ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2019... ഞാൻ പോയിരുന്നു. വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. അത്രക്കും മനോഹരം. പ്രഭാതത്തിൽ ചിത്രദുർഗ്ഗയൽ നിന്ന് ഹംപിയിലേക്കുള്ള എൻ്റെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ്. എൻ്റെ സ്കൂട്ടിയിൽ ത്യശ്ശൂരിൽ നിന്ന് 3 ദിവസം കൊണ്ട് പോയി വന്നു. യാത്ര തികച്ചും അവിശ്വസിനീയമായിരുന്നു. ഹംപി നമ്മളേക്കാൾ കൂടുതൽ വിദേശികൾക്കറിയാം. അന്നത്തെ യാത്രയിൽ 🇫🇷, നിന്നും യൂറോപ്പിൻ്റെ പല ഭാഗത്തു നിന്നു വന്ന യാത്രികരെ ആണ് ഓർമ്മ വരുന്നത്. ഹംപി തീർച്ചയായും കാണേണ്ട സ്ഥലം തന്നെയാണ്. സമയമെടുത്ത്. ☮️
Ithil airindia push back cheyth athinu see off kodukkunna technician njan aanu..e episode kanditt ellarum enne manasilakki..ariyade anenkilum njanum star aaye..Thankyou so much sir @santhosh george kulangara
But alukar and food pora,pine ravile Bangalore nin Hampi expressil hospete railway station ethitambol railtrack nokanam...valare mosha Avastha avidathe janahaluda Avastha
ഞാൻ മാത്രമാണോ safari channel addict ഇവിടെ മതമില്ല, ടാഷ്ട്രീയം ഇല്ല, പരസ്പരം വാക് തർക്കം ഇല്ല. എല്ലാവരും mind ഒന്ന് തന്നെ ഭൂമിയുടെ സൗദര്യം ഒന്ന് ചുറ്റി അടിച്ച് കാണണം
ചാനലിൽ മിസ് ആയി ഇപ്പൊ കണ്ടു ബോധിച്ചു. push back thugs പലപ്പോഴും കണ്ടിട്ടുണ്ടങ്കിലും ഇപ്പോളാണ് അതിന്റെ പ്രാധാന്യം ശരിക്കും മനസിലായത്. യാത്രക്കൊപ്പം ഒരുപാട് അറിവും നൽകുന്ന സന്തോഷ് സാറിന് നന്ദി.
കാണാൻ ഏറെ ഇഷ്ട്ട പെട്ടതും പോകാൻ മോഹിച്ചതുമായ സ്ഥലമാണ് " ഹംമ്പി" ആനന്ദം സിനിക്ക് മുൻപ് തന്നെ സ്ഥലത്തെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞിരുന്നു വളരെ അത്ഭുതത്തോട് കൂടിയാണ് അവൻ ഹംമ്പി യെ കുറിച്ച് പറഞ്ഞത് പിന്നീട് സിനിമയിലും മറ്റ് യാത്ര ഗ്രൂപിലും ഹംപിയെ കുറിച്ചുള്ള വിവരണങ്ങൾ മനസിൽ പതിഞ്ഞ് 2017 മുതൽ അവിടെക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നു നടന്നില്ല. 2018 ട്രെയിൻ ടിക്കറ്റ് വരെ എടുത്തു ആ കൊല്ലം പ്രളയം വന്നു അങ്ങനെ ഓണത്തിനുള്ള അവധി നഷ്ട്ടമായി യാത്രയും മുടങ്ങി പിന്നീട് 2019 ഇത് തന്നെ അവസ്ഥ എന്നെങ്കിലും എൻ്റെ ഹംപി മോഹം സഫലമാക്കും
@@Puppy-s5p താല്പര്യം ഉണ്ടെങ്കിൽ കാണു ഞാൻ കഴിഞ്ഞ കൊല്ലം പോയപ്പോ വീഡിയോ എടുത്തിരുന്നു ഹംപി വക്തമായ ചരിത്രം എല്ലാം 42 എപ്പിസോഡ് ആയി ചെയ്തിട്ടുണ്ട് താല്പര്യം ഉണ്ടെങ്കിൽ കാണു
കഴിഞ്ഞു പോയ സുവർണ്ണ കാലഘട്ടത്തിന്റെ അവശിഷ്ടമാണ് ഹംപി, അത്രയും വർഷങ്ങൾകു മുമ്പ് തന്നെ ഒരു ആസുത്രിത നഗരം പണി കഴിപ്പിച്ച ഭരണാധിപന്മാരെയും തച്ചു ശാസ്ത്ര വിദഗ്ദരെയും മനസ്സ് കൊണ്ട് അഭിനന്ദിക്കുന്നു
വീഡിയോക്ക് ഒരു മൂന്നു വർഷത്തിൽ അധികം പഴക്കമുണ്ട്. എയർപോർട്ട് പുതിയ ടെർമിനൽ ഓപ്പൺ ആയി കൊച്ചിയിൽ നിന്നും കണ്ണൂർ നിന്നും ഡെയിലി ഫ്ലൈറ്റ് വരുന്നുണ്ട്... ഏകദേശം 24 ഫ്ലൈറ്റ് സർവിസ് ഇപ്പോൾ ഇവിടെ നിന്നും ഉണ്ട്.... real hubli.... 😘😘
@@mohammedalthafb.a1019 chumma തള്ളിയത് അല്ല ബ്രോ ഹംപി മുഴുവനും അരിച്ചു പെറുക്കി വീഡിയോ ചെയ്തിട്ടുണ്ട് 🙌 42 എപ്പിസോഡ് ആയി താല്പര്യം ഉണ്ടെങ്കിൽ കണ്ടുനോക്കു
@@AJITHKUMARSME dandeli is in uttara Kannada district. but its different from coastal districts. and Uttara Kannada district was also under bombay state along with north Karnataka.
@@redpilled4872 njan indian coastal side aan udhesichath. Njan towards coast, dandeli vareye poyittullu athu kazhinju goa aanenn ariyam. Avidunnu north east lekk pokumbo ellam shokham aayi thonnittund.
കോളേജ് നിന്ന് IV പോയപ്പോ ഹംപി യിലും പോയാരുന്ന്...ഒരു 6 6.30 കഴിഞ്ഞാൽ പിന്നെ അവിടെ ഒരു ലൈറ്റും ഇല്ല...cheetah ഒക്കെ iranggum രാത്രി ആയൽ എന്നാണ് security guards pranjth...washroom inte parisarath lights onm ila... Rathri avide sanchaarm illa enn thonni...karnm avidam kaanan entho iruttiyal nalla horror feel ആണ് 👍🏻😌
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
1st അങ്ങനെ ഇവിടെ ഞാൻ 1st അടിച്ചു. 😊
Airtel digital TV യില്‍ നിന്ന് endhu കൊണ്ടാണ് safari channel പോകുന്നത്? 😭
ഹമ്പി
19:9 ratio ഇൽ video ഇട്ടൂടെ ഇപ്പൊ ഇത് കാണുന്ന 99%സ്ക്രീനും 19:9 to 21:9 ratio ആണ് ... ഫുൾ സ്ക്രീനിൽ ഇത് വേറെ ലെവൽ ആയിരിക്കും
Ithinte part 2 ille???
ഞായർ ദിവസങ്ങളിൽ കാലത് 10:30 ന് ഏഷ്യനെറ്റിൽ കാതിരുന്ന് സഞ്ചാരം കണ്ട് തുടങ്ങിയവർ ആരൊക്കെ......?😍👍🏻
Athokke oru kaalam😍
നമ്മുടെ ദേശീയ പതാകയുടെ അംഗീകൃത നിർമ്മാണ കേന്ദ്രം ഹുബ്ലിയിൽ ആണ് 😍.
സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിലും ഈ ചാനൽ കാണാൻ ആളുകൾ ഓടിവരുന്നു എന്നുള്ളത് അൽഭുതകരം ആണ്
ഡ്രൈവർ താംബൂല ചർവണം തുടർന്നു കൊണ്ടേയിരുന്നു. അടിപൊളി മലയാളം. സഞ്ചാരം റോക്ക്സ്
Athu kettapo njanonu chirichu😆😆😆
@@vineeshvinu6332 ഞാനും ബ്രോ
😃😃😃
2019... ഞാൻ പോയിരുന്നു.
വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല.
അത്രക്കും മനോഹരം. പ്രഭാതത്തിൽ
ചിത്രദുർഗ്ഗയൽ നിന്ന് ഹംപിയിലേക്കുള്ള എൻ്റെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെയാണ്. എൻ്റെ സ്കൂട്ടിയിൽ
ത്യശ്ശൂരിൽ നിന്ന് 3 ദിവസം കൊണ്ട് പോയി വന്നു. യാത്ര തികച്ചും അവിശ്വസിനീയമായിരുന്നു.
ഹംപി നമ്മളേക്കാൾ കൂടുതൽ വിദേശികൾക്കറിയാം. അന്നത്തെ യാത്രയിൽ 🇫🇷, നിന്നും യൂറോപ്പിൻ്റെ പല ഭാഗത്തു നിന്നു വന്ന യാത്രികരെ ആണ് ഓർമ്മ വരുന്നത്.
ഹംപി തീർച്ചയായും കാണേണ്ട സ്ഥലം തന്നെയാണ്. സമയമെടുത്ത്.
☮️
Mysore ninnum ethra km und
Bro next month bikil pokan plan cheyyyunnund kooduthal details parayamo stay and night ride situations etc......
Ithil airindia push back cheyth athinu see off kodukkunna technician njan aanu..e episode kanditt ellarum enne manasilakki..ariyade anenkilum njanum star aaye..Thankyou so much sir @santhosh george kulangara
അറിയാനായി കാത്തിരുന്ന സ്ഥലം ഹംപി, പ്രത്യേകിച്ചും ചരിത്രം
But alukar and food pora,pine ravile Bangalore nin Hampi expressil hospete railway station ethitambol railtrack nokanam...valare mosha Avastha avidathe janahaluda Avastha
@@Im-Appu pakshe aviduthe sunset/rise spotukal verenne mooodaaa✌
റോബർട്ട് സ്വെൽ ന്റെ Hampi:A Forgotten Empire എന്ന പുസ്തകം വായിക്കുക.
@@Im-Appu Hospet , ഹൂബ്ലി ആണ് base camp ആക്കേണ്ടത്, അവിടെ ഹോട്ടലുകൾ ബെറ്റർ ആണ്.
ഹംപിയിൽ mango tree ഹോട്ടല്(restaurant) നല്ലത് ആണ്.
Ayyo🙆🙆 ormipikkalle 🙆🙆🙆
നാഗരാജിന്റെ താംബൂല ചർവണം. അതിമനോഹരമായ വാക്ക്. അറിവില്ല്യായ്മ കൊണ്ടായിരിക്കും, ഞാൻ ആദ്യമായിട്ടാണ് ഈ വാക്ക് കേൾക്കുന്നത് 🤗
കർണാടകയിൽ കാണാൻ ഒത്തിരി ചരിത്രം പേറുന്ന സ്ഥലങ്ങളുണ്ട് 👍❣️
Athe
കോപ്പാണ് ഇന്ത്യ തീരാ വൃത്തി ഇല്ല 🙄
Pakuttan
Hi
@@samcm4774 😊
2018ൽ ഞാനും 3കൂട്ടുകാരും ചേർന്ന് ഹംപിയിൽ പോയിട്ടുണ്ട്😍
ജീവിതത്തിലെ ഏറ്റവും സുന്ദരമായ 3 ദിവസവും ഒരുപാട് ഓർമ്മകളും അവിടെന്ന് കിട്ടി🥰
ഞാൻ മാത്രമാണോ safari channel addict
ഇവിടെ മതമില്ല, ടാഷ്ട്രീയം ഇല്ല, പരസ്പരം വാക് തർക്കം ഇല്ല. എല്ലാവരും mind ഒന്ന് തന്നെ ഭൂമിയുടെ സൗദര്യം ഒന്ന് ചുറ്റി അടിച്ച് കാണണം
💯💥❣️
അനന്തം അക്ഞാതം.. അവർണ്ണനീയം... ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം... അതിങ്കലെങ്ങാണ്ട് ഒരിടത്തിരുന്നു കാണുന്ന മർത്യൻ കഥയെന്തറിഞ്ഞു.... ✍️✍️✍️നൗഷാദ് നൗഷു
India series vendi waiting arnnu after west Bengal😍😍😍💐🤩
Hi🙏🙏🙏
ദൈവമേ 10 വർഷം മുൻപ് ജോലി ചെയ്തിരുന്ന സ്ഥലം ഹൂബ്ലി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷും .. സഫാരി 👌👌👌👌
Most waited one.. being kannadiga, waiting to watch this
Lock down timil e program ആണ് ഒരു ആശ്വാസം
എങ്ങനെ കർണാടക എപ്പിസോഡുകൾ കാണാം എന്ന് രണ്ട് ദിവസം മുന്നേ ആലോചിച്ചതാ. കറക്ക്റ്റ് ടൈമിൽ അത് അപ്‌ലോഡ് ചെയ്തു. സഫാരി 💛
Just came back after Hampi visit, what a marvelous place. This is one place where everyone should visit once
ഇന്ത്യയിലെ കൂടുതൽ സ്ഥലങ്ങൾ TH-cam ചാനലിൽ upload ചെയണെ
ഹംപി എത്ര വട്ടം പോയാലും മതിവരാത്ത സ്ഥലം ❤
ഞാൻ ഏറ്റവുമധികം പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളാണ് ഹംപിയും രാജസ്ഥാനും
ഹംപി ഈസി ആണല്ലോ
ഹമ്പിയുടെ കൂടെ അജന്ത യെല്ലോറ കൂടി കണ്ട് നോക്ക് bro താജ്മഹൽ ഒരു അത്ഭുതമേ അല്ല
Me too Bro 😎😎
എവിടെയാ വീട്?
Humpe.Hospet..,Bhadravati..Sagar waterfalls ഇതൊക്കെ എത്രകണ്ടാലും മടുപ്പുതോന്നില്ല..
ചാനലിൽ മിസ് ആയി
ഇപ്പൊ കണ്ടു ബോധിച്ചു.
push back thugs പലപ്പോഴും കണ്ടിട്ടുണ്ടങ്കിലും ഇപ്പോളാണ് അതിന്റെ പ്രാധാന്യം ശരിക്കും മനസിലായത്.
യാത്രക്കൊപ്പം ഒരുപാട് അറിവും നൽകുന്ന സന്തോഷ് സാറിന് നന്ദി.
സഫാരി ചാനലിൽ കണ്ടു കഴിഞ്ഞു നോക്കിയപ്പോൾ ദേ യുട്യൂബിലും അപ്‌ലോഡ് ആയിരിക്കുന്നു ❤❤❤
ഹമ്പി... എന്ന മഹാത്ഭുതം.. ഇതൊക്കെ പൂർണതയിൽ എങ്ങിനെ ആയിരിക്കും എന്ന് അതിശയത്തോടെ കണ്ടു വന്ന എന്റെ മനസ്സ് ഇപ്പോഴും ചോദിക്കുന്നു.. ❤️❤️
കാണാൻ ഏറെ ഇഷ്ട്ട പെട്ടതും പോകാൻ മോഹിച്ചതുമായ സ്ഥലമാണ് " ഹംമ്പി" ആനന്ദം സിനിക്ക് മുൻപ് തന്നെ സ്ഥലത്തെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞിരുന്നു വളരെ അത്ഭുതത്തോട് കൂടിയാണ് അവൻ ഹംമ്പി യെ കുറിച്ച് പറഞ്ഞത് പിന്നീട് സിനിമയിലും മറ്റ് യാത്ര ഗ്രൂപിലും ഹംപിയെ കുറിച്ചുള്ള വിവരണങ്ങൾ മനസിൽ പതിഞ്ഞ് 2017 മുതൽ അവിടെക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നു നടന്നില്ല. 2018 ട്രെയിൻ ടിക്കറ്റ് വരെ എടുത്തു ആ കൊല്ലം പ്രളയം വന്നു അങ്ങനെ ഓണത്തിനുള്ള അവധി നഷ്ട്ടമായി യാത്രയും മുടങ്ങി പിന്നീട് 2019 ഇത് തന്നെ അവസ്ഥ എന്നെങ്കിലും എൻ്റെ ഹംപി മോഹം സഫലമാക്കും
6 വട്ടം ഹംപി പോയിട്ടുണ്ട്,2014to2020 എത്ര വട്ടം പോയാലും മടുക്കില്ല ❤
@@phenomaneltravel നമ്മുക്ക് യോഗമില്ല😂
@@Puppy-s5p താല്പര്യം ഉണ്ടെങ്കിൽ കാണു ഞാൻ കഴിഞ്ഞ കൊല്ലം പോയപ്പോ വീഡിയോ എടുത്തിരുന്നു ഹംപി വക്തമായ ചരിത്രം എല്ലാം 42 എപ്പിസോഡ് ആയി ചെയ്തിട്ടുണ്ട് താല്പര്യം ഉണ്ടെങ്കിൽ കാണു
ഞങ്ങളുടെ കോളെജ് ടൂർ ഹംപിയിലായിരുന്നു ഇത് കണ്ടപ്പോൾ കൂട്ടുകാരെ ഒരു പാട് മിസ്സ് ചെയ്യുന്നു
This is the real way of travel vlogging 👌
This is not a vlog it's a documentary
not vlog.. it's documentary
ഹംപി വേറെ മൂഡ് ആണേ ☮️🎇❤️
ഹംപിയുടെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
waiting for part 2
Tv ൽ കണ്ടതാ, എന്നിട്ടും notificatn വന്നപ്പോൾ ഓടിവന്നു ❤️❤️❤️👏👏👏👏👌👌🇮🇳
കഴിഞ്ഞു പോയ സുവർണ്ണ കാലഘട്ടത്തിന്റെ അവശിഷ്ടമാണ് ഹംപി, അത്രയും വർഷങ്ങൾകു മുമ്പ് തന്നെ ഒരു ആസുത്രിത നഗരം പണി കഴിപ്പിച്ച ഭരണാധിപന്മാരെയും തച്ചു ശാസ്ത്ര വിദഗ്ദരെയും മനസ്സ് കൊണ്ട് അഭിനന്ദിക്കുന്നു
Vijayanagara empire nte kaalathaan a Manohara Nagaram sthaapikapettad
ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുക ആയിരുന്നു. അത് സഫാരിയിലൂടെ കാണാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം❤️❤️💯 💯
Hampi എന്നു കേട്ടപ്പോൾ anadham മൂവി ഓർമവന്നവർ ഇണ്ടോ ?
Jackie Chante myth film anuuu ormaa varunathh❤️
Illa 😀
@@jodanworkdrive0194 ys bro myth 🙌
കൂറപ്പടം ദുരന്തം
Yup 😌
Hampi യിൽ പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്🙂
ഒന്നിച്ചു പോയാലോ
Ningalude aagraham ethreyum pettannu sadikatte
Legendary place! A must visit place!!! Incredible INDIA
Study tour nu poya place HAMPI🤩🤩 Kaanan katta waiting. Oru pazhaya kaala ormayilekk pokanulla curiosity 🤗🤗
Pala sthalangalil poyittundu.Hubliyil poyittilla.Karnataka is best in cleanliness.anganeyanu kandittullathu.waiting to see Humpi. 👍🙏
I am from Manglore, Karnataka
Waiting for this
Maikalth oade?
@@mohammedalthafb.a1019 Deralakatte
@@lthafkalpade from Moodabidri 😁
ഒരു വർഷത്തോളം തെണ്ടി നടന്ന place ഹമ്പി😍😍
എന്നേ പോലെ വീൽചെയർ ജിവിതം നയിക്കുന്ന ആൾക്കാർക്കോക്കെ അവിടെ എല്ലാ വിടവും പോയി കാണാൻ പറ്റുമോ
നിരാശ അങ്ങ് ഒഴിവാക്കി എനിക്ക് അവിടെ പോണം എന്നുള്ള ആഗ്രഹത്തിന് മൈലേജ് കൊടുത്താൽ പിന്നെ എന്ത് വീൽ ചെയർ 😎😎.. ഒക്കെ ശരിയാവും 😍
Shoot ചെയ്ത വർഷം കൂടി add ചെയ്യൂ
Correct
oru 10 year ayikanum
@@robinthomas5521 year add ചെയ്യുന്നത് നന്നാവും. നാട്ടിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അറിയാല്ലോ
2016
I just published a short video on Hampi on my channel. Bumped into this video when I was searching for others, and am glad I did. Nice one, sir!
വീഡിയോക്ക് ഒരു മൂന്നു വർഷത്തിൽ അധികം പഴക്കമുണ്ട്. എയർപോർട്ട് പുതിയ ടെർമിനൽ ഓപ്പൺ ആയി കൊച്ചിയിൽ നിന്നും കണ്ണൂർ നിന്നും ഡെയിലി ഫ്ലൈറ്റ് വരുന്നുണ്ട്... ഏകദേശം 24 ഫ്ലൈറ്റ് സർവിസ് ഇപ്പോൾ ഇവിടെ നിന്നും ഉണ്ട്.... real hubli.... 😘😘
Hampiyil pokanam enna ende agraham iniyum backi aanu.... waiting you santosh sir
ഞാൻ 6വട്ടം ഹംപി പോയിട്ടുണ്ട് (2014to2020)
@@phenomaneltravel bhayangaraa 🤗😜
@@mohammedalthafb.a1019 chumma തള്ളിയത് അല്ല ബ്രോ ഹംപി മുഴുവനും അരിച്ചു പെറുക്കി വീഡിയോ ചെയ്തിട്ടുണ്ട് 🙌 42 എപ്പിസോഡ് ആയി താല്പര്യം ഉണ്ടെങ്കിൽ കണ്ടുനോക്കു
ആനന്ദം മൂവി ഓർമ്മ വന്നു......
ഹംപി 🤩🤩🤩🤩😍💝💖
Avide aano shoot cheyithe
@@vijayfn2 yes
ഈ വീഡിയോയിൽ കാണുന്നതിലും ഒരുപാട് മാറി ഹൂബ്ലി ഇപ്പൊ. BRTS എന്ന ബസ് ട്രാൻസ്‌പോറ്റേഷൻ സിസ്റ്റം ഉള്ള അപൂർവം നഗരങ്ങളിൽ ഒന്നാണ് ഹൂബ്ലി.
Ividithe pani oru kalathum theeroola
ഹംപി മണ്മറഞ്ഞ സ്വപ്ന നഗരം 👍👍👍🌹
Njn poyitund hampiyil.. amazing place💚💚
ഹംപി വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....🥰🥰🥰🥰
thanks a lot...... waiting for following episodes........
Love from Mysore
ഹമ്പിയിൽ ഇരുന്ന് ഇപ്പോൾ ഇത് കാണുന്നു ഞാൻ... ഇപ്പോൾ അടഞ്ഞു കിടക്കുന്നു. ലോക്‌ഡോൺ കാരണം...
Visuals kondum avatharana reethi kondu mikachu nilkunna channel.always supports the channel❤️
1st അടിക്കാൻ വന്ന് last ആയി 😅😄
നന്നായി
Thnks
7356604090
@@rinashp8275 ഇതെന്താ 🙄🙄നമ്പർ ഒക്കെ
ഞാൻ പോയിട്ടുണ്ട്. ഇനി ഒന്നൂടെ എത്രയും പെട്ടന്ന് പ്രതീക്ഷിക്കാം
"Hampi" njan poyitullathil ettavum istapetta nagaramgalil onnu ❤️
Was eagerly waiting to know more about Hampi and it's history....
SANCHARAM RETURN TO INDIA❤❤❤🙏🏻
പോയതിൽ ഏറ്റവും ഇഷ്ട സ്ഥലം..... ഒന്ന് കൂടി pokanm😍
Loving from aluva
Travel is beautiful more than beautiful
Very good and Thanks dear SGK and team safari t.v.👍✌🙏🌻⭐
North Karnataka ullilekkulla sthalangal sherikkkum bayankara avastha aaan.kadakalum karyangalum okke und pakshe alkkar pandathe pole thanne allel athilum kashtam Keralam oru 70 varsham rewind cheythal vare athilum nallathaan.
North Karnataka aan
Coastal Karnataka nalla standard aan very much similar to kerala
@@james3074 sheriya, Dandeli goa side okke nallatha, pakshe aaa Muthole okke und bayankara paada.
@@AJITHKUMARSME dandeli is in uttara Kannada district. but its different from coastal districts. and Uttara Kannada district was also under bombay state along with north Karnataka.
@@redpilled4872 njan indian coastal side aan udhesichath. Njan towards coast, dandeli vareye poyittullu athu kazhinju goa aanenn ariyam. Avidunnu north east lekk pokumbo ellam shokham aayi thonnittund.
@@AJITHKUMARSME im from manglore i only understand little bit malayalam 😁 i dont know malayalam
My dream destination 😍😍
ഇടക്കൊക്കെ നമ്മുടെ നാടും കാണണം... നമ്മുടെ നാടും ഒരിക്കൽ മറ്റു രാജ്യങ്ങളെ പോലെ വളരും...
അത് നോക്കി ഇരിക്കത്തെ ഉള്ളു 😀
Japan il oru episode cheyuo
ഹംപി ❤❤പോയിട്ടില്ല പോകും 💕💕💕💕💕
ഹംപിയിൽ ഒരു പ്രാവശ്യം പോയിരുന്നു...ഇനിയും പോകണമെന്ന് ആഗ്രഹിക്കുന്നു
Remembering the days which i doing the audio production for this sancharam
Charithram ariyathe Njn 2018 il poya sthalam aanu hampi, Eni athinte charithram ariyaan kaathu erikunnnu.
Thank you santhosh yetta ❤️
ഹംപി അതി മനോഹരം❤️🔥🔥
കൊറോണ കാലം കഴിഞ്ഞു പോകണം ഹംപിയിലേക്കു...thank you സന്തോഷ് ചേട്ടാ..
ഹംപി 42 എപ്പിസോഡ് ആയി ചെയ്തിട്ടുണ്ട് താല്പര്യം ഉണ്ടെങ്കിൽ കാണു 🙌
കോളേജ് നിന്ന് IV പോയപ്പോ ഹംപി യിലും പോയാരുന്ന്...ഒരു 6 6.30 കഴിഞ്ഞാൽ പിന്നെ അവിടെ ഒരു ലൈറ്റും ഇല്ല...cheetah ഒക്കെ iranggum രാത്രി ആയൽ എന്നാണ് security guards pranjth...washroom inte parisarath lights onm ila... Rathri avide sanchaarm illa enn thonni...karnm avidam kaanan entho iruttiyal nalla horror feel ആണ് 👍🏻😌
ഹംപി എനിക്ക് ഏറ്റവും മികച്ച 4 വർഷങ്ങൾ തന്ന മായ nagaram❤😘
സന്തോഷേട്ടന്റെ tv ചാനലിൽ പരസ്യം ഇലേലും യൂട്യൂബ് ചാനലിൽ മുടിഞ്ഞ പരസ്യം 😁
11:46 it maybe a small district, but it is very clean 😊 if you compare it with major cities where civilised educated people live.
Aayiram vlogginu Ara sancharam
Woww.. Hampii😍😍
ನಮ್ಮ ಕರುನಾಡು ನಮ್ಮ ಹೆಮ್ಮೆ.
Njan speed kooti kanatha ore oru documentary channel aanu sir ithu...❤️❤️🎉
sir,
ithu ente oru yathra channel anu WINGS MAN TRAVEL
thank you so much
If any one wanna india to see, may prefer this channel
Excellent sir 🌹🌹🌹🌹🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏
Orupad orupad thanks....
Tvm il ninnum ngane aanu hampiyil etuka?? Kindly give suggestions
BIAL.. My work place 😍😍😍😍
കാണാൻ ആഗ്രഹിച്ച കാഴ്ചകൾ, കർണാടക.
Helpful for psc exams... 👍🏻👍🏻
Idi filmil jayasurya ethipedunnadh karnatakayil alle
Now it has improved.. I think the video taken is before 3-4 years back.
Wow..kanan waiting ayirnu
ETHRA KODIKAL VERUTHE PAAZHAKKUNNU..HUMPI OKKE ONNU RESTORE CHEYTHAL LOKATHE THANNE ETAVUM MIKACHA TOURISM CENTER AAYENE...😢😢😢😢😢😢😢😢😢
Yes, 65 years wasted, it's time to act
ഈ എപ്പിസോഡ്കൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഇന്ത്യയിലെ സഞ്ചാരമാണ് ഏറെ ഇഷ്ടം
US ൽ നിന്ന് നേരെ ഹംപിയിലേക്ക്.. 😜😍😍⚡️
നമ്മ കർണാടക 🧡🌴
Pollard നെ Miss ചെയ്യുന്നവരുണ്ടോ ?
Undu
Azerbaijan 🤗
Und😍
Love north karnataka
4:57 Jet Airways ❤️
*ಕನ್ನಡಿಗ...* 🔥🔥🔥🔥