ความคิดเห็น •

  • @aadumpathiri
    @aadumpathiri 9 หลายเดือนก่อน +205

    Hi all... Its me Fr. Ajith ... Aadum Pathiri ... എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒത്തിരി നന്ദി... ദൈവകൃപയും ദൈവകാരുണ്യവും മാത്രമാണ് നിസ്സാരനായ എന്നെ ഒരു പുരോഹിതനാക്കിയത്. എല്ലാറ്റിനും ദൈവത്തിനു സ്തുതി.. എന്റെ ഈ കൊച്ചനുഭവങ്ങൾ ആർക്കെങ്കിലുമൊക്കെ ദൈവത്തിലേക്കടുക്കാൻ അൽപമെങ്കിലും പ്രചോദനമായെങ്കിൽ വീണ്ടും വീണ്ടും ദൈവത്തിനു സ്തുതി🙏🏻 ഇതിലൂടെ ആർക്കെങ്കിലും തന്റെ ദൈവവിളിയെ പറ്റി വീണ്ടുവിചാരം നടത്താൻ പരിശുദ്ധാത്മാവ് പ്രേരണ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗഹിക്കട്ടെ🙌

    • @thomasml9872
      @thomasml9872 9 หลายเดือนก่อน

      9

    • @bittomathews588
      @bittomathews588 9 หลายเดือนก่อน +5

      As a youth, inspired me a lot acha. Love 💕 and prayers .

    • @marykuttythomas5231
      @marykuttythomas5231 9 หลายเดือนก่อน +2

      Hi Achenkutta. So inspired by Your story of Your priesthood. Love You. Your talent for dance is incredible…From a Retired Nurse Anty from USA.

    • @shintojose7140
      @shintojose7140 9 หลายเดือนก่อน +2

      Holy spirit is working through you ... Thank you father...& Thank you Lord for such great vocations

    • @lycimartin2
      @lycimartin2 9 หลายเดือนก่อน +2

      Achan paranjathu pole Amalayile Grottoyum Nithyaradhanayum valiya sakthiyayirunnu...

  • @sindhuthomas2386
    @sindhuthomas2386 9 หลายเดือนก่อน +65

    ഒരുപാട് സഹനത്തിലൂടെ ഈ ലോകത്ത് ഏറ്റവും വിലയേറിയ പൗരോഹിത്യം എന്ന സ്വപ്നം നേടി എടുത്ത അച്ഛന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏👍

  • @mercypaulose8048
    @mercypaulose8048 9 หลายเดือนก่อน +13

    പ്രിയപ്പെട്ട അച്ചാ..ഈശോ അച്ചനെ കൂടുതൽ ശക്തിപ്പെടുത്തട്ടെ.സഹനത്തിന്റെ ചൂളയിൽ അവിടുന്ന് അച്ചനെ ശോധന ചെയ്തത് അവിടുത്തേയ്ക്ക് വേണ്ടി മാത്രമാണ്.

  • @varghesevarghese5781
    @varghesevarghese5781 9 หลายเดือนก่อน +9

    ഈശോയുടെ ആണിപ്പാടുള്ള കൈകൾ വച്ച് അച്ഛനെ അനുഗ്രഹിക്കട്ടെ

  • @poulinegeorge6027
    @poulinegeorge6027 9 หลายเดือนก่อน +3

    പ്രിയ പ്പെട്ട Fr.Ajith. ഈശോ ഒരുപാട് അനുഗ്രഹിച്ചു.ഇനിയും ധാരാളമായി അനുഗ്രഹി ക്കണമെ എന്ന് പ്രാർഥിക്കുന്നു. ഞങ്ങളുടെ എറണാകുളം അതിരൂപതയിലെ അച്ഛന്മാർ ക്ക് മേ ലധികരികളെ അനുസരിക്കാനും ബെഹ് ഹുമനിക്കാനും കൃപ ലഭിക്കാനും E KM-Ankamali രൂപതയിൽ സമാധാനം ഉണ്ടാകാനും അച്ഛൻ്റെ വിലയേറിയ പ്രാർഥനകളിലും സുശ്രു ഷക് കളിലും ഓർക്കണേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.🙏

  • @mollybaby7938
    @mollybaby7938 9 หลายเดือนก่อน +6

    നഴ്ഷിങ് പഠിച്ചത് എത്ര upakaramayi അച്ഛാ. ഇതും ഒരു കൃപയാല്ലയോ. ഇശോയ്ക്കു നന്ദി

  • @livinggod9862
    @livinggod9862 9 หลายเดือนก่อน +18

    അച്ഛാ എല്ലാ അനുഗ്രഹ ആശംസകളും നേരുന്നു. 🙏

  • @shivnibaba7733
    @shivnibaba7733 6 หลายเดือนก่อน +2

    ആ നല്ല ഒരു ആടു൦ അച്ഛൻ ആയി നീണാൾ വാഴട്ടെ, ആയുരാരോഗൃസൌഖൃ൦ നേരു൬ു🎉🎉🎉

  • @user-fz9xn7uu2x
    @user-fz9xn7uu2x 9 หลายเดือนก่อน +48

    ഈ അച്ഛൻ മോന്റെ മാതാപിതാക്കൾ എത്ര അനുഗ്രഹിതർ. അഭിമാനിക്കാം. 🙏🏻❤️

    • @makri911
      @makri911 9 หลายเดือนก่อน +5

      Easoyude ponnumon

    • @mercypaulose8048
      @mercypaulose8048 9 หลายเดือนก่อน +4

      'അച്ഛൻ' അല്ല 'അച്ചൻ'

    • @user-fz9xn7uu2x
      @user-fz9xn7uu2x 9 หลายเดือนก่อน

      @@mercypaulose8048 എനിക്ക് അത്ര പഠിപ്പില്ല. ഗ്രാമർ തെറ്റ് നോക്കരുത്. 🙏🏻

    • @jerincutzz7321
      @jerincutzz7321 9 หลายเดือนก่อน

      ​@@makri91166t

    • @marycherianc9897
      @marycherianc9897 9 หลายเดือนก่อน +2

      You are so great

  • @josephkmmathew5406
    @josephkmmathew5406 9 หลายเดือนก่อน +10

    ഒത്തിരി സന്തോഷം തോന്നി അച്ചന്റെ സാക്ഷ്യം കേട്ടപ്പോൾ . ഒപ്പം വൈദികരോട് ഒത്തിരി സ്നേഹവും .

    • @aadumpathiri
      @aadumpathiri 9 หลายเดือนก่อน

      Thanks a lot😊

  • @esayamolkalavarakarangeorg7352
    @esayamolkalavarakarangeorg7352 9 หลายเดือนก่อน +18

    അച്ഛന്റെ അനുഭവം കേട്ടു. ഞാൻ ഒത്തിരി കരഞ്ഞു. കാരണം ഇതുപോലെ ഒത്തിരി അനുഭവങ്ങളും അത്ഭുതങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം സാഷ്യ പെടുത്തുന്ന ഒരുദിനം ഞാനും ആഗ്രഹിക്കുന്നു. അച്ഛനെയും ഇതുകേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ 🙏🏻🙏🏻

    • @alwingeo9841
      @alwingeo9841 6 หลายเดือนก่อน

      അങ്ങനെ സംഭവിക്കട്ടെ ഒരു വിശുദ്ധനായ വൈദികൻ ആകാൻ 🙏🙏🙏

  • @thresiammajoseph311
    @thresiammajoseph311 9 หลายเดือนก่อน +6

    ഫാദറിന്റെ .. മൾട്ടിടാലന്റ്' ധാരാളം അനുഗ്രഹിക്കട്ടെ

  • @elsythomas8737
    @elsythomas8737 9 หลายเดือนก่อน +5

    ഈശോ ഒത്തിരി സ്നേഹിക്കുന്ന അച്ഛാ വളരെ സന്തോഷം തോന്നി talk കേട്ടിട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amminipushparaj6995
    @amminipushparaj6995 9 หลายเดือนก่อน +40

    Fr. Ajith ന്റെ testimony കേട്ടപ്പോൾ ഒരുകാര്യം മനസ്സിലായി, നമ്മൾ ആത്മാവിന്റെ രക്ഷ ആഗ്രഹിക്ഷാൽ പിന്നെ നമ്മൾ കർത്താവിന്റെ സംരക്ഷണത്തിലും നിയന്ത്രണത്തിലും ആകും. Waiting for next episode God bless father. 🙏🙏🙏❤️

    • @lizzythomas7820
      @lizzythomas7820 9 หลายเดือนก่อน +6

      Munpottulla ella karyangalilum Daivaparipalana achanodoppam undayirikkatte ennu prarthikkunnu. God bless you.

    • @amminipushparaj6995
      @amminipushparaj6995 9 หลายเดือนก่อน

      @@lizzythomas7820 thank🙏🙏🙏❤️

  • @Familyjournalofficial
    @Familyjournalofficial 9 หลายเดือนก่อน +19

    Am A Nurse,working in Kuwait, truly inspirational story...
    God bless your priesthood throughout the life.

  • @LydiaSunny-mc4qt
    @LydiaSunny-mc4qt 9 หลายเดือนก่อน +14

    Heart touching sharing....❤
    Praise be to God...May God Bless you Father......
    Waiting for next episode

  • @user-jm7sl7sk9n
    @user-jm7sl7sk9n 9 หลายเดือนก่อน +17

    " എന്നെ പിന്തുടരുന്നവൻ ഇരുട്ടിൽ നടക്കുന്നില്ല " യോഹന്നാൻ 8: 12.
    പരിശുദ്ധ അമ്മേ, മാതാവേ, തിരുപുത്രനെ അടുത്തനുഗമിക്കുവാനും, അവസാനം നിത്യ ഭാഗ്യത്തിൽ എത്തിച്ചേരാനും വേണ്ട കൃപക്കായി അമ്മ ഈശോയോടു പ്രാർത്ഥിക്കേണമേ. 🙏🙏🙏

    • @sangeethsg1463
      @sangeethsg1463 9 หลายเดือนก่อน

      Amma esoyodu prarthichitt karyamilla,thankalkk nithyathayi cherkkapedanamenkil, direct ayi yeshuvinod prarthikku, yeshuvanu namukkuvendi pithavinod pakshapadam cheyyunne, namukkuvendi apekshikkunnath, allathe namukk vere oru madyastane daivam thannittilla, pattikkapedathe sookshikku 😊

  • @marydevasia5609
    @marydevasia5609 9 หลายเดือนก่อน +7

    അച്ചൻ ഒരു വിശുദ്ധനാവണം കേട്ടോ.

  • @maryantony1873
    @maryantony1873 9 หลายเดือนก่อน +11

    Achanmon you are a gift for church. 🙏

  • @leelammakurian4680
    @leelammakurian4680 9 หลายเดือนก่อน +27

    God bless you Acha. May God grant us many holy priests like Ajith Achen

  • @nirmalajoseph7667
    @nirmalajoseph7667 9 หลายเดือนก่อน +2

    പരിശുദ്ധാത്മാവേ .നന്ദി!

  • @josephalex4331
    @josephalex4331 9 หลายเดือนก่อน +10

    Praise Eesho🙏🙏🙏. You said it right, Acha. It was your Guardian Angel. God bless you and your dear and near ones, especially our dear loving Sinoj Achan🥰

  • @elsythomas8737
    @elsythomas8737 9 หลายเดือนก่อน +5

    ഇതാണ് ഈശോയുടെ യഥാർത്ഥ സ്നേഹം

  • @jayeshphilip8644
    @jayeshphilip8644 9 หลายเดือนก่อน +32

    പരിശുദ്ധാത്മാവ് ഇനിയും ഇതിലും അധികമായി അച്ഛനെ മുന്നോട്ട് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @lisnapvns839
      @lisnapvns839 9 หลายเดือนก่อน +1

      🙏👍🙏 God bless you 🙏🙏

  • @bindhushine5905
    @bindhushine5905 9 หลายเดือนก่อน +9

    Thank you my Jesus for this priesthood

  • @phylominaabraham3399
    @phylominaabraham3399 9 หลายเดือนก่อน +11

    May God bless you more and more in your life dear father 🙏🙏 thank you Jesus 🙏🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 9 หลายเดือนก่อน +14

    The spirit of the LORD is with you dear father👌

  • @user-zb2hd9lc4f
    @user-zb2hd9lc4f 9 หลายเดือนก่อน +6

    I'm very proud of you my dear Fr. Ajith. May God bless you abadantly.

  • @srbennetfcc9201
    @srbennetfcc9201 6 หลายเดือนก่อน +1

    U are a saint. Father God bless u.

  • @thomastc9206
    @thomastc9206 9 หลายเดือนก่อน +15

    Spirit of God is with you

  • @albinphilip8881
    @albinphilip8881 9 หลายเดือนก่อน +5

    Dear Ajith acha...You are always inspiring me from marymatha✨️✨️✨️May God bless you abundantly❤❤❤

  • @user-ck1nb2fs9w
    @user-ck1nb2fs9w 9 หลายเดือนก่อน +2

    Eshoye.......
    🙏🙏🙏

  • @leenakochappan1423
    @leenakochappan1423 9 หลายเดือนก่อน +1

    Ennum oru nalla priest ayirikkuvan Sarveswaran anugrahikkatte. Achande keezhil padikkuvan avasaram kittiya kunjumakkal bhagyamullavar. Beautiful dance performance. God bless you.

  • @vbmic3075
    @vbmic3075 9 หลายเดือนก่อน +6

    So curious to hear ur story.......let it come fast......you are a great inspiration to all.....not easy to be like you.....God bless u Father......You are an Angel from Heaven....Be blessed always....

  • @jessyjoji7635
    @jessyjoji7635 9 หลายเดือนก่อน +6

    You are a chosen one of Holy Trinity ❤

  • @Ethan6373..
    @Ethan6373.. 9 หลายเดือนก่อน +2

    Holy Spirit, ithu pole jeevithathil sahangaliloode kadannu pogunn vykthikalku shakthi pagarnnu avare ethreyum pettannu athil ninnum viduvikane Appa

  • @bejoyjohn5680
    @bejoyjohn5680 9 หลายเดือนก่อน +7

    Request prayer 🙏 especially when you offer Holly Mass every day Amen

  • @mercyantony6332
    @mercyantony6332 6 หลายเดือนก่อน +1

    Oh.... Very sad to hear.. God bless you till more. ദൈവം നിന്നോട് കൂടെ.. Congratulations dear father.❤😢😢

  • @smithavarghese4413
    @smithavarghese4413 9 หลายเดือนก่อน +2

    God bless you father

  • @ancyyohannan7153
    @ancyyohannan7153 9 หลายเดือนก่อน +3

    Nice sharing Acha. Stay faithful ❤️

  • @sreelakshmipanamanna6117
    @sreelakshmipanamanna6117 9 หลายเดือนก่อน +5

    We proud of you friend 😊 As a classmates from the bottom of our hearts we proud of you😊😊

  • @srbenci9254
    @srbenci9254 9 หลายเดือนก่อน +2

    I will pray for y0u as little tresa prayed for priests

  • @sijithomas5979
    @sijithomas5979 9 หลายเดือนก่อน +15

    God bless you Father and strengthen your ministry🎉❤

  • @dr.carolinegeethasings5627
    @dr.carolinegeethasings5627 6 หลายเดือนก่อน

    God our Lord Jesus Christ be with you always dear Fr. Ajith 🙏😊

  • @maria-mh9dr
    @maria-mh9dr 9 หลายเดือนก่อน +4

    May God bless you father.....

  • @jessybenny9553
    @jessybenny9553 9 หลายเดือนก่อน +2

    കട്ട waiting... 🙏🙏🙏🥰🥰🥰

  • @justinjames933
    @justinjames933 9 หลายเดือนก่อน +1

    This is the way how we can gain spiritual fatherswho canguide& protect,,this is therrteal gift of us

  • @thresiammajose477
    @thresiammajose477 9 หลายเดือนก่อน +3

    God bless father

  • @sebysebastian4338
    @sebysebastian4338 9 หลายเดือนก่อน +7

    May God bless and help you in Evangelization, through hour talent in dancing.

  • @minijose8000
    @minijose8000 9 หลายเดือนก่อน +9

    Very inspiring 🙏🙏Let Homy Spirit guide you & strengthen you each & every moment of your life …. You are a true blessing for everyone….. waiting for next episode….we are praying for all Priests around the world….🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 9 หลายเดือนก่อน +5

    Waiting for next section informative and inspirational. Holy Spirit and guardian angel mother Mary and Jesus guiding and protecting you.nurse from Chicago.God bless🙏🙏🙏

    • @aadumpathiri
      @aadumpathiri 9 หลายเดือนก่อน

      ദൈവത്തിനു സ്തുതി!

  • @MercyJose-fn2kt
    @MercyJose-fn2kt 9 หลายเดือนก่อน +4

    May the Almighty God bless you abundantly with more strength, wisdom and knowledge and be a great instrument for God 🙏🏼🙏🏼🌹🙏🏼💝❤

  • @tombeena
    @tombeena 9 หลายเดือนก่อน +4

    Praise the Lord,and God bless you Father.

  • @minijose8000
    @minijose8000 9 หลายเดือนก่อน +4

    Very inspiring message 🙏🙏God bless you Acha 🙏🙏

  • @bigfamilytcr
    @bigfamilytcr 9 หลายเดือนก่อน +8

    പരിചയപ്പെട്ട കാലം മുതൽ മുഖത്തുള്ള നിഷ്കളങ്കം ഒരു വൈദിക നിൽ ചെന്നെത്തിക്കും എന്ന് ഞങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നു❤

  • @magyvp3563
    @magyvp3563 9 หลายเดือนก่อน +4

    Very inspiring. God bless you father

  • @shinyjibin338
    @shinyjibin338 9 หลายเดือนก่อน +5

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @elzammaabraham2388
    @elzammaabraham2388 9 หลายเดือนก่อน +3

    A blessed Father.lwt the Holy spirit lead you Acha

  • @katherinesunny6071
    @katherinesunny6071 9 หลายเดือนก่อน +1

    Dear father,you are really chosen by our God the father
    May God bless you abundantly 🎉

  • @user-ix9yd2so3m
    @user-ix9yd2so3m 9 หลายเดือนก่อน +3

    Thank you father

  • @user-on5bg6zt3o
    @user-on5bg6zt3o 9 หลายเดือนก่อน +5

    അച്ചൻ ഉയരും 👍🕊️🌼🌺❤️🙏

  • @shajurocker
    @shajurocker 9 หลายเดือนก่อน +2

    Really inspiring and heart touching

  • @sujasuresh3571
    @sujasuresh3571 9 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏🙏🙏🙏💐

  • @gracysebastian465
    @gracysebastian465 9 หลายเดือนก่อน +4

    God bless my cousin and grandson to overcome the present state 🙏

  • @ricyrobert7518
    @ricyrobert7518 6 หลายเดือนก่อน

    iam the luckiest person becz god gave me a chance to see you .. he is in our church now...god bless you fr.

  • @elsammathomas804
    @elsammathomas804 9 หลายเดือนก่อน +2

    God bless you Acha 👏🙏🎉❤️🌹

  • @betsymolbenny1819
    @betsymolbenny1819 9 หลายเดือนก่อน +2

    Thank you Jesus 🙏🙏Acha... so.. touching testimony.. Congratulations and prayers.. God bless you. I am also a nurse. Very inspirational. Praying for your father. 🙏🙏🙏

  • @gracyjose7474
    @gracyjose7474 9 หลายเดือนก่อน

    അച്ഛനേയും എല്ലാ പുരോഹിതരേയും കർത്താവിന്റെ വിളിയോടു ചേർന്ന് നടക്കാൻ അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @BeenasFamilyKitchen
    @BeenasFamilyKitchen 9 หลายเดือนก่อน +3

    God Bless you and your family Acha. 🙏

  • @BabyVp-zy5nl
    @BabyVp-zy5nl 9 หลายเดือนก่อน +4

    God bless you father..🙏

  • @thankammajoy5553
    @thankammajoy5553 8 หลายเดือนก่อน

    Very sweet Father.What an innocent face and talking also is very cute.May God bless you Father.

  • @nishava8645
    @nishava8645 9 หลายเดือนก่อน +2

    Really inspiring... waiting for next episode

  • @sophymathew6390
    @sophymathew6390 9 หลายเดือนก่อน +4

    Praise the lord, God bless you abundantly. 🙏

  • @nimmyej5588
    @nimmyej5588 9 หลายเดือนก่อน +1

    Awaiting for next episode.

  • @sheebageorge7476
    @sheebageorge7476 9 หลายเดือนก่อน +3

    Great... 👍👍❤

  • @annampeter2891
    @annampeter2891 9 หลายเดือนก่อน +3

    Bless the Lord, Holy Spirit and your guardian angel who protected you while driving dozing off 🙏

  • @marysvlogsandvideos
    @marysvlogsandvideos 9 หลายเดือนก่อน +6

    God bless you acha ur priestly sermons are also very good May u continue to do the best work in ur vocation n thus help many people to live with God Almighty

  • @srannvisitation5377
    @srannvisitation5377 9 หลายเดือนก่อน +9

    Great Vocation Father. God be with you.

  • @kuttanmaster8688
    @kuttanmaster8688 9 หลายเดือนก่อน +4

    God bless you father❤

  • @mariyabjose
    @mariyabjose 9 หลายเดือนก่อน +3

    Proud of Ajith Achan.. May God keep you blessed.

  • @lucyphilip4881
    @lucyphilip4881 9 หลายเดือนก่อน +2

    Prathididandhikalil thalarnnupokathe kivellayil thangiya nalla Deivathinu orayiram nanni prarthanayil njangalekoody orkaname God bless you father

  • @gracysebastian465
    @gracysebastian465 9 หลายเดือนก่อน +3

    God bless my grand son to study well and fullfill his ambition

  • @soniajose146
    @soniajose146 9 หลายเดือนก่อน +6

    Praise the lord ❤❤

  • @alwingeo9841
    @alwingeo9841 6 หลายเดือนก่อน

    യെശു ദൈവമേ ഞങ്ങൾക്കു വിശുദ്ധരായ വൈദികരെ തനത്തിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏

  • @mercyjose6249
    @mercyjose6249 9 หลายเดือนก่อน +1

    Dear father God bless you.....

  • @annammavijiannammaviji9867
    @annammavijiannammaviji9867 9 หลายเดือนก่อน +2

    God bless you 🙏

  • @lizroy3746
    @lizroy3746 9 หลายเดือนก่อน +3

    Dear rev.fr.u r God's ❤chosen one 🙏

  • @sr.aniceskd7485
    @sr.aniceskd7485 9 หลายเดือนก่อน +9

    Inspiring thoughts. It may help many to select their vocation.

  • @kl-73-vandi-maker
    @kl-73-vandi-maker 8 หลายเดือนก่อน

    കുട്ടികൾക്ക് ഈ സാഹചര്യത്തിൽ ഈ ശേയിലേക്ക് അടുക്കുവാൻ ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ഒരായിരം നന്ദി

  • @rennyjoju5123
    @rennyjoju5123 5 วันที่ผ่านมา

    God bless you father
    Wishyouallthebest

  • @tessj265
    @tessj265 9 หลายเดือนก่อน +4

    God bless you more and more.Let the Holy Spirit guide you, guard you and protect you acha.All the prayers 🙏💗🙏

  • @mijocjacob2226
    @mijocjacob2226 8 หลายเดือนก่อน

    Achanuvendium ,father mother and sisterinuvendium prarthikkunnu🙏🙏🙏🙏

  • @user-hr1lt8mf5f
    @user-hr1lt8mf5f 9 หลายเดือนก่อน +2

    God bless you father.....🙏🙏

  • @jessyvg4631
    @jessyvg4631 9 หลายเดือนก่อน +5

    God bless you Father ❤

  • @susammaabraham6977
    @susammaabraham6977 9 หลายเดือนก่อน +3

    . God bless you father❤❤❤

  • @lilakv2340
    @lilakv2340 9 หลายเดือนก่อน +4

    Acha njhanum “ imitation of Christ “ vayichittundu ipozhum pazhayathum(1944 )puthiyaghum , englishum undu , Bible kazhinjhal pinne nallapusthakam, ‘ ponpusthakam’ ennokke visheshippickunna nalla book👏❤️🌹

  • @user-fn8sp4gg8c
    @user-fn8sp4gg8c 9 หลายเดือนก่อน +5

    God bless you father 🙏🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 9 หลายเดือนก่อน +1

    God bless you Acha🙏

  • @minimathewvadakkumparabil1553
    @minimathewvadakkumparabil1553 9 หลายเดือนก่อน +2

    May God bless you Fr.❤

  • @aniesstephen9702
    @aniesstephen9702 9 หลายเดือนก่อน +1

    God bless you Achaa🙏🏻