നെടിയത്തുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കുമ്പോൾ | Kapico Resort Demolition | Alappuzha

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 39

  • @sajeevpk1537
    @sajeevpk1537 2 ปีที่แล้ว +9

    എന്റെ മാഷെഈ സാധനം ഇത്രയും ആകുന്നതു വരെ ഇവിടുത്തെ അധികാരികൾ എവിടാരുന്നു ഇതിന്റെ പിന്നിൽ രാഷ്ട്രീയ കാരും മറ്റും കോടികൾ വാങ്ങി എന്നത് ഉറപ്പാ

  • @didc8127
    @didc8127 2 ปีที่แล้ว +15

    Keralathil tourisavum valarilla businessum valarilla

  • @Keralaforum
    @Keralaforum 2 ปีที่แล้ว +1

    KAPICO is a Kuwait based company (Group). It is not well known as "രാജ്യാന്തര ഹോട്ടല്‍ ശൃംഘല" as the video text claims.

  • @2030_Generation
    @2030_Generation 2 ปีที่แล้ว +1

    *പഴകിയ ഒരുപാട് കെട്ടിടങ്ങൾ കേരളത്തിൽ ഉണ്ട്‌.. അവ ഒക്കെ പൊളിച്ചു നീക്കാനും അതല്ലെങ്കിൽ ഉടമകളിൽ നിന്ന് ഫൈൻ ഈടാക്കാനും സർക്കാർ മുൻകൈ എടുക്കണം..!!*

  • @San-hy5nu
    @San-hy5nu 2 ปีที่แล้ว +2

    Ultra Mandatharam! W Maldives okke pole namde keralathil tourism valaraan olla scope aayi kaananarnu ee resort.

  • @subinsmurali7901
    @subinsmurali7901 2 ปีที่แล้ว +4

    Ith polikuano vandath sarkar eteduth nadathuano vandath. Nammude nattil oru vikasanavum varilla ith vannirunnenkil ethara perk joli kittumarunnu

  • @പ്രതികരിക്കു-ശ7ഠ
    @പ്രതികരിക്കു-ശ7ഠ 2 ปีที่แล้ว +7

    ഒരു സംശയം.. ഇത് പണിയാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും ഒക്കെ ഇപ്പോഴും കിട്ടുന്നുണ്ടല്ലോ അല്ലെ.സർക്കാർ ഉദ്യോഗസ്ഥർക്ക് പണി കിട്ടാത്തിടത്തോളം കാലം ഇനിയും ഇത്തരം നിയമ ലംഘനങ്ങൾ ഉണ്ടാവും

    • @sreejithsreedharanachary835
      @sreejithsreedharanachary835 2 ปีที่แล้ว

      സത്യസന്ധമായി ജോലി ചെയ്ത സെൻകുമാർ സാറും ജേക്കബ് തോമസ് സാറും ഒക്കെ മുന്നിൽ ഇല്ലേ സുഹൃത്തേ.. അത്രയും ഉയർന്ന ഉദ്യോഗസ്ഥർക്ക് അതാണ് ഗതി എങ്കിൽ ഒരു ഇസ്‌പെഡ് ഏഴാം കൂലി പഞ്ചായത്ത്‌ സെക്രെട്ടറിയുടെ അവസ്ഥ എന്തായിരിക്കും... ഉദ്യോഗസ്ഥരല്ല നാടിന്റെ പ്രശ്നം.. രാഷ്ട്രീയം ഉദ്യോഗവും ഉപജീവനവും ആക്കിയവരാണ്... ഉദ്യോഗസ്ഥർക്കു കിട്ടുന്ന "ശമ്പളത്തിന്" കണക്കുണ്ട്.. എങ്കിൽ രാഷ്ട്രീയ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കായ ശമ്പളം എവിടെ നിന്നും കിട്ടുന്നു എന്നെങ്കിലും അറിയാൻ പറ്റുമോ

  • @anubalravindran6570
    @anubalravindran6570 2 ปีที่แล้ว

    കേരളത്തിലെ ഒരു Avatar movie പോലുണ്ട് സൈലൻ ഉം അവിടുത്തെ മത്സ്യ തൊഴിലാളികൾ നടത്തിയ നടത്തിയ പോരാട്ടം...... രാഷ്ട്രിയ പാർട്ടികൾ എന്നും കാശു എറിയുന്ന മുതളികൾക്ക് ഒപ്പമാണ്.....

  • @abrahambiji4799
    @abrahambiji4799 2 ปีที่แล้ว +2

    കേരളത്തിൽ ആരും പണം ഒന്നും തുടങ്ങരുത്. കഷ്ടം

  • @simonphilips5936
    @simonphilips5936 2 ปีที่แล้ว +3

    Polikuunath prayogikamayi nalla karyam alla, Karanam aviduthe paristithiye Orikkalum thirike kondu varan pattilla. E polichu koottunna waste kooduthal dosham cheyyum

  • @michomicho2741
    @michomicho2741 2 ปีที่แล้ว +4

    ഈ മന്ദബുദ്ധി സർക്കാരിന് ഇത് പൊളിക്കുന്നതിനു പകരം ആ സ്ഥലം അടക്കം കയ്യിൽ കൈവശപ്പെടുത്തിയിട്ട് റിസോർട്ട് സർക്കാർ നടത്തുക

    • @aneeshks3115
      @aneeshks3115 2 ปีที่แล้ว +3

      അപ്പൊ നിയമലംഘനം തീരുവോ

    • @Chettiyar_shivam
      @Chettiyar_shivam 2 ปีที่แล้ว

      മണ്ടത്തരം പറയല്ലേ , അപ്പോൾ സുപ്രീംകോടതി വിധിയോ

    • @ARUNKUMAR-cg1hj
      @ARUNKUMAR-cg1hj 2 ปีที่แล้ว

      Appol UDF um BGP um Sarkar nu etirayi case kodukkum🤣

    • @ARUNKUMAR-cg1hj
      @ARUNKUMAR-cg1hj 2 ปีที่แล้ว

      Collector sir nu oru kutirapavan😍

    • @Reality-kj5rk
      @Reality-kj5rk 2 ปีที่แล้ว

      Prakruthi duranthangal invite cheyyanano

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +8

    Very bad condition in india...poor Judgement...government under taken is good

  • @politics7419
    @politics7419 2 ปีที่แล้ว +5

    ഒരുപാട് പാവങ്ങളെ കഴുത്തറപ്പൻ പലിശ വാങ്ങിയ പണം,പോരാത്തതിന് കയ്യേറ്റവും, ഒടുവിൽ ഗുദാഗവാ

  • @indian7479
    @indian7479 2 ปีที่แล้ว +1

    Ethra cashaa nashipikunne😐

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +5

    Dubia hong kong.. Singapore..malasia... Japan. Europe .. Near the sea and river, canalis... Kerala never devolved state... Everyday increased bpl families... Political party create more bpl families everyday

  • @stevezephan7816
    @stevezephan7816 2 ปีที่แล้ว +1

    പൊളിക്കല്ലേ

  • @abdulmajeedmabdulmajeedm693
    @abdulmajeedmabdulmajeedm693 2 ปีที่แล้ว

    കേരളീയന് ആകെ അറിയുന്ന ഒരൊറ്റ കാര്യമേയുള്ളൂ - മാന്തി ച്ചൊറി -

  • @ajithanirmal2368
    @ajithanirmal2368 2 ปีที่แล้ว +2

    സാറെ ഈ ഉടമസ്ഥർ മിനി മുത്തൂറ്റ്കാർ അല്ലേ?? മഞ്ഞ മുത്തൂറ്റിന്റെ പേര് എന്താ പറയാത്തത്?? പേടിച്ചിട്ട് ആണോ??

  • @laibnezchacko7223
    @laibnezchacko7223 2 ปีที่แล้ว

    If the property is illegal, they should have stopped at the starting, , Muthoot should have invested 350 cr in USA OR EUROPE AND SAVED 350 CR...also get PR

  • @SS-gq6eo
    @SS-gq6eo 2 ปีที่แล้ว +1

    Why never tell the owner name.. it's Mini Muthoot... Mathrubhumi scared .. hahaha

  • @SS-gq6eo
    @SS-gq6eo 2 ปีที่แล้ว

    Marunadammalayalee only published the news earlier.. Mathrubhumi scared Muthoot Group

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว

    We have lost gst... Job opportunities...

  • @rajeshmn8379
    @rajeshmn8379 2 ปีที่แล้ว

    Good

  • @shaliunni8241
    @shaliunni8241 2 ปีที่แล้ว

    Polikkumbo undavunna waste oru thari mannupolum aa kaayalil veezharuth ennu koodi vidhiyil venamayirnnu

  • @thomasp.v3792
    @thomasp.v3792 2 ปีที่แล้ว +1

    KTD C എറ്റെടുക്കട്ടെ

  • @unnikrishnanpv6620
    @unnikrishnanpv6620 2 ปีที่แล้ว

    ഇത് ആരുടെ ഉടമസ്ഥതയിൽ ഉള്ളതാ മാച്ചുഭൂമിയെ..??????? അത് പറയാൻ നട്ടെല്ല് വേണം, നടുനിവർത്തി നില്കാൻ ഉള്ള തന്റേടം വേണം.... മലയാളത്തിലെ ഒരുത്തനും മിണ്ടില്ല.... അവരുടെ പരസ്യം പിന്നെ കിട്ടില്ലല്ലോ.... 😃😃😃

  • @rajeshmn8379
    @rajeshmn8379 2 ปีที่แล้ว

    ആരേയും ചെറുതായി കാണരുത്

  • @padmababu790
    @padmababu790 2 ปีที่แล้ว +1

    Good discussion സര്ക്കാര്