മുത്തൂറ്റിന്റെ കൊട്ടാരം തകർക്കും മുൻപ്.. I Kapico resort and Kerala tourism

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 849

  • @sabuthomas720
    @sabuthomas720 2 ปีที่แล้ว +203

    ഇത് പണിയാൻ അനുമതി കൊടുത്ത സർക്കാർ അല്ലെ കുറ്റക്കാർ. അന്ന് അവരുടെ വീതം വാങ്ങിയവർ ഇപ്പോൾ എവിടെയാണ്?

    • @samjohn9061
      @samjohn9061 2 ปีที่แล้ว +5

      YES, you are right.

    • @savithrynair9950
      @savithrynair9950 2 ปีที่แล้ว +4

      Correct. Sanction koduthavaray kallerinju kollanam.

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว

      നമ്മുടെ നാട്ടിലെ ഊമ്പിയ നിയമം. ഇതിനെ കുറിച്ച് SGK യുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว

      അതിന്.. കയ്ക്കൂലി ആയി തന്നെ.. വല്യ കോടികൾ മുടക്കി.. ക്കാണും.. അത് കയ് പറ്റി.. നാടിനെ ഒറ്റിയ.. പന്നികളെ.. വെറുതെ വിടരുത് 👍👍👍

  • @madhumenon2539
    @madhumenon2539 2 ปีที่แล้ว +54

    മരടിൽ എന്തേ ഈ ന്യായം പറഞ്ഞില്ല?പൊളിക്കണം, പണിയാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം.നിയമം എല്ലാവർക്കും ഒരുപോലെ യാണ്

  • @godmaker5681
    @godmaker5681 2 ปีที่แล้ว +39

    ഗൾഫ് രാജ്യങ്ങൾ കൃത്രിമമായി ഇതുപോലെ സൃഷ്ടിച്ചിട്ടുള്ള പദ്ധതികൾ എത്ര മനോഹരമാണ് ഇത് നിയമത്തിന്റെ നൂലാമാലകളും രാഷ്ട്രീയ എതിർപ്പുകളും ആണ്

  • @thomascj831
    @thomascj831 2 ปีที่แล้ว +74

    പൊളിയ്ക്കുന്നതിലും , നശിപ്പിയ്ക്കുന്നതിലും മാത്ര മനോസുഖം ലഭിയ്ക്കുന്ന ഒരു സമൂഹം നമ്മുടെ നാട്ടിൽ കാണാൻ കഴിയും .... ലോകം ചുറ്റി കണ്ടാൽ മനസ്സിലാവും .... നമ്മുടെ മനോവൈകല്യം...😭😭😭

    • @csatheesc1234
      @csatheesc1234 2 ปีที่แล้ว +6

      കുശുമ്പും അസൂയയും അതാണ് മലയാളിയുടെ മുഖമുദ്ര

    • @Right_Centrist
      @Right_Centrist 2 ปีที่แล้ว +1

      You are absolutely right

    • @dfgdeesddrgg2600
      @dfgdeesddrgg2600 2 ปีที่แล้ว +2

      Point 👍

  • @susammaabraham2525
    @susammaabraham2525 2 ปีที่แล้ว +106

    പ്രയോജനപ്രദമായി എന്തെങ്കിലും ചെയ്ത് കൂടെ തച്ചുടച്ചിട്ട് ആർക്ക് എന്ത് നേട്ടം - സംരക്ഷിച്ചാൽ സർക്കാരിന് എന്തെങ്കിലും നേട്ടം ഉണ്ടാക്കുകയും ചെയ്യാം

    • @krvnaick2022
      @krvnaick2022 2 ปีที่แล้ว

      When govt siezes illicit alcohol or drugs or ivory etc costing crores whether Narcotics dept. DESTOYS
      IT OR TRY TO MAKE MOBEY BY SELLING IT TO CONSUMERS OF . DRUGS AND ALCOHOL.
      SO GOVT.HAS NO.OBJECTION IN SELLING AND ONLY OBJECTION IS BASED ON "" who sells it "" ?

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว

      നിയമ.. പരമായി.. അത് അസാധ്യം ആണ് 🤔

    • @wishfulthinking1530
      @wishfulthinking1530 2 ปีที่แล้ว +1

      @@denial426 പൊളിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

    • @dawnpaantony98
      @dawnpaantony98 2 ปีที่แล้ว

      അതുണ്ടാക്കാൻ ക്രമക്കേട് കാണിച്ച് അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ആദ്യം ശിക്ഷിക്കണം.
      പിന്നെ അത് വൻ തുകക്ക് ലീസിന് കൊടുത്ത ഖജനാവിനും പണമുണ്ടാക്കാം. (വേണമെങ്കിൽ മുത്തൂറ്റിനെ തന്നെ അതേൽപിക്കയുമാവാം)

    • @sanjeevdaniel5464
      @sanjeevdaniel5464 8 หลายเดือนก่อน +1

      ​@@wishfulthinking1530ആഘാതം പഠിക്കാനുള്ള ചിലവും, റിപ്പോർട്ട് അനുസരിച്ച് എത്ര കോടികളുടെ നാശനഷ്ടം വരുത്തി വച്ചിട്ടുണ്ട് എന്നതും കൂട്ടി റിസോർട്ട് ഉടമകളിൽ നിന്നും ഈടാക്കണം. കുറെ പാവങ്ങളുടെ കണ്ണീരു വീണ പലിശക്കാശല്ലേ, ഇങ്ങനെയൊക്കെയേ വരൂ. 🤫🤫

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +71

    സർക്കാർ ഏറ്റെടുത്തു ഇത് മുത്തൂറ്റിനു തന്നെ വാടകക്ക് കൊടുക്കും കമ്മിഷനും കിട്ടും എല്ലാം കിട്ടും

  • @unnikrishnank5891
    @unnikrishnank5891 2 ปีที่แล้ว +44

    ഇത് പൊളിച്ചു നീക്കി യാലേ ഇനിയുള്ള വരും ഇത്തരം തെമ്മാടിത്തരങ്ങൾ കുറയുകയുള്ളൂ. ഇത് സർക്കാർ ഏറ്റെടുത്താൽ ഇത് മറ്റൊരു പ്രവണതയാവും മാത്രമല്ല, കോടതി വിധി തെറ്റായി വ്യാഖ്യാനിക്കലാവും. ഇതു പോലെ നിയമവിരുദ്ധമായി പണിതുയർത്തിയ റിസോർട്ടുകളും കെട്ടിടങ്ങളും തകർത്തേ മതിയാകൂ

  • @mmathew4519
    @mmathew4519 2 ปีที่แล้ว +30

    എല്ലാ നല്ല സ്ഥലങ്ങളും നമ്മൾ പൊളിക്കും. അതിനെ വളരാൻ സമ്മതിക്കില്ല. പണിയുന്നത് മുന്‍പു നിയമവിരുദ്ധമാന്നോ അല്ലയോ എന്നൊന്നും നമ്മൾ നോക്കില്ല. മരട് പൊളിച്ച മാതിരി.

    • @sathyanandakiran5064
      @sathyanandakiran5064 2 ปีที่แล้ว +2

      Namaste
      To authority who gives the sanction for construction didn't think about the environmental problem b'cuz they too might be getting benefits

  • @sreerajs9853
    @sreerajs9853 2 ปีที่แล้ว +81

    When I heard the news yesterday, I had the same impression. This resort can be managed very easily by KTDC.

    • @chithrachips7852
      @chithrachips7852 2 ปีที่แล้ว +10

      Dont give to KTDC they will spoil

    • @tonyrebeiro
      @tonyrebeiro 2 ปีที่แล้ว +1

      KTDC is a KNOWN 'White Elephant', that has not been able to manage what it already has. Mismanagement and misappropriation are the corner stones of KTDC.

    • @vujaybabu
      @vujaybabu 2 ปีที่แล้ว +6

      Agree with the view that constructions should not be demolished. Government can take over. Properties should not be destroyed. Land and water should not be polluted. If a mistake is committed, committing a graver mistake is not a solution.

    • @TheSayKular
      @TheSayKular 2 ปีที่แล้ว +2

      Not a government company, it should be a private company like CIAL, in a PPP model. KTDC may be part of initially. 🛑🛑🛑🛑🛑

    • @jaisygeorgr9845
      @jaisygeorgr9845 2 ปีที่แล้ว +1

      Nope

  • @ramdasdas7477
    @ramdasdas7477 2 ปีที่แล้ว +28

    ഇതിന് അനുമതി നൽകിയവരുടെ സ്വത്ത് കണ്ടുകെട്ടണം,

    • @Ramdasvallathol
      @Ramdasvallathol 2 ปีที่แล้ว +1

      100% agree

    • @myfv6172
      @myfv6172 2 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nicevilla
    @nicevilla 2 ปีที่แล้ว +46

    ഇതിന് വേണ്ടതെല്ലാം ചെയ്തുകൊടുത്ത ഉദ്യോഗസ്ഥരെ യും ശിക്ഷിക്കേണ്ടേ , കൈകൂലി യുടെ കാര്യങ്ങൾ അന്വേഷിച്ചു കണ്ടുകെട്ടേണ്ടത് കണ്ടെത്തി മറ്റു നടപടികളും എടുക്കാതെ, കോടതി എങ്ങിനെ ഈ കേസിൽ വിധി പറയുന്നു!!

    • @johnsonkp3687
      @johnsonkp3687 2 ปีที่แล้ว

      Not distructive ,constructive and creative openions need from intelligent people for the future.

    • @Right_Centrist
      @Right_Centrist 2 ปีที่แล้ว

      After all, our judges and judgement are a reflection of our society.

  • @jeffmathews363
    @jeffmathews363 2 ปีที่แล้ว +90

    ഇതൊക്കെ എന്തിനാ പൊളിക്കുന്നത്? നല്ല ഒരു റിസോർട് ആണല്ലോ. ടൂറിസം വളരാൻ സൗകര്യം വേണം. സർക്കാറിന് ഇതൊക്കെ ചെയ്യാൻ പറ്റില്ല.

    • @ധർമാ
      @ധർമാ 2 ปีที่แล้ว +2

      പ്രകൃതിയെ നശിപ്പിച്ച് കൊണ്ടല്ല റിസോർട്ട് പോലുള്ള കൂത്താടന കേന്ദ്രങ്ങൾ ഉണ്ടാക്കേണ്ടത്... പണ്ടൊക്കെ ആണ് സുഖവാസ കേന്ദ്രങ്ങൾ.... ഇപ്പോ എല്ലാം മയക്കാട്ട കേന്ദ്രങ്ങൾ ആണ് പുള്ളേ

    • @jaydanfincorp7962
      @jaydanfincorp7962 2 ปีที่แล้ว +5

      കോവളം കൊട്ടാരം ഇപ്പോൾ ആരുടെ കൈയ്യിലാണന്ന് അറിയാമോ?

    • @ധർമാ
      @ധർമാ 2 ปีที่แล้ว +4

      @@jaydanfincorp7962 അത് കൊട്ടാരമായി തന്നെ അവിടെ ഉണ്ട്

    • @sreejith.k2176
      @sreejith.k2176 2 ปีที่แล้ว

      @@jaydanfincorp7962 ravi പിള്ള

    • @sugathankp3236
      @sugathankp3236 2 ปีที่แล้ว +2

      എല്ലാം കടലെടക്കും തീർച്ച 😆😆😆😆

  • @joymonthomas1429
    @joymonthomas1429 2 ปีที่แล้ว +52

    Muthoot is not the culprit. The Authority is the culprit. How and why they gave building permit. Instead of punishing the resort, punish the Authy.

    • @subramanaianparameswaran2568
      @subramanaianparameswaran2568 2 ปีที่แล้ว +3

      Both are equally responsible for this unscrupulous activity

    • @sureshnambiarpt
      @sureshnambiarpt 2 ปีที่แล้ว +1

      അതോറിറ്റി മൂത്തുറ്റിനെ വിളിച്ചു കെട്ടിച്ചതാണോ, കൈകൂലി കൊടുത്ത് ഒപ്പിച്ചതല്ലേ

    • @sureshnambiarpt
      @sureshnambiarpt 2 ปีที่แล้ว +1

      ഇതിലും എത്രയോ കോടി വിലയുള്ള 40 നില flat കഴിഞ്ഞമാസം ആണ് പൊളിച്ചത്, അവ സർക്കാരിന്റെ കോർട്ടേഴ്സ് ആക്കാമായിരിന്നല്ലോ, മൂത്തുറിൻറ പൊളിക്കേണ്ട എൻകിൽ

  • @rajjtech5692
    @rajjtech5692 2 ปีที่แล้ว +23

    🙏 സർക്കാർ അതു ഏറ്റെടുത്തു, രാജ്യത്തിനു സമർപ്പിക്കണം!. ഭംഗിയുള്ള ദ്വീപ് ആയി ഇങ്ങനെ നിന്നാൽ, വിദേശികൾ വരെ സന്ദർശകരായി, ഇവിടെ വരും.

    • @oldman6621
      @oldman6621 2 ปีที่แล้ว

      സ്ഥലം മുത്തൂറ്റിന്റെ അല്ലെ അവർക്ക് സ്ഥലം വിട്ടു കൊടുക്കേണ്ടി വരും ഏറ്റു എടുത്താൽ

    • @jyothijayapal
      @jyothijayapal ปีที่แล้ว

      പാട്ടക്കരാർ കാലാവധി കഴിഞ്ഞ സർക്കാർ ഭൂമി ഹാരിസൺ പ്ലാന്റേഷനോട് വിലയ്ക്ക് വാങ്ങിയവരോട് തിരികെ വിലയ്ക്ക് വാങ്ങുന്ന സർക്കാർ.

  • @ajithkurian1474
    @ajithkurian1474 2 ปีที่แล้ว +1

    എൻ്റെ സാജൻ സാറെ നിങ്ങൾ ഇത്ര ബുദ്ധിയുല്ലാതായി പോയലല്ലോ അതു് എറ്റടുത്തിട്ടു വേണം നമ്മുടെ നികതി പണം ശബളം കൊടുക്കുവാനും പുതിയ ഒരു യ്യണിയനുണ്ടാക്കുവാനും നേതാക്കൻമാർക്ക് പണമുണ്ടാക്കുവാനും

  • @patelmfg
    @patelmfg 2 ปีที่แล้ว +31

    Ur decision is good.govt.should take under hold n develop touriest spot. I appreciate ur advice

  • @narayanant2966
    @narayanant2966 2 ปีที่แล้ว +31

    പൊളിച്ചുകളയുകതന്നെ വേണം. നിയമലംഘനം നടത്തിയാൽ അതിന് വലിയ വില കൊടുക്കേണ്ടിവരും എന്ന സന്ദേശം നൽകണം.
    KTDC ഏറ്റെടുത്താൽ അധികം താമസിയാതെ ഇതേ മുതലാളിമാർ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ അത് സ്വന്തമാക്കും. കോവളം ITDC ഹോട്ടലും കൊട്ടാരവും ഉദാഹരണമല്ലേ?

    • @praveenke
      @praveenke 2 ปีที่แล้ว +1

      Yes, you said it.

  • @jacobmathew2035
    @jacobmathew2035 2 ปีที่แล้ว +71

    ഗവണ്മെന്റ് സ്ഥാപനം ആകുന്നതോടെ സെവൻ സ്റ്റാർ ഒരു സ്റ്റാർ ആയി മാറും 🤣

    • @rangithamkp7793
      @rangithamkp7793 2 ปีที่แล้ว +4

      Sariyanallo 🤔 Government nadathunnathu vallathum gathi pidikkunnundo .😁

    • @radhakrishan3099
      @radhakrishan3099 2 ปีที่แล้ว +3

      അവിടുത്തെ പണിക്കാർക്ക് ശമ്പളം കൊടുക്കാൻ സർക്കാരിന് കാശുണ്ടാകില്ല

    • @Ramdasvallathol
      @Ramdasvallathol 2 ปีที่แล้ว

      You are 100% correct . The corrupt politicians will ensure the resort becomes an eyesore . Better to demolish it with hefty fines to muthoot and exposing all the Govt officers who failed intentionally or otherwise to prevent illegal constructions

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 ปีที่แล้ว +20

    അപ്പോൾ സുപ്രീം കോടതി വിധിക്ക് ഒരു വിലയുമില്ലാതാകും!
    സർക്കാരിന് നിലനിർത്താൻ കഴിയുമെങ്കിൽ, അതിന് മുതൽ മുടക്കിയവന് നിലനിർത്താൻ കഴിയില്ലെന്ന് പറയുന്നതിനെതിരെ അവർ കോടതി കയറിയാൽ അവർക്കതു തിരിയെ കിട്ടുകയും ചെയ്യും.
    നല്ല ബുദ്ധി തന്നെ 👌 🙏🙏🙏.

    • @s.kumarkumar8768
      @s.kumarkumar8768 2 ปีที่แล้ว +2

      ശരിയാണ്...

    • @jancy952
      @jancy952 2 ปีที่แล้ว +2

      Very true

    • @k.r.vyasan.vyasan5086
      @k.r.vyasan.vyasan5086 2 ปีที่แล้ว +2

      ശരിയാണ് 👌

    • @shajubalakrishnan7847
      @shajubalakrishnan7847 2 ปีที่แล้ว +2

      Very true...then it will continue like this...as a new system for all illegal constructions...

  • @sreeninambiar5964
    @sreeninambiar5964 2 ปีที่แล้ว

    Yes Mr. Sajan....തികച്ചും പ്രായോഗികമായ ആശയം.. അധികാരികൾ ഇത് കേൾക്കാനും ഗൗരവത്തോടെ പ്രവർത്തിക്കാനും ഇട വരട്ടെ എന്നാശിക്കുന്നു. ഒപ്പം തന്നെ ഒരു പ്രധാന കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. ഇത്തരം നിയമ വിരുദ്ധ നിർമ്മാണങ്ങൾ ക്ക എല്ലാവിധ അനുമതികൾ നേടി കൊടുക്കാൻ ചുക്കാൻ പിടിച്ച,അത് കണ്ണ് മടച്ചു കൊടുത്ത അതോറിറ്റികളിൽ നിന്നും വസൂലാക്കേണ്ടതല്ലേ? ഈ കാര്യത്തിലും ഇത്തരം മറ്റു വിഷയങ്ങളിലും വാർത്ത പ്രതീക്ഷിക്കുന്നു... ആശംസകൾ 👍👍

  • @ayishamisna7252
    @ayishamisna7252 2 ปีที่แล้ว

    അങ്ങേയുടെ അഭിപ്രായം മറ്റുള്ളവരുടെത് കൂടിയാണെങ്കിലും 👌👌👌പിന്നെ എന്ത് കൊണ്ട് വിഴിഞ്ഞം സമരം ചെയ്യുന്ന പ്രശ്നനങ്ങളുടെ നടുക്ക് നിന്ന് പ്രയാസങ്ങളും വിഷമങ്ങളും സിമന്റ് ഗോഡൗണിൽ കിടന്നു കഷ്ട്ടതകൾ അനുഭവിക്കുന്ന പാവം മാത്സ്യ തൊഴിലാളികളുടെ വിഷയത്തിൽ അങ്ങ് ഇടപ്പെടണം വികസനം വന്നോട്ടെ അവർക്കുള്ള നഷ്ട പരിഹാരം കൊടുക്കണം

  • @georgevarghese2735
    @georgevarghese2735 2 ปีที่แล้ว +2

    അത് വീടില്ലാത്ത കടലിന്റെ മക്കൾക്ക്‌ കൊടുക്ക്‌ അവർക്കു വീടില്ലാതെ സിമെന്റ് ഗോഡുംവണിൽ കിടക്കുകയാണ് ആ പാവങ്ങൾ കിടക്കാമല്ലോ

  • @sobhanababu5297
    @sobhanababu5297 2 ปีที่แล้ว +1

    Gud opinion shajan sir ..govt.attedukuka...👍👍👍👍

  • @ppadmakumar8789
    @ppadmakumar8789 2 ปีที่แล้ว +6

    മരട് ഫ്ലാറ്റുകൾ. ട്വിൻ ടവർ... പൊളിച്ചില്ലേ... ഇതൊക്കെ ശിക്ഷയല്ലേ... ഇനിയും ഇതൊന്നും ആവർത്തിക്കരുത്..... കോടതി തീരുമാനം നടക്കണം..... ഇതിനു മാത്രം ന്യായീകരണം വേണ്ട....

  • @nelsonm3710
    @nelsonm3710 2 ปีที่แล้ว +3

    Dear Sajan...you are just awesome. You are a real hero. അത്രയും futurestic ആയ ഒരു resort construction...KTDC ക്ക് എന്നല്ല ..സൗത്ത് ഇന്ത്യക്ക് തന്നെ ഒരു മുതല് കൂട്ട് ആവും.

  • @govindnram8556
    @govindnram8556 2 ปีที่แล้ว +22

    സർക്കാരിനെ ഏൽപ്പിച്ചാൽ KSRTC മോഡലിൽ അഞ്ചു വർഷം കൊണ്ട്
    ആവും.

    • @ദേശസ്നേഹി-ത7ഫ
      @ദേശസ്നേഹി-ത7ഫ 2 ปีที่แล้ว

      Ksrtc ക്ക്‌ എഴുതി കൊടുത്താൽ അതു പണയം വെച്ച് ഒരു മാസത്തെ ശമ്പളം കൊടുക്കാം

    • @Anieanns
      @Anieanns 2 ปีที่แล้ว

      അഞ്ച് വർഷം വേണ്ട

  • @sagarjackie7366
    @sagarjackie7366 2 ปีที่แล้ว +49

    Instead of handing this over to KTDC, better make them pay a heavy penalty for violating the law and regularise it. At least he will run it well. On the other hand, KTDC and the state government bureaucrats will turn this facility upside down, in 5 years it will turn totally worthless.

    • @tomkikara7003
      @tomkikara7003 2 ปีที่แล้ว +1

      👍👍👍

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Kayal kaiaran kooti nennadi udogaxstanmarrum rasteeyakarum ani pennayu paisakipenayum valethuka chodechikanum

    • @rover4418
      @rover4418 2 ปีที่แล้ว

      U r right bro..

    • @kvs2014
      @kvs2014 2 ปีที่แล้ว +2

      ...Yes.The State is not fit to run a hospitality facility like a hotel not to say a five or seven star resort...!

    • @manojKumar-xz6re
      @manojKumar-xz6re 2 ปีที่แล้ว

      പൊളിച്ചു മാറ്റിയാൽ അത്‌ മറ്റുള്ളവർക്ക് ഒരു വലിയ പാടം ആകും . ഇല്ലെങ്കിൽ എല്ലാ മൊത്തോട്ടു കാരും ഇനിയും ഇമ്മാതിരി പണി നടത്തും .

  • @abfarms1943
    @abfarms1943 2 ปีที่แล้ว +12

    ഓരോ ജനങ്ങൾക്കും പല വിധത്തിൽ ഉള്ള അഭിപ്രായങ്ങൾ
    ആയിരിക്കും പക്ഷേ നടപ്പിലാക്കേണ്ടത് രാജൃത്തിൻറ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധി തന്നെയാണ് . ഭാവിയിൽ ഒരാളും ഈ വിധത്തിൽ മുന്നോട്ട് വരാതിരിക്കാൻ.

    • @thomaskt1582
      @thomaskt1582 2 ปีที่แล้ว +1

      ഇത് ഒറ്റ രാത്രിയിൽ പണിതുണ്ടാക്കിയതാണോ ?
      തുടക്കത്തിലേ ഇതിന്റെ പണി തടയേണ്ടവർ അപ്പോൾ എന്ത് നോകിയിക്കുകയായിരുന്നു ?
      ഇപ്പോൾ പൊളിക്കാൻ ഉത്തരവിട്ട കോടതി ഉത്തരവ്
      മറ്റെല്ലാ ഉത്തരവുകളും പോലെ തന്നെ പ്രധാനം അല്ലെ? പൊളിക്കാതിരുന്നാൽ അല്ലെ വീണ്ടും ഇത്തരം നിയമരഹിത നിർമാണങ്ങൾ രാഷ്ട്രീയ/
      ഉദ്യോഗസ്ഥ കൂട്ടുകച്ചവടക്കാരുടെ ഒത്താശയിൽ
      നടക്കു !? എല്ലാത്തിലും പരമോന്നത കോടതിയുടെ
      ഉത്തരവ് അന്തിമം ആണല്ലോ. നമുക്കു നിയമത്തെ
      അതിന്റെ സ്വാവാഭിക നടത്തിപ്പിന് വിടുക തന്നെയല്ലേ ഉചിതം. നമ്മുടെ നാടിൻറെ ധാർമിക
      പക്വത തന്നെ അതല്ലേ !!?

  • @chirikandant8356
    @chirikandant8356 2 ปีที่แล้ว +21

    സർക്കാർ സ്ഥാപനമാക്കി അവർക്ക് മോഷ്ടിക്കാൻ അവസരമൊരുക്കുക ✍️😉

  • @leenavinod4570
    @leenavinod4570 2 ปีที่แล้ว

    നല്ലതിന് വേണ്ടി നിയമം മാറ്റി പ്രവർത്തിക്കാനും chindikkanum ഗവണ്മെന്റ് തയ്യാറാവണം, കോടതിയും.

  • @thomasvarghese6618
    @thomasvarghese6618 2 ปีที่แล้ว +1

    Very well said Mr Shajan. I was of the same opinion when numerous mansions in Moonnar were torn down when Mr Achuthanandan was Kerala CM; those torn down buildings could have been taken over by the Government. Again, good thought Mr. Hope this will open the authorities’ eyes 🇺🇸

  • @madhusoodanan1698
    @madhusoodanan1698 2 ปีที่แล้ว +1

    വളരെ നല്ല നിർദേശം... ഇത് സന്തോഷ് ജോർജ് കുളങ്ങര കൂടി മനസ്സിലാക്കിയാൽ നന്ന്.. സന്തോഷിനും എന്തങ്കിലും നിർദ്ദേശം സർക്കാരിന് നൽകാൻ ഉണ്ടാകും 🙏

  • @jesyabraham2817
    @jesyabraham2817 2 ปีที่แล้ว +1

    മറുനാടൻ ഇപ്പോ പലതിലും മലക്കം മറിയുന്ന കാഴ്ച്ചയാണല്ലോ കാണുന്നത്.

  • @ancythomas3141
    @ancythomas3141 2 ปีที่แล้ว

    Shajan is very correct. Excellent suggestion.

  • @gopakumar50
    @gopakumar50 2 ปีที่แล้ว +9

    ഇതിനു sanction കൊടുത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കണം

  • @a.s.prakasan2580
    @a.s.prakasan2580 2 ปีที่แล้ว

    I agree with Your decisions Mr. Shajan Scharia.

  • @jmuttikal
    @jmuttikal 2 ปีที่แล้ว

    തീർച്ചയായും കോടികളുടെ നിർമാണം ആർക്കും പ്രയോജനം ഇല്ലാതെ നശിപ്പിക്കുകയല്ല സർക്കാർ ഏറ്റെടുത്തു നാടിന് ഉപകാരപ്രദമായി വിനിയോഗിക്കുകയാണ് വേണ്ടത്. സർക്കാർ ഇനിയെങ്കിലും ഉണരണം. ജെയിംസ് മുട്ടിക്കൽ

  • @muhammedbasheer5571
    @muhammedbasheer5571 2 ปีที่แล้ว +3

    Fully agree with you.
    One more question.Why government officials waited so many years to realize that the construction is illegal?

  • @Ramdasvallathol
    @Ramdasvallathol 2 ปีที่แล้ว +19

    I am surprised even usually correct Shajan failed to raise the below points :
    1 demolishing the resort is the only punishment to those who blatantly and contemptuously violated all rules ? Muthoot owner must be fined CR 100 with possible imprisonment. Then only the punishment will be a deterrent to future violations
    2 what punishment for the Govt officers who failed to prevent the construction including the previous district collectors? Were they hand in glove with violators accepting bribes

    • @philipphilip5197
      @philipphilip5197 2 ปีที่แล้ว +1

      You must file cases against Ravi pillai, yousuf Ali, and other such building across India.

    • @JozeFopinions
      @JozeFopinions 2 ปีที่แล้ว

      Kerala is a place where പൊന്‍മുട്ടയിടുന്ന താറാവും ഒരു Broiler chicken ആണ്.
      തല വെട്ടി തിന്നുക

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 ปีที่แล้ว

    ഇത് വളരെ ഫലപ്രദമായി നടത്താവുന്ന നടപ്പിലാക്കുന്ന ആശയമാണ്. മൂന്നാറിലെ പൊളിക്കൽ നടന്ന സമയത്ത് ഈ ആശയം ഞാൻ പല Forum കളിലും ഉന്നയിച്ചതാണ്. ഒരു സാധാരണ വ്യക്തി എന്നുള്ള നിലയിൽ എൻറെ നിർദ്ദേശങ്ങൾക്ക് ഒരു പരിധിയുണ്ട്. പക്ഷേ അങ്ങനെയല്ലല്ലോ മറുനാടൻ ഫ്ലോറിൽ കൂടി വരുമ്പോൾ. തീർച്ചയായും നല്ല ആശയം.

  • @sashidharannair5855
    @sashidharannair5855 2 ปีที่แล้ว +1

    തച്ചുടക ങ്കോടതിപറഞ്ഞതുഇതുപോലുള്ളന്ധികൃതകയ്യേറ്റംതടയേണ്ടതുണ്ട്

  • @vgmenon9895
    @vgmenon9895 2 ปีที่แล้ว +10

    സർക്കാർ ഉടമയിൽ നടത്തുന്നതിലും നല്ലത് അത് പൊളിക്കുന്നതാണ്. കാരണം വർഷം തോറും കോടിക്കണക്കിന് രൂപ നികുതി പണത്തിൽ നിന്നും നഷ്ടം നികത്താൻ കൊടുക്കേണ്ടിവരും !!!

  • @suryachadran
    @suryachadran 2 ปีที่แล้ว +18

    അതിലൊരു വലിയ കെണി ഉണ്ട്... കാലങ്ങൾക്കുശേഷമു കറക്കിത്തിരിച്ച് അവർക്ക് തന്നെ കൊടുപ്പിക്കാൻ രാഷ്ട്രീയക്കാർ തപസിരിക്കുന്ന നാടാണ് ഇത്...!

  • @anthonyp.l7613
    @anthonyp.l7613 2 ปีที่แล้ว +2

    Thanks for your valuable opinion. Kerala cannot afford such a heavy loss. Destruction is always LOSS.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 ปีที่แล้ว +2

    ഷാജൻ സാർ, ഈ വീഡിയോ മുഴുവൻ കാണാനുള്ള മനസില്ലാത്തത് കൊണ്ട് പകുതി കണ്ട് നിർത്തി , കാരണം അത് പ്രകൃതി യെ സ്നേഹിയ്ക്കുന്നവർക്ക് അത്രമേൽ വേദനയുണ്ടാക്കുന്നതാണ് എന്ന് മനസിലാക്കുക . മറുനാടന്റെ ഈ ചോദ്യം മൂന്നാറിൽ റിസോർട്ട് പൊളിച്ച അച്ചുതാനന്ദനോടും ചോദിയ്ക്കാമായിരുന്നില്ലേ ? താങ്കളുടെ ഈ ചോദ്യം ഒരു വിഡ്ഢി ചോദ്യമാണ് , വ്യക്തമാക്കാം ഏതെങ്കിലും കൂട്ടക്കൊല നടത്തിയ ഒരാളെ തൂക്കിക്കൊള്ളുമ്പോഴും ചോദിയ്ക്കരുതോ ? മരിച്ചയാൾ തിരിച്ചു വരില്ല, പിന്നെ ഒരാളെ ഭരണകൂട മേൽനോട്ടത്തിൽ കൊല്ലുന്നത് ഒഴിവാക്കരുതോ എന്ന് ചോദിയ്ക്കുന്ന പോലെയാണ് . സമൂഹത്തിനുള്ള സന്ദേശം കൂടിയാണ് ഇതെന്ന് തിരിച്ചറിയുക . ഉടമ മാറി, സർക്കാർ ഉടമയായാൽ നിയമ ലംഘനം ഇല്ലാതാകില്ല . അത് നിലനിൽക്കുന്നത് മൂലമുള്ള പരിസ്ഥിതീക പ്രശ്നങ്ങൾ കായലിനുണ്ടാക്കുകയും ചെയ്യും. കായൽ അല്ലെങ്കിൽ തന്നെ ടൂറിസം കൊണ്ട് വീർപ്പുമുട്ടുകയാണ് . ആഴം നന്നേ കുറഞ്ഞു .3500 പുരവഞ്ചികൾ വേറെയുമുണ്ട് . സുപ്രീം കോടതിക്കാർ അത്ര പൊട്ടന്മാർ അല്ലെന്നും മനസിലാക്കുക .

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 ปีที่แล้ว

    Absolutely right mr SHAJAN SKARIAH. Great idea

  • @tonyrebeiro
    @tonyrebeiro 2 ปีที่แล้ว +16

    The government could requisition the property and float an open, International tender, aiming to lease it out to some very good hotel chain like Hilton, Ramada, Radisson etc. This will really make the project a success. KTDC is a highly mismanaged entity, that is known to be an unsuccessful White Elephant and has not been able to manage what it already has, on its plate.

    • @chithrachips7852
      @chithrachips7852 2 ปีที่แล้ว +2

      You are exactly right

    • @rajpi1770
      @rajpi1770 2 ปีที่แล้ว +1

      എല്ലാം കട്ടു തിന്നുന്ന വർഗ്ഗങ്ങൾ ktdc, kseb, etc..

    • @ezhuswaram7487
      @ezhuswaram7487 2 ปีที่แล้ว +1

      Instead of destroying this valuable landmark give it to a 5-7 star rated international hotel franchise. In return they will generate 100 fold income & bring tourists to promote kerala tourism. Also a solid tax revenue for State Govt. & air travel income for TRV & KOCHI airports.

  • @DineshKumar-xc9gg
    @DineshKumar-xc9gg 2 ปีที่แล้ว

    very very correct openions ,ethra narikalaya sarcar jeevanakkar kaikkoolivangiyitytanithu ivide vare etthiyahu. HAAA KASHTAM

  • @gevargesepaul
    @gevargesepaul 2 ปีที่แล้ว +2

    ഞാൻ മനസ്സിലാക്കിയിടത്തോളം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ഇന്ത്യയിലെ
    നമ്പർ വൺ പൊതുമേഖല സ്ഥാപനം
    പ്രസ്തുത പൊതുമേഖല സ്ഥാപനം
    റിസോർട്ട് നിർമ്മിക്കുന്നതിന് വേണ്ടി ഫിനാൻസ് ചെയ്തിട്ടുണ്ട്.
    ബാങ്കിലെ നഷ്ടം ഇനി ആര് നികത്തും

    • @sreejith.k2176
      @sreejith.k2176 2 ปีที่แล้ว

      നമ്മൾ ഒരു വിദ്യാഭ്യാസ ലോണിന് ചെല്ലുമ്പോൾ അറിയാം sbi യുടെ ഗുണം....

  • @samsonparambath1395
    @samsonparambath1395 2 ปีที่แล้ว

    Sajan you are absolutely correct, why to demolish, it is waste of money, let Government run this resort under KTDC brand. Few people enjoys demolition, whoever permitted this project, their properties should be attached to recover the loss.

  • @hariknan
    @hariknan 2 ปีที่แล้ว +7

    Kovalam കൊട്ടാരം ഓർമ ഉണ്ടല്ലോ ഷാജൻ sir. നാളെ അത് moothoot ന് തിരിച്ചു വരും.

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +6

    ഇതിലും വലിയ കമ്പനി യുടെ രണ്ടു ബഹുനില കെട്ടിടങ്ങൾ ആണ് നോയിടയിൽ blast ചെയ്തു തകർത്തത് ഇതും തകർക്കണം സർക്കാർ ഏറ്റെടുത്തു നടത്തിയാൽ ഇതിലും വലിയ പരസ്ഥിതീക പ്രശനവും അവിടെ പിന്നെ സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ടാകും പിന്നെ കടൽ അല്ലല്ലോ കായൽ അതിന്റെ വ്യത്യാസങ്ങൾ മനസിലാക്കു

  • @natureart2575
    @natureart2575 2 ปีที่แล้ว

    ഈ നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്യാൽ ഒരിക്കലും ഒരാളും മുമ്പോട്ട് വരരുത് 'ഇതൊരു വിചിത്രമായ നിയമങ്ങളുള്ള നാടാണ്.

  • @babuthomas7690
    @babuthomas7690 2 ปีที่แล้ว +2

    സർക്കാർ ഏറ്റെടുത്തു നടത്തിയാൽ ഒരുപാട് തസ്തികകൾ ഉണ്ടാക്കി പിൻവാതിൽ നിയമനം പിന്നെ യൂണിയനുകൾ, KSRTC പോലാകും

  • @rappaikl5516
    @rappaikl5516 2 ปีที่แล้ว

    ഇത്‌ പൊളിച്ച് മാറ്റുന്നതാണ് ഇനി പരിസ്ഥിതിക്ക ആഘാത മുണ്ടാക്കുക.മുത്തൂറ്റിന് തന്നേ സർക്കാർ വാടക നിസ്ചയിച്ചു കൊടുക്കുക.എല്ലാം
    പുർത്തിയാക്കുന്നത് വരെ
    എന്തിനാണ് കാത്തിരുന്നത്.

  • @anubalravindran6570
    @anubalravindran6570 2 ปีที่แล้ว

    കേരളത്തിലെ ഒരു Avatar movie പോലുണ്ട് സൈലൻ ഉം അവിടുത്തെ മത്സ്യ തൊഴിലാളികൾ നടത്തിയ നടത്തിയ പോരാട്ടം...... രാഷ്ട്രിയ പാർട്ടികൾ എന്നും കാശു എറിയുന്ന മുതളികൾക്ക് ഒപ്പമാണ്.....

  • @geetanjali9625
    @geetanjali9625 2 ปีที่แล้ว +12

    But why permit these ppl to construct at all....Administration and involved officials should also be held RESPONSIBL...

  • @KRK-Palakkad
    @KRK-Palakkad 2 ปีที่แล้ว +12

    എല്ലാം ഗവണ്മെന്റ് ഏറ്റെടുക്കുക എന്നതാണ് എന്റെ അഭിപ്രായം, പക്ഷെ ഗവണ്മെന്റ് അത് അതിലും വലിയ നാണക്കേട് ആണല്ലോ എന്ന് അറിയുമ്പോൾ!!!!!!!!☘️😂👍🏻

  • @jayanmullasseri9096
    @jayanmullasseri9096 2 ปีที่แล้ว

    സർക്കാർ ഏറ്റെടുത്താൽ പിന്നീട് കോടതികളും ഉദ്യോഗസ്ഥരും ചേർന്ന് അത് മുത്തൂറ്റിന് തന്നെ തിരിച്ചു കൊടുക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ കെട്ടിടം പൊളിച്ച് മാറ്റി ഭാവിയിലേക്ക് ഇത്തരം നിർമ്മിതിക്ക് തടയിടുക തന്നെ വേണം.

  • @rajpi1770
    @rajpi1770 2 ปีที่แล้ว

    താങ്കളുടെ ഈ നിർദ്ദേശങ്ങൾ കേരളത്തിന് വെളിയിൽ ആയിരുന്നെങ്കിൽ, ഒരു പക്ഷേ പ്രവേർത്തികം ആയേനെ....

  • @sindhuknair7265
    @sindhuknair7265 2 ปีที่แล้ว +2

    ഷാജൻ പറഞ്ഞത് വളരെ നല്ല ആശയം.
    മരുമോൺ പാരീസിൽ പോയി ടൂറിസം പഠിക്കാൻ ഇരിക്കുക അല്ലേ വല്ലതും നടക്കുമോ എന്ന് കണ്ടറിയണം!!

  • @venugopalnair4675
    @venugopalnair4675 2 ปีที่แล้ว

    Shajan Sir, you are absolutely correct

  • @jibiantony1927
    @jibiantony1927 2 ปีที่แล้ว

    താകൾ പറഞത് സത്യം 👍🏻👍🏻yogikunnu. പ്ലീസ് ഗവണ്മെന്റ് ഇത് ഗവണ്മെന്റ് ചെയ്താൽ ehil കൂടുതൽ ആ സർക്കാർ ന് തന്നെയാ വില

  • @babumylackal5432
    @babumylackal5432 2 ปีที่แล้ว +3

    Excellent idea. Well appreciated.

  • @janardhanannair9308
    @janardhanannair9308 2 ปีที่แล้ว

    അതാണ് ശരി. അതാണ് സർക്കാർ ചെയ്യേണ്ടതും

  • @driveintonaturewithjoy
    @driveintonaturewithjoy 2 ปีที่แล้ว

    Good suggestion and practical

  • @sureshs1897
    @sureshs1897 2 ปีที่แล้ว +1

    പൊളിച്ചില്ലെങ്കിൽ ഏതെങ്കിലും വഴിയിൽ അവർ തന്നെ അത് അവർ തന്നെ കൈകാര്യം ചെയ്യും. പൊളിച്ചാൽ ഇനിയൊരു നിയമ ലംഘനം നടത്തില്ല. ചെങ്കടലിലെ നിർമ്മാണങ്ങൾ എല്ലാം സുനാമി നോക്കിയിരുപ്പാണ് .....

  • @Stcglobal
    @Stcglobal 2 ปีที่แล้ว +2

    ഇവിടെ പ്രധാന കാര്യം,
    നിയലഘനം.

  • @aravindanchettiar6333
    @aravindanchettiar6333 2 ปีที่แล้ว

    ഇങ്ങനെയാണ് ചെയ്യേണ്ടത്. ഇതു സർക്കാർ ഏറ്റെടുത്തു ടൂറിസ്റ്റ് കേന്ദ്രം ആക്കി മാറ്റുക. നാട് രക്ഷപെടട്ടേ...

  • @rangithamkp7793
    @rangithamkp7793 2 ปีที่แล้ว +3

    🙏🏾 Thank you sir ! 👍🏻👌

  • @mnp.namboodiri1193
    @mnp.namboodiri1193 2 ปีที่แล้ว

    ഈ അഭിപ്രായം മരട് ഫ്ളാറ്റിനും ഈയിടെ ഡൽഹിയിൽ തകർത്ത ഫ്ളാറ്റിനും ബാധകം ആണ് .

  • @rajendrans7871
    @rajendrans7871 2 ปีที่แล้ว +5

    അത് പൊളിക്കുക തന്നെ വേണം കാരണം അവിടെ ധാരാളം ജനങ്ങൾ അവിടെ നിരന്തരം വന്നു പോകുന്നത് കൊണ്ടു പ്രകൃതി ദോഷമായി വരും എന്ന് മനസിലാക്കണം. ഏറ്റവാറും വലിയ വിഷയം വേസ്റ്റ് management and environmental pollution ഉണ്ടാകുന്നതാണ് പ്രശ്നം.

  • @sophiageorge9754
    @sophiageorge9754 2 ปีที่แล้ว

    I appreciate you Shajam , this is the right thing the Govt must follow.

  • @jithinkp5386
    @jithinkp5386 2 ปีที่แล้ว +1

    ഗവണ്മെന്റ് നടത്തി ലാഭത്തിൽ കൊണ്ടുപോകുന്ന 10 സ്ഥാപനങ്ങൾ പറയോ.

  • @lechuzz2899
    @lechuzz2899 2 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ വിവേകത്തോടെ ചിന്ദിക്കുന്നവർ തീരെ ഇല്ലെന്നുതന്നെ പറയാം... ഇദ്ദേഹം പറഞ്ഞപോലെ പണിഞ്ഞപ്പോ എതിർക്കാത്തവർ ഇപ്പൊ അത്‌ പൊളിച്ചു കളഞ്ഞിട്ട് ഒരു നഷ്ടം ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് അതൊരു ലോകോത്തര സഞ്ചരാകേന്ദ്രമായി നിലനിർത്തുന്നതായിരുന്നു... ഇതൊക്കെക്കൊണ്ടാണ് ഇവിടെ ഒരു വികസനവും ഉണ്ടാകാത്തത്

  • @balasubramonihariharan4979
    @balasubramonihariharan4979 2 ปีที่แล้ว

    കൊച്ചിയിലെ മരട് ഫ്ലാറ്റ് പൊളിച്ചപ്പോഴും സർക്കാരിനെ ഇതുപോലെ ചെയ്യാമായിരുന്നു. ആ ഫ്ലാറ്റ് ഏറ്റെടുത്ത് വല്ല സർക്കാർ ഓഫീസുകളും ആശുപത്രിയോ വയോജന കേന്ദ്രമോ മറ്റോ നടത്താമായിരുന്നു

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 ปีที่แล้ว +3

    സർക്കാർ അത് ഏറ്റെടുത്ത് കെ ട്ടി ഡി സി യെ ഏല്പിച്ചാൽ ഏതാനും വർഷം കഴിഞ്ഞ് പ്രസ്ഥാനം നഷ്ടത്തിൽ ആണ് എന്ന് വരുത്തി മുത്തൂറ്റിന് തന്നെ ദീർഘകാലം ദിവസം ഒരു രൂപ പാട്ടത്തിന് നൽകും അവസാനം അത് അവരുടെ കൈയിൽ തന്നെ ആകും എങ്ങനെ ഉണ്ട് ബുദ്ധി

  • @tradegq1083
    @tradegq1083 2 ปีที่แล้ว +3

    ഇതിലും നല്ലത് അല്ലേ പാവപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് അതിൻ്റെ ഉടമസ്ഥ അവകാശം കൊടുക്കുന്നത്.

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 ปีที่แล้ว

    ഇന്നലെ ഷാജൻ ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ച കാര്യമാണ്. ഇത്ര ഭംഗിയുള്ള ഒരു നിർമ്മിതി തട്ടിക്കളയാതെ നിലവിലെ സ്ഥിതി ഉപയോഗിച്ച് പരമാവധി വരുമാനം സർക്കാരിന് ഉണ്ടാക്കാൻ സാധിക്കും. വെറുതെ തട്ടിക്കളഞ്ഞു മസിൽ പവർ കാണിക്കുന്നതിലും ബുദ്ധി, അതുപയോഗിച്ച് സർക്കാർ വരുമാനം ഉണ്ടാക്കുക എന്നതാണ്.

  • @madhumekkanakkil7581
    @madhumekkanakkil7581 2 ปีที่แล้ว +1

    അതു പൊളിക്കണം ഇതു പോലെ ഇനിയും പണിയുന്നവർക് പാഠമാകാം

  • @jismarkose1945
    @jismarkose1945 2 ปีที่แล้ว

    എന്തിനാണ് ഇത് സർക്കാരിന് വിട്ടു കൊടുക്കുന്നത്, സർക്കാർ നല്ലൊരു തുക നഷ്ടപരിഹാരം ഈടാക്കികൊണ്ട്, റിസോർട് കാശുമുടക്കി പണിതവർക്ക് തന്നെ നടത്താനുള്ള അവസരം കൊടുക്കണം. കൺസ്ട്രക്ഷനുള്ള പ്രാഥമിക അനുവാദം കൊടുത്ത എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചും വിടണം...

  • @narayanannarayanan3944
    @narayanannarayanan3944 2 ปีที่แล้ว

    അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ തുറുങ്കിലടയ്ക്കണം.

  • @brdstocks
    @brdstocks 2 ปีที่แล้ว

    well said.very good suggestion,must be considered.

  • @vasavadas9657
    @vasavadas9657 2 ปีที่แล้ว +1

    കൊല്ലത്തെ raviz, all സീസൺസ് എന്നിവ ഒക്കെ പൊളിക്കണ്ടേ...?

  • @MGK3764
    @MGK3764 2 ปีที่แล้ว

    Absolutely correct. In a poor country like ours, it is a gross waste to destroy such a resort. Political corruption is responsible for such illegal constructions. Instead of destroying it, the government should do what Sajjan suggests.

  • @mathai4134
    @mathai4134 2 ปีที่แล้ว +6

    മിക്കവാറും akg സെന്ററോ,, e m s മന്തിരങ്ങളോ ആവാൻ ചാൻസ്ഉണ്ട്,

    • @myfv6172
      @myfv6172 2 ปีที่แล้ว

      😃😃😃

  • @mathewvarghese2131
    @mathewvarghese2131 2 ปีที่แล้ว +1

    മറുനാടന് എന്തോ ഒരു താല്പര്യം ഉണ്ട്.
    എല്ലാം കച്ചവടം

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar3564 2 ปีที่แล้ว

    This is a good idea. The government must hear it👍👍👌

  • @antonyk.o2225
    @antonyk.o2225 2 ปีที่แล้ว +1

    സര്ക്കാര് ഉടമസ്ഥതയിൽ...നല്ല തമാശ. എഴുന്നേറ്റു പോഡെ

  • @thomaskm2704
    @thomaskm2704 2 ปีที่แล้ว +3

    ഇത് ഉണ്ടാക്കിയപ്പോൾ നോക്കി നിന്ന ഭരണ സംവിധാനത്തിനെതിരെ കോടതി നടപടി എടുക്കണ്ടേ?

    • @prasadkgnair5552
      @prasadkgnair5552 2 ปีที่แล้ว

      🤣🤣🤣സർ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത് 🤣

  • @sunnythomas6038
    @sunnythomas6038 2 ปีที่แล้ว

    ഇവിടെ കാളവണ്ടിയും അതിനുള്ള വഴിയും മതി ഭാവിയിൽ.... ഹാപ്പി

  • @viswakumarannair2118
    @viswakumarannair2118 2 ปีที่แล้ว

    സർക്കാർ ഏറ്റെടുത്താൽ അത് മറ്റൊരവസരത്തിൽ അനധികൃതമായി പണിത വർക്ക് ഇതിന്റെ നടത്തിപ്പ് ചുമതല ലഭിക്കാത്ത തരത്തിൽ ആയിരിക്കണം

  • @Outspoken684
    @Outspoken684 2 ปีที่แล้ว +13

    പൊളിക്കരുത്. മൂന്നാറിൽ പൊളിച്ചു. എന്നിട്ടു കയ്യേറ്റം അവസാനിച്ചോ. പണിയുന്നതിനേക്കാൾ പാരിസ്ഥിതിക ആഘാതം പൊളിക്കുമ്പോഴാണ്. സർക്കാരിലേക്കു കണ്ടു കെട്ടുക. സ്ഥലം വാങ്ങിയപ്പോൾ കാണിച്ച വില മുത്തൂറ്റിനു കൊടുത്തേക്കുക. പണിയുവാൻ അനുമതിയും ഒത്താശയും ചെയ്തു കൊടുത്ത എല്ലാ സർക്കാർ ഉദ്യോഗസ്ഥരേയും സർവീസിൽ നിന്നു പിരിച്ചു വിടുക

    • @prasadkgnair5552
      @prasadkgnair5552 2 ปีที่แล้ว +1

      അതാണ് ശരി. റിസോർട്ടിന്റെയ് മതിലും ഭിത്തിയും ഇടിച്ചിട്ടു കൂടുതൽ മാലിന്യം ഉണ്ടാകുമെന്നല്ലാതെ എന്ത് പ്രയോജനം.

  • @meenaug
    @meenaug 2 ปีที่แล้ว

    👍 മൂന്നാർ,മരട് ആവർത്തിക്കേണ്ട കാര്യമില്ല നല്ലൊരു വരുമാന മാർ്ഗമായി മാറ്റാൻ ഏറ്റെടുക്കുക aa പ്രദേശത്തിന് chuttumullavakk ജോലി നൽകുക പക്ഷേ sarkkar കാര്യം.... . .... ??🤔,

  • @chandrankakkara5418
    @chandrankakkara5418 2 ปีที่แล้ว +1

    ഒരിടത്തും,എല്ലായിടത്തും തകർക്കൽ ഏറ്റവും ഒടുവിൽ മാത്രം മതി

  • @varughesejames6522
    @varughesejames6522 2 ปีที่แล้ว +3

    ഇത് അനുവാദം കൊടുത്ത ഉദ്യോഗസ്ഥർ എവിടെ അവർക്കെതിരെ നടപടി ഇല്ലേ

  • @mohanchelakkaraphotography8902
    @mohanchelakkaraphotography8902 2 ปีที่แล้ว

    . മരട് ഫ്ലാറ്റുകളുടെ മാതൃകയിൽ തന്നെ, നിയമം എന്നായാലും നടപ്പിലാക്കപ്പെടും എന്നൊരു മെസ്സേജ് കൊടുക്കുകയാണ് ഈ പ്രവർത്തി വഴി കോടതി ഉദ്ദേശിക്കുന്നത്...
    An example has to be made and this is the right way...
    പിന്നെ വേറെ രണ്ടു ഹോട്ടലുകളുടെ പേര് താങ്കൾ സൂചിപ്പിക്കുകയുണ്ടായി അതും ഇതേപോലെതന്നെ നിയമം നടപ്പിലാക്കണം. അനധികൃത കയ്യേറ്റങ്ങളുടെ നേരെയുള്ള നിലപാടുകൾ എല്ലായിടത്തും തന്നെ ആയിരിക്കണം. It will give a clear cut message to the society.. and that is what the judiciary is meant for....

  • @minigovindan6100
    @minigovindan6100 2 ปีที่แล้ว

    Very very important point.& very apt suggestion. But who cares.

  • @KRK-Palakkad
    @KRK-Palakkad 2 ปีที่แล้ว +12

    റാവിസും, ലീലയും നടത്തുന്ന പോലെ മുത്തൂറ്റും അത് നടത്തും അത്രേ ഉള്ളു. ☘️👍🏻

  • @johngeorge8114
    @johngeorge8114 2 ปีที่แล้ว

    സർക്കാർ നിയമപ്രകാരംമുത്തൂറ്റിന് അത് പണിയാൻ പാടില്ലെങ്കിൽ, സർക്കാരിനോ പ്രത്യേകിച്ച് കോടതിക്കോ അതവിടെ നിലനിർത്താൻ സാധിക്കുകയില്ല.