ശ്രീലങ്കയിൽ ബൈക്ക് Rent എങ്ങനെ എടുക്കാം | Renting Bike in Srilanka 🇱🇰

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 232

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว +40

    പ്രകൃതി ഭംഗി എന്ന് പറഞ്ഞാൽ ദ ഇതാണ്...
    Cameraയിലൂടെ കാണുന്ന നമ്മൾക് ഇത്രേം ഭംഗി ഉണ്ടേൽ, നേരിട്ട് കാണുന്ന നമ്മുടെ മച്ചാനെ അവസ്ഥയോ... 🤩🤩🤩🤩✌️✌️

  • @sameerbabukt5439
    @sameerbabukt5439 2 ปีที่แล้ว +22

    ഡ്രോൺ ഉം കൂടെ ഉണ്ടായിരുന്നു എങ്കിൽ വിഷൽസ് എല്ലാം വേറെ ലെവൽ ആകുമായിരു 😍🤩

  • @xxtentacionfan_5937
    @xxtentacionfan_5937 2 ปีที่แล้ว +13

    Drone ഉണ്ടെങ്കിൽ. നമ്മൾ പ്രേക്ഷകർ. ... .. വിയോയോ കാണ്ബോൾ. .. . പൊളിച്ച് അടിക്കും ♥️♥️

  • @anilanilkumarcd8869
    @anilanilkumarcd8869 2 ปีที่แล้ว +3

    അടിപൊളി വീഡിയോ . നിങ്ങള് രണ്ടാളും പൊളിയല്ലെ യാസിൻ ബാഗും തൂക്കി വരുന്ന കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പിന്നെ രണ്ടാളും നല്ല അടിപൊളി ലുക്കായിട്ടോ . ഹെൽമെറ്റും കലക്കി .

  • @meenuaiwa1691
    @meenuaiwa1691 2 ปีที่แล้ว +9

    Video polichu....❤️❤️❤️❤️ Manu uncle 10k il തിളങ്ങി നിൽക്കുവണല്ലോ🥳🥳🥳🤝

  • @dilfadiya3872
    @dilfadiya3872 2 ปีที่แล้ว +4

    പൊളി വീഡിയോ ♥️♥️♥️😍😍പ്രകൃതി ഭംഗി ഒരു രക്ഷേ ഇല്ല 😍

  • @sreekanthps7736
    @sreekanthps7736 2 ปีที่แล้ว +5

    ശ്രീലങ്കൻ ചർച്ച് ഇൽ ബോംബ് blast നടന്നതിനു ശേഷം അവിടെ muslimsnu ചെറിയ sceen ആണ്. .. ആദ്യം കേരള പോലെ തന്നെ ആയിരുന്നു ,, ഇപ്പൊ നോർത്ത് മോടെ ആണ് ചിലടത്ത്.

  • @haneefakthaneefa2339
    @haneefakthaneefa2339 2 ปีที่แล้ว +10

    പൈസ സെക്യൂരിറ്റി കൊടുത്താലും പാസ്പോർട്ട്‌ ഒരിക്കലം ഈട് കൊടുക്കരുത്... ജീവിതം പാഴവും..
    അവിടെ നിങ്ങൾ പറഞ്ഞില്ലേ അഡ്വാൻസ് പൈസ കൊടുത്ത ആളും ഷോപ് ഉടമയും തല്ലുന്നു എന്ന് .

  • @mohanr3127
    @mohanr3127 2 ปีที่แล้ว +11

    Yaseen pls don't proment third rated remmy game dont spoil others also pls take care

  • @thomasfrancis5860
    @thomasfrancis5860 2 ปีที่แล้ว +8

    Indian passport കൊടുത്താതു ശരിയായീലാ.....ട്ടോ ..ഒരിക്കിലും ശ്രീലങ്കനെ വിശ്വസിക്കരുതേ..... എല്ലാം സൂപ്പറാണ് take care

    • @mohammadsadathky3003
      @mohammadsadathky3003 2 ปีที่แล้ว

      Passport കൊടുക്കാതെ വണ്ടി കിട്ടൂല

  • @mallutubevloges8783
    @mallutubevloges8783 2 ปีที่แล้ว

    Nigal randalum Ulla video anu enik kooduthal ishtapettathu nigal randalum powli anu

  • @shikhak7145
    @shikhak7145 2 ปีที่แล้ว +2

    Super view🤗👌🏻👌🏻
    Ethupolulla adipoli variety places eniyum kanichu tharanam
    Fayise Navi cheruthanengilum kidilan vandi anu ketto. Njan Hondayil work cheyyunna aalanu.

  • @shalus1697
    @shalus1697 2 ปีที่แล้ว +2

    കാണാൻ ആഗ്രഹിച്ച സ്ഥലം 💖 പ്രകൃതി ഭംഗി സൂപ്പർ👍👍

  • @nayanabnair5393
    @nayanabnair5393 2 ปีที่แล้ว +1

    *Adipolii vedioo🤗💓 Manu uncle super star aylo😆💓*

  • @kozhikoden7183
    @kozhikoden7183 2 ปีที่แล้ว +7

    പാസ്പോർട്ട പണയം വെക്കുന്നത് high Risk ആണ് അത് ഏത രാജ്യത്തായാലും

  • @nijassalam8692
    @nijassalam8692 2 ปีที่แล้ว +1

    കണ്ണിന് കുളിർമ നെൽഗുന്ന കായ്‌ചകൾ🥰👍

  • @hddhhddjddjjd9002
    @hddhhddjddjjd9002 2 ปีที่แล้ว +1

    Yaseen im so missing u caming to sri Lankan i miss u.. I'm from India i so miss

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +2

    Avide important bikes okke rentinu kittilla.. honda Suzuki yude okke dualcylinder bikes...

  • @xxtentacionfan_5937
    @xxtentacionfan_5937 2 ปีที่แล้ว +3

    Saayippe welcome to kerala...♥️♥️

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +2

    Hai, thanks for beautiful visuals 🙏❤️🙏

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +2

    Ride safely and take care of yourself ❤️😸🤩😍👍

  • @naimuayoob5224
    @naimuayoob5224 2 ปีที่แล้ว +11

    നിങ്ങളുടെ പേര് പറഞ്ഞു ആളുകളെ പറ്റിച്ചു എന്ന് പറഞ്ഞത് നിങ്ങൾ നുണ പറയൂ കയായിരുനോ

    • @yaseenvlogs1948
      @yaseenvlogs1948  2 ปีที่แล้ว +9

      Nale varunde video

    • @lalggmu1878
      @lalggmu1878 2 ปีที่แล้ว +1

      @VICKY YT Onn Wait Cheyy Bro..😂 Avar Cheyyum

    • @Viznu0
      @Viznu0 2 ปีที่แล้ว

      @@yaseenvlogs1948 waiting

    • @AjayKumar-yx5tc
      @AjayKumar-yx5tc 2 ปีที่แล้ว +4

      Correct. They had time for promotion videos (gambling games), but don't have time to post a video about the money issue. First of all we are not sure if anything happened or maybe just to get more views

  • @xxtentacionfan_5937
    @xxtentacionfan_5937 2 ปีที่แล้ว +2

    നിങ്ങള് വീണ്ടും നങ്ങളെ പറ്റിച്ചോ. 😅♥️♥️♥️

  • @kannansatheesan203
    @kannansatheesan203 2 ปีที่แล้ว

    Thakarkku yooo yooo💕💕💕💕😘😘😘😘

  • @shamilcp1766
    @shamilcp1766 2 ปีที่แล้ว +4

    Fayiskkaa bike ride cheynad kanan agraham ullavarundo

  • @prajilcool2171
    @prajilcool2171 2 ปีที่แล้ว +1

    Bro ningalud videos suppar but adhinidayil rammi nte add kodukkunna theanditharam aaa

  • @archanadrawingworld5333
    @archanadrawingworld5333 2 ปีที่แล้ว +2

    Poli കാഴ്ചകൾ 😍😍❤️❤️

  • @soulviews6320
    @soulviews6320 2 ปีที่แล้ว +1

    മക്കളേ.... Passport ഒന്നും Security വെക്കല്ലേ വിഡിത്തരം Cash Advence കൊടുത്തു കൂടേ

  • @reenalalireenalali843
    @reenalalireenalali843 2 ปีที่แล้ว

    Fayiz yaseen ❤️👍💪🔥🥰

  • @dr1884
    @dr1884 2 ปีที่แล้ว +1

    വണ്ടി എടുത്തിട്ട് ഫസ്റ്റ് വണ്ടി തരൂലഎന്ന്‌ പറഞ്ഞ വീടിന്റെ മുന്നിലൂടെ ഒരു 10റൗണ്ട് ഓടിക്കാൻ മറക്കരുത്

  • @sabithajoseph2214
    @sabithajoseph2214 2 ปีที่แล้ว +1

    Highly appreciate ur decision not to refer westerners ‘saip and madamma’.

  • @user-kp5jx1wy9t
    @user-kp5jx1wy9t 2 ปีที่แล้ว +1

    Manu miss😊😊

  • @rafiya6425
    @rafiya6425 2 ปีที่แล้ว

    സൂപ്പർ 👌👌👌

  • @abhisheks4487
    @abhisheks4487 2 ปีที่แล้ว +1

    Yaseen vlogs uyir 😍😘

  • @georgevarghese8583
    @georgevarghese8583 2 ปีที่แล้ว

    As per my understanding we are not supposed to surrender passport anywhere other than government agencies

  • @ab__uzx
    @ab__uzx 2 ปีที่แล้ว +1

    കാണാൻ ആഗ്രഹികുന്നു സത്ലങ്ങൾ 💥🕺🏻☹️ എന്തോ വേലത്ത ഇഷ്ടമാണ് നിങ്ങളോട് 😍 കുട്ടോ നിങ്ങളുടെ കൂടെ 🥺😍

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 ปีที่แล้ว

    Nde fayise iejum yaseenum പൊളിയാ ❤

  • @altannaf4415
    @altannaf4415 2 ปีที่แล้ว +1

    യാസീൻ വയനാട്ടിൽ എല്ലാ ഭാഗത്തും ബീച്ചാണ്

  • @noushadtirur6461
    @noushadtirur6461 2 ปีที่แล้ว

    പൊളിച്ചടക്ക് മുത്തുമണീസ്

  • @user-nd7od2qi2c
    @user-nd7od2qi2c 2 ปีที่แล้ว +1

    എന്തൊരു ഭംഗിയ കാണാൻ ...

  • @marshmello7778
    @marshmello7778 2 ปีที่แล้ว +1

    🔥Yaseen 🔥Fayis 🔥Manu 🔥Ex-Rider Kannappi 🔥Ajay 🔥Manoj sir 🔥Shidha 🔥Theeppori 🔥Enfield chekkan 🔥

  • @sajucmathai8687
    @sajucmathai8687 2 ปีที่แล้ว

    Mirisa യിൽ BLUE WHALE WATCH ഉണ്ട്. TRY IT👍

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +1

    Wow beautiful ❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Super bro 💖💖😍❤️♥️💥💥💥

  • @sreekanthsreenivasanofficial
    @sreekanthsreenivasanofficial 2 ปีที่แล้ว +2

    ആൾക്കാരെ ഫ്രണ്ട്‌ലി ആക്കാൻ കുറച്ചു ക്രിക്കറ്റ് സംസാരിച്ചാൽ മതി....

  • @asifek1973
    @asifek1973 2 ปีที่แล้ว +1

    കുറച്ചു ബുദ്ധിപരമായി പ്രവർത്തിക്കുക പാസ്പോർട്ട്‌ കൊടുത്തത് ശുദ്ധ പൊട്ടത്തരം.

    • @zyk47
      @zyk47 2 ปีที่แล้ว

      😂

  • @ra_gi_tha__raj_3390
    @ra_gi_tha__raj_3390 2 ปีที่แล้ว

    Fayis look aayittund.. ✨😁

  • @haitech3827
    @haitech3827 2 ปีที่แล้ว +1

    ഒരു കാരണ വശാലും പാസ്പോർട് കൊടുക്കരുത് വലിയ റിസ്ക് ആണ് നിങ്ങൾ ചെയ്തത്

  • @MKTECHCASIO
    @MKTECHCASIO 2 ปีที่แล้ว

    18: 40 super view Guy's.

  • @kochusturn1452
    @kochusturn1452 2 ปีที่แล้ว +4

    എവിടെ നിങ്ങളുടെ പേരിൽ പൈസ പിരിച്ച ആളുടെ തെളിവ് സഹിതമുള്ള വീഡിയോ ..... വെളച്ചിലെടുക്കരുത് കെട്ടോ

    • @akhil271
      @akhil271 2 ปีที่แล้ว

      പേര് പറയാൻ പേടി ആയിരിക്കും😂😂

  • @Vadakarakkanan
    @Vadakarakkanan 2 ปีที่แล้ว

    Nice view at 18:54

  • @saleemmoidu382
    @saleemmoidu382 2 ปีที่แล้ว

    Drone vaaanghi shoot cheyy adipwoli Aaaayirikkum

  • @blessonvarghese7831
    @blessonvarghese7831 2 ปีที่แล้ว

    👍✌️

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    ♥️♥️♥️♥️♥️💜💜💜 മച്ചാന്മാരെ 😍😍😍😍⚡👍❣️

  • @SHYAMLALETK
    @SHYAMLALETK 2 ปีที่แล้ว +2

    ഇന്റീരിയർdesigner നമ്പർ തന്നിരുന്നു വിളിച്ചില്ല🤣

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @arunps4714
    @arunps4714 2 ปีที่แล้ว +1

    Cash koduthalum Passport evidayum kodukaruth.. Allakil copy kodukanam 🤦‍♂️

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    ❤️❤️❤️

  • @saf2675
    @saf2675 2 ปีที่แล้ว

    Ee videoll nalla view indavum

  • @user-xj6nh2nw2w
    @user-xj6nh2nw2w 2 ปีที่แล้ว

    Woooowww..... 😱😱😱😱❤❤❤❤💕💕💕💕💕✌✌

  • @Greenshock
    @Greenshock 2 ปีที่แล้ว +3

    നമ്മൾ വരാൻ താമസിച്ചാലും നമ്മുടെ പിള്ളേർ correct time ആണ്

  • @preetha801
    @preetha801 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️ hi tharuvo dairy veiwer💕

  • @Aj-pu8sg
    @Aj-pu8sg 2 ปีที่แล้ว

    Poland couplesnte interview eduthu camera lense pottanje baagyam... Aaaa kazhcha kandaaal aaaraanelum onnu veenu pogum...😁

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว

    ശ്രീലങ്ക മനോഹരം❣️👍

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    Poli👏🏼👏🏼💗

  • @poisonking9212
    @poisonking9212 2 ปีที่แล้ว +2

    Sri Lanka trippingn yettre budget venam bro

  • @haneefakthaneefa2339
    @haneefakthaneefa2339 2 ปีที่แล้ว

    ഞാൻ നാളെത്തെ വിഡിയോ കാണൂല...
    കാണണ്ണമെങ്കിൽ അത്പറാ...
    ഞാൻ ഒരു സംഭവം കണ്ടു..

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 ปีที่แล้ว

    Woww❤❤❤❤🔥🔥18:28👍👍

  • @irshadichu6665
    @irshadichu6665 2 ปีที่แล้ว +1

    😀✌✌✌✌😍💚💙

  • @YayaYaya-ge1pl
    @YayaYaya-ge1pl 2 ปีที่แล้ว

    Wow
    Super

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +1

    👌❤❤❤

  • @ansarhamsa7368
    @ansarhamsa7368 2 ปีที่แล้ว

    ബൈക്ക് വന്നപ്പോൾ പൊളിയായി

  • @sheebazeenath4775
    @sheebazeenath4775 2 ปีที่แล้ว

    wow iwa kidu

  • @suryabn8416
    @suryabn8416 2 ปีที่แล้ว

    Yassii😍🤩Fayyii😍🤩
    Dress 👍👍😍😍👍👍
    Dio mon💙💙💙
    🌴🌴🌴🌴🌴🌴🌴

  • @kchandran5440
    @kchandran5440 2 ปีที่แล้ว

    ശ്രീലങ്കൻ ഫുഡ്‌ ലവരി, റൊട്ടി കഴിച്ചോ, safe journey 🌹

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 ปีที่แล้ว

    അടിപൊളി ❤️❤️❤️

  • @mujeebfahad1139
    @mujeebfahad1139 2 ปีที่แล้ว

    Suppar

  • @connectinghope6537
    @connectinghope6537 2 ปีที่แล้ว

    Passport kodukunathe sookshichu vennam orupad perkke pani kitiyitunde

  • @mohammmmmedzainn
    @mohammmmmedzainn 2 ปีที่แล้ว

    Don’t forget to go to candy and Colombo

  • @jincyrakeshjincyrakesh9360
    @jincyrakeshjincyrakesh9360 2 ปีที่แล้ว

    നല്ല ഭംഗി ഉണ്ട് കാണാൻ

  • @VETTA-Wibe
    @VETTA-Wibe 2 ปีที่แล้ว

    പൈസ അഡ്വാൻസ് ആയി കുറച്ചു അതികം കൊടുത്താലും... പാസ്പോർട്ട്‌ ഒരിക്കലും കൊടുക്കരുത്

  • @mohammmmmedzainn
    @mohammmmmedzainn 2 ปีที่แล้ว

    Srilankan food okke kaaniku . Different food try cheyanam as a traveler

  • @Mahesh_vlogs123
    @Mahesh_vlogs123 2 ปีที่แล้ว

    Muthe ❤❤❤

  • @lewisstephen772
    @lewisstephen772 2 ปีที่แล้ว

    From Police station get letter that inough,

  • @francisjoyal1575
    @francisjoyal1575 2 ปีที่แล้ว

    Last yaseen ikkade aa nottam😄

  • @moideenachanambalam3139
    @moideenachanambalam3139 2 ปีที่แล้ว

    കഴിയുമെങ്കില്‍ ജാഫ്നയും രാമസേതു അവസാനിക്കുന്ന ഭാഗവും കാണിക്കണം.

  • @vibinla
    @vibinla 2 ปีที่แล้ว +1

    Passport vachulla kali atra nallathalla brozz

  • @itsme...4183
    @itsme...4183 2 ปีที่แล้ว

    ശ്രീലങ്കൻ ലൈസൻസ് ഇല്ലാതെ അവിടെ വണ്ടി ഓടിക്കാൻ പറ്റുമോ.. അല്ലെങ്കിൽ ഇന്റർനാഷണൽ ലൈസൻസ്... 🤔🤔.
    ഇവിടെ എന്റെ കൂടെ ജോലി ചെയ്യുന്ന ശ്രീലങ്കൻ ആളുകൾ പറയുന്നു പോലീസ് പിടിച്ചു കഴിഞ്ഞാൽ പ്രശ്നമാണെന്ന്...

  • @JayaKumar-nf8dz
    @JayaKumar-nf8dz 2 ปีที่แล้ว

    Oooo.pollyie

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 ปีที่แล้ว

    Eranjipalam clap

  • @altannaf4415
    @altannaf4415 2 ปีที่แล้ว +1

    ശ്രീലങ്കയിൽ നല്ല ചായപ്പൊടി കിട്ടും നാട്ടിൽ പോകുമ്പോൾ കുറച്ചു വാങ്ങിക്കോളൂ

    • @sakkeerhussainmelmuri2363
      @sakkeerhussainmelmuri2363 2 ปีที่แล้ว +3

      വയനാട്ടിലേക്ക് ചായ പൊടിയോ?

    • @expatriate5626
      @expatriate5626 2 ปีที่แล้ว

      @@sakkeerhussainmelmuri2363 😂😂😂😂

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Cooling..glass...vaikkaname

  • @saninkrishna2444
    @saninkrishna2444 2 ปีที่แล้ว +1

    💚💚💚💚💚

  • @Dhaneeshchundi
    @Dhaneeshchundi 2 ปีที่แล้ว

    Muthumanikal

  • @aswathyas8573
    @aswathyas8573 2 ปีที่แล้ว +1

    💕💕❤❤🥰😍😍😀

  • @reshmavishnu8845
    @reshmavishnu8845 2 ปีที่แล้ว

    Bros

  • @anilpanicker6232
    @anilpanicker6232 2 ปีที่แล้ว

    First comment....

  • @vishnudas2102
    @vishnudas2102 2 ปีที่แล้ว +1

    പൈസ തട്ടിപ്പിന്റെ കാര്യം എന്തായി വീഡിയോ ഒന്നും കണ്ടില്ല പിന്നെ

  • @vipanjika9141
    @vipanjika9141 2 ปีที่แล้ว

    💥✨💕

  • @SasiKumar-go6by
    @SasiKumar-go6by 2 ปีที่แล้ว

    Yentu bhangiya