ഞാൻ കഴിഞ്ഞ വർഷം ഇവിടെ പോയിരുന്നു. തെക്കൻ , കൈരളി, കൂമ്പുക്കൽ കുറ്റി കുരുമുളക് വാങ്ങി . 6മാസം കഴിഞ്ഞ് എല്ലാ ചെടികളിലും നല്ല പോലെ കുരുമുളക് ഉണ്ടാകുന്നുണ്ട്.
I am a farmer from karnataka..it was great and inspiring to watch your video..thank you so much for introducing a farmer in a right way..I salute this farmer..pray to almighty that he bless this farmer with health and wealth 🙏
ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോയാണിത്. സമൂഹത്തിന് എല്ലാവർക്കും നന്മ വരട്ടെ എന്ന് കരുതി മാത്രമാണ് ഈവക എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്. പഠിപ്പിക്കുന്നത് കേരളത്തിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുംകർണാടകത്തിലും തമിഴ്നാട്ടിലും വർക്കിച്ചന്റെ ഈ ഈ കുരുമുളക് തൈകൾ ആളുകൾ വന്നു കൊണ്ടുപോന്നു പഠിക്കുന്നു. സമൂഹത്തിന് ഒരു പൊൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.
നല്ല വീഡിയോ ആയിരുന്നു.... ഒരു reqst ഉണ്ട്... മൈക്ക് അവർക്ക് കൊടുക്കണം.... അവരും സംസാരിക്കട്ടെ..... എന്നാലേ പുതിയ പുതിയ അറിവുകൾ വീഡിയോ കാണുന്ന ആൾക്ക് കിട്ടുകയുള്ളൂ.... പിന്നെ കറക്ട് ആയിട്ടുള്ള വീഡിയോ ഷൂട്ട്.... ഇതു എന്റെ ചെറിയ ഒരു reqst.... 👍😊
Kooks in have two plants in my balcony. Can you please send me . I am in Mumbai. Your cultivation is so nice. Nice to see so many kurumulagu. So happy thank you for this video. Thank you very much.
ചേട്ടാ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു നന്ദി. പക്ഷേ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. ഒരു വീഡിയോ സ്പോട്ടിൽ ചെല്ലുമ്പോൾ നമുക്ക് പൂർണ്ണ അറിവില്ലാത്ത ഒരു വിഷയത്തിൽ ഇടയ്ക്ക് കയറി സംസാരിക്കുന്നത് ഉചിതമല്ല. ഒരു കാര്യം വളരെ ഭംഗിയായി ഒരാൾ അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയിൽ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരങ്ങൾ നമ്മൾ തന്നെ നൽകുകയോ ചെയ്യാതിരിക്കുക. വിഷമം ആയെങ്കിൽ ക്ഷമിക്കണം.....
കോളിബ്രീനം ഒരുപാട് തിരക്കിയ ശേഷമാണ് എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്, ഞങ്ങൾ പാലക്കാട്ടുകാർക്ക് ഇതിനായി കോട്ടയം, ഇടുക്കി ജില്ലകളിൽ ഇതിനായി എത്താൻ എളുപ്പമല്ല. അവസാനം തൃശൂരിൽ നിന്ന് ലഭിച്ചു, അത് ഞാൻ ഇരട്ടിപ്പിച്ചു വരുന്നു, കുറച്ചു graft ചെയ്തു കഴിഞ്ഞു, കഴിഞ്ഞ ദിവസം തൃശൂരിൽ ഇത് കണ്ട് വില ചോദിച്ചപ്പോൾ 100 രൂപയാണ് വില പറഞ്ഞത്.
കണ്ടതിൽ ഏറ്റവും മനോഹരമായ വീഡിയോ 👍
കൃഷിയെ സ്നേഹിക്കുന്ന നല്ല മനസ്സിന് ഉടമ. Thanks a lot ❤
🤝
ഇത് നല്ല ഒരു വീഡിയോയാണ് ദൈവം എനി ക്ക് നല്ലൊരു പറമ്പ് തന്നാൽ അങ്ങോട്ട് വരാം എല്ലാവർക്കും അയി ശ്വര്യമുണ്ടായിരിക്കട്ടെ
❤
@@michaelkpattathil8058കൈരളിയുടെ തൈ തരാമോ?
സത്യസന്ധമായ മറുപടി
അറിയുന്ന അറിവ് മറ്റുള്ളവർക്ക് വേണ്ടി പറഞ്ഞു കൊടുക്കാൻ
ഒരു പിശുക്ക് കാട്ടിയില്ല
നല്ലൊരു വീഡിയോ നന്ദി
Thanks
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ .സത്യസന്ധത അതാണ് എന്നെ ആകർഷിച്ചത്.
Thanks
ഞാനും കണ്ടു ..നല്ല സ്നേഹമുള്ള മനുഷ്യൻ ...
വർക്കി ചേട്ടന്റെ എളിമയും പെരുമാറ്റവും ഒരു മാതൃക തന്നെ ...
ഏത്
ഏതു ചെടിയിൽ ആണ് ക്രാഫ്റ്റ്
നല്ല അവതരണം മനോഹരമായ സ്ഥലവും . ഇത് ഷൂട്ട് ചെയ്ത് കാണിച്ചതിന് വലിയ നന്ദി
Thanks
Definitely ............നല്ലൊരു അറിവാണ് so nice
ഞാൻ കുറെ നാളായിട്ട് ചിന്തിച്ചിട്ടുള്ള ഒരു ഐഡിയ ആണ്.. വർക്കി ചേട്ടൻ ആണെല്ലോ വാനില മുണ്ടക്കയത്തു കൊണ്ട് വന്നത്..
ചേട്ടനോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നുന്നു ആ ചെടികൾ കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു കുളിർമ
ഞാൻ കഴിഞ്ഞ വർഷം ഇവിടെ പോയിരുന്നു. തെക്കൻ , കൈരളി, കൂമ്പുക്കൽ കുറ്റി കുരുമുളക് വാങ്ങി . 6മാസം കഴിഞ്ഞ് എല്ലാ ചെടികളിലും നല്ല പോലെ കുരുമുളക് ഉണ്ടാകുന്നുണ്ട്.
ഫോൺ നമ്പർ തരുമോ
നമ്പർ Pls
ഫോൺ നംബർ തരുമോ
Etha nallath
ചേട്ടായിയുടെയും മകന്റെയും (ആത്മാർത്ഥതയും സ്നേഹവും ഉള്ള)മുഖഭാവം പുഞ്ചിരിയും വളരെ ഇഷ്ടപ്പെട്ടു
വർക്കി ജേഷ്ട്ടന്റെ കുരുമുളക് കൃഷി വളരെ ഇഷ്ട്ടപെട്ടു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഡേവിസ് കോട്ടോളി, നെല്ലൂർ ആന്ധ്രാ പ്രദേശ്.
thanks
കാണാൻ നല്ല രസമുള്ള വീഡിയൊ . വളരെ ഇഷ്ടമായി Subscribed
താങ്ക്സ്
മറ്റൊരു ഉപകാരപ്രദമായ വീഡിയോയുമായി Sithosh bro 👍
Thanks
I am a farmer from karnataka..it was great and inspiring to watch your video..thank you so much for introducing a farmer in a right way..I salute this farmer..pray to almighty that he bless this farmer with health and wealth 🙏
വളരെ ഉപകാരപ്രദമായ അറിവ് നൽകുന്ന video
Thanks
Ethra nalla manasulla Oru Chetan super
നല്ല Subject.
കാമറ ഫോക്കസ് ചെയ്യുന്ന രീതി അശ്രദ്ധമാണ്. വീഡിയോ ആസ്വദിക്കാൻ അത് തടസമാകുന്നു.
Sreadikam
ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോയാണിത്. സമൂഹത്തിന് എല്ലാവർക്കും നന്മ വരട്ടെ എന്ന് കരുതി മാത്രമാണ് ഈവക എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്. പഠിപ്പിക്കുന്നത് കേരളത്തിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുംകർണാടകത്തിലും തമിഴ്നാട്ടിലും വർക്കിച്ചന്റെ ഈ ഈ കുരുമുളക് തൈകൾ ആളുകൾ വന്നു കൊണ്ടുപോന്നു പഠിക്കുന്നു. സമൂഹത്തിന് ഒരു പൊൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.
Yes true
What is the cost of one?
Good job
Keep up the good work, Sithosh
ഞാനും പോയി കണ്ടു.. കൊള്ളാം.. നല്ല മനുഷ്യൻ 🙌🙏🏼
Very informative & useful tips. Thanks to u all❤❤❤
❤️
Thrissur jillayude kalavasthak yojichathano kairali bushpepper?
വളരെ നല്ല വീഡിയോ.....
പുതിയ അറിവുകൾ കൃഷി ഇഷ്ട്ടപെടുന്നവരിലേക്ക് എത്തിക്കുന്ന ഈ ചാനലിന് എന്റെ 🙏🙏🙏🙏🙏🙏🙏
Thanks
സിതോഷിന്റെ വീഡിയോ ഒത്തിരി ഉപകാരം.കൃഷി സംബന്ധമായ അറിവുകൾ ഇനിയും പ്രതീഷിക്കുന്നു
Hi sir
Hello
3 tharam valliyum
Colibriyum chediyum 5veetham
Ayachu tharumo
നല്ല വീഡിയോ ആയിരുന്നു.... ഒരു reqst ഉണ്ട്... മൈക്ക് അവർക്ക് കൊടുക്കണം.... അവരും സംസാരിക്കട്ടെ..... എന്നാലേ പുതിയ പുതിയ അറിവുകൾ വീഡിയോ കാണുന്ന ആൾക്ക് കിട്ടുകയുള്ളൂ.... പിന്നെ കറക്ട് ആയിട്ടുള്ള വീഡിയോ ഷൂട്ട്.... ഇതു എന്റെ ചെറിയ ഒരു reqst.... 👍😊
Mic illa chetta atha ,ipol mic vagi ini moothal sound problem undakila
Mic illa chetta atha ,ipol mic vagi ini moothal sound problem undakila
സിനിമയിൽ ഒരു വില്ലൻ റോൾ ചെയ്യാൻ ചേട്ടന് സാധിക്കും
Broyudea ella videoyum super anu☺☺
Thanks
നിങ്ങളുടെ വിഡിയൊ ഉപകാരപ്രദമാണ്
Thanks
Thanks
Kairali oneline l tharnmo fr sent chayam
Chedgalude distance onnara meter distance
Congratulations Chettaaa ❤❤
Wow good
Best video sir
Thanku
Can we plant bush pepper on the ground instead of in containers?
yes
@ thanks
Kuthiravaly inam pepper 20 cm neelathil thiri undakunnu.
Ithil ninnum. 1 year etra kilo kittum chettayikk. 3500 chedikalil ninnum
God of farmers great chettayi
Kooks in have two plants in my balcony. Can you please send me . I am in Mumbai. Your cultivation is so nice. Nice to see so many kurumulagu. So happy thank you for this video. Thank you very much.
Affter decmber we can sent
നമ്പർ അയച്ച് തരുമോ ....
ഈ കൂരുമുളക് ഗ്രാഫ്റ്റ് കിട്ടാൻ നമ്പർ :
Puncjavayal 504 colony Idukki jn. Kunjukunju chettan budding Nadathi vikasippchathanu
Eyal angerude kayyal
Nalla karshakan ,orupadu santhosham.Daivam anugrahikate.
ചേട്ടാ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു നന്ദി.
പക്ഷേ എനിക്ക് ഒരു അഭിപ്രായം ഉണ്ട്. ഒരു വീഡിയോ സ്പോട്ടിൽ ചെല്ലുമ്പോൾ നമുക്ക് പൂർണ്ണ അറിവില്ലാത്ത ഒരു വിഷയത്തിൽ ഇടയ്ക്ക് കയറി സംസാരിക്കുന്നത് ഉചിതമല്ല. ഒരു കാര്യം വളരെ ഭംഗിയായി ഒരാൾ അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയിൽ ചോദ്യങ്ങൾ ചോദിക്കുകയോ ഉത്തരങ്ങൾ നമ്മൾ തന്നെ നൽകുകയോ ചെയ്യാതിരിക്കുക.
വിഷമം ആയെങ്കിൽ ക്ഷമിക്കണം.....
Thanks for suggestion
Time control cheayan vendi anu
Ok...... സഹിഷ്ണുതയോടെ അഭിപ്രായം ശ്രവിച്ചതിന് നന്ദി....
സെരിയാണ്
I disagree, cause he asks questions people who are outside farming industry know, other wise we don’t, even for basic question
supr,, ഒരു തൈ വേണമായിരുന്നു , price ?
Kollam.Nalla.kruzhy
Kurumulaku thiri pozhinju pokunnu pathuvidhi undo
S V guy exllent.all grovers tray
Graft cheyyumbol 2 inangal ethokkeyaanu ?
Kozhikode evidelum ithinte thai kittumo
No idea 🤷
നീ പോന്നപ്പനാടാ സീതോഷേ പൊന്നപ്പൻ 🌹🌹🌹🌹
Hahahha
വർക്കിച്ചായൻ തങ്കപ്പനാടാ തങ്കപ്പൻ
Sir is Brazilian Thippali available to buy online . If available please give me the link
No idea
വളരെ ഉപകാരപ്രദമായ വീഡിയോ. 👍🙏
റബർതൊട്ടത്തിവീജയീക്കുമൊ
ജോർജ് ചേട്ടൻ സൂപ്പർ ആണ്.......
ജോർജ്ജ് എന്നാണോ വർക്കി എന്നാണോ ശെരിക്കും പേര് 🤔
A good nice gentile man..🙏thank-you sir..may God bless you and your family 🙏
നല്ലൊരു കർഷകൻ... ഒന്ന് പോയി കാണണം എന്ന് തന്നെ വിചാരിക്കുന്നു
Yes
Great farmer
Yes, thanks
ഞാൻ സന്ദർശിച്ചിട്ടുണ്ട്
എവിടെ ആണ് പ്രൊപ്പർ സ്ഥലം
ഫോൺ നമ്പർ കിട്ടുമോ 🤔
തൈ വിൽന്നുണ്ടോ? Correct location തരാമോ, നേരിട്ടു വന്ന് കണ്ടു മനസിലാക്കി വാങ്ങാൻ ആഗ്രഹിക്കുന്നു.
Wow.
Very nice 🤗🤗
Sir from where I buy Brazilian Thippali
8744807234 plz whatapp
bro ningalu mass anu.......thank you..ithil ninnum njan prachodanam ulkondu.....cheyyan theerumanichu...pinne oru karyam...next week njan paulson chetante aduthu poi..sindhu sree medikum...only ningal karanam....
Very thankful to u ,trust me orikalum facke news najn uplod cheayathila
Very very good☺☺☺
Very good, congrats thanks
Ith avide mathramae kittukayolluu kairali type pepper plant
yes
പരാഗണത്തിന്റെ ആവശ്യം ഉണ്ടോ? കർക്കിടകത്തിൽ പരാഗണം സ്വയമേവ നടക്കുന്നതല്ലേ?
അഞ്ച് തേനീച്ച കോളനി കൂടി ഇതിന്റെ ഇടയ്ക്ക് വെക്കുകയാണങ്കിൽ വിളവ് ഇരട്ടി.
Hello namasthe Nice
Hi
Very good
Wow.... Amazing. How long have you been using this grafting sir?
Appol thanuppu kaalavastha venam kutty kurumulaginu
No
Varney chetta namaskaram
Can I get some plants online,.,., please reply .I can't go to idukki
Affter 2month
@@KL06farm oh thanks...how do I contact you
@@binduchandrasekharan8079 8744807234
@@KL06farm ok
Nalla chettan...valare eshttappettu...👌👌
Very good👍👍🙏
Good
Good informative video
Thanks
Namaskaaram,cheta oru kutti kurumulag plantil ninnu yethre kurumulag kittum oru varshathil.
Depends on variety
സൂപ്പർ
one of the few people who give colibrium and share knowledge
കോളിബ്രീനം ഒരുപാട് തിരക്കിയ ശേഷമാണ് എനിക്ക് കണ്ടെത്താൻ കഴിഞ്ഞത്, ഞങ്ങൾ പാലക്കാട്ടുകാർക്ക് ഇതിനായി കോട്ടയം, ഇടുക്കി ജില്ലകളിൽ ഇതിനായി എത്താൻ എളുപ്പമല്ല. അവസാനം തൃശൂരിൽ നിന്ന് ലഭിച്ചു, അത് ഞാൻ ഇരട്ടിപ്പിച്ചു വരുന്നു, കുറച്ചു graft ചെയ്തു കഴിഞ്ഞു, കഴിഞ്ഞ ദിവസം തൃശൂരിൽ ഇത് കണ്ട് വില ചോദിച്ചപ്പോൾ 100 രൂപയാണ് വില പറഞ്ഞത്.
very informative
great 👍
Rubber thottathil idavila aayittu cheyyamo ?
Yes
Kairali kurumulak kannooril yavideyenkilum kittumoooo cheettande nomber plsssss
അടിപൊളി
Njanum oru nurse 👍
3/4 years old chedigal
Adopoli 👍
Thaikal kittumo
Yes
ചെടികൾ മേടിക്കാൻ എന്താ വഴി
Plz call
ഹൈ റേഞ്ചിലെ കുരുമുളക് തീരദേശങ്ങളിൽ വളരുമോ?🙂😊
Yes
Super aayirunnu bro
Thanks
സൂപ്പർ 🌹
Average yield a year ? Please reply
Plz call
ശബ്ദം സൂപ്പർ ആണ് 👌👌👌
Thanku
Phone നമ്പർ ലഭിക്കുമോ?
Phone നമ്പർ ലഭിക്കുമോ?
Can this grow in tamilnadu in plain areas with less shade .
Yes
ഈ സ്ഥലം എവിടെയാണ് ഫോൺ നമ്പറുണ്ടാ
Vandana chellu ,appo ariyam Varkkey de varkkathu
Naru chedikku 150, 200
കോളിബ്രെനിയം പത്തനംതിട്ട ജില്ലയിൽ എവിടെ കിട്ടും? നേഴ്സറികളിൽ ഉണ്ടാവുമോ?
No idea
Rubber nte idak cheyyan pattumo
Yes
@@KL06farm cheytha evidelm undo. Onnu kaanan