അൾത്താരയും, അപ്പനും പിന്നെ ആടും പാതിരിയും,ഒരു അപൂർവ്വ ജീവിതം... | Mazhavillu Theerkunnavar EPI 20

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #shalomtv #shalomtvlive
    Fr Ajith
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

ความคิดเห็น • 195

  • @kochuthressiapolson1827
    @kochuthressiapolson1827 11 หลายเดือนก่อน +39

    സഹനത്തിന്റെ കൂബാരതതിലും പുഞ്ചിരി തൂകുന്ന ഞങ്ങളുടെ അജിത്ത് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @BettyVarghese-v2y
    @BettyVarghese-v2y 11 หลายเดือนก่อน +13

    പരിശുദ്ധാത്മാവിൽ നിറഞ്ഞുള്ള അച്ചന്റെ ജീവിതവും അർപ്പണ മനോഭാവവും അച്ചന്റെ കുടുംബത്തിൽ എന്നും അനുഗ്രഹങ്ങൾ നിറയ്ക്കാൻ ഇടയാകട്ടെ . ദൈവം അനുഗ്രഹിക്കുമാറാകട്ടെ.🎉

  • @lillymj3188
    @lillymj3188 11 หลายเดือนก่อน +18

    പ്രതിസന്ധികളിൽ ഇത്ര മനോഹരമായി പിടിച്ചു നിൽക്കുന്ന അജിതച്ചൻ വലിയ മാതൃകയാണ്. അച്ചനു ആരെയും ആശ്വസിപ്പിക്കാൻ കഴിയും

  • @jessychacko2071
    @jessychacko2071 11 หลายเดือนก่อน +23

    അച്ചനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. അമ്മക്ക് ദൈവം ശക്തി തരട്ടെ എന്നു പ്രാത്ഥിക്കുന്നു

  • @rosilyjacob952
    @rosilyjacob952 9 หลายเดือนก่อน +4

    എന്റെ പൊന്നുമോനെ. അച്ചാ മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അച്ചന്റെ പ്രതിഭകൾ തുടർന്നും ചെയുക ഗോഡ്. ബ്ലസിയൂ. ഫാദർ ഈ അമ്മ. എന്നും മോനും മോന്റെ. ഫാമിലിക്കു വേണ്ടിയും പ്രാർത്ഥിക്കാം

  • @susammadominic4020
    @susammadominic4020 9 หลายเดือนก่อน +5

    Praise the Lord !സഹനങ്ങളെല്ലാം അനുഗ്രഹമാക്കുന്ന സർവ്വ ശക്തനായ ദൈവം കൂടെയുണ്ട്.തീർച്ചയായും കർത്താവ്‌ എല്ലാം നന്മക്കായി പരിണമിപ്പിക്കുക തന്നെ ചെയ്യും.🙏🙏🙏

  • @JincyCheeramban-de5ye
    @JincyCheeramban-de5ye 11 หลายเดือนก่อน +7

    അച്ചൻ അനേകർക്കു സുവിശേഷമാകട്ടെ. May God bless you 🙏🙏🙏

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 11 หลายเดือนก่อน +2

    അച്ഛൻ ഈ ലോകത്തിന്റെ വിളക്കാണ്.. ഇത്രയും വിഷമ ങ്ങൾക്കിടയിലും ചിരിച്ച മുഖത്തോടെ, ആത്മീയജീവിതം നയിക്കുന്നു. തമ്പുരാൻ കയ്യൊപ്പിട്ട് വീട്ടിരിക്കുക ആണ്. അവിടുത്തെ കരങ്ങളിലാണ് അച്ഛൻ.. ഈ അമ്മയുടെ പ്രാർത്ഥനകൾ കൂടി സമർപ്പിക്കുന്നു. 🙏🏻

  • @magijohny2434
    @magijohny2434 11 หลายเดือนก่อน +2

    അച്ചൻ്റെ ആത്മാർഥമായ പങ്കുവയ്ക്കലിന് നന്ദി അച്ചൻ സുമുഖനാണ് അതിലും സൗന്ദര്യമുണ്ട് അച്ചൻ്റെ ഹൃദയന്നെ

    • @magijohny2434
      @magijohny2434 11 หลายเดือนก่อน

      ആത്മാർ ഥമായ പങ്കുവയ്ക്കലിന് ഒത്തിരി നന്ദിയുണ്ട്. ദൈവം അച്ചന് ഒത്തിരി നല്ല കഴിവുകളും സൗന്ദര്യവും നൽകിയിട്ടbണ്ട് അതിനു ദൈവത്തെ മഹത്ത്വപ്പെടുത്താം അച്ചൻ്റെ കരങ്ങൾക്ക് ദൈവം നല്ല കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @albinthomas4112
    @albinthomas4112 11 หลายเดือนก่อน +4

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ..... അച്ഛനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ ആമീൻ ഹല്ലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം.....🙏🙏🙏❤️❤️❤️

  • @annithomas3644
    @annithomas3644 11 หลายเดือนก่อน +12

    Acha, May God Bless you and your priesthood! Our prayers!🙏🙏🙏🙏🙏🙏

  • @littleflowerms
    @littleflowerms 2 หลายเดือนก่อน

    Holyspirit bless Ur best' performance of Ur Ministries ministries along with our prayers 🌺🌺🌺

  • @anniepaul2997
    @anniepaul2997 11 หลายเดือนก่อน +11

    I really appreciate ur mental strength and power which is derived from Holy Spirit. U tackled the problems so happily

  • @elenaelanjikkal5797
    @elenaelanjikkal5797 11 หลายเดือนก่อน +3

    ദൈവമേ എത്രയോ മനോഹരം ഈ സാക്ഷ്യം 🙏🏼

  • @kmmathew6398
    @kmmathew6398 11 หลายเดือนก่อน +2

    വളരെ നന്നായിരിക്കും. സഹനങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നു.. അച്ഛനെ നോക്കി ആരും കുർബാന അർപ്പിക്കേണ്ട ദൈവമാണ് അവിടെ ബലിയായി തീരുന്നത് ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ

  • @aneettaraphael8944
    @aneettaraphael8944 11 หลายเดือนก่อน +9

    Inspiring personality...💖💖 God Bless you Achaa...

  • @vbmic3075
    @vbmic3075 11 หลายเดือนก่อน +8

    Dear Father...we all will remember you in our prayers...God bless you💝

  • @philominakolapran6250
    @philominakolapran6250 11 หลายเดือนก่อน +12

    God bless father and his family more and more!

  • @sisileeaj3967
    @sisileeaj3967 11 หลายเดือนก่อน +3

    അനുഗ്രഹീതരായ parents..
    ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏🙏

  • @mahimaponnanical6703
    @mahimaponnanical6703 11 หลายเดือนก่อน +5

    Wonderful vocation story.God will reward you in 100 folds dear father. You are the real example for the young generation.God.bless you.

  • @MiniRoy-s6j
    @MiniRoy-s6j 11 หลายเดือนก่อน +5

    Achananu ee safayude ettavum Nala inspiration thank you father

  • @shinysanthosh7952
    @shinysanthosh7952 11 หลายเดือนก่อน +2

    ഞങ്ങടെ പള്ളിയിലെ അച്ഛനാണ് father Ajith chittilappilly❤

  • @bennyjosephmappilamattelma4310
    @bennyjosephmappilamattelma4310 9 หลายเดือนก่อน +1

    അവസാനം പറഞ്ഞ കാര്യം ഒത്തിരി ഇഷപ്പെട്ടു 👏🏻👏🏻👏🏻

  • @user-yt6cj1zx3x
    @user-yt6cj1zx3x 11 หลายเดือนก่อน +12

    Though u spent one year in our parish, u never made us feel that u had this much sorrows in ur personal life. Appreciate ur always smiling face and the will power to over come all the bitter situations in life by taking heed in our Lord Jesus Christ❤

  • @mariyabjose
    @mariyabjose 11 หลายเดือนก่อน +5

    A role model for youth..... His talks are simply superb... I really wonder how he can smile and crack practical jokes even in this situation.
    Let holyspirit be with you always and guide you❤Biju Jose

    • @shibuxavier1062
      @shibuxavier1062 9 หลายเดือนก่อน

      That is called "real faith"

  • @minijose8000
    @minijose8000 11 หลายเดือนก่อน +4

    God bless you Acha🙏🙏Let Holy Spirit guide you each & every moment of your life🙏🙏

  • @Mary-jd1hi
    @Mary-jd1hi 11 หลายเดือนก่อน +2

    Priya Achhan Monu, മോന്റെ അപ്പനും അമ്മയും വലിയ ഭാഗ്യം ചെയ്‌താവരാണ്. മോനെ പോലെ ഒരു അച്ഛനെ കിട്ടിയ ഞങ്ങളും വെരി lucky മോന്റെ അപ്പയെ ഗോഡ് vl take ഇൻ Heavan. ഗോഡ് bless you മോനെ. മോനെ. ക്യാൻ you ഗിവ് മി ഉറക്കം കോൺടാക്ട് nubr?? മോന്റെ അപ്പനെ കാണാൻ. 🙏

  • @stephypappu2452
    @stephypappu2452 11 หลายเดือนก่อน +6

    Fr Ajith .. very happy to hear you on Shalom TV.
    Your talk is very inspiring.
    The Lord Almighty has moulded and strengthened you through your life experience and continuing to do so....
    May God bless you abundantly in all your deeds.

  • @annie0131dev
    @annie0131dev 11 หลายเดือนก่อน +4

    You are great father....utilizing your talents to evangelism and inspire youth

  • @jyothiroy9542
    @jyothiroy9542 11 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 അച്ഛന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും കൂടി ഓർക്കണമേ 🙏🏻

  • @Pages_Of_Life
    @Pages_Of_Life 11 หลายเดือนก่อน +2

    Achan sarikkum oru inspiration aanu.
    Achnate prasangam nalla effective aanu..let almighty make you grow more in Jesus

  • @leonleon2931
    @leonleon2931 11 หลายเดือนก่อน +4

    Esho mishihayku sthuthiyayirikatte god bless you❤❤❤

  • @joisyjose4762
    @joisyjose4762 11 หลายเดือนก่อน +2

    Othiri santhoshathode ..prarthana aashamsagal..kooduthal kooduthal blessings undagatte ennu with lots of prayer.

  • @tessysunny9100
    @tessysunny9100 11 หลายเดือนก่อน +5

    Oh Lord, bless the father and his family

  • @bijuantony3996
    @bijuantony3996 9 หลายเดือนก่อน

    Great Fr Ajit...God is with you...the Holy Spirit guides you always..my prayers for your loving father, mother and your sister❤

  • @regischacko4827
    @regischacko4827 11 หลายเดือนก่อน +2

    Thank you Fr. Ajith for sharing your life with us. We are with you in prayer. May the blessings of God accompany you always and every where. ❤❤❤

  • @gracyjose7474
    @gracyjose7474 11 หลายเดือนก่อน +4

    അച്‌ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @neenucharles979
    @neenucharles979 11 หลายเดือนก่อน +2

    Inspirational words ,Thank you fr.

  • @littylukose2058
    @littylukose2058 11 หลายเดือนก่อน +2

    God Bless U Dear Father. Thank You So much.❤❤❤❤

  • @gimirobin
    @gimirobin 11 หลายเดือนก่อน +3

    God bless you father. I was eagerly waiting for the second episode. Thank you Shalom TV telecast such inspirational real life.

  • @joseukken5116
    @joseukken5116 11 หลายเดือนก่อน +5

    ❤ Don't worry... JESUS is always with you, Father... and thousands of people praying for all PRIESTS.... ❤

  • @thomasks1718
    @thomasks1718 11 หลายเดือนก่อน +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @ancyjoseph
    @ancyjoseph 9 หลายเดือนก่อน

    Really touching & inspiring. Thank you father🎉🎉

  • @jessyvarghese5897
    @jessyvarghese5897 11 หลายเดือนก่อน +1

    God bless you father with Holy spirit.

  • @thisamazinglife752
    @thisamazinglife752 9 หลายเดือนก่อน +1

    Praise the Lord. Thankyou Jesus.

  • @jsakariah117
    @jsakariah117 11 หลายเดือนก่อน +4

    Blessed life.let Almighty God bless you and your family more and more.please pray for my family I will pray for you and your family ❤❤❤❤

  • @marydevasia3001
    @marydevasia3001 11 หลายเดือนก่อน +2

    Thank you Jesus 🙏 omyjesusiTristyou hallelujah hallelujah

  • @mijocjacob2226
    @mijocjacob2226 11 หลายเดือนก่อน +4

    Acha God bless you.Parentsineum ,sisterineyum daivam kathu kollum.🙏🙏🙏

  • @maryjoseph5485
    @maryjoseph5485 11 หลายเดือนก่อน +2

    God bless you Fr.

  • @valsammajoseph7870
    @valsammajoseph7870 11 หลายเดือนก่อน +2

    Acha god bless you and your pappa mammy i am praying for you speedy recovery

  • @BridgithaPJ
    @BridgithaPJ 3 หลายเดือนก่อน

    Acha Mone You are Really a Saint

  • @philomenazerald6890
    @philomenazerald6890 11 หลายเดือนก่อน +2

    May GOD Almighty bless you Father 🙏 Keep up 💐

  • @laleyjoseph4536
    @laleyjoseph4536 11 หลายเดือนก่อน +2

    A good inspiration father

  • @lawrenceerupathil.2864
    @lawrenceerupathil.2864 11 หลายเดือนก่อน +2

    Acha our loving may blessing you❤️❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @thankammajoy5553
    @thankammajoy5553 10 หลายเดือนก่อน

    Very inspiring your talk.May God bless you Father.Your family is a blessed one.O God grant good health to all family members.

  • @jeffysajan1589
    @jeffysajan1589 9 หลายเดือนก่อน

    Such a inspiring and heart touching life father,we proud of you father as our St Anthonys church Arimpur...

  • @sheebavarghese8857
    @sheebavarghese8857 11 หลายเดือนก่อน +2

    God bless you father

  • @mollyvarghese1759
    @mollyvarghese1759 11 หลายเดือนก่อน +2

    May God Bless you always.

  • @elizabethdavisk1835
    @elizabethdavisk1835 11 หลายเดือนก่อน +2

    God bless u n ur family father🙏

  • @sarammaabraham3076
    @sarammaabraham3076 11 หลายเดือนก่อน +2

    Achane Daiwam anugrahikate

  • @jissmaryjoseph8365
    @jissmaryjoseph8365 10 หลายเดือนก่อน

    May God bless you Father! 🙏🌹🙏
    Wish you all the blessings! ❤🙏❤️

  • @srannvisitation5377
    @srannvisitation5377 11 หลายเดือนก่อน +2

    You are great Father🙏🙏🙏

  • @goodshepherdschool7390
    @goodshepherdschool7390 11 หลายเดือนก่อน +4

    God bless u fr

  • @aneetaaneeta9331
    @aneetaaneeta9331 11 หลายเดือนก่อน

    😮To day someone within me inspiring to prayforpriest ioffered holy mass also praying rosaryforthessme. Isaw this father but today i opened this you tub. Ishall pray for you and dear ones.

  • @shinyabraham9524
    @shinyabraham9524 11 หลายเดือนก่อน +1

    God bless father aboundantly🙋‍♂️🙏🙏🙏🙋‍♂️God with you always🙏🙏🙏🙏♥️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @jishasijo6055
    @jishasijo6055 11 หลายเดือนก่อน +2

    God bless you Acha🙏🙏🙏

  • @vijikottackal1775
    @vijikottackal1775 11 หลายเดือนก่อน +12

    ദയവായി നിങ്ങൾ.എപിസോടുകിക് part 1 part 2 ennu mark.ചെയ്യുക, ഒരു ഒരു പ്രോഗ്രാമിൻ്റെ ബാകി ഭാഗം കണ്ടുപിടിക്കാൻ വലരെ ബുദ്ധിമുട്ടിയാണ് ഇപ്പൊൾ

  • @busrider4072
    @busrider4072 11 หลายเดือนก่อน +2

    God bless you dear father ❤😊🙏

  • @marypaulose9938
    @marypaulose9938 11 หลายเดือนก่อน +2

    ദൈവം അനുഗ്രിക്കട്ടെ ❤

  • @kunjammavk495
    @kunjammavk495 11 หลายเดือนก่อน +2

    God Bless you Acha🙏👍

  • @daisyjohn7124
    @daisyjohn7124 9 หลายเดือนก่อน

    May God Bless You Father🙏🙏🙏🙏

  • @mariammajoshy4271
    @mariammajoshy4271 10 หลายเดือนก่อน +1

    Thankyou JESUS

  • @sisterreny9845
    @sisterreny9845 11 หลายเดือนก่อน +1

    Congratulations fr. Ajith.may God bless you

  • @SumySijo
    @SumySijo 11 หลายเดือนก่อน +2

    God bless you

  • @jessyjose1738
    @jessyjose1738 11 หลายเดือนก่อน +2

    Acha God bless you🙏🙏🙏

  • @joan5116
    @joan5116 11 หลายเดือนก่อน +2

    Great Father 🎉 Excellent 😅

  • @lissythomas8061
    @lissythomas8061 9 หลายเดือนก่อน

    അജിത്ത് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @thresiaantony3347
    @thresiaantony3347 11 หลายเดือนก่อน +2

    God bless 🙏🙏🙏

  • @beenageorge8263
    @beenageorge8263 11 หลายเดือนก่อน +2

    Father God bless you always

  • @leenaantony5421
    @leenaantony5421 11 หลายเดือนก่อน +1

    God Bless You Father 🙏🙏

  • @anniejose3704
    @anniejose3704 11 หลายเดือนก่อน +3

    Kindly remember us too in your prayers Acha🙏

    • @aadumpathiri
      @aadumpathiri 11 หลายเดือนก่อน

      My prayers..

  • @elsygeorge7302
    @elsygeorge7302 10 หลายเดือนก่อน

    May the Almighty God bless you acha.
    Always stay blessed 🎉

  • @sheelaanson6928
    @sheelaanson6928 7 หลายเดือนก่อน

    Nalla achan .God bless you Acha.

  • @jincy826
    @jincy826 9 หลายเดือนก่อน

    Acha eneway you achieved your goal that's because God loves you so much

  • @lucyphilip4881
    @lucyphilip4881 4 หลายเดือนก่อน

    Ullinte ullil Achanodubahumanavum sneahavum ellam koody koody varunnu. Peadikana I am an old lady Esoude ella manophavangalum Achante mucham prethiphalipikunnu. Esoude mealanliyal pothinju samrekshikatte ennu prarthikunnu

  • @coltonw4214
    @coltonw4214 11 หลายเดือนก่อน +1

    Acha praying for you and your family ❤❤❤❤❤

  • @sheelasebastian8351
    @sheelasebastian8351 5 หลายเดือนก่อน

    ദൈവം കുടെ ഉണ്ടല്ലോ അച്ചോ 🙏🙏🙏🙏🙏

  • @Mini-n5e8n
    @Mini-n5e8n 11 หลายเดือนก่อน +2

    Very good

  • @LathikaV-jk3mr
    @LathikaV-jk3mr 9 หลายเดือนก่อน

    God bless you ❤❤❤dear father🙏

  • @sanithasajithoppil3574
    @sanithasajithoppil3574 9 หลายเดือนก่อน

    അച്ഛന്റെ ജീവിതം ഒത്തിരി പേരുടെ കണ്ണ് തുറപ്പിക്കാൻ ഇടയാകട്ടെ, കാരണം ഒത്തിരി സിസ്റ്റേഴ്സിന്റെയും, അച്ഛൻ മാരുടെയും വീടുകളിൽ വന്നു നോക്കാൻ ഒരവസരം കിട്ടാത്ത സാഹചര്യം മാറട്ടെ.... ഇക്കരണങ്ങളാൽ ദൈവവിളി കിട്ടിയിട്ടും പോകാൻ മടിക്കുന്നവർക്കും ഒരു മാതൃക ആകട്ടെ 🙏

  • @sr.phiniacmc5368
    @sr.phiniacmc5368 11 หลายเดือนก่อน +2

    Great my dear.

  • @user-ie5tn7kd7h
    @user-ie5tn7kd7h 11 หลายเดือนก่อน +1

    God bless you achaa❤ pray for you r father 🙏🙏🙏

  • @dla5angelsanthoshs.s12
    @dla5angelsanthoshs.s12 11 หลายเดือนก่อน +1

    God bless you acha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rymalamathen6782
    @rymalamathen6782 9 หลายเดือนก่อน

    Very intelligent and disciplined achen

  • @tastyandyummyfoodworld1323
    @tastyandyummyfoodworld1323 11 หลายเดือนก่อน

    Great sharing. God Bless you Acha.

  • @darlyjoseph2030
    @darlyjoseph2030 9 หลายเดือนก่อน

    Thank you Jesus 🙏

  • @priyajoshy966
    @priyajoshy966 9 หลายเดือนก่อน

    Praise the Lord hallelujah ave Maria

  • @jobmathew2941
    @jobmathew2941 9 หลายเดือนก่อน

    God bless you father❤

  • @rennyjoju5123
    @rennyjoju5123 11 หลายเดือนก่อน

    Very good Acha God bless you Wish you all the best

  • @neethuusha9502
    @neethuusha9502 11 หลายเดือนก่อน

    God bless u and your family acha❤🙏🙏