Hampi 5 തുംഗഭദ്ര താനെ പുഷ്കരണിയിലേക്ക് | Pushkaranai & Water Supply | Final Part

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 154

  • @thasnimk5540
    @thasnimk5540 ปีที่แล้ว +28

    ഈജിപ്തിലെ പിരമിഡ് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഖേദിക്കുന്നവർ ആദ്യം നമ്മുടെ രാജ്യത്തെ ഈ മഹത്തായ ഹംപി കാണണം 🔥

  • @shabeermohammed2676
    @shabeermohammed2676 ปีที่แล้ว +7

    ഹംപി വിഡിയോ അവസാനിക്കുന്നതിൽ വിഷമമുണ്ട് കാണാൻ ഇനിയും എത്രയോ ബാക്കി വെച്ചിട്ടാണ് യാത്ര പറയുന്നത് എന്നൊരു ഫീൽ..
    താങ്കളുടെ വിഡിയോകളിൽ ഒരു പൊൻതൂവൽ തന്നെയാണ് ഹംപി പരമ്പര
    ഇനിയും ഇതുപോലെ ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് യാത്രകൾ തുടരട്ടെ എല്ലാ ആശംസകളും ❤🌹

  • @GK-rc9st
    @GK-rc9st ปีที่แล้ว +8

    വ്യത്യസ്തമായ അവതരണം... മടുപ്പിലാതെ കണ്ടിരിക്കാം 🥰🥰

  • @kumaranen5554
    @kumaranen5554 ปีที่แล้ว +4

    അതി ഗംഭീരം വാക്കുകൾ പോരാ ഈ ഹംഭിയെ വർണിക്കാൻ. താങ്കളുടെ ഉദ്യമം നന്നായി. അഭിനന്ദനങ്ങൾ 🌹🌹

  • @arunaravind5757
    @arunaravind5757 ปีที่แล้ว +4

    ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ല. എന്നാലും ഹംപിയെ കാണാനും അറിയാനും പറ്റി. നന്ദി ❤

  • @sherleezz3569
    @sherleezz3569 ปีที่แล้ว +6

    5എപ്പിസോടും വളരെ മനോഹരമായിരുന്നു ജിതിൻ 👌👌👌ചെറിയൊരു സിനിമ കണ്ടു തീർന്നത് പോലെ തോന്നി
    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ഹംപിയും ചരിത്രവും.👍👌👌👌
    അടുത്ത വീഡിയോ ഇനിയും പുതുമയോടെ വരട്ടെ
    ആശംസകൾ 🌹🌹🌹🌹

  • @comet14145
    @comet14145 ปีที่แล้ว +2

    ഹംപി ഒരു സംഭവമാണ് അഭിനന്തനങ്ങൾ 🔥🌹👌👍

  • @vipinanmattammal9923
    @vipinanmattammal9923 ปีที่แล้ว +9

    ഹംപി , എന്ന ചരിത്രക്കാഴ്ച്ചകളിലൂടെ ഹൃദയരാഗം വലിയൊരു ചരിത്രംതന്നെ സൃഷ്ടിച്ചിരിക്കുന്നു , താങ്കൾക്ക് എന്നും അഭിമാനിക്കാം ❤️

  • @sreekalaa4358
    @sreekalaa4358 ปีที่แล้ว +5

    ഹംപി വീഡിയോകൾ എല്ലാം super

  • @davisbabu3177
    @davisbabu3177 ปีที่แล้ว +7

    വിജയനഗര സാമ്രാജ്യവും ഹംപിയും ഇത്രയും മനോഹരമായി അവതരിപ്പിച്ച ഹൃദയരാഗത്തിനും ജിതിൻ ചേട്ടനും ഒരു വലിയ ❤️👍

  • @lijuvarghese4755
    @lijuvarghese4755 ปีที่แล้ว +2

    ബ്രോ ഹംപി കാഴ്ച മനോഹരം

  • @moncykjohn8407
    @moncykjohn8407 ปีที่แล้ว +4

    പൊളിച്ചു 👍🏻👏

  • @sindhu106
    @sindhu106 ปีที่แล้ว +6

    പെട്ടെന്ന് കഴിഞ്ഞതുപോലെ ഹംപി എപ്പിസോഡ്. വളരെ വൈകാരികതയോടെ ജിജ്ഞാസയോടെ കണ്ട എപ്പിസോഡ്. ഈ പൊരിവെയിലത്തു നടന്ന് നടന്ന് ചരിത്രമുറങ്ങുന്ന വഴികൾ ഞങ്ങളിലേക്ക് പകർന്നുതന്നതിൽ വളരെ നന്ദി.ഇടയ്ക്ക് തമാശയിലൂടെ ഉള്ള അവതരണം ഞങ്ങൾ ആസ്വദിച്ചുവെങ്കിലും ആദ്യം കാണുന്നവർക്ക് ചിലപ്പോൾ ഒരു പോരായ്മയായി തോന്നാം. ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തെ കുറിച്ച് വർണ്ണിക്കുമ്പോൾ കുറച്ച് ഗൗരവം ആകാമായിരുന്നു 😊പിന്നെ മറ്റ് ചാനലിൽ അതുണ്ട് ഇതുണ്ടെന്നു ഒരിക്കലും താരതമ്യം ചെയ്യരുത് ജിതിൻ. ഹൃദയരാഗം കാണുമ്പോൾ ഹൃദയരാഗത്തിലേക്കു ആയിരിക്കണം നമ്മുടെ ശ്രദ്ധ. കുറ്റപ്പെടുത്തുകയാണെന്നു കരുതരുത് കേട്ടോ.ഇനിയും ഒരുപാട് യാത്ര ചെയ്ത് നല്ല നല്ല കാഴ്ചകളും അറിവുകുകളും ഞങ്ങൾക്ക് സമ്മാനിക്കാനാകട്ടെ എന്നാശംസിക്കുന്നു. 👍🏻

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      ഒരുപാട് നന്ദി സിന്ധുചേച്ചി. വീഡിയോ ഇഷ്‌ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🌷

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +2

      😊😊😊😊😊😊😊😊😊😊😊😊😊♥️♥️♥️♥️♥️♥️♥️🙏👍👍👍👍👍👍👍.... പ്രചോദനം.. ഊർജം... സ്നേഹം.... എല്ലാമെല്ലാം ♥️♥️❤️♥️

    • @sindhu106
      @sindhu106 ปีที่แล้ว +1

      @@ajimontrap3277 അതെ 😊

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      @@sindhu106 ചേച്ചീടെ കാര്യമാ പറഞ്ഞത്.. 😄👍👍♥️♥️

    • @sindhu106
      @sindhu106 ปีที่แล้ว +2

      @@ajimontrap3277 മനസ്സിലായി 😊

  • @jayarajj5341
    @jayarajj5341 ปีที่แล้ว +1

    Powliii videos ayirunnu ❤❤❤

  • @vinoderumely3166
    @vinoderumely3166 ปีที่แล้ว +4

    ഒന്നും പറയാനില്ല സൂപ്പർ ജിതിൻ ചേട്ടാ ♥️♥️♥️♥️

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp ปีที่แล้ว +5

    Super bro god blues you

  • @vibincholayil9049
    @vibincholayil9049 ปีที่แล้ว +1

    4 ഭാഗം കണ്ടിട്ടും ഒരു മുഷിപ്പും തോന്നിയില്ല
    Man ur awesome

  • @radhikaradhu454
    @radhikaradhu454 ปีที่แล้ว +5

    നന്ദി 🙏ആ പ്രതാപകാലത്തേക്ക് ഞാനും പോയി 🌹

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ ปีที่แล้ว +3

    ഹംപി ആദ്യമായാണ് ഇത്ര വിശതമായി കാണുന്നത് സൂപ്പർ വിഡിയോ 👍👍

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว +4

    Beautiful Video Bro❤

  • @maniiyer9685
    @maniiyer9685 ปีที่แล้ว +2

    സൂപ്പർ 👌🏼👌🏼👌🏼

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว +6

    ❤hampi! Buautiful area of worship showed us thank you

  • @rafeekmuvattupuzha8145
    @rafeekmuvattupuzha8145 ปีที่แล้ว +5

    ഒന്നും പറയാനില്ല super ഞാൻ എല്ലാം കണ്ടും.വിണ്ടും കാണും.അവസാനം പറഞ്ഞ വാക്കുകൾ മനസിൽ തട്ടി

  • @josegeorge2485
    @josegeorge2485 ปีที่แล้ว +5

    Congratulations 👍👍

  • @remyachandrika9227
    @remyachandrika9227 ปีที่แล้ว +2

    വളരെ നന്ദി......

  • @chandrababu4404
    @chandrababu4404 ปีที่แล้ว +4

    Vlogu super bro
    Eppisodu പെട്ടന്ന് തീരല്ലേ എന്നാഗ്രഹിക്കും പോലെ hampi കണ്ടു
    തീർക്കാനും ഒറ്റപ്രാവശ്യം കൊണ്ട് സാധ്യമല്ല,, താങ്കളുടെ പ്രയത്നം തുടരണം, അന്നും ഒരു പുതിയ തായി തന്നെ തോന്നും, thaaks bro.

  • @lakshmisoman9431
    @lakshmisoman9431 3 หลายเดือนก่อน

    ഓരോ വീഡിയോകളും വളരെയധികം ഇഷ്ടം..... പിന്നേം പിന്നേം കാണാൻ നല്ല രസമൊണ്ട്.....
    എനിക്കു ഏറ്റവും ഇഷ്ടം കേരളത്തിലെ ഓരോ ജില്ലയിലൂടെയും ഉള്ള യാത്രകൾ ആണ്...... വീണ്ടും വീണ്ടും കാണാൻ വളരെയധികം ഇഷ്ടം ആണ് ആ യാത്രകൾ....

  • @muhammedriyas7329
    @muhammedriyas7329 ปีที่แล้ว +2

    We are watching each step of yours.. awesome video

  • @jalinrio6777
    @jalinrio6777 ปีที่แล้ว +1

    വളരെ മനോഹരം ആയിട്ടുണ്ട്.

  • @manilams259
    @manilams259 ปีที่แล้ว +1

    പോവല്ലേ പോവല്ലേ ന്ന് വിചാരിച്ചില്ല. എന്നാൽ പോവാതിരുന്നതിൽ വിഷമവും ഇല്ല. മാനുഷ ക പരിഗണന തരണ്ടേ ... എന്നാലും പെട്ടന്ന് Hambi യാത്ര തീർന്നു.🦋🌹🦋🌹

  • @lakshmisoman9431
    @lakshmisoman9431 3 หลายเดือนก่อน

    ഓരോ വീഡിയോകളും വളരെയധികം ഇഷ്ടം....
    കേരളത്തിലെ ജില്ലകളിലൂടെ ഉള്ള യാത്രകൾ ആണ് എനിക്കു ഏറെ ഇഷ്ടം ആയത്...
    ഓരോ വീഡിയോകളും വീണ്ടും വീണ്ടും കാണാൻ നല്ല രസമൊണ്ട്.....

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +3

    എല്ലാം കണ്ടു... മനോഹരം 👍😍

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 ปีที่แล้ว +4

    good one bro ...keep travel

  • @babukesavan-oi2cd
    @babukesavan-oi2cd ปีที่แล้ว +3

    ❤❤❤❤❤❤❤❤❤

  • @ajaikhosh
    @ajaikhosh ปีที่แล้ว +4

    Njan full eppisodum kanunnunte 😂 Humbie series 👌 poli anu❤

  • @pavithravp9686
    @pavithravp9686 ปีที่แล้ว +2

    മനസ്സ് നിറഞ്ഞു ❤️

  • @joelsebastian8218
    @joelsebastian8218 ปีที่แล้ว +6

    Finally aa pushkarani kandu pidicchu😂 and it's really superb . And hambi is really a wonder ❤. Keep going

  • @reshmiv313
    @reshmiv313 ปีที่แล้ว +4

    Very very thanks for showing Hampi🙏❤

  • @bijijose9621
    @bijijose9621 ปีที่แล้ว +6

    5 ഭാഗവും കണ്ടു വളരെ നന്ദി❤

  • @SureshKumar-zc6ub
    @SureshKumar-zc6ub ปีที่แล้ว +2

    Bro evide poyalum njaanum koodu undu

  • @arunajay7096
    @arunajay7096 ปีที่แล้ว +5

    #ഹംബിക്ക് മരണം ഇല്ല 🔥💪

  • @merlythomas1447
    @merlythomas1447 ปีที่แล้ว +7

    ഞാൻ രണ്ടുദിവസമായി കുര്യൻ സാറിൻറെ
    ഫോൺ നമ്പർ തപ്പി കൊണ്ടിരിക്കുകയാണ് എന്തിനാണെന്നോ ?
    വീഡിയോ അയച്ചുകൊടുക്കാൻ! ഉറപ്പായും അയച്ചുകൊടുക്കും!
    ഇനി കിട്ടിയില്ലെങ്കിൽ നേരിട്ട് കാണുമ്പോൾ ഇക്കാര്യം പറയും!
    ശിഷ്യനെകുറിച്ച് ഒരു അഭിമാന ബോധം ഒക്കെ വരട്ടെ !😀

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      😂😂😂
      അസൂയക്ക് മരുന്നില്ല കേട്ടോ 😝

  • @sivaranisurendran9119
    @sivaranisurendran9119 ปีที่แล้ว +1

    Congratulations and thank you Jithin. Full episodes kandu. Degree class il history padikumbol muthal agrahikunnathanu..ithuvare nerit kaanan pattiyilla. Your videos kandapo nerit kandapole. Itrayum vijarichirunnilla. Northil orupad forts and palaces kandittund. Though I am a pan Indian, South il iniyum kure kaanan und. Beautiful narration. And the wind up portion...touching. underground Shiva temple...last Nandiye kandu.. iniyum pokumennu kettapol felt happy and accompany Cheyyan kazhinhenkil ennum orthu. Vijaya nagara thinte prathapa kaalam visualize cheyyan patti. Thank you so much. All the best. This videos ennum orkum. 🙏

  • @sandhyasandhya2480
    @sandhyasandhya2480 ปีที่แล้ว +3

    ഹംപി ഒരു ബ്രന്മാണ്ട വീഡിയോ 🙏👌♥

  • @iamjai6089
    @iamjai6089 ปีที่แล้ว +3

    Super

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      hiii ജെയ്‌മോൻ ചേട്ടാ

    • @anandakrishnanv6472
      @anandakrishnanv6472 ปีที่แล้ว

      പ്രധാനപ്പെട്ട സ്ഥലങ്ങൾ എല്ലാം കാണിച്ചിട്ടുണ്ട് അവിടെ പോയ തുപോലെയുണ്ട് വിവരണവും നന്നായിട്ടുണ്ട് ഇനിയും നല്ലതു ഇടാൻ ശ്രമിക്കണം ബ്രോ നന്മകൾ എന്നും ഉണ്ടാകട്ടെ 👍👍👍

  • @vaisakhsurendran3239
    @vaisakhsurendran3239 ปีที่แล้ว +3

    Wonderful series bro

  • @shijolazarabstransportslim3098
    @shijolazarabstransportslim3098 ปีที่แล้ว +1

    Which camera you use
    Man? Lovely to watch

  • @vinoderumely3166
    @vinoderumely3166 ปีที่แล้ว +2

    👍👍👍👍

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    സൂപ്പർ എല്ലാ വീഡിയോസും 🥰🥰🥰

  • @shabipmlshabi5491
    @shabipmlshabi5491 ปีที่แล้ว +1

    Bijapur പോയോ? അവിടെയും ഉണ്ട് ചെറിയ തോതിൽ ഹിസ്റ്ററി

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +6

    ഹംപിയുടെ കഴിഞ്ഞ വീഡിയോയുടെ വിവരണങ്ങളിൽ എല്ലാം കുറെ ചരിത്രപരമായ കാഴ്ചകളും കാര്യങ്ങളും മറ്റും ചേർത്താണ് പറഞ്ഞിരുന്നത്. പക്ഷേ ഈ വീഡിയോയിൽ ചരിത്രം ഇടയ്ക്ക് ചെറിയ ചെറിയ തമാശകളിലേക്ക് വഴിമാറി.കുറെയേറെ ശരികളും കുറച്ചു തെറ്റുകളും ഉണ്ടാവാം. എങ്കിലും അതെല്ലാം ചേർത്ത് കണ്ട് ആസ്വദിച്ചു. ഈ സീരിയസ് ഇവിടെ അവസാനിക്കുമ്പോൾ jithin കാണിച്ചുതന്ന വഴികളിലൂടെ കഥകളിലൂടെഹംപിയോട് ഒരു ചെറിയ സ്നേഹം, നശിപ്പിക്കപ്പെട്ട വലിയ ഒരു നഗരത്തിന്റെ ബാക്കിപത്രം അത് നൊമ്പരമായി അവശേഷിക്കുന്നു.

  • @muhammedashraf5299
    @muhammedashraf5299 ปีที่แล้ว +2

    👍♥️

  • @sajiratheesh9806
    @sajiratheesh9806 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @fromearth7454
    @fromearth7454 10 หลายเดือนก่อน

    . Super 🎉. എല്ലാ എപിസോടും

  • @jango4894
    @jango4894 ปีที่แล้ว +2

    Kollam

  • @shinibijo1654
    @shinibijo1654 ปีที่แล้ว +2

    🥰🥰🥰

  • @blackbelt_yogis
    @blackbelt_yogis ปีที่แล้ว +3

    Such an awesome Vlog! ❤

  • @phenomaneltravel
    @phenomaneltravel ปีที่แล้ว +2

    Incompleted hampi bro hampi maduthu video visual kanikumbo atiyam

  • @santhoshkarivannur5222
    @santhoshkarivannur5222 ปีที่แล้ว +1

    great dear.👌

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv ปีที่แล้ว +1

    ഇത് കൊള്ളാം

  • @shanthasreenivasan1572
    @shanthasreenivasan1572 ปีที่แล้ว +2

    സന്തോഷ് 'ashan 'athu കലക്കി

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +3

    കാലാപാനി സിനിമയിൽ ഇതുപോലെ ഒരു കുളം ഉണ്ട്.

  • @michaeljissbaby3823
    @michaeljissbaby3823 ปีที่แล้ว +1

    Appo..kuriyan sir n irikkatte oru kuthirappavan..🌟🌟

  • @santhoshng1803
    @santhoshng1803 ปีที่แล้ว +2

    ഹംബിയിലൃടെ ഉള്ള യാത്ര അതിമനോഫരം ആയിരുന്നു കൂട്ടുകാരാ. തീർന്നു എന്ന വാക്ക് വിഷമംആ യി.

  • @jithinkr628
    @jithinkr628 ปีที่แล้ว

    Kidilan video anu bro 👍

  • @sreeragnellissery3087
    @sreeragnellissery3087 ปีที่แล้ว +7

    Bro അടുത്ത place എവിടാ??? ഇതൊക്കെ ആരെങ്കിലും മുഴുവൻ കാണാറുണ്ടോ എന്ന് ചോദിച്ചില്ലേ... മുഴുവൻ കണ്ട ചിലർ ഉണ്ടെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയും..
    ആ back ground മ്യൂസിക്കും nice ആയിട്ടുള്ള narrationum കിടിലം വീഡിയോസ് കൂടി ചേരുമ്പോൾ... നല്ല taste ഉണ്ട്.. 😂

    • @Rockstar-hw8qm
      @Rockstar-hw8qm ปีที่แล้ว +1

      ഞാൻ മുഴുവൻ വിഡിയോ സും കണ്ടു പൊളി ♥️ആണ് എല്ലാം,, ചരിത്രം ജിതിൻ ബ്രോയിലൂടെ 😆😘ഹൃദയരാഗം മുന്നോട്ട്,,,, ഞാൻ നോക്കിയ ഒരു കാര്യം ഉണ്ട്,, ഈ ഹംപി വീഡിയോ തുടക്കത്തിൽ 126k ആയിരുന്നു വീഡിയോ ക്ലിക് ആയി എന്നാ ഒരു കാര്യം ഇപ്പോൾ നോക്കിയാൽ മനസ്സിൽ ആകു ❤132k ഇനി മുന്നോട്ട് മുന്നോട്ട് ♥️ഒരുപാട് പോകാൻ സാധിക്കട്ടെ 🙏🏻♥️

  • @prashanthdkbekal9980
    @prashanthdkbekal9980 ปีที่แล้ว +1

    Hampi oru albutham

  • @rcfun871
    @rcfun871 8 วันที่ผ่านมา

    full explore cheyth video idoo

  • @vrindaiyer3728
    @vrindaiyer3728 ปีที่แล้ว +6

    താങ്കളുടെ മിക്ക എപ്പിസോഡുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.
    ചില എപ്പിസോഡുകൾ കാണുമ്പോൾ വലിയ പ്രയാസം തോന്നുന്നു.
    തനിച്ചു പോകാതിരിക്കുന്നതാണ് നല്ലത്.
    ഹംപിയുടെ ഫുൾ എപ്പിസോഡ് കണ്ടു.
    വീഡിയോ കുറച്ചുകൂടി പതുക്കെ പതുക്കെ കാണിച്ചാൽ നല്ലതായിരുന്നു .

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🌷നന്ദി, ഒരുപാട് ഒരുപാട് ...

  • @mariabijo7979
    @mariabijo7979 ปีที่แล้ว +2

    Paavan Kurian sir

  • @Saji202124
    @Saji202124 ปีที่แล้ว +1

    Pykarumbiye meyikum..kaathu nilkade evidepoyedi kannan...grama phon enna cinimayile ah song orthu povunnu

    • @ashafrancis9092
      @ashafrancis9092 ปีที่แล้ว +1

      🎉 Jithin, you have explored Hampi very elaborately lam a subscriber since your Vagamon vedeos All the best lam from Mysore Thank you.

  • @mariabijo7979
    @mariabijo7979 ปีที่แล้ว +2

    Njaanundu

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว

    Hampy vedio kazhinjoo
    Eniyum venam vedio
    Ullathu super ayee jithinatta

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว +3

    പുട്ടു കുറ്റി ചപ്പാത്തി പ്രെസ്സ് 😅😅❤

  • @sureshkumarrp4095
    @sureshkumarrp4095 ปีที่แล้ว +1

    Bro pushkarani ennu paranjukettu; palakkatte kokkarani ennanu parayare; ethanu Shari ?

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Last temptations of a philosophical vloger?🎉

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +3

    🌹 വിലകൂടിയ കല്ലുകളാണ് ആ BLACK STONE ഇതു തന്നെയാണ് കൃണശില എന്നറിയപ്പെടുന്നതും കന്യാകുമാരി ജില്ലയിൽ ആയിരുന്നു ഏറ്റവും കൂടുതൽ ഉള്ളത് അവിടെ അത് ഭൂമിക്ക് അടിയിൽ ആണെന്ന് മാത്രം 1999 ൽ ആണെന്ന് തോന്നുന്നു തമിഴ് നാട് സർക്കാർ എന്നെന്നേക്കുമായി ഖനനം നിർത്തി വച്ചു കൊണ്ട് ഉത്തരവ് ഇറക്കി @ 21 - 03 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      നല്ല അറിവിന് നന്ദി മിസ്റ്റർ വെട്ടം 🥰

  • @anurajkr9697
    @anurajkr9697 ปีที่แล้ว +1

    ❤️❤️🌹

  • @johnsonjoseph9895
    @johnsonjoseph9895 ปีที่แล้ว +3

    മുൻവിധികളോടു കൂടിയ യാത്ര നല്ലതല്ല❤

  • @Vivek_View
    @Vivek_View ปีที่แล้ว +3

    No end for Hambi videos ah 😀😀

  • @safarfriends3831
    @safarfriends3831 ปีที่แล้ว +3

    വിവരണം ഹൃദ്യമായി ട്ടുണ്ട് സഹോദരാ
    ബൂലോകത്ത് ഒന്നും ശാശ്വതമല്ലസ്വന്തം സഹൃദയൻ

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 ปีที่แล้ว +1

    😍

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว +3

    ഹിന്ദുവിന്റെ പേരിൽ ഊറ്റം കൊള്ളുന്ന കേന്ദ്ര സർക്കാർ ഇതിന് പുനർനിർമ്മിച്ചു നാടിനു സമർപ്പിച്ചിരുന്നു ടൂറിസത്തിന് ഒരു മുതൽക്കൂട്ടായായെനെ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഏതെങ്കിലും കോർപ്പറേറ്റിനു നൂറു വർഷത്തേക്ക് കച്ചവടം ഉറപ്പിക്കും

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว +1

    ❤️🌹👍

  • @nithinvijayan870
    @nithinvijayan870 ปีที่แล้ว +1

    Super 😢

  • @mariabijo7979
    @mariabijo7979 ปีที่แล้ว +1

    Kandupidutham gambheeram

  • @sreereddyrani7164
    @sreereddyrani7164 9 หลายเดือนก่อน

    Chapati kallu alla thirikallu anu

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    ♥️♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ആശാനേ

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว

      ​@@jithinhridayaragam ഇവിടെ വിഷ്ണു തിരക്കുന്നുണ്ട് ജിതിനെ ❤️❤️❤️❤️❤️👍.. വീഡിയോ കാണാൻ എന്താ ഭംഗി അവതരണം ന്നൊക്കെ പറഞ്ഞു... 😊

  • @sajithsundhisundhi164
    @sajithsundhisundhi164 ปีที่แล้ว

    Haiii

  • @Saji202124
    @Saji202124 ปีที่แล้ว

    Inn ah bgm itilla..😮😮

  • @georginjose1616
    @georginjose1616 ปีที่แล้ว +1

  • @Rijju633
    @Rijju633 ปีที่แล้ว +2

    Muzhuvan thakarthukalanju

  • @vineethneyyar
    @vineethneyyar ปีที่แล้ว +2

    😉

  • @sandhyasasidharan1433
    @sandhyasasidharan1433 ปีที่แล้ว

    ഇതെന്നാ, സോപ്പ് വെക്കാനുള്ള സോപ്പ് പെട്ടിയാണോ ??😂😂😂കണ്ടുപിടുത്തം സൂപ്പർ..😅😅

  • @-._._._.-
    @-._._._.- ปีที่แล้ว

    5:14 ഇത് രാജസ്‌ഥാൻ ശൈലിയിൽ ഉള്ള നിർമ്മിതിയാണ്..അവർക്ക് സിന്ധു നദീതട സാംസ്കാരതിലെ നഗര നിര്മിതിയിൽ നിന്ന് ആർജിച്ചതും ആകുന്നു...ഇത് നിങ്ങൾക്ക് ഹംപി,,കണ്ണൂരിലെ പ്രാചീന കുളങ്ങൾ (പേരാളാശേരി)എന്നിവയിൽ കാണാം..

    • @-._._._.-
      @-._._._.- ปีที่แล้ว +1

      15:12 അതിമനോഹരം🌄

  • @Saji202124
    @Saji202124 ปีที่แล้ว +2

    Lotus mahal kerathad mosham ayipoyi..

  • @Chins121
    @Chins121 ปีที่แล้ว +1

    ഹമ്പി. ആശാന്റെ അടപ്പുരില്ലേ... 😜

  • @thomasece
    @thomasece ปีที่แล้ว +1

    Where do you stay in the night safely? Is it is in the car? Show us a glimpse of how you manage to sleep in the car at night? It must be a real dedication to stay in the car for whole night.

  • @michaeljissbaby3823
    @michaeljissbaby3823 ปีที่แล้ว

    Hema guttaa.. bheetttaa...hoo bhayankaram 😮😮 ..enthoru kaduppam..😂😂

  • @Creative-t2d
    @Creative-t2d ปีที่แล้ว

    പോയാലോ ആരെങ്കിലും ഉണ്ടോ