കോഴികൾക്ക് ഉണ്ടാകുന്ന ദഹനക്കേട് മാറ്റിയെടുക്കാൻ ഒരു നാട്ടുമരുന്ന് ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഉപകാരപെടുന്നവർക്ക് ഷെയർ ചെയ്യാനും മറക്കരുത്th-cam.com/channels/RkFr9qN93cr2sYW2McUhow.html
Ee manushyan oru gifted aal aanu..... Kozhikunjungaludae sagala karyangalum nannayi ariyunna oru genuine aal...... Well studied person...... Minda paranikalkku kittunna oru relief undello .Athu paranju ariyikkan pattatha karyam aanu..... All the best...... Entae kozhiyudae problems okkae edeham paranju thanna vazhigal upayigichu easy aayi njan Matti aeduthu...... Thanks a lot . Deeply indebted
എന്റെ മുട്ടയിട്ടു കൊണ്ടിരുന്ന നാടൻ പിടച്ചിക്കാണ് അസുഖം. 3days ആയി തീറ്റ എടുക്കുന്നില്ല. ഞാൻ ഇഞ്ചി വെളുത്ഞുള്ളി എല്ലാം ചതച്ചു കൊടുത്ത്. മാറ്റമില്ല. വെള്ളം പോലും കുടിക്കുന്നത് കാണുന്നില്ല. ഇനി ഇത് പോലെ ഒന്ന് പരീക്ഷിക്കട്ടെ. വീഡിയോയിൽ കണ്ട കോഴിയെ പോലുള്ള സൗണ്ട് എന്റെ മാളൂട്ടിയും ഉണ്ടാക്കുന്നുണ്ട് 😃
@@destinydyuga8480 ഇതിൽ പറഞ്ഞപോലെ ഉള്ളിനീരും ഇഞ്ചിനീരും ചേർത്ത കൊടുത്തു. മാറ്റമില്ല. ഇന്ന് ഞാൻ 1 spoon വെള്ളത്തിൽ ഒരു നുള്ളിൽ താഴെ baking soda ഇട്ട വെള്ളം കൊടുത്തു. ഇന്ന് ചെറുതായി മാറ്റമുണ്ട്. നടക്കാനും തിന്നാനുമൊക്കെ ചെറിയ രീതിയിൽ ശ്രമിക്കുന്നുണ്ട് 👍🏻
@@cutiee9161 മറ്റൊരു channelil ഇത് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ ടിപ്സ് വളരെ ഉപകാരം ആണ്.ശർക്കര വെള്ളം കൂടി koduthal പെട്ടെന്ന് കുറയും.ഞാൻ കോഴിക്ക് തൂക്കം anennu കരുതി പച്ച മരുന്ന് കൊടുത്തു.മൂന്ന് തവണ കൊടുത്തിട്ടും കുറഞ്ഞില്ല.വെള്ളം മാത്രം കുടിക്കും.പിന്നെ ഒരു കമന്റിൽ ശർക്കര പാനി കൊടുക്കുന്നത് നല്ലതാണെന്ന് കണ്ടൂ.ദഹന kedanennu karuthiyitt ഞാൻ ശർക്കര വെള്ളം കൊടുത്തു.നന്നായി കുടിച്ചു.നല്ല മാറ്റം ഉണ്ട്.ഒറ്റ usil തന്നെ.ഇപ്പൊൾ കഴിക്കും
Ithupole cheythitt ende koyikk oru mattavum illa avasanam ith chathupoyi Ella video yoyilum ith thanneya parayunne ellarum igane cheyth nokkikko subscribe cheyyanum like cheyyanum enne parayan ivarikkokke nalla rasama ende koyi chathupoyi ivarella pattikkunnatha
കോഴികൾക്ക് ഉണ്ടാകുന്ന ദഹനക്കേട് മാറ്റിയെടുക്കാൻ ഒരു നാട്ടുമരുന്ന് ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഉപകാരപെടുന്നവർക്ക് ഷെയർ ചെയ്യാനും മറക്കരുത്th-cam.com/channels/RkFr9qN93cr2sYW2McUhow.html
ഉറപ്പാണോ മാറുമോ 🥺
Eghaneyan vere kozhikunjhughale thalla kozhiye kond aduppikkuka Aarenkilum onnu parayoo pls
ദഹനക്കേട് വന്നിട്ട് ചാവാനായ എന്റെ കോഴി ഈ മരുന്ന് കൊടുത്തിട്ട് രക്ഷപെട്ടു മുട്ട ഇടാനും തുടങ്ങി ഒരു പാട് നന്ദി
Thanks ഏട്ടാ എന്റെ കോഴിയുടെ അസുഖം മാറിthanks
Ee manushyan oru gifted aal aanu..... Kozhikunjungaludae sagala karyangalum nannayi ariyunna oru genuine aal...... Well studied person...... Minda paranikalkku kittunna oru relief undello .Athu paranju ariyikkan pattatha karyam aanu..... All the best...... Entae kozhiyudae problems okkae edeham paranju thanna vazhigal upayigichu easy aayi njan Matti aeduthu...... Thanks a lot . Deeply indebted
Thank you very much M
♡♡♡
ഇത് വളരെ സഹായകരമായ വീഡിയോയായിരുന്നു. ഈ വീഡിയോ പോസ്റ്റുചെയ്തതിന് നന്ദി.
Thanks
@@BtechMIXMEDIA Thank u sir
Like 23
Useful information
Thanks for sharing
Thanks
Thanks brow🙏🙏👍
Ingane cheriyaulliyude neeru koduttapol ente kozikutty chattu
Thank you so much sir❤
Ekkil pole und ath mattan entho cheyum
Yentte oru kozhiyuday kannill vella paadu. Kannu adajirikuva yendhu anu treatment.
Sir ente kozhi 2 days aayi food kazhikkunnilla food kurachu dhahikkanund enth cheyyanam
Kozhikk chuma and shwaasam muttal und..athin entha cheyya
കുഞ്ഞുങ്ങൾക്ക് എത്ര കൊടുക്കണം
Great video 👍
♡
എന്റെ മുട്ടയിട്ടു കൊണ്ടിരുന്ന നാടൻ പിടച്ചിക്കാണ് അസുഖം.
3days ആയി തീറ്റ എടുക്കുന്നില്ല.
ഞാൻ ഇഞ്ചി വെളുത്ഞുള്ളി എല്ലാം ചതച്ചു കൊടുത്ത്. മാറ്റമില്ല.
വെള്ളം പോലും കുടിക്കുന്നത് കാണുന്നില്ല.
ഇനി ഇത് പോലെ ഒന്ന് പരീക്ഷിക്കട്ടെ.
വീഡിയോയിൽ കണ്ട കോഴിയെ പോലുള്ള സൗണ്ട് എന്റെ മാളൂട്ടിയും ഉണ്ടാക്കുന്നുണ്ട് 😃
Njan sharkkara vellam koduthu. Pettennu kurayum. Ippol kurach theetta thinnan thudangi
@@destinydyuga8480 ഇതിൽ പറഞ്ഞപോലെ ഉള്ളിനീരും ഇഞ്ചിനീരും ചേർത്ത കൊടുത്തു.
മാറ്റമില്ല.
ഇന്ന് ഞാൻ 1 spoon വെള്ളത്തിൽ ഒരു നുള്ളിൽ താഴെ baking soda ഇട്ട വെള്ളം കൊടുത്തു.
ഇന്ന് ചെറുതായി മാറ്റമുണ്ട്.
നടക്കാനും തിന്നാനുമൊക്കെ ചെറിയ രീതിയിൽ ശ്രമിക്കുന്നുണ്ട് 👍🏻
@@cutiee9161 മറ്റൊരു channelil ഇത് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ ടിപ്സ് വളരെ ഉപകാരം ആണ്.ശർക്കര വെള്ളം കൂടി koduthal പെട്ടെന്ന് കുറയും.ഞാൻ കോഴിക്ക് തൂക്കം anennu കരുതി പച്ച മരുന്ന് കൊടുത്തു.മൂന്ന് തവണ കൊടുത്തിട്ടും കുറഞ്ഞില്ല.വെള്ളം മാത്രം കുടിക്കും.പിന്നെ ഒരു കമന്റിൽ ശർക്കര പാനി കൊടുക്കുന്നത് നല്ലതാണെന്ന് കണ്ടൂ.ദഹന kedanennu karuthiyitt ഞാൻ ശർക്കര വെള്ളം കൊടുത്തു.നന്നായി കുടിച്ചു.നല്ല മാറ്റം ഉണ്ട്.ഒറ്റ usil തന്നെ.ഇപ്പൊൾ കഴിക്കും
@@destinydyuga8480 ok thankyou 😊.
Thnx .very effective medicine.good result
Thanks
കോഴി കുഞ്ഞ് ചാവാതിരിക്കാനുള പചമരുന്ന് പറഞ്ഞ് ഒരു വിഡിയോ ചെയ്യമോ . Sir
ഉപകാരം🙏👍
Thanks
ഇതു ഒരു പുതിയ അറിവാണ്
എനിക്ക് പുതിയ അറിവ്ണ് ഞാൻ ഇന്ന് കോഴിക്ക് കൊടുത്തു നോക്കും
ok Thanks☺☺☺
Thank you very much Sir.
It was really healpful.
Thanks☺☺
@@BtechMIXMEDIA thank you sir
ithil kanichirikkunna net enganullathanu. Kannikal thammilulla akalametra. 1mtr etra rs ayi
Enta kozhi vayilkoodi aa shwasam vidaru athinu karanam mokku adap aano dehanakkedano atho kabhakettanoo karanam 🤔🤔
കഫക്കെട്ടാണ് ശ്വാസം കിട്ടാനാണ് വായ് തുറക്കുന്നത്
വലിയ ഉപകാരം
Useful video 👌👌👌👌
Thanks
Oru maasam aaya Kunjungalkk kodkkamo
കൊടുക്കാം
താങ്ക്സ്. ബ്രോ
♡
Ente kozhikal vaa polikkilla. Ayyo enthoru paadanu marunnu kodukkan. Pinne Kannu pazhupinum kothu koodalinum paranja tip preyogichitt mattam onnum kandilla
ഓക്കേ സാർ 💕💕💕💕💕💕💕💕💕
Very nice
Thanks
Good information.. nalla presentation.. koottayittundttoo.. thirichum varane
ok subചെയ്തുBellon ആക്കിട്ടോ തിരിച്ചും
ഈ അസുഖം പകരുമോ
2 വീക്ക് ആയ കോഴിക്കുഞ്ഞുങ്ങൾക്കു എങനെ കൊടുക്കും ഇത്
usefull video Thanks
Thanks
Ithupole cheythitt ende koyikk oru mattavum illa avasanam ith chathupoyi Ella video yoyilum ith thanneya parayunne ellarum igane cheyth nokkikko subscribe cheyyanum like cheyyanum enne parayan ivarikkokke nalla rasama ende koyi chathupoyi ivarella pattikkunnatha
Panivanal athu chayam
good information
Thanks
ദഹനക്കേടിന് ഭക്ഷണത്തിൽ തൈരും ഉലുവ പൊടിച്ചതും ചേർത്ത് കൊടുക്കുക
Kunji koyikalku kodukkamo
ഡോസ് കുറച്ച് കൊടുക്കാം
കോഴികൾ തലയിലെ പൂവ് കറുത്ത നിറമായി പിടഞ്ഞു ചത്തു പോകുന്നു ഒരു മരുന്ന് പറഞ്ഞു തരൂ പ്ലീസ്
ലിവർ ടോണിക്കുകൾ കൊടുക്കാറുണ്ടോ
@@BtechMIXMEDIA ഇല്ല
Spr
👍👍👍👍👍👍👌👌👌👌👌
Thank ട
Koziki panivanal athu chayam
മെരി ക്യൂൻ എന്ന ആന്റിബയോട്ടിക് കൊടുക്കാം I Lവെള്ളത്തിൽ 1 മില്ലി എന്ന തോതിൽ കൊടുക്കാം
ആന്റിബയോ ബയോട്ടിക് ആയതിനാൽ അളവിൽ കൂടരുത്
👌👌💐💐
Thanks
കോഴി ഭക്ഷണം കഴിക്കുന്നില്ല
കോഴിക്കോട് മണക്കാതിരിക്കാൻ ഏൻഡ് ചെയ്യണം
ആ കോഴിയുടെ ദഹനകേട് മാറിയോ..?
മാറിട്ടോ
ഞങ്ങളുടെ കോഴിക്കോട് ദഹനക്കേട് കാരണം രോഗം മൂത്തു ഇപ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും വയ്യ ഈ രോഗം മൂത്താൽ എന്താണ് ചെയ്യേണ്ടത് പറഞ്ഞുതരാമോ 😞😞😞😞
ഈ മരുന്ന് ഉണ്ടാക്കി ഫില്ലറിൽ വായയിലേക്ക് ഒഴിക്കൂ
ഞാൻ ചൈതു subscribe
Thanks
കോഴി കുഞ്ഞു കൊടുക്കാൻ പറ്റോ 45 parayam മുള്ള thine
കൊടുക്കാം
ഈ രോഗ൦ മുതൽ എത ചെയോടത്😩😞😕😕
രണ്ട് ദിവസം വേറെ ഒരു കൂടിൽ കിടത്തി 3 നേരം ഇത് കൊടുക്കാം തീറ്റ കൊടുക്കണ്ട
ദഹന കേടിനു ഒരു മാസം ആയ കോഴി കുഞ്ഞുക്കൾക്ക് 5 തുള്ളി കൊടുക്കാമോ
കൊടുക്കാം
എന്നിട്ട് കോഴിക്ക് സുഖമായാ ?