👌 ഇതാണ് മക്കളേ original പൊരിച്ച പത്തിരി/porichapathiri recipe/Malappuram ruchikal

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 68

  • @lachuaneesha
    @lachuaneesha 7 หลายเดือนก่อน +13

    അടിപൊളി recipy aan. Must try

  • @AyanshafeekAyanshafeek
    @AyanshafeekAyanshafeek 17 วันที่ผ่านมา

    Njan undakkiyathil vech perfect pathiri aarkkum try cheyyam dairyamayi

  • @RajulaShahul
    @RajulaShahul 23 วันที่ผ่านมา

    Njan undaakki nokki.. Adpwoli.... Ellavarkkum ishttaayi🥰🥰

  • @nouhanahmed4877
    @nouhanahmed4877 10 หลายเดือนก่อน +1

    Inagle samsaram nalla rasam inde tto…

  • @ITSMESHANU777
    @ITSMESHANU777 8 หลายเดือนก่อน +2

    Mashah allah 👍🏻Good recipe
    Vdokk headline koduthpole thanne 100% perfect thanneyaatto ☺️

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +9

    ഞാൻആദിമാണ്ഈചാനൽകാണുന്നത്.പൊരിച്ചപത്തിരിഇഷ്ടമായിഞാനുംവീഡിയോഇടുന്നുകണ്ട്സപോട്ട്ഞാനുംസപോട്ടായി🎉❤

  • @subaidahussain817
    @subaidahussain817 3 หลายเดือนก่อน +3

    Supper

  • @hajarommabikp5583
    @hajarommabikp5583 2 หลายเดือนก่อน

    Aripodi kk pakaram pathiripodi use cheyyaamo

  • @minnusworld877
    @minnusworld877 8 หลายเดือนก่อน +2

    Njn cheyyaarund ente shoppil .maida.aripodi.rava.sugar.uppu.perumjeerakam.ellu.

    • @sameerashahid9036
      @sameerashahid9036 8 หลายเดือนก่อน +1

      Maida Arippodi rava ethra venm

    • @hariwelldone2313
      @hariwelldone2313 22 วันที่ผ่านมา

      മൈദയും റവയും എത്ര പ്രൊപോർഷണാലിൽ ആണ് ചേർക്കേണ്ടത് എപ്പോൾ ചേർക്കണം

  • @jasminmol4038
    @jasminmol4038 ปีที่แล้ว +6

    ഉണ്ടാക്കി നോക്കണം 😊

  • @jamsheerap5070
    @jamsheerap5070 8 หลายเดือนก่อน +1

    Njn undakki but egan nannailla.pakshe nalllla test airunnu athu kodu undakkiyathinnum bhakki ailla adipoli anenn paraju ellarum

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 29 วันที่ผ่านมา

    ശരിട്ടൊട്ടൊട്ടൊ

  • @ZuhoorOnlineClass
    @ZuhoorOnlineClass ปีที่แล้ว +1

    ഇവിടെ ആർകെങ്കിലും മദ്രസ ട്യൂഷൻ ആവശ്യം ഉണ്ടെങ്കിൽ pls കോൺടാക്ട് ✋🏻

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 10 หลายเดือนก่อน +5

    വർത്തമാനം കുറയ്ക്കണം,ട്ടോ.

  • @mallutipsandtricks
    @mallutipsandtricks ปีที่แล้ว +2

    ini veettile poricha pathiri undakku

  • @mazin7767
    @mazin7767 ปีที่แล้ว +4

    Nalla voice ❤ sikp chyth kelkan thonnunnyila

  • @Asharf-i9f
    @Asharf-i9f ปีที่แล้ว +3

    വെളുത്തുള്ളി, പച്ചമുളക് 'അല്പം സവോള ചേർക്കണം

    • @malappuramruchikal6963
      @malappuramruchikal6963  ปีที่แล้ว +1

      ഇവിടെ പൊതുവെ ആരും ഇടാറില്ല . കരിംജീരകം മാത്രമേ ഇടാറുള്ളൂ 😊 നിങ്ങളുടെ സ്ഥലം എവിടെ ?

    • @shazadvlog4108
      @shazadvlog4108 ปีที่แล้ว +1

      തേങ്ങ നല്ല ജീരകം കൊച്ചുള്ളി കരിംജീരകം ഇത് ഞാൻ ചേർക്കാറുണ്ട്🤔😋👍🏽

    • @khaleelurahman3699
      @khaleelurahman3699 11 หลายเดือนก่อน +1

      ഇത് ചേർക്കുന്നത് നെയ്പത്തിന്നാന്നു
      പറയുന്നത്

  • @maziyamisvlog
    @maziyamisvlog ปีที่แล้ว +5

    പൊരിച്ച പത്തിരി അടിപൊളി ❤❤❤
    നന്നായി present ചെയ്തു ❤❤

  • @fathimamk382
    @fathimamk382 ปีที่แล้ว +1

    ഇന്ന് ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം 👍😊

  • @sumamama185
    @sumamama185 3 หลายเดือนก่อน +1

    Super mam 🌹

  • @Aabicookingworld
    @Aabicookingworld 6 หลายเดือนก่อน +1

    Wow👌🏻👌🏻👌🏻👌🏻

  • @kiran.u.koothour933
    @kiran.u.koothour933 ปีที่แล้ว +5

    ഉണ്ടാക്കി നോക്കി super 👍
    നല്ല crispy ആയിട്ടുണ്ട് 👍👍

  • @rahishasalirahishasali503
    @rahishasalirahishasali503 5 หลายเดือนก่อน

    Njan inn undakki....spr.... thank you❤

  • @KAIRU786
    @KAIRU786 ปีที่แล้ว +41

    Assalamu Alaykum.. ആർകെങ്കിലും qurhan ക്ലാസ്സ്‌ നു ചേരാൻ താല്പര്യം ഉണ്ടോ .. ഓൺലൈൻ ആയിട്ടാ cls (kuttikalkum und valiyavarkum und)

  • @Faizal-pi8tl
    @Faizal-pi8tl 3 หลายเดือนก่อน

    ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ😂

  • @ridergirl8079
    @ridergirl8079 ปีที่แล้ว +2

    Enna kudikko?

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 ปีที่แล้ว +8

    ഭക്ഷണം ഉണ്ടാക്കാൻ ഉപയോകിക്കുന്ന പാത്രം നല്ലപോലെ ഹൈജീനിക്ക് ആയിരിക്കണം

  • @ferhanafaru711
    @ferhanafaru711 3 หลายเดือนก่อน +1

    Enda ipo ivde ndaaye 😢

  • @sanafathima7921
    @sanafathima7921 5 หลายเดือนก่อน +4

    തേങ്ങ ചേർക്കണ്ടേ

  • @hanamuhemmedali9447
    @hanamuhemmedali9447 3 หลายเดือนก่อน

    സൂപ്പർ 👍

  • @kairali.2772
    @kairali.2772 ปีที่แล้ว +1

    👍

  • @SreelathaTT
    @SreelathaTT 3 หลายเดือนก่อน

    Pathram karinjittundo

  • @jasnakc3394
    @jasnakc3394 4 หลายเดือนก่อน +2

    തേങ്ങാ ജീരഗം വേണ്ടെ

  • @fidhafathimakr3649
    @fidhafathimakr3649 4 หลายเดือนก่อน

    തേങ്ങയും. ചെറുള്ളി യും കുടി ചേർത്താൽ ഇതിലും രുചിയാണ്

  • @sabiscookingworld9037
    @sabiscookingworld9037 ปีที่แล้ว +1

    നല്ല റെസിപ്പി nice sharing nice വീഡിയോ

  • @azeemvlogs7915
    @azeemvlogs7915 3 หลายเดือนก่อน +1

    പിന്നെ.. ISRO റോക്കറ്റിന്റെ രഹസ്യമാണോ?

  • @jubairiyajubi847
    @jubairiyajubi847 ปีที่แล้ว +1

    തേങ്ങ ചേർക്കുമോ

  • @mashaallah6700
    @mashaallah6700 ปีที่แล้ว +2

    വറുക്കാത്ത അരിപൊടി പറ്റില്ലേ