Part 6 # My Real-Life experience with Krishna # ഭഗവാന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ !!!

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2020
  • Karmukil varnanate ....A song from Vaishnavam
    • കാർമുകിൽ വർണന്റെ - A d...
    Gajamukha DEva .....A song from Vaishnavam
    • Video
    Slokanjali
    • Playlist

ความคิดเห็น • 826

  • @radharanjankrishnadas2144
    @radharanjankrishnadas2144 3 ปีที่แล้ว +43

    ശ്രീകൃഷ്ണ ഭക്തി തന്നെ ആണ് ജീവിത വിജയത്തിന്റെ രഹസ്യം. ഹിന്ദുവായിട്ട് ജനിച്ചിട്ടും ഇതു ആചരിക്കാൻ കഴിയാതെ ജീവിതം പാഴാക്കുന്ന മനുഷ്യർ എത്ര നിർഭാഗ്യർ.🙏

  • @nirmaladevi3820
    @nirmaladevi3820 4 ปีที่แล้ว +51

    ശരിക്കും അനുഗ്രഹിക്കപ്പെട്ട ഒരു ജന്മം തന്നെയാണ് ടീച്ചറിന്റേത്. ഭഗവാന് ഇത്രയും ഇഷ്ടമാണോ ടീച്ചറിനെ. നേരിൽ കാണാൻ ഒരുപാട് കൊതി തോന്നുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +7

      അതിനും ഭഗവാൻ അവസരം ഒരുക്കട്ടെ 🙏

    • @rajikg8534
      @rajikg8534 2 ปีที่แล้ว +1

      നമസ്കാരം സുസ്മിതാ ജി- - ഞങ്ങൾ കൊക്കെ എത്രയും പെട്ടെന്ന് അങ്ങയെ നേരിൽ കാണാൻ ഭഗവാൻ സാധിക്കുമാറാക്കട്ടെ ❤❤

    • @suriyakala6425
      @suriyakala6425 ปีที่แล้ว

      അതെ...atleast pls add to us in your sathsang 🙏...

  • @advrajasreers5267
    @advrajasreers5267 4 ปีที่แล้ว +36

    ഭഗവാന്റെ ഒത്തിരി അനുഭവം എനിക്ക് ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോളും നടന്നു കൊണ്ടിരിക്കുന്നു ....... കൃഷ്ണ ഗുരുവായൂരപ്പാ...... 🙏🙏🙏🙏

  • @geethuomal6390
    @geethuomal6390 2 ปีที่แล้ว +2

    പ്രാരബ്ദ കർമങ്ങളിലൂടെ കടന്നുപോകുമ്പോൾ അനുഭവിക്കുന്ന ഓരോ പ്രതിസന്ധികളിലും നാം ഭഗവാനിൽ ശരണാഗതി ആടയുമ്പോൾ അനുഭവിക്കുന്ന ഒരു മനസ്സുഖം വേറെ ഒന്നിൽനിന്നും ലഭിക്കുന്നതല്ല. തീർച്ചയായും
    സുസ്മിതാജിയിലൂടെ ഇതുപോലുള്ള അനുഭവങ്ങളും, വാക്കുകളും കേൾക്കുമ്പോൾ നമ്മുടെ മനസ്സിന് ബലം കൂടിവരുന്നു. 🙏🙏🙏🙏🙏😍😍😍😍♥♥♥ഹരി ഓം 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 3 ปีที่แล้ว +37

    എന്റെ ജന്മ സായൂജ്യം ഈ ചാനെൽ കാണാൻ കഴിഞ്ഞത്

    • @ramantr5162
      @ramantr5162 2 ปีที่แล้ว

      lam very glad to meet you

    • @sherlyanilsherlyanil7586
      @sherlyanilsherlyanil7586 ปีที่แล้ว

      Ente yum🙏
      🙏🙏hare krishna

    • @sherlyanilsherlyanil7586
      @sherlyanilsherlyanil7586 ปีที่แล้ว

      Njan eppol kelkan thudangi athe ullu .ellam krishna te blessings🙏🙏🙏

    • @sherlyanilsherlyanil7586
      @sherlyanilsherlyanil7586 ปีที่แล้ว

      Lalitha shasranamam kettu anu njan ee chanalum susmitha ji um arinjithu .sarikum devi anu eniku ee chanel kanichu thannathu

    • @beenabiju2062
      @beenabiju2062 7 หลายเดือนก่อน

      എന്റെയും 🙏

  • @sobhanamohandas2445
    @sobhanamohandas2445 3 ปีที่แล้ว +7

    കുട്ടി, എനിക്ക് പറയുവാൻ വാക്കുകളില്ല. കുട്ടിയിലൂടെ ഇത് കേൾകുവാൻ എന്നെ ഇടയാക്കിയതും എന്റെ കണ്ണൻ തന്നെ. ഭഗവാന്റെ മായാ ലീലകൾ അവർണനീയം തന്നെ.. Kannaaaaaa..❤❤❤🙏🙏🙏🙏

  • @lathikasoman5913
    @lathikasoman5913 4 ปีที่แล้ว +23

    ഈ ജീവിതയാത്രയിൽ നേരിടുന്ന സുഖവും ദുഃഖവും ഭഗവാന്റെ പ്രസാദമാണെന്ന് കരുതി ആ തൃപ്പാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏
    പ്രണാമം ടീച്ചർ 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +11

      ഭഗവാനെ അറിയാൻ മാത്രമാണീ ജന്മം. ആ ഒരു തിരിച്ചറിവ് മാത്രം മതി സന്തോഷിക്കാൻ 🙏

    • @lathikasoman5913
      @lathikasoman5913 4 ปีที่แล้ว +1

      @@SusmithaJagadeesan 🙏🙏🙏

    • @bindusanthosh3984
      @bindusanthosh3984 4 ปีที่แล้ว +1

      @@SusmithaJagadeesan സത്യം

    • @dnstech8891
      @dnstech8891 3 ปีที่แล้ว

      🙏

    • @reeja9224
      @reeja9224 11 หลายเดือนก่อน

      @@SusmithaJagadeesan 🙏🌹♥️♥️

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +4

    ഭഗവാനെ അങ്ങയെ കണ്ടറിഞ്ഞു അങ്ങയിൽ ലയിക്കുവാൻ അനുഗ്രഹിക്കണേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sheelaks7445
    @sheelaks7445 3 ปีที่แล้ว +5

    വല്ലാത്ത ഒരു അനുഭവം.. പറയാതെ വയ്യ.. കണ്ണീരോടെ ആണ് ഈ വീഡിയോ കണ്ടത്. ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. ഗുരുവായൂരിൽ നിന്ന് 12 കിലോമീറ്റർ മാത്രേ ഉള്ളൂ വീട്ടിലേക്കുള്ള ദൂരം. എനിക്ക് എല്ലാം എൻ്റെ കണ്ണൻ ആണ്. ഗുരുവായൂർ ജോലി ചെയ്യാൻ ഭഗവാൻ എനിക്ക് ഭാഗ്യം തന്നിട്ടുണ്ട്. ആലാപനത്തിൽ ഉള്ള feel വാക്കുകൾക്ക് കൊണ്ട് വിവരിക്കാൻ കഴിയില്ല.. നന്ദി.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. ഇത് type ചെയ്യുമ്പോൾ പോലും കണ്ണുകൾ ഈറൻ അണിയുന്നു.

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +2

      എല്ലാം കണ്ണന്റെ അനുഗ്രഹം 🙏

  • @dharmajaharidasan3292
    @dharmajaharidasan3292 4 ปีที่แล้ว +16

    🙏🏻മീരയോ? അതോ രാധയോ? രാധതന്നെ.സത്യമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഭഗവാൻ കൃഷ്ണൻ കൂടെയുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭഗവാൻ മാത്രമാണ് സത്യം. ഭഗവത് അനുഗ്രഹം എന്നും ഉണ്ടാകട്ടെ.🙏🏻

  • @smithagangadharan3814
    @smithagangadharan3814 3 ปีที่แล้ว +3

    ഇനിയും ഇനിയും ഒരുപാട് അനുഭവകഥകൾ വേണം കേൾക്കാനായി കാത്തിരിക്കുന്നു. ഭഗവാനെ നേരിട്ടു ഈ അനുഭവത്തിലൂടെ കാണാൻ പറ്റുന്നു ചേച്ചി 🙏🙏🙏🙏ഭഗവാന്റെ കരസ്പർശം ആണ് ചേച്ചി 🙏🙏🙏🙏

  • @jyothimaniraju4148
    @jyothimaniraju4148 4 ปีที่แล้ว +9

    നമസ്കാരം ചേച്ചി ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ കോടികോടി പ്രണാമം ഭഗവാൻറെ അനുഗ്രഹം എപ്പോഴും ചേച്ചിയുടെ കൂടെ തന്നെ ഉണ്ടാവും അതിനു യാതൊരു സംശയവുമില്ല ചേച്ചിക്ക് എപ്പോഴും നല്ലതു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

    • @jyothimaniraju4148
      @jyothimaniraju4148 4 ปีที่แล้ว +1

      ഹലോ ചേച്ചി നമസ്കാരം ചേച്ചിയുടെ അനുഭവകഥ കഴിഞ്ഞത് വളരെ വിഷമം തോന്നുന്നു എല്ലാം ഭഗവാൻറെ അനുഗ്രഹം ചേച്ചിക്ക് നല്ലതു മാത്രം വരട്ടെ ചേച്ചിയാണ് എൻറെ ഗുരു ഗുരുപൂർണിമ യ്ക്ക് ഈ ശിഷ്യയുടെ നമസ്കാരം കോടികോടി പ്രണാമം

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      @@jyothimaniraju4148 🙏🙏🙏

  • @bindhusatheesh7354
    @bindhusatheesh7354 4 ปีที่แล้ว +12

    ആയിരമായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ടീച്ചർക്ക്.....🙏🙏🙏

  • @prasannas2561
    @prasannas2561 3 ปีที่แล้ว +6

    ഇന്നാണ് ഈ വീഡിയോ കാണുന്നത്. 6.പാർട്ടും കിട്ടിയപ്പോൾ തന്നെ കേട്ടു. എത്ര പുനിയവതിയാണ് ഗോപികമാർക്കുപോലും ഇല്ലാത്ത ഭാഗ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sobhananarayanapillai4222
    @sobhananarayanapillai4222 4 ปีที่แล้ว +4

    നല്ല ശബ്ദവും ഈണവും.ഭഗവത്ഗീത പാരായണം ചെയ്യുവാൻ തന്നെയാണ് ഭഗവാൻ താങ്കൾക്ക് ഈഅനൂഗ്ര ഹം തന്നിരിക്കുന്നത്.ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കുമ്ബോഴാണ് ഗീത പോലുള്ള മഹദ്ഗ്രന്ഥങ്ങൾ സാധാരണക്കാർക്ക് പ്റയോജനപ്പെടുന്നത്.താങ്കളുടെ വിശദീകരണങ്ങളും വളരെ നന്നാകുന്നുൺട്.,👌😍🙏🙏

  • @NNisha-mj2lv
    @NNisha-mj2lv 10 หลายเดือนก่อน +2

    Iam living with bhagavan through you sushmitha.May lord Krishna bless you dear.i feel very happy to hear your voice and the way you take us to lord krisha.Thankyou dear.Krishaaa.🙏🙏🙏

  • @vijayammas6770
    @vijayammas6770 4 ปีที่แล้ว +7

    🙏🙏സഹോദരീ........ ഭവതി യുടെ അമൃത വാണികൾ മനസ്സിനു കുളിർമ്മ പകരുന്നു. !

  • @gitakrishnakumar441
    @gitakrishnakumar441 4 ปีที่แล้ว +5

    Very beautiful 🌸 Thank you very much Susmithaji! Hari Om Tat Sat .

  • @santhoshmg009
    @santhoshmg009 3 ปีที่แล้ว +4

    എല്ലാം ഭാഗവാനിൽ അർപ്പിച്ചു അചഞ്ചലമായ ശ്രദ്ധയോടെ ഭഗവാനെ സ്മരിച്ചാൽ ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും, ആ ശ്രദ്ധ ടീച്ചർ ക്ക് ഉണ്ട്. പ്രണാമം 🙏🙏🙏

  • @agajaarjun2740
    @agajaarjun2740 4 ปีที่แล้ว +2

    Really great experiences you have Mam..waiting for the next vedio

  • @kvhariharan
    @kvhariharan 3 ปีที่แล้ว +5

    The blessings of Shree Krishna in you and your simplicity; makes me yearn for more stories from YOU.

  • @ambikanair569
    @ambikanair569 4 ปีที่แล้ว +6

    തീർച്ചയായും എല്ലാം അറിയുന്ന കണ്ണൻ എപ്പോഴും തുണയായിരിക്കട്ടെ. നന്ദി, നമസ്കാരം

    • @meenuhrishivideos6490
      @meenuhrishivideos6490 3 ปีที่แล้ว

      🙏🙏🙏🙏❤

    • @vijayarajan2725
      @vijayarajan2725 3 ปีที่แล้ว

      You are blessed by unnikrishnan. We are blessed to have you in our life. We are lucky to listen to your beautiful voice and would love to listen to more and more such songs. Hare Krishna 🙏🙏🙏

  • @anithan4328
    @anithan4328 4 ปีที่แล้ว +3

    ഭഗവാന്റെ അനുഗ്രഹവും ഗുരു കൃപയും സുസ്മിതജിയ്ക്ക് ധാരാളം ഉണ്ട്
    എന്നും ഇതുപോലെ സത്സംഗം പറഞ്ഞു തരാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
    🙏🙏🙏

  • @premarajeev5466
    @premarajeev5466 3 ปีที่แล้ว +4

    അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുക്ക്. ഹരേ കൃഷ്ണാ രാധേശ്യാം എല്ലാം ഭഗവാനെറ കരുണാകടാക്ഷം'

  • @sudhakamalasan360
    @sudhakamalasan360 3 ปีที่แล้ว +2

    When I hear you I feel like listening frequently. I get inspiration to face difficulties .🙏🏻

  • @vishnunaths2206
    @vishnunaths2206 2 ปีที่แล้ว +2

    Namasthe teacher 🙏🙏🙏🙏🙏 ഈ കഥ കേട്ടപ്പോൾ വല്ലാതെ തേങ്ങി പോയി.. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anurajksanu6966
    @anurajksanu6966 4 ปีที่แล้ว +3

    ഭാഗവത കഥ കേട്ടപ്പോൾ കുന്തീദേവി ഭഗവാനോടുപ്രാർത്ഥിച്ചത്, ഭഗവാനേ എനിക്കിനിയും ദുഖങ്ങൾ തരേണമേ.. അങ്ങയുടെ സാമീപ്യമനുഭവിക്കാൻവേണ്ടി എനിക്കിനിയും ദുഖങ്ങൾ തരണേ എന്നു പ്രാർത്ഥിച്ചു... ആഒരു വാക്കുകൾ ഒക്കെ കേട്ടപ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരു... ഭഗവാനേ കൃഷ്ണാ 🙏🙏🙏🙏

  • @bharathkumarthamimadathil5004
    @bharathkumarthamimadathil5004 4 ปีที่แล้ว +2

    Quite amazing Sushmitha jee! Bhagavan is there with you! Sure. ...that's why HE had chosen you for this noble mission. I admire your views. Please continue your noble ventures! Pranamam. ...jaisree

  • @shyamaguru9985
    @shyamaguru9985 4 ปีที่แล้ว +12

    Tomorrow is gurupoornima... My pranams to you.... It is a truth that bhakthi is an anastasia to people who suffers from some shocks... I learned many from you and such gurus during this corona period.. I used to weep for silly matters... now I became bold and never allow tears to roll down ... .. Thank you so much.... You are very young.. and so an asset for people like me... stay blessed

  • @beenabiju2062
    @beenabiju2062 7 หลายเดือนก่อน +1

    ഞാൻ ആദ്യമായി കാണുന്നു ഈ വീഡീയോ 🙏🙏🙏. പറയാൻ വാക്കുകൾ ഇല്ല.. കണ്ണാ. 🙏🙏🙏🙏

  • @rezeenabijuraj7910
    @rezeenabijuraj7910 4 ปีที่แล้ว +9

    പറയാൻ വാക്കുകൾ ഇല്ല..... ചേച്ചി പറഞ്ഞു തന്നത് പോലെ " ത്വമേവ മാത ശ്ച ............ ത്വമേവ സർവം മമ ദേവ ദേവ ". 🙏✌️

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      അങ്ങനെ തന്നെ ആവട്ടെ 🙏

  • @umaveerasubramanian5885
    @umaveerasubramanian5885 2 ปีที่แล้ว +6

    🙏🙏 Susmitha. No words can express the truth behind Krishana Bhakthi, it's correctly said by you as Anaesthasia. I am an widow as my husband passed away suddenly who was a great devote of Sri Guruvayurappan, and by your mouth I'm under Anaesthasia....you taking me to a peaceful world. Stay blessed Susmitha. Pranams. UMA, Canada.

  • @vimalavasudevan4865
    @vimalavasudevan4865 2 ปีที่แล้ว +1

    Very informative and inspiring...we are blessed to hear . Kodi kodi pranam mam...🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +1

    ഹൃദയം തകരുന്ന വരികൾ.മനോഹരമായി പാടി.🌹❤️❤️

  • @santhiniajayan4200
    @santhiniajayan4200 2 ปีที่แล้ว +1

    സുസ്മിതജി, ഈ മനോഹര ശബ്ദത്തിന്റെ ഉടമയെ ഒരു ഫോട്ടോയ്‌ലെങ്കിലും കാണാൻ പറ്റിയെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചുപോയി. എന്റെ ആഗ്രഹം ഭഗവാൻ ഒരു സെക്കൻഡിൽ തന്നെ സാധിച്ചു തന്നു ഇതുവരെ കാണാത്ത ഒരു പോസ്റ്റ്‌ കണ്ടു എല്ലാം എനിക്കെന്റെ കണ്ണൻ. ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @BeatSanVEVO
    @BeatSanVEVO 3 ปีที่แล้ว +1

    I think you are the rebirth of Meera ...Ma'am you are really blessed with the almighty.. Getting Ghoose bumps by hearing your voice.. Krishanaaaa. Narayanaaaa.. Ellavareyum anugrahikkane 🙏🙏

  • @remasimponey7535
    @remasimponey7535 4 ปีที่แล้ว +17

    കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ ഗുരുവായൂരമ്പല നടയിൽ.

  • @girijasasikumar8470
    @girijasasikumar8470 3 ปีที่แล้ว +3

    Today when I was listening this episode I felt you just helped in coming out of my sorrows. You are krishna only. He spoke through you

  • @sanjunmenon4163
    @sanjunmenon4163 4 ปีที่แล้ว +6

    ബാക്കി കൂടെ പറയാൻ സമയമായി എന്ന് ഭഗവാൻ പറയുന്നത് വരെ കാത്തിരിക്കുന്നു...... ഒരുപാട് നന്ദി....

  • @naliniks1657
    @naliniks1657 3 ปีที่แล้ว +1

    വളരെ സന്തോഷം, കാണാനും കേൾക്കാനും സാധിച്ചതിൽ 🙏ഹരേ krishnaa

  • @jpx.mp4
    @jpx.mp4 4 ปีที่แล้ว +15

    ഓരോ വീസിയോ കഴിയുമ്പോഴും അടുത്തതിന് വേണ്ടി കാത്തിരിക്കുകയായിരുന്ന .

  • @vinodk.kannanpalakkad275
    @vinodk.kannanpalakkad275 2 ปีที่แล้ว +1

    ഓരോ ഗാനങ്ങളും മനോഹരം.. ശബ്ദം അതിമനോഹരം 🥰

  • @nirmalamenon6558
    @nirmalamenon6558 3 ปีที่แล้ว +2

    ഹരി ഓം!മോളുടെ ഓരോന്ന് കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നൂ കാണാൻ തോന്നുന്നു. കാരുണ്യക്കടലായ ഭക്തവത്സലനായ ആ ശ്രിതവത്സലനായ കണ്ണൻ എന്റെ പൊന്നുമോളെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു!!! ഓം! നമോ ! ഭഗവതേ !വാസുദേവായ !!!..,🙏🙏🙏😘

  • @omanaammad4752
    @omanaammad4752 3 ปีที่แล้ว +2

    Wonderful. Highly motivational talk. You are really blessed. 🙏🙏🙏🙏

  • @suvarnaprabha8305
    @suvarnaprabha8305 4 ปีที่แล้ว +3

    Hare Krishna Susmithaji🙏🙏🙏 You are a very blessed Soul 🙏

  • @anusaseendrannair4595
    @anusaseendrannair4595 3 ปีที่แล้ว

    HARE KRISHNA....orupadu sandosham e channal bagavan kanichu tannatinuu.....💖💖💖💖

  • @KNM1955
    @KNM1955 4 ปีที่แล้ว +1

    Very touching 😢😘😢 Radhe Krishn ♥️♥️♥️ Radhe Radhe 😘😘😘

  • @rengasamys4016
    @rengasamys4016 4 ปีที่แล้ว +4

    ഭഗവാൻ നമ്മളുടെ സുഹൃത്തും വഴികാട്ടിയുമാണ്. നമസ്‌കാരങ്ങൾ.

  • @sudhakamalasan360
    @sudhakamalasan360 3 ปีที่แล้ว +4

    Hearing it brought tears to my eyes🙏

  • @sheejap3115
    @sheejap3115 4 ปีที่แล้ว +10

    കണ്ണന്റെ സാന്നിധ്യം ഞാനും ചെറുതായിട്ടൊക്കെ അറിഞ്ഞിട്ടുണ്ട്, ഗുരുവായൂരിലേക്ക് നേർച്ചയുണ്ടായിരുന്നു, അതിനുവേണ്ടി പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. സുസ്മിതാജിയുടെ വീഡിയോ എന്നും ഇട്ടിട്ടുണ്ടോന്ന് എന്നും നോക്കും. ആ കാത്തിരിപ്പിനൊരു സുഖമുണ്ടായിരുന്നു. ഇനി അടുത്തൊന്നും ഇല്ലേ, എന്നാലും ഭഗവത്ഗീതയും നാരായണനീയവും download ചെയ്തതുകൊണ്ട് ആ ശബ്ദം എനിക്കെന്നും കേൾക്കാം.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      ഞാൻ ഇവിടെ തന്നെ ഉണ്ടാവും 😍

    • @sheejap3115
      @sheejap3115 4 ปีที่แล้ว +1

      @@SusmithaJagadeesan എവിടെയാണ്, നാട്ടിലാണോ ഉള്ളത് (കണ്ണൂരിൽ )? ഞാൻ ഉദ്ദേശിച്ചത് വീഡിയോയിൽ കാണില്ലല്ലോ എന്നാണ്.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว +1

      @@sheejap3115 അല്ല. ദുബായിൽ തന്നെ. 😊

    • @gangadharan9032
      @gangadharan9032 3 ปีที่แล้ว +1

      സാക്ഷാൽ സരസ്വതി ദേവി യുടെ കാടാക്ഷം ടീച്ചറുടെ തിരുനാവിൽ കുടിയിരിക്കുന്നു പിന്നെ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹവും ആ തിരുനാവിൽ നിന്നും വരുന്ന കീർത്തനങ്ങൾ കേൾക്കാൻ ഞങ്ങക്കും ഭാഗ്യവും അതിലൂടെ മോക്ഷവും 🙏🙏🙏

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +1

    ഓടോടിവായെൻറ കണ്ണാ....🙏🙏❤️
    നിറഞ്ഞ് നിൽക്കും യമുനാ നദിയിൽ.....🙏🙏❤️
    എല്ലാമറിയുന്ന കണ്ണാ........😪🙏
    ഈ പാട്ടുകൾ എല്ലാം കേൾക്കാൻ ആഗ്രഹിക്കുന്നു.❤️🙏 വൈഷ്ണവം ഇതിൽ ഉണ്ടല്ലോ അല്ലേ ഗുരു നാഥേ 🙏 അത് എപ്പോഴും ഞാൻ കേൾക്കുന്ന ണ്ട്.🙏 "എല്ലാം എനിക്കെന്റെ കണ്ണൻ"ഒരു പാട് ഇഷ്ടമാണ് കേൾക്കാൻ.🙏❤️❤️🙏

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +1

    ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്ന് എന്നോടൊപ്പം ഉണ്ടാകേണമേ 🙏🙏🙏

  • @sheelamohandas4396
    @sheelamohandas4396 4 ปีที่แล้ว +4

    Thankyou Susmita Ji.in the 1st or second episode of this program you Said that at your young age you learnt the thyanaslogam byheartand later at a stage program with God s grace you got a chance to chant it as prayer song.after reading it, it striked me why I didn't learn it all these days and why this good thought never came in my mind.so the next day of your episode I started learning it.it is tough for me to read malayalam.i don't know hindi or sanskrit.everything am reading in tamil.it took more than 20 days to learn.now I could read it by heart and am chanting daily.as you said, Susmita Ji Gyaan padikkaan nimitthamaayadhu Susmita Ji thannay aanu.no doubt.thanks a lot ji.kannan has given you that power.expecting moe beautiful experiences from you in near future.thanks a lot

  • @leenais463
    @leenais463 3 ปีที่แล้ว

    സഹോദരീ അനസ്തേഷ്യ ഉപമ എത്ര നന്നായി. എല്ലാം കയ്യിൽ കിട്ടിയ തുപോലെ.നന്ദി.സസ്നേഹത്തോടെ🙏🙏🙏

  • @rethikn7335
    @rethikn7335 2 ปีที่แล้ว +1

    My real life. ആറുഭാഗവും ഞാൻ കേട്ടു മനസ്സിൽ തട്ടി കണ്ണനുപ്രീയപ്പെട്ട ദേവിക്ക് നമസ്കാരം 💛💛

  • @vraghavan2952
    @vraghavan2952 2 ปีที่แล้ว +1

    Good voice
    And excellent expression
    And നല്ല ആലബനം

  • @anitaaravind6169
    @anitaaravind6169 ปีที่แล้ว

    So touching lyrics of pained parents and so beautifully rendered by you Sushmitaji. Eyes filled hearing you explain the experiences of your friend's cousin Hare Guruvayurappa Sharanam

  • @Rema1965unni
    @Rema1965unni 2 ปีที่แล้ว +1

    Beautiful ❤ that song which u sang for Nisha's cousin drenched me in tears🙏🏻🙏🏻🙏🏻. God bless u always. May u reach out to lots of Krishna bhakhtas😍

  • @geethaviswanath2604
    @geethaviswanath2604 4 ปีที่แล้ว +1

    Athmavinu sarikkum oru treat ayirunnu susmithayude experience ellam. Kathiruppode🙏🙏🙏🙏🙏🙏🙏

  • @vimalraj.s4317
    @vimalraj.s4317 2 ปีที่แล้ว +1

    Excellent composing!!

  • @krishnapriya1335
    @krishnapriya1335 4 ปีที่แล้ว +2

    Chechi yude oroo vakukal enae orupadu swathinichattude....!!!!kannu niraju poyi... aa patukal ketapoo🥰

  • @sasidharannair5160
    @sasidharannair5160 4 ปีที่แล้ว +2

    ആറാമത്തെ വീഡിയോ ക്ക് കാത്തിരിക്കുയായിരുന്നു. കേട്ടു വളരെ സന്തോഷമായി. ഗുരൂ വായൂരപ്പർ കൂടേ ഉണ്ട്‌

  • @bindusanthosh3984
    @bindusanthosh3984 4 ปีที่แล้ว +2

    സുസ്മിതാജി, ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങുന്ന അനുഭവം. ഭഗവാനെ,, കൃഷ്ണ... .

  • @leelavathyp9105
    @leelavathyp9105 4 ปีที่แล้ว +3

    Great miracle.I can learn ur feelings.

  • @vanishankar5305
    @vanishankar5305 2 ปีที่แล้ว

    You are my.guru..i learnt to be bold and face all.challenges in life. As you say why fear when Krishna is there with us. I too learnt Sanskrit in school and accidentally happened to see your videos on Narayaneeyam.It was all Coincidence and immediately ordered Narayaneeyam book online. Now I'm chanting listening to your videos. All Krishna's wishes. 🙏🙏🙏🙏. My pranams to you

  • @sreedevipanicker1089
    @sreedevipanicker1089 3 ปีที่แล้ว +1

    I enjoy your Lalitha sahasranamam explanation 🙏

  • @thankusivan4164
    @thankusivan4164 ปีที่แล้ว

    ഓരോ വീഡിയോയും കാണുമ്പോൾ മനസ്സ് ഭക്തിയുടെ ആഴങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നു ഗാനം അതിമനോഹര൦

  • @dr.anithakumari8765
    @dr.anithakumari8765 3 ปีที่แล้ว +3

    Susmitha ye bhagavan kattithannapole.I am seeing your videos again and again.Feeling happy.Iam a lonely person.Really it is a blessing for me.

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว +2

      ഭഗവാൻ കൂടെയുള്ളപ്പോൾ ആരും തനിച്ചാവുന്നില്ല. 😊

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +1

    Krishna Guruvayoorappa...I can't control my tears...may Guruvayoorappan give them strength..🙏🙏🙏 Susmitha...may Guruvayoorappan shower all blessings on you 🙏😘

  • @radhakrishnanmk9791
    @radhakrishnanmk9791 2 ปีที่แล้ว +1

    Hare Krishna hare Krishna Krishna Krishna hare hare 🙏ഭഗവാൻ്റെ ഓടക്കുഴൽ വിളി കേട്ടു പടെട്ടെ 🙏
    ശരണം ശ്രീ നാരായണ 🙏

  • @sudhakaranb775
    @sudhakaranb775 4 ปีที่แล้ว +1

    Namaskaram. No words to express . Few drops of tears. Loka samastha sukhino bhavanthu.

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว

    🙏 നമസ്തേ സുസ്മിതാജീ🙏 ഹൃദയ വേദനയോടെയാണ് ഗാനം കേട്ടത്🙏 ഈണം എത്ര സുന്ദരം🙏👍 ഭഗവാന്റെ അനുഗ്രഹം നമ്മുക്കെല്ലാവർക്കും ഉണ്ടാകുമാറാകട്ടെ🙏🙏🙏🙏

  • @mayamanoj536
    @mayamanoj536 ปีที่แล้ว

    Hare Krishna🙏🏼🙏🏼🙏🏼
    Pattukalellam super
    Love you Mam😍

  • @kalpanad4538
    @kalpanad4538 4 ปีที่แล้ว +2

    I am devoted to you ! And we like to hear you!

  • @Vishu95100
    @Vishu95100 3 ปีที่แล้ว +2

    എന്റെ ജീവിതത്തിലും ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്.. എന്റെ അനുജൻ (അമ്മാവന്റെ മകൻ) പ്രണവ് മൂന്നര വയസ്സിൽ ന്യുമോണിയ വന്ന് മരിച്ചുപോയി.. വളരെ പെട്ടെന്നുള്ള സംഭവമായിരുന്നു.. എപ്പോൾ നാട്ടിൽ വരുമ്പോഴും (അമ്മാവൻ ചെന്നൈയിലാണ് താമസിയ്ക്കുന്നത്) എന്റെ കൂടെ കളിച്ചും ചിരിച്ചും നടന്നിരുന്ന അവന്റെ മരണം ഞങ്ങൾക്ക് വലിയൊരു വേദനയായി.. ആ സംഭവത്തിനുശേഷം ഞങ്ങൾ കൂടുതൽ ഭഗവാനോട് അടുത്തു എന്ന് തോന്നാറുണ്ട്.. ഞാൻ സ്ഥിരമായി ഭക്തിഗാനങ്ങൾ കേൾക്കാൻ തുടങ്ങിയതും ആ സമയത്താണ്.. സന്ധ്യയ്ക്ക് യൂട്യൂബിലോ മറ്റോ ചെന്ന് ഏതെങ്കിലും ഒരു ആൽബം കണ്ടെത്തി അത് മുഴുവൻ കേൾക്കുക എന്നതാണ് പതിവ്.. ഇപ്പോഴും അത് തുടരുന്നു.. ഇതിനിടയിൽ അമ്മാവന്നും അമ്മായിയ്ക്കും ഒരു മകൾ ജനിച്ചു.. അവൾ മരിച്ചുപോയ അനുജന്റെ പുനർജന്മമാണെന്ന് തോന്നുന്നു.. എല്ലാം ഭഗവാന്റെ ലീലകൾ.. ഓം നമോ ഭഗവതേ വാസുദേവായ!

    • @SusmithaJagadeesan
      @SusmithaJagadeesan  3 ปีที่แล้ว

      നമ്മുടെ പ്രാരബ്ധകർമങ്ങൾ അനുഭവിച്ചു തന്നെ തീർക്കണം 🙏

  • @sreejachirakkal7760
    @sreejachirakkal7760 4 ปีที่แล้ว +3

    Informative 🙏

  • @harshap.d8722
    @harshap.d8722 ปีที่แล้ว +1

    ചേച്ചിയെ പരിചയപ്പെടാൻ ഭഗവാൻ ഇപ്പോഴെങ്കിലും അവസരമൊരുക്കിയല്ലോ...... 🙏🏻🙏🏻🙏🏻🙏🏻

  • @ramachandranvk3319
    @ramachandranvk3319 4 ปีที่แล้ว +1

    കായ്ക്കുന്ന അനുഭവങ്ങളെ കൂടി മധുരതരമായ വിവരിക്കാനുള്ള കഴിവിന് പ്രത്യേക പ്രണാമങ്ങൾ.
    എല്ലാം അറിയുന്ന കണ്ണാ എന്ന വരികൾ ആ ഹതഭാഗ്യന്റെ വേദനകൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ട്യൂൺ ചെയ്തത് മനോഹരമായിരിക്കുന്നു. Cheers🙏🙏🙏

  • @sreedevipv8853
    @sreedevipv8853 3 ปีที่แล้ว +6

    വളരെ അധികം നന്ദി ..പറഞ്ഞറിയിക്കാൻ വയ്യ..നാരായണീയം ഇത്രയും ലളിതം ആയി ആസ്വദിക്കാൻ സാധിക്കുന്നു 🙏 ഭഗവാൻ്റെ അനുഭവ കഥകൾ നന്നായിരിക്കുന്നു..🙏

  • @raghus8929
    @raghus8929 3 ปีที่แล้ว +1

    Today I heard this full commentary it was really a wonderful experience Yes as you have said god has chosen you as his true devotee I feel the kada prasangam at guruvayoor is the turning point in your life yes you are really blessed by God absolutely true

  • @vasudevpr8622
    @vasudevpr8622 4 ปีที่แล้ว +3

    Susmitajii,....l had seen all your music CDS and repeatedly enjoying it.With tears of happiness from my ❤️,l beg you to cotinue the great real experiences.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      Will do later 🙏

    • @remyalatha34
      @remyalatha34 4 ปีที่แล้ว

      From where do we get it!

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      @@remyalatha34 th-cam.com/play/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD.html

    • @remyalatha34
      @remyalatha34 4 ปีที่แล้ว +1

      @@SusmithaJagadeesan 😍thank you so much. Jai sree krishna

  • @sarisdev8839
    @sarisdev8839 4 ปีที่แล้ว +1

    Iniyum pratheekshiknu anubhava kadhakal 😇 Bhagavan thonnipikate 🙏 Hare krishna 🙏

  • @babuva198
    @babuva198 4 ปีที่แล้ว +1

    അനുഭവ. കഥകൾ ക്കായി. ഞങ്ങൾ. കാത്തിരി ക്കു കയാണ്. ഇനിയും. കഥ കൾ പ്രദീക്ഷിക്കുന്നു. 🙏🙏🙏. കൃഷ്ണ. ഗുരുവായൂർ അപ്പ. 🙏🙏🙏.

    • @SusmithaJagadeesan
      @SusmithaJagadeesan  4 ปีที่แล้ว

      തീർച്ചയായും സമയമാവുമ്പോൾ ചെയ്യും 🙏

  • @indirapappully1836
    @indirapappully1836 4 ปีที่แล้ว +4

    Thousands of pranams to dear susmita ji on the occasion of guru poornima 🙏🙏🙏

  • @nayanatj966
    @nayanatj966 2 ปีที่แล้ว +2

    മാഡം, ഗീത വായിക്കുമ്പോൾ വരുന്ന സംശയങ്ങൾ അടുത്ത ദിവസങ്ങളിൽ clear ചെയ്തു കിട്ടാൻ ഭാഗ്യം തരാറുണ്ട് ഭഗവാൻ....ഇതു കേട്ടപ്പോഴും അങ്ങനെ ഉണ്ടായി...🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @rajammaka4665
      @rajammaka4665 ปีที่แล้ว

      ഓം നമോ നാരായണ 🙏🙏🙏

  • @Tharaakasham5920
    @Tharaakasham5920 ปีที่แล้ว

    Real life experience ella episodum kettuooo.. Mansu niranjuoo.krishnan ennneyum albudhapeduthiyitunde chila anubhavangalilude.. Eppom njn oru struggling periodil anne.. Bhagavante pareeshanm thannnee.. Athe overcome cheyyanulla strength bhagavann tharununde. Athinte koode unexpected aayii teacharude video kandappoll vallatha oru positive energy kitty. Thanks a lot❤❤❤

  • @geethakrishnan2197
    @geethakrishnan2197 ปีที่แล้ว

    സുസ്മിത ji🙏🙏 ഈ message എല്ലാവർക്കും പ്രചോദമാവട്ടെ 🙏🙏🙏

  • @sindhudhamodharan
    @sindhudhamodharan ปีที่แล้ว +1

    Chechiiii de yellla vedios um kanarund ..... Bayagara eshtaaa chechiyeee.... Chechi Geetha govitham edavooo..... Manasillaki vayikkan agraham thonnunnu

  • @swarnakumari5449
    @swarnakumari5449 2 ปีที่แล้ว +1

    Blessed I feel after listening to your episodes

  • @rituraveendran6715
    @rituraveendran6715 4 ปีที่แล้ว +2

    Aum Namo Bhagavathe Vasudevaya🙏🏻🙏🏻🙏🏻🙏🏻🙏🏻 Ellam krishnamayam

  • @vasantham6240
    @vasantham6240 3 ปีที่แล้ว +1

    നല്ല ആത്മീയ സന്ദേശം..ഓംഹരി ഓം

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    ഇനിയും സന്തോഷം നിറഞ്ഞ അനുഭവങ്ങൾ tr കും മറ്റുള്ളവർക്കും ഉണ്ടാകട്ടെ. 😄🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +1

    ഇന്നലെ ആണ് എല്ലാം എന്റെ കണ്ണൻ കണ്ടു തുടങ്ങിയത് 🙏.. കണ്ണനെ കാണാൻ മനസ്സിൽ വല്ലാത്ത ഒരു ആഗ്രഹം തോന്നി 🙏.. ഭഗവാനെ എന്നെ എന്ന് കൊണ്ട് പോവും ഗുരുവായൂർ കു എന്ന് ചോദിച്ചു.. എന്നെ ഒരുപാട് അത്ഭുതപിച്ചു കൊണ്ട് ഒരാൾ അടുത്ത ആഴ്ച ഞങ്ങൾ ഗുരുവായൂർ പോവുന്നു.. വരുന്നോ എന്ന് ചോദിച്ചു 🙏🙏🙏.. ഇത്ര വേഗം ഭഗവാൻ എന്റെ പ്രാർത്ഥന കേൾക്കും എന്ന് വിചാരിച്ചില്ല..🙏🙏🙏. എല്ലാം കണ്ണന്റെ ലീല കൾ 🙏🙏🙏

  • @sunithamenon2255
    @sunithamenon2255 3 ปีที่แล้ว +1

    Thank u so much
    Vande Gurupamparam 🙏

  • @sumamenon2378
    @sumamenon2378 4 ปีที่แล้ว +3

    Susmithakku paranjhal theeratha pranamam.krishna guruvayurappa.

  • @renjuvarun6188
    @renjuvarun6188 4 ปีที่แล้ว +3

    mamnte anubhavangal namalku jeevithathile prathisandikal neridan karutthu nalkunnu
    .ineem bhagavan aviduthe prerippikumbol bakki jeevitha anubhavangal kelkan bhagavan anugrahikatte..pattukal valare manoharamayi tune cheythu alapichitundu🙏🙏😊😍

  • @leenasaji388
    @leenasaji388 2 ปีที่แล้ว +1

    No words to say Maam🙏❤ Hare Krishna🙏🙏

  • @subirgopi4305
    @subirgopi4305 4 ปีที่แล้ว +1

    Adutha video k vendi kathirikkunnu.ammyud aduth oru kutti katha kelkkan erikkunn oru anubhvam und .tku

  • @sivakami5chandran
    @sivakami5chandran ปีที่แล้ว

    Teacher ji sarikkum manasil narayane kandu... karanjupoyi😍😍🙏🙏🤝🤝🤝🤝

  • @sunithasunithavp6974
    @sunithasunithavp6974 2 ปีที่แล้ว +1

    Teacher ente vakkukal kelkumbol manasine nalla santhosham hare krishna 🙏🙏🙏🙏