Adyanuragam Female Version | Razla Rafeeq Ente Katha 2018│Ashkar Perinkary

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 358

  • @IsmayilKbv
    @IsmayilKbv 11 หลายเดือนก่อน +148

    2024 ലീൽ kannunnavarondo like 👍

    • @abdusalam4809
      @abdusalam4809 9 หลายเดือนก่อน

      Unnd

    • @sathishsathish5936
      @sathishsathish5936 8 หลายเดือนก่อน +5

      കേൾക്കുന്നു ഓർക്കുന്നു

    • @thoyyibkt1261
      @thoyyibkt1261 5 หลายเดือนก่อน +1

      ​@@sathishsathish5936😂

  • @ponnus-pn2pr
    @ponnus-pn2pr ปีที่แล้ว +127

    ഇത് എന്നെ പോലെ എത്ര പേരുടെ കണ്ണ് നിറയിച്ച്

  • @shihabkoderichal6056
    @shihabkoderichal6056 ปีที่แล้ว +55

    ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
    അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ്
    സങ്കടങ്ങളലതല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ്
    സൗഭാഗ്യമില്ലാതെന്റെ. ജന്മം ഇനിയത് കണ്ണീരായ്
    ഓലക്കുടിലെന്നതിനല്ലാ ഓർമ്മകൾ തന്നതുമല്ല
    ഓലക്കുടില്ലെന്നതിനല്ല...ഓർമ്മകൾ തന്നതുമല്ല
    ഈ ജന്മം നിന്നേമറന്ന് കഴിയാനെനിക്കുമാവില്ലാ...
    ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ലാ..
    ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
    അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
    കാലമൊരുപാട് കഴിഞ്ഞാൽ നിനക്കൊരു കുഞ്ഞുണ്ടാകും
    നിറം ചേർത്ത കഥകൾ കേൾക്കാ..ൻ അവർക്കന്ന് കൊതിയാകും
    കടംകഥകൾ പറയും പോലെ മടിക്കാതെ നീ പറയേണം
    നീ പറഞ്ഞ കഥയിൽ തോൽക്കും നായിക ഞാൻ വേണം
    ഓമലേ നീ കരയല്ലേ താങ്ങുവാനാകില്ലാ...
    ഓർത്തിന്നു കരയാനെന്നിൽ അവകാശമിന്നില്ല..
    ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
    അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
    ആയിരം സൂര്യൻ മുന്നിൽ ഒന്നിച്ചുതിച്ചാലും..
    ഒരു കോടി ജന്മം തന്നെ തരുമെന്ന് ചൊന്നാലും...
    നിന്നോളം പകരം വെക്കാൻ മതിയാവുകില്ലല്ലോ..
    നീയെന്ന ദീപം മുന്നിൽ കനലായെരിഞ്ഞല്ലോ
    പുണരുന്ന തലയണ വീണ്ടും കണ്ണീർ നനഞ്ഞു തുടങ്ങി
    പുതു വീട്ടിൽ ഉരുകും മനസ്സാൽ... തളർന്നെന്റെ മിഴികളുറങ്ങി
    ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്
    അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ്
    സങ്കടങ്ങൾ അല തല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ്
    സൗഭാഗ്യമില്ലാതെന്റെ ജന്മം ഇനിയത് കണ്ണീരായ്
    ഓലക്കുടിലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല
    ഓലക്കുടില്ലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല
    ഈ ജന്മം നിന്നെ മറന്നു കഴിയാണെനിക്കുമാവില്ല..
    ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ല..
    ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്
    അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്

    • @gjgdgfsyy6568
      @gjgdgfsyy6568 ปีที่แล้ว

      Iove you❤️

    • @Shihab30820
      @Shihab30820 9 หลายเดือนก่อน

      0:49 u

    • @jasil9667
      @jasil9667 6 หลายเดือนก่อน

      0:56

    • @S.MeenaSURESH
      @S.MeenaSURESH 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊

    • @S.MeenaSURESH
      @S.MeenaSURESH 3 หลายเดือนก่อน

      😊😊😊😊

  • @saleenaumair4374
    @saleenaumair4374 ปีที่แล้ว +26

    I miss uh chikkukaa.. ഞാൻ ഓർക്കാത്ത ദിനങ്ങൾ ഇല്ലാ... 😞♥️ എവിടായാലും ഇക്കാക് സുഗാവട്ടെ... I really miss uh.....

  • @shahalshahal21
    @shahalshahal21 6 ปีที่แล้ว +99

    Ithinu munpum ee song orupad thavana njan kettittund. Yennalum yethra kettalum mathivarilla. Athrakk feelingan

    • @kakkutty9520
      @kakkutty9520 2 ปีที่แล้ว

      Sscscsvsxasdhxgsfbjv

    • @kakkutty9520
      @kakkutty9520 2 ปีที่แล้ว

      Sgzzcszzwfzdxdgszbfxbdfddfsdfsvssv

  • @rasheena3735
    @rasheena3735 2 ปีที่แล้ว +23

    My life story..... 😔ഒരിക്കലും മറക്കില്ല shakuo .... എനിക്കുവേണ്ടി ഒരുപാട് കരഞ്ഞതും ഇത്രയേറെ സ്നേഹിച്ചതും നീ മാത്രാ.... ❤️

    • @Shafreena
      @Shafreena ปีที่แล้ว +1

      My life story നിന്നെ ഒരുപാട് സ്നേഹിച്ചു വിധി എല്ലാം തകർത്തെറിഞ്ഞു ഇനി വിധി പോലെ ജീവിക്കാം

    • @rinshamehrin1102
      @rinshamehrin1102 ปีที่แล้ว

      Virodham illel ee kuttynode aa story onnu pryyuo☺☺

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว +1

      @@rinshamehrin1102 *Virodham aanenn thonnunnu parayunna kanunnillalo 😂*

    • @rinshamehrin1102
      @rinshamehrin1102 ปีที่แล้ว

      @@shabeerkp7928 athedoo ntha lle😂

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว +1

      @@rinshamehrin1102 *enna ninte story paray 😂*

  • @borahae.713
    @borahae.713 4 ปีที่แล้ว +46

    Ee song njan varshangalkk munp kettatha.. Idakidak eduth vech kelkum.ipozha female version kettath.
    Ente life aa ithil parayunnath. So painful 😢... I just love this song💞💞💞

  • @mullappomullappoo6040
    @mullappomullappoo6040 2 ปีที่แล้ว +11

    ഞാൻ കുറച്ചു നാൾ മുന്നേ frds കളുടെ sts യിൽ ആയിരം സൂര്യൻ മുന്നിൽ ഈ വരിയുടെ sts കണ്ട് പാട്ട് കേട്ട് കേട്ട് ഇഷ്ടം തോന്നി you ട്യൂബിൽ സെർച്ച്‌ ചെയ്തു song പല തവണ കേട്ട് ഭയങ്കര ഇഷ്ടം ആയി song.
    പ്രണയം ഇല്ല പ്രണയിച്ചിട്ടും ഇല്ല പക്ഷേ എന്തോ ഭയങ്കര ഫീലിംഗ് ആണ് ഈ song
    മ്യൂസിക്, ലിറിക്‌സ്, വോയിസ്‌ എടുത്തു പറയാം
    സാധാരണ പല song കളുടെ വീഡിയോ എനിക്ക് ഇഷ്ടം ആവില്ലായിരുന്നു
    എന്തോ ഇതിന്റെ വീഡിയോ യും ഇഷ്ടം ആയി.
    സൂപ്പർ song ❤❤❤❤
    ഓലക്കുടിൽ എന്നതിനാണോ എന്നാ വരി കേട്ടപ്പോൾ എല്ലാം തേപ്പ് സീൻ ആവും കരുതി പക്ഷേ ഇന്നലെ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് തേപ്പ് അല്ല ന്ന്.
    ആ കല്യാണ പയ്യൻ അവളെ വേണ്ട ന്ന് ഒരു വാക്ക് പറഞ്ഞിരുന്നകിൽ ഈ song ഉണ്ടാവില്ലയിരുന്നു അല്ലെ

  • @MuhammedAli-ph9im
    @MuhammedAli-ph9im 2 ปีที่แล้ว +38

    എന്റെ പ്രണയം ഞാൻ ഓർത്തു പോയി ഞങ്ങൾ ക്ക് ഒന്നാവാൻ ദൈവംഞങ്ങക്ക് അവസരം തന്നില്ല 15വർഷം ആയി ഞാൻ അവളെ കണ്ടിട്ട്

  • @aadamhazza8343
    @aadamhazza8343 8 หลายเดือนก่อน +2

    Masha allah oru paad ishtapetta songaanued

  • @asnaasnu3086
    @asnaasnu3086 5 ปีที่แล้ว +14

    enik female version le eatavum eshttapeatta song.(adhiyanuragam)😍.enganea ulla songs kealkkumbo manasin endho oru feelingzz.siss ntea voice Ann ee song nea ethreayum kodunn eathikan karanam

  • @ashifali7500
    @ashifali7500 2 ปีที่แล้ว +28

    I really love this Singer ഈ പാട്ടിന്റെ ഇത്രക്കും ഇഷ്ടപ്പെടാൻ ഈ വോയിസ്‌ ആണ് ❤️❤️

  • @anjushijil4920
    @anjushijil4920 2 ปีที่แล้ว +9

    ഞാൻ ഒരു നുറു വട്ടം കേട്ട പാട്ട് ഇതു ആണ് 😭മിസ്സ്‌ യൂ മൈ Love 😭😭

  • @ramsheedthoufira4395
    @ramsheedthoufira4395 6 ปีที่แล้ว +33

    Enik ettavum eshdapedda paadda etra kettaalum mathy varoola I love this song supper razla sis

    • @kakkutty9520
      @kakkutty9520 2 ปีที่แล้ว

      Shadhadfgdddhdjdhgddgsfsddfssfsssvcsvfssfsfsfssddgivdddbdczzzsssgjvssssdjj

  • @neethuk9577
    @neethuk9577 ปีที่แล้ว +4

    Njan oru +2 Student ayirunna timel Ennum pathiv pole line busil ann pova annum busil ann poyath ARFA ithann bus😊 But ann entho oru mattam busin vere onnum alla lattonnum illathe pokunna aa busil ann patt okke und appo njan jest onn driawere nokki appo all marittilla pinne nja kandakktare nokki appi ale marittund oru chullan kakku nalla bangi und kannam busil annel eee sogum pinne ann mutha aaa kakku indavarund aaaa busil ippo moopare kuttikalde ammayann njan😁❤️ Ikka love you😚😚😚😚

    • @ashkarperinkary
      @ashkarperinkary  ปีที่แล้ว +1

      Mashaa allah, God Bless you 🎈❤️🥰

  • @shilpaachu5574
    @shilpaachu5574 4 หลายเดือนก่อน +1

    നിങ്ങളെ പരിജയപെടുബോ നിങ്ങൾ ഇത്ര വലിയ ആള് ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല അഷ്‌കർ ikkaa 🥰🥰🥰🥰

  • @ayshaaysha4209
    @ayshaaysha4209 11 หลายเดือนก่อน +2

    വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ടിനുള്ളത് 💞❤

  • @muhammedbadu890
    @muhammedbadu890 3 ปีที่แล้ว +29

    എന്റെ ലൈഫുഉം ഈ സോങ്ങും ഒരുപോലെയാണ് 😪😪😭Miss youu....

    • @adil1752
      @adil1752 3 ปีที่แล้ว +1

      Don't worry👍ningalude avastha ink manassil akum.. oru nalla future varan anenn karuthiyal mathi... god bless u

    • @safnanawaz6869
      @safnanawaz6869 3 ปีที่แล้ว

      Bhhddhhhjhhyrhruryrururhfjfhheooe go dhfhfhfhdkdjjieigdjfhdjirdjhdjyforruduruurhryryffyorruruuu4

    • @sakkeenasakki5585
      @sakkeenasakki5585 2 ปีที่แล้ว

      പച്ച കള്ളം😀😀😂😂

  • @ashilaps2650
    @ashilaps2650 5 ปีที่แล้ว +4

    Oru dhivasathil orupad kelkunna oru song ithanu iniyum nalla nalla songs paadan kazhiyate

  • @akkuakku1823
    @akkuakku1823 6 ปีที่แล้ว +69

    പൊളിച്ചു ...ഓളെ സൗണ്ട് സൂപ്പർ..

    • @chemmusmonizz7851
      @chemmusmonizz7851 6 ปีที่แล้ว

      Super song

    • @nihabnini1344
      @nihabnini1344 4 ปีที่แล้ว +1

      Voice athilum super

    • @chandramohanum5396
      @chandramohanum5396 2 ปีที่แล้ว

      Ss

    • @ashifali7500
      @ashifali7500 2 ปีที่แล้ว

      പാടിയാളുടെ നെയിം ഇല്ല കഷ്ട്ടം തന്നെ

    • @fathimas33346
      @fathimas33346 ปีที่แล้ว

      @@ashifali7500 rasla rafeek

  • @asyashafeer1082
    @asyashafeer1082 3 ปีที่แล้ว +2

    Ithu kelkatha divasamgalilla,,,,e paatu paadiya sahodariyude perariyilla ennalum thank u so much

  • @thathuthathoos6422
    @thathuthathoos6422 2 ปีที่แล้ว +8

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @Fadi206
    @Fadi206 ปีที่แล้ว +1

    ഞന് എന്നും കേൾക്കുന്ന song 🥰🥰🥰👌👌👌അഷ്‌കർ പാടുന്ന കേൾക്കാൻ നല്ല feela

  • @shefianasanas4623
    @shefianasanas4623 2 ปีที่แล้ว +42

    ഇതൊക്ക കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വീണ്ടും വരുന്നു 😔

    • @rinshuu9836
      @rinshuu9836 ปีที่แล้ว +1

      😂😢❤

    • @NazriyaMufasir
      @NazriyaMufasir 5 หลายเดือนก่อน

      09​@@rinshuu9836

    • @AnasssAnass
      @AnasssAnass 20 วันที่ผ่านมา

      Oh sayikyaanaavoola

  • @faifamedia4444
    @faifamedia4444 4 ปีที่แล้ว +217

    എത്ര കേട്ടാലും മടിവാരത്ത ഒരു ഗാനം

  • @ShahanaPonnu-tu8iq
    @ShahanaPonnu-tu8iq ปีที่แล้ว +1

    Enikkayi aro ezhuthiya varikal🥺🥀

  • @shahanashemeer3775
    @shahanashemeer3775 4 หลายเดือนก่อน +3

    2024 ൽ കേൾക്കുന്നവരുണ്ടോ???
    nyt 1.28am....
    with my ikkachi......
    ❤❤...

  • @shilpaachu5574
    @shilpaachu5574 4 หลายเดือนก่อน

    ഈ പാട്ടുകൾ എല്ലാം ഒരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഞാൻ കരുതിയിരുന്നില്ല ഇതൊക്കെ ഇങ്ങളെ ആയിരുന്നു എന്ന് 🥰🥰🥰🥰🥰🥰🥰

  • @muhammedbadu890
    @muhammedbadu890 3 ปีที่แล้ว +4

    എനിക്ക് നിന്നോട് പറയാനുള്ളത് ഇതു തന്നെയാണ് ikkuuuuu😭😪😪

  • @jashirjashiii
    @jashirjashiii 5 หลายเดือนก่อน +1

    നഷ്ടപ്പെടാം,എങ്കിലും പ്രണയിക്കാതെ ഇരിക്കരുത്....😊

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 4 หลายเดือนก่อน

    വല്ലാത്തൊരു feel ആണ് ഈ song കേൾക്കുമ്പോൾ 😔❤️❤️❤️

  • @subairnazeera5457
    @subairnazeera5457 6 ปีที่แล้ว +19

    Amazing Song OruRjkshayumila 24Time I Female Voice heart 💞 💞 Damayipoyi

  • @fathimahanoona9319
    @fathimahanoona9319 2 ปีที่แล้ว +2

    Ithinte story kandaal karanju pokum ..so feeling 😓

  • @herlijacherlijac2068
    @herlijacherlijac2068 4 ปีที่แล้ว +5

    Ithinu munp ee song njan kettitund....Ee song kelkumbol vallathoru feeling anto.... Beautiful song👌👌😢😢😍😍❤️❤️

  • @shamnairshad1990
    @shamnairshad1990 4 หลายเดือนก่อน

    Ee song kelkkumpol endhooo vallatta oru noovaanu manassil 😢nashttappettadhine veendum oorkkum😢😢😢😢orikkalum thirichu kittilla ennu urappulla aha sundharamaaya swopnattey

  • @riyanariya9848
    @riyanariya9848 10 หลายเดือนก่อน

    ഈ സോങ് കേൾക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു 🥹🥹🥹അത്രയ്ക്കും ഫീലിംഗ് ആണ് ഈ സോങ് കേൾക്കുമ്പോൾ 🤦‍♀️🤦‍♀️

  • @vavachivavachi510
    @vavachivavachi510 6 ปีที่แล้ว +4

    Akku songs upload cheyithu kalikka😉😉😉😉😉😊😊😊 pwlichu akku.😍😘😍😘😘😍😘😘 ingalu eppa song ittalum njan vannu cmnt cheyyum.ingade songs ellam poliyaaaaaaa😍😘😍😘😘😍😘😘😎😎😎

  • @bubu7846
    @bubu7846 6 ปีที่แล้ว +32

    My Favourite Song 😘😘😘

  • @reshmamr3697
    @reshmamr3697 4 ปีที่แล้ว +8

    My fav album song ❤️❤️❤️❤️feel the song

  • @travelinglovers-fg9er
    @travelinglovers-fg9er 10 หลายเดือนก่อน +1

    Ethra kettalum veendum veendum kelkkan tonnuva ee song

  • @akhilkk8036
    @akhilkk8036 2 ปีที่แล้ว +1

    Adipoli song onnum parayanillaa chechi vere level

  • @ahammedmuzammil9535
    @ahammedmuzammil9535 6 ปีที่แล้ว +7

    കരയിപ്പിക്കല്ലേ 😢

  • @siddiksiddi1004
    @siddiksiddi1004 ปีที่แล้ว +13

    Missing those days 🥺❣️ dedicated my favourite person 😢 miss u maa❤

  • @mohammedayeshumol1273
    @mohammedayeshumol1273 6 ปีที่แล้ว +7

    polichuuuu mole voice kidu

  • @shanasshanas9137
    @shanasshanas9137 2 ปีที่แล้ว +2

    Ethra kettalum mathi varatha oru pattaan kelkkumbol vallathoru feeling aan 😒

  • @adarshmrajendran9593
    @adarshmrajendran9593 6 ปีที่แล้ว +5

    Adipoly replay.....and great voice tooo
    ......😍😘

  • @diyaaadhikerala5060
    @diyaaadhikerala5060 6 หลายเดือนก่อน +1

    എന്റെ ലൈൻ എന്നെ വിട്ട് പോയി.... എന്നിട്ടും ഇന്നും വേദന മാത്രം

  • @isharathshifa
    @isharathshifa 6 ปีที่แล้ว +19

    Big salute to this song and it's maker also the singers.....always my tears falls when I hear this song...... such an emotional song

    • @kakkutty9520
      @kakkutty9520 2 ปีที่แล้ว

      zFzczczzcxdcasschfsdffdvdfg
      Sfsfsddcddfdddgsdfgddgddgg

  • @najeemshajahan808
    @najeemshajahan808 3 ปีที่แล้ว +4

    Ethra kettalum madhy vearunnilla pinneum pinneum kelkkan thonum ❤

  • @rafeeqmohammed5314
    @rafeeqmohammed5314 6 ปีที่แล้ว +2

    super.. Adipoli👌👌

  • @namitha8681
    @namitha8681 3 ปีที่แล้ว +4

    I love this song
    Super feeling
    Karannu povunnu I love this very much

  • @shamsusherinshamsu5291
    @shamsusherinshamsu5291 2 ปีที่แล้ว

    Feeling song.. എത്രകേട്ടാലും മതിവരുന്നില്ല

  • @master_390_
    @master_390_ 2 ปีที่แล้ว +6

    Male version it's just ozm😍😍

  • @nichuannunenu1717
    @nichuannunenu1717 4 ปีที่แล้ว +8

    My favorit song😍

  • @saheedulakbar5042
    @saheedulakbar5042 ปีที่แล้ว +52

    ചില അനുഭങ്ങൾ സത്യം ആണെന്ന് തോന്നാറുണ്ട്.. ഈ പാട്ട് കേൾക്കുമ്പോൾ

  • @asharafasharaf1283
    @asharafasharaf1283 6 ปีที่แล้ว +21

    അടിപൊളി വോയിസ്

  • @jaleesvnb9112
    @jaleesvnb9112 6 ปีที่แล้ว +13

    Razla...wonderfull voice....keep it up

  • @raheemppraheem1949
    @raheemppraheem1949 3 ปีที่แล้ว +7

    എന്റെ ലൈഫുഉം ഈ സോങ്ങും ഒരുപോലെയാണ്:??

  • @malu-ir7io
    @malu-ir7io หลายเดือนก่อน +1

    Miss you my love🥺🥺🥺

  • @shahil7457
    @shahil7457 หลายเดือนก่อน

    Ende monum ee song padittu du appolum enikkum kannneeru vannu

  • @Ramseena9808
    @Ramseena9808 2 ปีที่แล้ว +1

    Yante jeevidhama e song😔😔

  • @hasnacheppalayil4337
    @hasnacheppalayil4337 8 หลายเดือนก่อน

    എനിക് ഒരുപാട് ഇഷ്ടം എന്റെ ഒരു അനുഭവം ഈ സോങ്

  • @sakeenasakee1141
    @sakeenasakee1141 4 ปีที่แล้ว +3

    Adipoli 👍❤

  • @Kasaragodian
    @Kasaragodian ปีที่แล้ว +1

    Endhoru feel🥺
    Ente lifil id nadakkum🥺🥺😥

  • @shanishanid3236
    @shanishanid3236 2 ปีที่แล้ว +1

    Ethra kettalum mathi varila kelkumbol oru feeling aan

  • @minnajminaz9963
    @minnajminaz9963 6 ปีที่แล้ว

    Aiwaaaa makkalee powliiichhh marana maass😍😍😍😍😍👏👏👏👏👏

  • @afzalsalim2840
    @afzalsalim2840 10 หลายเดือนก่อน

    കെട്ടിച് തന്നില്ലേ വേറാരും ഓളെ കെട്ടുകയും ഇല്ല.. കെട്ടിക്കില്ല ഞൻ 😎😎😎😎...

  • @anuthadevidevi9766
    @anuthadevidevi9766 2 ปีที่แล้ว +2

    My fav 💓💗💓💗💓💗💗

  • @AjsalAjaal
    @AjsalAjaal 22 วันที่ผ่านมา

    ഓർക്കാൻ പറ്റിയ സോങ്

  • @Nandanasasi64
    @Nandanasasi64 ปีที่แล้ว

    Palarum oru thepp kitti kazhinj aakum ee paatt kettittollath. Orupaad ee paatt kett karanjittond😢.

  • @suchithrakasaragod3997
    @suchithrakasaragod3997 5 ปีที่แล้ว

    Nice song..feeling super Chechide voice supera...keep it.god bless you muthe

  • @nikhil__nike__official
    @nikhil__nike__official 6 ปีที่แล้ว +2

    Orupad feel thonniya song

  • @krishnankrishnan7703
    @krishnankrishnan7703 3 ปีที่แล้ว +3

    Feel the music poli song 😔😔👌👌

  • @MuhammedShafipn
    @MuhammedShafipn 3 หลายเดือนก่อน +1

    2024 September 4 kelkkunnu poli ❤

  • @manumanu5716
    @manumanu5716 2 ปีที่แล้ว +3

    Heart touching song 💕

  • @ashinashahul9897
    @ashinashahul9897 6 ปีที่แล้ว

    Oreesam oru 100 tyms nkilm njn ee song kelkkm...athrak touchng....nte situation pattiya paatt...qalbl nallonm hurt aaknd ith kelkmmbo...😔

    • @DK-H
      @DK-H 6 ปีที่แล้ว

      athrakkum veno.?

    • @suhazuhana7047
      @suhazuhana7047 5 ปีที่แล้ว

      Same😪😪😪

    • @ramlumalu3224
      @ramlumalu3224 5 ปีที่แล้ว

      100 തവണയൊന്നും കേട്ടില്ലെങ്കിലും എന്റെയും same സിറ്റുവേഷൻ ഇതെന്നെയാണ്.....

    • @salmayaseer5139
      @salmayaseer5139 5 ปีที่แล้ว

      @@ramlumalu3224 suppar

  • @thabsheertabu3828
    @thabsheertabu3828 2 ปีที่แล้ว +1

    പൊളിച്ചു👌👌👌

  • @nancy-q5s
    @nancy-q5s 10 หลายเดือนก่อน

    Nice song I am bangali but malyalam song favourite

  • @shanziyashanu4873
    @shanziyashanu4873 4 ปีที่แล้ว +5

    MY FAVOURITE SONG

  • @jaleesvnb9112
    @jaleesvnb9112 6 ปีที่แล้ว +1

    அஷ்கூ...மச்சானே வாழ்த்துக்கள் ...!!!

    • @akkuakku1823
      @akkuakku1823 6 ปีที่แล้ว +1

      Jalees Vnb ഇതെന്താ ?

    • @ashiksssashi9262
      @ashiksssashi9262 3 ปีที่แล้ว

      Eante ponnu aliya eathonnum malayalikalaya nammakku ariyilla bro vallo eanglish matto ayakku eppo marupadi tharam keetto 😱😱

    • @ajmalajmal6845
      @ajmalajmal6845 2 ปีที่แล้ว

      ashkku aliya aasamsakal

  • @farisfaru1115
    @farisfaru1115 6 ปีที่แล้ว +1

    ushar ashkarkka pwoli ivalum

  • @shaiishaii2026
    @shaiishaii2026 6 ปีที่แล้ว +1

    ponnuse powlichu 😘😘😘

  • @rambgr1092
    @rambgr1092 2 ปีที่แล้ว +2

    গানটা আমার খুবই ভালো লেগেছে

  • @shafnamanaf6107
    @shafnamanaf6107 5 หลายเดือนก่อน

    My favourite song🥰🥰

  • @messi8668
    @messi8668 ปีที่แล้ว +2

    Athira🥺💔🥀

  • @alanafsath1692
    @alanafsath1692 3 ปีที่แล้ว

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘🌹🌹🌹🌹😘😘😘😘🤣🤣🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍 ബൈ അടിപൊളി

  • @shafishafi816
    @shafishafi816 2 ปีที่แล้ว

    മിസ്സ് യു അച്ചു....😭😭 ഐ നീഡ് യു...😭😭

  • @SaRkrl
    @SaRkrl 10 หลายเดือนก่อน

    സത്യം. അൽപ്പം. കേട്ടൽ. ടൻ സന്തോഷം ❤❤❤❤❤❤❤❤😅

  • @IllyasperinthalmannaIlly-qo6et
    @IllyasperinthalmannaIlly-qo6et ปีที่แล้ว

    ജീവിതം സത്യം 🥰😢

  • @YaseenKhan-un7sj
    @YaseenKhan-un7sj 4 ปีที่แล้ว +2

    Nice song 😘😘😘

  • @nizamnijju4781
    @nizamnijju4781 4 ปีที่แล้ว

    One of ma fvrt one😍😍

  • @neerajaDevu-hr4gt
    @neerajaDevu-hr4gt 8 หลายเดือนก่อน +1

    ❤2024 il keilkkuna njn

  • @luvinkid6801
    @luvinkid6801 6 ปีที่แล้ว +1

    Ee singer ne..orikkal enkilum kand muttiyirunnenkil..

    • @luvinkid6801
      @luvinkid6801 6 ปีที่แล้ว

      @@ashkarperinkary
      Ningal vijarichalum nadakkum..

  • @manipoomala3237
    @manipoomala3237 10 หลายเดือนก่อน

    വരികൾ❤❤❤❤

  • @jaseelkdy8561
    @jaseelkdy8561 ปีที่แล้ว +1

    2022 ഇൽ ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ

  • @rafeekrafeek5816
    @rafeekrafeek5816 9 หลายเดือนก่อน +1

    my life story 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Mubi-nn2hy
    @Mubi-nn2hy ปีที่แล้ว

    Enik ishttapetta song

  • @musthafakannathayil750
    @musthafakannathayil750 5 ปีที่แล้ว +1

    Soooprrr sis muthe

  • @dipind614
    @dipind614 5 ปีที่แล้ว +2

    It makes me cry

  • @fathimazuhara8863
    @fathimazuhara8863 4 ปีที่แล้ว +2

    ente situation.onninodum prathikarikkaan kazhiyaatha avastha.aarkokeyo vendi mugath chiri varuthi act cheyth jeevikkunnu.ithinte avasaanam ennaanennu polum ariyaathe😢😢😢😢😢

    • @noorahsworld1240
      @noorahsworld1240 ปีที่แล้ว

      Same 🥲🥲🥲ippol engane und njan 6 kollam ayi ingane