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം) അദ്ദേഹത്തിന് നവതി പ്രണാമം
എംടി ജില്ല കൊണ്ട് വേണമെങ്കിൽ പാലക്കാട് എന്ന് പറയാം എന്ന് മാത്രേ ഉള്ളു .പാലക്കാട് ആയിട്ടും ആ സംസ്കാരവും ആയിട്ടും ഒരു ബന്ധവും ഇല്ല ആ സ്ഥലങ്ങൾക്ക്...കൂടല്ലൂർ, കുമാരനല്ലൂർ ഒക്കെ മലപ്പുറം ജില്ലയുടെ അതിർത്തികളിൽ ആണ്..പൊന്നാനി താലൂക്കിനോട് ചേർന്ന്...എടപ്പാൾ കുറ്റിപ്പുറം എന്നീ സ്ഥലങ്ങളുടെ അടുത്ത്.. പണ്ട് പൊന്നാനി താലൂക്കിൽ പെട്ട സ്ഥലങ്ങൾ ആയിരുന്നു...
@@Vk-uo3ed there was no malappuram till 1956.....palakkatuseri raja varna from athavanadu near thirur. Valluvanadu mean cheruthuruthi, vadakjancheri, ponnanni, thirur till panthallur, even manjeri also valluvanadan culture. First kingdom of malabar was from valluvanakothiri... Palakjad even most valluvanadu is following matrilineal systeem. Only palakkad dt following matrilineal system none of the district can claim matrilineal system even in this era😇
@@sudeep160 ഈ ഇന്റർവ്യൂ വിൽ എംടി തന്നെ ആർട്ടിസ്റ്റ് നമ്പൂതിരി വന്നപ്പോൾ പറയുന്നുണ്ട് ..ഞങ്ങൾ ഒരേ നാട്ടുകാർ ആണെന്ന്..പൊന്നാനി താലൂക്ക് എന്ന്.. പാലക്കാടൻ ഭാഷ സംസ്കാരം ഒന്നും അല്ല കൂടല്ലൂർ, കുമാരനല്ലൂർ, പൊന്നാനി താലൂക്കിന്റെ സംസ്കാരം ആണ് (കുറ്റിപ്പുറം, എടപ്പാൾ എന്നീ സ്ഥലങ്ങളുടെ)
@@Vk-uo3ed yes u r right. Suppose if you are staying at coimbatore definitely ur culture will change even language also. Palakkad entire dist following matrilineal system.
ഇവർ രണ്ട് പേർക്കും ഒരേ കാര്യം ബലഹീനത ആണ്.....
മലയാളത്തിന്റെ സുകൃതം എംടി. നാട്ടുകാരനായതിൽ അഭിമാനിക്കുന്നു..
ഇവരൊക്കെ എത്ര മനോഹരം നല്ല വസന്തങ്ങൾ
മഹാത്മാക്കളുടെ ഒരു സംഗമം തന്നെ യായിരുന്നു അതിൽ എ ല്ലാവരും വളരെ പ്രഗൽ ഭരും കഴിവുള്ളവരും ആ ണ് വളരെ സന്തോഷം തോന്നി അപൂർവമായ ഒരു അനുഭവം
Idheham jeevichirikkunna samayath jeevikkan pattiyath thanne valiya bagyam
We could easily say that this interview is a Service to Malayalam literature and culture.
സമാഗമം പരിപാടി വളരെയധികം നന്നായിരുന്നു.
Priyapetta MT
MT മലയാളത്തിന്റെ "വ്യാസൻ!🙏🏼🙏🏼🙏🏼
😂
എം ടി sir എന്നും ഒരു പാട് ഇഷ്ട്ടം .നല്ല അഭിമുഖം സിദ്ധിഖ് sir വളരെ ബഹുമാനത്തോടെ സംസാരിക്കുന്നു ഞാൻ ജീവിതത്തിൽ നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികളിൽ ഒരാളാണ് എം ടി sir .
അടുത്തത് എന്നെ ആയിരിക്കും അല്ലെ
Most beautiful interview with Mostar rememable Star.
Ullnlhljhjlnlnnnllnllllfllll😊hlljljnhjnnnhnhlnhjhhljnllolohjljjnnhlnnllñlllhlnlnljjjjhlnojnjhjjjjljlhjjlljhlnnhhnlhllnhlhlnljhljlllhjjjjhjjh ജല്‌ഘോന്ന്നോൽഹ പി അനിൽകുമാർ
എന്നെങ്കിലും എം ടി സാറിനെ നേരിട്ട് കാണാൻ കഴിയണഏ എന്നു പ്രാർത്ഥിക്കുന്നു
Yes Nalu kettu vayichathinu sesham thidangiyathanu. Pakshe Aa bhagyam kittiyilla
.
സമാഗമം അതിഗംഭീരം.
M. T. എന്ന സാഹിത്യ kulapathikku കൂപ്പു കൈ.
നാലുകെട്ടും നടുമുറ്റവും അതിന്റെ നഷ്ടപ്രതാപങ്ങളും വായനക്കാരുടെ മനസ്സിനെ സ്പർശിക്കുന്ന വിധം എത്ര ലളിതമായും തന്മയത്വമായും അവതരിപ്പിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ.
Seven arts ന്റെ ബാനറിൽ എം ടി - ഹരിഹരൻ ടീം ഒരുക്കിയ എത്ര സിനിമകൾ. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ തീയേറ്ററുകൾ നിറഞ്ഞോടിയ സിനിമകൾ
മലയാളത്തിന്റെ സുകൃതം എന്ന് വിശേഷിപ്പിക്കുന്ന എം .ടി .വാസുദേവൻ നായർക്ക് ഇത് നവതി വേളയാണ് മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ ആ മഹാപ്രതിഭയുടെ നവതി നിറവിലാണ് നമ്മൾ മലയാളികൾ. പ്രതിഭയുടെ മാന്ത്രിക സ്പർശം നിറഞ്ഞ രചനകൾ കൊണ്ട് മലയാള മനസ്സിനെ നവീകരിക്കാനും ഉൽബുദ്ധരാക്കാനും എം.ടി എന്നും ശ്രമിച്ചിട്ടുണ്ട് . ബഹുമുഖ പ്രതിഭയായ എം.ടി.യുടെ ഏതെങ്കിലും ഒരു രചനയിലൂടെ കടന്നു പോകാത്ത മലയാളികളില്ല. കണ്ടും കേട്ടും അനുഭവിച്ചും ജീവിതത്തിന്റെ ഉള്ളിലേക്കു തിരിച്ചുവെച്ച, പ്രതിഭയുടെ ക്യാമറ ഒപ്പിയെടുത്ത വ്യത്യസ്തമായ ജീവിതചിത്രങ്ങൾ നമ്മൾ ഹൃദയത്തിൽ മുദ്രണം ചെയ്തിരിക്കുകയാണ്. ചെറുപ്രായത്തിൽ തന്നെ കവി ചങ്ങമ്പുഴ യെപ്പോലെ ജനഹൃദയങ്ങളിൽ സ്വന്തമായ ഒരു ഇരിപ്പിടം നേടിയ അതുല്യ പ്രതിഭയാണ് എം ടി .വാസുദേവൻ നായർ . ഓരോ മലയാളിയും അവരുടെ ഹൃദയത്തിൽ ആരാധനയോടെ പ്രതിഷ്ഠിച്ച നക്ഷത്ര വിളക്കാണ് എം .ടി .എന്ന രണ്ടക്ഷരം. ഓരോ എഴുത്തുകാരനും എന്റെ എം .ടി യെന്ന് സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന അതുല്യ പ്രതിഭ.
അദ്ദേഹമാണ് എന്റെ ആദ്യ കഥാ സമാഹാരത്തിന് അവതരിക എഴുതി അനുഗ്രഹിച്ചത് (. ഒരൊഴിഞ്ഞ സ്ഥലം നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം) അദ്ദേഹത്തിന് നവതി പ്രണാമം
ഗുരു
❤
Thonnuru vayasu ayennu kandal parayilla
Saraswatyteacher
0:22
Does this person has the quality even to sit 100 mile near to MT?
Siddique Andi kalanja Annan pole
DHURABHIMANAM this is the problem of palakkadan families.
എംടി ജില്ല കൊണ്ട് വേണമെങ്കിൽ പാലക്കാട് എന്ന് പറയാം എന്ന് മാത്രേ ഉള്ളു .പാലക്കാട് ആയിട്ടും ആ സംസ്കാരവും ആയിട്ടും ഒരു ബന്ധവും ഇല്ല ആ സ്ഥലങ്ങൾക്ക്...കൂടല്ലൂർ, കുമാരനല്ലൂർ ഒക്കെ മലപ്പുറം ജില്ലയുടെ അതിർത്തികളിൽ ആണ്..പൊന്നാനി താലൂക്കിനോട് ചേർന്ന്...എടപ്പാൾ കുറ്റിപ്പുറം എന്നീ സ്ഥലങ്ങളുടെ അടുത്ത്.. പണ്ട് പൊന്നാനി താലൂക്കിൽ പെട്ട സ്ഥലങ്ങൾ ആയിരുന്നു...
@@Vk-uo3ed there was no malappuram till 1956.....palakkatuseri raja varna from athavanadu near thirur. Valluvanadu mean cheruthuruthi, vadakjancheri, ponnanni, thirur till panthallur, even manjeri also valluvanadan culture. First kingdom of malabar was from valluvanakothiri... Palakjad even most valluvanadu is following matrilineal systeem. Only palakkad dt following matrilineal system none of the district can claim matrilineal system even in this era😇
@@sudeep160 ഈ ഇന്റർവ്യൂ വിൽ എംടി തന്നെ ആർട്ടിസ്റ്റ് നമ്പൂതിരി വന്നപ്പോൾ പറയുന്നുണ്ട് ..ഞങ്ങൾ ഒരേ നാട്ടുകാർ ആണെന്ന്..പൊന്നാനി താലൂക്ക് എന്ന്.. പാലക്കാടൻ ഭാഷ സംസ്കാരം ഒന്നും അല്ല കൂടല്ലൂർ, കുമാരനല്ലൂർ, പൊന്നാനി താലൂക്കിന്റെ സംസ്കാരം ആണ് (കുറ്റിപ്പുറം, എടപ്പാൾ എന്നീ സ്ഥലങ്ങളുടെ)
@@Vk-uo3ed yes u r right. Suppose if you are staying at coimbatore definitely ur culture will change even language also. Palakkad entire dist following matrilineal system.
@@Vk-uo3ed you are from which dist??