En Veettilum Kurumbukattum | Jamsheed Manjeri New Song 2018

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Jamsheed Manjeri | En Veettilum Super Hit | New Mappila Album 2017 Song En veettilum Kurumbu Kattunnoru | Lyrics Music & Sung Jamsheed Manjeri | Athira Honey | Aneesh Tirur | Ramesh Palemad |Hassan Wandoor Subru Thirur Riya Parammal
    © Jamsheed Manjeri
    Enjoy and stay connected
    ►Subscribe us on TH-cam : / @jamsheedmanjeri
    ►Like us : Jamsheed Manjeri
    / jamsheedmanjeri
    ►Like us : Jamsheed Manjeri Official
    / jamsheedofficial
    ►Follow us :
    ►Circle us : plus.google.com/+
  • เพลง

ความคิดเห็น •

  • @dashamoolamdosth8928
    @dashamoolamdosth8928 4 ปีที่แล้ว +101

    എനിക്കുമുണ്ടരു പെണ്ണ്
    സ്നേഹിച്ച് കെട്ടിയതാ
    പച്ച പാവമാ..
    10 വർഷമായി ഇപ്പോഴും കൂടെ കട്ടക്കു നിൽകുന്നു.

  • @rasanarahman2512
    @rasanarahman2512 ปีที่แล้ว +2

    Ente pazhaya ormagalkk jeevan nalgunna song. Annum innum favourite. Ithu pole njangal swapnam. Kanda jeevitham undayirunnu. Pakshe nadhan athin bagyam thanneela. Innum avan kaathirippan enikk vendi.

  • @ajinjoby5412
    @ajinjoby5412 5 ปีที่แล้ว +204

    Super. Song. ഭാഗ്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത് ആണ് സ്നേഹം. കിട്ടാനും വേണം ഒരു ഭാഗ്യം

  • @navabck8059
    @navabck8059 8 ปีที่แล้ว +137

    good തൻസീർ തളർതാൻ നോക്കിയ ഗായകൻ ആണ് ...ഇങ്ങനെ ഒരെണ്ണം തൻസീറിനു പാടാൻ പററുമോ

    • @seenathseenath5581
      @seenathseenath5581 5 ปีที่แล้ว +2

      Navab Ck wppshc6do

    • @jamseeeahammad344
      @jamseeeahammad344 5 ปีที่แล้ว +11

      Thanseer padunnad anthanenn avan thanne ariyilla😊

    • @lubaisalim1415
      @lubaisalim1415 5 ปีที่แล้ว +4

      ശരിയാണോ

    • @mubashirmubi3832
      @mubashirmubi3832 4 ปีที่แล้ว +1

      @@jamseeeahammad344 🤣🤣🤣

    • @As-qw3si
      @As-qw3si 4 ปีที่แล้ว +2

      തൻസീർ ന്റെ തൊക്കെ പാട്ട് ആണോ

  • @ansah6563
    @ansah6563 8 ปีที่แล้ว +127

    super song. ithu pole enikkum undoru ikka .ellaaarkkum ithu pole oru Hus ne kittatte

  • @sindhumurali285
    @sindhumurali285 2 ปีที่แล้ว +25

    കണ്ണുനിറഞ്ഞു...മനസ്സു..നിറഞ്ഞു.... വല്ലാത്ത ഒരു ഫീൽ...congratulations dears❤️

  • @kannanambani8191
    @kannanambani8191 7 ปีที่แล้ว +124

    ഈ സ്റ്റോറി ഒരു റിയൽ ലൈഫ് ആണ് ജംഷീർ സാർ.....

  • @sulthanabanu5253
    @sulthanabanu5253 8 ปีที่แล้ว +7

    യാത്ര പറയുന്നതു വരെ സ്നേഹം അതിൻ്റെ ആഴവും പരപ്പും തിരിച്ചറിയുന്നില്ല...
    ഇന്ന് ചുറ്റുമുള്ള പുതിയ പ്രണയബന്ധനങ്ങളില്‍ പൊരുത്തപ്പെട്ടു പോകുവാനായി പൊരുതുമ്പോൾ ഞാൻ മനസ്സിലാക്കുന്നു , ആ പഴയ പ്രണയംഎത്ര ദൃഡമായിരുന്നുവെന്നും, വേരുകൾ എത്ര ആഴമുള്ളതായിരുന്നുവെന്നും...

  • @shaheertks1773
    @shaheertks1773 8 ปีที่แล้ว +30

    എത്ര കേട്ടിട്ടും മതിവരാത്ത പാട്ട് Your Great Jamshee 🎵🎵💘💘💘

  • @shanibarafi6939
    @shanibarafi6939 2 ปีที่แล้ว +16

    എന്തൊരു മൊഞ്ചാണ് പാട്ട് കേൾക്കാൻ 🥰🥰🥰ആരും കേട്ടിരുന്നു പോകുന്ന മനോഹരമായ ഗാനം ♥️♥️♥️♥️♥️

  • @suhailchsuhail631
    @suhailchsuhail631 8 ปีที่แล้ว +7

    ഇനിയും ഇതു പോലുളള വരികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ജംഷീദ്
    സൂപ്പർ

  • @DEVUZZ4391
    @DEVUZZ4391 ปีที่แล้ว +1

    പാടി.. പാടി.. വേണ്ടാത്തത് വരുത്തി വെക്കല്ല്.. 😔.... വേറെ എത്രയോ നല്ല നല്ല തീം കിടക്കുന്നു.. 😪.... Congrats. ❤️🌹👍

  • @sharusharu3896
    @sharusharu3896 5 ปีที่แล้ว +30

    Bharthaavil ninnu sneham kittanum venam oru bhagyam

  • @sajithamkd1541
    @sajithamkd1541 3 ปีที่แล้ว +16

    എനിക്കുമുണ്ടൊരു പെണ്ണ് എന്റെ കരളായ ഭാര്യ പച്ച പാവമാ എന്റെ എല്ലാമെല്ലാമാണ്🌹🌹🌹🌹🌹🌹

  • @shanavasshan6205
    @shanavasshan6205 5 ปีที่แล้ว +12

    Polich orupad ishttaayi 😘😘😘❤️❤️❤️jamsheer ikkada sng orupad ishttaayi ella songum

  • @sajeercpsajeercp7173
    @sajeercpsajeercp7173 5 ปีที่แล้ว +266

    എനിക്കുമുണ്ട് ഒരെണ്ണം യത്തീമാ... പച്ച പാവം

    • @Kottayamshafi
      @Kottayamshafi 4 ปีที่แล้ว +5

      God ബ്ലെസ് you

    • @jalwasworld
      @jalwasworld 3 ปีที่แล้ว +6

      എനിക്കും

    • @salamali8608
      @salamali8608 3 ปีที่แล้ว +1

      😘😘😘💚

    • @noushadvp5501
      @noushadvp5501 3 ปีที่แล้ว +1

      ,👍👍

    • @saffanvlogtva5489
      @saffanvlogtva5489 3 ปีที่แล้ว +6

      അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲

  • @safu9860
    @safu9860 6 ปีที่แล้ว +225

    Ee song ishttallore like adicheee

  • @keenuarshu5706
    @keenuarshu5706 8 ปีที่แล้ว +103

    ithupolle bhrye snehikunna bhthavn ellarkkum kittatte.....nice song jamsheer ikka😊

  • @nishanasajid4730
    @nishanasajid4730 6 ปีที่แล้ว +55

    Barthaavinte poruthathilaayirikke marikkaan pattunna athra valiya bagyam onnummilla.. 😍😖😖😢😢😢😢😢😢

  • @MinafathimavMinafathimav
    @MinafathimavMinafathimav ปีที่แล้ว +1

    suuuuper masheee ❤❤❤

  • @rejusmedia1523
    @rejusmedia1523 5 ปีที่แล้ว +16

    ന്തൊരു മൊഞ്ചാണ് കേൾക്കാൻ sweet voice😍😍😍😍😍😍😍

  • @anithasabu2957
    @anithasabu2957 3 ปีที่แล้ว +5

    അറിയാതെ കണ്ണുകൾ നിറഞ്ഞു😘😘😘😍😍 ഒത്തിരി ഇഷ്ടപ്പെട്ടു നല്ല Song

  • @sajnavk1018
    @sajnavk1018 ปีที่แล้ว

    വല്ലാത്തൊരു ഫീൽ ഈ പാട്ട് കേട്ടിട്ട്. ഞാൻ എന്നും ഒരുപാട് തവണ ഈ പാട്ട് കേൾക്കുന്നുണ്ട്. എന്നാലും വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നും അതു പോലെ എന്നും ഞാൻ വരുവോളം പടിവാതിലടക്കാതെ എന്ന പാട്ടും ഞാൻ കേൾക്കാറുണ്ട്. രണ്ടും അടിപൊളി യാണ്. ജംഷീർ അഭിനയം കലക്കി

  • @njanameer1756
    @njanameer1756 6 ปีที่แล้ว +7

    പ്ലീസ് നല്ല ഒരു പാട്ടു ആണ് അതിനെ കൊല്ലരുത്.എല്ലാ ആല്ബത്തിലും ഉണ്ട് അവസാനം മരണം.ഡിസ് ലൈക്ക്

    • @noufalunnisac4530
      @noufalunnisac4530 4 ปีที่แล้ว

      Polichuuuuuu jamshikkaaaa👍👍👍👍

  • @jabirjabi8722
    @jabirjabi8722 5 ปีที่แล้ว +9

    Hridayathil ninnumulla vaakukal good lyrics
    Goodluck jamshy... 😘😘

  • @afsalrahman6150
    @afsalrahman6150 8 ปีที่แล้ว +88

    പറയാൻ വാക്കുകൾ ഇല്ല dear jamshy അത്ര മനോഹരം ... ഇനി നിന്റെ നാളുകളാണ് വരാനുള്ളത്

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 ปีที่แล้ว +1

    എന്റെ മച്ചാനെ കരയിപ്പിച്ചല്ലോ da😔 അടിപൊളി ഫീലിംഗ് സോങ് ലെവൽ അഭിനയിച്ചവരും എല്ലാവരും 💪🏻 ഇതൊന്നും ഒറിജിനൽ ആയിട്ട് താങ്ങാൻ പറ്റില്ല ഒരു മനുഷ്യൻ മാർക്കും

  • @ansukkl
    @ansukkl 8 ปีที่แล้ว +15

    ജംഷി, അടിപൊളി സോങ്ങ്‌, ഇനിയും ഉയരങ്ങളിൽ എത്താൻ നാദനോട്‌ പ്രാർത്ഥനയോടെ എല്ലാ വിധ ആശംസകളും നേരുന്നു,

  • @ashifathima5592
    @ashifathima5592 6 ปีที่แล้ว +17

    jamshikka song poli masha allh ഈ song kelkumbol enikenteഎനിക്കെന്റെ ashichane vallathe miss aakunnu

  • @abduljabbarsahib2801
    @abduljabbarsahib2801 8 ปีที่แล้ว +19

    urangumbo itu keattu entea molea sopnam kand kidakkunna sugam thanks jamsheer

  • @ഇര്ഷാദ്കിനാവ്
    @ഇര്ഷാദ്കിനാവ് 8 ปีที่แล้ว +2

    ജംഷീദ് നല്ല മനോഹരമായ വരികള്‍... All the Best

  • @AB-vg4bs
    @AB-vg4bs 8 ปีที่แล้ว +3

    Ee song kelkkumbol vallatha oru feeling..

  • @sachoossd6729
    @sachoossd6729 4 ปีที่แล้ว +2

    Ikkayude ella songs poliyanu eniyum nalla song predeeshikkunnu

  • @jojianuja4757
    @jojianuja4757 8 ปีที่แล้ว +3

    Nice work and Nice song.wish u all the best.

  • @faseelaniyasfaseelaniyas3739
    @faseelaniyasfaseelaniyas3739 8 ปีที่แล้ว +10

    nalla songaanutoo jamshii..!!10 kuduthal thavana kettu...👍👍👍

  • @navabck8059
    @navabck8059 8 ปีที่แล้ว +145

    കഴിയും എങ്കിൽ തൻസീറിന് ഒരു ആൽബം പാടാൻ പഠിപ്പിച്ച് കൊടുക്കണം jamsheer. നല്ല ഗാനംങൾ ഞങ്ങക് സമമാനിചാൽ ഞങ്ങൾ ഉണ്ടാകും കൂടെ

  • @nahassha8128
    @nahassha8128 8 ปีที่แล้ว +1

    സൂപ്പർ song
    നല്ല വരികൾ
    adipoli മ്യൂസിക്
    കൊള്ളാം ഒരുപാട് നാളുകൾക്കു ശേഷം നല്ലൊരു പാട്ട് കേട്ടു

  • @rameesap2738
    @rameesap2738 3 ปีที่แล้ว +4

    അർത്ഥമുള്ള വാക്കുകൾ അഭിനന്ദനങ്ങൾ

  • @nisamanisama2355
    @nisamanisama2355 3 ปีที่แล้ว +1

    Barthaavin aathmàrtha maaya sneham undavaney

  • @nadishanu5381
    @nadishanu5381 8 ปีที่แล้ว +24

    supr voise dear.......pwoli song monchenzzzz

  • @rishanev3033
    @rishanev3033 8 ปีที่แล้ว +1

    Jeevitha yatrayil paraajayam enthennariyathe vijayathinte eni padi kayaraan allahu anugrahikatte..
    Ella aashamsakalum nernn kond..frnd

  • @jasminm6995
    @jasminm6995 4 ปีที่แล้ว +21

    ജീവിതത്തിലും സാധിക്കെട്ടേ ഈ സ്നേഹം

  • @shafayathcp2619
    @shafayathcp2619 8 ปีที่แล้ว

    Orupad orupad ishtayi avsaanam kurachu vishamam ayi tto

  • @rinireena285
    @rinireena285 6 ปีที่แล้ว +5

    കരയിച്ച് കളഞ്ഞല്ലോ.. very nice

  • @yasarsumi992
    @yasarsumi992 8 ปีที่แล้ว

    superrrrrrr adichu polichu eniyum njan prathishikkunu ethu pole ulla song all the bst da

  • @ashrafmanakkadavan7885
    @ashrafmanakkadavan7885 6 ปีที่แล้ว +36

    നല്ല പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
    എന്റെ ഭാര്യക്ക് ഇഷ്ടപ്പെട്ട പാട്ട്

    • @Paachoos-vlog
      @Paachoos-vlog 3 ปีที่แล้ว

      എനിക്കും 😊

    • @suluhasi3127
      @suluhasi3127 3 ปีที่แล้ว

      എനിക്കും

  • @mirshadmundoli
    @mirshadmundoli 8 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ടു.. റിയലി സൂപ്പർ താങ്ക്യൂ

  • @muhammedmubasheer826
    @muhammedmubasheer826 8 ปีที่แล้ว +17

    muthee.....oru rakshayumillaa thakrthu..iniyum munnottu munnottu pottte...all the best

  • @shamsunenmara6602
    @shamsunenmara6602 8 ปีที่แล้ว

    Super songs. .........iniyum ethupolethe nalla songs padaan allaahu thaufeeq nalkatte....shamsu

  • @irshadraaz6801
    @irshadraaz6801 8 ปีที่แล้ว +9

    good song and nice voice jamsheed bai ..keep it up. waiting for your next album.. all the best ♥

  • @ashrafachu7615
    @ashrafachu7615 8 ปีที่แล้ว

    jamshikka Yennum Njn varuvolam super Athinekalum superan ith super song super visual
    ith polulla song iniyum irakkanam ente yella sprtum undavum

  • @aboobackermullakkal8515
    @aboobackermullakkal8515 8 ปีที่แล้ว +4

    Sooperatto orupadishttayi.... ALL THE BEST JAMSHEED

  • @vishnudev8461
    @vishnudev8461 8 ปีที่แล้ว

    ഇതുപോലൊരു സ്നേഹം ആരും ആഗ്രഹിക്കും..Nice song..ഇനി നിൻ്റെ നാളുകളാണ് Jamshi വരാനുള്ളത്..

    • @jubinisam6238
      @jubinisam6238 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @seenashan7604
    @seenashan7604 8 ปีที่แล้ว +7

    jamsheed keeps it up I appreciate you becos u give importance to wife we hope more songs from u

  • @thasleenap9096
    @thasleenap9096 8 ปีที่แล้ว

    Eniyum ethu polulla song pretheekshikkunnu jamshi......Thasleena

  • @sandeepsebastian5999
    @sandeepsebastian5999 7 ปีที่แล้ว +7

    Super work.keep it up .voice fantastic. You are so unique jamsheed

  • @k.s.rathoresingh6862
    @k.s.rathoresingh6862 8 ปีที่แล้ว +1

    I love you soo much jamshee sooper song polich aduki theerchayayum vijayikkum congrats all the best

  • @raseenackcholakundil5644
    @raseenackcholakundil5644 5 ปีที่แล้ว +7

    ആ നുണ കുഴി സൂപ്പർ. മറ്റൊരു നുണ കുഴി പെണ്ണ് ഞാൻ

  • @naseelababu8466
    @naseelababu8466 4 ปีที่แล้ว +2

    വളരെ നല്ല അവതരണം, നന്ദി

  • @riyaszainriyas5100
    @riyaszainriyas5100 8 ปีที่แล้ว +9

    jamshiii su... Su... super.. great... all the best....

  • @suni.phoenixmanjerik1913
    @suni.phoenixmanjerik1913 2 ปีที่แล้ว

    Jamshe Super. മനസ്സു വല്ലാതെ വേദനിച്ചു

  • @seenashan7604
    @seenashan7604 8 ปีที่แล้ว +21

    mattulla album singers jamsheedine kandupadikanam love song m athram padunavar e e song kelkuka loverne kurichu padunatinekal kalabhangi Bharyaye kurichu padunat a pranaya nairashya song veruppikalanu

  • @Shahananadiya
    @Shahananadiya 3 ปีที่แล้ว

    Song orupaadishttaayi kandappol sankadam thonniyenkilum snehathinte vallue manassilaakkitharunna video eniyum uyarangalilekku ethatte

  • @majeedmaju1608
    @majeedmaju1608 5 ปีที่แล้ว +17

    Eee songinu nthinaa dislike cheydhe 😢😢

  • @minnaminung5679
    @minnaminung5679 3 ปีที่แล้ว

    ഇതുപോളിച്ചുട്ടോ കൊള്ളാം എനിക്ക് ഒത്തിരി ഇഷ്‌ടപ്പെട്ടു അതിമനോഹരമായ ഗാനം

  • @richuameen6139
    @richuameen6139 8 ปีที่แล้ว +16

    U r awsm jamsheed u gt n spr voice.... Lv u

  • @safeermahe5418
    @safeermahe5418 8 ปีที่แล้ว +1

    jamshee super ayitund....eniyum nalla songs pretheeshikkunnu...

  • @firozfiru3573
    @firozfiru3573 5 ปีที่แล้ว +8

    Jamshikka rakshallatto qlbe poli voice

  • @shameershameerkottukadu6913
    @shameershameerkottukadu6913 3 ปีที่แล้ว +1

    Karayichu kalanjallo muthe nee enthoru feelane layichirunnu poyi oro variyum nalla voice padachon anugrahikkatte

  • @aachipracheri2112
    @aachipracheri2112 8 ปีที่แล้ว +4

    Jamshikkaa ith kalakki ithpolatha song eniyum prethkshikkunnu

    • @jamsheedmanjeri3656
      @jamsheedmanjeri3656 8 ปีที่แล้ว +1

      ഇന്ഷാ അല്ലാഹ് , പ്രാര്‍ത്തിക്കുക

    • @sreekuttyvichu2511
      @sreekuttyvichu2511 6 ปีที่แล้ว

      +Jamsheed Manjeri ikka njagale mathara oru demandum kanikathe oral ayi thonniye..... God bless You

  • @yousuffaisalyousu9263
    @yousuffaisalyousu9263 8 ปีที่แล้ว

    jamsheee polichu.l like ur all song.iniyum orupadu pradeekshikkunnu

  • @ansivlog9724
    @ansivlog9724 ปีที่แล้ว +6

    ᴇᴇ ꜱᴏɴɢ ɪꜱʜᴛᴛᴀᴍᴜʟʟᴀᴠᴀʀ ᴇᴠɪᴅᴇ ᴀᴅɪ ʟɪᴋᴇ👍😍

  • @moosaali6983
    @moosaali6983 8 ปีที่แล้ว

    hi jamsheed sugamlle god song and nice voice wish u all the best

  • @shibuosshibuos3865
    @shibuosshibuos3865 4 ปีที่แล้ว +6

    സൂപ്പർ സോങ് 💕💕💕💕💕💕🌷

  • @AryaAru-cp8xj
    @AryaAru-cp8xj 11 หลายเดือนก่อน

    സൂപ്പർ ചേട്ടന്റെ പാട്ട് എല്ലാം adipoli ആണ് 🥰

  • @riyasvalani
    @riyasvalani 8 ปีที่แล้ว +17

    All the best
    Jamshi adipoli

  • @shamnamuneershamna3279
    @shamnamuneershamna3279 3 ปีที่แล้ว

    Alhamdulillah ente ikkakkum njn jeevana enikkum😌😌 njngal orumichu kelkkunna paattanid
    Thnks for lyrics..,. voice

  • @shabeebkodanthur
    @shabeebkodanthur 3 ปีที่แล้ว +16

    *💫നമ്മുടെ ഒന്നും🙂 നമ്മെ വിട്ട് ഒരിക്കലും* *അക്കലുന്നില്ല🤷🏻‍♂️ അകലുന്ന ഒന്നും നമ്മുടെ സ്വന്തം അല്ല........🤷🏻‍♂️* *സ്‌നേഹത്തോടെ 🥰*
    *നൽകുന്ന സ്നേഹം അതിലേറെ തിരിച്ച്😊* *കിട്ടുന്നത് 🤝🏻 പ്രണയത്തിലല്ല.😊 സൗഹൃദത്തിലാണ്* ,🤝🏻 *അതറിഞ്ഞ ഹൃദയത്തിൽ നിന്നാണ്....🤟*
    *💫മനസിലെ🤷🏻‍♂️* *സങ്കടങ്ങളായാലും😭* *സന്തോഷങ്ങളായാലും🥰* *അവ തുറന്ന്* *😊പറയാൻ🤝🏻ഒരു👬* *സുഹൃത്തുണ്ടെകിൽ💙* *ജീവിത്തിൽ നാം🙂* *ഒരിക്കലും🤟 ഒറ്റപ്പെടില്ല🤝🏻 100%*💙*
    🌹സൗഹൃദത്തിന്റെ ചില്ലയിലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പുത്തത്... 🥀
    🌹 സങ്കടപ്പെട്ട് നടക്കരുത് നിനക്ക് നഷ്ടപ്പെട്ടത് എന്താണോ അത് മറ്റൊരു രൂപത്തിൽ നിന്നിലേക്ക് വരും 🥀
    🌼 ആസ്വദിച്ചു തുടങ്ങിയാൽ ഏകാന്തതയും സുന്ദരമാണ് 🌼
    🥀 തിരക്കേറിയ ഈ ലോകത്ത് നമ്മളെ ഒന്ന് കണ്ടില്ലെങ്കിൽ നമ്മളെ തേടി വരാൻ ആൾ ഉണ്ടാവുക എന്നത് ചെറിയ കാര്യമല്ല 🌼🦋
    🌹 തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും, നീണ്ടു നിൽക്കില്ല എന്നറിഞ്ഞിട്ടും, പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും. പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് സ്നേഹമെന്ന വാക്കിനെ അത്ഭുതകരമാകുന്നത്.......... 🥀
    🌹🌹🌹ആ ചങ്ങാതി അത്രമേൽ വിലപ്പെട്ടതാണെന്ന് പിന്നെയും പിന്നെയും മനസ്സിൽ ഓർമ്മിച്ചു കൊണ്ടേ ഇരിക്കുക. ഓരോ ചങ്ങാത്തവും അത്രമേൽ പ്രധാനമാണ് പ്രിയപ്പെട്ട താണ്🍃 🌹♣️🍃
    ഉറങ്ങാൻ നേരവും ഉണരും നേരവും
    നമ്മളാദ്യം മനസ്സിൽ ഓർക്കുന്ന ഒരു
    മുഖമുണ്ടാകും..🙂_💔
    ഒന്നുങ്കിലാ മുഖം നമ്മുടെ സന്തോഷങ്ങളുടെ
    പ്രതീകമായിരിക്കും...
    അല്ലെങ്കിൽ സങ്കടങ്ങളുടേതായിരിക്കും ..☺️
    _ആഗ്രഹിക്കാം പക്ഷേ കിട്ടണം എന്ന് വാശി പിടിക്കരുത് ....💔 ആരെയും സ്നേഹിക്കാം അവർ തിരിച്ച് സ്നേഹിക്കും എന്ന് പ്രതീക്ഷിക്കാതെ☺️... കരയാം നമ്മുടെ സങ്കടം തീരാൻ വേണ്ടി...അല്ലാതെ മറ്റുള്ളവരെ സങ്കടപ്പെടുത്താൻ ആകരുത്...💔 ചിരിക്കാം.. നമ്മുക്ക് സന്തോഷം ഉണ്ടാകുമ്പോൾ.. പക്ഷേ മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കരുത്..._🥀
    _മറന്നു കളയേണ്ട ഓർമകളെ മായ്ച്ചു കളയണം..... 💔അല്ലെങ്കിൽ അത് നാളെയുടെ സ്വപ്നങ്ങളെ മങ്ങലേൽപ്പിക്കും...... 💔_
    _കൊഴിഞ്ഞു വീഴുന്ന ഓരോ ദലങ്ങൾക്കും പറയാൻ കൊതിച്ചോരു സ്വപ്നമുണ്ടാവും ...🍂 മറന്നുപോയിരുന്ന കനവുകൾ കിനാവുകളായി മുന്നിൽ വന്ന് ഇളം കാറ്റായി തഴുകി തലോടി കടന്നു പോയൊരു കഥ!!....💔_
    _ചില നേരത്ത് നമ്മിൽ_
    _നിന്നും ഉത്ഭവിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ_
    _തന്റെ മനസാക്ഷിക്ക് മാത്രമേ കഴിയു...._🍃
    _ഒരു പക്ഷെ അത്രയും ഒറ്റപ്പെട്ടത് കൊണ്ട് ആകാം...._💔
    _സ്നേഹിക്കാനും സ്നേഹിക്കപ്പടാനും ചേർത്തു നിർത്താനും ചേർത്തു നിർത്തപ്പെടാനും പരിഗണിക്കാനും പരിഗണിക്കപ്പെടാനും🍂 സന്തോഷിക്കാനും സന്തോഷിപ്പിക്കാനും ചില ബന്ധങ്ങൾക്ക് സാധിക്കും...💕🥰എല്ലാവരും അവഗണിച്ചാലും താങ്ങായും തണലായും നിൽക്കുന്നവർ..💕💓 നമ്മുടെ ചെറിയ മൗനം പോലും ഹൃദയം തകർക്കുന്നവർ...🙃🥀നമ്മുടെ വിജയത്തിനായി റബ്ബിനോടിരക്കുന്നവർ...🥰ചേർത്തു പിടിക്കണമവരെ...🥲ഇട്ടേച്ചു പോയാൽ ഉള്ള് നീറിയേക്കും...🥺💔_
    *_✍🏻Shabeebsha pattambi_*

  • @shakeerkp6069
    @shakeerkp6069 3 ปีที่แล้ว

    എന്റെ ജീവിതത്തിലും ഉണ്ട് ഇതുപോലെ നാഥൻ തന്ന ഇണയെ അൽഹംദുലില്ലാഹ് 🥰🥰

  • @noufalap9685
    @noufalap9685 3 ปีที่แล้ว +5

    ഇതു പോലെ എനിക്കും ഉണ്ടൊരു ഇക്കാ ❤️

  • @afnasansar8272
    @afnasansar8272 8 ปีที่แล้ว +1

    suuuperrrr.inuyummm nallla songs prethikshikunu.

  • @rasiqaachi3424
    @rasiqaachi3424 8 ปีที่แล้ว +7

    Iniyum pratheeshikkunnuu

  • @shameenamujeebshameenamuje5607
    @shameenamujeebshameenamuje5607 7 ปีที่แล้ว +1

    nalla voice Anu ketto..like it..iniyum nallanalla ganangal padan nadan thunayckatte

  • @nishadkinaloor6940
    @nishadkinaloor6940 8 ปีที่แล้ว +6

    Jamshee..❤❤sprr.
    nice voice...

  • @arshaddxb2117
    @arshaddxb2117 8 ปีที่แล้ว

    jamshikka pwolich nigalil iniyum orupad prethishikkunnu

  • @PSCHacker753
    @PSCHacker753 8 ปีที่แล้ว +4

    super song...nalla rasand kelkan....super sound....

  • @achuuzmojvideos2259
    @achuuzmojvideos2259 2 ปีที่แล้ว

    Super.sound nalla song orupaad super ellam orupaad uyarangalil ethatte

  • @shajeersunvilla572
    @shajeersunvilla572 8 ปีที่แล้ว +4

    superb bro..

  • @sherinameena1461
    @sherinameena1461 2 ปีที่แล้ว

    Ente ikka enik. Ishattapett. Kelppich thanna song. Njan ingane an athre😊

  • @reshmalebin2152
    @reshmalebin2152 4 ปีที่แล้ว +6

    Super song😍😘😘😘😘

  • @muhsinamuhsi9261
    @muhsinamuhsi9261 8 ปีที่แล้ว +1

    Jamshikkaa Parayaan Vaakkukalilla , polichu , ithu mega hit urappaaanu

  • @ikkntevydi1484
    @ikkntevydi1484 4 ปีที่แล้ว +3

    My favourite song ❤️❤️❤️❤️❤️❤️💞💞💞😘😘

  • @shihabasainar2575
    @shihabasainar2575 8 ปีที่แล้ว

    ന്റെ ജംഷീ
    എവിടെയായിരുന്നു ഇത്രയും കാലം
    വേറെ Songs ഉണ്ടോ

  • @bhavanamuralibhavana3604
    @bhavanamuralibhavana3604 8 ปีที่แล้ว +5

    Icha ninga polich👍

  • @NoushisWorld1
    @NoushisWorld1 2 ปีที่แล้ว

    Do mashe നീ കൊള്ളാലോ സൂപ്പർ

  • @smithamol1383
    @smithamol1383 8 ปีที่แล้ว +28

    aarum aagrahikkum enganoru sneham

  • @meharinshanu6763
    @meharinshanu6763 8 ปีที่แล้ว

    Album Song Pothuve Ishttalla .But Ur Song.....Masha Allah Padachon Barkath Cheyyatte

  • @ajmalaju9500
    @ajmalaju9500 8 ปีที่แล้ว +22

    jamshi ejj polikk

  • @hameedhameed1077
    @hameedhameed1077 6 ปีที่แล้ว +1

    😥😥😥spr ഒത്തിരി ഇഷ്ടായി jamshikka

  • @fathimithanseer8436
    @fathimithanseer8436 8 ปีที่แล้ว +3

    MashaAllah....