@@navaneethnavanava2365 നിന്നെപ്പോലെയുള്ള വിവരദോഷികളുടെ എണ്ണം ഇപ്പൊ കുറച്ച് കൂടുതൽ ആണ്. ആരെയും തെറ്റ് പറയുന്നില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കാര്യകാരണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നാം ഒന്നിനെ സമീപിക്കേണ്ടത്. ആദ്യം അറിയാൻ ശ്രമിക്കുക. കണ്ണും പൂട്ടി ഒന്നിനെയും തള്ളിക്കളയരുത്. നീ ഇപ്പഴും ലോകം എന്താണെന്ന് അറിഞ്ഞിട്ടില്ല, ആദ്യം അറിയാൻ ശ്രമിക്ക്. എന്നിട്ട് വന്ന് തെറി പറ.
@T M ah puchikum Oru load pucham karanm njn udheshikanaval AA Kochu Mon anel puchikum nalonm..it's ma privacy I don't need ur support asshole.. njn avar chaithathine onnum paranjit ia
ലിംഗ വ്യത്യാസത്തിനു ഉത്തരവാദി ആ വ്യക്തി കല്ല നാം ശരിയായ കാഴ്ചപാടു നിലനിർത്തുക ആരെയും നിന്ദിക്കാതെ ആരെയും പരിഹസിക്കാതെ ആരെയും കുറഞ്ഞവരായി കാണാതെ എല്ലാവരെയും ബഹുമാനിയ്ക്കുക. അത് അവർക്കു് പ്രയോജനം ചെയ്യും. നമുക്ക് അവരെയും നമ്മളെയും സ്റുഷ്ടിച്ച പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് അനുഗ്രഹം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ
അത് പറയരുത്...... നമ്മുടെ നാട് അത്രേം അന്ന് വളർന്നിട്ടില്ല. അ കാലഗട്ടത്തിൽ ജീവിച്ചവർക്ക്, സ്വന്തം കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ അവർക്ക് വിഷമവും ദേഷ്യം ഒരുമിച്ച് വരും. അവരുടെ കണ്ണിൽ ഒരു transgender എന്ന് പറഞ്ഞാല് അത് hormonal imbalance കൊണ്ടാണ് എന്ന് ചിന്തിക്കാൻ പോലും അവർക്ക് സാധിക്കില്ല. പഠിപ്പും വിവരവും ഉള്ള ഇപ്പോഴത്തെ ആളുകൾക്ക് പോലും അവരെ മനസ്സിലാക്കാൻ സാധിക്കുന്നില്ല പിന്നെ പുറം ലോകം കാണാത്ത അവരെ എങ്ങനെ പഴി പറയും. അന്നും ഇന്നും whole ഇന്ത്യയിൽ transgenders അവഗണന ഓട് കൂടെ മാത്രമേ കണ്ടിട്ടുള്ളൂ. Tv pgms, സിനിമയിൽ, ട്രെയിനിൽ. .... അതൊക്കെ കണ്ട് വളർന്നവർക്ക് ഇവരെ അംഗീകരിക്കാൻ പറ്റില്ല. ഇന്ന് അത് മാറുന്നുണ്ട്...... Pandullavare മാറ്റാൻ ശ്രമിക്കുന്നതിനു ബേദം ഇപ്പൊൾ ഉളളവർ അവരുടെ ചിന്താഗതി ഒന്ന് update ചെയ്യുക എന്നത് ആണ്. കണ്ടാൽ ആട്ടി ഓടിക്കാതെ, തുറിച്ചു നോക്കാതെ കൂട്ടത്തിൽ ഒരാൽ ആയിട്ട് എങ്കിലും കാണുക. കൂടുതൽ ഒന്നും ചെയ്യണ്ട
ജനിച്ച സ്വന്തം രാജ്യത്ത് ഒരു ഐഡി പോലുമില്ലാതെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ കേട്ടു വീട് വിട്ടു ഇറങ്ങി ജീവിക്കാൻ വേണ്ടി പൊരുതുന്ന പാവങ്ങൾ സിസ്റ്റർ അഭിനന്ദനങ്ങൾ 👏👏👏👏👏♥️
Ivare kandaal pedich odiyirunna oru kalam und enikkokke pakshe ippo ivare ororuthareyum kanumbo abhimanam aanu ennodokke swayam puchavum karanam oru korav pole ee samooham ivare nokkikandittum athoru korav allenn avar ee samoohathin avarude pravarthiyilloode kanich kodukkunnu....keep going with the strength sister. You are also one among us. We all are equal❤️
ജീവിതം ഒന്നേ ഒള്ളു.. എപ്പോഴും happy ആയിട്ടിരിക്കുക... പ്രശ്നങ്ങൾ എല്ലാവർക്കും പല രീതിയിൽ ഉണ്ടാവും.. നിങ്ങൾ ഒരു trans ആയത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ലല്ലോ... പടച്ചോന്റെ തീരുമാനം ആണ് അത്. അതിലും നിങ്ങൾ വിജയം കൈവരിച്ചു.... god bless you. Stay safe nd happy..
ഇതേ പോലെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചു കാണിച്ച് കൊടുക്കണം ഓരോ ട്രാൻസ്ജെൻഡർ മാരും.എന്നൽ സമൂഹം നിങ്ങളെയും അംഗീകരിക്കും.ഉപ്പോം ഒരുപാട് ആൾക്കാർ ഇങ്ങനെ ഉഴർന്ന് വരുന്നുണ്ട്.സമൂഹം അവരെ അംഗീകരിക്കാനും തുടങ്ങിയിട്ടുണ്ട്.വിശക്കുന്നവർക്ക് ഫുഡ് കൊടുക്കുന്ന നിങ്ങളെ അല്ലാഹു എവിടെയും തളർത്തിയില്ല
ഈ സംരഭം വിജയിക്കട്ടെ, ഒരു കാര്യം കൂടി എന്റെ മാത്രം അഭിപ്രായമാണ്. റോഡ് സൈടിൽ ഒരു തട്ടുകട തുടങ്ങി നിങ്ങൾ അത് വൃത്തിയായി ഉണ്ടാക്കുന്നത് വരുന്നവർക്ക് കാണത്തക്ക് വിതം ചെയ്യുകയാണെങ്കിൽ തീർച്ചയായിം വിജയം ഉറപ്പ്. കാരണം ഞാൻ ഇപ്പോ വീട്ടുകാരുമായി പുറത്ത് പോയാൽ കഴിയുന്നതും വഴിയരികിൽ കാണുന്നതൊന്നും വാങ്ങാറില്ലാ. നമ്മൾ എന്ത് വിശ്വസിച്ച് വാങ്ങും..?
പിന്നെ ഇവള് ഞങ്ങളെ പറ്റിച്ചതാണ്. മാളികംപീഠികയിൽ ജയസൂര്യ ഒരു ഹോട്ടൽ തുടങ്ങികൊടുത്തു അവിടെ മീറ്റ് ഐറ്റംസ് കൊടുത്തത് ഞങ്ങളുടെ കമ്പനിയാണ് പക്ഷെ അതിന്റെ പൈസ തരാമെന്ന് പറഞ്ഞ് അങ്ങനെ നീട്ടി കൊണ്ടുപോയ് . ഏകദേശം 10000 ഓളം രൂപ തരാൻ ഉണ്ട് .ഇപ്പോ ആ ഹോട്ടൽ പൊളിച്ചു കൊണ്ട് പോയ്.
അങ്ങനെ തന്നെ പോട്ടെ മോളെ. ജോലി ചെയ്തു കിട്ടുന്ന കാശിന്റെ മഹത്വം വേറൊളാരുടെ മുമ്പിൽ കൈ നീട്ടിയാൽ കിട്ടില്ല. എന്നും മനസ്സുകൊണ്ടും ആശിർവാദം കൊണ്ടും ആന്ധ്രായിൽ നിന്നും ഞാനും ഉണ്ടാകും. All the very best...
ഈ. ന്യൂസ്. ഒന്നും. Aa. ഫുഡ്. ഇൻസ്പെക്ട ർ. കണ്ടില്ല. അല്ലെങ്കിൽ. അയാൾ. അന്ന്. തന്നെ. ലൈസൻസ്. ഇല്ല. എന്നും. പറഞ്ഞു. 🤣😂🤣. ആ. ഇൻസ്പെക്ട ർ. ഇപ്പോൾ. എന്ത്. അയാൾ. ആർക്കോ. വേണ്ടി. വന്നത് ആണേ. സജ്ന. 👍👍👏👏💪
Tiktok ban ചെയ്തപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ ചേച്ചിടെ മുഖമാണ്.ആളുകൾ ബിരിയാണി മേടിക്കുമോ എന്നൊന്നും അറിയാൻ കഴിയില്ലല്ലോ.. . ഇപ്പോ ഒരുപാട് സന്തോഷം തോന്നുന്നു.
ചെറുപ്പത്തിലേ വീട് വിട്ടു പോകാൻ കാരണമോ.. ഡാ ഷാജി മോനെ നീ കല്യാണം കഴിച്ചിട്ട് രണ്ടു മാസം അവളുടെ കൂടെ ജീവിച്ചിട്ട് കുഴിമടിയനായ നീ വീട് വിട്ടു പോയിട്ടല്ലേ ഭിക്ഷാടന ജോലി ചെയ്തത്.. നീ കല്യാണം കഴിച്ച കാര്യം എന്താടാ ഇവിടെ മറച്ചു വെയ്ക്കുന്നത്...രണ്ടു മാസം സുഖം അനുഭവിച്ചിട്ടല്ലേ നീ അവളെ വിട്ടു പോയേ
വിശന്നിരിക്കുന്ന 50 ഓളം വരുന്നവർക്ക് ആഹാരം കൊടുക്കുന്നില്ലേ അതാണ് ഏറ്റവും വലിയ വിജയം അതാണ് ഏറ്റവും വലിയ നന്മ
ആ അമ്മയെ ഓർത്ത് ഞാൻ ദുഃഖിക്കുന്നു കാരണം ഞാനും ഒരു അമ്മയാണ് എന്തു കൊണ്ടാണ് ആ അമ്മ അന്ന് അങ്ങനെ ചെയ്തത്
@@muthassikadhakal4237 ningalude vidyabyasam avilla ah nattumpurathukarkk avark angane ulla mind set avum..
@@muthassikadhakal4237
.
ട്ടോ
H
മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ ദേ ഇതാണ് 🔥🔥🔥
Yess broo..🤗
💯🔥🔥
Olkka
എന്നാ കണ്ടാലും മൂട് താങ്ങാൻ നിന്നെ പോലെ ഉള്ള മൈര് ഉണ്ടല്ലോ 🤣
എന്ത് മൊട്ടിവേഷൻ... ഇവൻ ഫ്രോഡ് ആണ്
ഇതാണ് മോട്ടിവേഷൻ എന്ന് പറയുന്നത് സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്ന സഹോദരി ഇത് ഒരു ബിസ്നസ്സ് ആയി ഇനിയും മുന്നോട്ട് പോകട്ടെ
ഭാവിയിൽ ഇതൊരു റെസ്റ്റോറന്റ് ആയി വളരട്ടെ എന്ന് ആശംസിക്കുന്നു
Aakaarayi.
Kalli
@സുശീലൻ സുശീലൻ nerano aa karyam
Restaurant ആയല്ലോ 👍🏻👍🏻😍
ട്രാൻസ്‍ജിന്റേഴ്സിനെ ഏറ്റവും ബഹുമാനിക്കുകയും സ്നേഹികുകയും ചെയ്യുന്ന ഒരു വ്യൿതിയാണ് ഞാൻ നിങ്ങളുടെ സംരംഭം വിജയിക്കും god bless you
Sathym parnal iwwrk nala sobaavm aan awrod aduthal
Sajana should be given state award for this ,this will encourage every transgenders.
Sathyam broo
True
Happy
ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ..
ദൈവം ഉണ്ടെങ്കിൽ കൊറോണ മാറ്റ് ഒലക്ക 😏😏😏😏😏😏😏ദൈവം ഇല്ല പൊട്ടാ 🤮🤮🤮🤮🤮🤮🐒🐒🐒🐒🐒🐒🐒🐒🐒
@@navaneethnavanava2365 നിന്നെ പോലുള്ള വർ ഉണ്ടായതും.. കൊറോണക്ക് ഒരു കാരണമാകാം... കുരങ്ങാ 🙉🙊🙊🐒
@@navaneethnavanava2365
നിന്നെപ്പോലെയുള്ള വിവരദോഷികളുടെ എണ്ണം ഇപ്പൊ കുറച്ച് കൂടുതൽ ആണ്. ആരെയും തെറ്റ് പറയുന്നില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കാര്യകാരണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നാം ഒന്നിനെ സമീപിക്കേണ്ടത്. ആദ്യം അറിയാൻ ശ്രമിക്കുക. കണ്ണും പൂട്ടി ഒന്നിനെയും തള്ളിക്കളയരുത്. നീ ഇപ്പഴും ലോകം എന്താണെന്ന് അറിഞ്ഞിട്ടില്ല, ആദ്യം അറിയാൻ ശ്രമിക്ക്. എന്നിട്ട് വന്ന് തെറി പറ.
@@viewpoint9953 ദൈവം ഉണ്ടെങ്കിൽ നമ്മൾ മരിക്കുമോ നായിന്റെ മോനെ ദൈവത്തിന്റെ കുണ്ണ പോടാ നായിന്റെ മോനെ 😏😏😏😏😏
@@viewpoint9953 ദൈവത്തിന്റെ കുണ്ണ മൂഞ്ചിക്കോ മൈരാ
ദൈവം അനുഗ്രഹിക്കട്ടെ പെങ്ങളെ
ഇവരെ വീണ്ടും ബിരിയാണി കച്ചവടം തുടങ്ങാൻ സഹായിച്ച എല്ലാവർക്കും നന്ദി
പ്രത്യേകിച്ച് നടൻ ജയസൂര്യയോട്👌👌
Kalli
Fools
ഇത് എന്റെ അമ്മ ആണ്... അഭിമാനം ആണ് എനിക്ക് ഇപ്പോൾ
Ni matte tiktokolii aleda
,🤔
@@karthikanu1005 athanne
@@karthikanu1005 Yes😂
@T M ah puchikum Oru load pucham karanm njn udheshikanaval AA Kochu Mon anel puchikum nalonm..it's ma privacy I don't need ur support asshole.. njn avar chaithathine onnum paranjit ia
മൃഗങ്ങളോടുള്ള പരിഗണന എങ്കിലും എല്ലാ മനുഷ്യ ജീവനുകൾകും കൊടുകൂ...
കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു.....
ട്രാൻസ്‍ജിന്റേഴ്സിനെ ഏറ്റവും ബഹുമാനിക്കുകയും സ്നേഹികുകയും ചെയ്യുന്ന ഒരു വ്യൿതിയാണ് ഞാൻ നിങ്ങളുടെ സംരംഭം വിജയിക്കും god bless you
🥰🥰
സജ്‌നയെപ്പോലുള്ള ആളുകളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്..... സജ്‌ന ഇപ്പൊ ഹാപ്പിയല്ലേ അതുമതി.....
ഇത്താക്ക് നല്ലത് മാത്രം വരട്ടെ
നല്ല കാര്യം സിസ്റ്റർ
എല്ലാ ആശംസകളും നേരുന്നു
ധൈര്യമായി മുന്നോട്ട് പോവുക
കട്ട സപ്പോർട്ട്
ലിംഗ വ്യത്യാസത്തിനു ഉത്തരവാദി ആ വ്യക്തി കല്ല നാം ശരിയായ കാഴ്ചപാടു നിലനിർത്തുക ആരെയും നിന്ദിക്കാതെ ആരെയും പരിഹസിക്കാതെ ആരെയും കുറഞ്ഞവരായി കാണാതെ എല്ലാവരെയും ബഹുമാനിയ്ക്കുക. അത് അവർക്കു് പ്രയോജനം ചെയ്യും. നമുക്ക് അവരെയും നമ്മളെയും സ്റുഷ്ടിച്ച പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് അനുഗ്രഹം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ
മുന്നോട്ടുള്ള ജീവിതം നല്ലതു വരട്ടെ ഏതു ജോലിയും ചെയ്യാനുള്ള മനസ്സ് ആണ് വേണ്ടത് അതിനു ബിഗ് സല്യൂട്ട് 🙏🏻🙏🏻💪🏻🥰
ഇ ചേച്ചി സമൂഹത്തോട് പോരാടി. വിജയിച്ച വ്യക്തി ആണ്. I respect u mam💖
ഒരുപാട് വേദനിച്ച മനസ്സാണ്. ഒരുപാട് സന്തോഷങ്ങൾ സ്രഷ്ടാവ് അറിഞ്ഞു തരട്ടെ എന്റെ പ്രിയപ്പെട്ട സഹോദരിക്ക്.
She is perfect this is called motivation 1000 Likes to you 1000 Support for you
U r such an inspiration my lady❤🥰
Hats off to that courage and confidence
സജനയെ പോലെ കൂടുതൽ ആളുകൾക്ക് ഉത്തേജനം ലഭിക്കട്ടെ ആത്മഹത്യ ചിന്തിക്കുന്ന വർ ഇത് കാണണം ഇങ്ങനെ ജീവിതത്തോട് പൊരുതനവരെ
*We proud of you*
അന്ന് ഇറക്കി വിട്ടതാണ് എങ്കിൽ ,ആ വീട്ടുകാർക്ക് ഇപ്പൊ വിളിച് ക്ഷേമമന്വേഷിക്കാൻ ഒരാർഹതയുമില്ല .
അത് പറയരുത്......
നമ്മുടെ നാട് അത്രേം അന്ന് വളർന്നിട്ടില്ല. അ കാലഗട്ടത്തിൽ ജീവിച്ചവർക്ക്, സ്വന്തം കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ അവർക്ക് വിഷമവും ദേഷ്യം ഒരുമിച്ച് വരും. അവരുടെ കണ്ണിൽ ഒരു transgender എന്ന് പറഞ്ഞാല് അത് hormonal imbalance കൊണ്ടാണ് എന്ന് ചിന്തിക്കാൻ പോലും അവർക്ക് സാധിക്കില്ല. പഠിപ്പും വിവരവും ഉള്ള ഇപ്പോഴത്തെ ആളുകൾക്ക് പോലും അവരെ മനസ്സിലാക്കാൻ സാധിക്കുന്നില്ല പിന്നെ പുറം ലോകം കാണാത്ത അവരെ എങ്ങനെ പഴി പറയും.
അന്നും ഇന്നും whole ഇന്ത്യയിൽ transgenders അവഗണന ഓട് കൂടെ മാത്രമേ കണ്ടിട്ടുള്ളൂ. Tv pgms, സിനിമയിൽ, ട്രെയിനിൽ. .... അതൊക്കെ കണ്ട് വളർന്നവർക്ക് ഇവരെ അംഗീകരിക്കാൻ പറ്റില്ല.
ഇന്ന് അത് മാറുന്നുണ്ട്...... Pandullavare മാറ്റാൻ ശ്രമിക്കുന്നതിനു ബേദം ഇപ്പൊൾ ഉളളവർ അവരുടെ ചിന്താഗതി ഒന്ന് update ചെയ്യുക എന്നത് ആണ്. കണ്ടാൽ ആട്ടി ഓടിക്കാതെ, തുറിച്ചു നോക്കാതെ കൂട്ടത്തിൽ ഒരാൽ ആയിട്ട് എങ്കിലും കാണുക. കൂടുതൽ ഒന്നും ചെയ്യണ്ട
But aa time aval enghane jeevichu ennu thirinnu nokkiyo ashik 👍👍
പൈനാപ്പിൾ സിറപ്പ് ഉപയോഗിക്കാതെ പൈനാപ്പിൾ തന്നെ ഉപയോഗിക്കുന്നു....👍👌 തുടരുക മുന്നോട്ട് പോവുക...
Good job. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ജനിച്ച സ്വന്തം രാജ്യത്ത് ഒരു ഐഡി പോലുമില്ലാതെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ കേട്ടു വീട് വിട്ടു ഇറങ്ങി ജീവിക്കാൻ വേണ്ടി പൊരുതുന്ന പാവങ്ങൾ സിസ്റ്റർ അഭിനന്ദനങ്ങൾ 👏👏👏👏👏♥️
എങ്ങിനെയെങ്കിലുമൊക്കെ ഉഴപ്പി നടക്കാമെന്ന് കരുതി യൂട്യൂബ് തുറന്നു നോക്കിയാൽ ഫുൾ മോട്ടിവേഷൻ സ്റ്റോറി ആണല്ലോ ദൈവമേ ......
😎
🤣🤣🤣🤣
26 aayi എങ്ങനേലും ഒരു പെണ്ണ് കെട്ടി ആ സ്ത്രീധനം കൊണ്ട് വെല്ലോം തുടങ്ങണം എന്നാണ് എന്റെ ഒരു ആഗ്രഹം
@@naaztn1392othiri visham....🤨
@@najumudheennajumudheen1371 അതാണ് നല്ലത് ഇച്ചിരി വിഷം ല്ലേ
വളരെ നല്ല കാര്യം. എല്ലാ വിധ ആശംസകളും.
*ശ്ശെടാ.. ഇപ്പോൾ TH-cam തുറന്നാൽ മോട്ടിവേഷൻ വീഡിയോസ് ആണല്ലോ..!!*
👍😍👍😍👍😍
മറ്റൊരു ആളുടെ വിശപ്പ് അകറ്റാൻ കഴിയുന്നതാണ്.... ഏറ്റവും വലിയ പുണ്യം.... എന്റെ പ്രാത്ഥനകളിൽ.... എന്നും നിങ്ങൾ ഉണ്ടാവും....
ചെലര് അംഗീകരിക്കും
ചെലര് അംഗീകരിക്കില്ല
അംഗീകരിച്ചില്ലേൽ ഒരു കൊയപ്പും കരുതണ്ട സജ്നത്ത .
Super
Fresh... fresh
നല്ല തീരുമാനം, ഈ സന്തോഷം എന്നും നിലനിൽക്കട്ടെ....എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാവും...
പരിഹസിക്കുന്നവർക് മുമ്പിൽ വിജയിച്ചു കാണിച്ചു കൊടുക്കണം... 💪 best of luck
വിജയം തീർച്ച. 👍
👍 great sajina. God bless you .
Ivare kandaal pedich odiyirunna oru kalam und enikkokke pakshe ippo ivare ororuthareyum kanumbo abhimanam aanu ennodokke swayam puchavum karanam oru korav pole ee samooham ivare nokkikandittum athoru korav allenn avar ee samoohathin avarude pravarthiyilloode kanich kodukkunnu....keep going with the strength sister. You are also one among us. We all are equal❤️
ജീവിതം ഒന്നേ ഒള്ളു.. എപ്പോഴും happy ആയിട്ടിരിക്കുക... പ്രശ്നങ്ങൾ എല്ലാവർക്കും പല രീതിയിൽ ഉണ്ടാവും.. നിങ്ങൾ ഒരു trans ആയത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ലല്ലോ... പടച്ചോന്റെ തീരുമാനം ആണ് അത്. അതിലും നിങ്ങൾ വിജയം കൈവരിച്ചു.... god bless you. Stay safe nd happy..
മാഷാ അള്ളാ മാഷാഅള്ളാ പടച്ചോൻ നല്ല രീതിയില് അധ്വാനിച്ച് ജീവിക്കാനും നല്ല മാന്യതയോടെ ഉഷാറായി ജീവിക്കാനും പടച്ചോൻ സൗകര്യം ചെയ്തു തരട്ടെ
ഇതേ പോലെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചു കാണിച്ച് കൊടുക്കണം ഓരോ ട്രാൻസ്ജെൻഡർ മാരും.എന്നൽ സമൂഹം നിങ്ങളെയും അംഗീകരിക്കും.ഉപ്പോം ഒരുപാട് ആൾക്കാർ ഇങ്ങനെ ഉഴർന്ന് വരുന്നുണ്ട്.സമൂഹം അവരെ അംഗീകരിക്കാനും തുടങ്ങിയിട്ടുണ്ട്.വിശക്കുന്നവർക്ക് ഫുഡ് കൊടുക്കുന്ന നിങ്ങളെ അല്ലാഹു എവിടെയും തളർത്തിയില്ല
സജിനാ..... എല്ലാവിധ സപ്പോർട്ട് ഉണ്ണ്ട്
പൊരുതി ജീവിച്ചു കാണിച്ചു നിങ്ങൾ
Big സല്യൂട്ട്
സജ്‌ന ഹൈ കോർട്ടിൽ എവിടെയാ ബിരിയാണി വിൽക്കുന്നത്. എനിക്ക് കഴിക്കാൻ കൊതിയാവുന്നു പ്ലീസ് റിപ്ലൈ 🙏
അമ്മ വിക്കുന്നത്.. കാക്കനാട് ചിറ്റേട്ടുകര
@@aamisworld8096 Zomatoyil undo?
Goof
@@aamisworld8096 eda poda irangi
എനിക്ക് പറയാൻ വാക്കുകളില്ല. സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഈ സംരഭം വിജയിക്കട്ടെ, ഒരു കാര്യം കൂടി എന്റെ മാത്രം അഭിപ്രായമാണ്. റോഡ് സൈടിൽ ഒരു തട്ടുകട തുടങ്ങി നിങ്ങൾ അത് വൃത്തിയായി ഉണ്ടാക്കുന്നത് വരുന്നവർക്ക് കാണത്തക്ക് വിതം ചെയ്യുകയാണെങ്കിൽ തീർച്ചയായിം വിജയം ഉറപ്പ്. കാരണം ഞാൻ ഇപ്പോ വീട്ടുകാരുമായി പുറത്ത് പോയാൽ കഴിയുന്നതും വഴിയരികിൽ കാണുന്നതൊന്നും വാങ്ങാറില്ലാ. നമ്മൾ എന്ത് വിശ്വസിച്ച് വാങ്ങും..?
Huge respect madam may god bless u and may all your dreams come true keep going
Yes. I really respect and admire her for her confidence, boldness and determination.
പിന്നെ ഇവള് ഞങ്ങളെ പറ്റിച്ചതാണ്. മാളികംപീഠികയിൽ ജയസൂര്യ ഒരു ഹോട്ടൽ തുടങ്ങികൊടുത്തു അവിടെ മീറ്റ് ഐറ്റംസ് കൊടുത്തത് ഞങ്ങളുടെ കമ്പനിയാണ് പക്ഷെ അതിന്റെ പൈസ തരാമെന്ന് പറഞ്ഞ് അങ്ങനെ നീട്ടി കൊണ്ടുപോയ് . ഏകദേശം 10000 ഓളം രൂപ തരാൻ ഉണ്ട് .ഇപ്പോ ആ ഹോട്ടൽ പൊളിച്ചു കൊണ്ട് പോയ്.
Yes
Such an inspiring entrepreneur. 😇😇😇
ദൈവത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണ്.. ❤️❤️
They need to form a self help group like "Kudumbashree"
Loans for small business should be given at subsidized rates.
എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചിയെ... ഈശ്വരൻ അനുഗ്രഹിച്ചു ഇനിയും ഒരു പാട് നല്ല പ്രവൃത്തികൾ ചെയ്യാൻ കഴിയട്ടെ ❤️❤️❤️
God bless this chechi 💕💕💕💕💕
Lot of love 💕💕💕💕
I pray to god you reach ahead in life 💕💕💕💕💕💕
Super.. Mattoralude vayaru nirakunna kadha kettu njamgalude manasu niranju... Lovely Respect Madam
അഭിനന്ദനങ്ങൾ...
അങ്ങനെ തന്നെ പോട്ടെ മോളെ. ജോലി ചെയ്തു കിട്ടുന്ന കാശിന്റെ മഹത്വം വേറൊളാരുടെ മുമ്പിൽ കൈ നീട്ടിയാൽ കിട്ടില്ല.
എന്നും മനസ്സുകൊണ്ടും ആശിർവാദം കൊണ്ടും ആന്ധ്രായിൽ നിന്നും ഞാനും ഉണ്ടാകും. All the very best...
അല്ലഹു അനുഗ്രഹിച്ചു സഹോദരി..
അഭിനന്ദനങ്ങൾ
Hats of you sajnatha....
ദൈവം കൂടെയുണ്ട്..
നന്മ മരങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ........
വളരെ നല്ല കാര്യം 👍🏻👍🏻👍🏻👍🏻
Kanumbola areyam , nalla food👌 , good luck dear sister.
God bless you dear 💕💖❤️❤️❣️❤️
മറ്റുള്ള രീതിയിൽ പോകുന്നവർക്ക്
ഈ സ്ത്രീ ഒരു മാതൃകയാണ്
എല്ലാവിധ ആശംസകളും
Proud of you, God bless you, you are doing such a big thing, a big help, a big motivation, big salute to you.
The Almighty always with you 🌹🙏
God bless you 🙏🌹
ഈ. ന്യൂസ്. ഒന്നും. Aa. ഫുഡ്. ഇൻസ്പെക്ട ർ. കണ്ടില്ല. അല്ലെങ്കിൽ. അയാൾ. അന്ന്. തന്നെ. ലൈസൻസ്. ഇല്ല. എന്നും. പറഞ്ഞു. 🤣😂🤣. ആ. ഇൻസ്പെക്ട ർ. ഇപ്പോൾ. എന്ത്. അയാൾ. ആർക്കോ. വേണ്ടി. വന്നത്
ആണേ. സജ്ന. 👍👍👏👏💪
നല്ലത് മാത്രം സംഭവിക്കട്ടെ.... നാട്ടിൽ വരുമ്പോൾ insha അല്ലാഹ്... ബിരിയാണി കഴിച്ചു അഭിപ്രായം പറയാം
ദൈവം അനുഗ്രഹിക്കട്ടെ
Hats off ♥️God bless you 🙏
🙏🙏നമിച്ചു മുത്തേ 🥰🥰🥰lotzz of love 🥰🥰❤️❤️❤️
ആരും കളിയാകേണ്ട അവരുടെ വിഷമം അനുഭവിച്ചാലേ അറിയൂ, ഒന്ന് ആലോചിച്ചു നോക്കു നമ്മുടെ വീട്ടിൽ ഇതുപോലേ ഒരാളുന്ടെൽ എത്ര വിഷമിച്ചേനെ
Sajana full suport, ningal ellavarkkum motivation aani👍👍👍👍👍
Beautiful ❤️ God bless 🙏 you. I like to have your biryani
Tiktok ban ചെയ്തപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ ചേച്ചിടെ മുഖമാണ്.ആളുകൾ ബിരിയാണി മേടിക്കുമോ എന്നൊന്നും അറിയാൻ കഴിയില്ലല്ലോ.. . ഇപ്പോ ഒരുപാട് സന്തോഷം തോന്നുന്നു.
God bless u dear😍😘
Sandoshavum nanmayum niranja oru jeevitham nayikkaan ishwaran anugrahikkattee..🙏
നിങ്ങളുടെ തീരുമാനം നല്ലതാണ്. എപ്പോഴും ജോലി ചെയ്തു ജീവിക്കുക.
Sajana ചേച്ചി..... super
സഹോദരി ധൈര്യമായി മുൻപോട്ടു പോവുക ആശംസകൾ
Best of luck sister👍 be a morel to others✌️🙏
Proud of you 👏👏👏
All the best tta chechiii.......daivam anugrahikkatt!!
🥰🥰🥰 aprasiate you dear🌺
You are such a motivator may god bless you...💝💝💝 And let you have all happiness in your life b safe
ഇതുപോലെ എല്ലാവർക്കും കഴിയട്ടെ നിങ്ങൾ ഒരു റോൾ മോഡൽ ആകട്ടെ
ചെറുപ്പത്തിലേ വീട് വിട്ടു പോകാൻ കാരണമോ.. ഡാ ഷാജി മോനെ നീ കല്യാണം കഴിച്ചിട്ട് രണ്ടു മാസം അവളുടെ കൂടെ ജീവിച്ചിട്ട് കുഴിമടിയനായ നീ വീട് വിട്ടു പോയിട്ടല്ലേ ഭിക്ഷാടന ജോലി ചെയ്തത്.. നീ കല്യാണം കഴിച്ച കാര്യം എന്താടാ ഇവിടെ മറച്ചു വെയ്ക്കുന്നത്...രണ്ടു മാസം സുഖം അനുഭവിച്ചിട്ടല്ലേ നീ അവളെ വിട്ടു പോയേ
Good
Nothing is impossible 👍👍god bless you.jeevichu knikk✌
Good job ithaa .lubu
You are Really Great 😍 great inspiration for others .🔥 Keep going
Congrats sister 👏👏👏👌
God bless you mole
നല്ലത് വരട്ടെ
Daivam nallathu maathram varuthatte ...God bless uuuuu
Uyarangalil ethuvan padachavan ningale anugrahikatte
ആരുടെ മുന്നിലും തലകുനിക്കാതെ ജീവിച്ച് കാണിക്കലാണ് യെതാർത്ഥ ഹീറോയിസം 👍
💝
Good job dear...👍👍👏👏
ഒരുനേരത്തെ ആഹാരം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം🙏
ഇതൊക്കെയാ മനസ്സിനെ strong ആക്കുന്നത്.... god bless you dear..
നല്ലത്.. ഇതൊന്നും വലിയ പൈസക്കാർ പോലും ചെയ്യുന്നില്ല.... തങ്ങൾക്ക് ചെയ്യാൻ പറ്റുന്നു.. വളരട്ടെ ഇനിയും Sajanas ഇലപ്പൊതി ബിരിയാണി..