പൊരിച്ച പത്തിരി (എണ്ണ പത്തിരി) | Poricha Pathiri (Enna Pathiri) Recipe | Malabar Style Fried Pathiri

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2020
  • It's always a blissful feeling, to taste a vintage traditional snack. Poricha Pathiri, also known as Enna Pathiri, is such a delicious vintage snack. Though traditionally it is exclusively made with Rice flour, ones available in tea stalls and hotels are a mix of Rice flour, Maida and Semolina. This recipe is for all such food enthusiasts who crave for authentic Poricha Pathiri. Easily made with simple techniques and steps. Do give it a try.
    🍲 SERVES: 4
    🧺 INGREDIENTS
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ¼ Cup
    Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
    Shallots (ചെറിയ ഉള്ളി) - 5 Nos
    Garlic (വെളുത്തുള്ളി) - 3 Cloves
    Green Chilli (പച്ചമുളക്) - 1 No (Optional)
    Ghee / Clarified Butter (നെയ്യ്) - ½ Tablespoon
    Water (വെള്ളം) - 1½ Cup (375 ml)
    Salt (ഉപ്പ്) - ½ Teaspoon
    Roasted Rice Flour (വറുത്ത അരിപ്പൊടി) - 1 Cup (160 gm)
    Black Cumin Seeds (കരിംജീരകം) - ¼ Teaspoon (optional)
    Coconut Oil (വെളിച്ചെണ്ണ) - for deep frying
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.6K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +549

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @rashi1259
      @rashi1259 3 ปีที่แล้ว +13

      👌

    • @tojogeorge2876
      @tojogeorge2876 3 ปีที่แล้ว +6

      I will try this. Your presentation shows your professionalism. Keep going👍👍👍👍. Thank you and appreciate your efforts. God bless you.

    • @lifeskills5326
      @lifeskills5326 3 ปีที่แล้ว +7

      Sure Shan

    • @vijayalakshmiramakrishnan7933
      @vijayalakshmiramakrishnan7933 3 ปีที่แล้ว +3

      Q

    • @varalakshmikk662
      @varalakshmikk662 3 ปีที่แล้ว +7

      നല്ല. സംസാരം.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 3 ปีที่แล้ว +1358

    ആവശ്യമില്ലാത്ത ഒരു വാക്ക് പോലും chetan പറയുന്നില്ല 👌👍

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว +441

    മുഷിപ്പിക്കാതെ നന്നായി പറയുന്ന എന്നാൽ രസകരമായ അവതരണം താങ്കളുടെ മാത്രം ശൈലി 🌷. തീർച്ചയായും ഉണ്ടാക്കും

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +5

      Thank you so much 😊

  • @vasanthapv1475
    @vasanthapv1475 3 ปีที่แล้ว +68

    പുള്ളി ഒരു വാക്ക് പോലും അധികം പറയുന്നില്ലെന്ന അഭിപ്രായത്തോട് യോജിക്കുന്നു ,അത് തന്നെയാണ് ഈ ചാനൽ ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണം സാധാരണക്കാർ ക്കും ചെയ്യാൻ പറ്റിയതാണ് ഉണ്ടാക്കുന്നതിൽ ഏറെയും,ചിലോരോക്കെ ഉണ്ടക്കുമ്പോഴുള്ള സംസാരം തീരുമ്പോഴേക്കും തിന്നാനുള്ള കൊതി theernnittundakum

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @sylviamalakkil255
      @sylviamalakkil255 3 ปีที่แล้ว

      yes I have never subscribed any cooking channel for the reason that they are minium 25 minutes video and I cant stay such long repeated talks. But this one is so so so impressive and not at all time consuming and no repetition of any thing.

  • @BS-zr8tb
    @BS-zr8tb 2 ปีที่แล้ว +6

    തീ ലോ, മീഡിയം, ഹൈ ഫ്ലൈയിമിൽ വച്ചാൽ ഉണ്ടാവുന്ന മാറ്റങ്ങൾ പറഞ്ഞത് വളരെ ഉപകാരപ്രദമായി. നന്ദി, എന്നത്തേയും പോലെ ഈ വീഡിയോയും സൂപ്പറാണ്!

  • @jainijoseph5035
    @jainijoseph5035 3 ปีที่แล้ว +66

    എന്തും സൂപ്പർ അല്ലേ. വലിച്ചു നീട്ടൽ ഇല്ലാത്ത അവതരണം അതിലും സൂപ്പർ ചിരിയോ അതിലും സൂപ്പർ. ഗോഡ് ബ്ലെസ് you.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much...

  • @rijoydevasia1289
    @rijoydevasia1289 2 ปีที่แล้ว +3

    ചേട്ടന്റെ പാചകത്തിന്റെ വീഡിയോ കണ്ടു എനിക്ക് പാചകം ചെയ്യാൻ അറിയാത്ത പൊറോട്ട. അവിയൽ. കാളൻ. ഓലൻ. ഇതെല്ലാം ഉണ്ടാക്കാൻ പഠിച്ചു. Thank you for good videos'.

  • @advfathimafyroozm6883
    @advfathimafyroozm6883 3 ปีที่แล้ว +86

    I really like ur videos. വലിച്ച് നീട്ടില്ലാതെ simple ആയിട്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു. Keep it up

  • @CAPrasanthNarayanan
    @CAPrasanthNarayanan 3 ปีที่แล้ว +100

    നിങ്ങൾ പൊളിയാണ്.. കുക്കിങ് ഒന്നുമറിയാത്ത എന്നെപ്പോലുള്ള ഒരാൾക്ക് സ്വദിഷ്ടമായ ഭക്ഷണമുണ്ടാക്കാനുള്ള ആത്മവിശ്വാസം നൽകിയത് നിങ്ങളാണ്...🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +5

      Thank you so much 😊 Ishtamayi ennarinjathil othiri santhosham, Prasanth.

  • @AbdulSalam-cd1wu
    @AbdulSalam-cd1wu ปีที่แล้ว +6

    യാതൊരു ബോറടിയുമില്ലാതെ മുഴുനീളം ആസ്വദിക്കുന്ന ഏക Cooking video. Salutes👍🌹♥️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Abdul

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +77

    ചേട്ടനെ കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എന്നർജിയ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @latheefmji8305
    @latheefmji8305 3 ปีที่แล้ว +6

    എന്തൊരു പെർഫെക്ഷൻ.
    നല്ല മനസ്സുള്ളവർക്കേ ഇത്ര വൃത്തിയിൽ സംസാരിക്കാനും, പാചകം ചെയ്യാനും കഴിയുകയുള്ളു.
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് അവതരണം.
    കേരളത്തിലെ ഏറ്റവും വലിയ കുക്കിംഗ്‌ ചാനൽ ആകാൻ പോകുകയാണ്.
    Best regars geo bro

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @crow007
    @crow007 3 ปีที่แล้ว +23

    വളരെ clear & crisp ആയി explain ചെയ്തു. ഇഷ്ടപ്പെട്ടു. എല്ലാ possibilities ഉം explain ചെയ്തു . പലരും കാര്യവുമില്ലാതെ വലിച്ചു നീട്ടി ബോർ അടിപ്പിക്കും. Thanks

  • @gintogeorge4974
    @gintogeorge4974 3 ปีที่แล้ว +45

    ഞാനും ഒരു ഷെഫ് ആണ്... നിങ്ങളുടെ വീഡിയോ ഞാൻ കാണാറില്ലായിരുന്നു (അതിനു പ്രത്യേകിച് കാരണം ഒന്നും ഇല്ലാട്ടോ ) ഇടക്ക് 1, 2 വീഡിയോ
    കാണാൻ ഇടയായി അപ്പോൾ മുതൽ കൂടുതൽ വീഡിയോ കാണാൻ തുടങ്ങി. കാരണം സിംപിൾ ആണ് അവതരണം. മടുപ്പിക്കാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു അവസാനിപ്പിക്കുന്നു. ആർക്കും മനസിലാകുന്ന രീതി... 👍🏻 Best wishes Dear... 💙 പിന്നെ... Subscribe ചെയ്തുട്ടോ

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thank you so much 😊 Humbled 😊🙏🏼

  • @varghesect8921
    @varghesect8921 3 ปีที่แล้ว +2

    എന്ത് മനോഹരമായി കാര്യ കാരണങ്ങൾ സഹിതമുള്ള അവതരണം. ചുമ്മാ വലിച്ച് നീട്ടാതിരിക്കുന്നതിന് പ്രത്യേക നന്ദി. പാചകം ഒന്നും അറിയാത്തവർക്ക് പോലും എത്ര നന്നായി വളരെ രുചിയോടെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @kalam3298
    @kalam3298 3 ปีที่แล้ว

    Love all your recepies...also your frying pan is beautiful.... can you tell me which brand is the pan

  • @anishkdy1
    @anishkdy1 3 ปีที่แล้ว +27

    You are a straight forward person explaining all the minute wonders everytime. Also you are not asking your viewers to Press subscribe button, press bell button which is a common dialogue in other channels. You are extraordinary and that's why you win always.
    Another major difference is that most of the other youtubers do all circus for creating a variety item or dish. But in reality it's not helping anyone.
    From your video it's understood that you are definitely helping persons who are just learning cooking and in some videos you have said repeatedly the difference of tablespoon and teaspoon. You are sharing the recepie list in description which is seen very rare. Most of them does not do this purposeful to increase their viewership.
    I am a big fan of all your vegetarian/eggetarian dishes.
    Keep up your EXCELLENT work as always. 🙏

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much for your great words of appreciation, Anish😊 Humbled 😊🙏🏼

    • @TM15HAKRN
      @TM15HAKRN 3 ปีที่แล้ว

      True..
      Lucid explanatn without boring
      Sheri ...keep it up

    • @letsletsgo2926
      @letsletsgo2926 ปีที่แล้ว

      Soo true ..

  • @muhsinamansoor6483
    @muhsinamansoor6483 3 ปีที่แล้ว +35

    ഇതു കോഴിക്കോട് spcl ആണെന്ന് തോന്നുന്നു.
    ഹോസ്റ്റലിൽ നിന്ന് വൈകുന്നേരം ചായക്ക് ഇതാണ് കിട്ടുക. ഇന്ന് അറിഞ്ഞു ഇതു എങ്ങനെ തയ്യാറാക്കാം എന്ന്. I will try

    • @rehanashanu771
      @rehanashanu771 3 ปีที่แล้ว +4

      Yes njangal kozhikottukaarude main chaaya peedikayile palahaaram njangal porichathiri (poricha pathiri) ennu parayum😀😀

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much

    • @sunus6741
      @sunus6741 3 ปีที่แล้ว +1

      സത്യം കാലിക്കറ്റ്‌ ആരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ കഴിച്ചിട്ടുണ്ട്

    • @rehanashanu771
      @rehanashanu771 3 ปีที่แล้ว

      @@sunus6741 😀👍🏼

  • @reshmiramdas9063
    @reshmiramdas9063 ปีที่แล้ว +3

    Shan bro, പൊളിച്ചു.....ഈ വിഷുവും ഞാൻ തങ്ങളുടെ recepie ആണ് try ചെയ്തത്.....ഒരുപാട് നന്ദി🙏🙏 becz ഞാൻ cooking ഇല് അത്ര expert അല്ല...നിങ്ങൾ youtubers inte കാരുണ്യം കൊണ്ട് ജീവിച്ചു പോകുന്ന ഒരാൽ ആണ്....എല്ലാവരുടെയും try ചെയ്യാറുണ്ട്....but തങ്ങളുടെ easy and simple ആണ്....ഒരിക്കൽക്കൂടി നന്ദി...god bless you🙏🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @tgreghunathen8146
    @tgreghunathen8146 2 ปีที่แล้ว +1

    Good പൊരിച്ച പത്തിരി . എല്ലാവർക്കും ചെയ്യാം. 👌👌👌 അടിപൊളി

  • @sijijohn4801
    @sijijohn4801 3 ปีที่แล้ว +3

    Happy New year to you and your family 🎉🎉🎉🎉 god bless you....

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 ปีที่แล้ว +4

    Othiri ishtamulla oru snack... nannayittundu 👌🥰...kothiyayi..innu thanne undakkunnundu...ivide aduthulla chayakkadel ninnu vangarundu...thanks for the share shaan 😍 Happy New Year ❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @safeenajafar2100
    @safeenajafar2100 2 ปีที่แล้ว +1

    Njan ith inn try cheythu. Very tasty aayirunnu ellavarkkum ishttapettu😍😍😍

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 2 ปีที่แล้ว

    ഞാൻ ഷാൻ കാണിച്ചതു പോലെ നൈച്ചോർ ഉണ്ടാക്കി. വളരെ നന്നായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു ഇത്തരം നല്ല റസീപ്പി തരുന്നതിന് വളരെ നന്ദി .

  • @unnikrishnankodavalam6792
    @unnikrishnankodavalam6792 2 ปีที่แล้ว +6

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള പത്തിരി 😘😘

  • @thasni1331
    @thasni1331 3 ปีที่แล้ว +14

    താങ്ക്യൂ ഷാൻ ചേട്ടാ.ഇന്നെന്നെ ഉണ്ടാക്കണം കോഴിക്കോട് വഴിക്ക് പോയാൽ ഞാൻ മിക്കവാറും കഴിക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് എങ്ങനാ ഉണ്ടാക്ക്വാന്നറീല്ലാരുന്നു.

  • @falmupkl4587
    @falmupkl4587 3 ปีที่แล้ว

    Ethra simple aayittaanu parayunnath.. cooking ariyaathavarkku polum cook cheyyaanulla confidence aanu thankalil ninnum kittunnath..😊😊

  • @div4db
    @div4db 2 ปีที่แล้ว +3

    First I Thank you for this recipe .. what I like about your video is, giving us different options and ideas, for example you also said how restaurant prepares, honestly I have eaten this only buying from restaurant and if you didn't mentioned how they cooked and I had used only rice powder, it would have turned hard if i had to serve after few hours of cooking, and i would have been disappointed..

  • @anilaam66
    @anilaam66 3 ปีที่แล้ว +4

    Happy new year. Thanks for this recipe 👍

  • @jossyjo4883
    @jossyjo4883 3 ปีที่แล้ว +53

    Shaan പറയുന്ന കാര്യം കൊച്ചുകുട്ടികൾക്കുപോലും മനസിലാകും 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @abhilashkj9277
    @abhilashkj9277 2 ปีที่แล้ว

    nice share. The combination of hotel was also knowledgeable. Keep on creating such good videos👌👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you, I will

  • @hanafathima4948
    @hanafathima4948 5 หลายเดือนก่อน

    hi, patiri aakiyit fridge il store cheyamo? Next day fry aakan? Reply kityal nalla useful aayirunnu

  • @shamnasha7958
    @shamnasha7958 3 ปีที่แล้ว +49

    അടിപൊളി റെസിപി 😋
    പുതുവത്സരാശംസകൾ 💖

  • @shalimagangadharan1497
    @shalimagangadharan1497 3 ปีที่แล้ว +6

    ഇത് ചോദിക്കാൻ വിചാരിച്ച റെസിപ്പി. Thank U ❤👍👍 Happy new year. ❤🎊🎉

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊😊😊

  • @ekmanojkumar3401
    @ekmanojkumar3401 3 ปีที่แล้ว +1

    നമസ്തേ താങ്കൾ വളരേ ചുരുക്കത്തിലും എല്ലാം ഉൾകൊള്ളിച്ച് കൊണ്ടും വളരേ വ്യക്തമായും പറഞ്ഞു സൂപ്പറാ യിട്ടുണ്ട്. വേഗത്തിൽ തന്നെ മനസിലാക്കി തന്നതിന്ന് നന്ദി ഓൾ ദ ബെസ്റ്റ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @lnvlogs8052
    @lnvlogs8052 8 หลายเดือนก่อน

    Veetil enthu special undakiyalum chettante video kandanu cook cheyyune nalla reethiyil paranju tharunu thanks

  • @kilikoottamspecials8362
    @kilikoottamspecials8362 3 ปีที่แล้ว +26

    പൊരിച്ച പത്തിരി 👌👏
    നാട്ടിൽ പോകുമ്പോൾ മറക്കാതെ വാങ്ങി കഴിക്കുന്ന ഒരു പലഹാരം ആണ്‌ ഇത് .😊
    Happy New year Shaan !

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sindhu106
    @sindhu106 3 ปีที่แล้ว +3

    Happy new year shan. നന്നായിട്ടുണ്ട്. എത്ര ഭംഗിയായി shan അവതരിപ്പിക്കുന്നു.👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @ponnuzsana4472
    @ponnuzsana4472 2 ปีที่แล้ว +1

    I did it well nicely ND thank you shan bro 👏

  • @mubashiramubashira4241
    @mubashiramubashira4241 3 วันที่ผ่านมา

    ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും

  • @hameedruksana8501
    @hameedruksana8501 2 ปีที่แล้ว +8

    1മില്യൺ അടിക്കാൻ വല്യ ദൂരമൊന്നുമില്ല. ഉടനെ ആകും. Sure 👍👍👍. Weldn expln 💕💕💕

  • @muhasinmuhasin2723
    @muhasinmuhasin2723 3 ปีที่แล้ว +4

    Recipi എല്ലാം അടിപൊളിയാ.ഞാൻ try ചെയ്യാറുണ്ട്.
    അവതരണം കൊള്ളാം

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @divyamaria7666
    @divyamaria7666 3 ปีที่แล้ว +2

    Nostalgic item,, thanx ചേട്ടാ 💞

  • @beenaaromal5536
    @beenaaromal5536 2 ปีที่แล้ว

    Ethra nannaitta ellam paraggu tharuka, kelkkumbol thannee oru thripthi ya , thanks a lot

  • @jayapaul911
    @jayapaul911 3 ปีที่แล้ว +7

    I think i ve eaten this in my grandma's days.Quite yummy. Thank you for taking me to those days.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that you liked it.

  • @sajithasajitha8728
    @sajithasajitha8728 2 ปีที่แล้ว +4

    ആരെയും മുഷിപ്പിക്കാതെ നന്നായി പറഞ്ഞു തരുന്നു... ❤️❤️

  • @anoopw13
    @anoopw13 3 ปีที่แล้ว +2

    Simple. No unnecessary talks.
    Vere malayalam cooking videos il okke kudumba vishesham muzhuvan kelkendi varum. Thank you Shaan.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @shobithmathew4090
    @shobithmathew4090 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണ മാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ❤️👍👌❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @haseenashameem7069
    @haseenashameem7069 2 ปีที่แล้ว +3

    Excellent presentation 👍👍My fav cookery page 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @bijujoseph6179
    @bijujoseph6179 3 ปีที่แล้ว +5

    We tried it, simple preparation, applicable👏👏👏👏😀.
    Well done keep up with more recipes.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @fidamizaj7016
    @fidamizaj7016 2 ปีที่แล้ว +1

    Simple & humble presentation

  • @shanmughadhas8352
    @shanmughadhas8352 ปีที่แล้ว

    ഇഷ്ട്ടപെട്ടു. തീർച്ചയായും ഉണ്ടാക്കും 👍🥰

  • @rosammaverghese8450
    @rosammaverghese8450 3 ปีที่แล้ว +4

    നല്ല clear ആയിട്ട് പറഞ്ഞു തരുന്നു നല്ല സൗണ്ട് very good

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @bijeshsreepadam4871
    @bijeshsreepadam4871 3 ปีที่แล้ว +4

    My all time favourite..❤❤❤
    Pathiri @scientifically explained
    👍👍

  • @meenakumari3433
    @meenakumari3433 2 ปีที่แล้ว

    Very simple, clear & good Presentation.

  • @Flowerpetals13
    @Flowerpetals13 3 ปีที่แล้ว

    Shange use cheyyynna utensils ethu brand anennu parayavo

  • @soniyathomas7668
    @soniyathomas7668 3 ปีที่แล้ว +6

    Happy new year Shaan! Stay safe and keep going .. my favourite

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sheenaramesh9976
    @sheenaramesh9976 3 ปีที่แล้ว +5

    HAPPY NEW YEAR SHAAN... MY FAVOURITE PATHIRI. THANK U.

  • @savithriv4635
    @savithriv4635 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു. പത്തിരി ഉണ്ടാക്കാം👍👍👍

  • @sumamr3733
    @sumamr3733 3 หลายเดือนก่อน

    Ella receipes um depend cheyyan pattunnundu thank u

  • @shahanakm5000
    @shahanakm5000 ปีที่แล้ว +7

    Thank you for sharing such a recipe .
    I tried and it was super tasty 😋😋😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you shahana

  • @leenateacher8166
    @leenateacher8166 3 ปีที่แล้ว +3

    Happy new year...... 😍റെസിപ്പി ഉണ്ടാക്കി നോക്കി പറയും

  • @Irfan-zf1df
    @Irfan-zf1df 11 หลายเดือนก่อน +1

    Super try ചെയ്യും ഉറപ്പായിട്ടും 100%

  • @SoumyamolK.k-bg5xq
    @SoumyamolK.k-bg5xq 11 หลายเดือนก่อน +2

    Super recipe...very good presentation......❤❤❤❤

  • @umamakeswariumamakeswari588
    @umamakeswariumamakeswari588 3 ปีที่แล้ว +3

    Happy New Year Sir 😊

  • @prasannaammukkutty3705
    @prasannaammukkutty3705 3 ปีที่แล้ว +6

    ഷാനിന്റെ അവതരണം തന്നെ ഒരു പൊരിച്ച പത്തിരി യുടെ സ്വാദുണ്ട്

  • @afnafathima9376
    @afnafathima9376 2 ปีที่แล้ว +1

    Super dear chettah..

  • @prakasanp.m.9080
    @prakasanp.m.9080 2 ปีที่แล้ว

    Tank you..... i will tray soon..

  • @rossyvarghese5873
    @rossyvarghese5873 ปีที่แล้ว +3

    സൂപ്പർ 👍. ഇ ങ്ങനെ വേണം പറയാൻ. ഒത്തിരി കാര്യങ്ങൾ. പറഞ്ഞെ സമയം കളയാതെ... എല്ലാം എ ളുപ്പത്തിൽ പറഞ്ഞു മനസിലാക്കി തന്ന. ചേട്ടന് അഭിനന്ദനം 🙏🏻. Thanks 🙏🏻🙏🏻🙏🏻🙏🏻💕💕

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rossy

  • @noorjimohamed6402
    @noorjimohamed6402 3 ปีที่แล้ว +4

    Ee pathiri Pala Tharathelum Udaakarud Ethum Nalla pathiri Super 👍👍👍👍🙏🙏👌👌

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @soulmate3959
    @soulmate3959 ปีที่แล้ว +1

    Kurchu days aayi prepare cheyyunnu videos nokkiyitt ellam nannayi.tq bro

  • @sakeerallakkat1842
    @sakeerallakkat1842 2 ปีที่แล้ว

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട കുക്കിങ് ചാനൽ ചേട്ടൻ്റെ താണ്"

  • @sreenadhchandras6500
    @sreenadhchandras6500 3 ปีที่แล้ว +5

    Happy new year bos❤

  • @jasna_shareef2007
    @jasna_shareef2007 2 ปีที่แล้ว +7

    What a presentation!!!🔥

  • @yafibakersmart5532
    @yafibakersmart5532 5 หลายเดือนก่อน

    Undaakki... Superrr.. Kuttikalku orupaadishtaayii.. 👍👍

  • @jeenaabraham6688
    @jeenaabraham6688 2 ปีที่แล้ว +1

    good descrption.No drama like some other people .Very clear.Thanks

  • @cilhasanith962
    @cilhasanith962 3 ปีที่แล้ว +7

    വീഡിയോ കാണും മുന്നേ തന്നെ like ചെയ്തിട്ട് കാണുന്നത് ഷാൻ ചേട്ടന്റെ വീഡിയോ മാത്രമാ... 😘😘

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

  • @djjames46
    @djjames46 ปีที่แล้ว +7

    As usual it is a very simple but wonderful snack

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot 😊

  • @sooryasunil6301
    @sooryasunil6301 2 ปีที่แล้ว

    Thank you. I try it today. Very nice.

  • @kinginihaifa3334
    @kinginihaifa3334 2 ปีที่แล้ว

    Thanks❤️❤️ shan chetta.. Njan try cheyyunnu

  • @indups7743
    @indups7743 3 ปีที่แล้ว +4

    ഇത്ര എളുപ്പമായിരുന്നു ഇതുണ്ടാക്കാൻ എന്ന് ഇപ്പോഴാണ് മനസ്സിലയത് thank you

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Undaakki nokkiyittu abhipraayam parayan marakkalle

    • @indups7743
      @indups7743 3 ปีที่แล้ว

      @@ShaanGeoഉണ്ടാക്കി എല്ലാപേർക്കും ഇഷ്ടപ്പെട്ടു... സൂപ്പർ 😍😍🥰🥰 😋😋😋

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      So happy to hear that, Indu. Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @NEWSFOLLOWER1
    @NEWSFOLLOWER1 2 ปีที่แล้ว +3

    My fav dish 🤩😋

  • @aparnaap9698
    @aparnaap9698 5 วันที่ผ่านมา

    Njan chettande video kand aane ipo variety food oke undakunath ellam tasty ane thank you so much.

    • @ShaanGeo
      @ShaanGeo  4 วันที่ผ่านมา

      You're welcome Aparna😊

  • @aleenaalen9188
    @aleenaalen9188 2 ปีที่แล้ว +1

    Super thanks 👍🏼👍🏼👍🏼👍🏼👍🏼

  • @deepapadmakumar5163
    @deepapadmakumar5163 3 ปีที่แล้ว +3

    Thanks for a perfect recipe. I was searching for a good recipe for poricha pathiri

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @remyaa2790
    @remyaa2790 3 ปีที่แล้ว +4

    Hey shaan...i tried this pathiri recipe yesterday itself..it came out so well...all of us liked..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Remya😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @shemishemi7466
    @shemishemi7466 ปีที่แล้ว +1

    സൂപ്പർ ആയിട്ട് പറഞ്ഞു തന്നു ☺️❤

  • @angelinapeter1415
    @angelinapeter1415 9 หลายเดือนก่อน

    Njan pathiri undakki. Ath purame crispy yum ullu soft um aayirunnu kuttikalkku ishtapettu. Thank you shan🤝

  • @swetharao2382
    @swetharao2382 3 ปีที่แล้ว +2

    Today night I tried this receipe it was amazing... 👍👍
    My husband and my kids liked this one...
    Thank you sir.....
    Stay blessed sir... 👍👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shemi3858
    @shemi3858 3 ปีที่แล้ว +3

    Onnum parayan illa video Polichu. Happy New Year Shan Chetta🤩😍

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 6 หลายเดือนก่อน

    Pathiri കൂടുതൽ നേരം soft aavan Oru cup aripodikkoppam ethra മൈദ and rava cherkkanam. Please reply. Oru dout. ½cup aripodi ¼cup maida ¼cup rava ഇത് moonnum e തിളപ്പിച്ച vellathil ittittano kuzhakkendath

  • @shajithashameer369
    @shajithashameer369 4 หลายเดือนก่อน

    I will try this. Come out very well ❤ thank you sir

  • @jaimolmathew8766
    @jaimolmathew8766 3 ปีที่แล้ว +26

    ഷാൻ ചേട്ടാ, നല്ല ഒരു PIZZA യുടെ Recipie മലയാളത്തിൽ അധികം കണ്ടില്ല,, അത് ഒന്ന് ചെയ്യുമോ,,,

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      I'll try to post it

  • @fathimarahulpathukunjan9163
    @fathimarahulpathukunjan9163 3 ปีที่แล้ว +3

    Enk valare ishttavum falapradavum aanu Chetante videos churungiya samayathil malassilakkitharunnathinu thanks 😃

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊

    • @fathimarahulpathukunjan9163
      @fathimarahulpathukunjan9163 3 ปีที่แล้ว +1

      @@ShaanGeo amazing Njn ottum pradheekshichilla chettan enk reply tharumn iam soon happyyyyy😃😃😃😃😃😃😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much for your continuous support😊

    • @fathimarahulpathukunjan9163
      @fathimarahulpathukunjan9163 3 ปีที่แล้ว +1

      @@ShaanGeo 🤝🤝🤝🤝

  • @raseenabasheer874
    @raseenabasheer874 2 ปีที่แล้ว

    Supr ...njn ഉണ്ടാക്കി

  • @hubburasool1165
    @hubburasool1165 2 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തുട്ടോ ഉഷാർ 👌

  • @rasheeda3568
    @rasheeda3568 ปีที่แล้ว +4

    അടിപൊളി പൊരിച്ച പത്തിരി 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Rasheed

  • @rincyroy7146
    @rincyroy7146 ปีที่แล้ว +16

    I really appreciate the way you present it 👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @Amboottankannu
    @Amboottankannu 3 ปีที่แล้ว

    Cooking പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ ചാനൽ.പൊരിച്ച പത്തിരി ഉണ്ടാക്കി നോക്കി.ഉപ്പ് കുറഞ്ഞു പോയി.ബാക്കി എല്ലാം perfect ആയിരുന്നു..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @dhanyaananthankavildhanyaa8149
    @dhanyaananthankavildhanyaa8149 2 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കും✌️❤😋