ഭാര്യയെ മനസ്സിലാക്കാൻ വൈകിയപ്പോൾ അവസാനം സംഭവിച്ചത് | malayalam Short Film

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 283

  • @shaijaabbas8749
    @shaijaabbas8749 22 วันที่ผ่านมา +112

    Ennathe വീഡിയോ ശെരിക്കും ഭർത്താക്കന്മാർ കാണണം. ഇതിലെ ഗോൾഡൻ theme ആണ് സ്വന്തം വീട്ടുകാർക്ക് മുന്നിൽ ഭാര്യക്ക് വില കൊടുക്കാതിരിക്കുക. ജീവനേക്കാൾ കൂടുതൽ ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യ ആയിരിക്കും. സന്ധ്യ കുട്ടി ശെരിക്കും ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങി പോകുകയാണ്. സുജിത്തും അമ്മയും ഒക്കെ അങ്ങനെ തന്നെ. ഒരാളെങ്കിലും..
    ഒരു കുടുംബമെങ്കിലും ഈ വീഡിയോ കണ്ട് സന്തോഷത്തിലേക്ക് വരും ഉറപ്പാണ്. സ്വന്തം ഭാര്യ തന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് realise ചെയ്തപ്പോളുള്ള സുജിത്തിന്റെ acting അതി മനോഹരമായിരുന്നു. നന്മയുടെ സന്ദേശം മാത്രം ജനങ്ങളിലേക്ക് പകർന്നു മുന്നേറുന്ന ഈ അമ്മയും മക്കളും എത്ര ഉയരങ്ങളിലേക്ക് എത്തിയാലും ഇനിയും ഉയരങ്ങളിൽ എത്തണം എന്ന് എനിക്ക് തോന്നും. ❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  22 วันที่ผ่านมา +1

      Thank you sooooo much ❤️❤️❤️❤️😌😌😌😌😌😌😌

    • @fazilfasalufasalu9957
      @fazilfasalufasalu9957 20 วันที่ผ่านมา

      good video 💯 true​@@ammayummakkalum5604

  • @vidyaraju3901
    @vidyaraju3901 23 วันที่ผ่านมา +52

    ഈ തിരിച്ചറിവ് എല്ലാ ഭർത്താക്കന്മാർക്കും ഉണ്ടാവട്ടെ 🙏🏻.... വീഡിയോ സൂപ്പർ 👍🏻

    • @ammayummakkalum5604
      @ammayummakkalum5604  23 วันที่ผ่านมา +1

      Thank you ❤️❤️❤️

    • @aleemaali9454
      @aleemaali9454 21 วันที่ผ่านมา +1

      അമ്മയെ അമ്മയായി കാണാനും ഭാര്യയെ ഭാര്യയായി കാണാനും കഴിയുമ്പോഴാണ് ഒരു വിവാഹജീവിതം വിജയിക്കുന്നത്. ഭാര്യ ഒരിക്കലും അമ്മയുടെ അടിമയല്ല മറിച്ചും

    • @Trs833
      @Trs833 17 วันที่ผ่านมา

      Sneham kondum vittu veezhcha kondum ellam pariharikkam

  • @AnjalyKlmr
    @AnjalyKlmr 23 วันที่ผ่านมา +18

    നല്ല ഒരു സന്ദേശം ആണ് നിങ്ങൾ തരുന്നത് ഓരോ വീടുകളിലും നടന്നു കൊണ്ടിരിക്കുന്നത്.നിങ്ങളുടെ ഓരോ വീഡിയോക്ക് ആയി കാത്തിരിക്കും ❤❤❤

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 20 วันที่ผ่านมา +3

    Super Video ❤👍. Ithu Ella Bharthakkannarum, Avarude Ammamarum Kanendathanu. Ennal Oru Penkuttikku Bharthavinte Veedu Swargamayene .

  • @elizabethsamuel2894
    @elizabethsamuel2894 22 วันที่ผ่านมา +17

    ഒടുവിൽ ഭാര്യക്ക് വേണ്ടി മാതാപിതാക്കളോട് സംസാരിക്കാൻ ഭർത്താവിന് ധൈര്യമുണ്ടായത് സന്തോഷകരമാണ്

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 17 วันที่ผ่านมา +2

    അതേയ് നിങ്ങൾ എന്താണ് ഈ ചെയ്തു വച്ചിരിക്കുന്നത്😮..... മനുഷ്യനെ വേദനിപ്പിക്കാനായിട്ട്. അതും അഭിനയിച്ചാൽ പോരെ അതും ഇല്ലാതെ ജീവിച്ചു കാണിക്കുകയും കൂടെ ചെയ്യുന്നു. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഇത്.❤❤❤❤ഒരുപാട് ഇഷ്ടായിട്ടോ നന്നായിട്ടുണ്ട് 👍🏼👌🏼👌🏼❤️❤️

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 23 วันที่ผ่านมา +33

    സ്നേഹം ഉള്ള ഭാര്യമാരെ മനസിലാക്കാൻ കു റെ വൈകും... മിക്കവാറും എല്ലാ ഭാര്യക്കും ഭർത്താവിനും ഇത് തന്നെയാ സമ്പവിക്കുന്നത്...... ഞാൻ നേരം വെളുത്തപ്പോൾ മുതൽ പണിയ... കുഞ്ഞു രാത്രിയിൽ ഉറങ്ങിയില്ല അത് കൊണ്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല എന്ന് ഭാര്യ... പിന്നെ നീ മാത്രം അല്ലേ ലോകത്തിൽ കുഞ്ഞിനെ പ്രെസവിച്ചിട്ടുള്ളു എന്ന് ഭർത്താവ് രണ്ട് പേരും അങ്ങോട്ടും ഇങ്ങഒട്ടും മനസിലാകില്ല മനസിലാക്കി വരുമ്പോൾ ത്തേക്കും ഒരു pad😭മാനസിക അകലം ആയി കഴിഞ്ഞിരിക്കും പിന്നെ അവർ പോലും വിചാരിച്ചാൽ തമ്മിൽ തമ്മിൽ സ്നേഹിക്കാൻ പറ്റാതെ ആകും അവർ ഭാര്യ ഭർത്താവ് ഒരു സന്തോഷം പോലും ലെഭിക്കാതെ ജീവിതം ജീവിച്ചു തീർക്കും കഷ്ടം 🙏

    • @ammayummakkalum5604
      @ammayummakkalum5604  23 วันที่ผ่านมา +1

      Yes👍👍❤️❤️❤️❤️❤️❤️❤️

    • @VafiAnan
      @VafiAnan 22 วันที่ผ่านมา +1

      Sathiyam ente ippoyethe avastha😢😢

  • @neethudeepu4001
    @neethudeepu4001 19 วันที่ผ่านมา +14

    ഭർത്താവ് respect തന്നില്ലെങ്കിൽ ആ വീട്ടിലുള്ളവർ ആരും നമുക്ക് respect തരില്ല

    • @Lhsbysareena
      @Lhsbysareena 11 วันที่ผ่านมา

      Ath ott manassilakkem illa😢

    • @mujiavilora1257
      @mujiavilora1257 10 วันที่ผ่านมา +1

      Correct

  • @AkhilaCp-ok8dc
    @AkhilaCp-ok8dc 20 วันที่ผ่านมา +2

    വളരെ നന്നായി എൻ്റെ അവസ്ഥ egane തന്നെയാണ്

  • @jinusmehandiart
    @jinusmehandiart 23 วันที่ผ่านมา +6

    Ningale video kandal oru positive energy ann

    • @ammayummakkalum5604
      @ammayummakkalum5604  23 วันที่ผ่านมา +1

      Thank you ❤️❤️❤️❤️❤️❤️

  • @Sajinoushad
    @Sajinoushad 21 วันที่ผ่านมา +1

    Enikkum ingane ayirunnu sankdangl ariyanum parayanum palappozhum kannadiye aashryichirnnu avar snehikkanda parikanan mathrm avarude makkalude Umma enna nilayilenkilum urangan kidannal main switch offakiyum pathrangl thammmil dance kalippichum vathil chavitti thurannum okke haa ipppol happiya veedu vechu sandhoshamayi jeevikkunnu

  • @Dreams-jm7hl
    @Dreams-jm7hl 23 วันที่ผ่านมา +23

    സത്യമായ കാര്യം ഭാര്യയ്ക്ക് ഭർത്താവ് വില കൊടുത്താലേ മറ്റുള്ളവരും വില കൊടുക്കു... കാർ,,,, മറ്റുള്ള വാഹനനങ്ങൾ സ്വന്തമായി കഴുകാൻ പാടില്ലേ അതും പെൺകുട്ടികൾ തന്നെ കഴുകണോ....
    Vdo നന്നായിട്ടുണ്ട് 👌❤️
    സന്ധ്യയെ എപ്പോഴും എടി സന്ധ്യേ എന്ന് വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും അമ്മയും അങ്ങനെ വിളിക്കും എന്റെ വീട്ടിൽ എങ്ങാനും ആയിരിക്കണം അന്ന് മാത്രമേ വിളിക്കു പെൺകുട്ടികളോട് ബഹുമാനത്തോടെ സംസാരിക്കണം ഇന്ന് സന്ധ്യയെ എടോ എന്ന് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം നല്ല ഇഷ്ട്ടമായി ഭാര്യയോട് സംസാരിക്കുമ്പോൾ റെസ്‌പെക്ട് കൊടുത്ത് സംസാരിക്കണം.... ❤️❤️
    ഭർത്താവിനെ ആയാലും കുട്ടികളെ ആയാലും സ്വന്തം വീട്ടുകാർ പറയുന്നത് ഒരു പെണ്ണും സഹിക്കില്ല അവൾ പ്രതികരിക്കും എന്നാൽ കല്യാണം കഴിച്ചു കൊണ്ട് വന്നിട്ട് ഭാര്യയെ വീട്ടുകാർ വായിൽ തോന്നുന്നത് എന്തൊക്കെ പറഞ്ഞാലും ചില ഭർത്താക്കന്മാർ കേട്ട് നിൽക്കും....
    എല്ലാവരും ആക്റ്റിംഗ് സൂപ്പർ 👌👏👍✨✨🥰🥰
    സന്ധ്യേ ഇങ്ങനെ പാവം ആകല്ലേ... 🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  23 วันที่ผ่านมา

      Thank you so much for your support ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sakeenav9784
    @sakeenav9784 23 วันที่ผ่านมา +3

    അവസാനം അത് പൊളിച്ചു 👍🏻👍🏻👍🏻

  • @Littleflower-h1t
    @Littleflower-h1t 23 วันที่ผ่านมา +15

    ഇത് അവർ ഒന്ന് കണ്ടാൽ മതി, നമ്മൾ അയച്ചു കൊടുക്കാതെ 😊

  • @anasraseena2342
    @anasraseena2342 22 วันที่ผ่านมา +6

    സച്ചു വേറെ ലെവൽ ആണ്

  • @shivakala8521
    @shivakala8521 20 วันที่ผ่านมา +1

    ❤❤❤❤പരിഗണന ഭർത്താവിൽ നിന്ന് കിട്ടിയാൽ മാത്രമേ മറ്റുള്ളവരും അതു നൽകൂ❤❤❤

  • @sreesaradanrithyakalamandi1291
    @sreesaradanrithyakalamandi1291 23 วันที่ผ่านมา +3

    Super aa ketto
    Jnan kanarundu ella videos um ❤❤❤

  • @sujathamurali6090
    @sujathamurali6090 23 วันที่ผ่านมา +7

    ജോലി പോകുമ്പോൾ വളരെ ശാന്തനായി, ജോലി ഉള്ളപ്പോൾ ഭാര്യയുടെ മേൽ കുതിര കേരളായിരുന്നു.

  • @subaidashahid6888
    @subaidashahid6888 22 วันที่ผ่านมา +2

    അടിപൊളി, സന്തോഷം ആയി

  • @abdulhameed4902
    @abdulhameed4902 23 วันที่ผ่านมา +41

    അമ്മായി അമ്മ മരുമകൾ എന്നും ഇത് തന്നെ കഥ നിങ്ങൾക് വേറെ ഒന്നും പറയാൻ ഇല്ലേ 😎😎😎

    • @Rihas-qi3gu
      @Rihas-qi3gu 23 วันที่ผ่านมา +2

      സത്യം

    • @shaijaabbas8749
      @shaijaabbas8749 22 วันที่ผ่านมา +2

      അമ്മായിഅമ്മയും മരുമക്കളും ഇല്ലാതെ ഒരു ജീവിതമുണ്ടോ 😃

    • @praveenuae08
      @praveenuae08 22 วันที่ผ่านมา

      ഇങ്ങനെയുള്ള വിഷയം ചെയ്തെങ്കിൽ മാത്രമല്ലേ അളിയന്റെ പോക്കറ്റിൽ പണം വീഴുകയുള്ളു

    • @Rsbtips
      @Rsbtips 21 วันที่ผ่านมา +3

      content മാറ്റം ഒക്കെ ഉണ്ട്.സ്ഥിരം കാണുന്നവർക്ക് അറിയാം

    • @fathimahussain8486
      @fathimahussain8486 21 วันที่ผ่านมา +5

      സമൂഹത്തിനു തീരെ വിവരമില്ലാത്തത് ഈ വിഷയത്തിലാണ്.
      എത്ര പെൺകുട്ടികളാണ് ജീവനൊടുക്കിയത്.
      ഇനിയുള്ള കുട്ടികളെങ്കിലും രക്ഷപെടട്ടെ
      അമ്മായിയമ്മമാർക്ക് വിവരം വെക്കട്ടെ

  • @saranyaratheesh3000
    @saranyaratheesh3000 20 วันที่ผ่านมา

    Supper video kaan late aayi kurache busy aayi two days❤❤❤

  • @MaimuShavaf
    @MaimuShavaf 20 วันที่ผ่านมา

    Njan kureanal maisur undayirunnu. Enik ningalea video kanumbol maisur vallade miss cheyyunnu. Aa waste edukkan varunna vandiyum pachakkari unthuvadiyum ❤

  • @roshinisatheesan562
    @roshinisatheesan562 23 วันที่ผ่านมา +3

    Super❤ നല്ല msg❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 21 วันที่ผ่านมา +2

    ഇങ്ങനെത്തെ ഭർത്താക്കന്മാരായാൽ ആ പെണ്ണിന്റ കഷ്ടകാലം പറയണ്ട 😢

  • @KoulathTT
    @KoulathTT 23 วันที่ผ่านมา +6

    നല്ല മെസ്സേജ്. ഇനിയും ഇതുപോലത്ത വീഡിയോസിന് കാത്തിരിക്കുന്നു. സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt 23 วันที่ผ่านมา +6

    ഈ വീഡിയോ മുൻപും ചെയ്തത ല്ലേ

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 22 วันที่ผ่านมา +2

    അടിപൊളി വീഡിയോ 👍🏻👍🏻👍🏻

  • @madhurir6834
    @madhurir6834 22 วันที่ผ่านมา +2

    Njan othiri anubhavichatha correct aane ee video

  • @binziyathoufeeq4750
    @binziyathoufeeq4750 23 วันที่ผ่านมา +5

    Last kandopol our happy ayeile

  • @Sreela-h2o
    @Sreela-h2o 23 วันที่ผ่านมา +1

    Adipoli video ..good message 👌👌👌👍👍👍❤️❤️❤️❤️❤️🤩🤩🤩🥰🥰🥰🥰

  • @arshanarafeeq6469
    @arshanarafeeq6469 22 วันที่ผ่านมา +3

    സൂപ്പർ വീഡിയോ ❤️❤️

  • @AswathySuji-s4x
    @AswathySuji-s4x 23 วันที่ผ่านมา +4

    Videos ellam kanarund.... Sandhyae orupadishtaaa

  • @user-yx9rb9vs4b
    @user-yx9rb9vs4b 20 วันที่ผ่านมา

    സച്ചു സുജിത് അമ്മ എല്ലാരും 😢👍🏼👍🏼❤️

  • @VafiAnan
    @VafiAnan 22 วันที่ผ่านมา +4

    Wife ne appoyum samshayikune husband ne kuriche ore video cheyyo plzz😢🙏🙏

  • @user-gf6to8iu9v
    @user-gf6to8iu9v 22 วันที่ผ่านมา

    Super❤️❤️ നല്ല msg ❤️❤️❤️❤️

  • @DeenaShibu
    @DeenaShibu 12 วันที่ผ่านมา

    Good message❤

  • @sujamenon3069
    @sujamenon3069 22 วันที่ผ่านมา

    Super video and good message 👌👌🥰🥰

  • @sreevalsang70
    @sreevalsang70 23 วันที่ผ่านมา +1

    തീർച്ചയായും ❤️❤️

  • @De-845
    @De-845 23 วันที่ผ่านมา +2

    Super video good message ❤❤

  • @PriyaMadhav-pm6of
    @PriyaMadhav-pm6of 22 วันที่ผ่านมา +1

    Viedo super ❤❤❤

  • @AnnieGeorge-y8x
    @AnnieGeorge-y8x 22 วันที่ผ่านมา +2

    Good message

  • @anasraseena2342
    @anasraseena2342 22 วันที่ผ่านมา +3

    സച്ചുവിനെ ഇഷ്ടമുള്ളവർ , ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 21 วันที่ผ่านมา

    ഇത് മുൻപ് ചെയ്തതാ. എന്നാലും good content

  • @Gamerboy2024-m8e
    @Gamerboy2024-m8e 8 วันที่ผ่านมา

    ഒരുത്തനു ഇത്രയും വലിയ ആരോഗ്യം ആവശ്യം വേണോ... അലോയ്ക്കുക... ആരോഗ്യം കുടുമ്പോൾ അഹങ്കാരം കൂടും... ആരോഗ്യം ആവശ്യത്തിന് മതി...... തെറ്റുധരിക്കാതെ.......

  • @AyshaAysha-o6e
    @AyshaAysha-o6e 23 วันที่ผ่านมา +3

    Super vedio❤❤

  • @muhammadsinansinan756
    @muhammadsinansinan756 23 วันที่ผ่านมา +3

    സൂപ്പർ വീഡിയോ

  • @sajiswalisajidha6827
    @sajiswalisajidha6827 23 วันที่ผ่านมา +1

    Super vedio. Sandiya paavano?

  • @leelapaul3591
    @leelapaul3591 23 วันที่ผ่านมา +1

    Superanalo ❤

  • @SunithaSajimon
    @SunithaSajimon 23 วันที่ผ่านมา +2

    സൂപ്പർ വീഡിയോ ❤❤സൂപ്പർ മെസേജ് 👌

  • @SAJINIVK-z9x
    @SAJINIVK-z9x 23 วันที่ผ่านมา +2

    Good message❤❤❤❤

  • @vijivijitp9622
    @vijivijitp9622 22 วันที่ผ่านมา

    സൂപ്പർ വിഡിയോ 🎉🎉🎉❤❤

  • @sudhavijayan78
    @sudhavijayan78 22 วันที่ผ่านมา +1

    ❤❤❤❤❤❤❤ super 👍

  • @Amm-z7e
    @Amm-z7e 23 วันที่ผ่านมา +2

    Nice vedio❤❤❤❤

  • @anasraseena2342
    @anasraseena2342 22 วันที่ผ่านมา +2

    സച്ചു സൂപ്പർ.

  • @jayasuresh2498
    @jayasuresh2498 23 วันที่ผ่านมา +5

    ഇത് ന്നേരത്തെ ചെയ്തിട്ടുള്ളതാണ് 😂🥰🥰

    • @indvclownyt1128
      @indvclownyt1128 23 วันที่ผ่านมา

      എനിക്കും തോന്നി

  • @Trs833
    @Trs833 17 วันที่ผ่านมา

    Bharthavinte avastha chinthichittundo.avankk randuperum snehikkunnath kandalalle sathoshamakoo

  • @shareenakpshareena7485
    @shareenakpshareena7485 22 วันที่ผ่านมา +1

    എന്റെ ജീവിതവും ഇങ്ങനെ തന്നെ എന്ത് ചെയ്താലും കുറ്റം 😭😭

  • @devivibindevivibin9888
    @devivibindevivibin9888 23 วันที่ผ่านมา +1

    Super vedieo ❤❤❤

  • @vaigak8425
    @vaigak8425 21 วันที่ผ่านมา

    Nice message 👍🥰

  • @anuphilip3853
    @anuphilip3853 23 วันที่ผ่านมา +1

    Super vedio

  • @shahana5980
    @shahana5980 22 วันที่ผ่านมา +2

    Thumbnail chettante kann thalli ullla ah nottam 😂😂😂

  • @shajnafaisal6038
    @shajnafaisal6038 22 วันที่ผ่านมา +1

    Super 👍

  • @najwanafeesa6771
    @najwanafeesa6771 23 วันที่ผ่านมา +2

    Good massage

  • @reallysillyhousewife
    @reallysillyhousewife 20 วันที่ผ่านมา

    😊👍👍👍👍👍adipoli

  • @anithamanikantan3278
    @anithamanikantan3278 23 วันที่ผ่านมา

    Sujith ഭംഗി വച്ചു. 💞💞

  • @soumyabhat448
    @soumyabhat448 23 วันที่ผ่านมา +1

    👌👌 സൂപ്പർ ❤️

  • @arshadparamban5702
    @arshadparamban5702 23 วันที่ผ่านมา +4

    നല്ല വീഡിയോ ❤

  • @chithravaidyanathan2316
    @chithravaidyanathan2316 22 วันที่ผ่านมา +1

    Good message

  • @aswathyabhilash7072
    @aswathyabhilash7072 9 วันที่ผ่านมา

    Respect തന്നില്ലെങ്കിലും കുഴപ്പമില്ല ഒന്ന് മനസ്സിലാക്കിയാൽ മതിയായിരുന്നു

  • @najeebaanas3087
    @najeebaanas3087 19 วันที่ผ่านมา

    Super video

  • @naliniradhakrishnan3824
    @naliniradhakrishnan3824 22 วันที่ผ่านมา +1

    സൂപ്പർ

  • @AnakhaSekhar
    @AnakhaSekhar 23 วันที่ผ่านมา +1

    Ningal poliya ❤❤

  • @nayanannair7421
    @nayanannair7421 23 วันที่ผ่านมา +3

    But not all husband will stand like this 😢

  • @subadhrakaladharan359
    @subadhrakaladharan359 23 วันที่ผ่านมา +1

    Super video ❤❤❤❤❤

  • @sreekumarigopinath3750
    @sreekumarigopinath3750 22 วันที่ผ่านมา

    Super super ❤

  • @SreedeviPS-s8w
    @SreedeviPS-s8w 23 วันที่ผ่านมา +15

    Same content മുൻപും ചെയ്തിട്ടില്ലേ 🙂🙂 അത് നാട്ടിൽ അല്ലെ 😂😂 anyway nice 🤩🤩

  • @shilanafathima1188
    @shilanafathima1188 19 วันที่ผ่านมา

    Superb

  • @Farhanafaru-z7s
    @Farhanafaru-z7s 23 วันที่ผ่านมา +65

    Notification kandathum vannavar undo🤗😅

  • @Ranafathiim
    @Ranafathiim 22 วันที่ผ่านมา +1

    Adipoli video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sajiniaksajiniak
    @Sajiniaksajiniak 23 วันที่ผ่านมา

    Super 👏🏻👏🏻👏🏻❤️❤️❤️❤️

  • @fathimamuneer998
    @fathimamuneer998 22 วันที่ผ่านมา

    Adipolii❤❤

  • @NijuNiju-q6y
    @NijuNiju-q6y 23 วันที่ผ่านมา +3

    Ee place evide

  • @Shylaja1234-m6f
    @Shylaja1234-m6f 23 วันที่ผ่านมา +2

    Alla sandye kunjine nigal thane sonthamayi vecho ??

    • @ammayummakkalum5604
      @ammayummakkalum5604  23 วันที่ผ่านมา +1

      😌nammude kunjalle😊😊❤️❤️

  • @parvathykiran8584
    @parvathykiran8584 23 วันที่ผ่านมา +12

    Super.... 😍😍😍സച്ചും chettanum അമ്മേം ഒന്നും നാട്ടിലോട്ടു വരുന്നിലെ... നിങ്ങളുടെ വീഡിയോസിൽ നാട് miss ചെയുന്നു

    • @ammayummakkalum5604
      @ammayummakkalum5604  23 วันที่ผ่านมา +2

      😌😌😌varum 😊😊

    • @gulnarjiyas
      @gulnarjiyas 22 วันที่ผ่านมา +5

      Avar orumich onn adich polikate kuty - epalum vann pokaan patilalloo - let them enjoy - ithinte idayil avar avde ninnit aanelm namak vendi videos idunnilee - ath thanne valiya karyam .. 😇😇

  • @rajithak9364
    @rajithak9364 23 วันที่ผ่านมา +1

    Super ❤

  • @muhammmadmishal4647
    @muhammmadmishal4647 18 วันที่ผ่านมา

    Cct aanu vdeo 👍👍

  • @nasimammu5034
    @nasimammu5034 23 วันที่ผ่านมา +1

    Super👍

  • @SinyS-y4i
    @SinyS-y4i 19 วันที่ผ่านมา

    Super

  • @ancybenny7591
    @ancybenny7591 23 วันที่ผ่านมา +1

    Adipoli❤️

  • @geethaashok3783
    @geethaashok3783 22 วันที่ผ่านมา +2

    Great

  • @mareenareji4600
    @mareenareji4600 21 วันที่ผ่านมา

    എല്ലാ ഭർത്താക്കന്മാരും കണ്ടിരിക്കേണ്ട ഒരു vedio ആണിത്......

  • @manjur5524
    @manjur5524 23 วันที่ผ่านมา +1

    Supar❤

  • @baneetjoy2768
    @baneetjoy2768 22 วันที่ผ่านมา +2

    Ningalu chexhyde aduth ano ipol?

  • @deepamscaria2588
    @deepamscaria2588 22 วันที่ผ่านมา

    Super ❤

  • @anuphilip6233
    @anuphilip6233 22 วันที่ผ่านมา +1

    Mone ningal ippol yevide anne

  • @fauziyanazeer8289
    @fauziyanazeer8289 20 วันที่ผ่านมา

    Nalla messege

  • @RafeeqRafeeq-ni1pu
    @RafeeqRafeeq-ni1pu 23 วันที่ผ่านมา +1

    Good msg

  • @pournami5904
    @pournami5904 23 วันที่ผ่านมา +2

    ഇതേ പോലത്തെ വീഡിയോ മുൻപുംചെയ്തിട്ടുണ്ട്❤

  • @liggydomini4249
    @liggydomini4249 21 วันที่ผ่านมา

    Very good

  • @aliyathoufeeq7467
    @aliyathoufeeq7467 23 วันที่ผ่านมา

    നിങ്ങൾ ഇപ്പോൾ എവിടെ യാണ്