Rs 20,000 മുതൽക്കു ചെലവ് വരുന്ന ഓരോ സാഹചര്യത്തിനനുസരിച്ചുള്ള implant procedures ഉണ്ട്. Patientനെ ചില Xrayകളോടുകൂടി പരിശോധിച്ചശേഷം ഒരു treatment plan തയ്യാറാക്കേണ്ടതുണ്ട്...ചിലവ് treatment plan പ്രകാരമായിരിക്കും.
ഇമ്പ്ലാൻറ് ചികിത്സയുടെ ചിലവ് പല കാരണങ്ങൾ കൊണ്ടും വ്യതിയാനം വരാറുണ്ട് ... ഉപയോഗിക്കുന്ന implant designs , implant കളുടെ എണ്ണം, accessory procedures & special techniques, ഇമ്പ്ലാന്റുകളുടെ മുകളിൽ പിടിപ്പിക്കുന്ന പല്ലുകളുടെ എണ്ണം, അവയുടെ designഉം materialഉം ഇങ്ങിനെ ഒട്ടനവധി factors നെ ആധാരമാക്കിയാണ് treatment ചിലവ് വരിക. സാധാരണ ഗതിയിൽ ഞങ്ങൾ patient നെ ചില xrayകളോടുകൂടി പരിശോധിച്ച് ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കിയ ശേഷമേ ചിലവിനെക്കുറിച്ചു പറയാറുള്ളൂ.
We have to evaluate the patient with certain Xrays to prepare a treatment plan. The treatment plan will determine the costs of treatment. Kindly contact +91-9446610205 (our clinic mobile number) for more information.
Cortico basal implant ചെയ്യാൻ എത്ര ചെലവുണ്ട് മുൻവശത്തെ താഴെയുള്ള ഒരു പല്ലിന്
Basel implant ചെയ്യുകയാണെൻകിൽ Bone graft ചെയ്യണോ dr?
How I can meet u
ഈ fesilitis എല്ലാം dr ഉടെ ക്ലിനികിൽ ഉണ്ടോ, അപ്പോൾ അവിടെ വന്നാൽ മതിയല്ലോ, riplay പ്രതീക്ഷിക്കുന്നു
ഒരു പല്ലിന് കീഹോൾ ഇമ്പ്ലാൻറ് ചെയ്യാൻ ഏകദേശംരൂപ പറയാമോ
Rs 20,000 മുതൽക്കു ചെലവ് വരുന്ന ഓരോ സാഹചര്യത്തിനനുസരിച്ചുള്ള implant procedures ഉണ്ട്. Patientനെ ചില Xrayകളോടുകൂടി പരിശോധിച്ചശേഷം ഒരു treatment plan തയ്യാറാക്കേണ്ടതുണ്ട്...ചിലവ് treatment plan പ്രകാരമായിരിക്കും.
Ethra months vendivarum
Implant cheyyan kuranjathu ethra days edukum Dr. Bridge cheytha pallile supporting pallil onninu pain alpam gap um und eni nthucheyyum dr
Thank you Sir.
Sir teeth implantation kazhinjal namukk ath clip idan pattumo like regular persons do??
Implants ന്റെ യും Orthodontic treatmentന്റെയും planning ഒരുമിച്ചു ചെയ്താൽ ഇത് സാധിക്കും.
Evideya clinic
We are based in Vyttila, Kochi.
Sir front 2 teeth accident poyi epo 5 months ayii enni implant cheyan sadhikummo?
Yes... certainly.
Keyhole implant aano normal implant aano costly
ഇമ്പ്ലാൻറ് ചികിത്സയുടെ ചിലവ് പല കാരണങ്ങൾ കൊണ്ടും വ്യതിയാനം വരാറുണ്ട് ... ഉപയോഗിക്കുന്ന implant designs , implant കളുടെ എണ്ണം, accessory procedures & special techniques, ഇമ്പ്ലാന്റുകളുടെ മുകളിൽ പിടിപ്പിക്കുന്ന പല്ലുകളുടെ എണ്ണം, അവയുടെ designഉം materialഉം ഇങ്ങിനെ ഒട്ടനവധി factors നെ ആധാരമാക്കിയാണ് treatment ചിലവ് വരിക. സാധാരണ ഗതിയിൽ ഞങ്ങൾ patient നെ ചില xrayകളോടുകൂടി പരിശോധിച്ച് ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കിയ ശേഷമേ ചിലവിനെക്കുറിച്ചു പറയാറുള്ളൂ.
ബോർനിൽ തന്നെയാണോ അതോ skull ബോർനിൽ ആണോ ചെയുന്നത് കീഹോൾ
ചോദ്യം മനസ്സിലായില്ല
Kehole surgery pallinte bornl taneyano?
Adiyilathe anappalukal nashtamayi kaziyumbol mugalilathe pallukakal tazek irrangiyal adiyil nashtamaya pallukal vekkan buthimuttundo athinekurich oru video cheyyo sir
@@ronald-qg2iw തീർച്ചയായും ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാം.
ഓക്കേ സർ 👍🏻
Sir cost...?