സഹനത്തിലൂടെ കടന്നുപോയ ആടുംപാതിരിയുടെ ജീവിതത്തിൽ സംഭവിച്ചത്|INTERVIEW|PRIEST DANCE|CHURCH|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • ഞാൻ വൈദികനാകുന്നത് ഈശോയ്ക്ക് ഇഷ്ടമല്ല എന്ന് തോന്നി...സഹനത്തിൻ്റെ തീച്ചൂളയിൽ കടന്നുപോയ ആടുംപാതിരിയുടെ ജീവിതത്തിൽ സംഭവിച്ചത്. |INTERVIEW|CATHOLIC|PRIEST DANCE|GOODNESS TV
    #goodnesstv #catholic #interview #thrissur #church #priest #pickuplines
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 111

  • @FLSEPMAY
    @FLSEPMAY 9 หลายเดือนก่อน +52

    എത്ര തുറന്ന , നിഷ്കളങ്കമായ സംസാരം... പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള വൈദികൻ... അച്ചൻ ഒരു വിശുദ്ധനായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @EkamErnakulam
      @EkamErnakulam 9 หลายเดือนก่อน

      ഭിത്തി കുർബാന നിർത്തൂ. അപ്പോ ശരിയാകും എല്ലാം. തൃശൂരിൽ നട്ടെല്ല് ഇല്ലാത്ത കുറെ കൾടായരും

  • @littleflowerms
    @littleflowerms 2 หลายเดือนก่อน +1

    Holyspirit bless Ur ministries 🙏🙏🙏

  • @FLSEPMAY
    @FLSEPMAY 9 หลายเดือนก่อน +34

    അവതാരകയ്ക്ക് big salute...വളരെ മാന്യമായും ഭംഗിയായും ആവശ്യത്തിൽ കൂടുതൽ ചിരിക്കാതെയും ഇന്റർവ്യൂ ചെയ്തു.❤

  • @Tarakurian1989
    @Tarakurian1989 6 หลายเดือนก่อน +1

    Such a sweet & beautiful interaction, loved it....

  • @marykuttyjose4317
    @marykuttyjose4317 9 หลายเดือนก่อน +32

    നല്ല വിശുദ്ധ നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹

  • @thankammajoy5553
    @thankammajoy5553 9 หลายเดือนก่อน +30

    നിഷ്ക്കളങ്കനായ , സുന്ദരനായ, വിശുദ്ധനായ വൈദികൻ. ഭാഗ്യം നിറഞ്ഞ അപ്പനും അമ്മയും . അപ്പച്ചന് ആരോഗ്യം തിരിച്ചു കൊടുക്കണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @Kathreenajose
      @Kathreenajose 9 หลายเดือนก่อน

      Achane Dhyvam dharalMayi Anugrahikette,Very good andsimple Avatharanm Dhyevamr Achaneyum Achande madhapithakaleyum pratyiyekamayi Anugrahikatte. Halleluhe Amen. Achanu Nanni Naskarem.

    • @leelammapanicker3848
      @leelammapanicker3848 9 หลายเดือนก่อน

      God may Bless you, kunj Acha. Abundantly . Praise the Lord Hallelujah 🙏

  • @amminiantony9960
    @amminiantony9960 9 หลายเดือนก่อน +15

    🙏🙏🙏വൈ ദി ക നാ യും ഒരു നേഴ്‌സ് ആയും പ്രവർത്തന മേഖല നന്നായി തു ട രാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @anicemathew3698
    @anicemathew3698 9 หลายเดือนก่อน +19

    ഞാൻ ഒരു നേഴ്സ് ആണ്, നേഴ്സ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ

  • @seekeroftruth3150
    @seekeroftruth3150 9 หลายเดือนก่อน +24

    ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏

  • @sijijose5570
    @sijijose5570 9 หลายเดือนก่อน +2

    നല്ലൊരു വൈതിക്കാൻ ആയി ജീവിതാവസാനം വരെ ജീവിക്കാൻ ദൈവം കൃപ തരട്ടെ 🙏🙏 ഗോഡ് ബ്ലെസ്സ് യൂ 🙏🙏🙏

  • @linumathew9857
    @linumathew9857 9 หลายเดือนก่อน +10

    അച്ചന് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.... അച്ചൻ്റെ മാതാപിതാക്കളെയും ദൈവം താങ്ങട്ടെ

  • @kuriakosekc7391
    @kuriakosekc7391 9 หลายเดือนก่อน +10

    You are a blessed father. Continue to be a good and sincere priest

  • @robinjohn911
    @robinjohn911 9 หลายเดือนก่อน +7

    കുടുംബ ജീവിതവും ഈശോയുടെ വിളി തന്നെ ആണ്.

  • @amminipushparaj6995
    @amminipushparaj6995 9 หลายเดือนก่อน +9

    "ഇന്നി ഒരു ജൻമം ഉണ്ടെങ്കിലും പ്രീസ്റ്റ് ആകണം ". This thought is against Christian faith. But ഇഷ്ടായി. because it is an innocent talk. God bless father. 🙏🙏🙏❤️🌹

    • @berosealbert0777
      @berosealbert0777 9 หลายเดือนก่อน +5

      Talks nte floyilanu aarum ingane parayunnath , it's not against our faith brother.. Sometimes we do use the same .. Praise be to Christ

    • @amminipushparaj6995
      @amminipushparaj6995 9 หลายเดือนก่อน +1

      @@berosealbert0777 yes , I understand. Thanks. 🙏❤️🌹

  • @Betty-ve5po
    @Betty-ve5po 9 หลายเดือนก่อน +7

    God bless you Father 🙏✝️🙏
    Ethu pole ulla Father's ne anu njangalku vendathu🙏🙏

  • @tomsebastian9068
    @tomsebastian9068 9 หลายเดือนก่อน +5

    All the best Father, Thank God

  • @rennyjoju5123
    @rennyjoju5123 6 หลายเดือนก่อน

    Nalla Jesus enda Nalla achen
    Ayee Varattannu Parthreyunne
    God bless you achen

  • @elizabethluke743
    @elizabethluke743 9 หลายเดือนก่อน +11

    Jesus loves you immensely Father. You are greatly blessed.May Jesus keep you His very own till the end.

  • @ancyyohannan7153
    @ancyyohannan7153 8 หลายเดือนก่อน

    Priesthood is eternal, ഏതു "ജന്മമായലും", even if a priest neglect his priesthood. Nice sharing.
    David Danced too. He danced before the Ark of Covenant, that was his worship. So whatever we do, let's do it for the glory of God.

  • @annajames8521
    @annajames8521 9 หลายเดือนก่อน +1

    അച്ചന്റെ ടോക്ക് ഒക്കെ കെട്ടിട്ടെ ഒത്തിരി സന്തോഷം, നഴ്സിങ് overcome ചെയ്തേ, ഓർഡിനേഷൻ വരെ എത്തിയ ആ വലിയ task, yes, ഈശോക്ക് മാത്രം തരുന്ന നിധി കണ്ടെത്തി 👍🙏ഞാനും mission ഹോസ്പിറ്റളിൽ പേടിച്ചേ, വർഷങ്ങളോളം ജോലി ചെയ്ത്, ഒത്തിരി റെസ്പോൺസിലി ഓക്കെ എടുത്ത്, ഈശോയെ സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കുന്നു. 🙏🙏🙏എല്ലാം reveal ചെയ്തു അച്ഛന് കിട്ടി ഇൻ life 👍🙏പ്രാർത്ഥിക്കുക എല്ലാവർക്കും വേണ്ടി

  • @jessyignatious
    @jessyignatious 9 หลายเดือนก่อน +9

    ഈശോയെ നന്ദി

  • @mrsroshny
    @mrsroshny 9 หลายเดือนก่อน +10

    May God bless you father.

  • @CicilyRaphel
    @CicilyRaphel 9 หลายเดือนก่อน +9

    God bles you father 🙏🏻🙏🏻👍

  • @r.r.2643
    @r.r.2643 9 หลายเดือนก่อน +9

    Jesus heal my knee pain completely Amen

  • @mercyjoseph9077
    @mercyjoseph9077 9 หลายเดือนก่อน +8

    Easho anugrahikate,kochachane.❤😊

  • @sherlythomas238
    @sherlythomas238 9 หลายเดือนก่อน

    ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jancyjoy4860
    @jancyjoy4860 9 หลายเดือนก่อน +1

    യേശുവേ അച്ഛനെ anugregikkane

  • @elsythomas8737
    @elsythomas8737 9 หลายเดือนก่อน +1

    Oh my god wonderful ഈശോ കാത്തു ഇനിയും അങ്ങനെ തന്നെ

  • @josejoseph5275
    @josejoseph5275 9 หลายเดือนก่อน +8

    God bless u ❤. Father

  • @dr.josepulickan2053
    @dr.josepulickan2053 9 หลายเดือนก่อน +1

    Rev Fr Heart of Love Ajith Achan Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @jmj3616
    @jmj3616 9 หลายเดือนก่อน +5

    Achan oru abhishekam aanu

  • @josephkmmathew5406
    @josephkmmathew5406 9 หลายเดือนก่อน +2

    എത്ര മനോഹരം

  • @SheenaBright-i1g
    @SheenaBright-i1g 9 หลายเดือนก่อน +1

    Very intelligent and blessed Father

  • @reenageo707
    @reenageo707 9 หลายเดือนก่อน +6

    God bless you acha

  • @annammamangalasseril3212
    @annammamangalasseril3212 9 หลายเดือนก่อน +4

    Amazing true Life story!!!

  • @LeenaK-m4p
    @LeenaK-m4p 9 หลายเดือนก่อน +1

    ഗോഡ് ബ്ലെസ് യു അച്ഛാ 🙏🙏❤️

  • @maryvalsala8083
    @maryvalsala8083 9 หลายเดือนก่อน

    Eshoyee sthuthi mahathwam aradhana halleluya thanks 🙏🙏🙏👍

  • @sheelapaul7535
    @sheelapaul7535 9 หลายเดือนก่อน +1

    Esoeya achane anugrhikkte praise the lord

  • @sisteralphonsa5140
    @sisteralphonsa5140 9 หลายเดือนก่อน +9

    ❤ prayers 🙏

  • @vajames8
    @vajames8 9 หลายเดือนก่อน +4

    God bless you fear Father. 🥳🙏🙏🙏

  • @elsyittoop8930
    @elsyittoop8930 9 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ അച്ച നെ

  • @elsythomas8737
    @elsythomas8737 9 หลายเดือนก่อน +2

    God bless U fr. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @johnysebastian2135
    @johnysebastian2135 9 หลายเดือนก่อน

    May almighty God bless you abundantly..

  • @helensophia3352
    @helensophia3352 9 หลายเดือนก่อน +1

    JESUS bless you father. Praying

  • @ShibiAbraham-c2v
    @ShibiAbraham-c2v 3 หลายเดือนก่อน

    May the Almighty guide you Father

  • @shainyjobish5153
    @shainyjobish5153 9 หลายเดือนก่อน

    You are Best and Blessed Father. 🥰🥰🥰

  • @BijiPrince-r2d
    @BijiPrince-r2d 9 หลายเดือนก่อน +1

    God bless you father

  • @elizabethdavisk1835
    @elizabethdavisk1835 9 หลายเดือนก่อน

    May God bless u Father🙏

  • @littleflower7403
    @littleflower7403 9 หลายเดือนก่อน

    Talented and blessed priest ❤ keep it up.

  • @FLSEPMAY
    @FLSEPMAY 9 หลายเดือนก่อน +11

    ഇടയിൽ നിന്നുളള ഭാഗങ്ങൾ വീഡിയോയിൽ ആദ്യം കാണിച്ചത് തെറ്റിദ്ധാരണയ്ക്കു കാരണമായി. വീഡിയോ കാണണ്ട എന്നു തോന്നി , എങ്കിലും കണ്ടു നോക്കിയപ്പോഴാണ് അച്ചന്റെ ആന്തരിക വിശുദ്ധി മനസ്സിലായത്.
    പലരും വീഡിയോയുടെ intro കേട്ടാൽ ഇഷ്ടപ്പെടാതെ വീഡിയോ കാണണ്ട എന്നു വയ്ക്കും.

  • @AmbikaGomes88
    @AmbikaGomes88 9 หลายเดือนก่อน

    May God bless you Father❤❤❤

  • @sunilaabraham7275
    @sunilaabraham7275 9 หลายเดือนก่อน

    God bless you abundantly.....

  • @SumiJohnson-j2p
    @SumiJohnson-j2p 9 หลายเดือนก่อน +3

    Super.fr❤🎉🎉🎉

  • @mollysoman3350
    @mollysoman3350 9 หลายเดือนก่อน +7

    God bless you father❤❤❤

  • @mariatvinny4263
    @mariatvinny4263 9 หลายเดือนก่อน

    God bless you and your famil

  • @helenmary9384
    @helenmary9384 6 หลายเดือนก่อน

    Very super life father🌹➕🌹

  • @MariammaGeorge-gi9ef
    @MariammaGeorge-gi9ef 9 หลายเดือนก่อน +6

    V good acha god bls u.🙏🙏✝️✝️

  • @daisypphilip3047
    @daisypphilip3047 9 หลายเดือนก่อน +2

    Thank you acha🙏🙏🙏🙏

  • @LydiaSunny-mc4qt
    @LydiaSunny-mc4qt 9 หลายเดือนก่อน

    Waiting for next.....❤😊

  • @sheelammamathew2511
    @sheelammamathew2511 9 หลายเดือนก่อน +1

    കുഞ്ഞുകുട്ടികളുടെ ശബ്ദ൦

  • @marykuttyjose4317
    @marykuttyjose4317 9 หลายเดือนก่อน +5

    ഈശോ അച്ഛനെ തീചൂളയിൽ ഉരുക്കി വാർത്തെ ടുത്തു,

  • @jainjacob3764
    @jainjacob3764 9 หลายเดือนก่อน +3

    Thank God

  • @rosamma101
    @rosamma101 9 หลายเดือนก่อน +4

  • @sheelaangadicheril6979
    @sheelaangadicheril6979 9 หลายเดือนก่อน +1

    ഇതാണ് ശെരിക്കും ഡെയ്‌വം വിളി

  • @leelajohnson863
    @leelajohnson863 9 หลายเดือนก่อน

    Amen

  • @RosilyRappai-lx3yc
    @RosilyRappai-lx3yc 9 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @amithpaul4655
    @amithpaul4655 9 หลายเดือนก่อน +1

    👍👍👍🙏🙏🙏

  • @mathewpauline
    @mathewpauline 9 หลายเดือนก่อน +3

    Esoye kathone.

  • @sr.aniletpalamoottil4302
    @sr.aniletpalamoottil4302 9 หลายเดือนก่อน

    👍🏾👍🏾👍🏾🙏🙏

  • @seabastianmattan497
    @seabastianmattan497 9 หลายเดือนก่อน +2

    Is it true that satan intervened and interfered with the better counsel of the Holy Spirit?

  • @Varghese16
    @Varghese16 26 วันที่ผ่านมา

    Mone appachan undo

  • @marykuttyabraham4833
    @marykuttyabraham4833 9 หลายเดือนก่อน +3

    ഓ..😮😮

    • @frtomykuruvilla1
      @frtomykuruvilla1 9 หลายเดือนก่อน +1

      Wish you all the best🎉

  • @elizabethkunjachan2107
    @elizabethkunjachan2107 9 หลายเดือนก่อน +2

    ആടും പാതിരി എന്ന് ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല

    • @jesustheking7064
      @jesustheking7064 9 หลายเดือนก่อน +3

      അച്ചൻ നന്നായി dance ചെയ്യും

    • @thresiaantony3347
      @thresiaantony3347 9 หลายเดือนก่อน

      A good performer of classical dance.

  • @smartindian4899
    @smartindian4899 9 หลายเดือนก่อน +4

    My Dear Goodness! Kerala Xian community is sinking economically and socially. Focus 75% energy and news to uplift Kerala Xians. Almost 100% news are about Bishops and Priests or few nuns 🙏 A clergy must work behind scenes without publicity or praise . Our clergy including Bishops are suffering from serious "attention -deficit syndrome",they are craving for publicity and appreciation like small kids.Please do not remove my comment like North Korea under Kim 😀😀🙏🙏🙏🙏

    • @tonymaliyekkal
      @tonymaliyekkal 9 หลายเดือนก่อน +2

      Atleast say the entire word Christian. Why do you want to omit the word christ

    • @FLSEPMAY
      @FLSEPMAY 9 หลายเดือนก่อน +2

      ഈ അച്ചൻ മറ്റ് media mania ഉള്ള അച്ചൻമാരെപ്പോലെയല്ല എന്നാണ് തോന്നുന്നത്...സംസാരത്തിൽ നല്ല പരിശുദ്ധാത്മാഭിഷേകം ഉണ്ട്.
      മൈക്കൽ ജാക്സൺ ന്റെ ചിത്രത്തിൽ ഉമ്മ വയ്ക്കാനുള്ള game നടത്തിയ ളോഹധാരികൾ പോലുമുണ്ട്...ഈശോയെ വീണ്ടും കുരിശിൽ തറയ്ക്കുന്നവർ. അവർക്കെതിരെ ഒന്നും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല താനും.

    • @tonymaliyekkal
      @tonymaliyekkal 9 หลายเดือนก่อน +3

      @@FLSEPMAY അജിത്ത് അച്ചനെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹത്തിന്റെ ഗുണങ്ങളറിയാം. I've met him at arimbur parish. He's really a good person

    • @GAMING-MAINA
      @GAMING-MAINA 9 หลายเดือนก่อน +3

      Lovely father . He can do different roles as father, brother, friend andmotivator,priest and lovely person besides he is innocent ❤

    • @teenaae8667
      @teenaae8667 9 หลายเดือนก่อน +3

      I don't think that your opinion is something great!!
      Media doesn't mean to provide only the world's news or knowledge..
      What if this channel brings before people,the life of priests and nuns who live a holy life..? That will inspire a lot..and that won't take away their spirituality or values bcz of that..

  • @jancygogy
    @jancygogy 9 หลายเดือนก่อน +2

    അച്ഛനെ കണ്ടാൽ ഇപ്പോഴും ഒരു പെണ്ണാച്ചി ലൂക്കാണ്

    • @anujose8554
      @anujose8554 9 หลายเดือนก่อน +1

      So what

    • @dijojohn
      @dijojohn 9 หลายเดือนก่อน +6

      @jancy - നിങ്ങളുടെ മനസ്സിൻ്റെ വൈകൃതം എത്രയോ വലുതാണ്... മറ്റുള്ളവരിലെ കുറവ് കാണാതെ നന്മകൾ കാണാൻ ശ്രമിക്കുക ..

    • @jancysyriac7241
      @jancysyriac7241 9 หลายเดือนก่อน +1

      😮

    • @rolyroby2069
      @rolyroby2069 9 หลายเดือนก่อน +1

      Achanodu nerittu samsarichal ee abhiprayam marum

    • @johnpaikkattu1956
      @johnpaikkattu1956 9 หลายเดือนก่อน

      തട്ടിപ്പിൻ്റെ ലക്ഷണം തന്നെ .

  • @georgebiju6769
    @georgebiju6769 9 หลายเดือนก่อน +2

    ചാന്തു പൊട്ട് അച്ഛൻ

    • @Jophina-b7s
      @Jophina-b7s 9 หลายเดือนก่อน

      😠

    • @jancysyriac7241
      @jancysyriac7241 9 หลายเดือนก่อน

      😮​@@Jophina-b7s

    • @sanjoe7265
      @sanjoe7265 9 หลายเดือนก่อน

      😮

    • @jovinthomas3359
      @jovinthomas3359 9 หลายเดือนก่อน +1

      ഇത്രയും വൃത്തികെട്ട മനസിന്‌ ഉടമ ആണോ താങ്കൾ

  • @rosekumariej6483
    @rosekumariej6483 8 หลายเดือนก่อน

    God bless you abundantly Father

  • @kathygeorge2372
    @kathygeorge2372 9 หลายเดือนก่อน +4

    May God bless u father.

  • @merrinputhen6167
    @merrinputhen6167 9 หลายเดือนก่อน +2

    God bless you

  • @maryrajan944
    @maryrajan944 9 หลายเดือนก่อน

    God bless you father

  • @beenageorge8263
    @beenageorge8263 7 หลายเดือนก่อน

    God bless you father❤❤❤❤

  • @lissydavis3939
    @lissydavis3939 9 หลายเดือนก่อน +2

    ❤❤❤❤

  • @sheelasebastian8351
    @sheelasebastian8351 7 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sheenasvlog3598
    @sheenasvlog3598 9 หลายเดือนก่อน +4

    God bless you father🙏🏼🙏🏼🙏🏼

  • @PrinnyThomas
    @PrinnyThomas 9 หลายเดือนก่อน +1

    God bless you