കർക്കിടക പൊടി |ആരോഗ്യത്തിനും നടുവേദന സന്ധിവേദന മാറാനും സൗന്ദര്യത്തിനും ഈ പൊടി കഴിക്കുKarkkidaka Podi

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 31

  • @VidyasKitchenWonders
    @VidyasKitchenWonders  2 หลายเดือนก่อน +10

    ഈ പൊടി 3 മാസം വരെ ഫ്രിഡ്ജ് ഇൽ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. നനവ് തീരെ ഇല്ലാത്ത എയർ ടൈറ്റ് ആയ കുപ്പിയിൽ സൂക്ഷിക്കുക. എടുക്കുമ്പോൾ തീരെ വെള്ളമയം ഇല്ലാത്ത സ്പൂൺ കൊണ്ടും എടുക്കുക. കർക്കിടക മാസം കഴിഞ്ഞാലും ഇത് കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല ടോ . Video il പറയാൻ വിട്ടു പോയതാണ് ക്ഷമിക്കുക 🙏🙏🙏🙏

  • @ShabiasKitchen
    @ShabiasKitchen 3 หลายเดือนก่อน +1

    ആരോഗ്യ സംരക്ഷണത്തിന് വളരെ ഉത്തമമായ ഒരു മാസമാണ് കർക്കടകം . പലതരത്തിലുള്ള മരുന്ന് സേവ നടത്തുന്നത് ഈ മാസത്തിലാണ് . കർക്കടക പൊടിയുടെ റെസിപ്പി വളരെ നല്ലതാണ് പല രോഗങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് . തീർച്ചയായിട്ടും ചെയ്തു നോക്കുന്നതാണ്

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 หลายเดือนก่อน +1

    തീർച്ചയായും ഉണ്ടാക്കി നോക്കും. നന്ദി. ഒരുപാട്. ,🙏🙏🙏🙏

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน +1

      ഒരുപാട് സന്തോഷം ഉണ്ട് ❤️❤️❤️ thank you for watching ❤️❤️

  • @abduljaleel3958
    @abduljaleel3958 2 หลายเดือนก่อน

    അവതരണം ഇഷ്ടപ്പെട്ടു.👍
    ഓർഗാനിക് ശർക്കരയുടെ Brand Name ( കവറിന്റെ പുറം ചിത്രം) പറയാമോ?
    ഈ ഒരു ഔഷ ധപ്പൊടി ആരോഗ്യത്തിന് ഉത്തമമാണ്.
    വൈകിട്ടുള്ള ചായക്ക് സ്‌നാക്കിന് പകരമായി ഉപയോഗിച്ചു കൂടെ?🎉 അഭിനന്ദനങ്ങൾ

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน

      ഈ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം നന്ദി ഉണ്ട്. ദിവസം രണ്ടു നേരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് 🙏🙏. Pro Nature organic Jaggery powder എന്നാണ് പേര്

  • @HakkimS-ft8su
    @HakkimS-ft8su 2 หลายเดือนก่อน

    Thanks

  • @shareena8661
    @shareena8661 2 หลายเดือนก่อน

    ഈ പൊടി കർക്കിടക മാസത്തിൽ മാത്രമാണോ കഴിക്കേണ്ടത്,മറ്റു മാസങ്ങളിൽ കഴിക്കാൻ പറ്റുമോ?

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน

      @@shareena8661 എപ്പോൾ വേണമെങ്കിലും കഴിക്കാം ടോ thank you for watching

  • @sreedevimenon8264
    @sreedevimenon8264 3 หลายเดือนก่อน +1

    Namaste,Valareyere nandi ❤️👏👏👏👌👌👌👍👍👍🙏🙏🙏

    • @VidyasKitchenWonders
      @VidyasKitchenWonders  3 หลายเดือนก่อน +1

      @@sreedevimenon8264 നമസ്തേ 🙏thank you so much mam ❤️❤️❤️

  • @muralic3425
    @muralic3425 2 หลายเดือนก่อน

    ഇത് ആണുങ്ങൾ കഴിച്ചാൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമോ

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน

      @@muralic3425കഴിക്കാം കുഴപ്പമില്ല

  • @shantikumariboddepalli2684
    @shantikumariboddepalli2684 3 หลายเดือนก่อน

    please give subtitles .

  • @adinuvlogzz9669
    @adinuvlogzz9669 2 หลายเดือนก่อน

    എള്ള തണുപ്പല്ലേ

  • @hafsathhafsath123-wb7mr
    @hafsathhafsath123-wb7mr 2 หลายเดือนก่อน

    Kichedi parippu cherkkaan pattumooi

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน +1

      Cherupayar parippaano udeshichath aanengil venda ithil already cherupayar cherthittundallo . Thank you for watching ❤️

    • @hafsathhafsath123-wb7mr
      @hafsathhafsath123-wb7mr 2 หลายเดือนก่อน

      Cherupayarnu pakaram kichedi parippu cherkkaan pattumoo

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน

      @@hafsathhafsath123-wb7mr cherkkam but cherupayar cherkkunath aanu kooduthal gunam

    • @hafsathhafsath123-wb7mr
      @hafsathhafsath123-wb7mr 2 หลายเดือนก่อน

      Ok thnxx❤

    • @muralic3425
      @muralic3425 2 หลายเดือนก่อน

      കശുവണ്ടി പരിപ്പ്ന് പകരം കപ്പലണ്ടി പരിപ്പ് ചേർക്കാൻ പറ്റുമോ

  • @anuradhapadmakumar3217
    @anuradhapadmakumar3217 2 หลายเดือนก่อน

    ഇതിൽ വേദന ക്കുള്ള മരുന്നൊന്നും ചേർത്ത് കണ്ടില്ല

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน

      ഇതിൽ ചേർത്തിരിക്കുന്നത്തിൽ എല്ലാം നല്ലത് അളവിൽ കാൽസ്യം iron അങ്ങനെ..അടങ്ങിയിട്ടുള്ളതാണ് ഡെയിലി 1 സ്പൂൺ കഴിച്ചാൽ ഇതിൻ്റെ ഗുണങ്ങൾ എല്ലാം നമ്മുക്ക് കിട്ടും അപ്പോൾ വേദനക്കൾക്കെല്ലാം ഒരു പരുതി വരെ കുറവ് വരും.

  • @jessybenny9553
    @jessybenny9553 2 หลายเดือนก่อน

    പീനട്ട്, കശുണ്ട്ട്... കൊളസ്ട്രോൾ കൂട്ടില്ല...

    • @VidyasKitchenWonders
      @VidyasKitchenWonders  2 หลายเดือนก่อน

      ആണോ കൊളസ്ട്രോൾ ഉളളവർ ഇത് അധികം കഴിക്കരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, thank you ❤️❤️