കോഴികളുടെ എല്ലാ അസുഖങ്ങൾക്കും ഒറ്റ മരുന്ന് / ആയുർവേദം കോഴികളിൽ /Poultry medicine formulation

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • കോഴികളുടെ എല്ലാ അസുഖങ്ങൾക്കും ഒറ്റ മരുന്ന് / ആയുർവേദം കോഴികളിൽ /Poultry medicine formulation
    #poultrymedicineformulation
    #successmedia
    #organicchickenfarming

ความคิดเห็น • 181

  • @kusumammoni6417
    @kusumammoni6417 3 หลายเดือนก่อน +2

    ഞാൻ ആദ്യമായി കാണുന്നു വളരെ നല്ല അറിവാണിത് ഞനും ഇങ്ങനെ പച്ചമരുന്നുകൾ കൊടുത്താണ് കോഴികളെ വളർത്തുന്നത് bv380 ആണ് അവർക്കു അസുഖങ്ങളൊന്നും ഇല്ല എന്നും മുട്ടയും തരുന്നു 👍

  • @sasidharankarunakaran1439
    @sasidharankarunakaran1439 ปีที่แล้ว +12

    ഞാൻ നടങ്കോഴികളെ അടവെച്ചു വിരിയിച്ചു വളർത്തുന്നുണ്ട് ഒരുമരുന്നും കൊടുക്കുന്നില്ല. ആകെചെയുന്നത്. വിരിഞ്ഞു കഴിഞ്ഞാൽ. അറിയുടെകൂടെ ചുവന്നുള്ളിയും വെളുത്ജുള്ളിയും അൽപ്പം മഞ്ഞൾ പൊടിയും ചേർത്ത് മിക്സിയിൽ പൊടിച്ചു എഴുദിവസ കൂടുമ്പോൾ കൊടുത്തു നോക്ക് ഒരസുഖവും വരില്ല 7. വയസ്സുവരെപ്രായമുള്ള കോഴികൾ എന്റെ വീട്ടിലുണ്ട്

  • @sherlyfrancis1045
    @sherlyfrancis1045 3 ปีที่แล้ว +3

    വീഡിയോ..സൂപ്പർ.. നല്ല അറിവ്..ആ ചെടിയേതന്നറിയനാണ്

  • @shobhapeter1576
    @shobhapeter1576 3 ปีที่แล้ว +7

    ഞാൻ ഇതുപോലെ ഉണ്ടാക്കി കോഴിക്ക് കൊടുത്തു അതിന്റ അസുഖം മാറി ഒത്തിരി നന്ദി വീണ്ടും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.

    • @kunchimuhammed8307
      @kunchimuhammed8307 2 ปีที่แล้ว

      മുകുറ്റി ഇത്. അല്ല

  • @muhammedhaneefa4142
    @muhammedhaneefa4142 ปีที่แล้ว +2

    Valichu neetathe paranjal kollam

  • @kunhimuhamedpoongadan1180
    @kunhimuhamedpoongadan1180 2 ปีที่แล้ว +6

    നല്ല അറിവുകൾ പങ്ക് വെച്ചതിന് നന്ദി ,വീഡിയോയിൽ കാണിച്ച മുക്കുറ്റി ഇതല്ല മുക്കുറ്റി ചെറിയൊരു സസ്യമാണ് ഓറഞ്ച് കളറിലുള്ള ചെറിയ പൂവ് വശങ്ങളിലേക്ക് ഉണ്ടാകും മൈക്ക് സെറ്റിൻ്റെ സ്പീക്കർ വെച്ചപോലെ

    • @AnnakuttyGeorge-qb3rl
      @AnnakuttyGeorge-qb3rl 4 หลายเดือนก่อน

      ശരിയാ vloger പറഞ്ഞതല്ല മുക്കുറ്റി

    • @mariamma55
      @mariamma55 หลายเดือนก่อน

      AP poll mukkuttiyaano evide kaanicha chediyaano use cheyyendath?

  • @chekkeram97chillayil44
    @chekkeram97chillayil44 3 ปีที่แล้ว +5

    മഹത്തായ വീഡിയോ👍👍👍, സർ ഇത്തരം അറിവുകൾക്ക് വേണ്ടിയാണ് അങ്ങയുടെ ഗ്രൂപ്പിൽ അംഗമായത്, കുറച്ച് വൈകിയെങ്കിലും ഈ സേഗമൻ്റിലെക്ക് വന്നതിന് വളരെ നന്ദി 🙏💐🙏.

  • @amarnathsyam
    @amarnathsyam 3 ปีที่แล้ว +8

    നല്ല അറിവ്😊✌️

  • @achuthangeetha2164
    @achuthangeetha2164 3 ปีที่แล้ว +4

    നല്ല അറിവ്

  • @ameerna9730
    @ameerna9730 3 ปีที่แล้ว +4

    ഇക്ക അടിപൊളി.. thanks

  • @AbdulKareem-fb2bv
    @AbdulKareem-fb2bv 2 ปีที่แล้ว

    5. Divasam kodumbol arachuvellathil kalakkikkodukkanpattumo

  • @Classicland123
    @Classicland123 2 หลายเดือนก่อน +1

    ഞാൻ ആലോചിച്ചതാണ് നാച്ചുറൽ ആയിട്ടുള്ള മരുന്നുകൾ ഉപയോഗിച്ചു കോയിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ള ആലോചനയായിരുന്നു ഞാൻ നിങ്ങളുടെ ഈ ഡീറ്റെയിൽസ് ആയിട്ടുള്ള കാര്യങ്ങളൊക്കെ നമുക്ക് നല്ല ഇഷ്ടായി 👍

  • @tkvlog2.133
    @tkvlog2.133 3 ปีที่แล้ว +2

    Nizarka video ഉഷാറായിട്ടുണ്ട് നല്ല അറിവ്..

  • @deepakk6479
    @deepakk6479 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ നല്ല അറിവ്

  • @sherlyfrancis1045
    @sherlyfrancis1045 3 ปีที่แล้ว +5

    ചേട്ടാ..മുക്കൂറ്റി.. ആ ചെടിയല്ലല്ലോ..ഇവിടെ മുക്കൂറ്റി..എന്നുപറയുന്നത്..മഞ്ഞ ചെറിയ കോളമ്പിപ്പൂ ഉണ്ടാകുന്ന കുഞ്ഞു ചെടിയാണ്..കർക്കടകത്തിൽ കുറി തൊടുന്നത്..ഇതിൽ കാണിച്ച ചെടിയുടെ പേര് അറിയില്ല..ഒന്നു വ്യക്തമാക്കുമോ

  • @asifsalim4734
    @asifsalim4734 3 ปีที่แล้ว +7

    So Nice...🙏

  • @PRADEEPVZHR
    @PRADEEPVZHR 3 ปีที่แล้ว +6

    വീഡിയോ നന്നായിട്ടുണ്ട്. പക്ഷെ മുക്കുറ്റി എന്ന് പറയുന്നത് ഞങ്ങളുടെ നാട്ടിൽ വേറെ ചെടിയാണ്. നിങ്ങൾ ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കു. കാണാൻ കഴിയും

  • @shoukathalishoukathali8176
    @shoukathalishoukathali8176 3 ปีที่แล้ว +1

    Vettila kashayam undakunnadhil idhum koodi cherthundakiyal valla kuzhappavum undo

  • @bennyantonyantony7963
    @bennyantonyantony7963 3 ปีที่แล้ว +2

    നന്ദി

  • @sureshthiruvalla6614
    @sureshthiruvalla6614 3 ปีที่แล้ว +1

    Super Thanks

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว

    അത് എവിടെയോ പോകും അസുഖം സൂപ്പർ വീഡിയോ

  • @jaffersalim581
    @jaffersalim581 3 ปีที่แล้ว +1

    Very good idea & information

  • @bindhur9353
    @bindhur9353 3 ปีที่แล้ว +1

    Chettaa ithra long vendaa

  • @SyamaMadhukumar
    @SyamaMadhukumar ปีที่แล้ว

    ചേട്ടാ എനിക്കൊരു ചെറിയ കോഴിഫാം ഉണ്ട്. കോഴിപെൻ പോകാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറയുമോ

  • @rvmedia9372
    @rvmedia9372 ปีที่แล้ว

    ഗുഡ് 🌹🌹

  • @vaishnavkm1833
    @vaishnavkm1833 3 ปีที่แล้ว +1

    Thank you Nazir ikka🙏🙏🙏

  • @adhinan3665
    @adhinan3665 2 ปีที่แล้ว

    വളരെ ഉപകാരം ഉള്ള വിഡിയോ

  • @thomaskg652
    @thomaskg652 3 ปีที่แล้ว +1

    Valid information

  • @bindusuresh9605
    @bindusuresh9605 3 ปีที่แล้ว +1

    Karikozhi aanu enikkulath 10masam aayittum muttayidunilla, athinu anthanu cheyyuka. Onnu paranju tharamo

  • @Lorry_udama_manaf_fans
    @Lorry_udama_manaf_fans 3 ปีที่แล้ว +3

    മഴക്കാലത്തു കുഞ്ഞുങ്ങളുടെ പരിപാലനത്തെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @juliexavier7510
    @juliexavier7510 3 ปีที่แล้ว

    Kollam.thanks.

  • @hindbicp7138
    @hindbicp7138 2 ปีที่แล้ว +1

    Sooper

  • @salomiabraham1365
    @salomiabraham1365 3 หลายเดือนก่อน +2

    ചുമന്ന കളറുള്ള കീഴാർനെല്ലി ' അല്ല മരുന്നായിട്ട് ഉപയോഗിക്കുന്നത്

  • @vasalakesavanvasalakesavsn3061
    @vasalakesavanvasalakesavsn3061 5 หลายเดือนก่อน

    ഞാൻ നാടൻ കോഴി അട വെച്ചു വിരിയിച്ചു അതിന്റ തീറ്റയും പരിചരണം ഏങ്ങനെ

  • @gopikaqkku1945
    @gopikaqkku1945 3 ปีที่แล้ว

    Ithu kodukuvanekil mutta idanethil enthelum problem undagumo

  • @easyfoodbyseenas8552
    @easyfoodbyseenas8552 3 ปีที่แล้ว +2

    Thank you..... 👍👍👍

  • @nasifnasifnasif6767
    @nasifnasifnasif6767 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വിഡിയൊ വളരെ നന്ദി ഇക്കാ

  • @basaribasari6255
    @basaribasari6255 3 ปีที่แล้ว +2

    സൂപ്പർ

  • @salymathew-sy1pu
    @salymathew-sy1pu 2 หลายเดือนก่อน

    ചേട്ടാ മുക്കൂററി കണ്ടീട്ടില്ലാ അല്ലെ.

  • @zubaidack8231
    @zubaidack8231 4 หลายเดือนก่อน

    ഇത് തന്നെയാണ് കൊടുക്കുന്നത് എല്ലാം ശരിയാണ്

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว

    Kollam super

  • @Kunjusworld-j8y
    @Kunjusworld-j8y 3 ปีที่แล้ว +2

    Mukkuty ithalla ithu katukadukanu.

  • @tmpeter954
    @tmpeter954 3 ปีที่แล้ว

    Thank u.

  • @khairuvlogs5784
    @khairuvlogs5784 3 ปีที่แล้ว +4

    💓💓💓ചേട്ടാ ഞാൻ ഇത് കൊടുക്കുന്നു... ഞാൻ കൊടുക്കുന്ന മെഡിസിൻ സ്.... കീഴാർ നെല്ലി, വേപ്പില, പനി ക്കൂർക്ക, തുളസി, വാറ്റ് പുല്ല് (ലെമൺ grass ) മുക്കുറ്റി (🌹 ചേട്ടൻ കാണിച്ചത് മുക്കുറ്റി അല്ല...! മുക്കുറ്റി എന്ന് പറയുന്നത് നിലം തെങ്ങ് ആണ് ), മഞ്ഞൾ, കുരുമുളക്, കരുനച്ചി ഇല, ഒരു നുള്ള് സോഡാ പൊടി...

  • @minit.k4063
    @minit.k4063 3 ปีที่แล้ว +1

    ഇതിൽ പറഞ്ഞിരിക്കുന്ന മുക്കുറ്റി കാട്ടുകടുകിനെപോലുണ്ട്

  • @prakashep1924
    @prakashep1924 3 ปีที่แล้ว +3

    First egg small anu anthu cheyanam

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 ปีที่แล้ว

      അത് അങ്ങനെയെ വരൂ ..... പിന്നീട് ശരിയായും

  • @tkvlog2.133
    @tkvlog2.133 3 ปีที่แล้ว +1

    എന്റെ കോഴിക് ചെവി രണ്ടു ഭഗവും വീർതിരിക്കുന്നു നോക്കിയപ്പോൾ അതിൽ ചോറ് പോലെ യുണ്ട് അതെടുത്തു പക്ഷെ കോഴിക് ഉഷാറില്ല ഉറക്കം തൂങ്ങി നില്കുന്നു അതിന് വല്ല മരുന്നും ഉണ്ടൊ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 ปีที่แล้ว

      ഈ Text ൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വെച്ച് ഒരു മരുന്ന് പറയാൻ കഴിയില്ല
      Pls send full detail 9061282441

  • @shakkirshakkir4365
    @shakkirshakkir4365 3 ปีที่แล้ว +2

    Supper

  • @najunasru9964
    @najunasru9964 3 ปีที่แล้ว +3

    മുഖത്തൊരു സന്തോഷം വരുത്തിക്കട്ടെ!

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 ปีที่แล้ว +2

      എന്റെ മുഖം അങ്ങനെയാണ് ..... നിർമ്മാണം

  • @nidhinpanamthod2214
    @nidhinpanamthod2214 3 ปีที่แล้ว +1

    Super🤞

  • @vinodk8984
    @vinodk8984 3 ปีที่แล้ว

    അടിപൊളി

  • @lissysuppergrace8887
    @lissysuppergrace8887 3 ปีที่แล้ว +1

    അതെ മുക്കുറ്റി അല്ല കാട്ടു കടുക് ആണ് super

  • @asilasil5560
    @asilasil5560 3 ปีที่แล้ว +2

    asokam illankilum kodokaan patomooo

  • @sunitharajk5999
    @sunitharajk5999 3 ปีที่แล้ว +3

    👌👌👌👌

  • @rinshadmonu-zb1qm
    @rinshadmonu-zb1qm 6 หลายเดือนก่อน

    Supaayi

  • @muhammadfaijasfaijas4894
    @muhammadfaijasfaijas4894 ปีที่แล้ว

    👍

  • @zubairkalathingal1144
    @zubairkalathingal1144 3 ปีที่แล้ว +1

    Good informations

  • @hamzavai7290
    @hamzavai7290 3 ปีที่แล้ว +3

    Allahuvinte.khir.labikattey.ameen
    .ya.rubil.alameen.

  • @rosammajohn9187
    @rosammajohn9187 3 ปีที่แล้ว

    ithu ellam kittiyillenkil marunnu success alle

  • @shantyaneeshshanty165
    @shantyaneeshshanty165 ปีที่แล้ว

    സൂപ്പർ കൊത്ത് പണി

  • @musthafapariyadath9402
    @musthafapariyadath9402 3 ปีที่แล้ว +1

    കമൻറ് കൂടുതൽ കിട്ടിയത് മുക്കുറ്റി മാറിയത് കാരണം??????

  • @sarathsarasan1854
    @sarathsarasan1854 3 ปีที่แล้ว +10

    മുക്കുറ്റി ഇതല്ല

  • @RITHOOSTips
    @RITHOOSTips 3 ปีที่แล้ว +2

    ഇക്കാ.....
    വളരെ വിലപ്പെട്ട അറിവുകൾ.....👍

  • @renukagopi9762
    @renukagopi9762 3 ปีที่แล้ว

    വീഡിയോ നന്നായിട്ടുണ്ട് പക്ഷെ മുക്കുറ്റി വേറെ ചെടിയാണ്

  • @deepakgopinathds5066
    @deepakgopinathds5066 3 ปีที่แล้ว

    Thank you sir

    • @silvidavis1633
      @silvidavis1633 3 ปีที่แล้ว

      പൂവാംകുരുന്നും നെൽപാലയും കൂടി ചേർത്താൽ കൂടുതൽ നല്ലതായിരീക്കും

    • @deepakgopinathds5066
      @deepakgopinathds5066 3 ปีที่แล้ว

      @@silvidavis1633 thank u mam

    • @deepakgopinathds5066
      @deepakgopinathds5066 3 ปีที่แล้ว

      @@silvidavis1633 ntha nelpala manasilayilla

  • @sivandas62
    @sivandas62 3 ปีที่แล้ว +3

    കരിം ജിരകം ചേർത്താൽ നല്ലതാണ്

  • @sheejalejith5241
    @sheejalejith5241 3 ปีที่แล้ว +1

    Super ikka

  • @siv4_az975
    @siv4_az975 3 ปีที่แล้ว +1

    Mukkuttii ennu paranjathu thetttaanu... Mukkutti vere chedi aani

    • @padanielputhiyadathuantony3663
      @padanielputhiyadathuantony3663 2 ปีที่แล้ว

      ,നീങൾ കാണിച്ചത് മുക്കുറ്റി അലാ കാട്ട് കടുകാന്

  • @Noorjahan-mo8yb
    @Noorjahan-mo8yb 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @fousiyasulthana.n8784
    @fousiyasulthana.n8784 3 ปีที่แล้ว

    good👏

  • @beenasolomen4679
    @beenasolomen4679 2 ปีที่แล้ว

    Mobailil serch cheythal kittum , mukkutti

  • @shajirashameer166
    @shajirashameer166 3 ปีที่แล้ว +1

    Pravinu kodukkaamo

  • @yadhukrish9454
    @yadhukrish9454 3 ปีที่แล้ว +1

    Valara nalla arivukal

  • @vasalakesavanvasalakesavsn3061
    @vasalakesavanvasalakesavsn3061 5 หลายเดือนก่อน

    നമ്പർതരാമോ

  • @kunnalikunnali4715
    @kunnalikunnali4715 3 ปีที่แล้ว

    Koyi kunnungal 7 days kayinnitt chathu poknnu athin enthan pariharam

  • @AshrafKhan-bo7tr
    @AshrafKhan-bo7tr วันที่ผ่านมา

    മുക്കുറ്റി അതല്ല ..

  • @beenasolomen4679
    @beenasolomen4679 2 ปีที่แล้ว

    Yithalla mukkutti

  • @achuthangeetha2164
    @achuthangeetha2164 3 ปีที่แล้ว

    തൂവൽ കൊഴിയുന്നതിന് എന്ത് ചെയ്യാം

  • @grigoryaugustine1705
    @grigoryaugustine1705 3 ปีที่แล้ว

    Mukkooty ethalla

  • @pkmohammed6610
    @pkmohammed6610 3 ปีที่แล้ว

    നിങ്ങൾ മുക്കുറ്റി എന്ന് പറഞ്ഞു കാണിച്ചത്
    ആയുർവ്വേദത്തിൽ പറഞ്ഞ മുക്കുറ്റി അല്ലല്ലോ

  • @akhi4755
    @akhi4755 3 ปีที่แล้ว

    മുക്കുറ്റി ഇതാണോ

  • @minitomson
    @minitomson 2 ปีที่แล้ว

    മുക്കുറ്റി അതല്ല. കീഴാർനെല്ലി യും അതല്ല. പച്ച colour okke

  • @zubaidaalif
    @zubaidaalif 2 ปีที่แล้ว +1

    മുക്കുറ്റി എന്ന് പറഞ്ഞു കാണിക്കുന്നത് കാട്ടു കടുകാണ്

  • @susammajohn9069
    @susammajohn9069 3 ปีที่แล้ว

    Ithalla mukkutty

  • @ശ്രീപാർവതിട്രാവൽസ്

    വളരെ ഉപകാരം. നേരിട്ട് ബന്ധപ്പെടുന്നതിനു ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഫോൺ നമ്പർ തരാമോ

  • @ishaqmuthu7734
    @ishaqmuthu7734 3 ปีที่แล้ว

    Sooprr

  • @ummusulmakt2954
    @ummusulmakt2954 3 ปีที่แล้ว

    ചേട്ടാ അത് മുക്കുറ്റി അല്ലല്ലോ

  • @sreekumarakmanikkuttan7757
    @sreekumarakmanikkuttan7757 3 ปีที่แล้ว +2

    അത് മുകുറ്റി അല്ല കരവേള ആണ്

  • @abdulkhadaruk
    @abdulkhadaruk 2 ปีที่แล้ว

    മുക്കുറ്റി തെറ്റാണ്. അത് കാട്ട് കടുകാണ്

  • @lissygeorge9129
    @lissygeorge9129 ปีที่แล้ว

    മുക്കിറ്റി ഇത് അല്ലലോ 🙏

  • @narayanankuttynair480
    @narayanankuttynair480 3 ปีที่แล้ว +1

    മുക്കുറ്റി കണ്ടിട്ടുടോ

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว +1

    ഗുഡ് 👌👌👌👍🏻👍🏻👍🏻

  • @simithanasim9526
    @simithanasim9526 3 ปีที่แล้ว +3

    മുക്കുറ്റി ഇതല്ല മാഷേ 😄😄😄

  • @rajadevi5732
    @rajadevi5732 ปีที่แล้ว

    മുക്കുറ്റി അതല്ല .കാട്ട് കടുക് ആണ് അത്

  • @Noorjahan-mo8yb
    @Noorjahan-mo8yb 8 หลายเดือนก่อน

    എന്റമ്മോ പറഞ്ഞു തെരുപോളെകum കോഴി ചത്തിട്ടുdakum

  • @deepakk6479
    @deepakk6479 3 ปีที่แล้ว +2

    ഇക്കാ വീഡിയോയിൽ കാണിച്ച കാട്ടുകൃതാവ് മാത്രം ഇല്ല . ബാക്കി എല്ലാം ഉണ്ട്. അത് ഇല്ലാതെ ചെയ്യാൻ പറ്റുമോ.കാട്ടുകൃതാവ് എന്ന്പറയുന്നത് കാട്ടുതുളസി ആണോ

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 2 ปีที่แล้ว

    മുക്കുറ്റിചെടി ഇതല്ല

  • @sharafu.sharaf5322
    @sharafu.sharaf5322 3 ปีที่แล้ว

    കാട്ടു കൃതാവു എ റ ജാൻ അല്ലെ.?

  • @achuthrnairachu5247
    @achuthrnairachu5247 ปีที่แล้ว

    മുക്കുറ്റി കാണിച്ചത് തെറ്റ് തിരുത്തണേ

    • @achuthrnairachu5247
      @achuthrnairachu5247 ปีที่แล้ว

      മുക്കുറ്റി മഞ്ഞ പൂക്കൾ ഉള്ള പൊക്കം കുറഞ്ഞ സസ്യമാണ്

  • @neenapr502
    @neenapr502 2 หลายเดือนก่อน

    കാട്ടു തുളസി ഇല്ലെങ്കിൽ ക്ഷേത്ര തുളസി പോരെ!