ഹംപിയിലൂടെ ജിതിനോടൊപ്പം നടന്നു ഞങ്ങളും കുഴഞ്ഞു😊കാഴ്ചകൾ അദ്‌ഭുതപെടുത്തുന്ന തായതിനാൽ ഒരു മടുപ്പും ഇല്ല.ജിതിൻ പറഞ്ഞതുപോലെ ഓരോ കൽത്തൂണിനും ഒരുപാട് കഥ പറയാനുണ്ടാവും. ഭാവിയിൽ ഇതൊക്കെ പുനർനിർമ്മിക്കപെടട്ടെ. ചിത്രകാരന് ഒരു വലിയ നമസ്കാരം 🙏
എന്റെ ജിതിൻ ബ്രോ ഓടിപ്പോകല്ലേ 🙏🙏 ഓരോ കാൽച്ചുവടും അത്ഭുദങ്ങളാണ് ഓരോ കാഴ്ചകളും ഒപ്പിയെടുക്കുക ദിവസങ്ങൾ എടുത്താലും സാരമില്ല ഹമ്പി ഇത്രമാത്രം കാണാൻ ഉണ്ടെന്നറിഞ്ഞില്ല നാട്ടിൽ വന്നാൽ എന്തായാലും കാണാൻ പോകും ഇൻശാ അല്ലഹ്.... കാഴ്ചകൾ ഒരു രക്ഷയുമില്ല ഒരായിരം നന്ദി ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന് ❤
+1 , +2 കാലഘട്ടത്തിലൂടെ അന്ന് പഠിച്ച പുസ്തകത്താളിലൂടെ പോകാൻ കഴിഞ്ഞു.ഒരു ചരിത്ര വിദ്യാർത്ഥി ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. BA History pass ആയത് പോലും ഇത്തരം ചരിത്ര സ്മരകങ്ങളിലേക്ക് മനസിനെ കൂടുതൽ ആകർഷിച്ചതുകൊണ്ടാണ് ചരിത്രം ഇന്നും അതിന്റെ പ്രൗഡിയും പ്രതാപതോടെ തലയുയർത്തി നിൽക്കുന്നത്. Love u ചരിത്രമാകുന്നഹൃദയത്തെ തൊട്ടറിഞ്ഞ ഹൃദയരാഗം 👌👌😊😊
തളിക്കോട്ട യുദ്ധത്തിനു ശേഷം ഏതാണ്ട് 75 ശതമാനവും തകർന്ന് പോയ ഈ പ്രദേശം ആർക്കിയോളജി ഡിപ്പാർട്ടമെന്റ് വീണ്ടെടുത്തതാണ് ഇപ്പോൾ നമ്മൾ കാണുന്ന ഹംപി... വിരൂപാക്ഷ ക്ഷേത്രം മാത്രമാണ് കാര്യമായി തകർക്കപ്പെടാതെ പോയത്. ആനകളുടെ ശിൽപ്പങ്ങൾ ഏതാണ്ട് എല്ലാം തുമ്പിക്കൈ തകർന്ന അവസ്ഥയിലാണ്..
Vlog super bro, പുഷ്കാരനി lotus മെഹലിനും നവരാത്രി പീഠ ത്തിനു സമീപത്തായുണ്ട്, കല്ലിൽ തീർത്ത കുളം ഒരു വിസ്മയ കാഴ്ച തന്നെയാ. മനുഷ്യരുള്ള കാലമത്രയും കഥ പറയിക്കുന്ന ശിലാ ശ്രഷ്ടി, thanks hrudayaragam.
സാവധാനം.. ധൃതി വേണ്ടാ 🙏..ഞാൻ 2018ൽ പോയപ്പോ ഇതേ ധൃതി എനിക്കും ഉണ്ടായിരുന്നു.. അത് പക്ഷേ സമയപരിമിതി കൊണ്ടായിരുന്നു 😌.. ലീവ് അത്രയേ ഉണ്ടായിരുന്നുള്ളു.. വൈകിട്ട് ആയപ്പോഴേക്കും തളർന്നിരുന്നു.. എന്നിട്ടും അവിടെ സ്റ്റേ ചെയ്യാൻ സമയം ഇല്ലായിരുന്നത് കൊണ്ടു രാത്രി വണ്ടിയിൽ ബിജാപ്പൂർക്ക് പിടിച്ചു.. ഈ വീഡിയോ ഇങ്ങനെ കാണുമ്പോൾ ആ യാത്ര ഞാൻ വീണ്ടും ഓർത്തുപോയി.. എന്നിരുന്നാലും ആ നഗരം വിടുമ്പോൾ എന്തെന്നില്ലാത്ത ഒരു ഭാരം ആരിലും അവശേഷിക്കും.. ഇപ്പോഴും ഇതിത്രയ്ക്ക് ഉണ്ടെങ്കിൽ അതിന്റ പ്രതാപകാലത്തു എന്തായിരുന്നിരിക്കും 🔥.. ആ നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ ഏതൊരു സഞ്ചാരിയെയും വേട്ടയാടിക്കൊണ്ടിരിക്കും 🙏
ഏതായാലും കുറെ ദിവസങ്ങളായി അവിടെ നടക്കുവല്ലേ ഇടക്ക് വിടെയും ഇവിടെയും ഒക്കെ നോക്കി നടക്കു, വല്ല രത്നങ്ങളോ സ്വർണനാണായമോ വല്ലതും ഒളിഞ്ഞു കിടപ്പുണ്ടങ്കിൽ 😄😄കിട്ടിയാൽ രക്ഷപെട്ടില്ലേ 😄😄😄
ഹംപി 1 - th-cam.com/video/BDpxXEiMIQc/w-d-xo.html
ഹംപി 2 - th-cam.com/video/XMy5S8PoUnI/w-d-xo.html
👌👌
❤q❤❤q
ഹംപിയിലൂടെ ജിതിനോടൊപ്പം നടന്നു ഞങ്ങളും കുഴഞ്ഞു😊കാഴ്ചകൾ അദ്‌ഭുതപെടുത്തുന്ന തായതിനാൽ ഒരു മടുപ്പും ഇല്ല.ജിതിൻ പറഞ്ഞതുപോലെ ഓരോ കൽത്തൂണിനും ഒരുപാട് കഥ പറയാനുണ്ടാവും. ഭാവിയിൽ ഇതൊക്കെ പുനർനിർമ്മിക്കപെടട്ടെ. ചിത്രകാരന് ഒരു വലിയ നമസ്കാരം 🙏
നടപ്പ് ഇവിടെയും അവസാനിച്ചില്ല 😂
എന്റെ ജിതിൻ ബ്രോ ഓടിപ്പോകല്ലേ 🙏🙏
ഓരോ കാൽച്ചുവടും അത്ഭുദങ്ങളാണ് ഓരോ കാഴ്ചകളും ഒപ്പിയെടുക്കുക ദിവസങ്ങൾ എടുത്താലും സാരമില്ല
ഹമ്പി ഇത്രമാത്രം കാണാൻ ഉണ്ടെന്നറിഞ്ഞില്ല നാട്ടിൽ വന്നാൽ എന്തായാലും കാണാൻ പോകും ഇൻശാ അല്ലഹ്.... കാഴ്ചകൾ ഒരു രക്ഷയുമില്ല ഒരായിരം നന്ദി ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന് ❤
ഒരുപാട് നന്ദി കൂട്ടുകാരാ 🥰🥰🥰🙏
+1 , +2 കാലഘട്ടത്തിലൂടെ അന്ന് പഠിച്ച പുസ്തകത്താളിലൂടെ പോകാൻ കഴിഞ്ഞു.ഒരു ചരിത്ര വിദ്യാർത്ഥി ആയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. BA History pass ആയത് പോലും ഇത്തരം ചരിത്ര സ്മരകങ്ങളിലേക്ക് മനസിനെ കൂടുതൽ ആകർഷിച്ചതുകൊണ്ടാണ് ചരിത്രം ഇന്നും അതിന്റെ പ്രൗഡിയും പ്രതാപതോടെ തലയുയർത്തി നിൽക്കുന്നത്. Love u ചരിത്രമാകുന്നഹൃദയത്തെ
തൊട്ടറിഞ്ഞ ഹൃദയരാഗം 👌👌😊😊
ഒരുപാട് അറിവുള്ളവർക്കുള്ളതല്ല ഈ കൊച്ചു ഹൃദയരാഗം 😂
@@jithinhridayaragam 😁😁😎😎
ഈ വീഡിയോ സൂപ്പറായിട്ടുണ്ട്.
എല്ലാ വീഡിയോയും കാണുന്നുണ്ടോ.
കമൻറ് ഇടാൻ മറന്നു പോകുന്നു
2023 നമ്മൾ തമ്മിൽ കാണുമെന്ന് പറഞ്ഞായിരുന്നു
🌷vivek
വീഡിയോ ലോങ്ങ് ആകുന്നത് കൊണ്ട് വിഷമിക്കേണ്ട... എത്രയും ലോങ്ങ് ആക്കാമോ അത്രയും കാണിച്ചോ. ഞങ്ങൾ റെഡി 👍🏻😆👏👏
🥰🥰🥰
🌷❣️
വേറെ പല ഹംപി വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര detatail ആയി കണ്ടിട്ടില്ല. Great effort 👏
🌷നിമ്മി
തളിക്കോട്ട യുദ്ധത്തിനു ശേഷം ഏതാണ്ട് 75 ശതമാനവും തകർന്ന് പോയ ഈ പ്രദേശം ആർക്കിയോളജി ഡിപ്പാർട്ടമെന്റ് വീണ്ടെടുത്തതാണ് ഇപ്പോൾ നമ്മൾ കാണുന്ന ഹംപി... വിരൂപാക്ഷ ക്ഷേത്രം മാത്രമാണ് കാര്യമായി തകർക്കപ്പെടാതെ പോയത്. ആനകളുടെ ശിൽപ്പങ്ങൾ ഏതാണ്ട് എല്ലാം തുമ്പിക്കൈ തകർന്ന അവസ്ഥയിലാണ്..
നടന്നു നടന്നു ഒരു പരുവം ആയികാണുമല്ലോ
എന്താണേലും ഇ നടപ്പിന് ഒരു ഫലം ഉണ്ടാവൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ
നന്ദി gkg ❣️
ഞാൻ പോയിട്ടുണ്ട്. ഒരാഴ്ച കണ്ടാലും തീരാത്ത കാഴ്ചകൾ. ❤️
I'm from Karnataka
ಜೈ ಕರ್ನಾಟಕ
🥰🥰👍👍👍
Hampi oru vismayam thanne, super video Jithin Bro❤
thank you 🌷
Hambi 🔥
എത്ര ബൃഹത്തായ നിർമ്മിതി 😍
ഹൃദയരാഗം 🔥
🥰🥰🥰
ഹംബിയിലൃടെ നടന്നു മടൂതതൂ അല്ലെ ജിതിൻ കോളളാം സൂപർ വീഡിയോ. Very.very good.
🥰🥰🌷
Vdokalil athbhuthangal mathrame ullu
...koode last kaanicha aa chithrakaaranum..🦋🌹🦋
പതിവുപോലെ സൂപ്പർ വീഡിയോ ❤
sayippinte drawing kidu
❤ ഹൃദയത്തിന്റെ രാഗം ഹൃദയരാഗം
ഫന്റാസ്റ്റിക് effort jethin bhai അക്ഷരങ്ങളിൽ കണ്ടിട്ടുള്ള വിജയനഗര സാമ്രാജ്യം കണ്ണുകൾ കൊണ്ട് കാണാൻ സാധിച്ചു hats of uu
🌷നന്ദി സാറെ
Vlog super bro,
പുഷ്കാരനി lotus മെഹലിനും നവരാത്രി പീഠ ത്തിനു സമീപത്തായുണ്ട്, കല്ലിൽ തീർത്ത കുളം ഒരു വിസ്മയ കാഴ്ച തന്നെയാ.
മനുഷ്യരുള്ള കാലമത്രയും കഥ പറയിക്കുന്ന ശിലാ ശ്രഷ്ടി, thanks hrudayaragam.
ഞാൻ കണ്ടുപിടിച്ചാരുന്നു 😀🥰❣️
വീണ്ടും അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 🥰🥰
ഇത് അടിപൊളി ❤️👌👍
💞💞 ഹൃദയരാഗം ഇഷ്ടം 💞💞
🌷Saifu
@@jithinhridayaragam🥰🥰💞💞💞
നടത്തം തുടന്നോളൂ👍
ഞങ്ങളും കൂടെയുണ്ട്.🤝
🥰നന്ദി
Super video ,,
Thanks
ഒരിക്കൽ കണ്ടത് കാരണം ഈ വീഡിയോസ് ഓർമ്മകൾ മിന്നി തെളിയുന്നു...
അടിപൊളി സൂപ്പർ ഇത് എന്ന് തീരും. കാണാൻ ഏറെ താത്പര്യം തോന്നുന്നു. ഒരുകാലത്തിന്റ ശേഷിപ്പ് 👍🙏🙏🙏🙏
🌷നന്ദി
കല്ലിൽ തീർത്ത അധ്ബുധ ലോകം
ANorher beautiful video about Hambi.. :-)
സാവധാനം.. ധൃതി വേണ്ടാ 🙏..ഞാൻ 2018ൽ പോയപ്പോ ഇതേ ധൃതി എനിക്കും ഉണ്ടായിരുന്നു.. അത് പക്ഷേ സമയപരിമിതി കൊണ്ടായിരുന്നു 😌.. ലീവ് അത്രയേ ഉണ്ടായിരുന്നുള്ളു.. വൈകിട്ട് ആയപ്പോഴേക്കും തളർന്നിരുന്നു.. എന്നിട്ടും അവിടെ സ്റ്റേ ചെയ്യാൻ സമയം ഇല്ലായിരുന്നത് കൊണ്ടു രാത്രി വണ്ടിയിൽ ബിജാപ്പൂർക്ക് പിടിച്ചു.. ഈ വീഡിയോ ഇങ്ങനെ കാണുമ്പോൾ ആ യാത്ര ഞാൻ വീണ്ടും ഓർത്തുപോയി.. എന്നിരുന്നാലും ആ നഗരം വിടുമ്പോൾ എന്തെന്നില്ലാത്ത ഒരു ഭാരം ആരിലും അവശേഷിക്കും.. ഇപ്പോഴും ഇതിത്രയ്ക്ക് ഉണ്ടെങ്കിൽ അതിന്റ പ്രതാപകാലത്തു എന്തായിരുന്നിരിക്കും 🔥.. ആ നഷ്ടപ്രതാപത്തിന്റെ ഓർമ്മകൾ ഏതൊരു സഞ്ചാരിയെയും വേട്ടയാടിക്കൊണ്ടിരിക്കും 🙏
മരിക്കുംവരെ ഇടയ്ക്കു ഹംപിയെപ്പറ്റി ഓർത്തുപോകും 😥
പറയാൻ വാക്കുകൾ ഇല്ല ഭായ്
🥰🥰🥰❣️🙏
superb
അടിപൊളി വീഡിയോ 🌹🌹🌹
🥰🥰🥰❣️🌷
sooper bro.....slow and steady that is what Hridayaragam"s identity ....so speed koottandaa😜....
എല്ലാം വീഡിയോ കണ്ടു നേരിൽ കണ്ട ഒരു അനുഭവം ആയിരുന്നു 😍Thanku you 😍😍
Supper❤️❤️❤️
ഹമ്പിയിൽ ഇത്രയേറെ അത്ബുധ പ്പെടുത്തുന്ന കാഴ്ചകളുണ്ടായിട്ടും എന്തു കൊണ്ടാണ് ഇത് ലോകത്ഭുധത്തിൽ ഇടം പിടിക്കാത്തത് 🤔
പുണ്യായാത്ര തുടരട്ടെ.... ❤️
🙏🙏🙏
നന്ദി സഹോദരാ
Very Good
🌷sadik
superb...
Thanks a lot
ನಿಮ್ಮ ಎಲ್ಲಾ video ನೋಡ್ತಾ ಇದೀನಿ. ತುಂಬ ಖುಷಿಯಾಯಿತು. ನಮ್ಮ ಕರ್ನಾಟಕ ಕಕ್ಕೆ ಬಂದಿದ್ದಕ್ಕೆ ತಮಗೆ ಸ್ವಾಗತ
From kerala…. We love this place ❤
@@nithinvijayan870 thank you
great Karnataka 👍
Super 👍
Thank you 👍
Pushkarani vittala temple market side thanne und
അത് കണ്ടിരുന്നു . മെയിൽ അതല്ല 🥰🌷
@@jithinhridayaragam queens bath🛀 pushkarani parayila saho pushkarani parayunth temple pond aanu
👍👍👌
ഓരോ കല്ലുകൾക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും 👌
തീർച്ച 👍
Super anna👍
Thank you so much
പണ്ടെന്തായിരുന്ന് ഞാനതാ ഓർക്കുന്നത്
🥰🥰👍
An EPIC carved in STONE!
🥰🥰🥰
Good job😍❤️
👌👌👌
ഞാൻ പോയിട്ടുണ്ട് ഹമ്പിയിൽ കൽരെതം കാണാൻ
Superrr
🥰🥰🥰🌷
👍👍
🥰
❤
🌷ജോർജിൻ
സൂപ്പർ 🥰🥰🥰
🥰🥰
👌👌👌👌👌👌
🌷പ്രശാന്ത്
🥰
Kollam
Thanks a lot
❤🎉
Blessed❤️
Hinduvinte nashtam
🙏🙏🙏
Nice❣❣❣
ഏതായാലും കുറെ ദിവസങ്ങളായി അവിടെ നടക്കുവല്ലേ ഇടക്ക് വിടെയും ഇവിടെയും ഒക്കെ നോക്കി നടക്കു, വല്ല രത്നങ്ങളോ സ്വർണനാണായമോ വല്ലതും ഒളിഞ്ഞു കിടപ്പുണ്ടങ്കിൽ 😄😄കിട്ടിയാൽ
രക്ഷപെട്ടില്ലേ 😄😄😄
❤️❤️❤️super
അങ്ങനെ കിട്ടിയവരുണ്ട് 😀😀😀
ചേട്ടാ വീഡിയോ ഒക്കെ സൂപ്പർ പക്ഷെ കാണുമ്പോൾ കണ്ണിനും വല്ലാത്ത ബുദ്ധി മുട്ടുണ്ട് കാരണം എന്താണ് എന്ന് അറിയാമല്ലോ
🌹 ഒന്നും പറയാൻ ഇല്ല @ 16 - 03 - 2023 🌹
❣️🥰🥰
Rishimooka അല്ല. Rishyamookachalam
Wow😮
thank you🌷
'തുമ്പിക്കൈയും കൊമ്പും ഒക്കെ ജിഹാദികൾ തകർത്തതാണ് bro...😡
Athe
ജിഹാദികളെ സ്ഥിരമായി വിജയ നഗരം ചൊറിഞ്ഞുകൊണ്ടിരുന്നു... ഒരുദിവസം ജിഹാദികൾ തിരിച്ചു ഒന്ന് നല്ലപോലെ മാന്തി.
👍👍🌹🌹
🥰🥰❣️🙏
❤️🌹🌹👍
🥰❣️🙏🌷
ഒന്നകൂടിക്കാടികാരിയമായിഅബാതരണംനടത്തണം
🙏🙏🙏
Ithu ethenkilum vidathil onnu punarudharikkan government sremichoode...
👍👍👍
മനോഹരം ഞാൻ പറഞ്ഞ കാര്യം മറക്കണ്ട
🥰🥰🥰🥰
🌹🌹🌹🌹🌹🌹❤❤❤❤🙏👍
🥰🥰🙏
Haiiii
🙏
മടുപ്പ്,? ഇല്ല
🥰🙏
6:33 😀🙏
11:07 -- 11:11 സത്യം
13:35 ഗംഭീരം മനോഹരം👌👌
15:25 --15:29 ഹഹഹഹ
19:11 മനോഹരം 👌
നന്ദി ബ്രോ ❣️
hai
hii🌷
വാഗമണ്ണിലെ പീലിക്കുന്നിലെ സന്ന്യാസി ആരാ ?
ഇന്നലേം കൂടി സ്വപ്നം കണ്ടതുകൊണ്ടാ ....
ദുർമന്ത്രവാദി 😂
🎉h
❤️
താങ്കൾ ഇപ്പോൾ ക്യാമറ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ല പെട്ടെന്ന് പെട്ടന്ന് കാഴ്ചയുടെ ദിശ മാറ്റുന്നു ഇത് കാരണം കാഴചക്കാരന് ദൃശ്യ സുഖം കിട്ടില്ല
ഈ ഹംപി വീഡിയോ മുഴുവനും ഇങ്ങനായിപ്പോയി . ഇനി ശ്രെദ്ധിക്കാം 🙏
പുസ്കരനി ഞങ്ങള്ക്ക് വീക്നെസ് ആണ് 😂
Super 🎉
😊
❤️
🥰
❤️