നമ്മുടെ നാട്ടിൽ കൊല്ലം - ചെങ്കോട്ട - തിരുനെൽവേലി ലൈനിൽ ഏതാണ്ടിത് പോലെ Famous ആയ റയിൽവെയുടെ ആർച്ച് പാലം ഉണ്ട്. കണ്ടാൽ ഇതേ പോലെ വളഞ്ഞ ആ കൃതിയിൽ . അതും ബ്രിട്ടീഷ് കാർ ഉണ്ടാക്കിയതാണ്.
അവൻ പറ്റിച്ചത് കുറച്ച് പേരെയാണ് നിങ്ങൾ പറ്റിയിക്കുന്നത് 4.33ലക്ഷം പേരയാണ് നിങ്ങളുടെ പേര് നിങ്ങളുടെ കയ്യിൽ തെളിവ് ഇല്ലേ ബാങ്ക് ഇടപാട് നടത്തിയ രേഖ ഇല്ലേ പിന്നെ എന്താ ഇങ്ങനെ നിങ്ങൾ അറിയുന്ന ആളാണ് എന്നൊക്കെ പറഞ്ഞു ഉരുണ്ട് കളിക്കണോ ഇത് പെട്ടന്ന് ഈ വിഷയം തീർത്തു മുന്നോട്ടു പോവണം നിങ്ങളെ ഇഷ്ട്ട പെടുന്നവർ വെറുക്കുന്ന ഒരു അവസ്ഥ നിങ്ങൾ ഉണ്ടാകരുത്
ആരായാലും നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല കൂട്ടുകാരെ . കൊടുത്തവർക്ക് വേണ്ടതായ തെളിവുകളുണ്ടെങ്കിൽ വാങ്ങിച്ച ആളോട് ചോദിക്കാം അത്രമാത്രം . ഇഷ്ടദാന നിയമങ്ങൾ ബാധകമാകും. നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ അത്ര മാത്രം തുക അയാൾ കൈപറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളെക്കാൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൻ അയാൾ തന്നെ യല്ലേ.നിങ്ങൾ പരാതിപ്പെടാൻ വൈകുന്തോറും പേരുപറയാൻ വൈകുന്തോറും അയാൾക്ക് ചാകരയാണ് എന്നോർക്കുക .തമ്മിൽ വഴക്കുണ്ടാക്കാതെ മുന്നോട്ടു യാത്ര ചെയ്തു പോവുക .കാശ്മീരിൽ അക്കു നിങ്ങൾക്കൊരു സാമ്രാജ്യം തന്നു . നിങ്ങളിൽ നിന്നും ഒന്നും അയാൾ വാങ്ങിയില്ല .എല്ലാം പ്രേക്ഷകർ കൊടുത്തതാണ്.കൊടുത്തവർ ചോദിച്ചോളും. നിങ്ങൾ സമാധാനമായി വ്ലോഗ് ചെയ്യണം . ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് .allah kareem .❣🙏
ഹായ് യാസീൻ & ഫായ്സ്,, ഞാൻ ശ്രീലങ്കയിൽ 5 വർഷമായി ജോലി ചെയ്യുന്നു ഇതു വരെയും എനിക്ക് ഇത്തരം സ്ഥലങ്ങൾ കാണുവാൻ സാധിച്ചിട്ടില്ലാഹ്. നിങ്ങളിലൂടെ ഇത്തരം സ്ഥലങ്ങൾ ഡീറ്റെയിൽസ് ആയി കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം.all the Best 👍🏼👍🏼
Sreelanka hightech annu enkil you have to visit thailand and Malaysia which is also affordable for backpackers appol nigal enathu parayum Keralam full pora ennu parayum but sreelanka economy is in worst condition now no comparison with India
ദൈവത്തിന്റെ സ്വന്തം നാട്. ശ്രീലങ്കയോട് കിടപിടിക്കാൻ കഴിയില്ല വൃത്തി യുടെ കാര്യത്തിൽ. അത് നമ്പർ one ശ്രീലങ്ക തന്നെ. ശ്രീലങ്കയെ എന്തൊക്കെ പറഞ്ഞാലും. നമ്മൾക്കു ദൈവത്തിന്റെ സ്വന്തം നാട്ടിൽ തെക്ക് വടക്ക് കുടുംബസഹിതം യാത്ര ചെയ്യയുമ്പോൾ വേണ്ടത്ര ടോയ്ലറ്റ് സൗകര്യം പോലും ഇല്ല. മുൻസിപ്പാലിറ്റി കോര്പറേഷൻ എല്ലാം കണക്കാണ്.
യാസീനിക്കയുടെ എഡിറ്റിംഗ് ഒക്കെ കൊള്ളാലോ.ഇൻട്രോ pwlichu.😍ശ്രീലങ്കൻ കാഴ്ചകൾ കാണാൻ നല്ല ഭംഗി ഉണ്ട്.❤️
Yaseen vlogs സ്ഥിരം viewer❤️❤️❤️🔥
❤️❤️
Nammude Keralathil 13 arch bridge undu Britishers undakkiya ippozhum active aanu. Thenmala Thenkashi railway line made in 1908.
പതിമൂന്ന് കണ്ണാറ പാലം തെന്മല
00:50 നമ്മുടെ നാട്ടിലെ പതിമൂന്ന് കണ്ണറ പാലം(തെന്മല )പോലെ ഉണ്ട് 🔥🔥
Yes... athoke vechu nokumbol... ithoke enthu 😉
അതെ
ഇതിനെക്കാളും ഭംഗി നമ്മളെ നാട്ടിൽ ഉള്ളതിനാണ്
നമ്മുടെ നാട്ടിൽ കൊല്ലം - ചെങ്കോട്ട - തിരുനെൽവേലി ലൈനിൽ ഏതാണ്ടിത് പോലെ Famous ആയ റയിൽവെയുടെ ആർച്ച് പാലം ഉണ്ട്. കണ്ടാൽ ഇതേ പോലെ വളഞ്ഞ ആ കൃതിയിൽ . അതും ബ്രിട്ടീഷ് കാർ ഉണ്ടാക്കിയതാണ്.
Supper കാഴ്ച്ചകൾ 👍⭐ എത്രയും പെട്ടെന്ന് തന്നെ നിങ്ങളെ ചതിച്ച കള്ളൻ റെ മുഖചിത്രം പുറത്തുവിടുക✊💪
അടിപൊളി ആരും ഇത്രയും ഡീറ്റെയിൽസ് ആയി പറയില്ല താങ്ക്സ് 😘😘😘
💕Intro polichutto yaasinikka.....💕 Faayisikkaa ഇങ്ങൾ adipoliya കെട്ടോ ഇങ്ങ്ളെ സംസാരം കേൾക്കാൻ ഒരേ രസാ.......♥️♥️♥️♥️♥️♥️
അക്കു നിങ്ങളെ കാശ്മീരിൽ ഒരുപാട് സഹായിച്ചതല്ലേ വെറുതെ വീടു, നിങ്ങളെ സഹായിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ട്
Editing adipoli oru രക്ഷയില്ല യാസീൻ ഇക്ക
അവൻ പറ്റിച്ചത് കുറച്ച് പേരെയാണ് നിങ്ങൾ പറ്റിയിക്കുന്നത് 4.33ലക്ഷം പേരയാണ് നിങ്ങളുടെ പേര് നിങ്ങളുടെ കയ്യിൽ തെളിവ് ഇല്ലേ ബാങ്ക് ഇടപാട് നടത്തിയ രേഖ ഇല്ലേ പിന്നെ എന്താ ഇങ്ങനെ നിങ്ങൾ അറിയുന്ന ആളാണ് എന്നൊക്കെ പറഞ്ഞു ഉരുണ്ട് കളിക്കണോ ഇത് പെട്ടന്ന് ഈ വിഷയം തീർത്തു മുന്നോട്ടു പോവണം നിങ്ങളെ ഇഷ്ട്ട പെടുന്നവർ വെറുക്കുന്ന ഒരു അവസ്ഥ നിങ്ങൾ ഉണ്ടാകരുത്
റീച്ച് കിട്ടാൻ ഒരു ത്രെഡ് വേണം.
അതിനാണ് ഇവർ ഇങ്ങനെ ഉരുണ്ട് കളിക്കുന്നത്.
അല്ല പിന്നെ
Aale koyi aakkalle makkale
ഇവിടെ മൊത്തം ഓട്ടോറിക്ഷ ബസ്റ്റാന്റ് ആണല്ലോ 😄😄😜🙏🏼
ഇത് പോലുള്ളത് നമ്മുടെ കേരളത്തിലും ഉണ്ട് കൊല്ലം ജില്ലയില്‍ തെന്മല ചെന്‍ങ്കോട്ട റൈല്‍ പാത പതിമൂന്ന് കണ്ണറപാലവും തുരങ്കപാതയും...!!!
ഇത് പോലെ ഒരെണ്ണം നമ്മുടെ പുനലൂർ ചെങ്കോട്ട വഴി ( സോറി വയി) ഉണ്ട് ഫയസേ , സോറി വയി
🔥Yaseen 🔥Fayis 🔥Manu 🔥Ex-Rider Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Theeppori 🔥Enfield chekkan 🔥
അനുമാനങ്ങൾക്ക് അപ്പുറമാണ് ശ്രീലങ്ക.. റോഡും ട്രാഫിക് കൾച്ചറും വളരെ അധികം ഇഷ്ടപ്പെട്ടു
യാസീൻ എഡിറ്റിങ് നന്നാകുന്നുണ്ട്. ശ്രീലങ്കൻ കാഴ്ചകൾ 👌👌👌😊😊
കൂടെ നിൽക്കുന്നവർ കൂടെ നിൽക്കുന്നവർ എന്ന്പറഞ്ഞു നമ്മളെ പറ്റിക്കുന്ന അവസ്ഥ ആണ് അല്ലേ
Ith vere manasilayille arann
@@mohdanshif8466 araaan
@@saneermuhammed5040 akku musafir
Akkuka anno
Akkukka engane cheyyumn thonnittillla
ഞങ്ങളുടെ കൊല്ലത്തും ഉണ്ട് ഇത് പോലെ റെയിൽവേ ബ്രിഡ്ജ് 😍😍😍
Bro's നിങ്ങളുടെ പേര് ഉപയോഗിച്ച് എങ്ങനെയാണ് ക്യാഷ് പിരിയ്ക്കുന്നത് ഒന്നു വ്യക്തമാക്കാമോ?
ഇന്നലത്തെ വീഡിയോ trending #31 anallo. 👏👏
കഞ്ഞി വർത്താനം .. കഞ്ഞിത്തരം നിർത്തിയാൽ കുറച്ചു നന്നാവും പ്രത്യേകിച്ച ഫായിസ്
ആരായാലും നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല കൂട്ടുകാരെ .
കൊടുത്തവർക്ക് വേണ്ടതായ തെളിവുകളുണ്ടെങ്കിൽ വാങ്ങിച്ച ആളോട് ചോദിക്കാം അത്രമാത്രം .
ഇഷ്ടദാന നിയമങ്ങൾ ബാധകമാകും. നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ അത്ര മാത്രം തുക അയാൾ കൈപറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളെക്കാൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവൻ അയാൾ തന്നെ യല്ലേ.നിങ്ങൾ പരാതിപ്പെടാൻ വൈകുന്തോറും പേരുപറയാൻ വൈകുന്തോറും അയാൾക്ക് ചാകരയാണ് എന്നോർക്കുക .തമ്മിൽ വഴക്കുണ്ടാക്കാതെ മുന്നോട്ടു യാത്ര ചെയ്തു പോവുക .കാശ്മീരിൽ അക്കു നിങ്ങൾക്കൊരു സാമ്രാജ്യം തന്നു .
നിങ്ങളിൽ നിന്നും ഒന്നും അയാൾ വാങ്ങിയില്ല .എല്ലാം പ്രേക്ഷകർ കൊടുത്തതാണ്.കൊടുത്തവർ ചോദിച്ചോളും. നിങ്ങൾ സമാധാനമായി വ്ലോഗ് ചെയ്യണം .
ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് .allah kareem .❣🙏
കൊല്ലം തെന്കാശി പോകുന്ന വഴി ഇത് പോലെ ഉണ്ട്
Yaseen ikka oru karyam valare serious aayitt parayan ind......
Oru umma therumo setta.... 😁😍😎
Editing nannayi varunnund. Thudakkam thanne kanan nallarasamayirunnu😍😍
Yaseenu oru energy illallo
പുനലൂർ ചെങ്കോട്ട റെയിൽവെ പാലം ഇതിലും അടിപൊളി
മൈരാണ്
💕💕💕💕Nice intro... Editing Better aakkunnund
Srilanka super. Keralam Evere kandu padikkanam🥰
Video editing സൂപ്പർ 🥰👍
അടിപൊളി safe and happy journey ❤️❤️❤️
Hi യാസീൻ ഫായിസ് നല്ല vlog good going bro പിന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ disclose ചെയ്തില്ല. waiting for th same.👍
12:24 dairym kanich yaaseen😆 epozum ith kananm keto adi kanda attath kerane korch kandat und
Go to kandy and pinnaveli and peradeniya partk where you can see many kinds of rare trees and a biggest tree in the world
🕶👏
Katta veyting aayirunnu ❤️🔥
❤️
ശ്രീലങ്കൻ കാഴ്ചകൾ 😍
കാണാൻ നമ്മൾ എത്തിയേ 😄...
❤️
കമ്പി ഇല്ലാതെ പാലം അവിടെ ഇവിടെ കൊച്ചിയിൽ സിമന്റ് ഉം കമ്പിയും ഇല്ലാതെ പാലം മുറ്റത്തെ മുല്ലക്ക് മണം ഇല്ല
യാല നാഷണൽ പാർക്കിൽ പോകാൻ മറക്കരുത്
Good treat anallo ningal tarunnate from Sreelanka.
*Ikkaa... editing oru raksha ila orepolii..😍*
❤️
"നുവാര ഏലിയ" എന്നതാണു നൂറേലിയയുടെ യഥാർത്ഥ നാമം!
ആരാണ് ആ കള്ളൻ akku musafir അല്ലെ 🧧
There is botanical garden and also a lake
ട്രെയിൻ ന്റെ പിന്നിൽ ksrtc ബസ് 😃😃😃
ഹായ് യാസീൻ & ഫായ്സ്,,
ഞാൻ ശ്രീലങ്കയിൽ 5 വർഷമായി ജോലി ചെയ്യുന്നു ഇതു വരെയും എനിക്ക് ഇത്തരം സ്ഥലങ്ങൾ കാണുവാൻ സാധിച്ചിട്ടില്ലാഹ്. നിങ്ങളിലൂടെ ഇത്തരം സ്ഥലങ്ങൾ ഡീറ്റെയിൽസ് ആയി കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം.all the Best 👍🏼👍🏼
Hai, thanks for very interesting visuals 🙏❤️🙏
Bro thalai mannar, mannar island evide pokumo video prathikshikkamo
👍🏻
Nijgal parayunu sound chillapozaake vallre kuravanu, care cheyanam.
ഈ റെയിൽവേ ഞാൻ മുബ് കണ്ടിട്ടുണ്ട്, എങ്ങനെ യാണെന്നോ ലോകത്തിലെ തന്നെ most dangerous railway track il👍
Aadi polli video🥵🥵🙌🏻🙌🏻✨️
അവിടെ ആദം മലയിൽ പോവുന്നുണ്ടോ ?
Architechtural Marvel is the word used for such epic constructions
@yaseen bro oru GoPro stick vedikannam ....?
4:35 മദാമ്മയുടെ ഒരു ഭാഗ്യമേ യാസീൻ vlogsന്റെ cameraയുടെ മുൻപിൽ വരാൻ അവസരം കിട്ടി...😁🤩🤩🤙
❤️❤️
Nigal ഒരു ഉപകാരം ചെയ്യുമോ ആ സീതാ ദേവി യെ ravanan തട്ടിക്കൊണ്ടു പോയി thamasipicha സ്ഥലത്ത് pokaamo
Enikkoru karyam parayanundu Yasseen ekka....ningal cheythathu thettanu....ningal aareyo kuttam paranju.....aa karyam athu thelivu kitty ellam ok aayathinu seshameee pothuvedhiyil parayavuuu...ethinte peril ethra peranu beliyadakunnathu........Enikkettavum eshtamulla Manu uncle ,Akku ekka,Kannappi.......enthinanu enganoru pravarthi .....ellavarkkum oru bhavi ullathanuuuu.....ningal athu kalayaruthu....njangale poleyulla subscribers ellavarkkum aaranu ethu cheythathennu ariyilla athukondu pala perukal udhessikkum....athu aaa pavangalkku avarude bhavikku dhoshamundakkunnathalle.....ellam nannayi manassilakkiyitte engsnoru sambavam parayavulluuu......enthinte perilaanelum ee vishayam ningal neettikondupokunnathu....ethu thettanu......aareyum novikkathirikkukaaaa....thettu cheythavar aarano avare mathram ethilekku valichiduka....allathavare veruthe updravikkathirikkuka ....Yasseen ekka valare snehathode ulla ente oru apekshayanu .............ethinte peril ethrapereyanu krussikkunnathu.....kashtam ethu mossamayipoyi....
Sathyam
ഇന്ത്യ ശ്രീലങ്ക കണ്ടിട്ട് നേരം വെളുക്കുമോ എപ്പോൾ നേരം വെളുക്കാനാ 😂😂😂
Intro super😍
Congrats bro for beautiful videos yesterday video on trending now also waiting for amazing videos keep rocking ✌🥰🙏
Arch bridge nammada kollam thenmalayum und history ariyilla kollam kar like adikk 😍
നിങ്ങളുടെ ഫസ്റ്റ് ട്രിപ്പ് അതിനെ വെല്ലാൻ ഒന്നും ഇത് ഇല്ല. ഇപ്പോൾ ഫുൾ ശോകം
കടല കച്ചോടം ചെയ്യാൻ പറ്റിയ സ്ഥലം 😀😀😀
ഷൊർണുർ നിലമ്പൂർ റൂട്ടിൽ ട്രെയിൻ യാത്ര ചെയ്താൽ, ഇവിടെയും കാണാം ഈ ആർച്ച്, ലങ്കയിൽ പോവേണ്ട കാണാൻ
Tribal colony പോകുന്നില്ലേ
E arch punalurill undallo
Chennai express movieyil e bridgel anno train stop chiyuna scene
Yaseen bro ,
power varum ini waiting for next vdo
Adam's peak പോവുന്നുണ്ടോ
As well as go to jafna area wher prabhakaran was hiding
ടൂറിസ്റ്റിനെ കൊണ്ടുപോയി ഇടുക്കി ഡാമിൻറെ താഴെ നിർത്തി കാണിച്ചുകൊടുക്കണം
അക്കുവിനെയും കൂട്ടി നിങ്ങൾ പോയി നിന്ന വീടുകളിൽ ഒക്കെ അവിടത്തെ കൂടും കുടുക്കയും ഒക്കെ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. കേട്ടോ യാസീൻ, ഫായിസ്
Yaseen vlogs uyir 😍😘
❤️
നമ്മുടെ കോണോത്തിലെ രാഷ്ട്രീയ ക്കാർഇത്കണ്ട്പടിക്കണംപൊതുജനംഇതൊക്കെകണ്ട്പടിക്കണം
😳Wow🤩🤩🤩👍👍👍👍
Superb 😍😍😍💚💚💚💚💚💚
Ennale Neelakasam.... Neelakkadal
Ennu mothathil pachappum harithabhavum.....
1921 Marvelous 💚🚊🚊🚊🚊🚊💚
Yassii😍Fayyii 😍
Voice engineer Fayyiis ikka Europe engineer s ne thalliyidum😍😋🤩
💚Fayyii 💚
❤️
തിയേറ്റർ മാളുകളിൽ ആയിരിക്കും
Yaseen ne few times in North East now in Sri Lanka I'm seeing a Cinematographer KV Anand in you, keep up the good work.
Fayeez ഇടക്ക് ഇടക്ക്, 🇨🇦 Canada എന്നു പറയുന്നത് കേട്ടു, പ്രത്യേകിച്ച് trailer കാണുമ്പോള്‍,,,എന്താ പോരുന്നോ? കേറി വാ മക്കളെ
യാസീൻ വ്ലോഗ്സ് സ്ഥിരം പ്രേക്ഷകർ 😍😍😍♥️♥️
Yaseen njanum familiyum naale oru raid pokuva nighale vedio kandu kodhiyakunu 🤣💃✌
International ride undavoo
Demodhara my father,s home town
കണ്ടി അല്ല ബ്രോ കാൻഡി ആണ് 🤣
ഇതൊരുമാതിരി സബ്സ്ക്രൈബ് ചെയ്ത ഞങളെ പറ്റിക്കുന്ന പരിപാടി ആണല്ലോ കുറച്ചുദിവസമായി കള്ളനെ പിടികൂടി കള്ളനെ പിടികൂടി എന്ന് പറഞ്ഞു നമ്മളെ പറ്റിക്കുന്നത്
Full details idan ann bro late avune
Muvattupuzha il und British kar undakkiya palam
Sreelanka hightech annu enkil you have to visit thailand and Malaysia which is also affordable for backpackers appol nigal enathu parayum Keralam full pora ennu parayum but sreelanka economy is in worst condition now no comparison with India
ഇൻട്രോ മേക്ക് 👍
Clickbait ashanmar 👏👌
Polikkim bro 🥰🥰👍🌹🌹
Pinrayi Bijjan Petrolinu vila kurakkaathathu kondalle Keralathil petrolinu ithra kooduthal vilia?
അവിടെ എത്രയാ പെട്രോൾ വില ബ്രോ
ഇതിലും വലുത് കൊല്ലം ജില്ല തെന്മലയുണ്ട്
കാത്തിരിന് കാത്തിരിന് എത്തി 😍😍
❤️
ദൈവത്തിന്റെ സ്വന്തം നാട്. ശ്രീലങ്കയോട് കിടപിടിക്കാൻ കഴിയില്ല വൃത്തി യുടെ കാര്യത്തിൽ. അത് നമ്പർ one ശ്രീലങ്ക തന്നെ. ശ്രീലങ്കയെ എന്തൊക്കെ പറഞ്ഞാലും. നമ്മൾക്കു ദൈവത്തിന്റെ സ്വന്തം നാട്ടിൽ തെക്ക് വടക്ക് കുടുംബസഹിതം യാത്ര ചെയ്യയുമ്പോൾ വേണ്ടത്ര ടോയ്ലറ്റ് സൗകര്യം പോലും ഇല്ല. മുൻസിപ്പാലിറ്റി കോര്പറേഷൻ എല്ലാം കണക്കാണ്.
Super kazhchakal
Iwide Petrolinu 68/= ennu aara paranje 177/= aanu bro..!
editing pwoli ikka
🌏🌏🌏
ഫായിസിൻ കുറച്ചു തള്ളൽ കുടിട്ടുണ്ട്😀😀😀😀😆😆😆
ഇന്ത്യ കൂടുതൽ പെട്രോൾ വിൽക്കുന്ന രാജ്യമാണ് ശ്രീലങ്ക കഴിഞ്ഞദിവസം ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുമായി ഒരു കരാർ ഒപ്പുവച്ചു
Good🤟
Bro plz don't say lockels.. Now you say 101 years old Bridge, but we have a 140 years old rly bridge in our area. Plz explore it..