ആരും ഇതേവരെ പറയുകയോ അറിയുകയോ ചെയ്യാത്ത ഒരു ഒറ്റമൂലി രഹസ്യം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഈ മരുന്ന് വളരെ നല്ല അനുഭവമാണ് അസുഖമുള്ളകോഴികൾക്ക് നൽകിയതിൽ നിന്നും എനിക്ക് ലഭിച്ചത് (അസുഖം ഇല്ലാത്ത കോഴികൾക്കും അസുഖം വരാതിരിക്കാൻ കൊടുക്കുന്നതും നല്ലതാണ് Whats Upp no: 9846 295 895 ദയവു ചെയ്ത് call ച്ചെയ്യരുത്

ความคิดเห็น • 203

  • @rijasrihas9557
    @rijasrihas9557 3 ปีที่แล้ว +8

    ഇക്കായുടെ മെസ്സേജ് വളരെ ഉപകാരപ്രദമാണ്.

  • @muhammedanappara4963
    @muhammedanappara4963 3 ปีที่แล้ว +44

    ഹലോ! താങ്കളുടെ കൈവശം ഉള്ള മരുന്ന് നല്ലത്, പക്ഷേ നിങ്ങളുടെ വലിച്ചു നീട്ടൽ വിരസത ഉളവാക്കി, പിന്നെ ഞാൻ ഒരു മരുന്ന് പറഞ്ഞു തരാം, കീഴാർനെല്ലി സമൂലം, പച്ച മഞ്ഞളും, രണ്ടു മൂന്നു വെളുത്തുള്ളി, ചെറിയ ഉള്ളി, ചേർത്ത് നന്നായി അരച്ചെടുക്കുക ചെറിയ തൂക്കം ഉള്ള വർ ക്ക് ചെറിയ ഒരു ളയാക്കി വായിൽ കൊടുക്കണം നല്ല പോലെ തൂങ്ങി നിൽക്കുന്ന കോഴിക്ക് വെള്ളം ചേർത്ത് കുറേശ്ശെ കുറേശ്ശെ കോരി വായിൽ കൊടുക്കണം രണ്ട് ദിവസം കൊണ്ട് ക്ലിയർ അര മണിക്കൂർ, ഫലം ഉറപ്പ്

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว +6

      ഇതൊക്കെ കേട്ടു മടുത്തതാണ് ബ്രോ

    • @thekkiniyanhouse513
      @thekkiniyanhouse513 3 ปีที่แล้ว

      2

    • @itzmeazmi816
      @itzmeazmi816 3 ปีที่แล้ว +1

      @@takeiteasybehappyvlogs1394 ഞാനും ചെയ്തു ഇതൊക്കെ, കോഴികളെല്ലാം ചത്തു പോയി 😐

    • @rushdharishus6380
      @rushdharishus6380 2 ปีที่แล้ว +1

      Sss,,എന്റെ കോഴികൾക്ക് രണ്ടു ദിവസം കൊണ്ട് അസുഖം മാറി,,100% റിസൾട്ട് ഉറപ്പ്

    • @jiyadhp1681
      @jiyadhp1681 ปีที่แล้ว

      @@rushdharishus6380 s s s Endhannu onnu paranju tharo

  • @adharshp7022
    @adharshp7022 3 ปีที่แล้ว +3

    ഞാൻ ഈ മരുന്ന് കൊടുത്തു. എന്റെ കോഴിക്ക് അസുഖം മാറി വളരെ ഉപകാരം

  • @alshanalshan3058
    @alshanalshan3058 3 ปีที่แล้ว +12

    നല്ല മരുന്ന്പറഞ്ഞതന്നതിന്നു 👍👍ഞങ്ങൾക് ഉപകാരം പെട്ടു

  • @rkmovie9164
    @rkmovie9164 2 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞു തന്നതിൽ വലിയ ഉപഹാരം അല്ലാഹു ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകട്ടെ 🤲

  • @binshasdreamworld4776
    @binshasdreamworld4776 3 ปีที่แล้ว +5

    👍👍 koyikalkundakunna shasam muttupolay ulla asukathin ee marunn patto

  • @mohammedkulukkallur6553
    @mohammedkulukkallur6553 3 ปีที่แล้ว +1

    കുറച്ചു ദിവസം മുമ്പ് ഇതേപോലെ താങ്കൾ ഞങ്ങളുടെ മുന്നിൽ ഇതേപോലെ നിർത്തിയും വർത്തിയും പറഞ്ഞു വിനാഗറിൽ കരുമുളകു പൊടി ചേർത്തു കൊടുക്കാൻ.
    ഇപ്പോൾ ദേ പറയുന്നു അരിഷ്ടവും ചേർക്കാൻ !
    അടുത്ത തവണ ഇതിന്റെ കൂടെ എന്താണ് ചേർക്കേണ്ടതെന്ന് വേഗം വന്നു പറയണേ........ താങ്ക്യു താങ്ക്യു

  • @raseenabegam6382
    @raseenabegam6382 3 ปีที่แล้ว +10

    താങ്ക്സ് 👍👍

  • @abdulrahimanvalappan8767
    @abdulrahimanvalappan8767 3 ปีที่แล้ว +2

    Chettante marunnu 1oo% vijayam kandu, SPL thankse

  • @muhammedhirfan1968
    @muhammedhirfan1968 3 ปีที่แล้ว +1

    orupad ishtayi janum oru kozi karshakayan ippo aan kadad tnx

  • @ajushoranur
    @ajushoranur 2 ปีที่แล้ว +1

    Fancy kozhikalku kodukuvan pattumo

  • @archit_setta223
    @archit_setta223 3 ปีที่แล้ว +2

    useful post. Thank u verymuch

  • @shukathullaadoor8476
    @shukathullaadoor8476 3 ปีที่แล้ว +5

    Kothukond thungi nikkunnathanel...kootteenn maatteett electrolyte drink koduthal mathi...usharakum

  • @rahmaniazeez9862
    @rahmaniazeez9862 3 ปีที่แล้ว +6

    നല്ല അവതരണം നിഷ്കളങ്കമായ ചിരി അല്പം കൂടി ദൈർഘ്യം കുറക്കണം

    • @solorider7665
      @solorider7665 3 ปีที่แล้ว

      😁😁😁😁😁

    • @Sharafu668
      @Sharafu668 3 ปีที่แล้ว

      മൊത്തത്തിൽ കുറച്ചു

  • @soopyramath1325
    @soopyramath1325 3 ปีที่แล้ว +8

    ഒരപേക്ഷ പറയാനുള്ളത് കൃത്യമായി പറഞ്ഞാൽ വീഡിയോ എല്ലാവരും കാണും പരത്തിപ്പറഞ്ഞ് വറുപ്പിച്ചാൽ പിന്നെ കാണാൻ മടിക്കും

  • @JJ_Sparks
    @JJ_Sparks 3 ปีที่แล้ว +1

    Nanni.. my hen is not fine. Hopefully it recover. Use cheythitt will update.👍

  • @childhood5998
    @childhood5998 3 ปีที่แล้ว +3

    Comedy 👍. Thanks.

  • @kattusevalpalakkad2391
    @kattusevalpalakkad2391 3 ปีที่แล้ว +3

    കഫ കെട് നി എന്താ മെഡിസിൻ കൊടുക pls പറഞ്ഞ് തരും ഒ

    • @SharminVlogs
      @SharminVlogs 3 ปีที่แล้ว

      ഒക്സിട്രേറ്റസയ്ക്ളിൻteb

  • @kunhimoideenkk3627
    @kunhimoideenkk3627 ปีที่แล้ว

    ഹലോ നിങ്ങൾ ഈ മരുന്നിൽ പറഞ്ഞ വിനീഗർ ഏത് വിനിഗർ ആണ് ആപ്പിൾ സിഡാർ വിനിഗർ ആണോ കടയിൽ നിന്ന് വാങ്ങുന്ന സാധാ വിനിഗർ ആണോ സംശയം തീർത്താലും? ✋✋✋

  • @asfamilyvlog2713
    @asfamilyvlog2713 3 ปีที่แล้ว +2

    Thanks

  • @jayachandrans9362
    @jayachandrans9362 3 ปีที่แล้ว

    ഞാൻ കോഴികൾക്ക് കൊടുത്തു ചേട്ടൻ പറഞ പ്രകാരം അലോപതി കൊടുക്കുന്നതിലും വ്യത്യാസം ഉണ്ട് പക്ഷെ അവ വളരെ സ്ലോ ആണ് എന്ന് തോന്നുന്നുണ്ട് എല്ലാ കാര്യത്തിലും ഉഷാർ ആവുന്നില്ല

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      ക്ഷമിക്കൂ കാത്തിരിക്കൂ..... എല്ലാം ശരിയാവും

  • @mohammedparassery6614
    @mohammedparassery6614 3 ปีที่แล้ว +10

    റിസൽട്ട് എന്തായാലും എത്ര മാതിരി വലിച്ചു നീട്ടി വെറുപ്പിക്കരുത്

    • @kozhisoopkozhisoop6380
      @kozhisoopkozhisoop6380 3 ปีที่แล้ว

      പഴമല്ല ഉരിഞ്ഞു ത്തിന്നാൻ

    • @ajuajquq6859
      @ajuajquq6859 3 ปีที่แล้ว

      @@kozhisoopkozhisoop6380 qqqq

    • @ajuajquq6859
      @ajuajquq6859 3 ปีที่แล้ว

      @@kozhisoopkozhisoop6380 qq.q

    • @ഒരുതമാശ
      @ഒരുതമാശ 3 ปีที่แล้ว

      ഇങ്ങനെ പറഞ്ഞാലേ യൂറ്റൂബ് വിജയിക്കൂ ... അതിനാണല്ലോ ഇത് തുടങ്ങിയത്

  • @georgemathew1002
    @georgemathew1002 3 ปีที่แล้ว +4

    Arcenic alb30 koduthal mathi. Covidinte preventive

    • @അബ്ദുൽബഷീർകോട്ടക്കൽ
      @അബ്ദുൽബഷീർകോട്ടക്കൽ 3 ปีที่แล้ว +1

      അതെ
      ഞാൻ ആ മരുന്ന് അറിഞ്ഞതിനു ശേഷം
      തുടർച്ചയായി രണ്ട് മാസം കൊടുത്തു
      നല്ല റിസൾട്ടാണ്
      എല്ലാ മാസവും അഞ്ചുദിവസം തുടർച്ചയായി കുടിക്കുന്ന വെള്ളത്തിൽ ആണ് ഒഴിച്ചു കൊടുത്തത്
      ഒരു ലിറ്റർ വെള്ളത്തിൽ 15 തുള്ളി
      നല്ല റിസൾട്ടാണ്

    • @തരിയത്പേരമക്കൾ
      @തരിയത്പേരമക്കൾ 3 ปีที่แล้ว

      എത്ര തുള്ളി

  • @muhammedhareaf8946
    @muhammedhareaf8946 3 ปีที่แล้ว +5

    Thanks👍

    • @PhilominaBaby
      @PhilominaBaby 3 ปีที่แล้ว

      Kariamparayadoyadi ninuprasangikathe enthu tu thengayado

  • @jishasumesh54
    @jishasumesh54 3 ปีที่แล้ว +4

    Pareekshikkkm

  • @sobhaaugustine5648
    @sobhaaugustine5648 ปีที่แล้ว

    ഞാൻ ഈ മരുന്ന് കൊടുത്തു പത്തു കുഞ്ഞുങ്ങൾക്കു തുക്കം കണ്ടു ഇന്ന് എല്ലാവരും മിടുക്കരായി ചികഞ്ഞു നടക്കുന്നു നന്ദി 🌹

  • @rosilygeorge5888
    @rosilygeorge5888 2 ปีที่แล้ว

    Excellence information

  • @sajumathew8979
    @sajumathew8979 3 ปีที่แล้ว

    Ekkaaaaaaaaa Super Medicine many Congraags

  • @pathusgallery7029
    @pathusgallery7029 3 ปีที่แล้ว +1

    Nice video👍👍

  • @gourigouri6893
    @gourigouri6893 2 ปีที่แล้ว +1

    വെള്ളത്തിൽ ഒഴിച്ച് കൊടുക്കാൻ പറ്റുമോ 50 കോഴിക്ക്

  • @ansalansu6248
    @ansalansu6248 3 ปีที่แล้ว +2

    👍

  • @riyasriyas3243
    @riyasriyas3243 3 ปีที่แล้ว +2

    Valland ovarakkunnundo ennu thonunnu

  • @binduuday5255
    @binduuday5255 3 ปีที่แล้ว +5

    കോഴികൾ കണ്ണടച്ച് പതുങ്ങിയിരിക്കുന്നു.വയറിളക്കവുമുണ്ട്. വെയിറ്റ് തീരെ കുറഞ്ഞ് ചത്ത് പോകുന്നു .പ്രതിവിധി പറഞ്ഞ് തരാമോ?

    • @jameelakp7466
      @jameelakp7466 3 ปีที่แล้ว

      Apoyum koyi urangi nilkunnu anthan karanam

    • @vellakkadanvk6782
      @vellakkadanvk6782 3 ปีที่แล้ว

      Koyipanpovanullamarunn parayamo

    • @sreeabhi1
      @sreeabhi1 3 ปีที่แล้ว +1

      @@vellakkadanvk6782 കോയി പേൻ പോകാൻ സീമ കൊന്ന ഇ ല കൂട്ടിൽ വിരിച്ച് വെക്കുക. പേൻ പോകും. മറ്റെന്

  • @ttzvlog2926
    @ttzvlog2926 3 ปีที่แล้ว +2

    👌👍

  • @naseemahussain8279
    @naseemahussain8279 3 ปีที่แล้ว +1

    Vellathil kodukkan ptto

  • @bindhumilan1179
    @bindhumilan1179 3 ปีที่แล้ว +6

    Valichu Neettathae parayoo.....

  • @abduppamastermaster2527
    @abduppamastermaster2527 3 ปีที่แล้ว +1

    വളരെ ഉപകാരപ്രതമായ
    ഒരു മരുന്ന് തന്നെയാണ്
    ഒരു പാട് നന്ദി

  • @saidalavikm8614
    @saidalavikm8614 3 ปีที่แล้ว +8

    വിശദീകരണം ബോറടിപ്പിക്കുന്നു മരുന്നു നല്ലത് ബോറഡിപ്പിൽ കുറച്ച മോശം

  • @naemausman4856
    @naemausman4856 3 ปีที่แล้ว +2

    I'm banu pkd, normal kozhikalk ithu kodukamo

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      കൊടുക്കാം മാത്രമല്ല വളരെ നല്ലതുമാണ്

    • @muhammedvp2506
      @muhammedvp2506 3 ปีที่แล้ว

      ആവൂ കഴിഞ്ഞു

  • @malumalu8987
    @malumalu8987 3 ปีที่แล้ว +2

    Yente kozhik oru valeyaan 5 dhivasamay marunn kodkunnud kannu cherthitund 2 karemkozhi. Chathu. Ee marunn puthiya arevaan

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      ഇല്ല അതിന് ഉതകുന്ന മരുന്ന് ചെയ്യുക

  • @hafizmadani6275
    @hafizmadani6275 3 ปีที่แล้ว +1

    Kudikunna.vellathil.kodukamo

    • @nisanathnishana7129
      @nisanathnishana7129 3 ปีที่แล้ว

      നല്ല മരുന്ന് ഞാൻ കൊടുത്തു അസുഖം മാറി

  • @naturebrain6681
    @naturebrain6681 3 ปีที่แล้ว +2

    അരിച്ചെടുക്കണോ

  • @nishadaasees2468
    @nishadaasees2468 3 ปีที่แล้ว +1

    ഒന്ന് നോക്കട്ടെ

  • @metildametilda2046
    @metildametilda2046 ปีที่แล้ว

    കഫക്കെട്ടിനു ഇ മരുന്ന് നല്ലതാണോ

  • @pretheeshaprethi1916
    @pretheeshaprethi1916 3 ปีที่แล้ว +3

    👌👌😁

  • @unnikaniath2290
    @unnikaniath2290 3 ปีที่แล้ว

    ചേട്ടാ 6 ദിവസം പോയിട്ട് തൂക്കം തുടങ്ങിയാൽ അന്ന് തന്നെ ചത്തുപോകുന്നു പെട്ടന്ന് മാറുന്നതിനുള്ള മരുന്ന് ഉണ്ടോ?

  • @bappunilambur4501
    @bappunilambur4501 3 ปีที่แล้ว +8

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തീർക്കാൻ നോക്ക് ....

  • @tincysabs5625
    @tincysabs5625 3 ปีที่แล้ว +4

    Valicha neettatha pra cheatta

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว +2

      ഇങ്ങിനെ വലിച്ചു നീട്ടിയിട്ടും പോരാഞ്ഞ് എന്നെ വിളിച്ച് വീണ്ടും ചോദിക്കുന്നവരുണ്ട് പിന്നെ എന്തു ചെയ്യും പറ

  • @mohamedsakir8928
    @mohamedsakir8928 3 ปีที่แล้ว +1

    Super

  • @neshariyakv1915
    @neshariyakv1915 3 ปีที่แล้ว +3

    Kozhikuttigal thoogi nilkunnud

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      Athinulla marunnanu adheham paranju thannathu try cheyyu

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      Meriquin vedichu valiyavarku moonnu thulli cheriyavarku oru thulli moonnu neram randu moonnu day kodukku marikittum

  • @sayyidhashir2467
    @sayyidhashir2467 3 ปีที่แล้ว

    Ithu njangal kashtappattu undaakki ithu koduthappool thookkamulla koozhi chaavaan thudangu thookkam illaaathathinu thookkam vannu ithu kodukkal nirthiyappol kooyikal thaane sheriyaayi ithu koduthu 5 koozhi chathu

  • @kbbyju8867
    @kbbyju8867 3 ปีที่แล้ว +1

    Good viedeo

  • @pushpachandran8489
    @pushpachandran8489 3 ปีที่แล้ว +1

    Duckinu kodukamo enlkil ethra alav please sir

  • @ANvlog-qt9mu
    @ANvlog-qt9mu 3 ปีที่แล้ว +1

    Supar

  • @lailalaila2558
    @lailalaila2558 3 ปีที่แล้ว +1

    ഞാൻ കൊടുത്തു ഈ മരുന്ന് അസുഖം മാറി

  • @rafeequerafeeque8203
    @rafeequerafeeque8203 3 ปีที่แล้ว +4

    താക്സ്

  • @kalavarathanthram1043
    @kalavarathanthram1043 3 ปีที่แล้ว

    വളരെ ഉപകാരം👍

  • @chriscreation7720
    @chriscreation7720 3 ปีที่แล้ว +3

    7 മിനിറ്റ് വെറുപ്പിക്കൽ.

  • @rajankr2625
    @rajankr2625 3 ปีที่แล้ว +1

    കഴിവിന്റെ പരമാവതി കോഴി കാണുന്ന സ്ഥലത്ത് കയറ് വയ്ക്കുരുത്

  • @hilalhibawowhiba1456
    @hilalhibawowhiba1456 3 ปีที่แล้ว +1

    Valichu neetti parayathe

  • @alipulladen8026
    @alipulladen8026 3 ปีที่แล้ว +1

    Ikkante no innu parayamo

  • @galaxy594
    @galaxy594 3 ปีที่แล้ว +1

    റബ്ബറാണോ അതോ അലാസ്റ്റിക്കോ.. നീട്ടി വലിച്ച് കിലോമീറ്റർ അളവിൽ വെറുതെ സമയം കൊല്ലല്ലേ ചേട്ടാ

  • @merlin3515
    @merlin3515 2 ปีที่แล้ว

    കാര്യം മാത്രം പറഞ്ഞാൽ നന്നായിരിക്കും.... ഇതൊക്കെ ആർക്ക് കേൾക്കണം

  • @josephdominic2537
    @josephdominic2537 3 ปีที่แล้ว

    താങ്ക്യൂ ചേട്ടാ മരുന്ന് നല്ലതാണ് ഉപകാരപ്പെടും എന്ന് ചേട്ടൻ പറഞ്ഞതുകൊണ്ട് മനസ്സിലായി അത് പക്ഷേ ഭയങ്കര തള്ള്

  • @fasnasherin7836
    @fasnasherin7836 2 ปีที่แล้ว

    Valich neettalle cheatta

  • @binduuday5255
    @binduuday5255 3 ปีที่แล้ว +2

    ഭാരം കുറഞ്ഞ് കോഴി ചത്ത് പോകുന്നു .എന്താണ് പ്രതിവിധി. ഈ മരുന്ന് പരീക്ഷിച്ചു.

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      നല്ല കട്ടി തൈര് ദിവസവും ഒരു ടീസ്പൂൻ രണ്ടു നേരം
      കൊടുത്തു നോക്കു ആരംഭമാണെങ്കിൽ മാറാൻ സാധ്യത ഉണ്ട്

  • @alisaqar2156
    @alisaqar2156 3 ปีที่แล้ว +1

    Urapano shariyakumo

    • @kozhisoopkozhisoop6380
      @kozhisoopkozhisoop6380 3 ปีที่แล้ว +1

      ഉറപ്പിനായ് ഇനി ഒരു വീഡിയോ ചെയ്യേണ്ടി വരുമോ? കഷ്ടം

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      @@kozhisoopkozhisoop6380 hahaa athu polichu😁

  • @av677
    @av677 2 ปีที่แล้ว +1

    തെറി വിളിയാണല്ലേ കൂടുതലും

  • @nishadaasees2468
    @nishadaasees2468 3 ปีที่แล้ว +1

    പറയൂ

  • @shaginaaneesh9837
    @shaginaaneesh9837 3 ปีที่แล้ว +1

    Valichu neettandu pare

  • @funnygamersyt869
    @funnygamersyt869 3 ปีที่แล้ว +1

    Alavu manassilayilla

  • @lalithambikaa.s9351
    @lalithambikaa.s9351 3 ปีที่แล้ว

    വലിച്ചു നീട്ടത് പറയുക

  • @sajnak5931
    @sajnak5931 2 ปีที่แล้ว

    Ho

  • @thomasp.j8988
    @thomasp.j8988 3 ปีที่แล้ว

    Pandaram.paranju.thulakkanmele

  • @alshanalshan3058
    @alshanalshan3058 3 ปีที่แล้ว

    ഇനിയും വേറെ സുത്രങ്ങൾ ഉണ്ടോ ഇക്കാകാ

  • @ISRA-7980
    @ISRA-7980 3 ปีที่แล้ว +3

    ഒന്ന് പറഞ്ഞു തോലക്കപ്പാ

  • @mohammedjaseel8257
    @mohammedjaseel8257 3 ปีที่แล้ว +2

    കുരിപ്പ് മാറാൻ ഉള്ള മരുന്ന് ഉണ്ടോ

  • @underworld2858
    @underworld2858 3 ปีที่แล้ว +1

    അശോകാരിഷ്ടം..... നമുക്ക് ഗ്യാസ്ട്രെബിൾ ന് ഉള്ള മരുന്നല്ലേ

  • @divyaratheesh8427
    @divyaratheesh8427 3 ปีที่แล้ว

    ഔൺസ് എ.ന്നാൽ ടീ സ്പൂൺ ആണോ? കുരു മുളക് പൊടി 10gm എങ്ങനെ കൈയ്യളവിൽ എടുക്കും? ഒന്നു പറയുമോ?

    • @oldschool6742
      @oldschool6742 3 ปีที่แล้ว +1

      Ouns pathram vaidyakkadayil kittum

    • @abdhullahrichu1075
      @abdhullahrichu1075 3 ปีที่แล้ว

      എന്റെ രണ്ട് കോഴികൾ ഈ അത്തദിവസം ചത്തു ഒരു അസുഖവും ഉണ്ടായിരുന്നല്ല രാത്രിക്ടിൽ ആക്കി രാവിലെ ക്രുട് തുറന്നേപ്പാൾ ചത്തു എന്താണു ഇതിനു കാരണം അ റി യാൻ താൽപര്യമുണ്ട്

  • @mohikottakkal3036
    @mohikottakkal3036 3 ปีที่แล้ว +2

    Avadaranam മഹാ ബോർ

  • @vasavasandhi4020
    @vasavasandhi4020 3 ปีที่แล้ว

    Tharavinu kodukamo ith?

  • @muhammadsameernizamimaliye7094
    @muhammadsameernizamimaliye7094 3 ปีที่แล้ว +1

    കോഴി യെ മറ്റൊരാൾ പിടിക്കുകയാണങ്കി വളരെ സൗകര്യം

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      ശരിയാണ് പക്ഷെ ആളു വേണ്ടേ - thanks

    • @rajasakarannair2427
      @rajasakarannair2427 3 ปีที่แล้ว

      കോഴിപിടിത്തം അറിയില്ല അല്ലെ? ആദ്യം അതു പഠിക്കണം.

  • @rajeshbabur5579
    @rajeshbabur5579 3 ปีที่แล้ว +2

    Onnu para kure neram konttu parayan thudangukaya

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 3 ปีที่แล้ว +1

    ,വേഗം പോരട്ടെ

    • @hameedali9008
      @hameedali9008 3 ปีที่แล้ว

      നല്ല. അഭിപ്രായം

    • @sreejayak6254
      @sreejayak6254 3 ปีที่แล้ว

      വെള്ള കാഷ്‌ഠം പോകുന്നു. എന്താ ചെയ്യാ

  • @kenzirikkur4676
    @kenzirikkur4676 3 ปีที่แล้ว

    c

  • @vimalaman305
    @vimalaman305 3 ปีที่แล้ว

    Good ഇൻഫർമേഷൻ

  • @josephjohn3089
    @josephjohn3089 3 ปีที่แล้ว

    thanks for the tips

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      thanks ശേഷമുള്ള അഭിപ്രായവും അറിയിക്കാൻ മറക്കരുത്

  • @susanbiju167
    @susanbiju167 3 ปีที่แล้ว

    Ū

  • @abdusamadmp8681
    @abdusamadmp8681 3 ปีที่แล้ว +5

    അസുഖമില്ലാത്ത കോഴികൾക്ക് കൊടുക്കാമോ?

  • @ummeram4194
    @ummeram4194 3 ปีที่แล้ว +1

    Ningal paranna pragaramulla vinagiri, ashokaharishtam,kurimulak podi...enna marunnukal koduthathin shesham 42 kozhikalil mukkaal baagavum cathu poyi....ini baakkiyullath aake thoongi nilkkukayaan...
    Ithin in valla parihaaram undoo...

  • @ananyas6257
    @ananyas6257 3 ปีที่แล้ว

    Bv380 കോഴികൾക്ക് ഈ മരുന്ന് കൊടുക്കാമോ

  • @swapnilnikam4700
    @swapnilnikam4700 3 ปีที่แล้ว

    Can we give to pegion

  • @neshariyakv1915
    @neshariyakv1915 3 ปีที่แล้ว +1

    Nokkiyit parayaam

  • @shahidm809
    @shahidm809 3 ปีที่แล้ว +2

    വലിച്ച് നീട്ടലെ

  • @deepareneeb5589
    @deepareneeb5589 3 ปีที่แล้ว +2

    ശീല വീർത്തു ബലൂൺ പോലെ ആകുന്നതിനു എന്താണ് പ്രതിവിധി.. Pls reply..🙏

    • @takeiteasybehappyvlogs1394
      @takeiteasybehappyvlogs1394  3 ปีที่แล้ว

      സ്വൊൽപം അപ്പക്കാരം വെള്ളൽ ചാലിച്ച് കൊടുത്തു നോക്കൂ

  • @DaijuT.K
    @DaijuT.K 8 หลายเดือนก่อน

    തള്ള് കുറക്കു

  • @nirmalat6328
    @nirmalat6328 3 ปีที่แล้ว

    എന്റെ കോഴി ഒരസുഗവും കാണിക്കാതെ രാവിലെ ചത്തു കിടക്കും. അതേ ബ്ലഡ് കാഷ്ഠിക്കുന്നു ഇതിനു വല്ല മരുന്നും ഉണ്ടോ

    • @haseebarafath1239
      @haseebarafath1239 3 ปีที่แล้ว +1

      Uluva vellam koduthu nokku. Ente kozikalk sugam kittiyirunnu. Pinne pacha manjal thulasi cheriya ulli iva arachum koduthirunnu. Orazchayolam.

    • @josephmathew308
      @josephmathew308 3 ปีที่แล้ว

      വിരമരുന്ന് കൊടുക്കണം

    • @nirmalat6328
      @nirmalat6328 3 ปีที่แล้ว

      Yes കൊടുത്തുനോക്കാം

    • @usmankk6103
      @usmankk6103 3 ปีที่แล้ว

      ഉലുവ വറുത്തു പൊടിച്ച് തൈരിൽ മിക്സ് ചെയ്ത് കൊടുത്ത് നോക്ക്

  • @elssammmae4675
    @elssammmae4675 3 ปีที่แล้ว

    Muyal thookathinu marunnundo

  • @mohammedthalikulam3608
    @mohammedthalikulam3608 3 ปีที่แล้ว

    Good.vdo

  • @rosammamathew5213
    @rosammamathew5213 3 ปีที่แล้ว +2

    എന്റെ 8 കോഴി ഈ രോഗം വന്നു ചത്തുപോയി ചേട്ടാ.. വെറ്റിനറി തന്ന ടാബ് പൊടിച്ചു കൊടുത്തു രെക്ഷ പെട്ടില്ല....
    ഈ വീഡിയോ .. കണ്ടു ഇനി അതുപോലെ ... ഒന്ന് നോക്കട്ടെ ഇതുപോലെ രോഗം വന്നാൽ.
    താങ്ക്സ് ചേട്ടാ താങ്ക്സ് ....