ഇങ്ങനെയുമുണ്ടോ ഒരു കട? ഇത് നമ്മുടെ നാട്ടിലെ ബീവറേജ് അല്ല | തമിഴ്നാട്ടിലെ ഇരുട്ടുകടയാണ് |IruttuKada

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 228

  • @saseendranpp2891
    @saseendranpp2891 ปีที่แล้ว +22

    ഒരിക്കൽകൂടി പണിതീരാത്ത ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം.❤👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      ❤❤👍❤❤

    • @Hitman-055
      @Hitman-055 ปีที่แล้ว

      ഇതു ക്ഷേത്ര പ്രധാനയമാണോ? കഴുമരം ഉണ്ടായിരുന്ന സ്ഥലം, (തൂക്കു കയർ ) / വൈശമതത്തിലെ വിടാണ് ഗണപതിയും , ബ്രഹ്‌മാവ് ?( ശൈവമതം)

  • @sarinsrain1625
    @sarinsrain1625 ปีที่แล้ว +6

    ഡിയർ ബിബിൻ വ്ലോഗുകൾ വ്യത്യസ്ത പുലർത്തുന്നു. ❤❤❤❤

  • @sasikalasasidharan7200
    @sasikalasasidharan7200 ปีที่แล้ว

    വളരെ നല്ല അവതരണം. rural areas, tribes lifestyle എല്ലാം കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. മിക്ക episode ഉം ഞാൻ കാണുന്നുണ്ട്.

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +2

    Ambalathe kurichulla anilsir ndevivaranam valare upakarapedunnathanu thankyou allthebest

  • @AbduRahman-ho5dz
    @AbduRahman-ho5dz ปีที่แล้ว +1

    ഒരേ സമയം കാ ശ്‌ മീ രിൽ, ഒരേസമയം, കേരള ത്തിൽ, എന്ത് മറി മായ യം‌ ബി,ബ്രോ

  • @prabeshpt8427
    @prabeshpt8427 ปีที่แล้ว

    ഇരുട്ടു കട നിൻ്റെ സഹായത്താൽ കൂരിട്ടൂ കട അക്കും നീ അല്ലേ മുത്ത്.....

  • @alibapputty5393
    @alibapputty5393 ปีที่แล้ว +5

    Hi b bro-anil sir
    Iruttukadai halwa
    😋😋😋

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn ปีที่แล้ว +14

    ഹൽവ കാണിക്കാ മായിരുന്നു 😌

  • @ramkumarRam-vn5dn
    @ramkumarRam-vn5dn ปีที่แล้ว +1

    മലയാളിയെ കൊണ്ട് ഒരിക്കലും പാചകം ചെയ്യാൻ സാധിക്കാത്ത രണ്ടു ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട് ഒന്ന് രാമശ്ശേരി ഇഡ്ഡലി, രണ്ടാമത്തേത് ഇരുട്ട്കട ഹൽവ ഇത് രണ്ടിന്റെയും പാചകകൂട്ട് പാരമ്പര്യ കുടുംബ രഹസ്യം ആണ് കോഴിക്കോടൻഹൽവ പോലെ

  • @Madhavimurals
    @Madhavimurals ปีที่แล้ว +3

    അതുപോലെ തിരുനെൽവേലിയുള്ള ഏതെങ്കിലും അഗ്രഹാരത്തിനകത്ത് കയറുക....നല്ല രസമാ..

  • @ayappanmkd6308
    @ayappanmkd6308 ปีที่แล้ว +2

    ബി ബ്രോ. അനിൽ സാർ പിന്നെ ഇരുട്ട് കടയും സൂപ്പർ 👍

  • @sivarajan5859
    @sivarajan5859 ปีที่แล้ว +2

    ഞാൻ ഹൽവ വാങ്ങാൻ അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചു പോയി... ശാന്തി ബേക്കറിയിലാണ് തിരുന്നൽവേലി ഹൽവ കിട്ടുന്ന സ്ഥലം എന്ന് പറഞ്ഞു അവിടെ നിന്ന് ഹൽവ വാങ്ങിയ ഞാൻ ഇപ്പോൾ അറിയുന്നു ഇരുട്ട് കടയുടെ അടുത്തു വരേയെ എത്തിയുള്ളു എന്ന് 😄😄😄2009ൽ

  • @sasindranathan
    @sasindranathan ปีที่แล้ว +8

    തിരുനെൽവേലി ഹൽവ എന്ന് കേട്ടിട്ടുണ്ട് , അതിന് ഇത്രയും ചരിത്രം ഉണ്ട് , ആവശ്യക്കാരും ഉണ്ട് എന്ന അറിഞ്ഞില്ല . നമ്മുടെ മലയാളികൾ വേണ്ടി വന്നാൽ അതു പോലെ തന്നെ ഉണ്ടാക്കും . കുന്നംകുളം ഹൽവ .

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +2

    Nice information about Eruttukada Halwa and Kazhukan Malai....
    🙋🙋🙋🙋

    • @gitavk5015
      @gitavk5015 ปีที่แล้ว

      തിരുട്ടുകടയല്ല ഇരുട്ടുകടയാൻ🥵

    • @mcprasanth76
      @mcprasanth76 ปีที่แล้ว

      Enthuvadey,, you changed the meaning itself.

  • @Soman-uz3sd
    @Soman-uz3sd ปีที่แล้ว +2

    കാഷ്മീർ തിരുനൽവേലി സൂപ്പർ ഹലുവാ കടയിൽ തെരക്ക് അപാരം.

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว

    ഹൊ... ഇതൊക്കെയാണ് കച്ചവടം ല്ലേ

  • @thankomthomas4819
    @thankomthomas4819 ปีที่แล้ว

    Nyan പോയിട്ടുണ്ട് 9 years back അന്നത് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു ആണ് തന്ന ത്

  • @ameernazem8469
    @ameernazem8469 ปีที่แล้ว

    ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട് നല്ല ടെസ്റ്റ് ആണ്

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว

    ഞാൻ ഇന്ന് സിംബ്സ്ക്രൈബ് ചെയ്ത് bro ❤❤❤👍👍👍👍👍

  • @apntraveller1974
    @apntraveller1974 ปีที่แล้ว +2

    ആരും കാണിക്കാത്ത കാഴ്ചകൾ കാണിച്ച് തരുന്ന vlogger

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      Thank you. 👍❤❤❤👍👍

  • @sudhia4643
    @sudhia4643 ปีที่แล้ว +2

    First. Like. 👍👍👍👍👍👍സുധി. എറണാകുളം.

    • @Sithhaarhh
      @Sithhaarhh ปีที่แล้ว

      സെക്കൻഡ് ലൈക് ബിനോയ്‌ കുമാർ പാലക്കാട്‌ തച്ചൻ പാറ

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      Super❤❤❤👍👍👍

  • @viswanathannair5910
    @viswanathannair5910 ปีที่แล้ว +2

    Kerala now can make 10000s shops like this Vvikasanam Venam Vegam,vegam vvenam

  • @TravelingTraveler-
    @TravelingTraveler- ปีที่แล้ว +5

    പൊളി.. പൊളി...... 🥰

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว +11

    ഇരുട്ടുകടയ്ക്ക് തൊട്ടപ്പുറത്തുള്ള ഹൽവ കച്ചവടക്കാരൻ ഒരു കഷ്ണം പോലും വിൽക്കാൻ ആവാതെ,ബി ബ്രോ പറഞ്ഞത് പോലെ, "ഈച്ചയെ ആട്ടിക്കൊണ്ടിരിക്കുന്നത്" വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്!😄😄😄😄😄😄

  • @pratheepjawahar23
    @pratheepjawahar23 ปีที่แล้ว +5

    Nice video from Tamil Nadu

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว

    Nice video from Tamil Nadu 👍👍👍

  • @sijisiji4583
    @sijisiji4583 ปีที่แล้ว +1

    സൂപ്പർ വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ

  • @jayamenon1279
    @jayamenon1279 ปีที่แล้ว

    Enthayalum ERUTTUKADAI HALWA Orikkal Vanganam Ennund Thanks Allot BIBIN THOMAS For This Nice Video 🙏👍🏽🙏👌

  • @Khorfakkan186
    @Khorfakkan186 ปีที่แล้ว +2

    Aa temple pani poorthi aayirunenkil madura meenakshi shethram pole okke orupadu aalukal kaanan pokunna oru templ aayenem

  • @dayonamathew3598
    @dayonamathew3598 ปีที่แล้ว

    Kanjikuzy churulipathalinte oru video edamo

  • @noufalrpm8996
    @noufalrpm8996 ปีที่แล้ว +3

    അവിടെ നോക്കുമ്പോൾ 𝔹𝕓𝕣𝕠 കശ്‍മീരിൽ ഇവിടെ നോക്കുമ്പോൾ തമിഴ്നാട്ടിൽ 😂😊

    • @anishsivadas
      @anishsivadas ปีที่แล้ว +2

      കുമ്പിടിയാ കുമ്പിടി 😄😄❤❤

    • @b.bro.stories
      @b.bro.stories  ปีที่แล้ว +2

      😜❤❤👍👍❤

  • @MrSs5
    @MrSs5 ปีที่แล้ว

    Very informative and pleasant channel .. ❤

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +2

    ഇത് ആന്റണി യുടെ കൂടെ ചെയ്തത് അല്ലെ , ഇരുട്ടുകടെ, ജൈന temple എല്ലാം എന്നാലും കാണാൻ രസമുണ്ട് okay vibin, good night

  • @sirajudeen915
    @sirajudeen915 ปีที่แล้ว +2

    Wow b bro 👍👍 good luck 👍👍👍

  • @sureshchadayamangalam8533
    @sureshchadayamangalam8533 ปีที่แล้ว

    ഈ വീഡിയോകൾ കാണുമ്പോൾ ആന്റോയെ മിസ്സ്‌ ചെയ്യുന്നു

  • @tommats
    @tommats ปีที่แล้ว +2

    b bro back in action!!

  • @bindujy7766
    @bindujy7766 ปีที่แล้ว

    👍🏻💐ആ പാറയുടെ ഇടയിൽ കൈ ഇടുമ്പോൾ സൂക്ഷിക്കണേ bro. 🐍

  • @leafymaninkerala
    @leafymaninkerala ปีที่แล้ว

    ❤❤ poittuyunddd brooo ethintteee videooo njannnn cheyithitundddd

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว

    ബി ബ്രോ അനിൽ സാർ അടിപൊളി ✌️✌️✌️✌️✌️1000000000✌️✌️✌️✌️👍🏻👍🏻👍🏻👍🏻🌹🌹🌹🌹💚💚💚

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว

    Very good vedio...👌👌👌 Thanks 💙💖❣️

  • @babumbaby261
    @babumbaby261 ปีที่แล้ว

    Hai.super👌👌💕🌹🌹🌹🌹🌹🌹💐

  • @rajashreenambiar8496
    @rajashreenambiar8496 ปีที่แล้ว

    B bro keep it up good presentation

  • @Akkasuttu
    @Akkasuttu ปีที่แล้ว +24

    ബി ബ്രോ ഫാൻസ്‌ സൗദി

    • @b.bro.stories
      @b.bro.stories  ปีที่แล้ว +3

      Thank you.. ❤❤❤❤

    • @niyasniyas1316
      @niyasniyas1316 ปีที่แล้ว

      സൗദിയിൽ നിന്ന് ഞാനുംഉണ്ട് 😏

    • @sandeeP-ev5cn
      @sandeeP-ev5cn ปีที่แล้ว

      🙋

  • @girishg2420
    @girishg2420 ปีที่แล้ว +1

    Not Ajantha - Ellora temple its similar to Kailasa Temple

  • @sreevishnukalavoor4441
    @sreevishnukalavoor4441 ปีที่แล้ว

    ഏട്ടാ വീഡിയോ അടിപൊളി സൂപ്പർ 😊😊😊😊❤❤❤

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 ปีที่แล้ว +4

    Hi bro.spr video.അഷ്റബ് ബായിയെ തിരക്കിയതായ് പറയോ?

  • @sumeshcm5525
    @sumeshcm5525 ปีที่แล้ว +1

    Hii b bro💞💞💞💞
    Video 👌👌👌👌
    Super

  • @rajappanmk5807
    @rajappanmk5807 ปีที่แล้ว +2

    Super Video 👍

  • @shajukamuna5437
    @shajukamuna5437 ปีที่แล้ว +1

    halooo B bro. 💞

  • @shivadas2411
    @shivadas2411 ปีที่แล้ว +3

    Halwa ne patti ellam paranju. Halwa evide ? Onnu thinnu kanichudeee 😊🤤

    • @b.bro.stories
      @b.bro.stories  ปีที่แล้ว +2

      😔 next time set akkam ❤❤❤

  • @thomasjoseph7624
    @thomasjoseph7624 ปีที่แล้ว +1

    ഹായ് ബി ബ്രോ 👍👍👍

  • @rolex8577
    @rolex8577 ปีที่แล้ว

    ഇരുട്ടടിയെന്ന് കേട്ടിട്ടുണ്ട്

  • @jintotp6105
    @jintotp6105 ปีที่แล้ว

    സൂപ്പർ 😍😍😍

  • @moidumohd1968
    @moidumohd1968 ปีที่แล้ว +2

    Bro.... Its another experience ❤️❤️👍

  • @nassertp8757
    @nassertp8757 ปีที่แล้ว

    സൂപ്പർ.... സൂപ്പർ

  • @thedramarians6276
    @thedramarians6276 ปีที่แล้ว +6

    ഹൽവ ഒന്ന് പാക്കറ്റ് തുറന്നു കാണിച്ചു തന്നില്ലല്ലോ 😭

    • @b.bro.stories
      @b.bro.stories  ปีที่แล้ว +2

      Sho... next time set akkam ❤❤❤

  • @sreenithyparambilkuttappan2028
    @sreenithyparambilkuttappan2028 ปีที่แล้ว

    നല്ല വിവരണം, നന്ദി

  • @maheshmahesh6426
    @maheshmahesh6426 ปีที่แล้ว +2

    B Bro fans SALALAHA 💥💓🔥

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +1

    Adipoli bbro ❤❤

  • @heaven927
    @heaven927 ปีที่แล้ว

    Njan kazichittund kidilam taste anu

  • @jjslg
    @jjslg ปีที่แล้ว +1

    Informative and good video

  • @nishathankachan6924
    @nishathankachan6924 ปีที่แล้ว +1

    Super 💖❤️💕💕💕💞💕💞💞💕💕💞💞💞💞💕💕💕💞💕💕

  • @jjt5357
    @jjt5357 ปีที่แล้ว +2

    ബോർഡിൽ
    അൽവ കിലോ 340 എന്നാണല്ലോ ?

  • @Anonymous-io6dj
    @Anonymous-io6dj ปีที่แล้ว +2

    Instead of searching for the king,during whose reign the temple is constructed, the search for the original sculptures must be made.
    Then only that engineering can be revamped. Their descendants must be somewhere there itself.

  • @antonyf2023
    @antonyf2023 ปีที่แล้ว

    ഗുഡ്

  • @joytp2273
    @joytp2273 ปีที่แล้ว

    Good vedio

  • @boscobosco7138
    @boscobosco7138 ปีที่แล้ว +1

    B broh super video nighal ippam avidaya kashmir ano atho

  • @mohananchandroth3129
    @mohananchandroth3129 ปีที่แล้ว +2

    Blessings from kannur.

  • @rahmathabbas6767
    @rahmathabbas6767 ปีที่แล้ว +1

    Eanda.nadu

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +3

    അഷ്റഫ് ബ്രോ യുടെ കൂടെ കാശ്മീർ വെച്ച് കണ്ടതേയുള്ളൂ, ഇപ്പോഴിതാ തമിഴ്നാട്ടിൽ..
    ബ്രോ രണ്ടു പേരുണ്ടോ?😂

  • @hareeshkumar847
    @hareeshkumar847 ปีที่แล้ว

    Amazing. 👌👌👌👌👍👍👍👍💯💯💯

  • @nirmalv880
    @nirmalv880 ปีที่แล้ว

    Super bro

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Super👌👌

  • @VINEETH-V-PANICKER
    @VINEETH-V-PANICKER ปีที่แล้ว

    Ningal super ❤️

  • @isacnewtonrobert4117
    @isacnewtonrobert4117 ปีที่แล้ว +1

    നെല്ലി അപ്പാർ ക്ഷേത്രമല്ല, നെല്ലായി അപ്പർ എന്നാണ് പറയേണ്ടത്. അതായതു നെല്ലായിയുടെ അപ്പന്റെ ക്ഷേത്രം. നെല്ലായി എന്നത് തിരുന്നെൽവേലിയുടെ ആദിമ പേരാണ്.

  • @abdulshukoor1920
    @abdulshukoor1920 ปีที่แล้ว +3

    ❤️❤️❤️❤️❤️

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว

    എത്രയോ ഗംഭൊലക്ഷേത്രങൾ വൃത്തിയില്ല പണംപിടുങാനുള്ളവ.അതിനുപകരം ഏകാന്തമായ പോസിറ്റീവ് എനർജി നൽകുന്ന ഇടങ്ങളിലേക്ക് പോകാം.മനശ്ശാന്തി നേടാം

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    Very nice bro....👍🙋👌♥️

  • @justinethomas5656
    @justinethomas5656 ปีที่แล้ว +1

    Super

  • @INDIAN-rc9sh
    @INDIAN-rc9sh ปีที่แล้ว +1

    *BBRODE FAMILYE PARICHAYAPEDUTUMO?*

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +1

    ഹായ്

  • @malinidsdsmalini2479
    @malinidsdsmalini2479 ปีที่แล้ว

    ഇത് ഇപ്പോഴെ അറിഞ്ഞോള്ളോ

  • @bennykchacko8382
    @bennykchacko8382 ปีที่แล้ว +1

    Super 👌🥰

  • @ttruth4337
    @ttruth4337 ปีที่แล้ว +2

    ❤❤ b bro

  • @VAWAYVavachan
    @VAWAYVavachan ปีที่แล้ว

    🥳🥳

  • @nazeersaleena4285
    @nazeersaleena4285 ปีที่แล้ว +2

    😍👍🏻

  • @sibithram1983
    @sibithram1983 ปีที่แล้ว +1

    👍👍👍

  • @shafeekmc507
    @shafeekmc507 ปีที่แล้ว +1

    B bro fan's kwt

  • @kadavathpremnath
    @kadavathpremnath ปีที่แล้ว +1

    😍😍🥰🥰😘😘

  • @johnmathew8803
    @johnmathew8803 ปีที่แล้ว +1

    തെങ്കാശിയിൽ നിന്ന് 60 km മാത്രം മലയിലേക്ക്

  • @sonujacob7432
    @sonujacob7432 ปีที่แล้ว +1

    ഇരുട്ട്കട ഹൽവ

  • @leo9167
    @leo9167 ปีที่แล้ว

    പാറയിടുക്കുകളിൽ കൈയിടുന്നത് സേഫല്ല. പാമ്പോ തേളോ ഉണ്ടാകാം. കമ്പിയോ, ഇരുമ്പു സ്കെയിലോ?കൈയിൽ കരുതുക.

  • @-._._._.-
    @-._._._.- ปีที่แล้ว +1

    1:17 കണ്ണിൽ തേനീച്ച കുത്തിയോ 😀

    • @-._._._.-
      @-._._._.- ปีที่แล้ว +1

      4:30 എലോറയിലെ കൈലാസ ക്ഷേത്രവും ഇതേ ശിൽപികൾ നിര്മിച്ചതാകാൻ സാധ്യത

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      😜❤❤❤❤👍👍👍👍

    • @-._._._.-
      @-._._._.- ปีที่แล้ว

      15:06 അതിമനോഹരം👌

    • @-._._._.-
      @-._._._.- ปีที่แล้ว

      20:02 അനിൽ സർ എന്തോ പറയുന്നു തിരക്കിൽ😀

    • @linujohn7812
      @linujohn7812 ปีที่แล้ว

      ​@@b.bro.storiesvery nice

  • @navasshan6754
    @navasshan6754 ปีที่แล้ว +1

    ❤️❤️

  • @georgevarghesekulathumkal
    @georgevarghesekulathumkal ปีที่แล้ว +2

    ഒരു ചോദ്യം. കാശ്മീരിലും തിരുനൽവേലിയിലും ഒരുമിച്ചു ഒരേ സമയം പ്രത്യക്ഷപ്പെടുന്ന ഒരു vloger ൻ്റെ പേരു പറയാമോ?

  • @gitavk5015
    @gitavk5015 ปีที่แล้ว

    ശ്രീ കൃഷ്ണസിംഗ് സ്വീറ്റ്സ്റ്റാൾ😜

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +1

    ഇത് നമ്മുടെ ആൻ്റോ മച്ചാനുമായിട്ട് കറങ്ങിയ സ്ഥലങ്ങളല്ലേ

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว

    🎈🎈🎈🎈🎈🔥🔥🙏🙏

  • @ramkumarRam-vn5dn
    @ramkumarRam-vn5dn ปีที่แล้ว

    ഞാൻ ആ നാട്ടുകാരൻ ആണ് ഇവര് പറയുന്നരീതിയിലൊന്നുംഅല്ല അതിന്റെ പാചകം അവർ ഒരിക്കലും വിട്ടു പറയാറില്ല

  • @RaginiRavi-bn3qp
    @RaginiRavi-bn3qp ปีที่แล้ว

    ഹലുവാ ഒന്നു കാണിക്കാമായിരുന്നു. കവറും സഞ്ചിയും കണ്ടിട്ട് എന്തിനി