ആരെയും കണ്ണടച്ചു വിശ്വസിക്കാൻ പാടില്ല എന്ന് പറയുന്നത് ഇതോകെ കൊണ്ടു ആണ് യാസീൻ ഇക്കയെ പറ്റി വ്യക്തമായി അറിയാവുന്ന കാര്യം അവർക്ക് ആരുടെയും ക്യാഷ് വേണ്ട ഒന്നും ഫ്രീ ആയും വേണ്ട അവർ ങ്ങനെ വാങ്ങിച്ചു എങ്കിൽ പബ്ലിക് പറഞ്ഞിട്ടും ഉണ്ട് , , യാസീൻ ഇക്കൂ ആൻഡ് teem കഴിഞ്ഞ ട്രിപ്പ് തുടങ്ങിയ സമയം അവരുടെ ക്യാമറ കേടു ആകുകയും , ,അവരത് ഒരീസം ബ്ലോഗിൽ പറയുകയും ചെയ്‌തു അന്ന് യാസീൻ ആർമി നടത്തുന്ന ആഷിക്കും ഞങ്ങൾ ചില സുഹൃത്തുക്കൾ ചേർന്നു അവര്ക് ക്യാമറ വാങ്ങണം എന്നു ഉറപ്പിക്കുകയും ചെയ്തു അന്ന് യാസീൻ ഇക്കുനേ ഞാൻ അതിന്റെ ഭാഗം ആയി വിളിക്കുകയും സംസാരിക്കുകയും ചെയ്തു , ,അന്നവർ നമുക്കു അവരോടുള്ള സ്നേഹം മാനിച്ചു തന്നെ അത് സ്നേഹപൂർവം നിരസിക്കുകയും നമുക്കു ക്യാമറ വാങ്ങാൻ ഫണ്ട് ആകും എന്നോകെ പറഞ്ഞു ഞങ്ങളെ വിഷമിപ്പിക്കാതെ അത് കൈ കാര്യം ചെയ്യുകയും ചെയ്തു , ,പിന്നെ ഞാൻ വിളിച്ചപ്പോഴും എന്ത് ആവശ്യം ണ്ടു എങ്കിലും എന്നെ വിളിക്കാം എന്നു പറയുകയും ചെയ്തു ഫായീസ് ഇക്കൂ മനു ഏട്ടൻ ഒകെ നമ്മൾ ഇങ്ങനെ ഒരു സ്നേഹം നമ്മൾ അവരോടു കാണിച്ചതിന് ഒത്തിരി നന്ദി പറയുകയും ചെയ്തു ങ്ങനെ ഉള്ളവരുടെ പേരിൽ ആണ് ഈ തട്ടിപ്പ് നടന്നെക്കുന്നത് ഉറപ്പായും മുഖം നോക്കാതെ വലിച്ചു കീറി ഒട്ടികണം ഇല്ലെങ്കിൽ നിങ്ങളെ ആണ് ഇത് ബാധിക്കുന്നത് കഷ്ട്ട പെട്ടു ജീവിക്കുന്നവനെ തട്ടിച്ചു ജീവിക്കുന്നവർ അതിനു തട ഇട്ടില്ലെങ്കിൽ വീണ്ടും അതു തന്നെ ചെയ്യും കള്ളവും ചതിയും ഒരിക്കലും മാപ്പ് കൊടുക്കരുത് , ,ഫുൾ സപ്പോർട്ട് , ,💖🌹✌️
യാസിൻ വ്ലോഗിന്റെ പേരു പറഞ്ഞ് പണ പിരിവ് നടത്തിയ വ്യക്തിയെ ഈ ചാനലിലൂടെ തന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ തുറന്ന് കാണിക്കേണ്ടത് . ഇനിയും ആരും പറ്റിക്ക പെടരുത് . ഈ ചാനലിൽ ട്രാവൽ വീഡിയോ മാത്രം കാണുകയുള്ളൂ എന്നുള്ളവർ അങ്ങനെയുള്ള വീഡിയോ വരുമ്പോൾ കാണട്ടെ . ട്രാവൽ വീഡിയോ അല്ല എന്ന് thumbnail കൊടുത്ത് വീഡിയോ ഇടൂ . നിങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ അറിയാൻ പ്രേക്ഷകരായ ഞങ്ങൾക്കും ആഗ്രഹമുണ്ട് . ശ്രീലങ്കൻ യാത്രയിൽ വ്യത്യസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു . ആശംസകൾ .
Please be prepared for the expense in Srilanka, Even though the currency is cheaper than Indian Rupee, things are very expensive there. For example a normal meal of 100rupees will be like 500. types..so be prepared...Safe Journey guys

❤️❤️
@Ashik Va yes
Arane ale
Aa ale varuthe vidaruth yaseen ikka &fayis ikka 💞❣️
💯💪💪
Uff ശ്രീലങ്ക 😍😍 ഇനി വേറെ ലെവൽ കളികൾ മാത്രം 😍😍😍❤❤
ഇനി കിടു കാഴ്ച്ചകൾ വരട്ടെ ...❤️
വ്യൂ കുത്തനെ കൂടട്ടെ ✌🏻
അടിച്ചു പൊളിച്ചു വാടാ മക്കളെ.... വീഡിയോ ഡൈലി ഇടണം കേട്ടോ
ശ്രീലങ്കൻ കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്.happy journey brozzz❤️❤️
ശ്രീലങ്കൻ കാഴ്ചകളുമായി യാസീനും ഫായിസും എത്തിയിരിക്കുന്നു ❤❤❤❤കട്ട വെയിറ്റിങ് ആണുട്ടോ 🔥🔥🔥🔥🔥
❤️
ഇനി ശ്രീലങ്കൻ കളികൾ മാത്രം🔥🔥🔥
❤️❤️
പുതിയ യാത്രകൾ അടിപൊളി ആകട്ടെ🥰. നല്ല നല്ല കാഴ്ചകൾ പ്രേതീക്ഷിക്കുന്നു🥰🥰🥰🥰. യാത്ര ചെയ്യുമ്പോൾ ശ്രെദ്ധിക്കണേ ചേട്ടന്മാരെ 😍
പുതിയ യാത്ര അടിപൊളി ആവട്ടെ 👍ഗുഡ് ബ്ലെസ് യൂ 👍👍
Yaseen vlogs സ്ഥിരം പ്രേക്ഷകർ❤️❤️❤️❤️❤️❤️❤️🔥🔥🔥
ശുഭയാത്ര ആശംസിക്കുന്നു. പ്രാർഥനയുണ്ട്. പൊളിച്ചുവാ മുത്തു മണികളെ
വീഡിയോ പൊളിച്ചു മാറ്റങ്ങൾ പോളി❤️👍
ശ്രീലങ്കൻ എയർലെൻസ് അടിപൊളിയാണ് ഞാൻ സൗദിയിൽ നിന്ന് സ്ഥിരമായി നാട്ടിൽ വരുമ്പോൾ അതിലാണ് പേരാറ്
All the best. Adutha kazhchakalkayi waiting aanu.
All the best. Happy and Safe journey 💚💚💚💚💚💚
❤️❤️
Waiting for Srilankan videos 🔥 safe ride bros
🔥Yaseen 🔥Fayis 🔥Manu 🔥Ex-Rider Kannappi 🔥Ajay 🔥Manoj sir 🔥Shidha🔥Theeppori 🔥Enfield chekkan 🔥
Kidkachi videokal pradeeshikunnu 😍😍😍😍
യാത്രാ മംഗളങ്ങൾ എല്ലാവിധ ആശംസകൾ
അപ്പൊ ഇനി ശ്രീലങ്കൻ കാഴ്ചകൾ 😍
പറ്റിച്ചവരുടെ കാര്യങ്ങൾ എല്ലാരും അറിയട്ടെ, എല്ലാം വെളിപ്പെടുത്തൂ 👍 യാത്ര ആശംസകൾ ❣️
Nizamudeen Sasthamcotta Kollam Good Brother
Innathe editing pwolichu😍😍
Uff yaseen🔥💞
😍😍😍😍♥️♥️⚡പുതിയ യാത്ര അടിപൊളി ആവട്ടെ 🔥🔥💪✌️
Yasine thante comedy super aanutto🥰🥰🥰🥰
Srilankain airlenss top top 🤩🤩🤩🤩🤩🤩anubavam und 🤩🤩🤩🤩
❤️
👍🔥💪 fayiz yaseen super ❤️
❤️❤️
Nth aylum nalla ayi vartta allam puthya kazckhalum ayi makhalss veendum ❣️❣️
*Yaseen ikaa ayale kurich telivv oke kitiyoo🧐 happy journey yaseen ika and fayis ikaa🤩💓*
Hi yaseen,faiyees ശ്രീലങ്കൻ കാഴ്ചകൾ ക് wait ചെയ്യുകയാണ് go head take care
Happy journey guys,god bless
Editting poli💯🔥
Thanks
യാത്രകൾ അടിപൊളി ആകട്ടെ
❤️❤️
ഒരു ട്രാവൽസ് ലൈഫ്..** ഈ വ്ലോഗർ -..ശ്രീലങ്കയിൽ ....
അവരെ കണ്ടൂ മുട്ടൂ....?
Allah bless you and your family...
Best wishes for ur journey bro's
പൊളിക്കി മച്ചാനെ ❣️💖💚👍
Aadipolli editing 💥
Correct bro srelanka airways nice❤
Adipoli ❤️❤️❤️all the best dears
All the best from USA (SFO)
All the best ikkaaazz❤ happy journey 💞
ശ്രീലങ്കയിൽ മയ ഉണ്ടോ ഫയസേ. നല്ല പുയ ഉള്ള രാജ്യം ആണ്. കോയീൻറ ബിരിയാണി കയിച്ചോ.
ഉഷാറാവട്ടെ യാത്ര❣️✌️
You guys sre awsome 😍❤️
Happy journey guys 👍
Happy journey guys❤️❤️🙌🙌
Happy journey guys 🤩🤩
Yaseen and fayis bro😍
Poli editing 🔥🔥❤
ennatha shooting polichu
KLS vlog sapot poliya supar Han poliku KLS vlog 😘😘😘😘😘😀😀😀😀❤️❤️❤️❤️❤️👍👍👍👍👍👍
യാസിൻ വ്ലോഗിന്റെ പേരു പറഞ്ഞ് പണ പിരിവ് നടത്തിയ വ്യക്തിയെ ഈ ചാനലിലൂടെ തന്നെയാണ് പ്രേക്ഷകരുടെ മുന്നിൽ തുറന്ന് കാണിക്കേണ്ടത് . ഇനിയും ആരും പറ്റിക്ക പെടരുത് . ഈ ചാനലിൽ ട്രാവൽ വീഡിയോ മാത്രം കാണുകയുള്ളൂ എന്നുള്ളവർ അങ്ങനെയുള്ള വീഡിയോ വരുമ്പോൾ കാണട്ടെ . ട്രാവൽ വീഡിയോ അല്ല എന്ന് thumbnail കൊടുത്ത് വീഡിയോ ഇടൂ . നിങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ അറിയാൻ പ്രേക്ഷകരായ ഞങ്ങൾക്കും ആഗ്രഹമുണ്ട് . ശ്രീലങ്കൻ യാത്രയിൽ വ്യത്യസ്തമായ കാഴ്ചകൾ പ്രതീക്ഷിക്കുന്നു . ആശംസകൾ .
Old airport thamparathu new port
Pallavaram
സൂപ്പർ. സൂപ്പർ. 👍👍
2 brokalum polikke
All the best dears😍happy journey
❤️❤️
@yaseen bro Cinematic shot edakk okke vennam enna video set aavum .... ❣️
Njan srilankayil feb 25th ethum from Australia.
Happy journey gyzz🏖️🏖️😍😍
Njanum ente 28 age idayil ottavattam mathreme flight il kayaritullu yassen Kuwait il athu enikku kootinu arum illayirinnu ottakku
Happy journey bros
Guys srilankan airways is also legend
ഇനി ശ്രീലങ്കൻ കാഴ്ചകൾ 🥰🥰🥰
❤️
Hai, happy journey 🙏❤️🙏
Eni srikuttiyude kaaychakall😄⚡️⚡️
Aa pravinte oru bagyam 😁😁😁😁😁
❤Bro video quality illa iPhone shoot cheyyamo athayirim kurach kaanan paang 😍🥀
Yassen bro vlog cheyy... Matte bro sugavillaa
അവിടെ ആക്കീലും ശംസിയും ഉണ്ട് അവർ ഒരു മാസത്തേക്ക് പോയിരിക്കുന്നു
Happy journy broz🥰👍👍🥰 Nd tcr
Happy journey ❤🌹
Corona test unndo
Please be prepared for the expense in Srilanka, Even though the currency is cheaper than Indian Rupee, things are very expensive there. For example a normal meal of 100rupees will be like 500. types..so be prepared...Safe Journey guys
Njan ഇന്നലെ ചോതിച്ചതിനുള്ള മറുപടി കിട്ടിയില്ല അക്കു ക്ക ഇക്ക aano angane cheyyo 😔
That bloody കള്ളനെ കാണാൻ കട്ട വെയ്റ്റിംഗ് 🔥
Happy journey❤️
Innasent to jagadi Kannas kadalas
👍👍❤❤❤യാത്ര യ് കു എല്ലാവിധ ആശംസകൾ
Kerala to lanka ❤️✨️
Happy Journey polik 👍👍
❤️❤️
Enjoy sreeLanka bros 🙏🥰✌
Super bro video best video bro
Yaseen Vlogs subscription koodanillaaa😔😔😔. Daily viewers ennum paranju comments idunna ellaa frndsum onnaaanju shremich poweresh 💥💥💥 aaakkanam. Ariyunnavarudaeyellaaam phone eduth subscribe aakki ee program vijayippikkumennu pratheekshikkunnu. 😘😘😘😘😘
Yaseen oree comedyy😁
Travel veedio yil koode undayi ningale chathicha avane engane thanne velipeduthanam
Enne Sri Lanka katheeka leeee 🔥🔥🔥
24:36 വണ്ടി മൊത്തം ആൾക്കാരാട്ടോ 😂
I love yaseen vlogs ❤❤❤
Pwolikk bross 🥰😍
Sreelanka enu kettaal eni adhyam 2 pere ormmavaraaa scroll down cheyna munbe guess comment cheyy..
.
.
.Mallinga and ravannan
Kuttikale ningal dubai poku expo ellavareyum kaniku next month koodi ullananu ariyan kazhinjath .avide poku . explore cheyu🥰
Happy journey gooyzz🥳❤
Yàseen.. pidichu...erikkaname
Miss you
Manu
Chata last mr ben ayi poyalo 😊😊😂😂
ശ്രീലങ്ക 🇱🇰
All the best👍👍👍
കാണാൻ ആഗ്രഹിച്ച രാജ്യം
Akku musaffir alle kallan