Hi bro nalla oru kerala papad correctayitu undakunna receipe video cheiydu kanikane. I want to learn from you. The way reach is excellent and with correct measurements.thanks in advance.try chennaye please.
എനിക്ക് വയ്യ സജിയേ 🙏🏻🙏🏻കണ്ണൂര് മിക്ക കടകളിലും അതിരാവിലെ തന്നെ ഇത് കിട്ടും. ട്രെയിൻ യാത്രയിലാണ് ഇത് കഴിക്കുക പതിവ്. ഇതെന്തൊരു മിനക്കേടാ 🫣🫣🫣🫣🫣🫣സജിയുടെ പോലെ expertonnum അല്ലെന്നേ ❤❤❤❤❤❤നിങ്ങൾ so പ്രൊഫഷണൽ ❤❤❤❤🎉🎉🎉🎉🎉🎉എന്നാലും സജിയുടെ വീഡിയോ ആയതുകൊണ്ട് കണ്ടു 🤝🤝🤝🤝🤝❣️❣️❣️all the best ttaa😍😍😍
കുറെ നാളായി ഈ പലഹാരം തയാറാക്കണം എന്നു വിചാരിക്കുന്നു... എന്തായാലും try ചെയ്യും... Tnks👍🏻
😍❤️ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
എനിക്ക് ഇഷ്ടമുള്ള പലഹാരം, നല്ല വിവരണം 👌
വളരെ കുറഞ്ഞ സമയം കൊണ്ട് വിശദമായി പറഞ്ഞു തന്നതിന് നന്ദി try ചെയ്തു നോക്കിയിട്ട് പറയാം
😍❤️
Super❤
സൂപ്പർ 👍🏻
ഉറപ്പായും try ചെയ്യും ❤❤
Super
Nice recipie ...kidu item♥️♥️
Ellam nallathatto
Hi bro nalla oru kerala papad correctayitu undakunna receipe video cheiydu kanikane. I want to learn from you. The way reach is excellent and with correct measurements.thanks in advance.try chennaye please.
Njan chothicha recipe 😍 thank you ❤️ ❤️
😍❤️ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
Well explained, you are doing an excellent job. Keep it up👍
ഇന്നു തന്നെ നോക്കാം❤❤🎉🎉
എനിക്കിഷ്ടമുള്ള പലഹാരം ഉണ്ടാക്കറിയില്ലായിരുന്നു ഇനി ഉണ്ടാക്കണം
എനിക്ക് വയ്യ സജിയേ 🙏🏻🙏🏻കണ്ണൂര് മിക്ക കടകളിലും അതിരാവിലെ തന്നെ ഇത് കിട്ടും. ട്രെയിൻ യാത്രയിലാണ് ഇത് കഴിക്കുക പതിവ്. ഇതെന്തൊരു മിനക്കേടാ 🫣🫣🫣🫣🫣🫣സജിയുടെ പോലെ expertonnum അല്ലെന്നേ ❤❤❤❤❤❤നിങ്ങൾ so പ്രൊഫഷണൽ ❤❤❤❤🎉🎉🎉🎉🎉🎉എന്നാലും സജിയുടെ വീഡിയോ ആയതുകൊണ്ട് കണ്ടു 🤝🤝🤝🤝🤝❣️❣️❣️all the best ttaa😍😍😍
😍❤️
എനി ഒന്ന് ഉണ്ടാക്കി നോക്കണം 😋😋❤️❤️
Adi poli pattiri
Super 👍🏽
ഇനി ഇതുപോലെ ഉണ്ടാക്കണം
🙏👍😍.I like this.Saw this in Anitha's channel today.
Supper👌👍😋❤️
Neypathiri recipe idamoo
Saji ചേട്ടാ സൂപ്പർ
Delicious dishes 💪👌💝
Ente priyappetta palahaaram. Veettil undakkumbol manassinu ishtappettu kazhikkamallo.
Meen peerayude recipie idamo
Chetta, Ela ada recipe idamo ?
ഞാൻ undakkiyittund👍🏾👍🏾
Raw ricepodichath und ath varukkano
1st comment
😍❤️🏆
👌🏻👌🏻👍🏻❤️❤️
റെസിപ്പി ഇഷ്ട്ടായി
പത്തിരി സൂപ്പർ. 😊ഹൃദയം ചോദിക്കാതെ പോയത് വിഷമമായി. 😂😂
ബീറ്റ്റൂട്ട് പച്ചടി ചെയ്യാമോ?
👍👍👍
👌
Shoppile. Vilkkan. Ethra. Days. Irikkum. Pls
ഇത് ഒരു ദിവസത്തേക്ക് ഉള്ളതാണ്
aripodi tanne veno Ari granteril arachadil undakan patto
Pachari podiyano
👌👌👌👌
🥰🥰പൊളി പത്തൽ 👌
❤🙏
🥰🥰🥰🥰
❤❤❤❤🎉🎉
ഈ വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കാൻ പറ്റുമോ
എത്ര നാൾ ഇത് വെക്കാൻ പറ്റും
എല്ലാവരും പൊരിച്ച പത്തിരി എന്നാണോ പറയുക കോഴിക്കോട് പെരിച്ച പത്തിരി😂
ചേട്ടൻ ഇന്ന് ഹൃദയം തരണം എന്ന് പറഞ്ഞില്ലല്ലോ
😍❤️ ചോദിക്കാതെ തന്നെ നിങ്ങൾ തരുമോ എന്ന് നോക്കാനാ😊
തീർച്ചയായും തരും❤️❤️
❤❤
Varukkatha podi pattumo
പറ്റും പക്ഷേ വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരും
കൽത്തപ്പം ഉണ്ടാക്കാൻ ഉണക്കി പൊടിച്ച അരിപ്പൊടി നടക്കോ ഹൃദയമേ 😂
Ethu shariyaikkilla
നിങ്ങളുടെ സ്ഥലം ഇവിടെയാണ്
ചേട്ടാ പൊരിച്ച പത്തിരി
Super👍
Super
Super 💯