മുഹമ്മദിന് ലഭിച്ച 18 കോടിയിൽ ഒരു കോടി നൽകിയത് ദുബായ് മലയാളി| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 375

  • @mithuns2740
    @mithuns2740 3 ปีที่แล้ว +203

    ഉള്ളവൻ ഒരു കോടി കൊടുക്കുന്നതും ഇല്ലാത്തവൻ 1000 രൂപ കൊടുക്കുന്നതും ഒരു പോലെ ആണ്. ആ കുട്ടിക്ക് പണം നൽകി സഹായിച്ച എല്ലാവർക്കും നന്ദി 🙏.

    • @aaro3029
      @aaro3029 3 ปีที่แล้ว +17

      Ullavanmaar ellavarum 1 kodi kodukkilla. Avanmaar oru 100 kodukkumpol polum kay virakkum. But 1 kodi kodukkan ulla sanmanassine koodi namml thirichariyanam

    • @abdallahabdallah4439
      @abdallahabdallah4439 3 ปีที่แล้ว

      correct ennattilalla kaaryaam

    • @haifahifa55
      @haifahifa55 3 ปีที่แล้ว +1

      One crore kodkanulla ayalude aa valya manas

    • @noufaljass6893
      @noufaljass6893 3 ปีที่แล้ว +1

      👍👍👍👍👍. പൊളിച്ചു ബ്രോ

    • @asokakumar7761
      @asokakumar7761 2 ปีที่แล้ว +3

      ,അനേക കോടി ഉണ്ടായിട്ടും ഒന്നും കൊടുക്കാത്ത അനേ കരെക്കാൾ
      പന്ത്രണ്ടുകോടിയിൽനിന്ന് 'ഒരുകോടി കൊടുത്ത വലിയമനസ്സിനെ കാണാനും ഒരു നല്ല മനസ്സുവേണം

  • @myowncreations-q8u
    @myowncreations-q8u 3 ปีที่แล้ว +78

    18 കോടിയിൽ ഒരുകോടി നൽകിയ മലപ്പുറത്തു കാരാ സുന്ദര നിൻ മനസ്സിന്റെ നന്മയിൽ ആനന്ദം നിറയുന്നു മലപ്പുറത്തുകാര സഹോദര

  • @twintalkies2673
    @twintalkies2673 3 ปีที่แล้ว +12

    നിങ്ങൾക്കും നിങ്ങളുടെ കൂടെ പ്രവർത്തിച്ചവർക്കും കുടുംബങ്ങൾക്കും അല്ലാഹു സന്തോഷവും സമാധാനവും സമ്പത്തും തരട്ടെ ആമീൻ.

  • @user-rk33
    @user-rk33 3 ปีที่แล้ว +215

    (കമന്റ് ഈ ന്യൂസിന് എതിരെ അല്ല ഞാൻ ഇടുന്നത് )
    18 കോടിയിൽ ഞാനും ഉണ്ട് എന്നാണ് ഒരുവിതം ആളുകളുടെ സ്റ്റാറ്റസ്. വലാംകൈ കൊടുക്കുന്നത് ഇടാംകൈ അറിയരുത് എന്നാലേ. കൊടുത്ത എല്ലാവർക്കും നന്ദി

    • @ranjithranjithkumar881
      @ranjithranjithkumar881 3 ปีที่แล้ว +1

      കയ്യടി ആഗ്രഹിക്കുന്നില്ല പിന്നെ എന്താണാവോ...

    • @user-rk33
      @user-rk33 3 ปีที่แล้ว +4

      @@ranjithranjithkumar881 അഭിപ്രായസ്വാതന്ത്ര്യം അതാണ് ആഗ്രഹിക്കുന്നത്. എന്റെ ചിന്തയാണ് പറഞ്ഞത് അതിനെ അനുകുലിക്കുന്നവരും പ്രതികുലിക്കുന്നവരും ഉണ്ടാകും അത് എന്റെ വിഷയം അല്ല .ഞാൻ ഈ വീഡിയോക് എതിരെ അല്ല ഞാൻ കമന്റ് ഇട്ടത്.

    • @manuabraham5832
      @manuabraham5832 3 ปีที่แล้ว +2

      അറിഞ്ഞാ ല്ലേ മറ്റുള്ളവർക്ക് പ്രചോദനമാവൂ അല്ലാതേ തത്വം പറഞ്ഞിട്ടു കാര്യമില്ല, ഗുണം അൽപ്പം കുറയുന്നെങ്കി കുറയട്ടെ, ദോഷം ഉണ്ടാവില്ല.

    • @DrBike-fg4gj
      @DrBike-fg4gj 3 ปีที่แล้ว

      Adheham parnjallo... oru company yude kootayma aayond ariychadhanenn

    • @aaro3029
      @aaro3029 3 ปีที่แล้ว

      @@ranjithranjithkumar881 podappa than oru naanaya thund kodukkan aagrahicho. Kodukkanda manassil aagraham undayal mathi.enthinum ethinum kurav kandethaan nokkunnna vargam

  • @iqbalwdr4700
    @iqbalwdr4700 3 ปีที่แล้ว +21

    ഇദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ് അല്ലാഹുവിന്റെ കാരുണ്യം ഇദ്ദേഹത്തിന് ധാരാളമായി ഉണ്ടായിരിക്കട്ടെ താങ്ക്യൂ മിസ്റ്റർ ഷാജി

  • @Isha6413-x8b
    @Isha6413-x8b 3 ปีที่แล้ว +115

    എല്ലാവരും അവരാൽ കഴിയുന്നതു നൽകി കൂടുതൽ നൽകാൻ കഴിയുന്നവർ അത് നൽകുക എന്നത് വളരെ നല്ല കാര്യം
    ദൈവം അനുഗ്രഹിക്കട്ടെ

  • @sadikkaliprml3188
    @sadikkaliprml3188 3 ปีที่แล้ว +3

    മുഹമ്മദ് ഷാജിക്ക് അളളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗൃവും ജോലിയിലും കുടുബ ജീവിതത്തിൽ ബറകത്തും നൽകട്ടെ സ്വാദിഖ് ഉസ്താദ് നാട്ടുകൽ

  • @rifasmp2669
    @rifasmp2669 3 ปีที่แล้ว +77

    മറ്റുള്ള ആളുകൾക്ക് നന്മ ചെയ്യാൻ പ്രചോദനം നൽകാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വാർത്ത നൽകിയ മാത്യഭൂമി ചാനലിനും റിപോർട്ട് ചെയ്ത വ്യക്തികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

  • @chilangalover9583
    @chilangalover9583 3 ปีที่แล้ว +60

    ഇതിനുവേണ്ടി സഹായിക്കാൻ മനസ്സ് കാണിച്ച എല്ലാവർക്കും നന്ദി....❤️

  • @shemeenashemi5954
    @shemeenashemi5954 3 ปีที่แล้ว +37

    പരലോകജീവിതത്തിന് വേണ്ടിയാണ് ഞാൻ കൊടുത്തതെന്ന് അദ്ധേഹം പറഞ്ഞു. മാഷാ അള്ളാഹ് . ഇവിടെയല്ല. യഥാർത ജീവിതം അവിടെയാണ്

  • @nichus3025
    @nichus3025 3 ปีที่แล้ว +32

    സമ്പത്തിനു ഇനിയും വളർച്ച ഉണ്ടായി കുടുംബത്തിനു എല്ലാം അനുഗ്രഹം ഉണ്ടാവട്ടെ

  • @priyaskmedia2670
    @priyaskmedia2670 3 ปีที่แล้ว +36

    ആ മലയാളി ദൈവത്തിന്റെ അനുഗ്രഹം ഉള്ള മനുഷ്യനായ നല്ല മനസ്സുള്ള അങ്ങയെ ഞാൻ നമസ്കരിക്കുന്നു

  • @shafimuhamed1563
    @shafimuhamed1563 3 ปีที่แล้ว +36

    ഇനിയും നിങ്ങളെപോലുള്ളവർക്ക് കുന്നോളം സമ്പത് ഉണ്ടാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @Ponozzz
    @Ponozzz 3 ปีที่แล้ว +53

    അൽഹംദുലില്ലാഹ്...... നല്ല മനുഷ്യൻ..........

  • @ajith1752
    @ajith1752 3 ปีที่แล้ว +48

    ഇതിനുവേണ്ടി സഹകരിച്ച എല്ലാവർക്കും നന്മകൾ നേരുന്നു

  • @rifasmp2669
    @rifasmp2669 3 ปีที่แล้ว +78

    ഇദ്ദേനത്തിന്റെ വലിയ മനസ്സിന് നാഥൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ... (ആമീൻ)

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +98

    പുതു ജീവൻ നൽകാൻ സഹായിച്ചവർക്ക് നന്ദി ❣️

  • @abduazeezvp7622
    @abduazeezvp7622 3 ปีที่แล้ว +18

    അള്ളാഹു നിങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ റഹ്മത്തും ബർക്കത്തും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🙌

  • @ahamadzain1840
    @ahamadzain1840 3 ปีที่แล้ว +32

    ഇദ്ദേഹത്ത അള്ളാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ

  • @SiluNaaz1626
    @SiluNaaz1626 3 ปีที่แล้ว +1

    താങ്കളെയും കുടുംബത്തെയും സഹായത്തിൽ പങ്കുചേർന്നവരുടെയും കുടുംബത്തിനും എല്ലാവിധ ബുദ്ധിമുട്ടുകളിൽ നിന്നും ദൈവം രക്ഷിക്കട്ടെ സുഖവും സമാധാനവും നിലനിൽക്കട്ടെ

  • @gardening1239
    @gardening1239 3 ปีที่แล้ว +2

    ഒരു ചെറിയ സർജറി ചെയ്യാൻ dr പറഞ്ഞിട്ട് പണമില്ലാതെ നിൽക്കുന്ന ഒരു പേരന്റസ് ആണ് ഞങ്ങൾ. എന്നാലും റബ്ബേ. ഇത്രയും പണം ഉണ്ടാക്കി കൊടുത്ത എല്ലാവർക്കും ഹലാലായ മുറാദ് niravettanee

  • @shanidiyachannel9544
    @shanidiyachannel9544 3 ปีที่แล้ว

    . മുഹമ്മദ ഷാജി ഈ ലോ . കത്ത് പരലോകത്തു അള്ളാഹു . എല്ലാ കാര്യത്തിൽ അള്ളാഹു ബർക്കത് ചൊരിയട്ടെ ആ മിൻ

  • @rafivkd5545
    @rafivkd5545 3 ปีที่แล้ว +247

    18കോടിയിൽ 6കോടി രൂപയും tax ആണെന്നറിഞ്ഞപ്പോൾ നമ്മുടെ ഭരണാദികളെ ഓർത്തു ലജ്ജിക്കുന്നു

    • @angelmaryaugustine6465
      @angelmaryaugustine6465 3 ปีที่แล้ว +8

      ഇങ്ങനെ കിട്ടുന്ന cashനും tax ഉണ്ടോ

    • @ansarsha.n8888
      @ansarsha.n8888 3 ปีที่แล้ว +13

      @@angelmaryaugustine6465 americayil ninnu varunathinu modi sarkarkku 6cr tax ondu

    • @achus4447
      @achus4447 3 ปีที่แล้ว +2

      Donations kittunnathinu tax aakuo

    • @achus4447
      @achus4447 3 ปีที่แล้ว +3

      Ath vaccine import cheyyunnathinu vendi ulla tax aayirikkum

    • @rafivkd5545
      @rafivkd5545 3 ปีที่แล้ว

      @@achus4447 എന്നിട്ട് വാക്സിൻ എവിടെ

  • @sherisherisherisheri8308
    @sherisherisherisheri8308 3 ปีที่แล้ว +10

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അയാൾക്കു അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @shemil1236
    @shemil1236 3 ปีที่แล้ว +27

    മാഷാ അള്ളാ🤲 ഇദ്ദേഹത്തിനെ അള്ളാഹു ദിർഗായുസും ആരോഗ്യവും ജോലിയിൽ ബർക്കത്തും നാളെ മരണപെട്ടാൽ ഇവരെയും നമ്മളെയും സ്വർഗം ത്തിലെത്തി ക്കുകയും ചെയ്യട്ടെ ആമീൻ 🤲🤲

  • @sahanajamsheer9059
    @sahanajamsheer9059 3 ปีที่แล้ว

    ഇനിയും പാവങ്ങളെ സഹായിക്കാൻ ഉള്ള മനസ്സും നിങ്ങളെ സംബത്തിൽ അല്ലാഹു ബർകത് തരട്ടെ, സഹായിച്ച എല്ലാവർക്കും തക്കാധായ പ്രതിഫലം അല്ലാഹ് കൊടക്കട്ടെ aameen

  • @juvairiyajuvairiya1645
    @juvairiyajuvairiya1645 3 ปีที่แล้ว

    നമ്മുടെ നാട്ടിൽ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ആവുകയും, വീടില്ലാത്ത വരും, പാവപ്പെട്ട പെൺമക്കളെ കല്യാണം കഴിച്ചു വിടാൻ കഴിയാത്തവരും, കടം കാരണം സ്വന്തം മാനം വരെ നഷ്ടപ്പെട്ട വരും, ആരോടും പറയയാതെ മീഡിയക്ക്‌ മുന്നിൽ വരാത്ത ഒരുപാട് നിസ്സഹായ കരണ്ട് നമ്മുടെ നാട്ടിൽ...... കഴിവുള്ളവർ അവരെ കൂടെ കണ്ടറിഞ്ഞു കഴിയുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കണേ.....

  • @nazrathbeegum3214
    @nazrathbeegum3214 3 ปีที่แล้ว +22

    നല്ല മനുഷ്യൻ 👍👍❤️

  • @shanushan.8882
    @shanushan.8882 3 ปีที่แล้ว +12

    അള്ളാഹ് ഇനിയും നിങ്ങൾക്കും നിങ്ങളുടെ കമ്പിനി യിലുള്ള എല്ലാവർക്കും എല്ലാ അഭിവിര്ത്തിയും അഴിശ്യര്യവും നൽകട്ടെ

  • @shebinzz5412
    @shebinzz5412 3 ปีที่แล้ว

    അള്ളാഹു നിങ്ങളുടെ ഈ വലിയ പ്രവർത്തനം സ്വീകരിക്കട്ടെ നിങ്ങൾക്കും നിങ്ങളുടെ പ്രവർത്തനം കണ്ട് ഇതിലെക്ക് ഇറങ്ങി സഹായിക്കാൻ തയ്യാറായ
    മുഴുവൻ ആളുകൾക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ യാറബ്ബൽആലമീൻ
    ഹിപ്നോട്ടിക് കൗൺസിലർ
    റഹ്‌മാൻ അരീക്കോട്

  • @richus1076
    @richus1076 3 ปีที่แล้ว +18

    സ്വാന്തം നില ഉറപ്പ് മാത്രം നോക്കി നടക്കുന്ന ആളുകൾ ആണ് eee ലോകത്തു ഇങ്ങനെ കൊടുക്കാൻ തോന്നിയ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആയുസ് നീട്ടി തരട്ടെ

  • @alirashi8400
    @alirashi8400 3 ปีที่แล้ว +28

    ഇതാവണം മനുഷ്യൻ

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 3 ปีที่แล้ว +10

    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ഇനിയും മറ്റുള്ളവരെ ബുദ്ധിമുട്ടിൽ സഹായിക്കാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jayasreer222
    @jayasreer222 3 ปีที่แล้ว +26

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sukumarvengulam9887
    @sukumarvengulam9887 3 ปีที่แล้ว +25

    നല്ല മനുഷ്യൻ....

  • @shaluuvlogs60
    @shaluuvlogs60 3 ปีที่แล้ว +45

    പടച്ചോൻ അദ്ദേഹത്തിന് കരുണ ചെയ്യട്ടെ

    • @fathimapathu9583
      @fathimapathu9583 3 ปีที่แล้ว

      Aameen

    • @Aaliya317
      @Aaliya317 3 ปีที่แล้ว +4

      Ithill 100rs koduthavanum ....Allahu anugrahikkatte.....ameen

    • @razirazeen9117
      @razirazeen9117 3 ปีที่แล้ว

      @@fathimapathu9583 ameen

  • @farasha607
    @farasha607 3 ปีที่แล้ว +9

    ദൈവം അനുഗ്രഹിക്കട്ടെ...ചില utubers വീമ്പു പറയുന്നുണ്ട് അവർ വീഡിയോസ് ചെയ്തിട്ടാണ് പൈസ കിട്ടിയത് എന്ന്...അത്തരം ആൾക്കാർ ഈ നല്ല മനുഷ്യൻ്റെ വിനയം കണ്ടു പഠിക്കൂ

  • @adiladam8937
    @adiladam8937 3 ปีที่แล้ว +20

    1 കോടി കൊടുക്കാൻ ചെറിയ മനസ്‌പോരാ...... 500 കൊടുക്കാൻ ente കയ്യിൽ ഇല്ലായിരുന്നു illayirunnu njngal 4 പേര് koodi 500 തികച്ചു അയച്ചത് ..... അപ്പോഴാണ് ഇയാളെ 1 കോടി വല്ലാത്ത team .. നാലമസുള്ള ആളുകൾ കൊള്ളാം

    • @Hamrazmuka
      @Hamrazmuka 3 ปีที่แล้ว

      Paisa ethrayalum sarilla,kodukan manasu thoniya ellareyum allah anugrahikate

  • @ajsal0001
    @ajsal0001 3 ปีที่แล้ว +1

    മലപ്പുറം. നല്ല. മനസുള്ള. മനുഷ്യൻ.. 👌👌👌👌👌

  • @mariyammambov8176
    @mariyammambov8176 3 ปีที่แล้ว +5

    അല്ലാഹുവേ ഇനിയും നീ ബറക്കാത്തത് ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @sainasalisaifudheen8199
    @sainasalisaifudheen8199 3 ปีที่แล้ว

    അള്ളാഹു നിങ്ങളെപ്പോലുള്ള നല്ല മനുഷ്യരെ ഇനി ഇനിയും ഉയർത്തട്ടെ 🤲

  • @shihabtm2328
    @shihabtm2328 3 ปีที่แล้ว +2

    മാഷാ അല്ലാഹ് അല്ലാഹ് ബർകത് ചെയ്യട്ടെ

  • @jussaimjuzzu7
    @jussaimjuzzu7 3 ปีที่แล้ว +1

    ഒരു സർക്കാരിന് പറ്റാതത് ഒരു മനുഷ്യന് സാധിച്ചു ഷാജി ഉയിര്

  • @raihanathirfan334
    @raihanathirfan334 3 ปีที่แล้ว +1

    അള്ളാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ ആമീൻ

  • @shareefat7889
    @shareefat7889 3 ปีที่แล้ว

    ഉള്ളവർ ആരും കൊടുക്കില്ല, നല്ല മനസ്സ് ഉള്ളത് കൊണ്ടു ആണ് കൊടുക്കുന്നത്, ആ നല്ല മനസ്സിന് പ്രാർത്ഥിക്കുന്നു 🤲

  • @shifumolishamol6956
    @shifumolishamol6956 3 ปีที่แล้ว +1

    ഇക്കാക്ക് പടച്ചവൻ ദീർഗായുസ്സ് നൽകട്ടെ

  • @hashimhussain7773
    @hashimhussain7773 3 ปีที่แล้ว

    താങ്കളുടെ പോലെ മനുഷ്യ സ്നേഹികൾക്കു ആയുസും ആരോഗ്യവും നൽകട്ടെ..👌👍👍👍

  • @kgkg7148
    @kgkg7148 3 ปีที่แล้ว +1

    ഇദ്ദേഹത്തെ ദൈവം തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @ridhamehabin4728
    @ridhamehabin4728 3 ปีที่แล้ว +1

    അള്ളാഹു തക്കാധായ പ്രതിഫലം അള്ളാഹു നൽകട്ടെ 🤲🤲

  • @aachinezy2689
    @aachinezy2689 3 ปีที่แล้ว +1

    എന്നെയും ഒന്ന് സഹായിക്കുമോ......
    ഞാൻ ക്യാൻസർ രോഗിയായ 35 വയസ്സുള്ള ഒരു സ്ത്രീയാണ്.
    പേര് ആയിഷ സ്ഥലം കാസറഗോഡ്
    എനിക്ക് ഭർത്താവ് ഇല്ല. സുഖമില്ലാത്തത് കൊണ്ട് ജോലിക്ക് പോകാനും പറ്റുന്നില്ല.
    മൂന്ന് മക്കളുണ്ട് അവരെ പോറ്റാൻ എന്റെ മുൻപിൽ ഒരു വഴിയുമില്ല.
    സ്ഥലമില്ല വീടില്ല വാടകക്കോഴ്സിൽ ആണ് താമസിക്കുന്നത് നിത്യ ചിലവിനോ മരുന്ന് വാങ്ങണോ വാടക കൊടുക്കാനോ ഒന്നിനും ഇപ്പോൾ പറ്റുന്നില്ല.
    മുമ്പോട്ട് ജീവിക്കാൻ എന്നെയും മക്കളെയും ഒന്ന് സഹായിക്കുമോ???
    Please............... 🙏🙏🙏🙏🙏🙏
    ഇത് എന്റെ ഒരപേക്ഷയാണ്.
    കൈവിടരുത് പ്ലീസ്............

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 ปีที่แล้ว +1

    സർക്കാർ okke എന്തിനാ. നമ്മൾ ആണ് എല്ലാം ❤. Padachoon കാണും നമ്മുടെ നന്മ.

  • @majeedmajeed6619
    @majeedmajeed6619 2 ปีที่แล้ว

    താങ്കളുടെ ആ നല്ല മനസ്സിന് നന്ദി

  • @chosenonevlogs
    @chosenonevlogs 3 ปีที่แล้ว +16

    Ikka🥰 വളരെ വല്ല്യ മനസ്സാണ് ഇക്ക ✅️✅️✅️
    പറ്റുമെങ്കിൽ dubail ഇൽ എനിക്ക് ഒരു ജോബ് set ചെയ്തു തരുമോ 🙏
    ഒരു കുടുംബം രക്ഷപെടും 😥🙏

  • @surumiashik2572
    @surumiashik2572 3 ปีที่แล้ว +10

    Alhamdulillah. Ningalude Nalla manassinu padachonte anugrahavum dheerkhayussum arogyavum nalkatte🤲

  • @sulaikhatdy526
    @sulaikhatdy526 3 ปีที่แล้ว +1

    വൗ,അദ്ദേഹത്തെ ഇങ്ങനെ കൊന്ദുവരന്ദരുന്നു,കാരനം അദ്ദേഹം ചെയ്ത നന്മയുടെ ഫലം കുറയുന്നു

  • @shaw3523
    @shaw3523 3 ปีที่แล้ว +8

    അഭിനന്ദനങ്ങൾ

  • @Rahul-gs7vc
    @Rahul-gs7vc 3 ปีที่แล้ว +10

    God bless u... 🥰🥰

  • @nkgnkg4990
    @nkgnkg4990 3 ปีที่แล้ว +12

    he is a gentleman.written large by god almighty.wish him and his family all the happiness and good health.

  • @jamsheerkhankhan6194
    @jamsheerkhankhan6194 3 ปีที่แล้ว +12

    മുത്താണ് ഷാജി paappan

  • @pushpancp509
    @pushpancp509 3 ปีที่แล้ว +5

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @nisamnisamudheen5976
    @nisamnisamudheen5976 3 ปีที่แล้ว

    അല്ലാഹുവേ ഞാൻ നിന്നെ സ്റ്റുദിക്കു ന്നു ഇ ത്ര യും നല്ല മനസ് ഉള്ള ആ ളു കൾ ഇ വി ടെ ഉണ്ട് എന്നോർക്കുമ്പോൾ ബിസി ന സി ൽ ഇ നി യും ഉയരട്ടെ 🤲🤲🤲🤲🤲🌹🌹🌹

  • @shijinr9559
    @shijinr9559 3 ปีที่แล้ว +7

    God bless you

  • @abrecogroup4930
    @abrecogroup4930 3 ปีที่แล้ว +15

    Love from Abreco Group.

  • @IRFANs.ENGINEEERING.SCHOOL
    @IRFANs.ENGINEEERING.SCHOOL 3 ปีที่แล้ว +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Whoslost
    @Whoslost 3 ปีที่แล้ว +1

    Masha Allah... ALLAHU barakath nalkatte... Aameen

  • @irfanmuhammedirfanmuhammed5500
    @irfanmuhammedirfanmuhammed5500 3 ปีที่แล้ว +7

    Masha Allah

  • @naseemavk170
    @naseemavk170 3 ปีที่แล้ว

    എജ്ജാതി മറുപടി. പൊളിച്ചു

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว +11

    God bless you and your family brother

  • @ashrafvalavil7085
    @ashrafvalavil7085 3 ปีที่แล้ว +6

    👍👌 Allahuvinte anugraham kunjinu vendi sahayam cheidha ellavarkum undavatte ....❤️

  • @3littlebunnys159
    @3littlebunnys159 3 ปีที่แล้ว +2

    Masha allah..... Allahu thankale anugrahikkatte.....

  • @अखण्डभारत-श6त
    @अखण्डभारत-श6त 3 ปีที่แล้ว +3

    *ഒരു കോടി ഒ* 😘😘 *God bless you* 💝💝

  • @viralforwards4054
    @viralforwards4054 3 ปีที่แล้ว +8

    God bless you brother

  • @nizashaji7804
    @nizashaji7804 3 ปีที่แล้ว +1

    അള്ളാഹു ഉയരങ്ങളിൽ ഏതികട്ടെ

  • @noufalnoufal3691
    @noufalnoufal3691 3 ปีที่แล้ว +1

    നല്ല മനസ്സിന് നന്ദി...

  • @bevenantonyk2949
    @bevenantonyk2949 3 ปีที่แล้ว +3

    Ningale daivam anugrahikkum 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjushamanju9159
    @manjushamanju9159 3 ปีที่แล้ว +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @insight1932
    @insight1932 3 ปีที่แล้ว

    നല്ല മനസ്സിനൊരു salute

  • @ayshuworld280
    @ayshuworld280 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +2

    You are great person sir respect 🍃🍃🍃🍃🍃🍃🍃🍃🍃🍃

  • @MirshanaMicchu3848
    @MirshanaMicchu3848 3 ปีที่แล้ว +4

    God bless you family ❤️

  • @hamzafaizal6421
    @hamzafaizal6421 3 ปีที่แล้ว +2

    جزاكم الله خير

  • @jasnajasi2978
    @jasnajasi2978 3 ปีที่แล้ว +4

    Mashaallaah 👍🏻

  • @sreejavinod2786
    @sreejavinod2786 3 ปีที่แล้ว

    നന്മകൾ നിറയട്ടെ 🌻🌻🌻

  • @yoonusvpmill8013
    @yoonusvpmill8013 3 ปีที่แล้ว +1

    Allhahu eru logathhum Vijayam nalgi anugrahikumaravttye🤲🤲

  • @keralastylevlog
    @keralastylevlog 3 ปีที่แล้ว +3

    Bigsulut sir god blessiyou.....🙏🙏😍

  • @babenjoseph9207
    @babenjoseph9207 3 ปีที่แล้ว +6

    Congrats! God bless you.

  • @binukuttiyanickal5488
    @binukuttiyanickal5488 3 ปีที่แล้ว +5

    God bless your family

  • @josephfabian4350
    @josephfabian4350 3 ปีที่แล้ว

    ജാതി നോക്കി സഹായിച്ചു

  • @fathimasafla1147
    @fathimasafla1147 3 ปีที่แล้ว +8

    Alhamdulillah

  • @manilachaba6982
    @manilachaba6982 3 ปีที่แล้ว +36

    കേരളത്തില്‍ nadan മാര്‍ ഒരു പ്രയോജനം ഇല്ല avaralla യാഥാർത്ഥ്യം ഹീറോ ഇതുപോലുള്ള aal ആണ്‌ ഹീറോ

    • @nazerka7966
      @nazerka7966 3 ปีที่แล้ว +2

      നടൻമാർ നിങ്ങളെ അറിയിച്ചില്ല അല്ലങ്കിൽ നിങ്ങൾക്കറിയില്ലന്ന് പറഞ്ഞാ മതി

    • @haseenahaneefa7432
      @haseenahaneefa7432 3 ปีที่แล้ว +1

      @@nazerka7966 malayalathile nadanmar kodukunnudavum nammal ariyunnilla

    • @faseelasiraj7678
      @faseelasiraj7678 3 ปีที่แล้ว

      Enniytt anallo avare thalayil etti nadakkunath all

  • @sherinsabu4027
    @sherinsabu4027 3 ปีที่แล้ว +1

    Praise the Lord 🙏 God bless you

  • @StdResvanRinasStd
    @StdResvanRinasStd 3 ปีที่แล้ว +6

    Allahu deerkhayuss tharatte

  • @user-ul2oi6fh1l
    @user-ul2oi6fh1l 3 ปีที่แล้ว +1

    Alhamdilillah allahu hairakette

  • @myreceipesbyhaya
    @myreceipesbyhaya 3 ปีที่แล้ว +4

    Nalla karyam👏👏

  • @suhailkt3424
    @suhailkt3424 3 ปีที่แล้ว +1

    امینہ امینہ یاربلعالمین🤲🤲

  • @Musthafa-fy3tb
    @Musthafa-fy3tb 3 ปีที่แล้ว +2

    Maashaa allah... Allahu ayussum aryogyavum nalkatte

  • @mebinniravel8597
    @mebinniravel8597 3 ปีที่แล้ว

    തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....🥰

  • @manilachaba6982
    @manilachaba6982 3 ปีที่แล้ว +3

    Thank you brother അല്ലാഹു ninghalk തക്കതായ prathifala തരും

  • @abdulkhalam1561
    @abdulkhalam1561 3 ปีที่แล้ว

    👍🌹. Alhamdulilla

  • @strawberryentertainment5198
    @strawberryentertainment5198 3 ปีที่แล้ว

    Mashallah ❤️