Hampi 1 ഹംപിക്ക് ഒരു ആമുഖം | Virupaksha Temple, An Introduction to Hampi

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Hampi is a town in the Vijayanagara district in the Indian state of Karnataka.Located along the Tungabhadra River in the east Hampi is a town in the Vijayanagara district in the Indian state of Karnataka.Located along the Tungabhadra River in the east and center part of the state, Hampi is near the city of Hosapete. It is famous for hosting the Hampi Group of Monuments, a UNESCO World Heritage Site.
    Hampi is mentioned in Ashokan epigraphy and texts such as the Ramayana and the Puranas of Hinduism as Pampaa Devi Tirtha Kshetra.Hampi was a part of Vijayanara, the capital of the Hindu Vijayanagara Empire in the 14th-century.It became a center of economic and administrative activity of the Deccan region kingdom founded in opposition to Islamic Sultanates in South India. After over two centuries of rule, the Empire was defeated and abandoned. Since the 19th-century, its ruins became an important site for archaeologists and historians.
    Hampi is situated on the banks of the Tungabhadra River, midst rocky hills. It is 348 kilometres (216 mi) from Bangalore, 385 kilometres (239 mi) from Hyderabad and 266 kilometres (165 mi) from Belgaum. The closest railway station is in the city of Hosapete (Hospet), 13 km away.
    Economic activity[edit]
    The principal economic activity in and around the town include agriculture, tourism and industrial activity related to iron ore, manganese and other minerals mining. The average rainfall around Hampi town is about 660 mm. The major crops grown are paddy, maize, jowar, bajra, groundnut, sunflower, sugarcane and cotton. Part of the Hampi farmlands are irrigated and there is a large dam nearby.[2]
    Tourism[edit]
    Hampi hosts, in part, a group of monuments that UNESCO has declared a world heritage site.[3]
    In and after the 1960s, the town became an attraction for motorbikers and a site for offbeat tourism when its infrastructure was in poor state. Groups of tourists would gather on its hills and midst its ruins, to hold parties and spiritual retreats, and these have been called "Hampi Hippies" and Hampi as the "lost city" in some publications.[9][10]
    The annual Hampi Utsava or "Vijaya Festival" has been celebrated since the reign of Vijayanagara. It is organized by the Government of Karnataka as Nada Habba (Festival).[11] more than 1 million people visit this place. center part of the state, Hampi is near the city of Hosapete. It is famous for hosting the Hampi Group of Monuments, a UNESCO World Heritage Site.
    Hampi is mentioned in Ashokan epigraphy and texts such as the Ramayana and the Puranas of Hinduism as Pampaa Devi Tirtha Kshetra. Hampi was a part of Vijayanara, the capital of the Hindu Vijayanagara Empire in the 14th-century. It became a center of economic and administrative activity of the Deccan region kingdom founded in opposition to Islamic Sultanates in South India. After over two centuries of rule, the Empire was defeated and abandoned. Since the 19th-century, its ruins became an important site for archaeologists and historians.
    Hampi is situated on the banks of the Tungabhadra River, midst rocky hills. It is 348 kilometres (216 mi) from Bangalore, 385 kilometres (239 mi) from Hyderabad and 266 kilometres (165 mi) from Belgaum. The closest railway station is in the city of Hosapete (Hospet), 13 km away.
    Economic activity
    The principal economic activity in and around the town include agriculture, tourism and industrial activity related to iron ore, manganese and other minerals mining. The average rainfall around Hampi town is about 660 mm. The major crops grown are paddy, maize, jowar, bajra, groundnut, sunflower, sugarcane and cotton. Part of the Hampi farmlands are irrigated and there is a large dam nearby.
    Hampi hosts, in part, a group of monuments that UNESCO has declared a world heritage site.[3]
    In and after the 1960s, the town became an attraction for motorbikers and a site for offbeat tourism when its infrastructure was in poor state. Groups of tourists would gather on its hills and midst its ruins, to hold parties and spiritual retreats, and these have been called "Hampi Hippies" and Hampi as the "lost city" in some publications.
    The annual Hampi Utsava or "Vijaya Festival" has been celebrated since the reign of Vijayanagara. It is organized by the Government of Karnataka as Nada Habba (Festival). more than 1 million people visit this place.

ความคิดเห็น • 141

  • @sureshks1392
    @sureshks1392 ปีที่แล้ว +16

    ലോകത്തെ ഏത് രാജ്യത്തെ സാംസ്കാരിക നിർമിതികളെടുത്താലും ഏറ്റവും കൂടുതൽ നിർമാണങ്ങൾ ഉളളത് നമ്മുടെ രാജ്യത്തായിരിക്കും , അതിന്റെ പ്രധാന കാരണം നമ്മുടെ രാജ്യത്തിന്റെ വലുപ്പം തന്നെ . മറ്റ് രാജ്യങ്ങളിലെ ചെറിയ നിർമാണങ്ങളെ പോലും വലുതായി ഉയർത്തി കാണിക്കുമ്പോൾ നമ്മുടേതെല്ലാം അവഗണിക്കപ്പെടുന്നു ....

  • @sathiankannan4290
    @sathiankannan4290 ปีที่แล้ว +6

    നല്ല വീഡിയോ. 👍🏼

  • @kalagrk8481
    @kalagrk8481 ปีที่แล้ว +8

    മനോഹരം 👌👍🙏🏻❤

  • @lekhas2357
    @lekhas2357 ปีที่แล้ว +13

    കാണാൻ ഒരുപാട് കൊതിക്കുന്ന historical place ആണ് ഹംപി. ജിതിന്റെ വീഡിയോ കണ്ടപ്പോൾ ആഗ്രഹം ഇരട്ടിച്ചു. വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന ഹംപി യെ വീഡിയോ യിൽ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. അതും ആ ബാക്ക് ground music കൂടി ആയപ്പോൾ അടിപൊളി. ഓരോ വീഡിയോ കാണുമ്പോഴും വിചാരിക്കും ഈ music നെ പറ്റി പറയണം എന്ന്. അപ്പോൾ ഒക്കെ മറന്നു പോയി. ലക്ഷ്മി കുട്ടിയും, temple ഉം എല്ലാം സൂപ്പർ. Jithnte natural ആയിട്ടുള്ള presentation അതിലും ഗംഭീരം.👌👍 Waiting for next episode 🌹

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +7

    അവതരണം ഒക്കെ ഒത്തിരി ഒത്തിരി മനോഹരം.. വീഡിയോ സൂപ്പർബ് ❤️❤️❤️❤️❤️❤️👍

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ ปีที่แล้ว +6

    വീണ്ടും ഒരു മനോഹര വിഡീയോ സൂപ്പർ ഗംഭീരം 👍👍

  • @shibuak1595
    @shibuak1595 ปีที่แล้ว +7

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌....... 👍

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +11

    A mirror to our past!

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    അടിപൊളി ജിതിൻചേട്ടാ ഹംബി സൂപ്പർ

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +12

    🥰❤️🥰 അനുഗ്രഹീതമായ ഹംപി വിരുപാക്ഷ ക്ഷേത്രത്തിൻ്റെ ഹൃദയരാഗ കാഴ്ചകൾക്കൊപ്പം ഞാനും അവിടെ എത്തിയപോലെ.
    ❤❤❤

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +7

    ഒരു പാട് ബുദ്ധിമുട്ടി എടുത്തു ഈ കാഴ്ചകൾ സമ്മാനിച്ച ഹൃദയരാഗത്തിന്ന് 🙏💐💐💐

  • @sajiratheesh9806
    @sajiratheesh9806 ปีที่แล้ว +1

    അടിപൊളി ആണ് കേട്ടോ വീഡിയോസ് ok

  • @gopangs3668
    @gopangs3668 ปีที่แล้ว +2

    നന്നായിട്ടുണ്ട്🙏

  • @shajiksa9222
    @shajiksa9222 ปีที่แล้ว +6

    വളരെ മനോഹരമായ വീഡിയോ.. അതിൽ കൂടെ കുറച്ചു അറിവും.. സൂപ്പർ 🌹🌹🌹

  • @jinet1207
    @jinet1207 ปีที่แล้ว +4

    Hampi with background music 👌

  • @vinua1009
    @vinua1009 ปีที่แล้ว +4

    Hampi👌👌👌👌👌👌ഹൃദയരാഗം allthe best

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +2

    ❤❤❤❤

  • @Saji202124
    @Saji202124 ปีที่แล้ว +3

    E bgm kelkanayit e vedio kanunnavar...aroke ivide comon....enne pole bgm....fans aroke ind....😍😍

  • @nikkus45
    @nikkus45 ปีที่แล้ว +1

    Good feel

  • @ratheeshr6858
    @ratheeshr6858 ปีที่แล้ว +1

    Spr Jithin Chetto Poli Poli Video 👌👌🥰🥰😄😄view spr 👌chettaaa👌

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว +6

    Super🙌😍😍😍

  • @sherleezz3569
    @sherleezz3569 ปีที่แล้ว +7

    ചരിത്രം വിശദമായി അവതരിപ്പിച്ചുകൊണ്ടുള്ള. വളരെ നല്ലൊരു വീഡിയോ
    കാഴ്ച്ചകൾ. അതിമനോഹരം
    Next വീഡിയോ കാണാൻ കട്ട വെയിറ്റ് 🥰🥰🥰

  • @kumaranen5554
    @kumaranen5554 ปีที่แล้ว +7

    കൊള്ളാം അത്ഭുതങ്ങൾ നിറഞ്ഞ ഹമ്പിക് വേണ്ടി കാത്തിരിക്കാം 🙏

  • @sarithasaritha6332
    @sarithasaritha6332 ปีที่แล้ว +5

    ഹായ് ഞങ്ങളെ ഓർക്കുന്നോ പാലാ കെ എസ് ആർ .ടി സി ബസ്റ്റ് ൻ്ററാഡിൽ കണ്ടിരുന്നില്ലേ

  • @albinkj
    @albinkj ปีที่แล้ว +1

    Kollam jithin...

  • @Gopan4059
    @Gopan4059 ปีที่แล้ว +2

    ഹംബിയുടെ ചരിത്ര വിവരണം സൂപ്പർ
    ഒപ്പം ഉണ്ടാരുന്നു ബഗ്രൗണ്ട് മ്യൂസിക് അടിപൊളി

  • @aneeshkumar6865
    @aneeshkumar6865 ปีที่แล้ว +1

    😊👌👌👌very good vedio

  • @anurajkr9697
    @anurajkr9697 ปีที่แล้ว +2

    മനുഷ്യനും മൃഗത്തിനും തുല്ല്യ പ്രാധാന്യം നൽക്കുന്ന സംസ്കാരം 👌ലക്ഷ്മിയുടെ അനുഗ്രഹം....

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni ปีที่แล้ว +8

    ഇനിയും ഒരു പാട് മുന്നോട്ട് പോകട്ടെ

  • @yathrikan1358
    @yathrikan1358 ปีที่แล้ว +6

    നല്ല അവതരണം , ബ്രദർ പറയുമ്പോൾ എല്ലാം പറയണമെല്ലോ , ഇത്രയൂം അമാനുഷികമായ നിർമിതികൾ ഒക്കെ ആരുടെ പിന്മുറക്കാരാണ് നശിപ്പിച്ചതെന്ന് കൂടെ പറയണം എന്നാലല്ലേ ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന നമുക്കൊക്കെ ആ ദുഷ്ടൻമറെക്കുറിച്ച് അറിയുകയുള്ളൂ

    • @jominksimon9296
      @jominksimon9296 ปีที่แล้ว

      😂😂😂

    • @rvdk2282
      @rvdk2282 ปีที่แล้ว +1

      അയ്യോ അങ്ങനെ പറയരുത്... അൽ ഖേരളത്തിൽ അങ്ങനെ പറഞ്ഞൂടാ...

  • @manilams259
    @manilams259 ปีที่แล้ว

    Hambi introduction engane enkil bakki...njettippikkum🦋🌹🦋🌹

  • @mariabijo7979
    @mariabijo7979 ปีที่แล้ว +2

    Avarokke innevide ayyo aalochichal battu pidikkum

  • @renjithgs7222
    @renjithgs7222 ปีที่แล้ว +5

    🥰🥰🥰👍👍🏻👍👍

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +7

    പക്കാ ട്രാവൽ വീഡിയോ ആണ് കകുറേകൂടി നല്ലത് ഒരുപാട് ചരിത്രം പറഞ്ഞാലും ഒരു രസം ഇല്ല എന്റെ ഒരു അഭിപ്രായം ❤️👌

  • @donjacob4580
    @donjacob4580 ปีที่แล้ว +2

    Super.... Hats off... 🙏🙏

  • @prashanthdkbekal9980
    @prashanthdkbekal9980 ปีที่แล้ว +2

    👌👌👌👌👌👌hampi

  • @tonymonnv8855
    @tonymonnv8855 7 หลายเดือนก่อน

    മനോഹരം

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +3

    ❤❤❤ ഹൃദയരാഗം ❤❤❤

  • @Soumya_s12
    @Soumya_s12 ปีที่แล้ว +1

    Your explanation is super 👍👍

  • @iamjai6089
    @iamjai6089 ปีที่แล้ว +2

    Super... Jithin chettaa

  • @berrybloom7432
    @berrybloom7432 ปีที่แล้ว +3

    🙏👌👌👌🥰

  • @joel_arts._
    @joel_arts._ ปีที่แล้ว +5

    നാളെ Plus Two History പരീക്ഷയാണ്,,, ✨ Chapter -7 വിജയനഗര സാമ്രാജ്യം ആണ്❤️

    • @pavithravp9686
      @pavithravp9686 ปีที่แล้ว

      𝖠𝗍𝗁𝗈𝗋𝗎 𝗏𝗂𝗄𝖺𝗋𝖺𝗆 𝗍𝗁𝖺𝗇𝗇𝖾𝗒𝖺𝖺𝗇𝗎❤️💫

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว

    Video super bro❤

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +3

    🌹 ഭൂമി ശാസ്ത്രവും തച്ചു ശാസ്ത്രവും മനുഷ്യ ശരീര ശാസ്ത്രവും കൂടി സംഗമിച്ചപ്പോൾ അവിടെ അങ്ങനെ ഒരു തല തിരിഞ്ഞ പ്രതിഭിംമ്പം രൂപപ്പെട്ടു ... കൂടുതൽ ചിന്തിച്ചാൽ നമ്മുടെ തല തിരിഞ്ഞ് പോകും @ 12 - 03 -2023 🌹

  • @nithinvijayan870
    @nithinvijayan870 ปีที่แล้ว +1

  • @antonybastin3432
    @antonybastin3432 ปีที่แล้ว +2

    👍👍👍♥️

  • @zainff6924
    @zainff6924 ปีที่แล้ว +1

    Lakshmi super

  • @abdulgafoor7619
    @abdulgafoor7619 ปีที่แล้ว +3

    ഞാൻ മുഴുവൻ 2018 ൽ ചുറ്റിക്കണ്ടിരുന്നു

  • @mariabijo7979
    @mariabijo7979 ปีที่แล้ว +2

    Ethra aalukal nadanna sthalangalaayirunnu

  • @arunajay7096
    @arunajay7096 ปีที่แล้ว +1

    3:14 virupaksha temple built by lakkan dandesha in 7th century

  • @YohannanNazareth
    @YohannanNazareth ปีที่แล้ว +4

    Chetta nigalude video yile aa BGM athanu

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว +1

    👍👌

  • @shinibijo1654
    @shinibijo1654 ปีที่แล้ว +2

    🥰♥️

  • @sajithsundhisundhi164
    @sajithsundhisundhi164 ปีที่แล้ว +3

    Haiii

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    👍👍👍

  • @prasadap-ip2wj
    @prasadap-ip2wj ปีที่แล้ว +1

    🙏👌

  • @lissychristow8889
    @lissychristow8889 ปีที่แล้ว

    Hredhaya.Raghathine.Thanks

  • @soaul717
    @soaul717 ปีที่แล้ว +2

    Vedio length kuranju poyii🥲

  • @pavithravp9686
    @pavithravp9686 ปีที่แล้ว +1

    വിസ്മയങ്ങൾ കൊണ്ട് വിജയിച്ച വീരദേശം വിജയനഗരം❤️❤️❤️

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

    • @pavithravp9686
      @pavithravp9686 ปีที่แล้ว

      @@jithinhridayaragam ഈ കാഴ്ചകൾ എല്ലാം ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ആണ് മാഷേ ആത്മാർത്ഥമായ നന്ദി പറയേണ്ടത്❤️❤️❤️❤️

  • @chikkusabukattakkayam728
    @chikkusabukattakkayam728 ปีที่แล้ว +3

    ജിതിൻ ചേട്ടാ
    ആശാനെ കൂട്ടി ഉള്ള യാത്രകൾ പ്രതീക്ഷിക്കുന്നു

  • @mammachantodays51
    @mammachantodays51 ปีที่แล้ว +1

    Haiii chettayii ennala vedinta athila vannirunnu

  • @albinkj
    @albinkj ปีที่แล้ว +1

    We have been to Hampi last three days and your vlog definitely was one of our reference guides .. ❤

  • @anjujunaise6262
    @anjujunaise6262 ปีที่แล้ว +2

    Hampiyil pokan eattavum nalla time eathane

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 ปีที่แล้ว +3

  • @veerbhallalvikramaditya9276
    @veerbhallalvikramaditya9276 ปีที่แล้ว +2

    Bfr u go please take a guide so that it will be best to understand about it and for us also

  • @krishnanravi7122
    @krishnanravi7122 ปีที่แล้ว +1

    ❤👌👌👌👌👌👌

  • @pravindave4194
    @pravindave4194 ปีที่แล้ว

    GOOD MORNING SIR,VISIT WEL COME GUJARAT,RAJKOT,JUNAGADH,VIRPUR,JETPUR,BHESAN,BAGASARA

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว

    Adipoli video chetta❤️

  • @jango4894
    @jango4894 ปีที่แล้ว +3

    Good effort.enne kandathum lakshmi muttatheku erangi vannu😂😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      വന്നല്ലോ കണ്ടില്ലേ 😂

  • @anwermonthiruvegappura1397
    @anwermonthiruvegappura1397 ปีที่แล้ว +2

    hai

  • @sreyasbharath6645
    @sreyasbharath6645 ปีที่แล้ว +2

    പോകുന്ന വഴി, റൂട്ട്, ദൂരം എല്ലാം ഉൾപ്പെടുത്തണം.. Destination മാത്രം കാണിക്കുന്ന videosinu എന്തോ കുറവ് പോലെ.. മുൻപുള്ള പല വീഡിയോകളിലും വഴിയോര കാഴ്ചകൾ ഉണ്ടായിരുന്നു.. എന്തായാലും താങ്കളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു..

  • @Songs-i2m
    @Songs-i2m 4 หลายเดือนก่อน

    Jai Mahadev 🙏

  • @-._._._.-
    @-._._._.- ปีที่แล้ว +1

    0:44 മനോഹരം👌

    • @-._._._.-
      @-._._._.- ปีที่แล้ว

      12:15 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      15:25 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      17:24 😀ഗജേന്ദ്രമോക്ഷം നൽകിയ ജിതിൻ..

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    ഹമ്പി കണ്ടപ്പോൾ തഞ്ചവൂർ ബ്രിഹദീശ്വര ടെംബിലാണെന്ന് വിചാരിച്ചു

  • @davisbabu3177
    @davisbabu3177 ปีที่แล้ว +1

    ❤️😍❤️

  • @Saji202124
    @Saji202124 ปีที่แล้ว +2

    Charitrem noku..krinsha devarayar yuddathil kure stlam yuddem chidum alladeyum akramichum keezadaki swandem rajyamaki south india mothem avaru barichu.id tanneyane deccam sulthanmarum chided hambiyum avare tavide podi aki ..avarde koode cherthu..ipo alochikumbol idil arane tetukar...puradana kalath edoru rajavamshavum empirum noku..mattavante sambath kollayadichum keezadakiyum ane..ellavarum barikunned sambath koodiya kshetrangle tanneyane adym kolla adikuka ennit ad swandem rajyathod cherkum..delhiyil prthiviraj chowhane tolpich sulthanmar vannu avare tolpich mugalanmar avare tolpich avasanam britishkar ellam kolla adichu..adane charitrem...

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    BGM lover 🥰🥰🥰🥰🥰🥰🥰🥰🥰💥💥💥💥🔊🎼🎼🎼🎼🎼👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreejeshlal126
    @sreejeshlal126 ปีที่แล้ว

    Hampi 😢

  • @bijupanagattu7228
    @bijupanagattu7228 ปีที่แล้ว +2

    Hari hara and bukka established viaya nagar empire not hakka and bakka

  • @surendranathp1244
    @surendranathp1244 ปีที่แล้ว +1

    Hambi should be rebuilt at anycost

  • @THIRU8x
    @THIRU8x ปีที่แล้ว +1

    വിജയനഗരം സ്ഥാപിച്ച കൃഷ്ണദേവരായ പ്രത്യേകിച്ച് അദ്ദേഹത്തിന് ഈ സ്ഥലം കീഴടക്കി വേണ്ടതായ ഒരു തരത്തിലുള്ള ആവശ്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു
    കാരണം ഈ പ്രദേശം പണ്ടേ ഒഴിഞ്ഞു പ്രദേശം തന്നെയായിരുന്നു വിജയനഗര സാമ്രാജ്യത്തിലെ ശേഷമാണ് അത് വലിയ കേന്ദ്രമായി മാറിയത് ഒരു നഗരമായി മാറിയത് പോലും.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      വിജയനഗരം കൃഷ്ണദേവരായർ അല്ല സ്ഥാപിച്ചത്

  • @sheeba3996
    @sheeba3996 ปีที่แล้ว

    India yude thanathaya samskaram ellam methanmar kaiyeri nasippichu. Indian charitrathil ninnum ee muslim kollakkare thudachu mattunna modijikku pranamam

  • @narayanankutty9830
    @narayanankutty9830 ปีที่แล้ว +1

    ഭാരതീയർ എല്ലാവരേയും സ്നേഹപൂർവ്വം സ്നേഹിക്കുന്നവർ - കുറെ ലോക വിഡ്ഢി കൾ വന്ന്. നശിപ്പിച്ചില്ലേ? ഇന്നും - പടക്കം പൊട്ടിച്ച് ലോകം നശിപ്പിക്കുന്നു - ഭൗ മാണ്ഡം - എന്ന വാക്ക് എത്രയോ മുന്നേ പറഞ്ഞതാണ് - അണ്ഡം പോലെ ഭൂമി എന്ന് - ഭൂമി - പരന്നതാണെന്ന് പറഞ്ഞു നടന്നവർ - വിഡ്ഢി വർഗം - കിഴക്ക് എന്ന പേര് - വന്നതെങ്ങിനെ - താഴേക്ക് ഉരുളുന്ന പ്രതിഭാസം - ഇനിയും എന്നെല്ലാം - ഞായർ -- പേരെങ്ങിനെ വന്നു. ആലോചിക്കൂ ? ഞാൻ പറയുന്നില്ല..പക്ഷെ സൂര്യനല്ല. ആലോചിക്കു

  • @rahulps4258
    @rahulps4258 ปีที่แล้ว

    Bijapur sulthante tanta illazma😡

  • @spiritofwisdom979
    @spiritofwisdom979 ปีที่แล้ว +2

    Great episode 😊👍🏼. BTW, I believe, there is a mismatch in expressing the muslim mughal invaders as "Deccan Sultanate". Hampi has been raped, looted and ruined by the evading muslims, aka, Muslim Mughal Parasites. This is a historical fact and no one can deny.

  • @vishnuvlogzzz6196
    @vishnuvlogzzz6196 ปีที่แล้ว +2

    ♥️♥️♥️♥️

  • @babukesavan-oi2cd
    @babukesavan-oi2cd ปีที่แล้ว +2

    ❤❤❤❤❤

  • @rajeshchandran8995
    @rajeshchandran8995 ปีที่แล้ว +1

    👍👍👍

  • @nandans3096
    @nandans3096 ปีที่แล้ว +1

    👌👍

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    ❤❤❤❤

  • @georginjose1616
    @georginjose1616 ปีที่แล้ว +2

    ♥️

  • @Kangazhakkadan
    @Kangazhakkadan ปีที่แล้ว +1

    ❤❤❤

  • @taimalayali
    @taimalayali หลายเดือนก่อน

    ❤❤❤