എന്ത് കൊണ്ടെന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു പോയി.. വളരെ മനോഹരം... ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
അചഞ്ചലമായ ഭക്തി, സാധന ഇവയ്ക്ക് മുന്നിൽ തുറക്കാത്ത വാതിലുകളില്ല, തോൽക്കാത്ത ശത്രുക്കളില്ല. അത്യന്തം അത്ഭുതകരമായിരിക്കും കരഗതമാകുന്ന നേട്ടങ്ങളും താണ്ടുന്ന പടവുകളും... അനുഭവങ്ങൾ പങ്ക് വെക്കുന്നതിന് നന്ദി... 🙏🙏
ടീച്ചറിന്റെ നാരായണീയം കേട്ടപ്പോൾ എനിക്കും നാരായണീയം വായിച്ചു പഠിച്ചു ഈണത്തിൽ പാരായണം ചെയ്യണം എന്നു മോഹം തോന്നി. ഇപ്പോൾ 2മത്തെ ദശകം പഠിച്ചു കൊണ്ടിരിക്കുന്നു. ഭഗവാൻ ഭക്തയായ ടീച്ചറെ തന്നെ അതിനായി നിയോഗിച്ചു എന്നു എന്റെ മനസ്സ് പറയുന്നു. നന്ദി ടീച്ചറെ. കൃഷ്ണ ഗുരുവായൂരപ്പ എല്ലാ അനുഗ്രഹത്തിനും നന്ദി 🙏
🙏ഒന്നും പറയുവാനില്ല ടീച്ചറെ കണ്ണ് നിറഞ്ഞുപോവുന്നു അനുഭവങ്ങൾ ആണ് athoda അനുഗ്രഹവും കേട്ടു മതിയായില്ല ടീച്ചറിന്റെ പറയണം കേട്ടു കൊണ്ടാണ് ഞാൻ രാമായണവും നാരായണിയാവും ചൊല്ലാറുള്ളത് ഇന്ന് ദശകം 99 ആയി എന്തൊരു ഭാഗ്യം ചെയ്ത ജന്മമമാണ് ഭഗവാൻ ടീച്ചറിന് തന്നത് വളരെ വളരെ സന്തോഷം ആ ഭാഗ്യം കൊണ്ട് എനിക്കും ചൊല്ലാൻ സാധിച്ചു ഇനിയും ഉയരങ്ങളിൽ എന്എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🏻 ഹരേ കൃഷ്ണ.... അമ്മേ അനുഭവം കേട്ടപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി.....🥰 ഭഗവാൻ കൃഷ്ണന്റെ കാരുണ്യം... അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടാവാണേ.... 🙏🏻🙏🏻🙏🏻
പ്രണാമം സുസ്മിത ടീച്ചർ,ആകസ്മികമായിട്ടാണ് അങ്ങയുടെ കൃഷ്ണനുഭവ കഥകൾ കേൾക്കാനിടവന്നത്.പിന്നീട് നോക്കുമ്പോഴാണ് ഭഗവത്ഗീത,വിഷ്ണു സഹസ്ര നാമം, ലളിതസഹസ്ര നാമം നാരായണീയം, രാമായണം, ഇപ്പോൾ ഹരിനാമ കീർത്തനവും. ഭഗവാൻ നേരിട്ട് പറയും പോലെ. ഓരോന്നായി കേട്ടുകൊണ്ടിരിക്കുന്നു. ഭഗവാന്റെ പ്രത്യേകമായ അനുഗ്രഹം താങ്കൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഈ സത്സംഗം ലഭിച്ചതും അദ്ദേഹത്തിന്റെ കാരുണ്യം.........
സുസ്മിത ടീച്ചറുടെ വാക്കുകൾ കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു🙏🏻🙏🏻 ടീച്ചർക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻 മൂന്നുവർഷമായി ഇപ്പോഴാണ് എനിക്ക് ഇതെല്ലാം കണ്ടെത്താനും അറിയാനും അനുഭവിക്കാനും എല്ലാം പറ്റുന്നത് അത് എന്റെ ഭാഗ്യം 🙏🏻🙏🏻❤️🌹
പ്രിയ സഹോദരീ, സാദരം നമസ്തെ.വളരെ യാദൃശ്ചികമായാണ് താങ്കളെ ശ്രവിച്ചത്. വീണ്ടും കേൾക്കാൻ ഭാഗ്യമുണ്ടായി. വളരെ ഇഷ്ടപ്പെട്ടു.മനസ്സും നിറഞ്ഞു.സന്തോഷം. ഒരു കാര്യം അറിയിക്കട്ടെ എൻ്റെ ഗുരുനാഥൻ ആചാര്യ എം.ആർ.രാജേഷ് ഭഗവത്ഗീതയ്ക്ക് ഒരു വൈദിക ഭാഷ്യം രചിച്ചിട്ടുണ്ട് സഹോദരി തീർച്ചയായും അതൊന്ന് വായിക്കണം. ഉപകാരപ്പെടും.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
തീർച്ചയായും കാണാൻ ആഗ്രഹമുണ്ട്, എപ്പോഴെങ്കിലും കഴിയുമായിരിക്കും. ഒരു കൂടപ്പിറപ്പിനെപ്പോലെ തോന്നുന്നു, ഒരുപക്ഷെ ആരും ഇല്ലാഞ്ഞിട്ടായിരിക്കാം, ഭഗവാനെ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം. സ്നേഹംമാത്രം. ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ നേരിൽ പറയാൻ കഴിയുമായിരിക്കും. ആയുരാരോഗ്യ ങ്ങൾ ആത്മാർത്ഥമായി നേരുന്നൂ.
@@SusmithaJagadeesan അതേ പ്രപഞ്ചത്തിന്റെ നാഥൻ ആണ് ഭഗവാൻ എങ്കിലും അദ്ദേഹത്തിന്റെ ജോലി സ്വന്തം ഭക്തരെ കണ്ടു പിടിച്ചു അവരുടെ പാദ ധൂളികൾ ശിരസിൽ ധരിക്കുക എന്നാണ്, അത്ര കാരുണ്യവാൻ ആണ് എന്റെ ഹരി.... നാരായണ നാരായണ നാരായണ നാരായണ
ടീച്ചർ ഞാൻ ഗീത, തൃശൂർ ആണ് എന്റെ താമസം. ഞാനും ഒരു ടീച്ചറാണ്. എന്നെ ടീച്ചറിലൂടെ കാണണോ അധോ ടീച്ചറേ എന്നിലൂടെ കാണണോ എന്ന് എനിക്ക് അറിയില്ല. അത്രത്തോളം കുറെ നല്ല അനുഭവങ്ങൾ എനിക്കുണ്ട്. നേരിൽ കണ്ടാൽ ഒന്ന് കെട്ടിപിടിക്ക ണ മെന്നുമുണ്ട്. കണ്ണന്റെ ലീലകൾ അഭാരം തന്നെയാണ്. ഇനിയും എപ്പോഴും കണ്ണൻ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏
അവിചാരിതമായിട്ടാണ് ഞാൻ ഇതു കേൾക്കാൻ ഇടയായത് കേട്ടപ്പോൾ വല്ലാതെ ഫീൽ ചെയ്തു ഒരിക്കൽ പോലും ഈശ്വരൻ എനിക്ക് എന്തേലും എനിക്ക് തന്നുന്നു തോന്നുന്നില്ല എന്നാലും ഞാൻ അമ്പലത്തിൽ പോവും അതെനിക്ക് പോയിട്ടില്ലെങ്കിൽ വല്ലാതെ വിഷമം ആ ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😍😍😍
🙏ഭഗവാൻറ നിയോഗം.🙏 അനുഭവം എത്ര കേട്ടാലും മതിവരുന്നില്ല.!!!! ഈ കഥ കേൾക്കുമ്പോൾ എൻറ ആഗ്രഹവും ഭഗവാൻ അനുഗ്രഹിച്ചു തന്നു . ഞാനും തിരയുകയായിരുന്നു.പാടാനും , പറഞ്ഞു മനസ്സിലാക്കി തരാനും, അത് ഒരു ദേവി തന്നെയാകണം എന്നും ഹൃദയത്തിൽ സങ്കല്പം ചെയ്യുമായിരുന്നു.എനിക്ക് പഠിക്കണുമെന്ന് ആഗ്രഹം ഇല്ല.കേട്ടാൽ മതി.പഠിയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു പോലൊരു ശ്രേഷ്ഠ ഗുരു അത്യാവശ്യമാണ് മോളെ!! കൊതികൊണ്ട് വിളിയ്ക്കുന്നതാ.. മോളെയെന്ന് !! ഇങ്ങനെ ഒരു മോളെ പ്രസവിയ്ക്കാനുള്ള യോഗ്യത ഇല്ല കണ്ണാ...🙏🙏 മോളെ എന്നെഴുതുമ്പോൾ ആ സുഖം അനുഭവിയ്ക്കാൻ കഴിയുന്നു.🙏ആ ഭഗവത് ദർശനം സംഗീതത്തിലൂടെയും ,ആ വാണിയീലൂടെയും , ദർശനത്തിലൂടെയും അനുഭവ യോഗ്യമാക്കിതരുന്നുവല്ലോ.എളിയ എൻറ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.. നമസ്ക്കരിക്കുന്നു വാണീശ്വരീ......🙏🙏🙏❤️
ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല. ഭഗവദ്ഗീതയെ അറിയുവാന്‍(ലഭ്യമായ) പലമാര്‍ഗ്ഗങ്ങളും ശ്രമിച്ചു, പക്ഷേ ഇവിടെയാണ് ഭഗവാന്‍ എനിക്കായി കരുതിയത്. ഓം നമോ നാരായണായ. Thanks Ma♥.
നാരായണീയവും, ഭഗവദ്ഗീത യും വായിച്ചു തുടങ്ങണം എന്ന് മനസ്സിൽ ആഗ്രഹിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. പക്ഷേ പദം പിരിച്ചു വായിക്കാൻ അറിയില്ലായിരുന്നു. ഒരു വരി പോലും അർഥം അറിയാതെ വിഷമിച്ച് ഇരിക്കവേയാണ് ടീച്ചറുടെ പാരായണം യൂട്യൂബിൽ കാണാൻ ഇടയായത്. ടീച്ചർ ഇടക്കിടെ പറയാറുള്ളത് പോലെ മനസ്സ് തയ്യാറായാൽ മതി, ശരിയായ സമയത്ത് ഭഗവാൻ നല്ല ഒരു ഗുരുവിനെ കാണിച്ചു തരും എന്ന്. അത് എത്ര ശരിയാണ് എന്ന് ഇപ്പോൾ ബോദ്ധ്യമായി. ടീച്ചറിന് എന്റെ പ്രണാമം🙏 ഒപ്പം ഭഗവാനും🙏🙏
നമസ്കാരം സുസ്മിതാജി 🙏🏻🙏🏻🙏🏻🙏🏻 അവർണനീയം തന്നെ ഈ അനുഭവങ്ങൾ എല്ലാം 😍😍😍 ഭഗവാൻ സുസ്മിതജി യെ ഭഗവാനോട് ചേർത്തുപിടിച്ചിരിക്കുന്നു... ഈ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചത് തന്നെ പുണ്ണ്യമായി കരുതുന്നു.. ഒരുപാട് സന്തോഷം.. നന്ദി സുസ്മിതജി 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 😘😘😘
ഭഗവാന്റെ പ്രിയ ഭക്തയാണ് ഗുരുനാഥ . ഭഗവാൻ കൂടെയുണ്ട്. പുണ്യം ചെയ്ത ജന്മം . ഈ അനുഭവങ്ങൾ കേൾക്കുന്ന ഞങ്ങൾക്കും ഈശ്വരാനുഗ്രഹം ഉണ്ട്. അതാണല്ലൊ ഈ പുണ്യാത്മാവിനെ ഗുരുനാഥയായി കിട്ടിയത്. വന്ദനം ഗുരു നാഥേ🙏🙏🙏🙏🙏🙏🙏🌹
ഹരേ കൃഷ്ണാ........സുസ്മിതാ ജി ഇന്ന് ഞാൻ താങ്കളുടെ 2അനുഭവ കഥ കേട്ടു....... ഇത് ഭഗവാന്റെ നിയോഗം എന്നുഞാൻ വിശോസിക്കുന്നു...ഒന്നര വർഷമായി താങ്കളുടെ പാട്ടുകൾ കേൾക്കുന്നു. അഷ്ട പതി കേൾക്കുന്നു, ഒരു മിക്ക കഥകളും കേൾക്കുന്നു, കുറച്ചു ദിവസമായി എനിക്ക് താങ്കളെ കുറിച്ചറിയണമെന്നൊരു ആഗ്രഹം ഉണ്ടായി....... ഇന്ന് നവംബർ 1. ദേവിയും ഭാഗവാനും കൂടി തങ്ങളിലൂടെ തന്നെ അതറിയിച്ചു തരുന്നു...... ഇതിൽ പരം ഒരനുഭവം വേറെ എന്തു വേണം........ സന്തോഷമായി.......
Hello Ma'm,. Myself and my wife have been listening to your Narayan eenam parayanam for the last two years..Very sweet voice and the Dasakams are rendered with utmost devotion.. Recently we chanced upon your Gita discourses.And we were sceptical about your background, and your capabilities. And today through your video Lord Guruvayoorappan has cleared our disbelief. Look forward to watching your videos in the near future. Thank you.
അങ്ങയുടെ ഹരി നാമകീർത്ഥനം എന്നും കേൾക്കാറുണ്ട്. ഭദ്രകാളി പത്തും. ഈ ശബ്ദത്തിൽ ആകൃഷ്ടമായി ആണ് ഞാൻ അങ്ങയെ കേൾകാ ൻ തുടങ്ങിയത്. മഹാ ഭാഗ്യമാണ്. എല്ലാം ഈശ്വര നിശ്ചയം എന്ന് ഇപ്പൊ ഒറച്ചു വിശ്വസിക്കുന്നു. എല്ലാം കൃഷ്ണമയം. എനിക്കും കണ്ണൻ ഞാൻ അഗ്രഹിച്ചതിൽ കൂടുതൽ പ്രതീക്ഷിക്കാത്ത വിധത്തിൽ തന്നിരിക്കുന്നു. ഇപ്പൊ പ്പോഴാണ് ഭഗവത് ഗീത സ്ഥിരം വായ്കാൻ തുടങ്ങിയത്. അങ്ങയുടെ കഥ കേൾകാൻ സാധിച്ചതും മഹാഭാഗ്യം. എല്ലാം എൻ്റെ കണ്ണൻ നിശ്ചയിച്ചപോലെ നടകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഞാൻ താങ്കളുടെ നാരായണീയം കേട്ട് പഠിയ്ക്കുന്നുണ്ട്. ജീവിതത്തിൽ വലിയൊരു പതനത്തിൽ നിന്നും എന്നെയും രക്ഷിച്ചത് ഭഗവദ് ഗീനയാ ഗീതയാണ്. ഇനിയും പ്രഭാഷണങ്ങൾ പ്രതീക്ഷിയ്ക്കുന്നു.
എന്റെ അച്ഛൻ വയലിനിസ് ആയിരുന്ന നല്ല കണക്കൻ ആയിരുന്നു.10വയസ്സിൽ എനിക്ക് രാമായണത്തിലെ ആഗസ്ത് സ്തുതി ഭാഗവതത്തിലെ പ്രഹളദ സ്തുതി ഇവ അച്ഛൻ വായിപ്പിക്കും എന്നാ നമ്മൾ എല്ലാവരും ഒരുമിച്ചു സത്സംഗം ചെയ്യാൻ പറ്റുന്നത് 🙏🙏🙏🙏🙏
ഭഗവാനോടും ഭഗവത് ഗീതയോടുമുള്ള എൻറെ ഇഷ്ടമാണ് ഇത് കേൾക്കാൻ ഭഗവാൻ ഇടവരുത്തിയതെന്നു വിശ്വസിക്കുന്നു.ഭഗവത്ഗീത പഠിച്ചപ്പോൾ മുതൽ വല്ലാതെ ആകർഷിച്ച ഒരു ഗ്രന്ഥമാണത്.മറ്റൊരു ഗ്രന്ഥത്തോടുംതോന്നാത്ത ഒരാകർഷണം ആമഹദ്ഗ്രന്ഥോത്തോട് തോന്നുന്നു.സുസ്മിതാജിയുടെ ഗീതാപ്റഭാഷണങ്ങൾ കേൾക്കാൻ ഇടവന്നതും യാദൃശ്ചികമായിരുന്നു.🙏🙏🙏
ഇന്നെന്റെ ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദം ടീച്ചറുടെതാണ് 🙏🙏🙏. എന്റെ കാതിൽ എപ്പോഴും മുഴങ്ങി കേൾക്കുന്നു..... ആ ശബ്ദം... എനിക്കെന്താ പറയണ്ടെന്ന് അറിയില്ല. ഭഗവാനെ ഇത്ര അടുത്തറിയാൻ വേറെ ഒരു ശബ്ദം എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. എല്ലാം ഭഗവാന്റെ അനുഗ്രഹം.... ഹരേ കൃഷ്ണാ 🙏🙏🙏....
Very happy and touching to see you sharing your spiritual journey! I have been listening to your Narayaneeyam. The way you explain , the meanings get recorded in my mind that whenever I read it again , I can recollect all them ! May God bless you 🙏🙏🙏
ടീച്ചർ, നമ്മൾ കരയുക രണ്ടു കാരണങ്ങൾ കൊണ്ടാണ് ഒന്ന് സങ്കടം സഹിക്കവയ്യാതെ, മറ്റൊന്ന് സന്തോഷം സഹിക1കവയ്യാതാവുംമ്പോൾ, ഞാൻ ഈവീഡിയോ കണ്ടുകൊണ്ടിരിക്കുംമ്പോൾ കണ്ണുകൾ നദി ഒഴുകുംമ്പോലെ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയായിരുന്നു, ടീച്ചർ സാക്ഷാൽ ഭഗവാൻ തന്നയാണ് ടീച്ചറിനേ എനിക്കു കാട്ടിത്തന്നത്, ഭഗവാന്റെ കാരുണ്യം..... ഞാനും അനുഭവിച്ചറിയുന്നുണ്ട്..... 🙏🙏🙏🙏
I am blessed , just starting to learn Narayaneeyam by myself, it came in front of me , I am getting good experience from the day 1 itself. Teaching and the
കൃഷ്ണാ ഗുരുവായൂരപ്പാ. നാരായണീയം ജ്ഞാനപ്പാന എന്നിവ കഴിയുന്നത്ര മനപാഠം ആക്കുക. ഏതു ആപത്തിലും സംരക്ഷ വലയം സൃഷ്ടിച്ചിരിക്കും. പിന്നെ നമ്മുടെ പ്രവർത്തി ധർമനുഷ്ഠിതം ആയിരിക്കണം എന്നു മാത്രം. നാരായണ... നാരായണ... നാരായണ...
കൃഷ്ണ ഈ ചാനൽ കണ്ടെത്താൻ കഴിഞ്ഞത് എൻറെ മഹാഭാഗ്യം എന്നെപ്പോലെ സാധാരണ ഭക്തന് മനസ്സിലാവുന്ന ഭാഷയിൽ ലളിതമായി ഉള്ള അവതരണം വളരെ ഭാഗ്യമായി കരുതുന്നു
ഒരു ദേവദൂതികയായി, ഞങ്ങൾക്ക് ഭഗവാനിൽ നിന്നു കിട്ടിയ അനുഗ്രഹമായി ഞാൻ കാണുന്നു. എല്ലാം ദൈവഹിതം.😍😍❤️❤️❤️❤️🙏🙏
ടീച്ചറിന്റെ അനുഭവം കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
ഭഗവാൻ ശ്രീകൃഷ്ണൻ ഒരു വികാരമാണ് teacher, അനുഭവ കഥ കേൾക്കുബോൾ ആവേശവും. "എന്തിനെന്നറിയില്ല കണ്ണാ നിൻ മുന്നിലെൻ കണ്ണ് നിറഞ്ഞുപോയി "
അങ്ങനെ കണ്ണ് നിറയുന്നത് മഹാഭാഗ്യം 😌🙏
എന്ത് കൊണ്ടെന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു പോയി.. വളരെ മനോഹരം... ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
നാരായണ നാരായണ
ഇത് ഒരു തെരഞ്ഞെടുത്ത bagavantee anugraha m🙏🏽🙏🏽🙏🏽🙏🏽🙏🏽
അചഞ്ചലമായ ഭക്തി, സാധന ഇവയ്ക്ക് മുന്നിൽ തുറക്കാത്ത വാതിലുകളില്ല, തോൽക്കാത്ത ശത്രുക്കളില്ല. അത്യന്തം അത്ഭുതകരമായിരിക്കും കരഗതമാകുന്ന നേട്ടങ്ങളും താണ്ടുന്ന പടവുകളും...
അനുഭവങ്ങൾ പങ്ക് വെക്കുന്നതിന് നന്ദി... 🙏🙏
😌🙏
ടീച്ചറെ കാണാനും ശബ്ദം കേൾക്കാനും കഴിഞ്ഞതേ ഭഗവാന്റെ karunyamആയി കരുതുന്നു 🙏🙏🙏
ഗുരുവായൂരപ്പനോടുള്ള ഇഷ്ടം തന്നെയാണ് എനിക്ക് ടീച്ചറിന്റെ നാരായണീയം കേൾക്കാനും, അനുഭവകഥകൾ കോൾക്കാനും ഉള്ള ഭാഗ്യമുണ്ടായത്
ടീച്ചറിന്റെ നാരായണീയം കേട്ടപ്പോൾ എനിക്കും നാരായണീയം വായിച്ചു പഠിച്ചു ഈണത്തിൽ പാരായണം ചെയ്യണം എന്നു മോഹം തോന്നി. ഇപ്പോൾ 2മത്തെ ദശകം പഠിച്ചു കൊണ്ടിരിക്കുന്നു. ഭഗവാൻ ഭക്തയായ ടീച്ചറെ തന്നെ അതിനായി നിയോഗിച്ചു എന്നു എന്റെ മനസ്സ് പറയുന്നു. നന്ദി ടീച്ചറെ. കൃഷ്ണ ഗുരുവായൂരപ്പ എല്ലാ അനുഗ്രഹത്തിനും നന്ദി 🙏
Teacharude kadhakalum anubhavangalum kelkkan tudangiyitt oru week ayitte ullu...ippol njan Narayaneeyam onnam dasakam vayikkan tudangi...Guruvayurappante bhakthayanenkilum Narayanneyam onnum ituvare vayichittilla...kelkkanum bhagyamundayittilla...oru nimitham pole teacharinte vidro kanan idayayi...sarikkum bhakthiude paramyathil ethan kazhiyunnu teacharinte anubhavangal kelkkumbol...oru padu nandhiund...bhaghvan ellavareum anugrahikkatte...
🥰
നമ്മളറിയാതെ തന്നെ നമ്മുടെയെല്ലാം കൈ പിടിച്ചു നടത്തുന്നതും ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയാണ്, ഒരുപാട് സന്തോഷം തോന്നി ടീച്ചറുടെ അനുഭവം കേട്ടപ്പോൾ 🙏💕
😌🙏
ഹരേ
'സ ഹോ ദ രീ വളരെ ഭാഗ്യവതിയാണ്. ഇനിയും ഇത്തരം അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹമുണ്ട്
A blessed soul !
🙏ഒന്നും പറയുവാനില്ല ടീച്ചറെ കണ്ണ് നിറഞ്ഞുപോവുന്നു അനുഭവങ്ങൾ ആണ് athoda അനുഗ്രഹവും കേട്ടു മതിയായില്ല ടീച്ചറിന്റെ പറയണം കേട്ടു കൊണ്ടാണ് ഞാൻ രാമായണവും നാരായണിയാവും ചൊല്ലാറുള്ളത് ഇന്ന് ദശകം 99 ആയി എന്തൊരു ഭാഗ്യം ചെയ്ത ജന്മമമാണ് ഭഗവാൻ ടീച്ചറിന് തന്നത് വളരെ വളരെ സന്തോഷം ആ ഭാഗ്യം കൊണ്ട് എനിക്കും ചൊല്ലാൻ സാധിച്ചു ഇനിയും ഉയരങ്ങളിൽ എന്എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🏻 ഹരേ കൃഷ്ണ.... അമ്മേ അനുഭവം കേട്ടപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി.....🥰 ഭഗവാൻ കൃഷ്ണന്റെ കാരുണ്യം... അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടാവാണേ.... 🙏🏻🙏🏻🙏🏻
ഭഗവാനെ ധ്യാനിച്ചതുപോലെ
തോന്നി. അത്ര നല്ല സത്‌സംഗ്.
നമഃ ശിവായ 🙏
പ്രണാമം സുസ്മിത ടീച്ചർ,ആകസ്മികമായിട്ടാണ് അങ്ങയുടെ കൃഷ്ണനുഭവ കഥകൾ കേൾക്കാനിടവന്നത്.പിന്നീട് നോക്കുമ്പോഴാണ് ഭഗവത്ഗീത,വിഷ്ണു സഹസ്ര നാമം, ലളിതസഹസ്ര നാമം നാരായണീയം, രാമായണം, ഇപ്പോൾ ഹരിനാമ കീർത്തനവും. ഭഗവാൻ നേരിട്ട് പറയും പോലെ. ഓരോന്നായി കേട്ടുകൊണ്ടിരിക്കുന്നു. ഭഗവാന്റെ പ്രത്യേകമായ അനുഗ്രഹം താങ്കൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഈ സത്സംഗം ലഭിച്ചതും അദ്ദേഹത്തിന്റെ കാരുണ്യം.........
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
ടീച്ചറിന്റെ അനുഭവങ്ങൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി 🙏🙏🙏🙏🌹🌹🌹🌹🌹😍😍😍ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
ഭഗവത് അനുഗ്രഹം കേട്ട് ശരീരം കോരിത്തരിക്കുന്നു.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏❤️
സുസ്മിത ടീച്ചറുടെ വാക്കുകൾ കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു🙏🏻🙏🏻 ടീച്ചർക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻 മൂന്നുവർഷമായി ഇപ്പോഴാണ് എനിക്ക് ഇതെല്ലാം കണ്ടെത്താനും അറിയാനും അനുഭവിക്കാനും എല്ലാം പറ്റുന്നത് അത് എന്റെ ഭാഗ്യം 🙏🏻🙏🏻❤️🌹
പ്രിയ സഹോദരീ, സാദരം നമസ്തെ.വളരെ യാദൃശ്ചികമായാണ് താങ്കളെ ശ്രവിച്ചത്. വീണ്ടും കേൾക്കാൻ ഭാഗ്യമുണ്ടായി. വളരെ ഇഷ്ടപ്പെട്ടു.മനസ്സും നിറഞ്ഞു.സന്തോഷം. ഒരു കാര്യം അറിയിക്കട്ടെ എൻ്റെ ഗുരുനാഥൻ ആചാര്യ എം.ആർ.രാജേഷ് ഭഗവത്ഗീതയ്ക്ക് ഒരു വൈദിക ഭാഷ്യം രചിച്ചിട്ടുണ്ട് സഹോദരി തീർച്ചയായും അതൊന്ന് വായിക്കണം. ഉപകാരപ്പെടും.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഞാൻ അന്വേഷിക്കാം 😌🙏
കണ്ണൻ കൂടെ ഉണ്ടായിരുന്നതായി രികാം തങ്ങളുടെ നാരായണീയം കേൾക്കാൻ സാധിച്ച ത് കാണാൻ ആഗ്രഹിച്ച ആ രാത്രി തന്നെ താങ്കൾ അനുഭവം പങ്കുവച്ചതിനു വളരെ നന്ദി 👃👃
ഇങ്ങനെ ഒരു നിയോഗം ഭഗവാൻ നൽകിയ അങ്ങേക്ക് എൻ്റെ നമസ്കാരം. എല്ലാവർക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടില്ല.🙏🙏🙏
Sushmitaji. ഓരോ ദിവസവും താങ്കളുടെ ഈശ്വരചൈതന്യം നിറഞ്ഞ അവതരണം കേൾക്കാൻ കൗതുകത്തോടെ സമയം കണ്ടെത്തും ❤❤
ഈ അനുഭവ കഥ മനസ്സിനെ വല്ലാതെ സ്പർശിച്ചു.👍🙏💕
തീർച്ചയായും കാണാൻ ആഗ്രഹമുണ്ട്, എപ്പോഴെങ്കിലും കഴിയുമായിരിക്കും. ഒരു കൂടപ്പിറപ്പിനെപ്പോലെ തോന്നുന്നു, ഒരുപക്ഷെ ആരും ഇല്ലാഞ്ഞിട്ടായിരിക്കാം, ഭഗവാനെ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം. സ്നേഹംമാത്രം. ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ നേരിൽ പറയാൻ കഴിയുമായിരിക്കും. ആയുരാരോഗ്യ ങ്ങൾ ആത്മാർത്ഥമായി നേരുന്നൂ.
ബന്ധുക്കൾ മറ്റു വേണമോ നമുക്ക്
വിഷ്ണുഭക്തന്മാരില്ലേ ഈ ലോകത്തിൽ???? ഭഗവാനെക്കാളും വലിയ ബന്ധു വേറെ ആരുണ്ട് 😌🙏🙏🙏
@@SusmithaJagadeesan അതേ പ്രപഞ്ചത്തിന്റെ നാഥൻ ആണ് ഭഗവാൻ എങ്കിലും അദ്ദേഹത്തിന്റെ ജോലി സ്വന്തം ഭക്തരെ കണ്ടു പിടിച്ചു അവരുടെ പാദ ധൂളികൾ ശിരസിൽ ധരിക്കുക എന്നാണ്, അത്ര കാരുണ്യവാൻ ആണ് എന്റെ ഹരി.... നാരായണ നാരായണ നാരായണ നാരായണ
@@SusmithaJagadeesan sathyam
ടീച്ചർ ഞാൻ ഗീത, തൃശൂർ ആണ് എന്റെ താമസം. ഞാനും ഒരു ടീച്ചറാണ്. എന്നെ ടീച്ചറിലൂടെ കാണണോ അധോ ടീച്ചറേ എന്നിലൂടെ കാണണോ എന്ന് എനിക്ക് അറിയില്ല. അത്രത്തോളം കുറെ നല്ല അനുഭവങ്ങൾ എനിക്കുണ്ട്. നേരിൽ കണ്ടാൽ ഒന്ന് കെട്ടിപിടിക്ക ണ മെന്നുമുണ്ട്. കണ്ണന്റെ ലീലകൾ അഭാരം തന്നെയാണ്. ഇനിയും എപ്പോഴും കണ്ണൻ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏
എന്നെങ്കിലും നേരിൽ കാണാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ....
പ്രണാമം സുസ്മിതാജി. നാരായണീയം ദശകം 100 എത്ര കേട്ടിട്ടും മതിയാകുന്നില്ല. അത്ര മനോഹരം ഭഗവാനെ നേരിൽ കാണുന്നതു പോലെ തോന്നും.
😌🙏
കേൾക്കുമ്പോൾ കണ്ണും മനസ്സും നിറയുന്നു....🙏🙏🙏🙏🙏❤️❤️❤️❤️❤️
കഥ കേട്ടപ്പോൾ ഉണ്ണിക്കണ്ണനോടുള്ള ഭക്തി കൂടി പോയി ടീച്ചറെ🥰 കണ്ണൻ കൂടെയുണ്ട് പ്രണാമം ടീച്ചർ🙏
😍👍
Nthu rasa chechi kettirikan 😍😍 santhosham kondu Kannu niranju poyi😍😍😍 Bhagavante kathakal chechiyilude kelkkan saadhicha njngalkkum orupaadu santhosham 😍😍😍
ടീച്ചറിലൂടെ ഭഗവാൻറെ അനുഗ്രഹം ഞങ്ങളിലേക്കും പ്രവഹിക്കട്ടെ...
🙏🙏🙏
അവിചാരിതമായിട്ടാണ് ഞാൻ ഇതു കേൾക്കാൻ ഇടയായത് കേട്ടപ്പോൾ വല്ലാതെ ഫീൽ ചെയ്തു ഒരിക്കൽ പോലും ഈശ്വരൻ എനിക്ക് എന്തേലും എനിക്ക് തന്നുന്നു തോന്നുന്നില്ല എന്നാലും ഞാൻ അമ്പലത്തിൽ പോവും അതെനിക്ക് പോയിട്ടില്ലെങ്കിൽ വല്ലാതെ വിഷമം ആ ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😍😍😍
😍🙏
🙏ഭഗവാൻറ നിയോഗം.🙏 അനുഭവം എത്ര കേട്ടാലും മതിവരുന്നില്ല.!!!! ഈ കഥ കേൾക്കുമ്പോൾ എൻറ ആഗ്രഹവും ഭഗവാൻ അനുഗ്രഹിച്ചു തന്നു . ഞാനും തിരയുകയായിരുന്നു.പാടാനും , പറഞ്ഞു മനസ്സിലാക്കി തരാനും, അത് ഒരു ദേവി തന്നെയാകണം എന്നും ഹൃദയത്തിൽ സങ്കല്പം ചെയ്യുമായിരുന്നു.എനിക്ക് പഠിക്കണുമെന്ന് ആഗ്രഹം ഇല്ല.കേട്ടാൽ മതി.പഠിയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു പോലൊരു ശ്രേഷ്ഠ ഗുരു അത്യാവശ്യമാണ് മോളെ!! കൊതികൊണ്ട് വിളിയ്ക്കുന്നതാ.. മോളെയെന്ന് !! ഇങ്ങനെ ഒരു മോളെ പ്രസവിയ്ക്കാനുള്ള യോഗ്യത ഇല്ല കണ്ണാ...🙏🙏
മോളെ എന്നെഴുതുമ്പോൾ ആ സുഖം അനുഭവിയ്ക്കാൻ കഴിയുന്നു.🙏ആ ഭഗവത് ദർശനം സംഗീതത്തിലൂടെയും ,ആ വാണിയീലൂടെയും , ദർശനത്തിലൂടെയും അനുഭവ യോഗ്യമാക്കിതരുന്നുവല്ലോ.എളിയ എൻറ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.. നമസ്ക്കരിക്കുന്നു വാണീശ്വരീ......🙏🙏🙏❤️
🙏🙏
ഞാൻ ഈ പ്രഭാഷണം കേട്ട് കരഞ്ഞുപോയി. എന്റെ കൃഷ്ണ 🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ. താങ്കളുടെ സംസാരത്തിൽ ഭഗവൽ സ്വരൂപം ലയിച്ചിരിക്കു. മനംകുളുർപ്പിച്ച വാക്കുകൾക്കു നന്ദി.
🙏🙏
സുസ്മിതാജി യുടെ അനുഭവങ്ങൾ ഗുരുവായൂര്‍ ഏകാദശി നാളിൽ കേൾക്കുമ്പോൾ ആ ശബ്ദത്തിൽ ഭഗവാന്റെ സാന്നിദ്യം നിറയുന്ന പോലെ അധരം മധുരം ശ്രവണം മധുരം ❤🙏
🙏!!!ഭഗവാനേ...!!!ഞങ്ങളുടെ ഗുരുമോളുടെ ആഗ്രഹം❤ഞങ്ങൾ ശിരസ്സാ വഹിക്കുന്നു....അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കുമാറാവേണമേ.... ഭഗവാനേ...!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല. ഭഗവദ്ഗീതയെ അറിയുവാന്‍(ലഭ്യമായ) പലമാര്‍ഗ്ഗങ്ങളും ശ്രമിച്ചു, പക്ഷേ ഇവിടെയാണ് ഭഗവാന്‍ എനിക്കായി കരുതിയത്. ഓം നമോ നാരായണായ. Thanks Ma♥.
ഗീത കേൾക്കുന്നു , ലളിതാസഹസ്രനാമം കേൾക്കുന്നു , ഒപ്പം സഹോദരിയുടെ അനുഭവങ്ങളും👍
Yesss true teacher
അനുഗ്രഹീത.. ഭാഗ്യവതി എനിക്കും പകർന്നു തന്നു.. ഭക്തി. എന്നെയും ഭാഗ്യം ഉള്ളവൾ ആക്കി. ഹരേ കൃഷ്ണ.
🙏🙏🙏
ഭഗവദ്ഗീത ആദ്യം കേൾക്കാൻ കഴിഞ്ഞത് ചേച്ചിയുടെ ശബ്ദത്തിലൂടെ ആണ്. അതിന് ഭഗവാന് ഒരുപാട് നന്ദി🙏..തുടക്കം ആണ് അനുഗ്രഹിക്കണം🙏
നന്ദനം സിനിമ എത്ര വട്ടം കണ്ടു എന്നറിയില്ല. ഈ അനുഭവകഥ കേൾക്കുമ്പോൾ അതിലേറെ അത്ഭുതം.. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.. 🙏
നാരായണീയവും, ഭഗവദ്ഗീത യും വായിച്ചു തുടങ്ങണം എന്ന് മനസ്സിൽ ആഗ്രഹിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. പക്ഷേ പദം പിരിച്ചു വായിക്കാൻ അറിയില്ലായിരുന്നു. ഒരു വരി പോലും അർഥം അറിയാതെ വിഷമിച്ച് ഇരിക്കവേയാണ് ടീച്ചറുടെ പാരായണം യൂട്യൂബിൽ കാണാൻ ഇടയായത്. ടീച്ചർ ഇടക്കിടെ പറയാറുള്ളത് പോലെ മനസ്സ് തയ്യാറായാൽ മതി, ശരിയായ സമയത്ത് ഭഗവാൻ നല്ല ഒരു ഗുരുവിനെ കാണിച്ചു തരും എന്ന്. അത് എത്ര ശരിയാണ് എന്ന് ഇപ്പോൾ ബോദ്ധ്യമായി. ടീച്ചറിന് എന്റെ പ്രണാമം🙏 ഒപ്പം ഭഗവാനും🙏🙏
😌🙏
നമസ്കാരം സുസ്മിതാജി 🙏🏻🙏🏻🙏🏻🙏🏻 അവർണനീയം തന്നെ ഈ അനുഭവങ്ങൾ എല്ലാം 😍😍😍 ഭഗവാൻ സുസ്മിതജി യെ ഭഗവാനോട് ചേർത്തുപിടിച്ചിരിക്കുന്നു... ഈ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചത് തന്നെ പുണ്ണ്യമായി കരുതുന്നു.. ഒരുപാട് സന്തോഷം.. നന്ദി സുസ്മിതജി 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 😘😘😘
ഭഗവാന്റെ പ്രിയ ഭക്തയാണ് ഗുരുനാഥ . ഭഗവാൻ കൂടെയുണ്ട്. പുണ്യം ചെയ്ത ജന്മം . ഈ അനുഭവങ്ങൾ കേൾക്കുന്ന ഞങ്ങൾക്കും ഈശ്വരാനുഗ്രഹം ഉണ്ട്. അതാണല്ലൊ ഈ പുണ്യാത്മാവിനെ ഗുരുനാഥയായി കിട്ടിയത്. വന്ദനം ഗുരു നാഥേ🙏🙏🙏🙏🙏🙏🙏🌹
ട്ടീച്ചറേ ട്ടീച്ചർ പറയുന്ന ഭഗത് ഗീത ഞാൻ ഓരോ ദിവസവും കേൾക്കാറുണ്ട് വാക്കുകളില്ല ഓരോ പ്രാവശ്യം കേൾക്കുമ്പോൾ ഇത് ഭഗവാൻ തന്നെയാണ്. നമസ്തേ
നമസ്തേ ടീച്ചർ... ടീച്ചറേ കാണുമ്പോൾ കണ്ണു നിറയും, എന്തെന്നോ ഭഗവാനേ കാണുന്നതുപോലെ യാണ് ടീച്ചറേ കാണുന്നത്...
😌🙏
എല്ലാം കേട്ടപ്പോൾ വളരെ സന്തോഷായി സുസ്മിതാ ജി. എന്റെ തലശ്ശേരി കാരാല്ലൊ വളരെ സന്തോഷം🕉️🕉️🙏🏻
ഈശ്വരാനുഗ്രഹം ഓരോ നിമിത്തമായി അതാത് സമയത്ത് മുമ്പിൽ എത്തിച്ചേരുന്നു .
നമസ്തേ ധന്യാത്മാവേ നമസ്തേ .
ഹരേ കൃഷ്ണാ........സുസ്മിതാ ജി ഇന്ന് ഞാൻ താങ്കളുടെ 2അനുഭവ കഥ കേട്ടു....... ഇത് ഭഗവാന്റെ നിയോഗം എന്നുഞാൻ വിശോസിക്കുന്നു...ഒന്നര വർഷമായി താങ്കളുടെ പാട്ടുകൾ കേൾക്കുന്നു. അഷ്ട പതി കേൾക്കുന്നു, ഒരു മിക്ക കഥകളും കേൾക്കുന്നു, കുറച്ചു ദിവസമായി എനിക്ക് താങ്കളെ കുറിച്ചറിയണമെന്നൊരു ആഗ്രഹം ഉണ്ടായി....... ഇന്ന് നവംബർ 1. ദേവിയും ഭാഗവാനും കൂടി തങ്ങളിലൂടെ തന്നെ അതറിയിച്ചു തരുന്നു...... ഇതിൽ പരം ഒരനുഭവം വേറെ എന്തു വേണം........ സന്തോഷമായി.......
നമസ്തേ മാതാജി, 🙏 ഹരേ കൃഷ്ണാ 🙏 ഒന്ന് കാണാൻ ആഗ്രഹിച്ചു 🌹 കാണാൻ കഴിഞ്ഞതിൽ എത്ര സന്തോഷമുണ്ട് എന്നറിയാമോ mathaji🙏🙏🙏 ഭഗവാനെ 🙏സന്തോഷം 🌹
🙏
Hello Ma'm,. Myself and my wife have been listening to your Narayan eenam parayanam for the last two years..Very sweet voice and the Dasakams are rendered with utmost devotion.. Recently we chanced upon your Gita discourses.And we were sceptical about your background, and your capabilities. And today through your video Lord Guruvayoorappan has cleared our disbelief. Look forward to watching your videos in the near future. Thank you.
🙏🙏🙏
മോഡത്തിനെ ഞാൻ അമൃത :- Tv യിൽ കൂടി ഞാൻ കാണുന്നത് ഒരു മടിയുമില്ലാത്ത തുറന്ന ഞാൻ തോറ്റും എന്നും കാണിച്ചതിനു നന്ദി 🙏🙏🌹 ഭഗവാൻ എപ്പോഴും തുണയുണ്ട്
സത്യസന്ധമായ സംസാരിക്കുന്ന ഹൃദയത്തിൽ ഭഗവാൻ വസിക്കുന്നു 💖🙏രാധേശ്യാം 🙏💖
🙏🙏🙏🌹🌹🌹ഈ ശബ്ദത്തിന്റെ ഉടമയെ ഇപ്പോഴെങ്കിലും കാണാൻ സാധിച്ചുവല്ലോ. ഹരേ കൃഷ്ണ. നമസ്കാരം സുസ്മിത ടീച്ചർ
Namaskaram.... Anubhavam vivarichath valare nannayi...anugraham eniyim undavatte...
ടീച്ചർ വളരെ ഭാഗ്യവതി ആണ് കണ്ണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
ഹരേ കൃഷ്ണ.
🙏
Hare Rama Hare Krishna
@@arjunachu6728 🙏
Your experiences are immense,as you are blessed. We are feeling blessed to hear from you every word 💖🙂.Hare Krishna 🙏
അങ്ങയുടെ ഹരി നാമകീർത്ഥനം എന്നും കേൾക്കാറുണ്ട്. ഭദ്രകാളി പത്തും. ഈ ശബ്ദത്തിൽ ആകൃഷ്ടമായി ആണ് ഞാൻ അങ്ങയെ കേൾകാ ൻ തുടങ്ങിയത്. മഹാ ഭാഗ്യമാണ്. എല്ലാം ഈശ്വര നിശ്ചയം എന്ന് ഇപ്പൊ ഒറച്ചു വിശ്വസിക്കുന്നു. എല്ലാം കൃഷ്ണമയം. എനിക്കും കണ്ണൻ ഞാൻ അഗ്രഹിച്ചതിൽ കൂടുതൽ പ്രതീക്ഷിക്കാത്ത വിധത്തിൽ തന്നിരിക്കുന്നു. ഇപ്പൊ പ്പോഴാണ് ഭഗവത് ഗീത സ്ഥിരം വായ്കാൻ തുടങ്ങിയത്. അങ്ങയുടെ കഥ കേൾകാൻ സാധിച്ചതും മഹാഭാഗ്യം. എല്ലാം എൻ്റെ കണ്ണൻ നിശ്ചയിച്ചപോലെ നടകട്ടെ. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
Namaskaram.
Bhagavante Athbuthangal kelkkan santhoshamundu.
Kannaaaa, ഈ കുട്ടിയിലൂടെ ഞാൻ കണ്ണനെ കാണുന്നു. കണ്ണൻ എനിക്ക് തന്ന ഭാഗ്യം....🙏🙏🙏🙏❤❤❤❤
അത്ഭുതം സൃഷ്ടിക്കുകയാണ്..
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
🦋 🦋 🦋 🦋
🦋 🦋
🦋 🦋 🦋
🦋 🦋
🦋
Very true. When God plans, everything will happen accordingly. May Krishna be with all of us. Many thanks for sharing 🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ ഇതു കേട്ട് കണ്ണ് നിറഞ്ഞുപോയി
🙏
Thanks ടീച്ചറെ... ഭഗവാന്റെ അനുഗ്രഹം എന്നും എല്ലാർവർക്കും ഉണ്ടവനായി പ്രാർത്ഥിക്കാം
ഞാൻ താങ്കളുടെ നാരായണീയം കേട്ട് പഠിയ്ക്കുന്നുണ്ട്. ജീവിതത്തിൽ വലിയൊരു പതനത്തിൽ നിന്നും എന്നെയും രക്ഷിച്ചത് ഭഗവദ് ഗീനയാ ഗീതയാണ്. ഇനിയും പ്രഭാഷണങ്ങൾ പ്രതീക്ഷിയ്ക്കുന്നു.
😌🙏
ടീച്ചറുടെ അനുഭവം കേട്ടപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു
Hare Krishna Guruvayoorappa...ennu aanu teacher ee episode kandath..parayan vakukal ellla...❤❤❤
Vallatha oru anubhuthi thonni..ellam guruvayurappante kadaksham. Thank you mam..🙏🙏🙏
ഭഗവാന്റെ കാരുണ്യം കൊണ്ട് അവിടുത്തെ പാരായണം കേൾക്കാൻ സാധിക്കുന്നു 🙏🙏🙏
എന്റെ അച്ഛൻ വയലിനിസ് ആയിരുന്ന നല്ല കണക്കൻ ആയിരുന്നു.10വയസ്സിൽ എനിക്ക് രാമായണത്തിലെ ആഗസ്ത് സ്തുതി ഭാഗവതത്തിലെ പ്രഹളദ സ്തുതി ഇവ അച്ഛൻ വായിപ്പിക്കും എന്നാ നമ്മൾ എല്ലാവരും ഒരുമിച്ചു സത്സംഗം ചെയ്യാൻ പറ്റുന്നത് 🙏🙏🙏🙏🙏
ഈശ്വരനുഭവം ഇങ്ങനെ കേൾക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം
ഭഗവാനോടും ഭഗവത് ഗീതയോടുമുള്ള എൻറെ ഇഷ്ടമാണ് ഇത് കേൾക്കാൻ ഭഗവാൻ ഇടവരുത്തിയതെന്നു വിശ്വസിക്കുന്നു.ഭഗവത്ഗീത പഠിച്ചപ്പോൾ മുതൽ വല്ലാതെ ആകർഷിച്ച ഒരു ഗ്രന്ഥമാണത്.മറ്റൊരു ഗ്രന്ഥത്തോടുംതോന്നാത്ത ഒരാകർഷണം ആമഹദ്ഗ്രന്ഥോത്തോട് തോന്നുന്നു.സുസ്മിതാജിയുടെ ഗീതാപ്റഭാഷണങ്ങൾ കേൾക്കാൻ ഇടവന്നതും യാദൃശ്ചികമായിരുന്നു.🙏🙏🙏
🙏
Pranamam Gurunadhe🙏🙏🙏🙏🙏. Avidunnu Bhagavante amsamayittundu(Radhadevi) theerchayanu, Nandhi🙏🙏🙏🙏🙏🙏🙏
🙏
ഭഗവാനെ അനുഗ്രഹിക്കണേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
കണ്ണാ ഗുരുവായ രപ്പ എന്തതിശയം ഈ ചാനൽ കാണാൻ അന്ഗ്രഹം തന്നല്ലോ നന്ദി നന്ദി ഭഗവാനേ❤❤❤❤
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
👌👌👌👌ഇതു കേട്ടപ്പോൾ ഞാൻ ശരിക്കും koritharichu പോയി 🔴🔴🔴🔴
Patty padikan orupad agrahamayirunnu yenikum. Veetile sahacharyam yethirayirunnu padikan madichiyayirunnu njanun 10 this 3 thavanayanu. Yezhuthi jayichadu sangeetham yenteyum aathmavu geethayodu yenikum Oru avesham thanneyanu teacher🙏🙏🙏❤️❤️❤️
ഇന്നെന്റെ ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദം ടീച്ചറുടെതാണ് 🙏🙏🙏. എന്റെ കാതിൽ എപ്പോഴും മുഴങ്ങി കേൾക്കുന്നു..... ആ ശബ്ദം... എനിക്കെന്താ പറയണ്ടെന്ന് അറിയില്ല. ഭഗവാനെ ഇത്ര അടുത്തറിയാൻ വേറെ ഒരു ശബ്ദം എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. എല്ലാം ഭഗവാന്റെ അനുഗ്രഹം.... ഹരേ കൃഷ്ണാ 🙏🙏🙏....
സന്തോഷം 🙏🙏
Krishna.guruvayoorappa.❤❤❤❤
എല്ലാമറിയുന്ന ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷ്ണാ
Very happy and touching to see you sharing your spiritual journey! I have been listening to your Narayaneeyam. The way you explain , the meanings get recorded in my mind that whenever I read it again , I can recollect all them ! May God bless you 🙏🙏🙏
😌🙏
Hare Krishna 🙏🏻karachilvaranukannaaa sarvamsrikrishnarpanmsthu 🙏🏻
കണ്ണ് നിറഞ്ഞ് ഒഴുക്കുന്നു ഓരോ വാക്കുകളും,😭😭😭
🙏നേരിട്ട് കാണാൻ ഭഗവാൻ അനുഗ്രഹികും 🙏❤
Very nice.you are blessed.I am also blessed because I am listening to bhagawans leela. Hare krishna.
Susmithaji, u r so blessed. I love to hear ur all the episodes of ur channel. My Pranams.
ടീച്ചർ, നമ്മൾ കരയുക രണ്ടു കാരണങ്ങൾ കൊണ്ടാണ് ഒന്ന് സങ്കടം സഹിക്കവയ്യാതെ, മറ്റൊന്ന് സന്തോഷം സഹിക1കവയ്യാതാവുംമ്പോൾ, ഞാൻ ഈവീഡിയോ കണ്ടുകൊണ്ടിരിക്കുംമ്പോൾ കണ്ണുകൾ നദി ഒഴുകുംമ്പോലെ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുകയായിരുന്നു, ടീച്ചർ സാക്ഷാൽ ഭഗവാൻ തന്നയാണ് ടീച്ചറിനേ എനിക്കു കാട്ടിത്തന്നത്, ഭഗവാന്റെ കാരുണ്യം..... ഞാനും അനുഭവിച്ചറിയുന്നുണ്ട്..... 🙏🙏🙏🙏
🙏🙏🙏
@@SusmithaJagadeesan സുസ്മിതാ ജീ മുജ്ജന്മസുകൃതം തന്നെ അല്ലാതെന്തു പറയാൻ ഗുരുവായൂരപ്പാ ശരണം'
ഞാനും. ഞാൻ ആദ്യമായാണ് ഈ video കണ്ടത്. ഭഗവാൻ എനിയ്ക്ക് ടീച്ചറെ കാണിച്ചു തന്നതാണ്. ഭഗവാനെ അറിയണമെന്നാഗ്രഹിയ്ക്കുമ്പോൾ ഭഗവാൻ നേരിൽ വരും. നാരായണ.
Krishna krishna
Satyamayun esharaniyogam
I was so sad yesterday going through a crisis. Felt lot of relief hearing your experiences.now I feel I will win
❤ സുസ്മിതാ ജി ഇതൊരു പുണ്യ പ്രവൃത്തിയാണ് 'ഈശ്വരാനുഗ്രഹം ഉള്ളവർക്കേ ഇതൊക്കെ സാധിക്കൂ
I wish Bhagawan will inspire you to take online class on Bhagavad Gita.
Thank you Ma'am for sharing your experience with us❤😊
🙏🙏 Snehathode Sister nnu Pranamangal 🙏🙏 Hare... Krishna..🙏🙏
🙏
I am blessed , just starting to learn Narayaneeyam by myself, it came in front of me , I am getting good experience from the day 1 itself. Teaching and the
കൃഷ്ണാ ഗുരുവായൂരപ്പാ. നാരായണീയം ജ്ഞാനപ്പാന എന്നിവ കഴിയുന്നത്ര മനപാഠം ആക്കുക. ഏതു ആപത്തിലും സംരക്ഷ വലയം സൃഷ്ടിച്ചിരിക്കും. പിന്നെ നമ്മുടെ പ്രവർത്തി ധർമനുഷ്ഠിതം ആയിരിക്കണം എന്നു മാത്രം. നാരായണ... നാരായണ... നാരായണ...
🙏🙏🙏
Dear susmitha you are very lucky to have blessing of guruvayurappan.I like you very much.Hare krishna🙏
അനുഭവങ്ങൾ കേട്ടു കൊണ്ടിരിക്കുബോൾ കണ്ണ് നിറഞ്ഞു പോവുന്നു 🙏
ഹന്ത ഭാഗ്യം ജനാനാം.കുട്ടി ഭാഗ്യവതിയാണ്. ഞാൻ നമസ്കരിക്കുന്നു.
ഞാൻ ഒരു നിമിത്തം മാത്രമാണ് 😌🙏
ഹരേ കൃഷ്ണ. ശ്രീ ഗുരുവായൂരപ്പൻ ഞങ്ങൾക്ക് നൽകിയ ആദ്ധ്യാത്മിക ഗുരുജി .❤
Ith oke kelkumbol tannae krishnanod ulla Isttam koodiya koodi vara ❤️. Krishnaaaaaa Guruvaaurappaaaaa ❤️
Great..heart touching🙏🏼🙏🏼🙏🏼
ജി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഹരേ കൃഷ്ണ 🌹🌹🌹🙏🙏
കാണുവാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു... ഭഗവാൻ തന്ന അനുഗ്രഹം....മനസ്സിൽ വല്ലാത്തൊരു സന്തോഷം...... 🥰
🙏
Enthu manoharamaya samsaram chechi etu kelkumpo tanne kannukal niranjozhukukayanu manasil bhagavante roopam vannitu🥰🥰🥰🙏🙏🙏etrayum nanma njangalku pakarnnu nalkuna chechiku bhagavante anugraham ennum undakatey🙏
🙏🙏🙏