Part 4 # My Real-life experience with Krishna # ഭഗവാന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น •

  • @shyamalanair8737
    @shyamalanair8737 2 ปีที่แล้ว +18

    കേട്ടിട്ട് കണ്ണുകൾ നിറഞ്ഞുപോയി. എത്ര മനോഹരം ഭഗവാൻ്റെ ലീലകൾ. 🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 4 ปีที่แล้ว +24

    കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു ഭഗവാന്റെ ലീലകൾ അതിമധുരംതന്നെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @jayakumarib5847
    @jayakumarib5847 3 ปีที่แล้ว +23

    ഭഗവാന്റെ അനുഗ്രഹം നേരിട്ട് അനുഭവിച്ച mam ന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം. ❤❤❤

  • @VJ38
    @VJ38 3 ปีที่แล้ว +26

    ഈ അനുഭവങ്ങൾ കേൾക്കാനുള്ള ഭാഗ്യവും ഒരു നിമിത്തമായി 🙏🙏

  • @radhakrishnan5219
    @radhakrishnan5219 4 ปีที่แล้ว +60

    കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. ഭഗവാന്റെ ലീലകൾ എത്ര അത്ഭുതം. പ്രണാമം

  • @jayasreecp7764
    @jayasreecp7764 4 ปีที่แล้ว +23

    മനോഹരമായ ശബ്ദം. നല്ല സംസാരശൈലി. ഹീലിംഗ് അനുഭവപ്പെടുന്നു എപ്പോൾ സുസ്മിതാജി യുടെ പാരായണം കേൾക്കുമ്പോഴും.. 🙏❤️

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +2

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏

    • @premilabai2622
      @premilabai2622 21 วันที่ผ่านมา

      Athe.nalla feeling ❤

  • @priyankaabhijith1459
    @priyankaabhijith1459 2 ปีที่แล้ว +14

    Last result വന്നപ്പോൾ ഞാൻ ഇവിടെ കരഞ്ഞു കേട്ടോ 🙏🙏🙏ടീച്ചറെ 🙏🙏🙏ഭഗവാന്റെ അത്ഭുതങ്ങൾ അനുഭവിക്കാൻ ഭാഗ്യം ചെയ്ത ജന്മം ആണ് ടീച്ചറുടെ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏

    • @sushamakumari6581
      @sushamakumari6581 ปีที่แล้ว

      മേ
      😊
      😊
      😊
      😊😊
      😊
      😊
      😊l
      😊
      😊
      😊
      😊

    • @anjithaps1449
      @anjithaps1449 ปีที่แล้ว

      L😊😊😊😊😊😊😊😊😊😊😊

  • @bindusanthosh3984
    @bindusanthosh3984 4 ปีที่แล้ว +99

    കൃഷ്ണനെ കിട്ടിയവർക്ക്, ജീവിതത്തിൽ ഫസ്റ്റ് റാങ്കാണ്. എന്താ ഭംഗി.... എല്ലാ വാക്കിലും. ഭഗവാനെ അറിഞ്ഞു ജീവeകുമ്പോൾ ഓരോ നിമിഷവും നാം കൃതാർത്ഥരാകുന്നു.

  • @ratheeshvrindavrinda7816
    @ratheeshvrindavrinda7816 3 หลายเดือนก่อน +1

    രാധേ കൃഷ്ണ 🙏🙏🙏രാധേ ശ്യാം 🙏🙏🙏♥️♥️♥️ഭഗവാന്റെ ലീലകൾ കേട്ട് മനസ്സ് നിറഞ്ഞു കണ്ണു നീർ ഒഴുകി

  • @nandanank.v184
    @nandanank.v184 4 ปีที่แล้ว +12

    പഠിക്കുന്ന കുട്ടികള്‍ പ്രാർത്ഥന യോട്‌ കുടെ പഠിച്ചാല്‍ വളരെ എളുപ്പം ആയിരിക്കും. ഒരു സംശയവും വേണ്ട. ഇത് കേള്‍ക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രാർത്ഥന ഒരു ശീലം ആവാന്‍ സഹായിക്കട്ടെ. 🙏🙏🙏

  • @sheejamohanakumar2691
    @sheejamohanakumar2691 4 ปีที่แล้ว +12

    നമസ്കാരം mam . വിഷ്ണുസഹസ്രനാമം കേട്ടപ്പോൾ മുതൽ ഞാൻ തിരഞ്ഞ മുഖമാണ് അങ്ങയുടേത് . ഇത്രയും മധുരമായി സംസാരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിന് ഭഗവാന്റെ നാമത്തിൽ നന്ദി അറിയിക്കുന്നു . ഭഗവാന്റെ നിയോഗം പോലെ ഈ ശബ്ദം കേൾക്കാൻ ഇടയാകുന്നത് മഹാ ഭാഗ്യമായിക്കരുതുന്നു 🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +4

      നിങ്ങളെപ്പോലുള്ള ഭക്തരുടെ സന്ദേശം എന്നെയും സന്തോഷിപ്പിക്കുന്നു 😍🙏

    • @shymolmohan4576
      @shymolmohan4576 2 ปีที่แล้ว

      Sathyam njaum thirayunnu🙏🙏🙏❤❤

  • @jayashreejayarajan5227
    @jayashreejayarajan5227 4 ปีที่แล้ว +22

    ഭഗവാൻ സുസ്മിതാജിക്ക്‌ കാത്തു വെച്ച നിയോഗം ഞങ്ങളുടെയും ഭാഗ്യം.... പുണ്യ ജന്മം സുസ്മിതാജി കോടി നമസ്കാരം... 🙏🙏🙏🙏🌹🌹🌹🌹🌹

  • @sajithaprasad8108
    @sajithaprasad8108 3 ปีที่แล้ว +4

    ഭഗവാന്റെ നിയോഗം, ഭഗവാന്റെ മധ്യസ്ത ആവുക എന്നതാണ്,, ഭഗവാന് ഈ ലോകത്തോട് പറയേണ്ട കാര്യങ്ങൾ ടീച്ചർ ലൂടെ ഭഗവാൻ പറയുക യാണ്, ഇതിനുവേണ്ടി ഭഗവാൻ തിരഞ്ഞെടുത്തത് ജ്ഞാനവും ഭക്തിയും ഒരുപോലെ കൂടിച്ചേർന്ന ടീച്ചർ നെ യാണ്, അതുകൊണ്ട് എന്നെ പോലുള്ളവർ ടീച്ചർ നെ കാണുന്നത് ദൈവത്തിനു തുല്യം ആയാണ് 🙏🙏🙏🙏😍😍

  • @mohiniamma6632
    @mohiniamma6632 หลายเดือนก่อน +2

    🙏!!!ഭഗവാനേ..!!!ഹരേരാമാ... ഹരേരാമാ... രാമരാമാ.... ഹരേ.. ഹരേ.... ഹരേകൃഷ്ണാ... ഹരേകൃഷ്ണാ.... കൃഷ്ണ!കൃഷ്ണ!ഹരേ... ഹരേ..!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 4 ปีที่แล้ว +8

    ഓം!!...... ഹരേ!കൃഷ്ണാ!.... ഭക്ത വത്സലാ...🙏🙏🙏🙏🙏ഭഗവാനിൽ ഉറച്ച ഭക്തി യുള്ളവരെ ഭഗവാൻ ഒരിക്കലും കൈവിടില്ല. സുസ്മിതജി ശരിക്കും ഒരു ദേവദൂതിക.🙏🙏🙏🙏🙏🌹

  • @bharathadarshanam
    @bharathadarshanam 4 ปีที่แล้ว +13

    എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു. ഭഗവാന്റെ കൃപ ഇനിയും ധാരാളമായി പ്രവഹിക്കട്ടെ. നന്ദി. ഭഗവാന്റെ ലീലകൾ പറഞ്ഞതിന്

  • @deepasuresh2771
    @deepasuresh2771 4 ปีที่แล้ว +14

    എത്ര മനോഹരം♥️ 🙏🙏!!
    നിത്യം ചിത്തസ്ഥിതം മേ പവനപുരതേ
    കൃഷ്ണാ കാരുണ്യസിന്ധോ!
    🙏🙏🙏🙏🙏.
    Thank You.

  • @Ggsmin
    @Ggsmin 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 🌹🌹🌹🙏
    സുസ്മിതജിയുടെ യഥാർത്ഥ -ജീവിതകഥകൾ കേട്ടു!. എന്തൊരു അത്ഭുതങ്ങൾ ആണ്!
    വിശ്വസിക്കാൻ കഴിയുന്നില്ല!!!!ഭാഗവാനേ 🙏അവിടുത്തെ ലീലകൾ 🙏
    നന്ദി സുസ്മിതജി 🙏

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +3

    ഭഗവാൻ എന്നും കൂടെ ഉണ്ട്.. that feel , experience.... susmithaji your craving to know bhagvatham.. അനന്യ ചിന്ത...Vishnu sahasra Nama thile ശ്ലോകം.... 🙏🙏🙏

  • @anithakrishnakumar3133
    @anithakrishnakumar3133 4 ปีที่แล้ว +22

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
    സുസ്മിതാജീ താങ്കളുടെ അനുഭവസാക്ഷ്യങ്ങൾ എപ്പോഴും മനസ്സിനെ ഭക്തികൊണ്ടും കണ്ണുകളെ ആനന്ദക്കണ്ണീരാലും നിറക്കുന്നു..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏

  • @kumarankutty2755
    @kumarankutty2755 4 ปีที่แล้ว +18

    ഭഗവാനെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്ന കുട്ടിയുടെ ഇനി മുന്നോട്ടുള്ള ജീവിതവും ധന്യ ധന്യമാവട്ടെ.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      🙏🙏🙏

    • @pramodbeautifulsongandbest8230
      @pramodbeautifulsongandbest8230 3 ปีที่แล้ว

      Sus ha maji Greate ഏറെ സന്തോഷകരവും ഭക്തിനിർഭരവുമായ വാക്കുകൾ പുത്തൻ പ്രതീക്ഷകളും പ്രത്യാശയുടെയും അനുഭവ സാക്ഷി പത്രമായി മാറുന്ന വാക്കുകൾ കണ്ണീരണിയിക്കുന്നു ഭഗവാൻ്റെ കരുണാകടാക്ഷങ്ങൾ ഏവർക്കും ലഭ്യമാകട്ടെ

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 ปีที่แล้ว +24

    ന്റെ കൃഷ്ണാ കണ്ണന്റെ ഈ ഒരു കരുതൽ അനുഭവിക്കാൻ എന്ത് രസാണ്

    • @sajithaavijay4997
      @sajithaavijay4997 3 ปีที่แล้ว

      Punnyamaanu. Ithu kelkkan kazhingathu enikku punnyamaanu. Krishnan kaanichu thannathanu ee chanal. Hare krishna

    • @മൂകാംബിക
      @മൂകാംബിക 3 ปีที่แล้ว

      സുദർശനാമ്മ 🙏🙏🙏

    • @remirenjith7021
      @remirenjith7021 3 ปีที่แล้ว

      Amma

  • @athirakd3319
    @athirakd3319 3 ปีที่แล้ว +5

    എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഓരോ ദിവസം പോകുന്തോറും ചെറിയ കാര്യത്തിന് പോലും കണ്ണൻ ഓരോന്നും കാട്ടി തരുവാ ❤, ആരോടും പറയാനും പറ്റില്ല ആരും വിശ്വസിക്കില്ലല്ലോ ചിലപ്പോ ചിരികുമായിരിക്കും, ഇവിടെ ചേച്ചി പറഞ്ഞപ്പോ എനിക്കും പറയാൻ തോന്നി വിശ്വസിക്കുന്ന ഭഗവാന്റെ സ്വന്തം ആൾകാർ ഇവിടെ ഇണ്ടല്ലോ ❤

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +2

      ഭഗവാനുമായിട്ടുള്ള നിമിഷങ്ങൾ നമ്മൾ സ്വയം ആസ്വദിക്കുക. അതുതന്നെ ഭാഗ്യം 😍

    • @athirakd3319
      @athirakd3319 3 ปีที่แล้ว +1

      @@SusmithaJagadeesan 😍❤❤❤❤

    • @aparnakrishnan6964
      @aparnakrishnan6964 3 ปีที่แล้ว +1

      സത്യം

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 ปีที่แล้ว

      @@athirakd3319 kadhakal onn parayavo 🥰enikk idhokke kelkkam bayankara ishttaman 🥺 hare krishna

  • @geethachallakkara2019
    @geethachallakkara2019 3 ปีที่แล้ว +3

    കേട്ടപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞു പോയി ഭഗവനേ🙏🙏🙏❤️🥰

  • @rajanimahesh2476
    @rajanimahesh2476 4 ปีที่แล้ว +21

    ടീച്ചറെ , എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .ആരോടും പറയാറില്ല. ,ഭക്തിയുള്ളവരോടെ 'ഷെയർ ചെയ്യാൻ പറ്റൂ .ഇതു പോലെയൊന്നും ഭംഗിയായി പറയാൻ അറിയില്ല. ഭഗവാൻ്റെ കഥകൾ ഞങ്ങൾക്ക് കേൾക്കാനും ടീച്ചർക്ക് പറയാനും ഭഗവാൻ്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ .ഹരേ കൃഷ്ണാ. .....

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +6

      ഭഗവാനിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ ഓർത്തിരിക്കുന്നത് തന്നെ ഒരു രസം ആണല്ലോ 😌🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว +1

      ഹരേ നാരായണ 🙏

    • @ranipm4535
      @ranipm4535 4 ปีที่แล้ว +1

      എനിക്കും കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @ranipm4535
      @ranipm4535 4 ปีที่แล้ว

      🙏🙏🙏

    • @vipinap8194
      @vipinap8194 5 หลายเดือนก่อน

      ഹൃദയത്തിൽ സ്പർശിക്കുന്ന വാക്കുകൾ.... ഇന്നും ഞാൻ ഓർക്കുന്നു സ്കൂളിൽ പഠിക്കുന്ന സമയത്തു കേട്ട ശബ്ദം ....

  • @preethikrishnakumar4519
    @preethikrishnakumar4519 2 ปีที่แล้ว +3

    താങ്കളുടെ ജീവിതകഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി

  • @ravindranmp9056
    @ravindranmp9056 3 ปีที่แล้ว +7

    ഓരോ ദിവസം കൂടുംതോറും നിങ്ങളുടെ കഥ കേൾക്കാൻ മനസ്സു ആഗ്രഹ്ച്ചുപോകുകയാണ്

  • @vsureshkumar5629
    @vsureshkumar5629 4 ปีที่แล้ว +3

    കൃഷ്ണാ ഗുരുവായൂരപ്പാ. എത്ര എത്ര അനുഭവങ്ങൾ ഈ ഉള്ളവനും കുടുംബത്തിനും തന്നിരിക്കുന്നു. വർണനാതീനാം.... നാരായണ.... നാരായണ... നാരായണ... ഈ ഉള്ളവന്റെ ഗുരുവും കണ്ണൂരിൽ നിന്നുള്ള സദനം രാധാകൃഷ്ണൻ സാർ ആകുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      ഭഗവാനോട് അടുത്താൽ അനുഭവങ്ങൾ ഉറപ്പല്ലേ..!!!!🙏🙏🙏

    • @vsureshkumar5629
      @vsureshkumar5629 4 ปีที่แล้ว +1

      @@SusmithaJagadeesan 100% ൽ കൂടുതലും അനുഭവ സാക്ഷി.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      @@vsureshkumar5629 🙏🙏🙏

  • @rezeenabijuraj7910
    @rezeenabijuraj7910 4 ปีที่แล้ว +9

    ചേച്ചി യുടെ പാരായണങ്ങൾ കേൾക്കാനും , അനുഭവങ്ങൾ അറിയാൻ പറ്റുന്നതും ഒരു സൗഭാഗ്യം തന്നെ." സർവത്ര ഗോവിന്ദ നാമ സംഗീർത്തനം, ഗോവിന്ദാ ഗോവിന്ദാ...... 🙏".

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว +2

      ഗോവിന്ദ ഗോവിന്ദ

    • @a.n.jagadambika1695
      @a.n.jagadambika1695 4 ปีที่แล้ว

      Krishnaa Guruvayoorapppaa karunyasindho aviduthe aparamayulla karunyamullathukondalle ithu kelkkan sadhichathu namaskaram

  • @anithajayanath2649
    @anithajayanath2649 4 ปีที่แล้ว +8

    ഭഗവാനെ അല്ലെങ്കിൽ ഭാഗവതത്തെ മാത്രം മതിയെന്നു തോന്നിക്കുന്നത് ജന്മാന്തരങ്ങളിലെ പുണ്യം ... ഭഗവദ്കൃപ.👌🏼👌🏼👌🏼🌻🌻🌻

  • @rajanirajani6444
    @rajanirajani6444 3 หลายเดือนก่อน

    കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി 🙏ഹരേ കൃഷ്ണാ

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +9

    really U are a blessed child... Kannan is with u. now, in my sweet 70Iam holding His feet tightly like anything & crying dont leave me, Iam alone... as days pass by, slowly pulling me towards Him, showing Narayaneeyam & Bhagavatham. In my youth stage, Iwas a keen reader of both... See now.... Kannaaaaa Pranamam.. 🙏🙏🙏🙏🙏

  • @naliniks1657
    @naliniks1657 3 ปีที่แล้ว +2

    വളരെ സന്തോഷം 🙏ഭഗവത് അനുഗ്രഹം നിങ്ങൾകും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🌹

  • @jolysobhan4541
    @jolysobhan4541 4 ปีที่แล้ว +22

    അതെ നമ്മുടെ അനുഭവം ഭക്തന്മാർ തന്നിലെ പങ്കുവെക്കാവൂ....

  • @keerthanapillai7761
    @keerthanapillai7761 4 ปีที่แล้ว +12

    Hare Krishna🙏
    You inspire me a lot🙏
    Feeling blessed to know about this channel and really a blessing to hear Vishnu Sahasranama and Lalita Sahasranama in your divine voice.. 🙏I would like to hear Bhagavatam from you🙏

  • @remacthampi6596
    @remacthampi6596 4 ปีที่แล้ว +7

    ഭഗവാന്റെ കാരുണ്യം മാഡത്തിന്റെ അനുഭവത്തിലൂടെ കേൾക്കുവാൻ സാധിച്ചത് മഹാഭാഗ്യം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @rithulmadhavamSD
    @rithulmadhavamSD ปีที่แล้ว

    വളരെധികം സന്തോഷം അമ്മേ 😊ഭഗവാന്റെ കഥക്കൾ കേൾക്കുമ്പോൾ... അതു പറഞ്ഞുനൽകിയതിന് 🙏പിന്നെ അമ്മ പറഞ്ഞത് കേട്ടപ്പോൾ മറ്റുഒരു കാര്യവും തോന്നി.... അതായത് കർമഫല മോഹമില്ലാതെ ഭാഗവനിൽ അർപ്പിച്ചു കർമം ചെയ്യു എന്നു കൂടി ഭഗവാൻ അമ്മയെ ഓര്മിപ്പിച്ചതാവും ആ മൂന്നാം റാങ്ക് 🙏ഭഗവാന്റെ ലിലകൾ എത്രെ സുന്ദരം 😊🙏സർവ്വം ഗുരുവായൂരപ്പാ ശരണം 🙏ഹരേ കൃഷ്ണ 🙏😘😊

  • @nammudepaithrkam7808
    @nammudepaithrkam7808 3 ปีที่แล้ว +1

    മനസ്സ് ശാന്തമാക്കാൻ നന്മകൾ വിരിയാൻ ഇതുപോലുള്ള വാക്കുകൾ എല്ലാവർക്കും ഉപകാരപ്പെടും സുസ്മിതാ ജിക്ക് ആശംസകൾ 💐💐

  • @shijam-m3
    @shijam-m3 11 หลายเดือนก่อน +1

    പുണൃവതിയായ സഹോദരിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏

  • @59vishnupriya
    @59vishnupriya 4 ปีที่แล้ว +10

    ടീച്ചറിന്റെ അനുഭവ കഥകൾ കേട്ട് മനസ്സിൽ ഭഗവാനോട് ഉള്ള ഭക്തി കൂടി കൂടി വരികയാണ്. TH-cam ലൂടെ ടീച്ചറിനെ എനിക്ക് പരിചയപ്പെടുത്തിയതും ഭഗവാൻ തന്നെ എന്ന് വിശ്വസിക്കുന്നു ഞാൻ. എല്ലാ നന്മയും ഉണ്ടാവട്ടെ. നമോ നാരായണായ🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +3

      ഇങ്ങനെ പറയിപ്പിക്കുന്നതിലൂടെ ഭഗവാൻ ഉദ്ദേശിക്കുന്നതും അതായിരിക്കും🙏🙏🙏

    • @59vishnupriya
      @59vishnupriya 4 ปีที่แล้ว +1

      @@SusmithaJagadeesan ടീച്ചറിന്റെ മറുപടി എനിക്ക് ഏറെ സന്തോഷം നൽകിയിരിക്കുന്നു. നന്ദി നമസ്കാരം🙏🙏🙏

  • @geethaappu5079
    @geethaappu5079 วันที่ผ่านมา

    കണ്ണ് നിറഞ്ഞുപോയി എന്റെ ഭഗവാനേ 🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 2 ปีที่แล้ว +2

    സുസ്മിത ജി..ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..

  • @sindhups1149
    @sindhups1149 3 ปีที่แล้ว +4

    Bhagavante augraham
    Susmithaji നമ്മുടെ nattilanennu അറിഞ്ഞതിൽ വളരെ സന്തോഷം എന്റെ വീട് കണ്ണൂർ ആണ് ❤️❤️

  • @ambikanair569
    @ambikanair569 4 ปีที่แล้ว +8

    ഗുരുവായൂർ അപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. നമസ്കാരം

  • @preethamadhavan1173
    @preethamadhavan1173 4 ปีที่แล้ว +6

    Nigalude vakkukalilude Eniku oru healing anubudhi anu kittiyath thank you so much njan kannur payyanur anu epol gulf ennekilum onnu neril kannan agrahikunnu God bless you

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      നേരിൽ കാണാൻ ഭഗവാൻ തന്നെ അവസരം ഒരുക്കട്ടെ? 🙏🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว

    🙏 ചിന്തകളും, മനസ്സിലെ മറുപടികളും, അനുഭവങ്ങളും.ഭഗവാൻറ പ്രത്യക്ഷാനുഭവം.ഇന്ദിരാമ്മയെ പിന്നെ കണ്ടോ? അത് ഭഗവാൻ
    നിയോഗിച്ച ദേവിയാ🙏 🙏🙏.❤️🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      നേരിട്ട് കണ്ടില്ല

  • @jineshpadmanabhan3886
    @jineshpadmanabhan3886 2 ปีที่แล้ว +1

    ഇത്ര മനോഹരമായ അവതരണം..... ഒരു വാക്കുകളും മതിയവില്ല.....

  • @kkris9470
    @kkris9470 4 ปีที่แล้ว +6

    The way you are telling your experience of Lord Krishna is superb. May God bless you.

  • @histiramisucake
    @histiramisucake 3 หลายเดือนก่อน

    ഭഗവാൻ എന്നും ഒരു സാരഥിയായി കൂടെയുണ്ട്. കുറച്ച് നാളായി ഞാൻ ടീച്ചറെ follow ചെയ്യുന്നു എന്ന് രസായിട്ടാ പറയുന്നത്. സംസ്കൃതം ഒന്നും അറിയില്ല. ഭാഗവതം തനിയെ വായിക്കാനും പറ്റില്ല. പിന്നെന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോഴന്ന് ഇ ചാനൽ കണ്ടത്. ഇപ്പൊ കഥകൾ കേൾക്കുന്നു രാധേ കൃഷ്ണ

  • @jyothilakshmi8648
    @jyothilakshmi8648 4 ปีที่แล้ว +5

    Reply kittyathil അതിയായ സന്തോഷമുണ്ട്.ഭഗവാന്റെ അനുഗ്രഹം കുട്ടിക്ക് എപ്പോഴും ഉണ്ടാകും

  • @manjudevir7737
    @manjudevir7737 4 ปีที่แล้ว +12

    മുഖപ്രസാദം കണ്ടാൽ തന്നെ അറിയാം ഭഗവാൻ്റെ അനുഗ്രഹം കിട്ടിയ ആളാണെന്ന് 🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ.
    സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🌹🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +1

    എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.അതിന് ഒരു ഉദാഹരണം.ഈ ചാനലും, സുസ്മിതാജീയുടെ ഈ പേജും
    കണ്ണനും.അവിടേത്തയ്ക്കും കോടി നമസ്കാരം.🙏🙏🙏❤️❤️

  • @jayasreejayaram1402
    @jayasreejayaram1402 2 ปีที่แล้ว +1

    🙏 🙏 🙏 Bhagavan ennum ennum anugrahikkatte ennu prarthikkunnu.

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 3 ปีที่แล้ว

    കഥ കേട്ടു ഇഷ്ടമായി എത്ര ഭാഗ്യവതി എനിക്കും ഇതുപ്പോല അനുഭവം ഉണ്ടായി പാലക്കാട്ട് താണ വ് എന്ന് സ്ഥലത്തേയ്ക്ക് പോക്കണം ഞാൻ കോറി ഓല വക്കേട് വഴിയാണ് ബസ്സ് പോക്കുന്നത് അവർ എന്നെ താണ വ് ഇറങ്ങണം അതു കഴിഞ്ഞു ഞാൻ വോറെ സ്ഥലത്ത് ഇറങ്ങി അന്ന് ആണ് ഞാൻ കൃഷ ണ് വിളിച്ചു കരഞ്ഞു എനിക്ക് ഒരു ഉൾവിളി നീ പാലക്കാട് ബസ്സ് എവിടെ നിന്ന് വന്നു അവിടെ യ്ക്ക് തന്നെ പോക്കണം അന്ന് മനസസിലാക്കി ദൈവ O എന്റെ കൂടെയുണ്ട് എല്ലാവർക്കും എപ്പോഴും ഭഗവാൻ തുണയാക്കട്ടെ🙏🙏🙏🌹🌹🌹👌😭😭

  • @babynair8825
    @babynair8825 3 ปีที่แล้ว +1

    സത്യം കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ രാമ രാമ പാഹിമാം 🌷🌷🌷🌷🌿🌾🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @seemamaneesh2707
    @seemamaneesh2707 ปีที่แล้ว

    പ്രവാസി ആയിരിക്കെ ഒരു ദിവസം പൂർണ്ണത്രയീശന്റെ സോപാനസംഗീതം കേട്ടപ്പോൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. അധികം വൈകാതെയാണ് എറണാകുളത്തേക്ക് പറിച്ചു നടപ്പെടാനും അതേ ക്ഷേത്രത്തിൽ ഇടക്കിടെ പോയി ഭഗവാനെ പ്രാർത്ഥിക്കാനും അവസരം ഉണ്ടായത്...ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എല്ലാം ഭഗവാന്റെ ലീലകൾ 🙏🙏🙏

  • @thulasiravi6511
    @thulasiravi6511 4 ปีที่แล้ว +7

    ദേവി യുടെ നാരായണീയ പാരായണം ഉറക്കെ വീട്ടിൽ വച്ച് ഞങ്ങൾ എനർജി നിറച്ച് enjoy ചെയ്യുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      നാരായണീയ പാരായണം തന്നെ ഒരു ഊർജമാണല്ലോ 🙏🙏🙏

    • @thulasiravi6511
      @thulasiravi6511 4 ปีที่แล้ว +2

      അതെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഊർജ്ജം

  • @gamipg9961
    @gamipg9961 2 ปีที่แล้ว +2

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏💘💘💘💐💐💐🌹🌹🌹💜💜💜💙💙💙💖💖💖💚💚💚💛💛💛💝💝💝😙😙😙🌷🌷🌷💕💕💕😍😍😍

  • @santhoshmg009
    @santhoshmg009 4 ปีที่แล้ว +4

    എല്ലാം ഭഗവാനിൽ അർപ്പിച്ചാൽ പിന്നെ എല്ലാം ഭഗവാൻ നടത്തിത്തരും, പ്രണാമം 🙏

  • @venugopalek
    @venugopalek 4 ปีที่แล้ว +21

    ഈ പ്രപഞ്ചത്തിൽ ഭഗവാന്റെ ഇങ്കിതം ഇല്ലാതെ ഒരു പുൽ കൊടി പോലും ചലിക്കില്ല.
    ലോകത്തിൽ സംഭവിക്കുന്നത് ഒന്നും യാദ്ര്ശ്ചികമല്ല. എല്ലാം കർമത്തിൽ ഉത്‌കൃഷ്ടമായിട്ടുള്ളതാണ്. മായ കാരണം അങ്ങിനെ തോന്നുന്നു എന്ന് മാത്രം
    സംസാര ബന്ധിത കർമങ്ങളുടെ വേർ അറത്തു വിഷണ്ണനായി മനസിനെ ഭഗവാനിൽ അർപ്പിച്ചു നിസ്‌കാമ കർമമാണ് മനുഷ്യർ ചെയ്യേണ്ടത്.
    അന്ന് മുതൽ നമ്മുടെ മനസിലൂടെ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഭഗവാനായിരിക്കും.
    പ്രപഞ്ച നാഥനായ ശ്രീകൃഷ്ണനേ 'നീ ' എന്ന് അതിസംബോധന ചെയ്യാൻ പാകത്തിന് നിങ്ങൾ സ്ഥാപിച്ചെടുത്ത സൗഹൃദബന്ധം നിങ്ങൾക്ക് എന്നും തുണയേകും
    കൃഷ്ണഭക്‌ത ആയ എൻ്റെ സ്വന്തം നാട്ടുകാരിക്ക് അഭിനന്ദനങ്ങൾ.
    ഹരേ കൃഷ്ണ
    മറ്റൊരു ഭക്തൻ

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      ഭക്തജന സംസർഗ്ഗം തന്നെയാണല്ലോ ഏറ്റവും വലിയ സത്സംഗം 🙏🙏🙏

    • @sheejap3115
      @sheejap3115 4 ปีที่แล้ว +5

      ബാക്കി ഭാഗത്തിനായി കാത്തിരിക്കുകയാണ്. അത്രയ്ക്കും ഇഷ്ട്ടമാണ് പറയുന്നതും പറയുന്ന ആളെയും.

    • @venugopalek
      @venugopalek 4 ปีที่แล้ว

      @@sheejap3115 ഞാനും

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว

      ന്റെ കൃഷ്ണാ ❤️💞💞

  • @orunadanruchikootu8225
    @orunadanruchikootu8225 2 ปีที่แล้ว

    സത്യം ആണ് ഗുരു പറഞ്ഞതു.. ഭഗവാൻ അങ്ങിനെ ആണ്..ഗുരോ അവിടുത്തെ ശബ്ദം എപ്പോഴും എന്നെ ഭാഗവനിലേയ്ക് കൂടുതൽ അടുപ്പിച്ചു.. ആ അടുപ്പം എൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാകി🙏🙏🙏 ഹരേ.. കൃഷ്ണാ...🙏🙏🙏🙏

  • @bijicb6990
    @bijicb6990 3 ปีที่แล้ว +3

    നമസ്കാരം മാം.... 🙏 കണ്ണന്റെ പ്രിയപ്പെട്ടവൾ തന്നെ ... 🙏

  • @vaigamohan1327
    @vaigamohan1327 4 ปีที่แล้ว +2

    Oru padu santhosham. Hare Krishna

  • @babuva198
    @babuva198 4 ปีที่แล้ว +5

    നേരിൽ കാണാൻ സാധിച്ചതി ൽ വളരെ സതോഷം

  • @shobhanabai1697
    @shobhanabai1697 2 ปีที่แล้ว +1

    ശിവക്ഷേത്രം broadway, സുഭാഷ് പാർക്ക്‌, കോളേജ് ഗ്രൗണ്ട് ഇവയെല്ലാം വീണ്ടും ഓർമ്മ വരുന്നു. 😊😊

  • @shylajak8137
    @shylajak8137 ปีที่แล้ว

    🙏🙏🙏 ഹരേ കൃഷ്ണാ .... ടീച്ചറുടെ വാക്കുകൾ കേൾക്കാൻ എന്തു രസം .... എനിക്കും ഭാഗവത സപ്താഹം - ഒരു ലഹരി യാണ്.... എവിടെയുണ്ടായാലും എല്ലാ ദിവസവും കേൾക്കാൻ പോകാറുണ്ട്. ഞാൻ ഇപ്പഴാണ് ഇത് കേൾക്കാൻ സാധിച്ചത് കുറച്ച് വൈകിപ്പോയി .... നേരത്തേ അറിയേണ്ടതായിരുന്നു. സാരമില്ല. ഇപ്പോഴെങ്കിലും സാധിച്ചുവല്ലോ ...... നേരിൽ കാണാൻ ആഗഹമുണ്ട്. ഞാൻ പയ്യന്നൂരിൽ ആണ് താമസം..... തൃച്ചംബരം ഉത്സവത്തിന് വന്നാൽ സാധ്യമാവുമോ ..... ഹരേ കൃഷ്ണാ സാധിച്ചു തരുമോ .... കണ്ണാ ..........

  • @rejanisreevalsom8818
    @rejanisreevalsom8818 2 ปีที่แล้ว +1

    Harekrishna ഖ
    വളരെ അതിശയം തോന്നുന്നു എല്ലാം മാധവ ലീല

  • @04792349
    @04792349 3 ปีที่แล้ว +2

    സർവ്വം ശ്രീ കൃഷ്ണാർപ്പണസ്തു 🙏, നിറകണ്ണുകളോടെ കേട്ടിരിക്കാൻ കഴിഞ്ഞുള്ളു 🙏

  • @babynair8825
    @babynair8825 3 ปีที่แล้ว +2

    ഓഠ നമ നാരായണ ഓഠ നമ ശിവായ അമേമനാരായണ ദേവീനാരായണ അമേമ ശരണം ദേവി ശരണം ലഷ്മീ ശരണം 🌷🌷🌷🌷🌿🌿🌿🌿🌾🌿🌿🌿🌿🌿🌿🌾🌿🌿🌿🌿

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 3 ปีที่แล้ว +5

    നമസ്തേ 🙏🙏🙏 ഒത്തിരി ഒത്തിരി സന്തോഷം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ സാധിച്ചല്ലോ ...🌹🌹❤ എന്നൂം ഹരിനാമകീർത്തനമായും ലളിതാസഹൄസനാമമായും എൻറെ കാതിലെത്തൂന്ന ശബ്ദ മാധുരൃം .... 🙏🙏🙏🙏

  • @vismayvichu3242
    @vismayvichu3242 2 ปีที่แล้ว

    കണ്ണൻ എന്ന പുണ്യം.... ന്റെ ജന്മപ്പുണ്യം ✨️✨️✨️🙏

  • @Divine_Education
    @Divine_Education 3 ปีที่แล้ว +4

    Your Speech inspires a lot

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +1

    ഞങ്ങളുടെ പൂർണ്ണ ത്രയേശ ക്ഷേത്രത്തിൽ വന്നുലോ susmithaji...ഞാൻ ഒരു തൃപ്പൂണിത്തുറ വാസി ആണ് കേട്ടോ ജി... പരിപൂർണ ഭഗവാൻ പൂർണ്ണ ത്ര്യേശ ഭക്ത...വലിയ സന്തോഷം തോന്നി...ഇവിടെ വന്നു എന്ന് കേട്ടപ്പോൾ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      സന്തോഷം. അവിചാരിതമായി എനിക്ക് ഈ അടുത്ത് രണ്ടുപേർ തന്നത് പൂർണത്രയീശന്റെ ചെറിയ വിഗ്രഹവും ഒരു ചിത്രവും ആണ് 😍

    • @suriyakala6425
      @suriyakala6425 2 ปีที่แล้ว

      എനിക്ക് എത്രയോ പ്രാവശ്യം ഭഗവാനെ experience cheyyan സാധിച്ചിട്ടുണ്ട്...അത് മനസ്സിലാവുന്നത് തന്നെ സുകൃതം... 🙏🙏 Eshwaran കരുണ cheyyuvanengil സuസ്മിതji യെ കാണാൻ സാധിക്കട്ടെ🙏🙏

  • @amminivijayan2444
    @amminivijayan2444 4 ปีที่แล้ว +5

    സർവ്വം കൃഷ്ണാർപ്പണ മസ്തു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @sasindranathkodampuzhanand4231
    @sasindranathkodampuzhanand4231 3 ปีที่แล้ว +1

    അവതരണ രീതി ഗംഭീരം.. കേട്ടിരുന്നു ഭഗവത് ലീലകൾ

  • @Ashambikavlogs
    @Ashambikavlogs 4 วันที่ผ่านมา

    Susmitha chechiye kannanan kaanichath. Kure nalayi bhagavadh gita artham manasilaakanam jeevithathil pakarthanam enn karuthunu. Athinu patiya oru guruvine kanaante anugraham kond kitty. Thanku chechi. Ipol chechiyude channel oru addiction aan. Gita ma nasilaakanam enn aalochikumhol thanee jeevithathil kuree change vanu. Chechiyude oroo videosum kandu kondee irikunu. Nhaanum kannur aan kannante ooru chirakkal kadalayi krishnante aduth. Cherussery krishna gadha ezhuthiya kizhkekara temple aduth. Ingane oru punya sthalath janikaan patiyath kannante sangalpathinu nanniii❤❤❤❤

  • @salilakumary1697
    @salilakumary1697 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 ഈ അനുഭവങ്ങൾ ഞങ്ങൾക്കും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ തന്നുവല്ലോ🙏 ഭഗവാനേ ശരണം🙏🙏🙏 പ്രണാമങ്ങൾ സുസ്മിതാജീ🙏🙏🙏❤️❤️❤️🙏

  • @amruthampn6230
    @amruthampn6230 4 ปีที่แล้ว +13

    ഭഗവാനോട് ചോദിച്ചും പറഞ്ഞും പിണങ്ങിയും ഇണങ്ങിയും ..... എന്തു രസം. ഈ ചങ്ങാത്തമല്ലേ വേണ്ടതും.ധന്യ ധന്യം ഈ ഞാനും കുറച്ചൊക്കെ ഇങ്ങനെ.ധന്യ ധന്യം

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      ഭഗവാൻ അല്ലേ നമ്മുടെ എല്ലാം 🙏🙏

    • @amruthampn6230
      @amruthampn6230 4 ปีที่แล้ว +1

      @@SusmithaJagadeesan ഭഗവാൻ അനുഹിക്കട്ടെ മോളെ.

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 4 ปีที่แล้ว +1

      അതാണ് കൃഷ്ണനന്ദം ധന്യം തന്നെ ന്റെ കൃഷ്ണാ

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 4 ปีที่แล้ว +1

      Athe...kannanode varthamanam paranjum...inangiyum pinangiyum ...nalla rasam ane...nammude koottukaran ane bhagavan .. ellam ellam ane...🙏🙏🙏😘😘😘

    • @amruthampn6230
      @amruthampn6230 4 ปีที่แล้ว

      @@geethachandrashekharmenon3350 എനിക്ക് എല്ലാം നീയേ കൃഷ്ണമൂരാരേ.......

  • @vasantham6240
    @vasantham6240 4 ปีที่แล้ว +1

    ഓ...എന്തൊരു അനുഭവം...വളരെ ഈശ്വര അനുഗ്രഹം ലഭിച്ച വ്യക്തി..
    അനന്യ ഈശ്വര ഭക്തിയെ നമിക്കുന്നു...ജന്മസുകൃതം..ഓം ഹരി ഓം

  • @sudhamnair6009
    @sudhamnair6009 2 ปีที่แล้ว

    Hare Krishna , Kettappol കണ്ണ് നിറഞ്ഞു

  • @amalkrishnan5524
    @amalkrishnan5524 3 ปีที่แล้ว

    കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. എനിക്കും പലവിധത്തിലുള്ള അനുഭവങ്ങൾ ഉണ്ട്. അതു പക്ഷെ എന്റെ അത്രയും വേണ്ടപ്പെവരോട് മാത്രമേ പറഞ്ഞിട്ടുള്ളു. പക്ഷെ അമ്പലത്തിൽ പോകാറില്ല. പക്ഷെ മനസ്സിൽ എന്തു തോന്നിയാലും അതു ഞാൻ എന്റെ കൃഷ്ണനോട് ചോദിച്ചിട്ടു ചെയ്യാറുള്ളു. അതു ഇന്നും അങ്ങനെ തന്നെ. ചിലപ്പോൾ രാത്രിയിൽ ഒറ്റക്കിരുന്നു കരയാറുണ്ട്. കാരണം ഞാൻ ഇവിടെ എറണാകുളത്താണ് താമസം. ഫ്ലാറ്റിൽ ഒന്നിനും അത്ര സൗകര്യം ഇല്ല. എനിക്കു എന്റെ നാടാണ് ഇഷ്ടം. എന്റെ വീട്ടിൽ സൂര്യനമ സ്‌കരമൊക്കെ ചെയ്യാറുണ്ടായിരുന്നു. ഓരോദിവസവും തള്ളി നീക്കുന്നു. എല്ലാത്തിനും സമയം വരും എന്ന് കൃഷ്ണൻ എന്നോട് പറയാറുണ്ട്. സുസ്മിതാജി ഈ അനുഭവകഥ എന്നെ കണ്ണ് നിരയിപ്പിച്ചു. ഓക്കേ എന്നെങ്കിലും എവിടെയെങ്കിലും വച്ചു സുസ്മിതാജി യെ കാണാം എന്ന് എനിക്ക് വിശ്വാസമുണ്ട് 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️

  • @rijink3856
    @rijink3856 ปีที่แล้ว

    ഞാനും kannur ആണ് നന്നായിട്ടുണ്ട് അവതരണം........ഞാന്‍ ellam കണ്ണന്റെ ഒറ്റ karunyam കൊണ്ടു jeevikkunatha...... chechi.......

  • @swasmiskitchen9322
    @swasmiskitchen9322 4 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ നിന്റെ ഓരോ ലീലകളേ

  • @susheeladevi8946
    @susheeladevi8946 4 ปีที่แล้ว +3

    സുസ്മിതാ, താങ്കൾ ധന്യയാണ്. ഞാനും ഭഗവാനെ അധികമായി ആരാധിക്കുന്നു. (Retd Hm ആണ്) താങ്കളുടെ utub കാണാനിടയായത് അവിചാരിതമായാണ്. വളരെ സ്വാഭാവികമായാണ് താങ്കൾ ഇതൊക്കെ പറയുന്നത്. ഇന്ദിരാമ്മ എന്ന മഹത് വനിതയേയും നമിക്കുന്നു. ഹരേ! കൃഷ്ണാ.

  • @ramanygc5709
    @ramanygc5709 4 ปีที่แล้ว +3

    Namasivaya. Shemayode kathrippani. Saturday varuvan. Years back serial kanuvan kathrlirunnapole. Susmita ji anubhavangal parayumbol njan agraghikukayanu oro ammamarumm from 24 to 60 yrs. Ethu kelkanamennu. Karanum .athmiyakaryangalku time illa ennu parayunna ororutharodu m. Venamenkil ethum sadhikum.. eniku orapekha thiraku ozhiyumbol samsrita class online ayi thudanganum. Enne pole palarum agrahikunnu. Ethum bhagavan sadhippikum. Sure. Hare rama hare krishna.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      ആത്മീയകാര്യങ്ങളിൽ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ അത്രയും ശാന്തി ഉണ്ടാവും 😌🙏
      സമയം കിട്ടുകയാണെങ്കിൽ സംസ്കൃതം പഠിപ്പിക്കാം 😊👍

  • @rejimolsundharan6729
    @rejimolsundharan6729 2 ปีที่แล้ว +2

    PranamamGurunadhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. SarvamKrishnarppanamasthu. Nandhi🙏🙏🙏🙏🙏🙏🙏🙏🙏

  • @manjumanikandan7552
    @manjumanikandan7552 2 ปีที่แล้ว +1

    എന്തു ഭംഗി സമ്പാഷാണം 🙏🙏ഹരേ കൃഷ്ണ

  • @jyothilakshmi8648
    @jyothilakshmi8648 4 ปีที่แล้ว +5

    രാമായണം ഇപ്പൊൾ പാരായണം ചെയ്യുന്ന ത് പോലെ Bhaagavatham പഠിക്കുവാൻ. ആഗ്രഹം..ഉണ്ട്..കുട്ടിക്ക് സമയം ഉണ്ടെങ്കിൽ സാധിച്ചു തരണം ഭഗവാൻ എപ്പോഴും കൂടയ് ഉണ്ടാകട്ടയ്

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      ഇപ്പോൾ ചെയ്യുന്നതിൽ ഏതെങ്കിലുമൊന്ന് തീർന്നാൽ ഞാൻ ചെയ്യാം. 🙏

  • @sagarikanamboothiri3053
    @sagarikanamboothiri3053 4 ปีที่แล้ว +6

    You are a blessed child

  • @ptsuma5053
    @ptsuma5053 2 ปีที่แล้ว +1

    Pranamam jiiii 🙏🙏🙏🙏❤❤❤❤💐💐💐💐💕💕💕💕💕😍😍😍😍😘😘😘😘🥰🥰🥰🥰

  • @jyothipp1859
    @jyothipp1859 ปีที่แล้ว

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare jasree radhe radhe💛🙏🙏🙏🙏🙏🙏💛

  • @ak--19
    @ak--19 4 ปีที่แล้ว +2

    Teacher pranamam. 🙏🙏🙏 arivinta porulaya... this song my son paduvan vendi practice cheyyuvan povanu. Njan all time e song repeat cheythu kelkkum. Daily 10 time kelkkum. Aniku this song kelkumbol paranjarikkan pattatha oru chidannyam annil nirayunna pola feel cheyyum. Athra mathram santhosham thonum teacher.🙏🙏🙏🌹🌹🌹

  • @pushpasasi380
    @pushpasasi380 3 ปีที่แล้ว +1

    🙏engane bhagavante leelal kelkkan vallatha aagamsha

  • @ramaseshanjaya
    @ramaseshanjaya 4 ปีที่แล้ว +8

    U r really blessed. May the Almighty shower HIS blessings.

  • @singleboban7926
    @singleboban7926 3 ปีที่แล้ว +3

    എന്റെ 🙏❤❤❤❤❤കൃഷ്ണൻ

  • @sheelamohandas4396
    @sheelamohandas4396 4 ปีที่แล้ว +14

    Thankyou Ji...you are a divine child.... you are sharing your blessings to all of us.waiting for the next episode.

  • @rituraveendran6715
    @rituraveendran6715 4 ปีที่แล้ว +2

    Bhagavane krishna guruvayoorappa kathukollane🙏🏻🙏🏻🙏🏻🙏🏻

  • @annusiva738
    @annusiva738 3 ปีที่แล้ว +1

    ellam Krishna leelakal 🙏🙏