ഗുരുവായൂർ മാഹാത്മ്യം # കഥാപ്രസംഗം # Guruvayoor mahathmyam # Harikadha

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 1K

  • @remabaimpsupergodbluesyou9380
    @remabaimpsupergodbluesyou9380 4 ปีที่แล้ว +35

    എനിക്ക് വളരെ ബഹുമാനം തോന്നുന്നു ഇത്രയും കഴിവ് കിട്ടണമെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിച്ചുതന്നെ അയച്ചതാണ് ഇത് കേൾകുവാനുള്ള ഭാഗ്യം എനിക്ക് തന്ന ദൈവത്തിനു നന്ദി

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +4

      എല്ലാം ഭഗവാന്റെ കൃപ. 🙏🙏🙏

    • @mohiniamma6632
      @mohiniamma6632 5 หลายเดือนก่อน

      🎉🙏🙏🙏🎉

  • @sunisudarsanan6561
    @sunisudarsanan6561 4 หลายเดือนก่อน +2

    🙏🙏🙏🙏 എൻ്റെ പൊന്നു ഭഗവാനെ എനിക്ക് സുസ്മിത ജിയുട കഥാപ്രസംഗം കേൾക്കാൻ ഭാഗ്യം ലഭിച്ചു ഭഗവാനെ മനസ് ഭഗവാൻ്റെ പാതപത്മത്തൽ എന്നും നിൽക്കുമാറക ണേ എൻ്റെ ഉണ്ണിക്കണ്ണാ🙏🙏🙏🙏🌸🌸🌸🌹🌺🌺🌹🌹🌹🌷

  • @ramachandranvk3319
    @ramachandranvk3319 4 ปีที่แล้ว +12

    ഈ കഥാപ്രസംഗത്തിനു വേണ്ടി യു ട്യൂബ് മുഴുവൻ തിരഞ്ഞു കിട്ടാഞ് വിഷമിച്ചിരിക്കുമ്പോൾ ആണ്‌ ഇത് കണ്ടത്. വളരേ നന്ദി. ആദ്യത്തെ സംരംഭം തന്നെ ഭഗവാൻ വിജയിപ്പിച്ചു തന്നതിൽ ഞാനും നന്ദി പറയുന്നു ഭഗവാനോട്. 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      ഇത് post ചെയ്യാൻ ഭഗവാനായിട്ട് അവസരം ഒരുക്കി... 🙏🙏🙏

    • @vinuvasudevan779
      @vinuvasudevan779 2 ปีที่แล้ว

      കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.അവതരണം ബഹുകേമം 🙏

  • @savithrij.pillai8452
    @savithrij.pillai8452 2 ปีที่แล้ว +6

    ടീച്ചറിന്റെ കഥകേട്ടപ്പോമുതൽ ഭഗവാന്റെ കഥാപ്രസംഗം കേൾക്കാനാഗ്രഹിച്ചിരുന്നു. പക്ഷേ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ വീഡിയോ കണ്ടെത്തുമെന്ന്. കണ്ണൻകാണിച്ചുതന്നതുപോലെ കണ്ണിൽപെട്ടു. ഭഗവാന്റെ അനുഗ്രഹമെന്നല്ലാതെ എന്താപറയുക. ടീച്ചറിനോട് ഭഗവാനത്രകണ്ട് ഇഷ്ടമുണ്ട്. അതാണ് നല്ലൊരുഗുരുവിനേ എനിക്കുതന്നത് .ആഗ്രിച്ചപ്പോ ഇതൊക്കെ കാട്ടിതന്നത്. നന്ദി 🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 ปีที่แล้ว +3

    Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

  • @prabhamedicalsclt8748
    @prabhamedicalsclt8748 ปีที่แล้ว +2

    Ente kanna guruvayurappa njangale rekshikkaane harekrishna

  • @jayamanychangarath6135
    @jayamanychangarath6135 2 ปีที่แล้ว +3

    Aum gum gurubyo nama.Valare sathosham Guruvayurappa krishna Saranam Saranam Guruvayurappa

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +2

    ഹരേ കൃഷ്ണാ നമസ്കാരം ഭക് തേ' ഭക്തക്കു മുന്നിൽ കൈകൂപ്പിന മിക്കുന്നു. അത്രയ്ക്ക പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭുതി നിറഞ്ഞ മഹത്തായ ഭഗവാൻ്റെ കാര്യങ്ങൾ
    കേൾക്കാൻ സാധിച്ചതിൽ ഗുരുവായൂരപ്പാ ത്വൽപാദപത്മം നമിക്കുന്നു.നാരായണാ നാരായണ നാരായണാ.

  • @saraswathyamma6132
    @saraswathyamma6132 3 ปีที่แล้ว +3

    ഹരേ ഹരേ ഹരേ നാരായണ

  • @YasodaK-r8l
    @YasodaK-r8l 2 วันที่ผ่านมา

    കൗമാരപ്രായത്തിലുള്ള ആ മനോഹരമായ സ്വരം അതിമനോഹരം ആ പ്രസംഗത്തിൽ ഉള്ള ദൈര്യം ഭാവി നിർണ്ണയിച്ചു. നമിക്കുന്നു അമ്മേ നമിക്കുന്നു🙏🙏🙏🙏

  • @usharaman8309
    @usharaman8309 2 ปีที่แล้ว +33

    എന്തൊക്കെ എഴുതിയാലും എങ്ങിനെ എഴുതിയാലും മതിവരില്ല അത്രയ്ക്ക മനോഹരമായിരിക്കുന്നു ടീച്ചർ കോടി കോടി പ്രണാമം🙏🥰

  • @premaramakrishnan9486
    @premaramakrishnan9486 2 ปีที่แล้ว +4

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +4

    സുസ്മിത ജീ നമസ്കാരം. എനിക്ക് ഇപ്പോഴാണ് യൂട്യൂബിൽ കഥാപ്രസംഗം കിട്ടിയത്. എന്തു രസം . കേട്ടിരിക്കാൻ. നന്ദി കോടാനുകോടി പ്രണാമം.സുസ്മിതാജീക്ക്🙏🙏🙏🙏

  • @user-em5sx9ne9o
    @user-em5sx9ne9o 8 หลายเดือนก่อน +2

    കഥാ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു, മനസും നന്ദി നമസ്കാരം

  • @e.rfamily4467
    @e.rfamily4467 3 ปีที่แล้ว +4

    ഹരേ കൃഷ്ണാ
    ഹരേ നാരായണാ

  • @pushpasurendran8384
    @pushpasurendran8384 2 ปีที่แล้ว +4

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @ramdas72
    @ramdas72 ปีที่แล้ว +4

    ❤❤❤വേറൊരു സ്വരം വേറൊരു സുസ്മിതാ ജി ❤❤🙏🙏സകലകലാവല്ലഭേ ❤️❤️ഭഗവാന്റെ പ്രിയപ്പെട്ടസുസ്മിതാജീ 😘😘😘

  • @geethalakshmisankar5230
    @geethalakshmisankar5230 6 หลายเดือนก่อน +1

    സുസ്മിതാജി , നന്ദി, നന്ദി, നന്ദി
    ആനന്ദക്കണ്ണീർ പൊഴിക്കാൻ സഹായിച്ചതിന്, നന്ദി, നന്ദി, നന്ദി, നന്ദി ❤

  • @ramaniyer2214
    @ramaniyer2214 4 ปีที่แล้ว +4

    വളരെ നന്നായിരിക്കുന്നു. ഗുരുവായൂർ മാഹാത്മ്യം കഥ പ്രസംഗം. നല്ല presentation.
    ഹരേ ശ്രീകൃഷ്ണായ നമഃ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @Sreeraj74687
    @Sreeraj74687 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @ushajayan5679
    @ushajayan5679 4 ปีที่แล้ว +6

    വളരെ നന്നായി അവതരിപ്പിച്ചു, ഗുരുവായൂരപ്പന്റെ ഭക്ത യായ എനിക്ക് ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല, എല്ലാ മാസവും ഗുരുവായൂർ പോകുന്ന യാൾ ആണ്, കൊറോണ കാലം ഇപ്പോൾ പോകാൻ പറ്റാതായി, എല്ലാം ഭഗവാന്റെ ഇഷ്ടം 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      അതെ, ഭഗവാന്റെ നിശ്ചയം ആർക്കറിയാം?

  • @jayashritnarayanan7675
    @jayashritnarayanan7675 3 ปีที่แล้ว +4

    അറിയുന്ന കഥയാണെങ്കിലും കേൾക്കാൻ എന്തു രസം. ഹരേ കൃഷ്ണാ.....

  • @sajithaprasad8108
    @sajithaprasad8108 10 หลายเดือนก่อน +3

    വേണുഗോപാല മുകുന്ദാ ഹരേ 🙏കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 🙏പരമാത്മാവിന്റെ പക്കൽ വസിക്കുന്ന :ആ പുണ്യ ആത്മാവിന് കോടി വന്ദനം 🙏

  • @SavithriK-uv4rv
    @SavithriK-uv4rv หลายเดือนก่อน +1

    krishguruvayoorapa❤bagavane❤kathukollane❤yepozhumkoodeyundavane❤❤❤❤

  • @divakaranprema5222
    @divakaranprema5222 4 ปีที่แล้ว +4

    Hare Krishna guruvayurappa

  • @kusalakumari827
    @kusalakumari827 2 ปีที่แล้ว +5

    ആദ്യമായി കേൾക്കുന്ന ഭഗവാന്റെ കഥ പ്രെസംഗം സുസ്മിത ജി കോടി പ്രണാമം 🙏🌹❤️

  • @girijagangadharan7911
    @girijagangadharan7911 3 ปีที่แล้ว +4

    നാരായണാ നാരായണാ നാരായണാ
    മാഡത്തിന്റെ ഗുരുവായൂര്‍ മാഹാത്മ്യകഥ എന്നെന്നും എന്‍ കാതുകള്‍ മുഴങ്ങാൻ ഗുരുവായൂരപ്പാ
    എന്നെ അനുഗ്രഹിക്കട്ടെ. മാഡത്തിന്
    കോടി കോടി പ്രണാമം.

  • @sajeevancg978
    @sajeevancg978 3 ปีที่แล้ว +4

    Hare Guruvayoorappa

  • @thivenikakkat6756
    @thivenikakkat6756 4 ปีที่แล้ว +6

    Ende krishna kodi kodi pranamam kadha പ്രസംഗം കേട്ടപ്പോൾ മനസ്സിന് നല്ല samadanam കിട്ടി ഭഗവാൻ നമ്മൾ വിളിച്ചാലും ഓടി വരും എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണമേ സുസ്മിത കോടി കോടി pranam kadha. പ്രസംഗം യൂട്യൂബിൽ etathne കണ്ണു നിറഞ്ഞു പോയി ഭഗവാനിൽ ലയിച്ചു ഹരേ കൃഷ്ണ

  • @Radha.payyanur
    @Radha.payyanur 2 หลายเดือนก่อน +1

    ഹരകൃഷ്ണഗുരുവായൂരപ്പ

  • @srilathachandramohan8264
    @srilathachandramohan8264 3 ปีที่แล้ว +7

    ഇന്ന് കഥപ്രസംഗം കേൾക്കാൻ ഭാഗ്യം ഉണ്ടായി..🌹 വളരെ നന്നായിട്ടുണ്ട്.പ്രണാമംങ്ങൾ സുസ്മിതജി...👌🙏🙏

  • @rajanimahesh2476
    @rajanimahesh2476 4 ปีที่แล้ว +6

    കൃഷ്ണാ .... ഗുരുവായൂരപ്പാ എല്ലാം നിൻ്റെ ലീലകൾ .സുസ്മിതാ ജി വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു കൃഷ്ണകഥകൾ ,ഇനിയും കേൾക്കാനും സുസ്ലിക്കൊണ്ടിക്ക് പറയുവാനും കണ്ണൻ തുണയ്ക്കട്ടെ .

  • @vvishnu57
    @vvishnu57 4 ปีที่แล้ว +15

    ആാാഹാ എത്ര നാളായി ഞൻ അമ്മയോട് ചോദിക്കുന്നു കഥ കേൾക്കാൻ ഇന്നാണാലോ ഭാഗ്യം സിദ്ധിച്ചത്, എത്ര മധുരമായ കഥ, ഭക്തിയുടെ മാധുര്യം രുചിച്ചു അറിഞ്ഞു, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് കൂരൂരമ്മ ടെ കഥ ആണ്, ആ കഥ ശ്രവിച്ചു കണ്ണുകൾ നിറഞ്ഞു തുളുമ്പി, ആന്നു ദ്വാപര യുഗത്തിൽ യശോദാ അമ്മക്ക് കിട്ടിയ ഭാഗ്യം ഈ കലിയുഗത്തിൽ കുറൂരമ്മക്ക് ലഭിച്ചു, ഇതിൽ കൂടുതൽ എന്താണ് aa അമ്മക്ക് വേണ്ടത്... ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ...

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      സത്യം. ഭഗവാന്റെ കൂടെയിരിക്കുന്നതിലും ഭാഗ്യം വേറെയെന്താണുള്ളത് 🙏🙏🙏

    • @vvishnu57
      @vvishnu57 4 ปีที่แล้ว +2

      @@SusmithaJagadeesan പതിനാലു ലോകങ്ങളിലും സ്രേഷ്ടമായ ആ വൈകുണ്ഠത്തെക്കാളും, സ്വർഗ്ഗത്തേക്കാളും, ഒരു ഭക്തൻ ആഗ്രഹിക്കുന്നത് ഭഗവാൻ കൃഷ്ണന്റെ സാമീപ്യമല്ലേ... കൃഷ്ണ

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +2

      @@vvishnu57 സത്യം 🙏🙏🙏

    • @vvishnu57
      @vvishnu57 4 ปีที่แล้ว +3

      @@SusmithaJagadeesan ഇനിയുമുണ്ടോ അമ്മേ ഗുരുവായൂർ mahatmayathinte ബാക്കി എപ്പിസോഡുകൾ, ഉണ്ടെങ്കിൽ ഇടണേ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      @@vvishnu57 record cheythathu illa. ☺

  • @abijithab1842
    @abijithab1842 3 ปีที่แล้ว +24

    ഇത് കേൾക്കാൻകഴിഞ്ഞ ഞാൻ ഭാഗ്യവതിയാണ് ,കൃഷ്ണ ഗുരുവായൂരപ്പാ കോടാനുകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @remasimponey7535
    @remasimponey7535 4 ปีที่แล้ว +19

    കൃഷ്ണ കഥകൾ കേട്ടു മനസ് നിറഞ്ഞു. എത്ര കേട്ടാലും മതി വരില്ല കണ്ണന്റെ കഥകൾ. എത്ര പറഞ്ഞാലും തീരില്ല ചെന്താമര കണ്ണന്റെ കഥകൾ. ഇനിയുമിനിയും കൃഷ്ണഭഗവാന്റെ കഥകൾ പറയാൻ ടീച്ചറെ ഭഗവാൻ ശക്തിപ്പെടുത്തട്ടെ. അനുഗ്രഹിക്കട്ടെ.

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว +1

    Guruvayurappa Krishna

  • @sumavijayan1564
    @sumavijayan1564 4 ปีที่แล้ว +15

    ഈ ഹരികഥ ഇത്ര വേഗം കേൾക്കാൻ സാധിക്കുമെന്നു വിചാരിച്ചില്ല, ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം, ഓം നമോ വാസുദേവായ

  • @janutm6913
    @janutm6913 10 หลายเดือนก่อน +1

    ഹരേ കൃഷ്ണാ കൃഷ്ണ കൃഷത്ത എരേ ഛരേ🙏🙏🙏🙏🙏❤ ഗുരുവായൂരപ്പ രക്ഷിക്കേണമേ

  • @pranavkk3662
    @pranavkk3662 2 ปีที่แล้ว +5

    ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🏻🙏🏻
    ന്റെ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🏻🙏🏻

  • @sarojapk9927
    @sarojapk9927 3 ปีที่แล้ว +2

    Guruvayoor mahathmyam super

  • @shylasoman1684
    @shylasoman1684 4 ปีที่แล้ว +26

    സുസ്മിതാജിയുടെ ഗുരുവായൂരപ്പന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഈ കഥാപ്രസംഗം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. പ്രണാമം

    • @narayaniyer4101
      @narayaniyer4101 4 ปีที่แล้ว +1

      🙏🙏

    • @nymishasvlog4
      @nymishasvlog4 4 ปีที่แล้ว

      th-cam.com/video/6ZJbXBQ4jzE/w-d-xo.html

    • @sunithabose
      @sunithabose 5 หลายเดือนก่อน

      പിന്നെയും പിന്നെയും കേൾക്കാൻ കൊതി തോന്നുന്ന അവതരണം ഭഗവാനേ സുസ്മിതാജി നമസ്കാരം

  • @HemaB-fu9vf
    @HemaB-fu9vf 2 หลายเดือนก่อน +1

    Bhagavane. Krishna...Guruvayoorappaaa❤❤❤❤❤❤🙏🙏🙏🙏🙏

  • @omanakuttyamma7417
    @omanakuttyamma7417 2 ปีที่แล้ว +3

    കൃഷ്ണാ രക്ഷിക്കണേ തമ്പുരാനേ

  • @user-ov2lj1uk1r
    @user-ov2lj1uk1r ปีที่แล้ว +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sureshsureshpp3485
    @sureshsureshpp3485 2 ปีที่แล้ว +11

    കണ്ണൻ്റെ കഥകൾ എത്രകേട്ടാലും മതിവരില്ല ഒരുപാട് സന്തോഷാശ്രുക്കൾ ഒഴുകി വന്നു കണ്ണൻ്റെ കഥകൾ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദിയുണ്ട് ചേച്ചീ ഹരേ കൃഷ്ണ

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว +1

    🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏 നമസ്തേ സുസ്മിതാജീ🙏👍❤️🙏

  • @dhanesanpillai
    @dhanesanpillai 2 ปีที่แล้ว +3

    ഓം നമോഭഗവതേവാസുദേവായ

  • @krishnakumariraghavan5376
    @krishnakumariraghavan5376 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🏼🙏🏼നമസ്കാരംസുസ്മിത 🙏🏼🙏🏼🙏🏼സർവ്വംകൃഷ്ണമയം🙏🏼🙏🏼🙏🏼

  • @thankammk5721
    @thankammk5721 4 ปีที่แล้ว +18

    നന്ദി സുസ്മിതാജി. ഗുരുവായൂരപ്പന്റെ മാഹാത്മ്യം കേൾക്കാൻ ഇടയായതിൽ വളരെയധികം സന്തോഷമുണ്ട്. എത്ര കേട്ടാലും മതിവരില്ലല്ലോ ഭഗവാന്റെ കഥകൾ.

  • @radhajayan5324
    @radhajayan5324 2 ปีที่แล้ว +2

    പ്രണാമം സുസ്മിതാജി ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്. ഇത്രയും ദൈവാനുഗ്രഹം നിറഞ്ഞ രിക്കുന്ന, ഇത്രയും കഴിവുള്ള അങ്ങയെ പ്പററി എന്തെഴുതണം എന്നറിയില്ല. ഈ വീഡിയോ ഇനിയും ഇനിയും പ്ലേ ചെയ്തു കൊണ്ടിരിക്കണം. (ജീ അത്ര ഭക്തി നിർഭരവും അറിയാത്തവർ അറിഞ്ഞിരിക്കേണ്ടതുമാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കളും ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ താങ്കളുടെ ഭർത്താവും പുണ്യാത്മക്കൾ തന്നെയാണ് മനോഹരമായ അവതരണം പറയാൻ വാക്കുകളില്ല മനസ്സിൽ ഭക്തി നിറച്ചു തന്നിരിക്കുന്നു. വീണ്ടും വീണ്ടും പ്രണാമം പ്രണാമം🙏🙏🙏🙏🙏🙏❤️❤️❤️

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

  • @ambikanair569
    @ambikanair569 4 ปีที่แล้ว +18

    എത്ര കേട്ടാലും മതിയാവില്ല അങ്ങയുടെ സ്വരവും ഗുരുവായൂരാപ്പന്ടെ മാഹാത്മ്യവും. വളരെ വളരെ നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ ഗുരുവായൂരാപ്പന്ടെ കഥകൾ കേൾപ്പിക്കാനും കേൾക്കാനും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. നന്ദി, നമസ്കാരം.

  • @ambalikasp4674
    @ambalikasp4674 ปีที่แล้ว +2

    എന്റെ കൃഷ്ണ 🙏🏻
    മനസ്സിൽ വല്ലാത്ത സന്തോഷം. ഗുരുവായൂരപ്പന്റെ നടയിൽ നിൽക്കുന്ന ഒരു feel ഈ കഥ കേൾക്കുമ്പോൾ.
    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @prasannagopinathan8781
    @prasannagopinathan8781 3 ปีที่แล้ว +8

    ഗുരുവായൂർ മഹാത്മ്യം കേട്ടതിൽ വളരെ സന്തോഷം കോടി കോടി പ്രണാമം

  • @ambilygr4074
    @ambilygr4074 ปีที่แล้ว +1

    ഞാൻ ഇന്നലെ യാണ് ചേച്ചിയുടെ റിയൽ ലൈഫ് എ ന്ന ആറ് ഭാഗങ്ങൾ കേട്ടത് അ പ്പോൾ തോന്നി ചേച്ചിയുടെ കഥപ്രസംഗം കേൾക്കണം എ ന്ന് ഇന്ന് രാവിലെ ഞാൻ യൂറ്റൂ ബ് നോക്കിയപ്പോൾ കണ്ടു ഗുരുവായൂരപ്പന്റെ കഥ ഇപ്പഴഎ ങ്കിലും കേൾകാൻ കഴിഞ്ഞലോ ഭഗവാനെ 🙏🙏🙏🌹❤️

  • @sruthis3dcreations796
    @sruthis3dcreations796 2 ปีที่แล้ว +11

    വാക്കുകളില്ല വർണ്ണിക്കാൻ❤️ എല്ലാം കണ്ണന്റെ ലീലകൾ ..... കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @karthikCh-ji8cl
    @karthikCh-ji8cl 2 ปีที่แล้ว +2

    ഹരേ കൃഷ്ണ

  • @radhamaniyan7707
    @radhamaniyan7707 4 ปีที่แล้ว +6

    Beautiful.Wonderful.Guruvayurappante anugraham.

  • @radhabalakrishnan7439
    @radhabalakrishnan7439 2 ปีที่แล้ว +2

    Susmidhaji valare manoharamayi Guruvayoor mahatmiyam avadharippichirikkunnu

  • @minisoman9586
    @minisoman9586 4 ปีที่แล้ว +7

    അവതരണം ഗംഭീരം
    കലിയുഗ ഭക്തർക്ക് ഭഗവാൻ കനിഞ്ഞു നല്കിയ ജന്മം
    ഹരേ കൃഷ്ണാ

  • @indiramanit6894
    @indiramanit6894 2 ปีที่แล้ว +4

    അങ്ങനെ ഈ കഥാ പ്രസംഗം കേൾക്കാനുള്ള ഭാഗ്യവും ഈശ്വരൻ തന്നു

  • @madhusreeja8554
    @madhusreeja8554 3 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @suchithranair457
    @suchithranair457 4 ปีที่แล้ว +13

    ശ്രീമത് ഭഗവത് ഗീത പഠിക്കുന്ന ഈ അവസരത്തിൽ എനിക്ക് ഇത് കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു..നന്ദി sushmithaji.. 🙏🙏

  • @RIJUDASAN
    @RIJUDASAN 7 หลายเดือนก่อน +1

    Krishna Guruvayurappa 🙏

  • @anilkarunakaran259
    @anilkarunakaran259 3 ปีที่แล้ว +13

    Hare Krishna! ഗുരുവായൂർ മാഹാത്മ്യം കേൾക്കാൻ കഴിഞ്ഞത് തന്നെ ഒരു സുകൃതം ! നന്ദി സുസ്മിതാജി 🙏

  • @shayinks
    @shayinks 2 ปีที่แล้ว +5

    പുണ്യാത്മവിനു പ്രണാമം🙏 ഭഗവാനേ നാരായണ🙏🙏🙏

  • @girijadevi2606
    @girijadevi2606 7 หลายเดือนก่อน +2

    Kathaprsngamverybeautifulsusmi

  • @divyabinuraj3558
    @divyabinuraj3558 2 ปีที่แล้ว +3

    ഗുരുവായൂരപ്പാ....

  • @suseekrish9986
    @suseekrish9986 2 ปีที่แล้ว +2

    Krishnaaa guruvayoorappa

  • @remak5513
    @remak5513 3 ปีที่แล้ว +4

    തീർച്ചയായും ഒരു അനുഗ്രഹീത തന്നെ...എന്തൊരു ഭാഗ്യമാണ് കണ്ണൻ തന്നിരിക്കുന്നത്👍

  • @lekhavenugopal8724
    @lekhavenugopal8724 3 ปีที่แล้ว +17

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ. 🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan8835 3 ปีที่แล้ว +1

    നമസ്തേ🙏 ഇന്നു ഹരികഥയേ പറ്റിയുള്ള അനുഭവം കേട്ടു. ഉടൻ തന്നെ േകൾക്കാൻ ഭാഗ്യം ഉണ്ടായി. കണ്ണന്റെ മാഹാത് മ്യ
    ങ്ങൾ പലതും സുസ്മിതാജിയിൽ നിന്നും കേൾക്കുവാൻ സാധിച്ചത് പുണ്യ o തന്നെ. കൃഷ്ണാ, ഉണ്ണിക്കണ്ണാ🙏🙏🙏 എന്റെ വീട്ടിലും ഒരു കൃഷ്ണൻ കുട്ടിയുണ്ട്. കള്ളനോട്ടമാണ്....... 🙏

  • @sweetheart2895
    @sweetheart2895 4 ปีที่แล้ว +6

    ചേച്ചി, എന്താണിത് ആളുകളെ പിടിച്ചിരുത്തുന്ന ഈ മാന്ത്രികത എവിടുന്ന് കിട്ടി. അതെന്തായാലും ഭഗവാന്റെ മായ തന്നെ. കണ്ണൻ ചേച്ചിയുടെ കൂടെ തന്നെയുണ്ട്. ഹോ എന്തൊരു ഭാഗ്യം.. മഹാ പുണ്യം.... പ്രണാമങ്ങൾ 🙏🙏🙏🙏🙏👍👌

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

  • @sulojanam6742
    @sulojanam6742 2 ปีที่แล้ว +1

    Valare nannayirikunnu santhozham Guruvayoorappa Saranam..........

  • @rejimolsundharan6729
    @rejimolsundharan6729 2 ปีที่แล้ว +3

    Orupadu nalukalku seshamanu kadhaprasangam kelkkunnathu. Ethra manoharamayittanu avidunnu varnichirikkunnathu nammude ok Guruvayoorappante mahimakal..... Nandi🙏🙏🙏🙏🙏🙏. Ennenkilum enikku Ammaye ente Gurunadhaye nerittu kananam

  • @ramanibai8704
    @ramanibai8704 2 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🌹രാധേശ്യാം 🙏🌹

  • @omanabai2734
    @omanabai2734 4 ปีที่แล้ว +18

    ഗുരുവായൂർ മാഹാത്മ്യം കേട്ടു കണ്ണു നിറഞ്ഞു മോളെ . ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്കുണ്ടാവും .. കൃഷ്ണാ ഗുരുവായൂരപ്പാ ...

  • @sreedevivd9988
    @sreedevivd9988 3 ปีที่แล้ว +2

    ഹരേ നാരായണ

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +9

    കണ്ണാ, കുട്ടി യുടെ കഥാ പ്രസംഗം കേട്ട് കേട്ട് വയർ നിറഞ്ഞു. സന്തോഷമായി..... എന്റെ കണ്ണാ 🙏🙏🙏🙏🙏❤❤❤❤

  • @premaramakrishnan9486
    @premaramakrishnan9486 2 ปีที่แล้ว +2

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏

  • @sheejap3115
    @sheejap3115 4 ปีที่แล้ว +6

    കേൾക്കാൻ ആഗ്രഹിച്ചിരുന്നു, ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട് അതുകൊണ്ടാണല്ലോ ഈ ഭാഗ്യം എന്നെപ്പോലുള്ളവർക്ക് കിട്ടിയത് വളരെയധികം നന്ദി.

  • @krishnasworld6784
    @krishnasworld6784 2 ปีที่แล้ว +1

    വളരെ നന്ദി 🙏മാതാജി...2 വർഷം മുൻപ് അപ്‌ലോഡ് ചെയ്ത ഗുരുവായൂർ മഹത്മ്യം ഇപ്പോൾ ആണ് കേൾക്കാൻ പറ്റിയത്... മാതാജിയുടെ
    മുൻപുള്ള വീഡിയോയിൽ വളരെ വിശദമായി പറഞ്ഞിരുന്നു.ഞാൻ കാണുന്ന മാതാജിയുടെ ആദ്യത്തെ വീഡിയോ അതാണ്. പിന്നെ അന്ന് മുതൽ ❤️❤️

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +1

    ഭഗവാനെ ജഗതീശ്വരാ അവിടുത്തെ വർണ്ണിക്കാൻ ആർക്കു കഴിയും....? അത്യുന്നതനായ ദൈവമേ കൃഷ്ണാ ഗുരുവായൂരപ്പാ.... അവിടുത്തെ തൃപ്പാദങ്ങളിൽ നമിക്കുവാനുള്ള അനുവാദമെങ്കിലും അടിയങ്ങൾക്ക് തന്നരുളേണമേ,🙏 ഓം നമോ നാരായണായ 🙏🙏🙏

  • @Subhadram1990
    @Subhadram1990 4 ปีที่แล้ว +11

    ഒരുപാട് നന്ദിയുണ്ട് മോളെ ഞാൻ ഒരു പാട് കൊതിച്ച കാര്യമാണ് ഇത്‌. ഈ കഥാപ്രസംഗം കേൾക്കാൻ ഗുരുവായൂർ പോയാലെ casette കിട്ടുകയുള്ളു എന്നോർത്തു വിഷമിച്ചിരിക്കുകയാണ്. കൃഷ്ണകൃപ അല്ലാതെന്ത് പറയാൻ. എനിക്കും കൃഷ്ണകടാക്ഷം കിട്ടി. മോൾക്ക്‌ നല്ലത് വരട്ടെ ഭഗവാൻ മോൾക്കും കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ, എന്നും എപ്പോഴും. ഹരേ കൃഷ്ണ

  • @reenakr6402
    @reenakr6402 3 ปีที่แล้ว +1

    Hare Krishna hare Krishna Krishna Krishna hare hare

  • @anurajksanu6966
    @anurajksanu6966 4 ปีที่แล้ว +3

    സിസ്റ്റർ, ഇത് ശ്രമിക്കാം എന്നു പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് വരുമെന്ന് കരുതിയില്ല,, മനസ്സ് വളരെയധികം അവിടുത്തെ ഒരു ഗുരുനാഥ യായി കണ്ടുകഴിഞ്ഞു... അവിടുത്തെ ഓരോവാണികളും അത്രയും ജാഗ്രതയോടുകൂടി അതിലുപരി ജിജ്ഞാസയോടുകൂടി കേൾക്കാൻ കേട്ടു പഠിക്കാൻ വെമ്പുന്നു... ഇത്പറയുമ്പോൾ ശരിക്കും ആത്മാർത്ഥമായി സത്യസന്ധമായി പറയുന്ന, മനസ്സിൽ നിന്ന് വരുന്നതാണ്. 🙏🙏🙏🙏ഹരേ കൃഷ്ണ.. ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      ഇതും ഭഗവാന്റെ നിശ്ചയം 🙏🙏🙏

    • @chandramathiv6555
      @chandramathiv6555 4 ปีที่แล้ว +1

      മോളേ ശ്രീ ഗുരുവായൂരപ്പനേ നേരിൽ കണ്ടതായി തോന്നി എൻ്റെ ഭാഗ്യം ഇത് കേൾക്കാൻ സാധിച്ചതിൽ

  • @amminivijayan2444
    @amminivijayan2444 4 ปีที่แล้ว +11

    കൃഷ്ണാ ഗുരുവായൂരപ്പാ...
    ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.
    കഥാപ്രസംഗം അസ്സലായി നമസ്കാരം

  • @sahadevannair5228
    @sahadevannair5228 4 ปีที่แล้ว +2

    Krishna guruvayurappa

  • @meenakshynambisan4723
    @meenakshynambisan4723 3 ปีที่แล้ว +4

    എല്ലാമെല്ലാം അറിയുന്ന കണ്ണാ...
    കല്ലിലും മുള്ളിലും നീയില്ലേ..
    എന്നിട്ടും ഞാനെൻറെ സങ്കടങ്ങൾ,
    നിന്നോടു ചൊല്ലാനായെത്തി കണ്ണാ...
    എല്ലാമെല്ലാം കാണുന്ന കണ്ണാ..
    കള്ളക്കണ്ണിൽ എന്നെ കാണുന്നില്ലേ...
    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ
    കൊണ്ടാൽ വർണ്ണാ...നിൻറേ സൽക്കഥകൾ.
    തൊഴുതിട്ടും തൊഴുതിട്ടും മതിയായില്ലല്ലോ നിൻ
    ദിവ്യ വദനമെന്നുണ്ണിക്കണ്ണാ...

  • @ajithakumaris5416
    @ajithakumaris5416 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏ഗുരുവായൂരപ്പൻ susmithaji യുടെ കൂടെ തന്നെയുണ്ട്. അതാ ഇത്രഭംഗിയായി ഇത്‌ അവതരിപ്പിക്കാൻ പറ്റിയത്. ഇത്‌ കേട്ട് ഒരുപാട് തവണ കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏

  • @minipradeep8724
    @minipradeep8724 4 ปีที่แล้ว +6

    ഭഗവാൻ മനസറിഞ്ഞു തരികയാ കോടി കോടി നന്ദി ഭഗവാനും ടീച്ചർക്കും 🙏🙏🙏🙏🙏🙏🙏

  • @ambikaraja9656
    @ambikaraja9656 2 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂപ്പാ, അതി മനോഹരം!

  • @geeyen_ambattu
    @geeyen_ambattu 4 ปีที่แล้ว +7

    🙏നമസ്കാരം ജി. എല്ലാവരും കേൾക്കുവാൻ കാത്തിരുന്ന ഒന്നാണ് ഇത്. ശ്രീ ഭഗവാനെ ജി വർണ്ണിക്കുന്ന ആ ശൈലി എല്ലാവർക്കും പ്രിയമാണ്. ഓരോരുത്തരിലുമുളള ഭഗവദ്ഭക്തി ഒന്ന്കൂടി തെളിഞ്ഞ് വരും കേട്ടാൽ. ഹരേ ഗോവിന്ദാ മാധവാ കൃഷ്ണാ !
    ഹരി ഓം.

  • @sumathyms8925
    @sumathyms8925 ปีที่แล้ว +1

    കൃഷ്ണ ലീലകൾ കേൾപ്പിച്ചതിന് നന്ദി🙏🙏🙏🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 4 ปีที่แล้ว +4

    ഹരേ നാരായണ ഗുരുവായൂരപ്പാ

  • @sugunashankar8332
    @sugunashankar8332 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
    പ്രണാമം ജി 🙏🙏🙏🙏🙏

  • @kamalavijayan5177
    @kamalavijayan5177 ปีที่แล้ว +4

    ഭഗവാന്റെ അനുഗ്രഹം കേൾക്കാൻ ഭാഗ്യം ഉണ്ടായതു 🙏നമിക്കുന്നു 🙏🙏🙏🙏🙏

  • @sreemenon
    @sreemenon ปีที่แล้ว

    കൃഷ്ണാ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️. ഭഗവാനെ കണ്ട മാതിരി. അനുഭവപ്പെട്ടു 🙏🏻🙏🏻🙏🏻

  • @prasannamuralidharan1319
    @prasannamuralidharan1319 4 ปีที่แล้ว +10

    Onnum parayinilla, super, guruvayurappanal anugragicha janmam. Super presentation.🙏

  • @ravivarmarajapkottarathilr2659
    @ravivarmarajapkottarathilr2659 3 ปีที่แล้ว +2

    Om Namo Narayananaya sruthi madhuram .. Sree Krishna !!!!

  • @jyothimaniraju4148
    @jyothimaniraju4148 4 ปีที่แล้ว +31

    ഗുരുവായൂർ മഹാത്മ്യം കെ കേട്ടതിൽ വളരെ സന്തോഷം ചേച്ചിക്ക് ഒരുപാട് നന്ദി കോടികോടി പ്രണാമം