എന്താണ് ഡന്റല്‍ ഇംപ്ലാന്റിന്റെ പ്രത്യേകതയും ഗുണങ്ങളും? | Uniqueness and advantages of Dental Implant

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • The "Dr. Prasanth Pillai's Smile Centre" is at the forefront of Dental education and awareness creation on the Internet.
    Our goal is not just to educate you on Dental, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    SPECIALTY DENTAL CLINIC IN INDIA FOR IMMEDIATE LOADING BASAL IMPLANTS, SMILE DESIGNING, LASER DENTISTRY & CORRECTION OF DENTO-FACIAL TRAUMA & DEFORMITIES
    Has advanced facilities to perform the entire spectrum of dental and facio-maxillary treatments ranging from basic procedures to complex dental procedures (dental implants, orthodontic treatment, smile designing etc.) and even further to complex facio-maxillary surgery procedures including cosmetic jaw surgery.
    As always, consult with your doctor:
    Dr. Prasanth Pillai
    BDS, MDS, FIBOMS, FISOI, FICOI
    Dental Specialist - Oro-Maxillofacial Surgeon & Implantologist
    SMILE CENTRE INDIA
    Kunjan Bava Road, Ponnurunni
    Vyttila, Kochi - 682019
    Phone: +91 484 2206667
    Mobile: +91 - 94466 102 05 / 06 / 07
    Email: Dr@TheSmileCentre.in
    Web: www.TheSmileCentre.in

ความคิดเห็น • 67

  • @sreedevir6768
    @sreedevir6768 3 ปีที่แล้ว +2

    Sir, nte clinic evideyaanu

  • @rosebaby4929
    @rosebaby4929 ปีที่แล้ว

    Sr, clinic avideyanu

  • @tord3050
    @tord3050 2 ปีที่แล้ว

    Sir open bite nu implant vechu clip idum ennanu dr paranjathu
    So athu dental implant aanu micro implant aano dr udheshichathe?

  • @താലിബാൻ
    @താലിബാൻ 3 ปีที่แล้ว +2

    നിങ്ങൾ വിഡിയോ ചെയ്യുമ്പോൾ ഹോസ്പിറ്റൽ എവിടെ, അതിന്റെ ഏകദേശം ചിലവ് വരുന്നത് കൂടി വ്യക്തമാക്കിയാൽ മാത്രമേ ഉപകാരം ഉള്ളു.🙏

  • @hari1727
    @hari1727 3 ปีที่แล้ว +1

    Sir bone loss ulla pallukalk bone grafting cheyathe implant cheyan patumo

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      Thank you for your question. സാധാരണയായി ഉപയോഗിച്ച് വരുന്ന conventional dental implants, bone കുറവുള്ള അവസ്ഥകളിൽ bone grafting ചെയ്യാതെ fix ചെയ്യാൻ സാധിക്കില്ല. പക്ഷെ വളരെ advanced ആയ Cortico -basal implants ഉപയോഗിച്ച് implant ചെയ്യാൻ സാധിക്കും. Bone ഇല്ല എന്ന് പറയുന്ന അവസ്ഥകളിൽ പലപ്പോഴും പല്ലുകൾക്ക് ചുറ്റുമുള്ള "crestal bone" മാത്രമാണ് നഷ്ടപ്പെടുന്നത്. ഈ crestal boneനെ സപ്പോർട്ട് ചെയ്യുന്ന വളരെ ബലമേറിയ basal bone / cortical bone പലപ്പോഴും അടിയിൽ അല്ലെങ്കിൽ വശങ്ങളിലായി ഉണ്ടാകും. ഈ ബലമേറിയ basal bone ൽ ഉറപ്പിക്കുന്ന implants നെയാണ് cortico-basal implants എന്ന് പറയുന്നത്. Cortico -basal implants ഉപയോഗിച്ച് 95 % bone ഇല്ല എന്ന് പറയുന്ന അവസ്ഥകളിലും implant ചെയ്തു ഉടനെ പല്ലുകൾ വച്ച് treatment പൂർത്തീകരിക്കാവുന്നതാണ്. Cortico-basal implantsന്റെ വേറൊരു പ്രത്യേകത അവ "Immediate Loading" ആണെന്നതാണ്... അതായതു implant ചെയ്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ പല്ലു ഇവയ്ക്കുമുകളിൽ ഘടിപ്പിക്കാൻ സാധിക്കും... patientനു ഈ പല്ലുകൾ ഉടൻ ഉപയോഗയോഗ്യമാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി ദയവായി ഞങ്ങളുടെ website സന്ദർശിക്കുക: www.dentalimplantskerala.com

    • @hari1727
      @hari1727 3 ปีที่แล้ว +1

      Ok sir anike gum disease karanm bone loss undayiund lower incissors il. 4 palinu bone lose und pakshe oru palinu ichiri kooduthal aanu so avide ethu tharam implant aani vekan patuka. Cortico basal implant normal implantine kalum ethra costly aanu

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว +1

      @@hari1727 തീർച്ചയായും Cortico -basal implants ഉപയോഗിച്ച് താങ്കളുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. താങ്കളുടെ പ്രശ്നമുള്ള പല്ലുകളുടെ കുറച്ചു photosഉം, ഇപ്പോഴത്തെ ഡിജിറ്റൽ OPG Xrayയും എടുത്തിട്ട് pramodclinic@gmail.com എന്ന ഈമെയിലിൽ അയച്ചുതന്നാൽ അഭിപ്രായം പറയാം. ഏറ്റവും നല്ലത് എറണാകുളത്തുള്ള ഞങ്ങളുടെ സെന്ററിൽ മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്തശേഷം വന്നാൽ Xrayയും consultationഉം ഒരുമിച്ചു ചെയ്യാവുന്നതാണ്. പരിശോധന കഴിഞ്ഞാൽ മാത്രമേ ചിലവിനെക്കുറിച്ചു പറയാൻ സാധിക്കൂ. Conventional Implants ഉം Cortico -basal implants ഉം തമ്മിൽ ചിലവിൽ വലിയ മാറ്റങ്ങളില്ല.

  • @anjusasidharan601
    @anjusasidharan601 ปีที่แล้ว +1

    സർ, ഈ പല്ല് ഇളക്കമുള്ളവർക്ക് ക്ലിയർ അലൈനർ ഇടാൻ സാതിക്കുമോ കമ്പി ഇടാൻ പറ്റില്ല എന്ന് പറഞ്ഞു മോണ രോഗം ഉണ്ട് എന്ന് പറഞ്ഞു

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      ഇളക്കമുള്ള പല്ലുകൾക്ക് മുകളിൽ Orthodontic treatment (clear aligners & fixed orthodontics) ചെയ്യുന്നതുകൊണ്ട് ഫലംചെയ്യില്ല എന്ന് മാത്രമല്ല പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

  • @ayramariam4760
    @ayramariam4760 2 ปีที่แล้ว +1

    Thanks doctor. Njan depression ilayirunnu. Ee video kandathin shesham oru samadanam

    • @ABHI-xw9xu
      @ABHI-xw9xu 2 ปีที่แล้ว

      Njan ayene bro nthyalum cheyy ith

  • @tord3050
    @tord3050 2 ปีที่แล้ว

    Sir ee micro implant nallathano

  • @nandugaming2217
    @nandugaming2217 3 ปีที่แล้ว +1

    Dr ഞാൻ എന്റെ മുൻവരിയിലെ രണ്ടു പല്ലിന് bridge treatment ആണ് ചെയ്തത് ഇതു മാറ്റി implant ചെയ്യാൻ പറ്റുമോ 🙏

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചെയ്ത ബ്രിഡ്ജിന് കുഴപ്പങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഇത് മാറ്റി implants മുഖേന പല്ല് permanent ആയി വയ്ക്കാവുന്നതാണ്.

    • @nandugaming2217
      @nandugaming2217 3 ปีที่แล้ว

      @@DrPrasanthPillai എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് Dr. ചെലവ് വളരെ കൂടുതലാണോ. Zirconia ആണ് ഇപ്പോൾ വച്ചത് ഒറിജിനൽ പോലെ തോന്നിക്കുന്നില്ലേ എന്നൊരു ടെൻഷൻ 😔

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@nandugaming2217 ഒരു Xray എടുത്തശേഷം പരിശോധിക്കാതെ അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്

  • @sheejacl9029
    @sheejacl9029 ปีที่แล้ว

    Cost ethrya sir

  • @Sandeep-rq9oj
    @Sandeep-rq9oj 3 ปีที่แล้ว

    Thank you sir

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 ปีที่แล้ว +2

    MRA എടുക്കുമ്പോൾ Implant പല്ല് പ്രഷ്നമാകില്ലെ?

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว +1

      Dental Implantsനു വളരെ biocompatible ആയ Grade V ടൈറ്റാനിയം എന്ന material ആണ് മിക്കപ്പോഴും ഉപയോഗിക്കാറ്. ടൈറ്റാനിയം Magnetic Resonance Imaging (MRI) compatible ആണ്... implantനു മുകളിൽ വയ്ക്കുന്ന പല്ലു കൂടി സാധാരണ ഉപയോഗിക്കുന്ന Chrome-Cobalt material ഉപയോഗിക്കാതെ ടൈറ്റാനിയത്തിലോ Zirconiaത്തിലോ നിർമിച്ചാൽ MRI ചെയ്യുന്നതുകൊണ്ട് ഒരുതരത്തിലും പ്രശ്നമാകില്ല.

    • @nidheeshkvnidhee4740
      @nidheeshkvnidhee4740 2 ปีที่แล้ว

      @@DrPrasanthPillai thank you sir ,for your valuable information🙏

  • @Sandeep-rq9oj
    @Sandeep-rq9oj 3 ปีที่แล้ว

    ഈ കോവി ഡ് കാലത്ത് Root canal ചെയ്യുന്നത് Safa ആണോ സാർ

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ഡോക്ടറെ കാണിച്ചശേഷം Emergencyആയിട്ട് ചെയ്യേണ്ടതാണെങ്കിൽ ചെയ്യിക്കുന്നത് കൂടുതൽ സങ്കീർണ പ്രശ്ങ്ങളിലേക്ക് കടക്കാതിരിക്കാൻ സഹായിക്കും. എന്നാൽ Dr തീർച്ചയായും താങ്കളോട് ഒരു Covid Test എടുത്തിട്ട് ചെല്ലുവാൻ പറയും.

  • @amnavlogs1996
    @amnavlogs1996 3 ปีที่แล้ว +1

    Dr eth hospitalilan ullath

  • @Sandeep-rq9oj
    @Sandeep-rq9oj 3 ปีที่แล้ว

    പല്ല് ട്രീറ്റ്മെന്റ് എടുക്കാൻ കോവി ഡ് വാക്സിൻ എടുക്കണമെന്ന് നിർബന്ധമണോ

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      vaccine എടുക്കണമെന്ന് നിര്ബന്ധമില്ല. എന്നാൽ long procedure ഉണ്ടെങ്കിൽ RT-PCR test ചെയ്തശേഷം മാത്രമേ ചെയ്യൂ.

  • @jomolvjohn7254
    @jomolvjohn7254 3 ปีที่แล้ว +2

    Njn crown cheythu but natural feel thonarilla

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      സാധാരണ ഗതിയിൽ crowns വളരെ ഭംഗിയായി natural ആയി തോന്നും. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചെയ്ത ഡോക്ടറെ കാണിക്കുക. വേണ്ടത് ചെയ്തു തരും.

    • @jomolvjohn7254
      @jomolvjohn7254 3 ปีที่แล้ว +1

      @@DrPrasanthPillai bridge anu cheythathu 3 crown chilapol athavum. Implant cheythal head ache cynes prblms undavan chance und ennu parayunu.

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@jomolvjohn7254 കൃത്യമായ ട്രീറ്റ്മെന്റ് പ്ലാനോടുകൂടി implant surgery ചെയ്താൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല.

  • @annvivlogs4455
    @annvivlogs4455 3 ปีที่แล้ว

    Zirconia dental implants evide available ano

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ലോകെത്തെമ്പാടും പ്രാബല്യത്തിലുള്ളതും ദീർഘകാല ഗവേഷണഫലങ്ങൾ ഉള്ളതും (ഏകദേശം 60 വർഷം) ടൈറ്റാനിയം dental implantsനു ആണ്. ഈകഴിഞ്ഞ പത്തുവര്ഷങ്ങള്ക്കുള്ളിൽ Zirconia implants US & Germany യിൽ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്...എന്നാൽ ദീർഘകാല പഠനങ്ങൾ ഇല്ലാത്തതിനാൽ അത്ര സ്വീകാര്യതയില്ല. ഞങ്ങൾ ടൈറ്റാനിയം implants നു മുകളിലായി Zirconia crowns സ്ഥിരമായി ചെയ്യാറുണ്ട്.

  • @redblog8896
    @redblog8896 3 ปีที่แล้ว +1

    Doctor oru pallil infection vannal adutha pallilaku bathikumo

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      സമയം പാഴാക്കാതെ ചികിത്സിച്ചില്ലെങ്കിൽ തീർച്ചയായും ബാധിക്കും.

    • @redblog8896
      @redblog8896 3 ปีที่แล้ว

      Root canal chayitha pallil pinneyum infection undagumo

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      @@redblog8896 Rootcanal Treatment ചെയ്തിട്ടുള്ള പല്ലുകളിൽ ഒരു ചെറിയ ശതമാനം treatment failure കണ്ടു വരാറുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ദയവായി ഈ വിഡിയോ കാണുക: th-cam.com/video/tkFHe1bkJoQ/w-d-xo.html

  • @aliansarthayyilansu8177
    @aliansarthayyilansu8177 2 ปีที่แล้ว +2

    Implant ന്‍റെ ആദ്യത്തെ പ്രത്യേകഥ ....
    ആധാരം ബാങ്കുമായോ, അല്ലെങ്കില്‍ പലിശക്കാരന്‍ വാസുവുമായോ ലിങ്ക് ചെയ്യുക എന്നതാണ്,,, 🤑

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      Dental Implants ഇപ്പോഴത്തെ അവസ്ഥയിൽ ചിലവ് കൂടിയ treatment ആണ്. എന്നാൽ ബഹുഭൂരിഭാഗം പേർക്കും affordable ആണ് താനും. Dental implant costs നെ കുറിച്ച് ഒരു വേറൊരു വീഡിയോ ചെയ്യുന്നതാണ്.

  • @ringtonebook769
    @ringtonebook769 3 ปีที่แล้ว

    Snapidan ethra rate akum dr

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചോദ്യം മനസ്സിലായില്ല.

    • @ringtonebook769
      @ringtonebook769 3 ปีที่แล้ว

      @@DrPrasanthPillai th-cam.com/video/yzK4fyHxp44/w-d-xo.html

    • @ringtonebook769
      @ringtonebook769 3 ปีที่แล้ว

      Ithpolethatha dr chothichath

    • @DrPrasanthPillai
      @DrPrasanthPillai ปีที่แล้ว

      @Nivya തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ല. Xrayയോട് കൂടി ഒരു Clinical Examination ചെയ്താൽ മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂ.

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว

    Impalint cheyyan aayi ethra masm venm.

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      ഞങ്ങളുടെ സെന്ററിൽ Immediate Load Implants സ്ഥിരമായി ചെയ്യാറുണ്ട്. ഈ treatment 4 മുതൽ 6 ദിവസങ്ങൾക്കുള്ളിൽ തീർക്കാവുന്നതാണ്. എന്നാൽ ഏകദേശം 10 ദിവസത്തോളം observation ഉം bite adjustments ഉം ആവശ്യമായി വന്നേക്കാം.

    • @jaganjoseph129
      @jaganjoseph129 2 ปีที่แล้ว

      @@DrPrasanthPillai nov start cheyithal feb pakuthiyodu koodi clear cheyyan pattumo

    • @DrPrasanthPillai
      @DrPrasanthPillai 2 ปีที่แล้ว

      @@jaganjoseph129 സാധാരണ ഗതിയിൽ ഇത് സാധ്യമാണ്. താങ്കളുടെ digital OPG Xray എടുത്തശേഷം പരിശോധിച്ച് treatment plan തയ്യാറാക്കേണ്ടതുണ്ട്. അതിനുശേഷം പറയാം.

    • @jaganjoseph129
      @jaganjoseph129 2 ปีที่แล้ว

      @@DrPrasanthPillai thx

    • @mullerdavid6169
      @mullerdavid6169 2 ปีที่แล้ว

      @@DrPrasanthPillai bio care or strauman

  • @shajirp6186
    @shajirp6186 3 ปีที่แล้ว

    ഒരു. പലിന്..RS...എത്ര

  • @irfananaushad1833
    @irfananaushad1833 3 ปีที่แล้ว

    Implant ethenkilum stage ll remove chyan patumo.... Anghane chythal ethenkilum side effects undavan chance undo Dr?

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      Implant എല്ലിൽ ഉറച്ചുകഴിഞ്ഞാൽ അത് ഏറെക്കുറെ എല്ലിന്റെ ഭാഗമായി മാറും. അത് പിന്നെ പുറത്തെടുക്കേണ്ട ആവശ്യകത ഉണ്ടാകാറില്ല.

    • @marykuttymarseli9567
      @marykuttymarseli9567 3 หลายเดือนก่อน

      Implant chytha palle mattam pattumo

  • @positivevibesonly1415
    @positivevibesonly1415 3 ปีที่แล้ว

    എന്റെ പല്ല് ഒക്കെ പോകുന്നു, പൊടിഞ്ഞിട്ട്, എന്താ ചെയ്യുക

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      നേരിട്ട് കണ്ടു പരിശോധിക്കാതെ അഭിപ്രായം പറയാൻ സാധിക്കില്ല... Xray കൂടി എടുക്കേണ്ടതായി വരും

    • @താലിബാൻ
      @താലിബാൻ 3 ปีที่แล้ว

      @@DrPrasanthPillai സാറിന്റെ ഹോസ്പിറ്റൽ എവിടെ ആണ് 🤔

  • @mi-jj7hx
    @mi-jj7hx 3 ปีที่แล้ว

    ഇൻപ്ലാന്റ് ഒരു പല്ല് ചെയ്യാൻ എന്ത് ചിലവ് വരും

    • @DrPrasanthPillai
      @DrPrasanthPillai 3 ปีที่แล้ว

      ചികിത്സയുടെ ചിലവ് ഒരു Treatment പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പറയാൻ സാധിക്കൂ. Treatment പ്ലാൻ തയ്യാറാക്കാനായി Patientന്റെ ഒരു OPG Xray ആവ്യശമായി വരും. ഈ xray ആ വ്യക്തിയുടെ താടിയെല്ലികുളുടേയും, പല്ലുകളുടെയും വളരെ വ്യക്തമായ ഒരു രൂപം നൽകും. ഇത് ഈമെയിലിൽ അയച്ചുതന്നാൽ ഒരു പ്രൊവിഷണൽ ട്രീത്മെന്റ്റ് പ്ലാൻ തയ്യാറാക്കാൻ സാധിക്കും. ആ പ്ലാനിൽ ട്രീട്മെന്റിന് വരാവുന്ന ചിലവും ഉള്പെടുത്തിയിരിക്കും. സാധിക്കുമെങ്കിൽ താങ്കളുടെ പ്രശ്നങ്ങൾ വ്യക്തമായി കാണിക്കുന്ന ചില ഫോട്ടോകൾ കൂടി അയച്ചു തന്നാൽ ഞങ്ങൾക്ക് താങ്കളുടെ പ്രശ്നങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കും. ഇവ അയക്കേണ്ട ഇമെയിൽ വിലാസം : pramodclinic@gmail.com

    • @jeniljovanii3635
      @jeniljovanii3635 3 ปีที่แล้ว

      @@DrPrasanthPillai 1 പല്ല് എത്ര rate വരും ഏകദേശം

  • @vishnuvichu9645
    @vishnuvichu9645 3 ปีที่แล้ว

    എത്ര രൂപ ആകും.???