ഇത്രയും നല്ല പരിജ്ഞാനമുള്ള കുരുമുളക് കർഷകൻ വിരളമാണ്.വളരെ നന്നായി അവതരണം. ഇത്തരം കർഷകർക്ക് കൊടുക്കണം ആവാർഡ് ' ഞാൻ പല കർഷകരിൽ നിന്നും വർഷങ്ങൾക്കൊണ്ട് ഇത്തരം അറിവുകൾ സമ്പാദിച്ചിട്ടുണ്ട്' എന്നാൽ സജി ച്ചേട്ടനിൽ നിന്ന് ഒരു വിഡിയോ കൊണ്ട് കുരുമുളക് കർഷകർക്ക് ഫലപ്രദമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സജിച്ചേട്ടന് നൂറായിരം നന്ദി.
@@KL06farm time illakil ee Panik eragaruth bro...niggal video length koottiyalum...prblm...illa... Kandolam... But all videos ee same aayi verunnath bore aaavunnund...😐😐😐😐
Krishi cheyyuvan valare prachodhanam cheyyunna oru video thanne aanu. Really impressed! Please upload latest video of same land if possible to see the improvements and it will be a good reference for a lot of future farmers 👍🏾
ചോദ്യവും ഉത്തരവും പലപ്പോഴും താങ്കൾ തന്നെ പറയാൻ ശ്രമിക്കുന്നു.... അദ്ദേഹത്തോട് ചോദിച്ച കാര്യങ്ങൾക്ക് അങ്ങേര് പൂർണ്ണമായും പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കുക
വളരെ നല്ല അറിവുകൾ ലഭിച്ചു. അവതാരകൻ കർഷകനിൽ നിന്ന് പരമാവധി വിവരങ്ങൾ നേടിത്തന്നു. ഇങ്ങനെ വേണം ഇത്തരം വീഡിയോകൾ തയ്യാറാക്കാൻ . പക്ഷെ മരുപ്പച്ച എന്ന ഒരു കള്ളച്ചാനൽ ഈ വീഡിയോ എഡിറ്റ് ചെയ്ത് ഇടുന്നുണ്ട്. അവൻ പറയുന്നു ഈ ചാനലും അവൻ്റെതാണെന്ന് ... ആണോ ?????
സുഹൃത്തേ ഒരു കാര്യം.. നിങ്ങളുടെത് നല്ല ഉദ്യമമാണ്... പക്ഷെ അതിന് നിങ്ങൾ തന്നെ കുഴി തോണ്ടുന്നു എന്നതാണ്... ആ കർഷകൻ പറയുന്നതാണ് നമുക്ക് കേൾക്കേണ്ടത്... താങ്കളുടെ ഇടപെടൽ ജീർണ്ണത സൃഷ്ടിക്കുന്നു.... താങ്കൾ ഇദ്ദേഹത്തെ അന്വേഷിച്ചല്ലോ... അതിന് ഏറെ നന്ദി. ഒരു അവതാരകൻ ചിന്തിക്കേണ്ടത് തന്നെക്കാൾ അറിവുള്ളവരാണ് കേൾവിക്കാർ എന്നാണ്. സ്നേഹം
ഇത്രയും നല്ല പരിജ്ഞാനമുള്ള കുരുമുളക് കർഷകൻ വിരളമാണ്.വളരെ നന്നായി അവതരണം. ഇത്തരം കർഷകർക്ക് കൊടുക്കണം ആവാർഡ് ' ഞാൻ പല കർഷകരിൽ നിന്നും വർഷങ്ങൾക്കൊണ്ട് ഇത്തരം അറിവുകൾ സമ്പാദിച്ചിട്ടുണ്ട്' എന്നാൽ സജി ച്ചേട്ടനിൽ നിന്ന് ഒരു വിഡിയോ കൊണ്ട് കുരുമുളക് കർഷകർക്ക് ഫലപ്രദമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. സജിച്ചേട്ടന് നൂറായിരം നന്ദി.
Thanks
കുരുമുളക് കൃഷിക്കാർക്ക് വളരെയധികം ഉപകാരപ്രദമായ വീഡിയോ ....എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായ അവതരണം .... 👍👍👍
Thanks
Great farmer good presentation
കാര്യങ്ങൾ വളരെ വ്യെക്തമായി പറഞ്ഞു തരുന്നു
നല്ല മോഡൽ തോട്ടം...
വളരെ ഉപകാര പ്രദം
Thanks
Really you are a proper Farmer 👌. Congratulations.
വൃത്തിയോടും വിനയത്തോടും കൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു ...നല്ലൊരു experinaced aya കർഷകൻ തന്നെ
ഞാൻ ഈ തോട്ടം കണ്ടിട്ടുണ്ട്.... നല്ല മനോഹരമായി പ്ലാൻ ചെയ്ത തോട്ടം ആണ്
Evideyanu ee sthalam
Mr Saji your advice is great
അവതാരകന്റെ അറിവല്ല ഞങ്ങൾക്ക് വേണ്ടത്.. ആ നല്ല കർഷകന്റെ അറിവാണ്
ശരിയാണ് അവതാരകന്റെ അനാവശ്യ ഇടപെടലായി തോന്നി
👍
അവതാരകന്റെ ഇടപെടൽ അധികമാണ്. കുരുമുളക് ശാസ്ത്രീയമായി കൃഷി ചെയ്ത കർഷകന്റെ അറിവിന് ആണ് പ്രാധാന്യം കൊടുക്കേണ്ടത്
അതെ 100percent
ഇടക്ക് കേറി സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്
Waiting for new video...idhehatinte tottam onumkude cheyyu bro
👍
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ അഭിനന്ദനങ്ങൾ സജി സാർ 🌹🌹🌹🌹🌹
perfect farmer
നല്ല ഒരു കർഷകനാണ് പക്ഷേ ഒരു കാര്യവും പറഞ്ഞു മുഴുപ്പിക്കാൻ അവതാരകൻ സമ്മതിക്കുന്നില്ല
Avatharakan very good
revisit the plantation and make a video again
@@dr.akshayanarayana7984 Oky
Super nalla നല്ല കർഷകൻ
വളരെ ഉപകാരപ്രദമായ video
Thanks
Very good..informative....u showed us a good pepper plantation...great
Good show , great farmer, well maintained pepper cultivation.. kindly allow the farmer to talk please
ആ ചേട്ടൻ പറയാൻ ഉദ്ദേഷിച്ച പല കാര്യവും താങ്കളുടെ ഇടപെടൽ കാരണം വിഷയത്തിൽ പൂർണ തകിട്ടാതെ പോയി
Yes I know but ,time valiya problem anu atha bro
Exactly
Sithosh bhai ❤️
@@KL06farm time illakil ee Panik eragaruth bro...niggal video length koottiyalum...prblm...illa... Kandolam... But all videos ee same aayi verunnath bore aaavunnund...😐😐😐😐
@@bhagathmohan7888 ini mothal sreadikam,bro ,bro ee pani athra eplupam ala kto
Brilliant pc ow work....explained in a way even granny can understand
Thanks
നന്നായിട്ടുണ്ട് ❤️
Great information 🙏
Edak kayari kunakuna chilakkthado
ശരിക്കും intelligent ആയ കൃഷിക്കാരൻ... Well done sir 👏👏
True
Aazhanthal is best for pepper plant
Ayalu vivarikunnadhinte edek keri parann flow kalayadhe
കൂടുതൽ ഇടയ്ക്കുകയറി സംസാരിക്കാതെ ഇരിക്കൂ സുഹൃത്തേ. അദ്ദേഹം പറയുന്നത് കേൾക്കട്ടെ...
Dear bro we have our Owen time limt ,feel free to call mentioned mobile number for more Enqry
Sir Vala prayogam paranjuthannal nannayi
Nice, great, real, farmer
Love from Karnataka
🤩🤩🤩🥰
Naaraaya kodi , Perum kodi.
saji Sir Good കർഷകൻ . വർഷത്തിൽ എത്ര തവണ വളം കൊടുക്കും എന്താണ് വളം 'ഒരു കാലിൽ എത്ര തൈകൾ ഇടാൻ പറ്റും എന്നു കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു❤❤❤
സജി ഗുഡ് മെസ്സേജ് ❤❤👌👍
sir,
what is the distance between two tree inn column and row
thanks
sir please give the above answer
7ft
Avatarakante chodyagal ellam nannayittundu. Srotavakuka etayil kayari parayathirikkuka. Deyavucheytu aniyan karshakane parayan anuvadhikkuka etayil kayari abhipraayam parayan sramikkatirikkuka. Thankalude abiprayagal karshakante vaayil tirukakirikkuka. Nalla chodyagal matram etakku kayarichodikkam.
Sure
Puthiya video cheyyu bro...e tottatinte
Cheta evide onn video cheyyavo?
KL06 vachakam adi kurachal vivaram Ulla karshakan parayunathu kelkan pattum. Ningal valare arochakamayi idapedunnu
chetta karumundan ano , kumbuckal ano best??
@@benilsingh5294 depands area
കണ്ടതിൽ ഏറ്റവു൦ നല്ല കൊടിത്തോട്ട൦ 💐
True
Krishi cheyyuvan valare prachodhanam cheyyunna oru video thanne aanu. Really impressed! Please upload latest video of same land if possible to see the improvements and it will be a good reference for a lot of future farmers 👍🏾
Sure
@@KL06farm it never happens ....😂😂😂
@@KL06farmvideo evde
Super 🔥🔥
വളരെ മനോഹരം.
Thanks
നല്ല കൊടി കർഷകൻ . നല്ല അവതരണം .....,👍👍👍👍👍
Thanks
Good video bro 👌
Place please
First 🥇🥇
Adipoli
@@KL06farm വളരെ സത്യസന്ധമായ വിവരണം എൻ്റെ അഭിനന്ദനങ്ങൾ
നല്ല അവതരണം
Thanku sir
Thangal ithuvare cheythathil eattavum migachathu....Good Job👍👍👍
thanks
Nallaoru karshakan 💯
Sathyam
Thanks 👍 sir
Nett chuuttumbol 2 feet gappittu thurumbu pidikkatha kambikku eg aluminium kambikku kettuga oornnu povilla
Sir,
I'm from tamilnadu my plant variety karimunda ,plant age 8 month some plants leafs are yellow color ,what I have to do ?.pl reply
Go to u r nearest krishibavan
കൊള്ളാം അടിപൊളി 👍
✌️adipoli
ഈ കർഷകനെ സമ്മതിക്കണം.അവതാരകന്റെ ചാനൽ ചർച്ചപോലത്തെ അവതരണം സഹിച്ച് കാര്യങ്ങൾ പറയാൻ കാണിച്ച മനസ്
Ethinte thangu kaal anu koduthirikkunnathu onnu parayamo please
Plz call given no
Palakapaiyani best for kodi
Need karimunda planta will you send to tamilnadu Sir
No
Excellent information.
Thanks
He is thinking hi tech, hitech farmer❤...
Really useful and informative...
Thanks
I need english Translate on please
15*15 ft vechirikuna rubberil kettan pattumo karimunda
P2 anu Nalathu under shade
😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅 14:26
Thai athra pokkathil varalthunnathengine?
കുരുമുളകിന് വളം ചേർക്കുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ .Pls
Yes
Karimunda 👌🏻👌🏻 anu. Veetilum same anu
Poli alea
@@KL06farm athe
sir, please mention the address of the nursery
Mobile number given in vidieo
Good work 👍
Thanks man
Ithinu enganeyanu valam cheyyunnathu
Plz call
ഒരു താങ്ങു കാലിൽ നിന്നും 10 കിലോ ഓണക്കു മുളക് കിട്ടുമോ
Good video
Please give English subtitles
Am doing in Hindi channel ,Chanel name kerala wala
I will do English title
Super
Yes sir
നിലവിളിപ്പോളുണ്ടോ
Good farming
വീഡിയോ ലെങ്ത് കൂടുതലാണെങ്കിൽ 2,3 part ആയി കാണിക്കാല്ലോ
Will do
Great👍👍👍👍👍
Courier out of kerala ayakumo..
No
Paiyani ano best support. Tks
Yes
കർഷകൻ്റെ അറിവ് കൃഷിക്കാർക്ക് കേൾക്കാൻ വിടൂ പ്ലീസ്
തികച്ചും ഉപകാരപ്രദമായ വീഡിയോ
Thanks bro
കാറ്റാടി മരം കുരുമുളകിന് നല്ല താങ്ങു കാൽ ആണൊ ?ചോല കുറവല്ലേ വരുമാനവും കിട്ടുമോ ?
Kattadi maram Nalathu ala
Teak plantationil kodi ed
sure
തങ്ങളുടെ ഇടപെടൽ കുറച്ചു കുറച്ചാൽ നന്നാവും.
Good work bro, very informative
Thanks
Thykal undengil ariyikamo? 500 plants venam..
Call mentioned no
കോളിബ്രിനം ഗ്രാഫ്ട് ചെയിത തൈകൾ evide kittum ? near chengannur , thiruvalla area ?
No idea
80 ക്വിന്റൽ കിട്ടുമോ, 48 lacs ഒരു വർഷം...
എനിക്ക് കുറച്ചു ചെടി വേണമായിരുന്നു.. സ്ഥലം.. നെല്ലിപ്പാറ, ഇടുക്കി
Plz call
Silance pls lisen him
Oky
കുരുമുളക് കർഷകർ എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ. സിതോഷ്, അഭിനന്ദനങ്ങൾ.
Thanks
വെറുതെ കളെ ക്‌ളെ വർത്തമാനം പറയാതെ സുഹൃത്തേ.. ആ കർഷകനിൽ നിന്നും മുഴുവൻ അറിവും ഞങ്ങൾക്ക് കിട്ടാതെ പോയി കഷ്ടം..
Guaranty കൊടുക്കാൻ നീയാരാ... ഒരു വള്ളിത്തലയെങ്കിലും നീ nattittundo
Chettan entha orthathu camera thooki TH-cam enu paranju nadakuna oral ala Njan ,varuka anu engil entea krishi kanam ,
കരിമുണ്ടയുടെ തിരിക് ഇത്രേം നീളം വരോ
Hi range ale
💚💚💚💚💚👍👍👍👍👍👍
ഞാൻ ഈ വീഡിയോ ഒന്നല്ല ഒരുപാട് വട്ടം കണ്ടു....!👌🏼👌🏼
28/7/2024
🥰
അവതാരകൻ ആ കർഷകനെ പറയാൻ സമ്മതിക്കുന്നില്ല 😥
ചോദ്യവും ഉത്തരവും പലപ്പോഴും താങ്കൾ തന്നെ പറയാൻ ശ്രമിക്കുന്നു.... അദ്ദേഹത്തോട് ചോദിച്ച കാര്യങ്ങൾക്ക് അങ്ങേര് പൂർണ്ണമായും പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കുക
Sure
വളരെ നല്ല അറിവുകൾ ലഭിച്ചു. അവതാരകൻ കർഷകനിൽ നിന്ന് പരമാവധി വിവരങ്ങൾ നേടിത്തന്നു. ഇങ്ങനെ വേണം ഇത്തരം വീഡിയോകൾ തയ്യാറാക്കാൻ .
പക്ഷെ മരുപ്പച്ച എന്ന ഒരു കള്ളച്ചാനൽ ഈ വീഡിയോ എഡിറ്റ് ചെയ്ത് ഇടുന്നുണ്ട്. അവൻ പറയുന്നു ഈ ചാനലും അവൻ്റെതാണെന്ന് ... ആണോ ?????
❤️❤️🙏🙏
Bro താങ്ങുകാലായി ഉപയോഗിച്ച മരം ഏതാണ്.മുള്ളുമുരിക്കാനോ...
Yes
👍
സൂപ്പർ കർഷകൻ
Yes realy
Great... ❤️❤️❤️
ആന എന്ന് പറയുമ്പം ചേന എന്നും ചേന എന്ന് പറയുമ്പം ആന എന്നും പറയുന്ന ഒരു പൊട്ടൻ പരിപാടി
സുഹൃത്തേ ഒരു കാര്യം.. നിങ്ങളുടെത് നല്ല ഉദ്യമമാണ്... പക്ഷെ അതിന് നിങ്ങൾ തന്നെ കുഴി തോണ്ടുന്നു എന്നതാണ്... ആ കർഷകൻ പറയുന്നതാണ് നമുക്ക് കേൾക്കേണ്ടത്... താങ്കളുടെ ഇടപെടൽ ജീർണ്ണത സൃഷ്ടിക്കുന്നു.... താങ്കൾ ഇദ്ദേഹത്തെ അന്വേഷിച്ചല്ലോ... അതിന് ഏറെ നന്ദി. ഒരു അവതാരകൻ ചിന്തിക്കേണ്ടത് തന്നെക്കാൾ അറിവുള്ളവരാണ് കേൾവിക്കാർ എന്നാണ്.
സ്നേഹം
Sir ,ipol thane Vidieo time noku, namuku time limit undu sir
sir courrier is available or not
No