കണക്ഷൻ ഫ്ലൈറ്റ് യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #connectionflight #airlinetravel #divyasaviation

ความคิดเห็น • 304

  • @shasnasiyashshasna451
    @shasnasiyashshasna451 ปีที่แล้ว +9

    Thanku madam..... Thank u so Mach.... ഒരുപാട് തിരഞ്ഞ വീഡിയോ ആണ് ഇത്.... ഫെബ്രുവരി 1 nu ആണ് ഞാൻ സൗദിയിൽ പോകുന്നത്.... Transfer flight ആണ്..... ഞാനും രണ്ടു ചെറിയ മക്കളും ആണ് പോവുന്നത്... Frst time ആണ്... നല്ല ടെൻഷൻ ഉണ്ട്.... Calicut to doha... Doha to thaif......

  • @bijukumar7136
    @bijukumar7136 ปีที่แล้ว +23

    സത്യത്തിൽ അറിഞ്ഞിരിക്കേണ്ട ഒര് വിവരണം. ദുബായിൽ ഒക്കെ എത്തുമ്പോൾ തെക്കോട്ടും വടക്കൊട്ടും ഓടുന്ന നിരവധി യാത്രകാരെ കണ്ടിട്ടുണ്ട് ഞാനടക്കം. Thanks ദിവ്യ.... 💙

    • @97456066
      @97456066 ปีที่แล้ว

      അതെ ഞാനും പെട്ടു ആദ്യം poyapol

  • @swapnahoney3665
    @swapnahoney3665 9 หลายเดือนก่อน +2

    ഇനിയും ഇങ്ങനെയുള്ള videos ഇടണേ Divya Chechi😌 എന്നെ പോലുള്ളവർക്ക് എല്ലാ videos ഉപകാരമായിരിക്കുഠ😌😇

  • @ANUPRINSON-e7y
    @ANUPRINSON-e7y ปีที่แล้ว +11

    ദിവ്യേച്ചി... സുഖല്ലേ 😊... പുതിയ ലുക്ക്‌ അടിപൊളി... എനിക്ക് pk മൂവിയിലെ ജഗ്ഗുനെ ഓർമ വന്നു 🙈🙈🙈

  • @sujapo
    @sujapo ปีที่แล้ว +2

    Staff ayi kazhinjappol ichiry aadhikarikamayi parayumallo... great.....go ahead

  • @shaheerpmr2594
    @shaheerpmr2594 ปีที่แล้ว +11

    ഇതിന്റെ Visualised video ചെയ്യുമോ ( computer ൽ ticket ഒക്കെ കാണിച്ചു കൊണ്ടുള്ള )

  • @mv227
    @mv227 ปีที่แล้ว +15

    Well detailed information regarding connecting flights ✈️ especially for 1st time passengers 😊

  • @hashimshaduli2511
    @hashimshaduli2511 ปีที่แล้ว +5

    Hi mam
    ഞാൻ സൗദി റിയാദിൽ നിന്നും കോഴിക്കോടേക്ക് ടിക്കറ്റ് എടുത്തു ..conection flight anu mumbai
    air india anu flight
    രണ്ടും same flight ആണ് same ടെർമിനലും ആണ് അപ്പോൾ ലഗേജ് മുംബൈ ഇൽ നിന്നും എടുക്കണോ ബാക്കി കാര്യങ്ങൾ ഒന്ന് പറയാമോ

    • @sayanameenu
      @sayanameenu ปีที่แล้ว

      Ningal poyoi enganayanu poyath?

    • @FizzBeauty
      @FizzBeauty 10 หลายเดือนก่อน

      ​@@sayanameenu nigal poyo egane aan

  • @mr.m5182
    @mr.m5182 ปีที่แล้ว +5

    Connection flights aanel ella boarding passum first airport le checkin counter il ninnum kittumo?

  • @vaishakhp4681
    @vaishakhp4681 ปีที่แล้ว +1

    ചേച്ചി ഞാൻദുബായിൽ ആണ്.ആദ്യം ആയിട്ടാണ് കണക്ഷൻ ഫ്ലൈറ്റ് പോകുന്നത്.dubai to ബോംബെ. ബോംബെ to മംഗളൂർ ആണ്. അപ്പൊ ആദ്യം നമ്മൾ ബോംബെ ഇറങ്ങുമല്ലോ. അവിടെ ന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യണ്ടത്. ലഗേജ് അവിടെന്നു പിക്ക് ചെയ്യണോ. Same airline ആണ്.

  • @musinoufal6391
    @musinoufal6391 ปีที่แล้ว +4

    Hii divay mam
    Njan ee maasam 10 n calicut ninnum dubai lekk pokunnund. Connection flight aan. Oman air. Omaanil 4 manikkoor stay und. Avidunn oman air flight thanneyaan dubaikk. Pakshe flight number maatamund. Anganeyaanenkil omaanil ethiyaal njanglade baggage njangal edukkanoo.

  • @ranjithranjithnc5354
    @ranjithranjithnc5354 ปีที่แล้ว +3

    Transgenders passport kittumo. Transgenders flight yathreye kurich video cheiyumo

  • @mps9847
    @mps9847 4 หลายเดือนก่อน +1

    Best infirmation ... ഞാൻ ഒരു പ്രാവശ്യം പെട്ടതാ ... ദുബായ് എയർപോർട്ടിൽ ... Cochin to SCL ... കണക്ടിങ് ആകെ 1 hour 30 minuts... ദുബായിലെ ഈ പടുകൂറ്റൻ എയർപോർട്ടിൽ ഒരു ഗേറ്റിൽ നിന്നും വേറെരു ഗേറ്റിലേക് എത്താൻ വേണം 3 മണിക്കൂർ ...

  • @jobin16jobin
    @jobin16jobin ปีที่แล้ว +6

    Hi , can you please explain about self transfer and do we need to go to immigration in all airports from where we are connecting..?

  • @rheshikeshtk8338
    @rheshikeshtk8338 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ ദിവസം വാരാണസിയിൽ നിന്ന് കോഴിക്കോടേയ്ക്ക് യാത്ര ചെയ്തു, ഡൽഹി എയർപോർട്ട് കൺക്റ്റ് ചെയ്തു.Same flight indig o .പക്ഷേ എനിയ്ക്ക് ലഗേജ് എടുക്കേണ്ടിവന്നു. Make my trip ൽ Multiple city option നിലാണ് ഞാൻ book ചെയ്തത് '

  • @idreeshaneef6161
    @idreeshaneef6161 ปีที่แล้ว +2

    ഞാൻ നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുകയാണ്.
    പോകുന്നത് connection flight ആണ്. ഈ കണക്ഷൻ ഫ്ലൈറ്റ് ഞാൻ ജോലി ചെയ്യുന്ന രാജ്യത്ത് കൂടി ആണ് പോകുന്നത്.
    ഉദാ:- കൊച്ചി to ഖത്തർ (കുവൈറ്റ് വഴി).
    അപ്പോള് എനിക്ക് കുവൈറ്റിൽ ഇറങ്ങി വീണ്ടും ഇമിഗ്രേഷൻ ചെയ്ത് യാത്ര തുടരാൻ പറ്റുമോ?
    എൻ്റെ കൈയ്യിൽ അവരുടെ ഇഖാമ ഉണ്ടല്ലോ.
    5 മണിക്കൂർ ആണ് കുവൈറ്റിൽ ലയോവേർ ഉള്ളത്.

  • @nelbincsam3798
    @nelbincsam3798 ปีที่แล้ว +3

    Immigration and security check ethre pravishyum chaiyanum connection flight anel

  • @Devilking66va
    @Devilking66va ปีที่แล้ว +2

    Dummy tickets app വഴി ബുക്ക്ചെയ്യാൻകഴിയുമോ?

  • @MuhsinaBasheer-ls8po
    @MuhsinaBasheer-ls8po วันที่ผ่านมา

    Madam hand carry luggagil vidaan kazhiyo

  • @abdulrazakabdulrazak3661
    @abdulrazakabdulrazak3661 ปีที่แล้ว +2

    ഞാൻ സൗദി abha യിലേക്ക്Hus ന്റെ അടുത്ത് പോകുന്നു,ഷാർജയിൽ 4h waiting ഉണ്ട്. stroller കൊണ്ട് പോവുമ്പോൾ എങ്ങനെ, bagage ന്റെ ഒപ്പം വിടാണോ ചെയ്യാ അതിനെ കുറിച്ച് പറഞ്ഞു തരുമോ

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 2 หลายเดือนก่อน +1

    ആദ്യ connecting flight യാത്ര തന്നെ comedy ആയിരുന്നു 😌First flight late ആയി...2ND flight miss Aayi...but flight agency next flight free ആയി book ചെയ്തു തന്നു ,ഫുഡ് ആൻഡ് accomodations തന്നു.... അവരുടെ അടുത്ത് കുറെ വാധിച്ചിട്ടാണ് ഇതൊക്കെ കിട്ടിയതു 😅

  • @jamshyktpm
    @jamshyktpm ปีที่แล้ว +4

    Mumbai airport ഇൽ same airlines ആണേലും baggage എടുത്തു വീണ്ടും domestic നു വേണ്ടി അത് അവിടത്തന്നെ drop ചെയ്യുന്നേ കുറെ time waste ആവുന്നുണ്ട് .

    • @vishnuabhi2642
      @vishnuabhi2642 6 หลายเดือนก่อน

      Mumbai കണെക്ടിങ് trivandrum pokumbol dubainno mumbainno duty free carry allowed aano

  • @subairpp148
    @subairpp148 ปีที่แล้ว +3

    Kannur to Hyderabad and Hyderabad to Jeddah indigo baggage Kannur il koduthal final destination il kittumo?

  • @navyaghosh2791
    @navyaghosh2791 ปีที่แล้ว +2

    hi njn polandil pokunund connection flight anu bangalore - muscat-instanbul-uk-and warsaw . instanbulililum uk yilum 20 hours vare changing time und just out side irangan pattumo allenkil accomodation facility undavo

  • @radhakrishnannair2589
    @radhakrishnannair2589 17 วันที่ผ่านมา

    Good information, thanks

  • @rmuraleedharan3784
    @rmuraleedharan3784 ปีที่แล้ว +1

    12 വയസുള്ള ഒരു കുട്ടിയ്ക്ക് തനിയെ ഇന്റെർനാഷണൽ/ഡോമ സ്റ്റിക് ഫ്ലൈറ്റിൽ യാത്രചെയ്യുവാൻ എന്തോക്കെ ഫെസിലിറ്റി ഉണ്ടായിരിക്കും.

  • @jyothishkumar5845
    @jyothishkumar5845 ปีที่แล้ว +2

    Hi.
    Njan Cochin to johor malysia connection flight book cheyth.
    3hr gap und.. Apolek namuk athil ethicheran sadhikumo

  • @supriyasureshbabu8735
    @supriyasureshbabu8735 ปีที่แล้ว +4

    Can you do a video of Kochi to duabi trip having connection flight at delhi.

  • @nayana6134
    @nayana6134 8 วันที่ผ่านมา

    Hi, e month 29nu kochi to Frankfurt pokunnund gulf air aanu. Connection flight aanu kochi to Bahrain then to Frankfurt. 18hrs layover at Bahrain ☹️. So namuk pokumbol kazhikkan food kond pokan pattumo.. Allowed ano

  • @vishnubabu7935
    @vishnubabu7935 3 หลายเดือนก่อน

    ശ്രീലങ്ക വഴി പോകുന്നതിനു transit visa ആവശ്യം ഉണ്ടോ

  • @97456066
    @97456066 ปีที่แล้ว +2

    self ചെക്കിങ്ങിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @tessy1407
    @tessy1407 ปีที่แล้ว +2

    Tkx for useful 👍 video ഒരു ഡൗട് എനിക്ക് uk visiting visa already ഉണ്ടു് എന്നാല് യുഎസ് വിസിറ്റ് ചെയ്യാൻ പിസിസിയും മെഡിക്കൽ വീണ്ടും വേണോ?

  • @kabeerta4820
    @kabeerta4820 ปีที่แล้ว +4

    What is self transfer? Is visa required for self transfer?

  • @sarathprasadrl
    @sarathprasadrl ปีที่แล้ว +2

    Chila areas manasilayilla... Connection flight, second flight full passengers ne edukathe pokumo? In case the flight missed, what wii do?

  • @shamishanu9413
    @shamishanu9413 ปีที่แล้ว +2

    Hi എനിക്ക് calicut to dubai to abaha പോകേണ്ടത് ഫ്ലൈ dubai connection dubai flight land cheythal മാറി kayaran എയർപോർട്ടിൽ അവർ സഹായിക്കുമോ ഒന്ന് പറയുമോ

    • @Sharfinak
      @Sharfinak 3 หลายเดือนก่อน

      Airport l avar Sahaayichirunno

  • @jobycjohn4364
    @jobycjohn4364 ปีที่แล้ว +1

    ചേച്ചി ഞാൻ കൊച്ചിയിൽ നിന്നും ബാലിക്ക് പോകുന്നു Kualalampur touch ചെയ്താണ് പോകുന്നത് Airasia + Airasia X ഇങ്ങനെ flight ആണ് കാണിക്കുന്നത് self transfer എന്നും കാണിക്കുന്നു അപ്പോ മലേഷ്യയിൽ വീണ്ടും കൊച്ചിയിൽ ചെയ്ത എല്ലാ procedures ചെയേണ്ടി വരുമോ

  • @sufaidfarzuu3210
    @sufaidfarzuu3210 10 วันที่ผ่านมา

    Chechi enikk connection flight anu different airline um aanu. Riyadhil ninn eniik baggage capacity 30 kg anu. Ath next destination il ninnum kayarumpo 15 anu kanikkunnath.connection flight tcket single ticket anu

  • @simonpappachan9978
    @simonpappachan9978 ปีที่แล้ว +3

    Wheel chair venamenkil evideyannu parayendathu???

  • @shaheerpmr2594
    @shaheerpmr2594 ปีที่แล้ว +1

    Very informative videos 👍👍,

  • @sindhurajeev3270
    @sindhurajeev3270 ปีที่แล้ว +1

    New look super😍but I like before look

  • @manumohan9195
    @manumohan9195 ปีที่แล้ว +2

    Informative vedio 🥰

  • @shakirbinumer
    @shakirbinumer ปีที่แล้ว +1

    Hii..ente flight sharjah to Hyderabad to Banglore to calicut.. appol ente luggage njan evide ninn pick cheyyanam..same Airlines aanu 2 connectionilum

  • @vandanamenon655
    @vandanamenon655 5 หลายเดือนก่อน

    Mam.... Emirates connection flight is after 19 hrs to US from Dubai... Can you please put a video on this 🥰

  • @shajikader9132
    @shajikader9132 ปีที่แล้ว +1

    Thank God " Divya sister, long time ago i was message to u, i wish travel 1 time urs presents" sure i can travel with urs presents" Have a blessed night sister, bcz now Qatar time 09:57pm

  • @user-amarYT
    @user-amarYT 6 หลายเดือนก่อน

    I am booking a flight from Bengaluru to Frankfurt with a 3.45 hours layover in Mumbai. Same airline (vistara), but the aircrafts are different. Terminal at Mumbai is same for both.
    I have a few doubts. This is my first international flight travel.
    1. Will the baggage be directly transferred to Franfurt once I check in at Bengaluru?
    2. Where would I have to do the immigration Bengaluru or Mumbai ?
    3. Is 3.45 hours enough for the transit at Mumbai ?
    thanks in advance..

  • @shajivs1214
    @shajivs1214 ปีที่แล้ว +5

    Thank you for your valuable information 🌹🌹

  • @cmbaabudmedia2199
    @cmbaabudmedia2199 หลายเดือนก่อน

    Can I skip 1st airport then board 2nd airport

  • @rejinajumudeen2859
    @rejinajumudeen2859 ปีที่แล้ว +1

    Different air line anenkil baggage collact cheyyam uae yil transit visa edukkanamo

  • @WakeUpDreamsByAchuSana
    @WakeUpDreamsByAchuSana ปีที่แล้ว +1

    Connecting flightinu vendi Ethra neram Namuku wait cheyyan pattum?

  • @Subairfathima
    @Subairfathima ปีที่แล้ว +1

    രസാല്കൈമ to മുംബൈ to കൊച്ചിൻ indiko ഫ്ലൈറ്റ് മുംബയിൽ 9മണിക്കൂർ വൈറ്റിംഗ്ഉണ്ട് ഈ സമയം എർപോർട്ടിനു വെളിയിൽ പോകുവാൻ പറ്റുമോ

  • @personalvlog7475
    @personalvlog7475 4 หลายเดือนก่อน +1

    നമസ്കാരം 🙏🏻 ഞാൻ കണ്ണൂരിൽ നിന്നും ബഹ്‌റൈൻ ലേക്ക് മുംബൈ യിൽ ഇറങ്ങി 7മണിക്കൂർ കഴിഞ്ഞിട്ട് ബഹറിനിലേക്കു പോകുവാൻ ഒരുങ്ങുകയാണ് നമ്മുടെ ബാഗേജു നമ്മൾ തന്നെ എടുക്കണോ അതോ അവർ തന്നെ അടുത്ത ഫ്ലൈറ്റ് ലേക്ക് മാറ്റുമോ indico വിമാനം ആണ് ഒരുമറുപടി തരാമോ

    • @JabirCk-lo3tu
      @JabirCk-lo3tu 3 หลายเดือนก่อน

      Ticket edukkumpo details indakumallo? Chilath mattanam chilath avar thanne mattum

  • @byjuaugustine6604
    @byjuaugustine6604 9 หลายเดือนก่อน

    എനിക്ക് കൊച്ചിൻ ട്ടോ സ്പെയിൻ മാഡ്രിഡ്‌ കണക്റ്റഡ് ഫ്‌ളൈറ്റ് ആണ് അബുദാബി യിൽ നിന്നാണ് സൈം ടെർമിനൽ ആണ് ഇറങ്ങുന്നത് ഉം പോകേണ്ടതഉം അപ്പോ എന്ത് ചെയ്യണം

  • @abdusalamahmad8500
    @abdusalamahmad8500 7 หลายเดือนก่อน

    Indonasia yil ninum batiq air nu singapore chanai ticket aduth batiq to singapor singapor chanai air india indonasia airpotilninu boding pass thannila singhapore visa vanam avashiyapetu yathramudanghi

  • @anshazanshas3911
    @anshazanshas3911 10 หลายเดือนก่อน

    International connection flight edukkumbo.duty free liquor carry cheyyamo..AUH to BOM to COK ithaanu flight vistara..any security issues...?

  • @maneeshan1184
    @maneeshan1184 ปีที่แล้ว

    🎬.. 📸.. 📹.. 🎞️.. 📽️..
    🌟കുമ്പളം🌈

  • @ashif747
    @ashif747 ปีที่แล้ว +2

    Transit nnu vendi mathram malayasian multiple visa adukendi vannu…thq informative video for new travelers

  • @sanoopmohanan3842
    @sanoopmohanan3842 ปีที่แล้ว +1

    Oru flight thanne 15 hour waiting undengil Transit visa avisam undo

  • @navaschukkudunvs4229
    @navaschukkudunvs4229 ปีที่แล้ว

    ഇങ്ങനെ ഒരു അവസ്ഥ ഇതേ വരെ വന്നിട്ടില്ല.

  • @ansilharis3696
    @ansilharis3696 ปีที่แล้ว +1

    I’m planning to travel via Abudhabi airport. There’s I have 2 hours layover. Meanwhile can I access duty free?

  • @sreejuskurup824
    @sreejuskurup824 ปีที่แล้ว +1

    Hii chechi.... Eniik tvm to doha, then doha to osleo, then oselo to bergen... 3 connection flight annu.. Oselo vareyula randu flight same annuu qatara airways... Pinne ulla 3 aamathe flight vereyanuu... Appo randu flight ernjituu baggage collect cheyano atho enikk last destinationill ninnu luggage collect chytha mathiyooo...

    • @vinodthekkevila8669
      @vinodthekkevila8669 6 หลายเดือนก่อน

      Osleo irangumpol avide ulla visa aavishyamundaayirunno

  • @thomaskuttykuriakose
    @thomaskuttykuriakose ปีที่แล้ว +1

    Cok to bom bom to doh terminal same .same airline that time we need to collect check in baggage?

  • @sathianps1139
    @sathianps1139 ปีที่แล้ว +1

    ആദ്യ ലൈക്‌ എന്റേത് 🌹🌹

  • @tessyjoseph856
    @tessyjoseph856 ปีที่แล้ว +1

    Hi. Divya. Flight booking cheumo?

  • @shanavaskizhakkiniyakathmo7132
    @shanavaskizhakkiniyakathmo7132 ปีที่แล้ว +40

    Divya ആള് ആകെ മാറിയല്ലോ? സുന്ദരി ആയിട്ടുണ്ട് ട്ടോ

  • @ManojKumar-on4ps
    @ManojKumar-on4ps ปีที่แล้ว

    എയർപോർട്ടിൽ വച്ച് ഒരു ബാഗ് നഷ്ടപ്പെട്ടു...അത് തിരിച്ചു കിട്ടാൻ എന്താ വഴി...പറഞ്ഞു തരാമോ

  • @sainupallam1393
    @sainupallam1393 ปีที่แล้ว

    ഫഫ്ളൈറ്റ് ഫ്രണ്ട് ലാൻ്റിംഗ് ചെയ്യുന്ന പൈലറ്റ്മാർ ഉണ്ടോ.....അറിയുന്നവർ മറുപടി കൊണ്ടാ... ഞാൻ ദുബായിൽ നിന്നും കിശ്ശ്ലേക്ക് പോകുമ്പോൾ ഫ്രണ്ട് ലാൻഡിങ് ആയിരുന്നു

  • @meeravijayan3218
    @meeravijayan3218 7 หลายเดือนก่อน

    Good information

  • @jaimonmathew6464
    @jaimonmathew6464 2 หลายเดือนก่อน

    ചേച്ചി ഞാൻ next month malta - അബുദാബി - കൊച്ചി യാത്ര ചെയ്യാൻ പോകുവാനു. Connection flight (Ethihad) ആണ്. അബുദാബി യിൽ 3മണിക്കൂർ ഉണ്ട്.ഞാൻ transit visa എടുക്കണോ?

  • @Jobinboon
    @Jobinboon ปีที่แล้ว

    o i need a transit visa in German Munich
    Franz Josef Strauss airport cok-DOH (2.35 Layover) DOH to munich german / layover time 5.20 to MLA MALTA -min-- plz let me know

  • @MuhammedMustafa-io7xk
    @MuhammedMustafa-io7xk 3 หลายเดือนก่อน

    മാഡം,
    ഒരു സംശയം,
    കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ പുറപ്പെട്ട് അടുത്ത ഡെസ്റ്റിനേഷൻ എത്തിയാൽ ചിലപ്പോൾ ഇറങ്ങാതെയും യാത്ര ചെയ്യാമെന്ന് പറഞ്ഞ ഞ്ഞല്ലോ ?
    അത് എങ്ങനെ അറിയാം,
    ടിക്കറ്റ് Self Booking ആണങ്കിൽ change flight എന്ന് കാണിക്കുന്നതിലാണോ OR Aircraft ൻ്റെ നമ്പർ മാറുന്നതിലാണോ?
    ഏതാണെന്ന് പറയാമോ?
    Question മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു.

  • @midhunjoseph4205
    @midhunjoseph4205 4 หลายเดือนก่อน

    ഞാൻ ഒമാനിൽ നിന്നും കൊച്ചി വഴി കോഴിക്കോടിനാണ് പോകുന്നത്. ഇൻഡിഗോ ബുക്ക്‌ ചെയ്യാൻ ആണ് പ്ലാൻ. അപ്പോൾ luggage bag കൊച്ചിയിൽ നിന്നും collect ചെയ്യണോ അല്ലെങ്കിൽ kozhikode എത്തുമ്പോൾ അവിടെ നിന്നും collect ചെയ്താൽ മതിയോ? കൊച്ചിയിൽ terminal 3 ആണ് ലാൻഡിംഗ്. അവിടുന്ന് കോഴിക്കോടിനു terminal 1 നിന്നും ആണ്. അപ്പോൾ terminal 1 ലേക്ക് പോകാൻ എയർപോർട്ടിൽ നിന്നും പുറത്ത് ഇറങ്ങണോ? മറുപടി തരാമോ?

  • @sudheer287
    @sudheer287 ปีที่แล้ว +3

    Happy to see you after a long time

  • @shahulhameed-ok5mj
    @shahulhameed-ok5mj 7 หลายเดือนก่อน

    കോഴിക്കോട് നിന്നും ഇൻഡിഗോ സൗദി ഫ്ലൈറ്റ് റിയാദിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞാൽ നന്നായിരുന്നു

  • @socialmediakeralaface1141
    @socialmediakeralaface1141 10 หลายเดือนก่อน

    ചേച്ചി ഞാൻ വർക്ക് ചെയ്യുന്നത് യൂറോപ്പിൽ ആണ് ഞാൻ ഈ അബുദാബി കണക്ഷൻ എടുത്താണ് കൊച്ചിയിലേക്ക് പോകുന്നത് എനിക്ക് നാലു മണിക്കൂറാണ് അബുദാബിയിൽ വെയിറ്റിംഗ് എനിക്ക് ട്രാൻസിറ്റ് വിസയുടെ ആവശ്യമുണ്ടോ? അതുപോലെ അബുദാബിയിൽ ചെന്ന് വേറെ എയർലൈൻ ആയതുകൊണ്ട് അബുദാബി എയർപോർട്ടിന് എക്സിറ്റ് അടിച്ചിട്ട് പിന്നെ എയർപോർട്ടിലേക്ക് റീ എന്റർ ചെയ്യേണ്ട ആവശ്യമുണ്ടോ

  • @മലയാളി-ഫ6ഢ
    @മലയാളി-ഫ6ഢ ปีที่แล้ว +2

    ചേച്ചി... പഴയ hair style ആയിരുന്നു രസം 😊😊

  • @malayali6014
    @malayali6014 ปีที่แล้ว

    ഞാൻ ഇന്ന് ദോഹയിൽ നിന്നെ ബോംബെ വഴി കോഴിക്കോട് പോവുന്നു. Same air line ആണ്, പക്ഷെ diffrent ഫ്ലൈറ്റ് ആണ്. 12 മണിക്കൂർ ബോംബെയിൽ വെയിറ്റ് ചെയ്യണം. അപ്പോൾ നമ്മുടെ ലഗ്ഗെജ് നമ്മൾ തന്നെ എടുക്കേണ്ടതുണ്ടോ? എടുക്കണമെങ്കിൽ pick ചെയ്ത ഉടനെ അവിടെ ഏല്പിക്കാൻ സൗകര്യം ഉണ്ടാകുമോ. Please ക്ലിയർ me

  • @dilse2014
    @dilse2014 ปีที่แล้ว

    Hi divya i hv a doubt ie i plan to go from muscat to calicut via dubai connection flight.. so do i need to immigration check in in dubai airpot??& Any pertcular document need extra??..plz reply..

  • @thousifbasheer6044
    @thousifbasheer6044 10 หลายเดือนก่อน

    Airport il connection flight il pokaan eth board aanu nokandath ( transfer)aano?

  • @123shaa
    @123shaa ปีที่แล้ว

    For eg when go from ccj to dxb via Mumbai wer wil be immgration clearance?

  • @niswannisar7094
    @niswannisar7094 7 หลายเดือนก่อน

    Connection flightil ഞാൻ യാത്ര ചെയ്തപ്പോൾ bag ഇടയ്ക്ക് എനിക്ക് എടുക്കേണ്ടി വന്നിന്

  • @mujeebrahmankavungal7125
    @mujeebrahmankavungal7125 5 หลายเดือนก่อน

    Hi maam , first point of entry യിൽ എത്തിയതിനുശേഷം അടുത്ത ഫ്ലൈറ്റ് ഡിലേ ആണെങ്കിൽ.. എയർപോർട്ടിന്റെ പുറത്തേക് പോകാൻ പറ്റുമോ?

  • @manojkylm4555
    @manojkylm4555 9 หลายเดือนก่อน

    മുമ്പ് കണക്ട് ചെയ്ത് പോയത് സൗദി ടു അബുദാബി അബുദാബി ടു കൊച്ചി .അപ്പോൾ എൻറെ ബാഗ് കൊച്ചിയിലാണ് എനിക്ക് കിട്ടിയത് . ഇപ്പോൾ ബഹറിൻ ടു ഡൽഹി. ഡൽഹി ടു കൊച്ചി . ഒര് E-ticket ആണ്. ഡൽഹിയിൽ രണ്ടു മണിക്കൂർ വെയിറ്റിംഗ് ഉണ്ട്.അപ്പോൾ എന്റെ ചെക്കിങ് ബാഗേജ് ഡൽിയിൽനിന്ന് പിക് ചെയ്യണോ.? ഇൻറർനാഷണൽ വന്ന് ഡൊമസ്റ്റിക് യാത്ര ചെയ്തിട്ടില്ല. ട്രാവൽ ചെയ്ത ആരെങ്കിലും ഉണ്ടെങ്കില് എങ്ങനെ ആണ് പറയൂ..?

  • @jessmolsumesh6537
    @jessmolsumesh6537 ปีที่แล้ว

    ഞാൻ ഇസ്രായേലിൽ ആണ് . നാട്ടിൽ പോകുമ്പോൾ ഡൽഹി വഴിയുള്ള കണക്ഷൻ ഫ്ലെറ്റ് ബുക്ക് ചെയ്യാനാണ്. ഡൽഹിയിൽ ചെന്ന് ഒരു റിലേറ്റീവ്സിനെ കാണാൻ പുറത്തിറങ്ങാൻ പറ്റുമോ .... എത്ര മണിക്കൂർ ഗ്യാപ്പ് കിട്ടിയാൽ ഫാമിലിയെ കാണാൻ സാധിക്കും.... കരിപ്പൂർ ആണ് ഇറങ്ങേണ്ടത്

  • @abilsebastian7601
    @abilsebastian7601 ปีที่แล้ว +1

    Thank You Maam. Very Useful information 😍👏👏

  • @Shib5604
    @Shib5604 ปีที่แล้ว +1

    ആഹാ വീണ്ടും ജോലിക്ക് കേറില്ലേ........ ❤️

  • @sandubuhari5603
    @sandubuhari5603 2 หลายเดือนก่อน

    Iam going to jeddah mumbai to Thiruvanathapuram very diffcult for first time 24.07.24 mumbai airfort not available luggage trolley international to domestic very difficult i show video everybody taking byhand not trolley how its possible please explain

  • @Wandersta6s
    @Wandersta6s 6 หลายเดือนก่อน

    Connection flight IL പോകുമ്പോൾ Connect ചെയ്യുന്ന ആ രാജ്യത്തെ വിസ വേണോ

  • @ashishs8216
    @ashishs8216 5 หลายเดือนก่อน

    Hi Mam.
    I'm travelling from tabuk to bangalore via dubai, my transit time is 6hrs do i need a transit visa in Dubai?
    Also Tabuk to Dubai flight is Flydubai, and Dubai to Bangalore is Emirates airlines, where should I collect my luggage.
    Plz reply.

  • @mallutrendzz9337
    @mallutrendzz9337 ปีที่แล้ว

    Delhi airport inside hotels undo.... For stay

  • @charlesmanu1269
    @charlesmanu1269 ปีที่แล้ว +1

    Ee connection flight ✈ enthina ingane kodukkunnne chechi. Direct koduthal pore🤔njan Dubai to trivandrum ticket eduthapol.athinte idakku Qatar touch aayirinnu.ath enthina angane cheyunathu mikka air lines um 😌

    • @jjj9507
      @jjj9507 ปีที่แล้ว +1

      ഒരു ഉദാഹരണം പറയാം..
      നിങ്ങൾ അബുദാബി എയർപ്പോർട്ടിൽനിന്ന് അബുദാബിയുടെ നാഷണൽ കരിയർ ആയ Etihad Airways ൽ ഇന്ത്യയിലേക്ക് പോകുകയാണെങ്കിൽ ആ ഫൈ്ളൈറ്റ് നേരെ ഇടക്ക് സ്റ്റോപ്പൊന്നും ഇല്ലാതെ നേരെ ഇന്ത്യയിൽ Land ചെയ്യും..ഇനി ഇതേ അബുദാബിയിൽനിന്നോ ദുബൈയിൽ നിന്നോ Qatar airways ൽ ഇന്ത്യയിലേക്ക് പോകുകയാണെങ്കിൽ ആ ഫ്ളൈറ്റ് അവരുടെ ഹബ്ബ് ആയ ഖത്തർ എയർപ്പോർട്ടിൽ ഇറങ്ങിയതിനുശേഷമേ ഇന്ത്യയിലേക്ക് യാത്ര തുടരൂ..
      നേരെ മറിച്ച് ഇന്ത്യയിലെ എയർലൈൻ കമ്പനികളായ ഏതെങ്കിലും ഫ്ളൈറ്റിലാണ് നിങ്ങൾ വിദേശത്തുനിന്ന് യാത്ര ചെയ്യുന്നതെങ്കിൽ അത് നേരെ ഇടക്ക് സ്റ്റോപ്പൊന്നുമില്ലാതെ ഇന്ത്യയിൽ ലാന്റെ് ചെയ്യും..
      (അപൂർവ്വം ചില ഫ്ളൈറ്റുകൾക്ക് മറ്റു എയർപ്പോർട്ടുകളിൽ കണക്ഷൻ ഉണ്ടാവാറുണ്ട്)
      അതായത് നിങ്ങൾ വിദേശത്ത് നിന്ന് നിങ്ങളുടെ നാട്ടിലേക്കുവരുമ്പോൾ ഏത് രാജ്യത്തിന്റെ ഫ്ളൈറ്റിലാണോ വരുന്നത് ആ രാജ്യത്ത് കണക്ഷൻ ചെയ്തതിനുശേഷമേ നിങ്ങളുടെ Destination ലേക്ക് അടുത്ത ഫ്ളൈറ്റ് പോകുകയുള്ളൂ.

  • @varghesethomas9649
    @varghesethomas9649 2 หลายเดือนก่อน

    Madam, I booked an Air India flight SFO to Delhi Pune but my luggage was not loaded to my Bangalore to pune flight. I have a single ticket. Please advise how to get my luggage at my last destination

  • @ameernazem8469
    @ameernazem8469 ปีที่แล้ว

    Mam Sept 28 2022ലാസ്റ്റ് ലീവ് date fly dubai ആണ് ബുക് ചെയ്തത് morning 3മണിക്ക് കൊച്ചി എത്തി fly ദുബായ് കൗഡറിൽ എത്തി കൺക്ഷൻ കൊച്ചി to ദുബൈ ജിദ്ദ ആണ് അവർ പറഞ്ഞു ദുബൈ വരയെ പോകു ഇത് ഉംറ ടികറ്റ് ആണ് എന്ന് പറഞ്ഞു തിരിച്ച് വിട്ട് പിന്നെ അപ്പോ തന്നെ എമിറേറ്റ്സ് ബുക് ചെയ്തു യാത്ര തുടർന്നു ഇത് കമ്പനി യുടെ യോ ട്രാവൽസ് കരുടെ ഫാൾട്ട് ആണോ

  • @jeny735
    @jeny735 ปีที่แล้ว

    Hi... I am going to travel from kochi and I have to transfer flight from dubai (same airlines, emirates) and there is only 2 hrs 15 mnts given as lay over time. Is it enough for transfer??? Do I have to go through immigration or security checking. Please help me

  • @sujapo
    @sujapo ปีที่แล้ว

    Hair style maattiye first angottu dahichilla...veendum veendum kaanumbol ok aavum....finger enthu patti...oru ottiru

  • @manojbhadran1433
    @manojbhadran1433 ปีที่แล้ว +1

    Airport lounge oru video cheyyanpattumo

  • @rahulnandu9745
    @rahulnandu9745 2 หลายเดือนก่อน

    Hlo...mam njan Irelandleak travel cheayane connection flight anne Doha to Dublin doha eathiya pinnea eaganea anne procedure...plz rly ..

  • @mvarghese2784
    @mvarghese2784 ปีที่แล้ว +1

    Divya,are you a pilot or airhostess? Please let us know.

  • @muhammedap2389
    @muhammedap2389 ปีที่แล้ว

    ഞാൻ ഇതിഹാദ് കണെക്ഷൻ ഫ്ലൈറ്റ് എടുത്തു qatar to abhudhabi, abhudhabi to bombay. ഞാൻ അബുദാബിയിൽ ഇറങ്ങിയാൽ എമ്മിഗ്രേഷനും ചെക്കിനും കഴിഞു എയർപോർട്ടിൽ ഇരിക്കണോ അബുദാബിയിൽ 15layover ഉണ്ട് first time കണക്ഷൻ ഫ്ലൈറ്റ് ആണ്. സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു

    • @bindurajan4551
      @bindurajan4551 8 หลายเดือนก่อน

      Same flight, same route enganeya poyath, laguage avar thane tranfer cheyuo? Abhudhabi ethiyal ethokeya proceedures, security checking and immigration undo? Help me please first time travel

  • @varioustalks
    @varioustalks ปีที่แล้ว

    Good👍

  • @DODGESRT007-di5zl
    @DODGESRT007-di5zl 4 หลายเดือนก่อน

    Conection flygtil poyadinde budhimu nallonam undayi.lugage poyit one month ayi.oruvivaravumilla.oman airlines ane.