മമ്മുക്കയെക്കുറിച്ച് എം ടി സാര്‍ പറയുന്നത് കേട്ടോ..!! | Mammootty | M T Vasudevan Nair

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മമ്മുക്കയെക്കുറിച്ച് എം ടി സാര്‍ പറയുന്നത് കേട്ടോ..!! | Mammootty | M T Vasudevan Nair
    #MammoottyStageShows #MTVasudevanNairSpeech #MammoottySpeech

ความคิดเห็น • 118

  • @azeezmathath4148
    @azeezmathath4148 ปีที่แล้ว +50

    54 സിനിമകൾ അതിൽ 53 ഉം സൂപ്പർ ഹിറ്റ്‌... ലോക സിനിമാ ചരിത്രസത്തിൽ തങ്ക ലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരേ ഒരു നാമം MT VASUDEVAN SIR🙏🙏

    • @ramanikrishnan4087
      @ramanikrishnan4087 ปีที่แล้ว +4

      Namikkunnu Sir

    • @moosatm
      @moosatm ปีที่แล้ว +3

      മലയാളത്തിന് കിട്ടിയ അനുഗ്രഹം

  • @shajikattanath1507
    @shajikattanath1507 ปีที่แล้ว +25

    ഇങ്ങനെ ഉള്ള ഒരുപാട് ചടങ്ങുകള്‍ മമ്മൂക്കായുടേതായി നടന്നിട്ടുണ്ട് ....ഇത് പോലെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലാ love you Mammookka ❤❤❤

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว +10

    ആ കൊച്ചു കുട്ടി സ്വാഗതം ചെയ്തത് കേട്ടില്ലേ എം ടി മമ്മൂട്ടി ശ്രീ എന്ന് പേരിൽ മുമ്പേ ചേർത്തു വിളിയ്ക്കാൻ ള്ള ഔചിത്യം ഇളം തലമുറയ്ക്കില്ലേ രണ്ടു പേരും മലയാളീടെ സ്വകാര്യ അഭിമാനങ്ങളാണ് രണ്ടു പേർക്കും ഹൃദ്യമായ നമസ്കാരം

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 ปีที่แล้ว +42

    പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤❤❤മമ്മുക്ക

  • @sadeeshthalikulam1731
    @sadeeshthalikulam1731 4 ปีที่แล้ว +89

    എംടി സാർ ഇതു വരെ ചിരിച്ചു കൊണ്ടുള്ള ഒരു ഫോട്ടോയോ വീഡിയോ കണ്ടിട്ടില്ല പക്ഷേ ഇതിൽ കണ്ടു

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +4

      kayinjatinte munpatte varsham emt sire neril kanan bagyam labhichu sharjah book fairil, aa viralil todanum bagyam kitty, tottappol vaidyuty akatam kittiya pole oru teeksana anubhavam enikundaye orikkalum marakkila emt sir ayurarogya saukyam nerunnu

    • @Radhadamodharan-t6s
      @Radhadamodharan-t6s ปีที่แล้ว

      Correct.

    • @soumyamanuel
      @soumyamanuel หลายเดือนก่อน

      Thakazhi yude koode ulla video kanoo

    • @venugopi6302
      @venugopi6302 20 วันที่ผ่านมา

      കമ്മികൾ /വാലാട്ടികൾ പൊതുവെ ചിരിക്കാറി ല്ല ! പിണുചിരി ..മദാമ്മ ഗാന്ധി ഇൻ്റർവ്യൂ കണ്ട വരുണ്ടോ !!ചായാജി ഇ വരെയെല്ലാം കടത്തി വെട്ടും !!! 😁😂🤣

  • @ABHILASH89287
    @ABHILASH89287 ปีที่แล้ว +22

    എം ടി ❤️മമ്മൂട്ടി ♥️ മലയാളം ❤️❤️

  • @rajurajeev8947
    @rajurajeev8947 4 ปีที่แล้ว +69

    മലയാളിയുടെ അഹങ്കാരം ആണ് മമ്മൂട്ടി

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +27

    അന്ന് നമ്മൂടെ പിഷു വിചാരിച്ച് കാണുമോ എപ്പോഴും ഇങ്ങനെ മമ്മൂക്കയുടെ കൂടെ നടക്കാൻ സാധിക്കും എന്ന് ♥️

  • @memorylane7877
    @memorylane7877 4 ปีที่แล้ว +54

    മമ്മൂക്കയും എം ടി സാറും.. ❤
    ശിഷ്യനും ഗുരുവും!!

  • @shivaedit6617
    @shivaedit6617 4 ปีที่แล้ว +59

    മമ്മൂക്ക 🌹🌹🌹

  • @usthad5990
    @usthad5990 4 ปีที่แล้ว +34

    😍Oreyoru mammookka😍

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 3 หลายเดือนก่อน +7

    mammookka

  • @remluremlu2071
    @remluremlu2071 2 หลายเดือนก่อน +2

    പൊങ്ങ്ച്ചം ഒട്ടും ഇല്ലാത്ത മഹാനാടൻ നമ്മുടെ സ്വന്തം മമ്മുക്ക

  • @siddiqaliyar5234
    @siddiqaliyar5234 4 ปีที่แล้ว +29

    ACTING PERUNTHACHAN, IKKAA😍😍😍

  • @janeeshpk9661
    @janeeshpk9661 4 ปีที่แล้ว +95

    മലയാളിയുടെ,നിധിയാണ്,മമ്മൂക്ക

    • @ഞാൻ-പ4ശ
      @ഞാൻ-പ4ശ 4 ปีที่แล้ว +13

      ലോക സിനിമയുടെ അഭിമാനം

  • @billal9331
    @billal9331 4 ปีที่แล้ว +31

    Iloveyou mammokkaa

  • @jishnumohanmp9391
    @jishnumohanmp9391 4 ปีที่แล้ว +27

    വളരെ ഉദാരമദിയായ കമ്മ്യൂണിസ്റ്റ്‌ അതാണ് മമ്മൂട്ടി 🔥😍

  • @ippuff2700
    @ippuff2700 4 ปีที่แล้ว +48

    Mammootty💞💕

  • @prasannankaruvatta6509
    @prasannankaruvatta6509 4 ปีที่แล้ว +49

    അന്നും... ഇന്നും....മമ്മുക്കാ..?

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +43

    മമ്മൂട്ടിക്കാ

  • @memorylane7877
    @memorylane7877 4 ปีที่แล้ว +57

    അന്ന് പിഷാരടി വിചാരിച്ചോ മമ്മൂക്കയെ വെച്ച് സിനിമ സംവിധാനം ചെയ്യുമെന്ന്?

  • @khaleelrahim9935
    @khaleelrahim9935 4 ปีที่แล้ว +26

    എം ടി സാറിനെ നേരിട്ട് കാണാൻ ഒത്തിരി അംഗ്രഹമുണ്ട്

  • @gopakumargnair5688
    @gopakumargnair5688 4 ปีที่แล้ว +17

    ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം മമ്മൂട്ടീ,,, അത്രയും വേണോ,,, അതിപ്പോൾ മലയാളത്തിലെ ആരും ആവാൻ വഴിയില്ല,,, മമ്മൂക്കയെയും മറ്റെല്ലാ മലയാള നടന്മാരോടും ആദരവോടെ തന്നെ,,, സ്നേഹാദരം...

  • @AbdulRahman-ns2tf
    @AbdulRahman-ns2tf 4 ปีที่แล้ว +18

    മമ്മുട്ടിക്ക് തുല്യം മമ്മുട്ടി മാത്രം. MT സാർ . താങ്കളുടെ വജനം വര വഴി മൊഴി. ഞാൻ പലപ്പോഴും കടമെടുത്തു ഉപയോഗിച്ചിട്ടുണ്ട് മമ്മുട്ടി സിനിമയിൽ തുടക്കത്തിൽ ചെറിയ റോളിലഭിനയിച്ച കാലത്ത് ന്താ നെന്റെ സുഹൃത്തുക്ക ളോട് പറത്തി. ട്ടുണ്ട് മലയാള സിനിമയിൽ ഒരു മഹാ നടൻ വരുന്നു. എന്റെ പ്രവ ജനത്തേക്കാൻ മുന്നിൽ നടന്നു മമ്മൂട്ടി Kv, കിഴുപറമ്പ്

  • @anasAnas-ts3zr
    @anasAnas-ts3zr 2 ปีที่แล้ว +8

    Mamukka big saluoot

  • @santhoshan3436
    @santhoshan3436 2 หลายเดือนก่อน +2

    Mammukka. Nammude. Muthanu

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +19

    മമ്മൂക്ക ഇഷ്ടം 😘😘🔥🔥

  • @sreekumariammas6632
    @sreekumariammas6632 2 หลายเดือนก่อน +1

    Am proud of ourMammookka and M . T .sir. No words to say about our Mmookka . Bez am very helpless to say about Mammookka . What can I say about him? .I love my lovely Mammookka very much .❤❤❤❤❤

  • @sreejithsasisasi3679
    @sreejithsasisasi3679 4 ปีที่แล้ว +23

    എൻറെ സ്യന്തം മമ്മുക്ക

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 หลายเดือนก่อน +2

    💞💓🌹🌹🔥🔥MT sir mammootty 💓

  • @mrkp1595
    @mrkp1595 4 ปีที่แล้ว +10

    Mammukka😙

  • @AmmuVilla
    @AmmuVilla หลายเดือนก่อน +1

    Snehavum bahumanavum und mammuttiettanodu namasthe

  • @RP.41
    @RP.41 4 ปีที่แล้ว +5

    Calicut Tagore hall il poyi neril kanda paripadi. Ikka 🥰🥰🥰

  • @sayyedmohammedmashhoor1039
    @sayyedmohammedmashhoor1039 4 ปีที่แล้ว +10

    MAMOOKA.👍

  • @abuberka4269
    @abuberka4269 4 ปีที่แล้ว +5

    മമ്മുക്ക ഉയിരേ

  • @ubaidnew2144
    @ubaidnew2144 4 ปีที่แล้ว +12

    സൂപ്പർ

  • @babumohammed2060
    @babumohammed2060 หลายเดือนก่อน +1

    👍❤️

  • @abdulkareempv1696
    @abdulkareempv1696 4 ปีที่แล้ว +10

    മമ്മൂക്ക

  • @krishnakesav2285
    @krishnakesav2285 4 ปีที่แล้ว +12

    എം ടി സർ എങ്ങനെയാണു മമ്മൂക്കയിൽ സർ ആഗ്രഹിച്ചപോലൊരു നടാനുണ്ടെന്നുമാണ്‌സിലാക്കിയത്

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน +1

      ശരിയാ അതൊരു കണ്ടെത്തൽ തന്നാ.

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +4

    Mt sir ♥️

  • @harikuttan3
    @harikuttan3 2 หลายเดือนก่อน +2

    Mtandmammukka🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sandeepkrishnan3417
    @sandeepkrishnan3417 3 ปีที่แล้ว +4

    Mt സാറിനെയൊന്നുകാണാണം....

  • @alucerasiya59
    @alucerasiya59 4 ปีที่แล้ว +45

    മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയതിൽ മുഖൃ പംകു വഹിച്ച വൃക്തിയാണ്. എം ടി യെന്ന് എത്ര പേർക്കറിയാം?

    • @SurajInd89
      @SurajInd89 ปีที่แล้ว +1

      Ninakk mathrame ariyoo. Mathiyo? Njangal onnum cinema kanarilla.

    • @aslamchennaikerala5039
      @aslamchennaikerala5039 ปีที่แล้ว +3

      നിനക്കറിയില്ലെങ്കിൽ അത് പറ ! മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട് MT ക്കും ഹരിഹരനും എന്നെയല്ല ആവശ്യം അവരെ എനിക്കാണാവശ്യം എന്ന്

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน

      ആരും ആരേയും ഒന്നും അക്കുന്നില്ല ആകുന്നതാ.ഈ നിലയ്ക്ക് നമ്മൾ എം ടിയെ കാണുന്നത് മമ്മൂട്ടിയിലൂടെയല്ലെ? ഇതൊരു കൂടിചേരലാണ്.

  • @babeeshcv2484
    @babeeshcv2484 6 หลายเดือนก่อน +6

    M.T. SIR🙏🙏🙏

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 2 หลายเดือนก่อน +1

    Good👍💞👍💞👍💞👍💞👍

  • @prabhakarank6177
    @prabhakarank6177 4 ปีที่แล้ว +2

    Yes, of course

  • @ajmalpv4385
    @ajmalpv4385 4 ปีที่แล้ว +7

    Ikkkaaa

  • @nandakumarkollery6915
    @nandakumarkollery6915 ปีที่แล้ว +2

    He is an asset of Malayalam

  • @abdulrasakvairamlotterys4826
    @abdulrasakvairamlotterys4826 4 ปีที่แล้ว +16

    Mt. സാർ എന്ന് സംബോധന ചെയ്യാമായിരുന്നു

  • @ZZZZ-q2i
    @ZZZZ-q2i 4 ปีที่แล้ว +23

    മുനീർ പറഞ്ഞത് 10 30 വർഷം മുമ്പാണ്...
    ഇന്ന് ഒരു പാട് മാറി .. ഇന്ന് മമ്മൂട്ടി പറഞ്ഞാലും രാജ്യദ്രോഹിയാവും

  • @jameelajameela60
    @jameelajameela60 ปีที่แล้ว +1

    🌹🌹🌹👍🌹

  • @saleemvadakan984
    @saleemvadakan984 4 ปีที่แล้ว +5

    👌👌👌

  • @vavasajitha9642
    @vavasajitha9642 3 ปีที่แล้ว +2

    Mammus

  • @suhasarangath2966
    @suhasarangath2966 4 ปีที่แล้ว +11

    Is a good acter

  • @SahidShazz-vd3it
    @SahidShazz-vd3it ปีที่แล้ว +1

    Legends

  • @ahmedkoya1965
    @ahmedkoya1965 ปีที่แล้ว

    Keralam kanda ettavum valiya chirikkathavar

  • @AmmuVilla
    @AmmuVilla หลายเดือนก่อน

    Namasthe

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว

    ❤❤❤❤❤❤

  • @navasck1142
    @navasck1142 3 ปีที่แล้ว +4

    Mamooka. M. T.

  • @vkjos5677
    @vkjos5677 4 ปีที่แล้ว +4

    I had gone through all comments that are very old and disgusting. But I would say he can't be compared to none. I respect him. That's all.

  • @sakeerhussain8366
    @sakeerhussain8366 ปีที่แล้ว

    👍

  • @sreelathap6303
    @sreelathap6303 ปีที่แล้ว

    🙏🙏🙏🙏🙏

  • @smartguy9176
    @smartguy9176 2 ปีที่แล้ว

    That anchor looks like he is going to cry soon... 😂😄

  • @riyask85
    @riyask85 ปีที่แล้ว

    🎉

  • @MajeedK-r4h
    @MajeedK-r4h 2 หลายเดือนก่อน

    പാലു പെരുത്താൽ മോരു അഥവാ തൈര് എന്നാ ണ് പറയുക എന്നാൽ തൈരോ ടുഅഥവാ മോരിനോടു അമരക്കചേർന്നാൽ പുറമേ കളയുകയേ നിവൃത്തിയുള്ളു എന്നാൽ പാലു പെരുകിയാലോ തൈര് ആകും അതേ പോലെയാണ് അക്ഷരങ്ങളുടെ കുലപതിയും മലയാളികളുടെ സ്വന്തം മമ്മുക്കയും🎉🎉🎉

  • @shangulami1007
    @shangulami1007 4 ปีที่แล้ว +4

    Mammooty sir who is the best
    script writer you're cinema my favorite
    Only one person lohi sir

    • @vkjos5677
      @vkjos5677 4 ปีที่แล้ว +2

      For which cinima Mr mammootty has written script? Don't post such comments which contains wrong information. Secondly you don't write in English because it doesn't hold any sense or meaning.

  • @sajeevankk101
    @sajeevankk101 ปีที่แล้ว +1

    Uzappathe. Parayeda. Kishu

  • @ludukoyilatt6888
    @ludukoyilatt6888 4 ปีที่แล้ว

    Good

  • @ajinasajan7082
    @ajinasajan7082 4 ปีที่แล้ว +5

    9:27

  • @favas930
    @favas930 4 ปีที่แล้ว +15

    Pisharodyde kolam😂😂😂😂🤣🤣🙏🙏

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 2 หลายเดือนก่อน

    2024😁😁

  • @binoyk3186
    @binoyk3186 4 ปีที่แล้ว +1

    Murali great

  • @aslamaboobacker2525
    @aslamaboobacker2525 4 ปีที่แล้ว +7

    Pisharadiyentha food onnum kazhichittille.ieevanillatha annonsment

  • @وحسنالبلام1
    @وحسنالبلام1 3 ปีที่แล้ว

    وشورت

  • @Pardesh1234
    @Pardesh1234 4 ปีที่แล้ว +7

    ഒരാളെ ചുമ്മാ ഇരുത്തി പൊക്കുക.
    മമ്മൂട്ടി യുടെ മുഖത്ത് തന്നെ പുച്ഛം കാണാം..

  • @jk-bq8pr
    @jk-bq8pr 2 ปีที่แล้ว

    Etra age aayittum eniyum m t yude storyku vendi. Soap eduna mamooty Mohanlal 😂

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    ആരായാലും നമുക്ക് വിരോധമില്ല പക്ഷേ ആദരണീയനായ എംടി സാറിന്റെ രണ്ടാമൂഴത്തിൽ ദയവുചെയ്ത് മമ്മൂട്ടിയെ കൊണ്ടുവരരുത്🙏🙏 ചുണ്ട് കോടി മേലോട്ട് മേലോട്ടുകോട്ടി ഗോഷ്ടി കാണിക്കും.....കൃത്രിമത്തത്തിന്റെ മഹാരാജാവാണ് അദ്ദേഹം. അത് വീണ്ടും ഒരു മാമാങ്കവും പഴശ്ശിരാജയും ആക്കി അദ്ദേഹം തകർക്കും.കുളമാക്കും🙏 ഈ ഒരു അപേക്ഷ മാത്രമേ മൂന്നര കോടി ജനങ്ങൾക്കുള്ള ദയവുചെയ്ത് അത് മമ്മൂട്ടിയെ ഏൽപ്പിക്കരുത്.
    അദ്ദേഹം പ്രതിഫലം കൈ പറ്റാതെ അവിടെ കുതിച്ചെത്തും എംടിയുടെ കാലിൽ വീഴും ഇതുതന്നെയാണ് വിധേയനിലും, തനിയാവർത്തനത്തിലും,പൊന്തൻ മടയിലും... മതിലുകളിലും..ഒക്കെ തന്നെ അദ്ദേഹം ചെയ്തത് അവാർഡിനു വേണ്ടി അദ്ദേഹം പ്രതിഫലം കൈപ്പറ്റാതെ ഇവരെഎല്ലാം ചാക്കിടും,അതിനു ഉത്തമ ഉദാഹരണമാണ് എംടി സാറിന്റെ നവതി ആഘോഷത്തിൽ അദ്ദേഹം പറഞ്ഞത് എന്റെ എല്ലാ അവാർഡുകളും എംടി സാറിന്റെ കാൽക്കൽ സമർപ്പിക്കുന്നു.. ഇതൊരു തന്ത്രം ആണ്. ഒരു മാഗ്നം ഓപ്പാസ് "അതായത് കാലാതീതമായി സഞ്ചരിക്കുന്ന ഒരു ഒരു പടമാണ് നമുക്ക് എംടി സാറിൽ നിന്നും വേണ്ടത് മമ്മൂട്ടി അത് ഏൽപ്പിക്കരുത്🙏 എന്നുള്ളത് വിനീതമായി, താണ് കേണപേക്ഷിക്കുന്നു🙏 മാമാങ്കത്തിനും പഴശ്ശിരാജയ്ക്കും മറ്റുള്ള ചരിത്രപ്രധാനമായ സിനിമാ എങ്ങനെ ഇദ്ദേഹം കുളമാക്കി എന്നതു കാണിച്ച് വിശദമായ ഒരു കത്ത് എംടി സാറിന് ഞാൻ എഴുതുന്നതാണ്🙏🙏
    ഇതിനു വേണ്ടി ഒരു ഹർജി ഒരു ലക്ഷം പേർ ഒപ്പിട്ട ഒരു റിക്വസ്റ്റ് ലെറ്റർ എംടി സാറിന് സമർപ്പിക്കാൻ വേണ്ടി നാളെ മുതൽ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാമാ അതുപോലെ യൂട്യൂബ് എന്നിവ ഉപയോഗിക്കുന്നതാണ് എല്ലാ സഹോദരങ്ങളും ഒന്നിച്ചു നിൽക്കണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു🙏

    • @shabanaasmi-9538
      @shabanaasmi-9538 2 หลายเดือนก่อน +2

      😂😂😂😂
      എന്റമ്മോ ഇങ്ങനെയും അസൂയയോ

    • @ibrahimkuttytmpadne664
      @ibrahimkuttytmpadne664 หลายเดือนก่อน

      ഇത് കൊടും അസൂയ അല്ലാതെ പിന്നെന്താണ് ...! ? അന്ത്യം വരെ കരഞ്ഞു കൊണ്ടേയിരിക്കുക .

  • @bijuparakadan4587
    @bijuparakadan4587 ปีที่แล้ว

    Shid...pisharady

  • @sajeerceetee3460
    @sajeerceetee3460 2 ปีที่แล้ว +1

    Karnival anounsmnt pole pisharadi enthuvadey ith

  • @MrParappallil
    @MrParappallil 4 ปีที่แล้ว

    ഈ കൊച്ചിനു കുറച്ച് വളകൾകൂടി കൈകളിൽ ചാർത്താമായിരുന്നു.

  • @abdukader4982
    @abdukader4982 ปีที่แล้ว

    Pisharadi.pllilachan.

  • @mdinesh58
    @mdinesh58 2 ปีที่แล้ว +1

    എന്ത് വിസ്മയമാണ് മമ്മൂട്ടി ഇവിടെ കാണിച്ചത്? ഇടതു കൈ കുലുക്കി ഡയലോഗ് പറയുന്നതാണോ അഭിനയം? മമ്മൂട്ടിയെ അഭിനയിപ്പിച്ച നല്ല ഡിറക്ടർമാർ ഉള്ളത് കൊണ്ട് കൈ കുലുക്കാൻ അനുവദിക്കാതെ ഡയറക്റ്റ് ചെയ്തവരെ കുറിച്ച് വേണം വിസ്മയം പറയാൻ. ജഗതി ശ്രീകുമാർ, തിലകൻ, kpac ലളിത സിദ്ധിക്ക് എന്നിവർക്ക് കൊടുക്കൂ നടന വിസ്മയം.

  • @abdulshukkoor4916
    @abdulshukkoor4916 ปีที่แล้ว +1

    Dr M.K. Muneer super 👌

  • @rahulnath2185
    @rahulnath2185 ปีที่แล้ว

    Pisshu

  • @111-s3v
    @111-s3v 4 ปีที่แล้ว +14

    Mammookka

  • @sreejithks4981
    @sreejithks4981 4 ปีที่แล้ว +4

    Mammukkaaaaaaaaaaa

  • @MAskmedia13
    @MAskmedia13 4 ปีที่แล้ว +4

    👌👌👌

  • @ranjithababu3805
    @ranjithababu3805 ปีที่แล้ว +3

    Mammookkaaalove you

  • @sreelathap6303
    @sreelathap6303 ปีที่แล้ว

    🙏🙏🙏🙏🙏

  • @sabirsubair3049
    @sabirsubair3049 3 ปีที่แล้ว +3

    Mammookka

  • @zayanc8550
    @zayanc8550 4 ปีที่แล้ว +12

    Mammokka