Thank you very much ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ.. 👍🏼. അറിയേണ്ട കാര്യം അടുത്ത എപ്പിസോഡിൽ ഉണ്ടാകും എന്ന് കരുതുന്നു. കുരുമുളകിൽ നിന്നാണ് തൈ ഉണ്ടാകുന്നത് എന്ന് പറഞ്ഞു കേൾക്കുനുണ്ട്. കേറുതല ആണോ എന്നാണ് അറിയേണ്ടത്. 🙏
@@KL06farm ചില കർഷകരായിട്ടു സംസാരിച്ചിരുന്നു അവര് പറയുന്നു കുരു നട്ടാണ് പുള്ളിക്കാരൻ തൈ ഉണ്ടാകുന്നത് അതുകൊണ്ട് വല്യ വളർച്ചയും ഈടും കിട്ടില്ല എന്നൊക്കെ. നമ്മൾ നട്ടുനനച്ചു എല്ലാ പണിയും ചെയ്‌തിട് അവസാനം അത് വളർന്നിലെഗിലുള്ള സങ്കടം കർഷകൻ എന്ന നിലയിൽ താങ്കൾക്കു മനസിലാകുമല്ലോ 😊. ഞാനിതു നടാൻ പ്ലാൻ ചെയ്‌തിട്ടു ഏകദേശം 1.5 yr ആയി. ഒരു സംശയത്തിൽ ഇങ്ങനെ നികുവാന്. I will purchase upon ur next vedio.
സിതോഷേയ്, നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇയാളിനിന്ന് കുറച്ചു തൈകൾ വാങ്ങി. ഇയാൾ കാണിച്ച തൈകൾ അല്ല പാക്ക് ചെയ്തു തന്നത്. ഒട്ടും മുളപ്പില്ലാത്ത മുട്ടുകൾ മുറിച്ച് കൂട്ടിൽ വച്ച് മണ്ണിട്ടാണ് തന്നത്. ഇങ്ങേരെക്കലും എത്രയോ ഡീസന്റ് ആണ് kumbukkal. കുറച്ച് താമസിച്ചാണെലും നല്ലപോലെ പിടിച്ചു 2-3 ഇലകളെങ്കിലും ഉള്ള തൈകളാണ് അവർ എനിക്ക് അയച്ചു തന്നത്. വീഡിയോ ചെയ്യുമ്പോൾ തെറ്റിദ്ധരിപ്പിക്കാതിരിക്കുക
Hi I planted thekkan pepper too.. It's all hyped up.. Me and many other farmers too have bad experiences.. People only realise it after two years.. It seems he hormone treats his plants.
Hi Suthosh After asking a question please let the farmer say the answer. What is happening is you are repeating the same answer which is quit boring. Let him speak. For your consideration. 🙏🙏
പെപ്പർ തെക്കൻ കൃഷി ചെയ്യുന്ന ഒരു കർഷകന്റെ വീഡിയോ കൂടെ ചെയ്യുമോ?? കുറ്റി കുരുമുളകിന് അല്ലാതെ ഒരു കൃഷിക്കാരും recommend ചെയ്തു കണ്ടിട്ടില്ല ...ഒരു ക്ലാരിറി കിട്ടുമല്ലോ..
കാട്ട് കുരുമുളക് ഞാൻ 100 രൂപ ഒരു തൈക്ക് എന്ന കണക്കിൽ 25 എണ്ണം മേടിച്ചു. കുരുമുളക് ഉണ്ടായപ്പോൾ പറ്റിപ്പ് മനസ്സിലായി. എല്ലാം വെട്ടിക്കളഞ്ഞ് പന്നിയൂർ വളർത്തി.
പെപ്പർ തെക്കൻ കാണാൻ കൊളം. വിഡിയോയിൽ പറഞ്ഞമാതിരിയൊന്നും തിരിയൊന്നും ഇവിടെ , കാസറഗോഡ് ഇല്ല. പിന്നെ മുറ്റത്ത് ഒരു ആകർഷണം' തോട്ടമായി കൃഷി ചെയ്യാൻ മെച്ചമില്ല
തോമസ് ചേട്ടന്റെ പക്കൽ നിന്ന് പെപ്പർ തെക്കൻ വാങ്ങി കൃഷി ചെയ്ത് കുരുമുളക് ഉത്പാദിപ്പിച്ച് വിജയിച്ച ആരെങ്കിലും കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ? അവരുടെ അനുഭവം ചോദിച്ചറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ ? കമന്റിൽ ചില അപ്രിയകരമായ പരാമർശങ്ങൾ കണ്ടു. എന്താണതിനു കാരണം. സർക്കാർ ഇത്തരം തൈകൾ കൃഷിഭവനിലൂടെ വിതരണം ചെയ്യാൻ മുതിരാത്തതെന്താണ് ?
Thank you very much ഞാൻ റിക്വസ്റ്റ് ചെയ്ത വീഡിയോ.. 👍🏼. അറിയേണ്ട കാര്യം അടുത്ത എപ്പിസോഡിൽ ഉണ്ടാകും എന്ന് കരുതുന്നു. കുരുമുളകിൽ നിന്നാണ് തൈ ഉണ്ടാകുന്നത് എന്ന് പറഞ്ഞു കേൾക്കുനുണ്ട്. കേറുതല ആണോ എന്നാണ് അറിയേണ്ടത്. 🙏
Yes keru thala vidieo udanea idam
@@KL06farm ചില കർഷകരായിട്ടു സംസാരിച്ചിരുന്നു അവര് പറയുന്നു കുരു നട്ടാണ് പുള്ളിക്കാരൻ തൈ ഉണ്ടാകുന്നത് അതുകൊണ്ട് വല്യ വളർച്ചയും ഈടും കിട്ടില്ല എന്നൊക്കെ. നമ്മൾ നട്ടുനനച്ചു എല്ലാ പണിയും ചെയ്‌തിട് അവസാനം അത് വളർന്നിലെഗിലുള്ള സങ്കടം കർഷകൻ എന്ന നിലയിൽ താങ്കൾക്കു മനസിലാകുമല്ലോ 😊. ഞാനിതു നടാൻ പ്ലാൻ ചെയ്‌തിട്ടു ഏകദേശം 1.5 yr ആയി. ഒരു സംശയത്തിൽ ഇങ്ങനെ നികുവാന്. I will purchase upon ur next vedio.
Where is this farm
Tippiliyil graft cheyta thekkan kodiyumdo?
@@KL06farm location onnu share cheyyamo? Visit cheyyananu
സിതോഷേയ്,
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇയാളിനിന്ന് കുറച്ചു തൈകൾ വാങ്ങി. ഇയാൾ കാണിച്ച തൈകൾ അല്ല പാക്ക് ചെയ്തു തന്നത്.
ഒട്ടും മുളപ്പില്ലാത്ത മുട്ടുകൾ മുറിച്ച് കൂട്ടിൽ വച്ച് മണ്ണിട്ടാണ് തന്നത്.
ഇങ്ങേരെക്കലും എത്രയോ ഡീസന്റ് ആണ് kumbukkal. കുറച്ച് താമസിച്ചാണെലും നല്ലപോലെ പിടിച്ചു 2-3 ഇലകളെങ്കിലും ഉള്ള തൈകളാണ് അവർ എനിക്ക് അയച്ചു തന്നത്.
വീഡിയോ ചെയ്യുമ്പോൾ തെറ്റിദ്ധരിപ്പിക്കാതിരിക്കുക
Edoo chengayiii thomasa ettan oru avasaram kodukkk parayann ethh niii thaneee thollaa powlichobddd erikiiannnn
Good
Bro which pepper is maney waise best value?
ഇതിന്റെ തൈ കിട്ടാൻ എന്താണ് മാർഗം
Thekkan kurumulag nte Valli kittumo
ഞാൻ 200 വാങ്ങി കൃഷി ചെയ്തു ഒന്നിലും ഇതുപോലെ ഉണ്ടായില് ഉണ്ടായതോ കാട്ടുമുളക്
Where is please online delivery available plants
do not buy from him
@@sasidharanpillaitm3887 why bro??
Ente vettilum undu Mulaku undaye Thudangi 2 Year il
Woooow....meski hanya lihat buah ladanya
Sir where can we get pepper thekkan plant
Plz call given number in vidieo
First comment ❤️😂
Poli bro
Patent for what..he got it from the forest😮
How to get a plant of this variety
തോമസ് ചേട്ടന് അഭിനന്ദനം
മുളക് കണ്ട് പിടിച്ചത് തോമസ് ചേട്ടനോ കൊള്ളാലോ
Eee pepper thekkantea kariyam anu mashea
I like very papper തെക്കൻ
പറ്റിര് ആണ്, ചരടിന് വേണ്ടി കൃഷി ചെയ്യാം.
Fangi ennalla bhangi ennanu parayendath
Hai chetta ethinte thy evide kittum
Number video il undu vilikam
Ok thanks
ഈ കുരുമുളക് തൈ യുടെ പ്രൈസ് എത്രയാണ് പറഞ്ഞില്ലല്ലോ
50/60 plz call directly
60
തൈ ലഭിക്കാൻ എങ്ങനെ ബന്ധപ്പെടണം?
Number vidieoil undu viliku
Thekkan pepper rate okke enthann bro ?
Plz call
Nice information 👍
it is suitable for tamilnadu?
Plz call
ചെടിയുടെ തൈകൾ ലഭിക്കാൻ എന്താണ് മാർഗ്ഗം.....
Vidieoil koduthittu undu last plz call directly
കിട്ടും പക്ഷേ നമ്മുടെ പറമ്പിൽ കായ്ക്കില്ല
Where is available thekkan plants
number given in vidieo
@@KL06farm😮
ചെടി കൊറിയർ ചെയ്തു തരുമോ
വീട്ടിൽ നാടനാ
No
I planted pepper thekkan ...it is 2 years now ....it has not grow....nor is it ready to harvest .....can anyone tell me the reason please
Check ph of soil
Hi I planted thekkan pepper too.. It's all hyped up.. Me and many other farmers too have bad experiences.. People only realise it after two years.. It seems he hormone treats his plants.
It's got nothing to do with ph
Nice marketing skills must be.....I am still investigating ..,... 😂😂😂
It's good to investigate n find out.. Panniyur 5 and neelamundi I planted are ready for harvest this year.. N only 1/4 th rate for saplings
ഈ തോട്ടം ജനുവരി ഫെബ്രു. വരിയിൽ ഒന്നു കാണിക്കണേ bro...
Yes
Super
Ed evde kittonu
Plz call
ഇതിന്റെ തൈ എവിടെ കിട്ടും
Call mentioned number
ഇതിന്റെ തെൻ എവിടെ എന്ന കിട്ടം അറിയിച്ചാൽ തരക്കേടില്ല. ഇബ്രാഹീം PT. 9745-213855.
Is there any way to get a variety of this pepper 🫑
Yes
NambarAyacheTharika
തൈ കിട്ടോ
Best youtube channel in malayalam for farmers 🙌💯💯💯💯💯
TH-cam chanel sharikkum kanathakonda
Thanks for u r support bro ,keep in touch ,
@@tatoogirl1687 namal pavagal jivikattea
Njan poyittundu ivide
തോമസ്സ് ചേട്ടന്റെ കുരുമുളക് കൃഷിയിൽ ഞാൻ തൽപരനാണ് ചേട്ടൻ കുറച്ച് തൈകൾ അയച്ചു താരമോ കാർത്തികേയൻ പ്ലാവിള വീട്
വെയിലും മുരുക്കു൦പുഴ പോസ്റ്റ് തിരുവനന്തപുരം
Number undu video il plz call
കുരുമുളക് തൈ കൊറിയർ അയച്ചു തരുമോ അദ്ദേഹം
Nearittu viliku
No ......I asked.....he is not entertaining if it is small quantity
@@binduchandrasekharan8079 thanks for infornation. I am try to call him
Eilla
ഇനി ഫങ്ങി എന്നുപറഞ്ഞാൽ വീഡിയോ കാണില്ല ഭംഗി എന്നുപറയണം തമാശയായിട്ടേ എടുക്കാവു 😄😄
Koorea ayttu try cheunu,but padichathu alea padu 😛
അത് കലക്കി
വളരെ നന്നായി...അങ്ങനെ സ്നേഹപൂർവ്വം പറഞ്ഞ്കൊടുക്കുന്നതിൽ തെറ്റില്ല....
@@a.p.harikumar4313 true
അങ്ങിനെ കേൾക്കുമ്പോൾ ഒരു രസമില്ല ഭംഗി എന്നു പറയു
ഇതിന്ടെ ബുഷ് പേപ്പർ ഉം, കേറുതലയും കിട്ടാനുണ്ടോ വിതരണം cash, On, delivery, ഉണ്ടോ
തൈകിട്ടുമോ
Plz call
Mala veppu, kattu kaduka oru video cheyyamo
Evida ulathu enu nokattea
ഇത് കൊള്ളില്ല
ഞാൻ 3 കൊല്ലമായി പരിപാലിക്കുന്നു
ഒരു തിരിപോലും ഇല്ല
@@moiduparavantavita1950 ano
Good 👍
കൊള്ളാം നല്ല അവതരണം
Thanks
കുറ്റികുരുമുളക് ആയി വളർത്താൻ പറ്റുമോ
Yes
തെക്കൻ പെപ്പർ കൃഷി ചെയ്ത വേറെ തോട്ടം എവിടേലും ഉണ്ടോ
Koorava anu ,
വയനാട് മുട്ടിൽ കിരൺ എന്നയാൾ കൃഷി ചെയ്യുന്നുണ്ട്
@@KL06farm അതെന്താ തെക്കൻ കുരുമുളക് നടുന്നവർ കുറവാകാൻ കാരണം.
@@jayalal6564 please give your phone number
@@vasudevanpillai5389 pullide contact number kittuvooo
Very good
അഭിനന്ദനം
ഒരു ചെടിക്ക് എന്ത് വില വരു०
ചെടി കിട്ടാൻ വല്ല വഴിയുണ്ടോ
Plz call
Kittan entha vazhi
കിട്ടിയോ
Bro ee pepper thakan vaangan number thodoo
Number given in video
@@KL06farm evide parayaan nd buddimutt ullad??
Idukki gillayil thanne Thomas chettanodu vagiya noorolum kodikal ondu....5 years aayi oru thiri polum Ella... video venamengil ayachu tharaam ..eanthanu kaaranam eannu ariyilla...
Plz call me
Plz call me
ഇപ്പറഞ്ഞ ഇനം കുട്ടിക്കുരുമുളക് ആക്കാൻ പറ്റുമോ
Yes akam
അതിനെ കൊള്ളൂ
Hi Suthosh
After asking a question please let the farmer say the answer.
What is happening is you are repeating the same answer which is quit boring. Let him speak.
For your consideration. 🙏🙏
hi sir thanks for ur suggestion i will correct it .very thankfull to u
പെപ്പർ തെക്കൻ കൃഷി ചെയ്യുന്ന ഒരു കർഷകന്റെ വീഡിയോ കൂടെ ചെയ്യുമോ?? കുറ്റി കുരുമുളകിന് അല്ലാതെ ഒരു കൃഷിക്കാരും recommend ചെയ്തു കണ്ടിട്ടില്ല ...ഒരു ക്ലാരിറി കിട്ടുമല്ലോ..
My Whatapp 8744807234
Yes there is no clarity.
കാട്ട് കുരുമുളക് ഞാൻ 100 രൂപ ഒരു തൈക്ക് എന്ന കണക്കിൽ 25 എണ്ണം മേടിച്ചു. കുരുമുളക് ഉണ്ടായപ്പോൾ പറ്റിപ്പ് മനസ്സിലായി. എല്ലാം വെട്ടിക്കളഞ്ഞ് പന്നിയൂർ വളർത്തി.
@@mohammedshareef325 athu original pepper thekkan allathathu konda seed mulacha thai moshamakum
OK 👍
Ayachu tharamo
No
പെപ്പർ തെക്കൻ കാണാൻ കൊളം. വിഡിയോയിൽ പറഞ്ഞമാതിരിയൊന്നും തിരിയൊന്നും ഇവിടെ , കാസറഗോഡ് ഇല്ല. പിന്നെ മുറ്റത്ത് ഒരു ആകർഷണം' തോട്ടമായി കൃഷി ചെയ്യാൻ മെച്ചമില്ല
മറ്റുകുരുമുളകിനെ അപേക്ഷിച്ചു ലാഭം ആണു.
തോമസ് ചേട്ടന്റെ നമ്പർ discretion kodukummo
Vidioil undu last onu nokamo
👍👍👍👏👏👏👏👏
👌👌👌
നല്ല video പക്ഷേ മറ്റുള്ളവരെ പറയാൻ അനുവദിക്കണം
Sure
Enthu bhangi ninne kanan.... Enna patt eyyal padiyal enthu vrithikedarikum
നമ്പർ തന്നാൽ നല്ലത്
Number vidieoil koduthittu undu last
Video panennya bang..
Yes
പെപ്പർ തെക്കൻ ഞാൻ അദ്യമായി കേൾക്കുവ
Kurachu pazayatha
Interested in planting materials
തൈക്ക് എങ്ങനാ വില
50 anu enu thonunu
തണ്ട് കിട്ടുമോ എന്ന് അന്വേഷിച്ചു പറയാമോ
@@riyasajan2830 kittum vidieoil number undu vilichal mathi
It was 100 rs 2 yrs back..
60 rs
തോമസുച്ചേട്ടന്‍ സൂപ്പര്‍
തോമസ് ചേട്ടൻ വിട്ട് പറയുന്നില്ല ആത് ബിസിനസ് ടെക്നിക്ക് ആകാം എന്നാൽ നമ്മുടെ മച്ചുവിന്റെ ചോദ്യത്തിൽ പറയാതെ വയ്യ
Hahah
വളരെ നന്ദി ബ്രോ 🙏
Dedicated for u only
@@KL06farm നന്ദി ബ്രോ " ഇതിന്റെ വില എന്താ "
50/60
@@KL06farm താങ്ക്സ് ബ്രോ
👍🏻👍🏻
കാണാനുള്ള ബാംഗിക്ക് വേണ്ടി വളർത്താം എന്ന് മാത്രം .
Nursery contact mo please
ഇതിന്റെ ഒരു തൈ തരുമോ? എങ്ങനെ ലഭിക്കും.
Call mentioned mobile number
ഞാൻ നട്ടിട്ട് 3 വർഷം കഴിഞ്ഞു. കായ്ചില്ല.
Ayo
ഫ്ലവർസ് ശ്രീകണ്ഠൻ നായർ സ്റ്റൈൽ മറ്റു കർഷകൻ പറയട്ടെ താങ്കൾ അതിനു അവസരംകൊടുക്ക്
maximam sreamaikam ,time control cheythea pattu apol idaku samsarikendi varaum kooduthal doubt ulavarku vendi mobile number koduthittu undu vilikam
16:35 16:35 16:35
Hello sir
I want papper
Plz call
waste item low range not good😮 even high range also😢
😚
വെറും ഭംഗിക്കു മാത്രം
കൃഷിക്ക് കൊള്ളില്ല.
ഒരുപാടു പേർക്ക്
കളിപ്പ് പറ്റി.
Ayo
എന്റെതിൽ തിരി ഉണ്ട് ... കായ് ഇല്ല
S
ഇത് എവിടെയാ .....
Number tharuvoo...
Vidioil undu last
Thomas uncle anike oruchedi tharumo
Mangosteen kurichu oru video cheyavoo
Yes
തോമസ് ചേട്ടന്റെ പക്കൽ നിന്ന് പെപ്പർ തെക്കൻ വാങ്ങി കൃഷി ചെയ്ത് കുരുമുളക് ഉത്പാദിപ്പിച്ച് വിജയിച്ച ആരെങ്കിലും കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ?
അവരുടെ അനുഭവം ചോദിച്ചറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ ?
കമന്റിൽ ചില അപ്രിയകരമായ പരാമർശങ്ങൾ കണ്ടു. എന്താണതിനു കാരണം.
സർക്കാർ ഇത്തരം തൈകൾ കൃഷിഭവനിലൂടെ വിതരണം ചെയ്യാൻ മുതിരാത്തതെന്താണ് ?
Plz call
Kollilla..ehu..pottumulaku....thookkakuravu..
ഇതു അത്ര വിജയം അല്ല എന്നാണ് വയനാട്ടിൽ കൃഷി ആൾ പറയുന്നേ thekken പെപ്പർ വയനാട് അടിച്ചു നോക്കിയാൽ യൂട്യൂബിൽ വീഡിയോ യും മൊബ്. നമ്പർ കിട്ടും
ഫോൺ നമ്പർ തോമസ് ചേട്ടന്റെ
Vidieo il undu last
💫
🌹
Adipoli
കുരുമുളക് വളർത്താൻ ഏറ്റവും നല്ല കാല് പ്ലാവ് ആണ് long lasting. വെള്ളം നനക്കേണ്ട. 🙏
Yes
Ettavum nalathu muriku thanea anu
തെക്കൻ കുരുമുളകിനെ ഫറ്റി ഫറയുമ്ഫോൾ തെക്കൻ ഫാഷ തന്നെയാ നല്ലത് നിങ്ങൾ ഫ തന്നെ ഫറഞ്ഞോളൂ
Ha ha
7.33 മൂലകങ്ങളുടെ കാര്യം ദൂർ കി ബാത് ഹേ. ഹിന്ദിയാണോ പറഞ്ഞത്😄
Kurachu nal delhi ayrunu brosss
താങ്കളുടെ ഓരോ വീഡിയോയും ഇഷ്ട്ടം ഉപകാരം പ്രേയോജനം സ്‌പെഷ്യലി not ബോറിങ്
Thanks 🙏 for u r support
ഇജ്ജാതി തള്ള്
@@tatoogirl1687 thanks for watching
@@KL06farm വാച്ചില്ല ജസ്റ്റ് cmt
@@tatoogirl1687 then thanks for comment
Vila paranilas
Sharikum maranu Poyatha chodikan