നമ്മുടെ ചാനൽ 2M subscribers ആയാൽ , TVS compeny യുടെ 2 ബൈക്ക് സമ്മാനം നൽകുന്നുണ്ട്. എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കണെ. , വിശദമായി അറിയാൻ വീഡിയോ കാണാം th-cam.com/video/OHL_MKZFbCw/w-d-xo.html കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റഗ്രാം നോക്കണെ : instagram.com/mallu_traveler
30:35 Correct ആണ് bro .✨ മതമേതായാലും മനുഷ്യൻ നന്നായാൽ മതി 🤗. നമ്മളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ Friends നേ ഒക്കെ തിരഞ്ഞെടുക്കുന്നത് മതം നോക്കിയാണോ.🤔 അല്ല ട്ടോ.😊 മതം ഒക്കെ കല്യാണ കാര്യതിനോക്കെ മതി😂😂😂. ജീവിക്കാൻ വേണ്ട മ്മള് ഒറ്റക്കെട്ടായി നിന്ന ഒരു യു ദ്ദവും വരൂല.💪❤️
"ഒഡീസ'അല്ല ഷാക്കിർ ബായ് "ഒടെസ'എന്നാണ്. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ സഞ്ചാരത്തിലും,സഞ്ചാരിയുടെ ഡയറി കുറിപ്പിലും. ഇ സ്ഥലത്തെ കുറിച്ചു കാണിക്കുകയും, വിശദമായി പറയുകയും ചെയുന്നുണ്ട്👏👌♥️👍.
എന്റെ മുത്തെ സന്തോഷ് കുളങ്ങര ഒരു പ്രൊഫഷണൽ ഗയ് ആണ് നമ്മളെ ഷാകിർക്ക ഒരു സാദാരണ നാട്ടിൻപുരത്തുകാരൻ എല്ലാ വീഡിയോയിലും അദ്ദേഹം പറയുന്നുണ്ട് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം എന്ന് അദ്ദേഹം അദ്ദേഹത്തിന്റെ കഴിവ് വെച്ചു ഇത്രയും നന്നായി വ്ലോഗ് ചെയ്യുന്നില്ലേ ഏതെങ്കിലും ഒരു മലയാളി ഇത് പോലെ നല്ല നാടൻ ഭാഷയിൽ ഇങ്ങനെ യുള്ള സ്ഥലങ്ങൾ കാണിച്ചു തരുമോ സന്തോഷ് ഓക്കേ കൊറേ ഇംഗ്ളീഷും മിക്സ് ആക്കി പറയുന്നനേക്കാൾ രസം ഒന്നുമല്ലാത്ത ഒരു സധാരണ മനുഷ്യൻ അവരുടെ നിഷ്കളങ്കമായ ഭാഷയിൽ പറയുന്നതാ
ചരിത്രമുഹൂർത്തങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങൾ പകർത്തിയതിന് നന്ദി...🙏 പതിനായിരക്കണക്കിന് ജീവൻ രക്ഷിക്കുവാൻ ഈ തുരങ്കങ്ങൾ രക്ഷയായി കൂടുതൽ വിശദീകരിക്കുന്നില്ല. ഈ ഉക്രയിൻ തന്നെ സോവിയറ്റ് യൂണിയനെ തകർത്ത് ചെറുരാജ്യങ്ങളാക്കുന്നതിൽ മത മേലാളന്മാർക്കൊപ്പമായിരുന്നു.
എത്ര നീണ്ട വീഡിയോ ആണെങ്കിലും ഒരു second പോലും skip ചെയ്യാൻ തോന്നാത്ത വിധം, അത്രക്കും intresting ആയി vedio ചെയ്ത് കാണിച്ചുതരുന്ന മല്ലു bro ആണ് ന്റെ roll model 💋💋💋
എനിക്ക് അവസാനം പറഞ്ഞ വാക്കുകൾ ആണ് ഇഷ്ടമായത്... അനുഭവിച്ചാലേ നമ്മൾ തിരിച്ചറിയു... അനുഭവിക്കാതെ ഇരിക്കട്ടെ സുഹൃത്തുക്കൾ തമ്മിൽ ആയാലും രാജ്യങ്ങൾ തമ്മിൽ ആയാലും... അതിന്റെ ഭീകരത നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്
My first dream സൈക്കിളിൽ കോഴിക്കോട് ബീച്ച് വരെ പോകാൻ പക്ഷേ എനിക്ക് സൈക്കിൾ ഇല്ല സൈക്കിൾ ഇല്ലാത്തതുകൊണ്ട് ഞാൻ വിഷമിപ്പിക്കുന്ന ഇല്ല അതിന് കാരണംikka യാത്ര കണ്ട് ആസ്വദിക്കുന്നു the one and only Mallu travaler
സത്യം!! യുദ്ധം വരണം എന്ന് പറയുന്നവർക്ക് ഒന്നെങ്കിൽ അതിൻ്റെ ഭീഗരത അറില്ല അല്ലെങ്കിൽ തലക്ക് വെളിവില്ല... അത് ഉറപ്പാണ്. . യുദ്ധം maximum വരാതിരിക്കാൻ എല്ലാവരും ശ്രമിക്കണം... വന്നാൽ തീരാ നഷ്ടങ്ങളയുറിക്കും എല്ലാവർക്കും... let's promote Peace ☮️👌🏻👍🏼❤️🕊️🙏
നല്ല ഉള്ളടക്ക വേഡിയോകൾ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച views ലഭിക്കുന്നില്ല. സ്വയം പ്രശംസിക്കുന്നത് അവന്റെ മോശം ശീലമായിരിക്കാം. എന്തായാലും നമുക്ക് അവന്റെ കഴിവുകളെ ചെറുതാക്കാൻ കഴിയില്ല. Mallu travaler always great👏👏
നമ്മുടെ ചാനൽ 2M subscribers ആയാൽ , TVS compeny യുടെ 2 ബൈക്ക് സമ്മാനം നൽകുന്നുണ്ട്. എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കണെ. , വിശദമായി അറിയാൻ വീഡിയോ കാണാം th-cam.com/video/OHL_MKZFbCw/w-d-xo.html
കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റഗ്രാം നോക്കണെ : instagram.com/mallu_traveler
Ink tharamo😉
Bro oru vandi tharamo🤷♂️
🔥
വണ്ടി ഒന്നും കിട്ടിയില്ലെങ്കിലും കട്ട സപ്പോർട്ടയിട്ട് കൂടെ ഉണ്ടാവും
Set പൊളിക്കും
Catacombs എന്ന് പറയുമ്പോൾ mini militia game ഓർമവന്നവർ ആരെങ്കിലും ഉണ്ടോ...🤓🤓
Yaa😍😍😄😄
Correct 😄😆
Ya brooo . 😘😘😁😁
Pinnallah
Yaa😍
ഇത്രയും നല്ലൊരു അറിവ് തന്ന മല്ലുവിന് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും നേരുന്നു
നന്ദിയും
Trip പോവാൻ Cash ഇല്ലെങ്കിലും മച്ചാന്റെ വിഡിയോ കാണുമ്പോ ഞങ്ങൾ ശെരിക്കും ആസ്വദിക്കുന്നുണ്ട്
Yes 👍
Mallu ella രാജ്യത്തും പോകുന്നതിനാൽ ഞങ്ങള്ക് ella രാജ്യം കാണാൻ പറ്റുന്നു love you💕💞
ʜᴀ✌
@@INISHTATECH 💥💕
😂
@@hinahaneefa7039 💞
😂😂❤️
8:24ഇതിലും നല്ല ബോംബ് നമ്മടെ നാട്ടില് കണ്ണൂര് കിട്ടും , 😂😂😂
അത് പെവർ 💪✌️
8:14 aann
Kannur 💪
Communist effect
@@magicmashroom6488 it is best episode
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്....
BGM ആണ്...
നിങ്ങൾക്കോ.....👌👌👌👌👌
*മനോഹരമായ കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന മല്ലു ട്രാവൽലിന് ബിഗ് സല്യൂട്ട്*
ഹായ് ഫ്രണ്ട്സ്
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
മാഷാ അല്ലാഹ് നല്ല അറിവ് കിട്ടി നല്ല ആസ്വാദനം ഉണ്ട് കാണാൻ എനിയും ഇതു പോലുള്ള വീഡിയോ ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ 👍👍👍👍
*ഇനി കുറച്ചു HORROR ആകാം 😳😄😆🤩*
Horror aan
Ayinu mmade beypore sultan nte aduthu poya pore
Horror mod
M4TECH fans Arjun talks vs M4TECH video upload please watch
👌👌
യുദ്ധം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം.
യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല
@@mohammedanwarsha4273 എന്താടോ
Achoda..monu.. ingene ulla pedikkunna videos kanaand Paalu kudhichit urangiye
@@frozen-miski0707 ne etra yuddam chytittund...
@@jz8053 ഞാനുണ്ടായിരുന്നു കാർഗിൽ waril
😂😂
Background sound വേറെ ലെവൽ പ്രേതം ഇപ്പോ വെറുമെന്ന് വിചാരിച്ചിരിക്കാർന്നു
Correct
ഇതൊക്കെ കണ്ടു കഴിഞ്ഞു അവസാനം ഉറങ്ങാൻ പോകുമ്പോഴാണ് മോനെ കുരിശ് ഇതൊക്കെ ഓർമ്മിച് ഉറങ്ങാൻ പറ്റില്ല 😬❤️
😂
Eee cmnt eppoyaa appooo ittadh
Uranghi enittadhin sheshamuoow
ഇതിനേക്കാൾ വലിയ ബോംബ് കണ്ണൂർ ഇണ്ട് അത് മാസ്സ് ആയി💥⚡
ശാക്കിർ ഇക്ക❤😍
30:35 Correct ആണ് bro .✨ മതമേതായാലും മനുഷ്യൻ നന്നായാൽ മതി 🤗. നമ്മളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ Friends നേ ഒക്കെ തിരഞ്ഞെടുക്കുന്നത് മതം നോക്കിയാണോ.🤔 അല്ല ട്ടോ.😊 മതം ഒക്കെ കല്യാണ കാര്യതിനോക്കെ മതി😂😂😂. ജീവിക്കാൻ വേണ്ട മ്മള് ഒറ്റക്കെട്ടായി നിന്ന ഒരു യു ദ്ദവും വരൂല.💪❤️
Kalyanathinum matham vnda😉
മാല്ലുവിന്റെ പോലെ ലോകം ചുറ്റാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ 👇👇👇👇
മാല്ലു അല്ല മല്ലു
അജ് പൈസ illaaa😁
ഉണ്ടെങ്കിൽ താൻ കൊണ്ടു പോകുമോ😕
ആഗ്രഹം ഇല്ലാത്തവർ കുറവാ
Athenthu chodyaman bhai 😍😍😍
earphone ഇട്ട് കണ്ടവർ ഉണ്ടോ.. 😣😥....uff ഇജ്ജാതി feel
Yaa bro
@@zakkariya4623 😀
Poli
Polli👍
Myr pedich.....⚡️🤯
Good content ithpolathe intresting video cheyyu... Allathe endokke katti kooti alkkare boradipikkale broo..
സൂപ്പർ പൊളി ആണ് 🥰🥰🥰
ഒരു രക്ഷയും ഇല്ല പോപ്പോളി ആണ് മക്കളെ ഉഷാർ ❤❤❤❤❤❤
Ivan full durandham anallo. Video kanunnathin munne comment idunna ******
M4TECH vs Arjun talks video uploaded please watch
Thdayi. Foodball
*സ്വർണ്ണ വില പവന് 320 രൂപ കുറഞ്ഞു*
*1 gm 4660*
*8 gm. 37,280*
Date. 23.12.2020
ഹായ് ഫ്രണ്ട്സ്
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
"ഒഡീസ'അല്ല ഷാക്കിർ ബായ് "ഒടെസ'എന്നാണ്. സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ സഞ്ചാരത്തിലും,സഞ്ചാരിയുടെ ഡയറി കുറിപ്പിലും. ഇ സ്ഥലത്തെ കുറിച്ചു കാണിക്കുകയും, വിശദമായി പറയുകയും ചെയുന്നുണ്ട്👏👌♥️👍.
എന്റെ മുത്തെ സന്തോഷ് കുളങ്ങര ഒരു പ്രൊഫഷണൽ ഗയ് ആണ് നമ്മളെ ഷാകിർക്ക ഒരു സാദാരണ നാട്ടിൻപുരത്തുകാരൻ എല്ലാ വീഡിയോയിലും അദ്ദേഹം പറയുന്നുണ്ട് തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം എന്ന്
അദ്ദേഹം അദ്ദേഹത്തിന്റെ കഴിവ് വെച്ചു ഇത്രയും നന്നായി വ്ലോഗ് ചെയ്യുന്നില്ലേ ഏതെങ്കിലും ഒരു മലയാളി ഇത് പോലെ നല്ല നാടൻ ഭാഷയിൽ ഇങ്ങനെ യുള്ള സ്ഥലങ്ങൾ കാണിച്ചു തരുമോ സന്തോഷ് ഓക്കേ കൊറേ ഇംഗ്ളീഷും മിക്സ് ആക്കി പറയുന്നനേക്കാൾ രസം ഒന്നുമല്ലാത്ത ഒരു സധാരണ മനുഷ്യൻ അവരുടെ നിഷ്കളങ്കമായ ഭാഷയിൽ പറയുന്നതാ
@@rock786. enthayalum nammalk correct pronunciation mansilayille.
Pinne santhosh george kulangara sir nalla detail ayi oro karyangalum present cheyyunnund. Pinne ororutharudeyum presentation style vere aakum.
2 aalum adipoli alle😀
ഒഡേസ?
മുൻപിലെ vedio കണ്ട് നോക്ക്..
അതിൽ രണ്ടും clear Ayi പറയുന്നുണ്ട്..
ശാക്കിർ bai ..
ഇത് ഇന്ത്യ യിലെ odisia അല്ല. Odessa anenn
@@rock786. please dont compare santhosh george sir with this guy😂
നല്ല നല്ല നല്ല കാഴ്ചകൾ വിവരിച്ചു തരിക....
സാകിർ ഭായ്...
Allah bless you and your family....!
ഇത്രയും ഉണ്ടാക്കിയ ഇവർക്ക് അതിനകത്ത് കുറച്ച് bulb koode fit cheyth വേചൂടെ.
😂❤️
😂😂🤣
ദാമു പറഞ്ഞത് വളരെ ശരിയാണ്👏😉
ആ feel-നു വേണ്ടിയാണ് ഇങ്ങനെ തന്നെ ഇട്ടേക്കുന്നെ
ആ feel പോകും 😌😌
മരണത്തിന്റെ മണമുള്ള തുരംഗം ആണ് എങ്കിൽ മൂക് പൊത്തി പോക്കണേ സകീർ ഭായ്
ഇനി യും ഒരുപാട് നാട് ചുറ്റാൻ ഉള്ളതാ 😁🤣🤣🤣🤩🤩🤩💪
😅😂
M4TECH vs Arjun talks video uploaded please watch
@@nisharathnan2008 🤣
മാടന്റെ തൊപ്പി എനിക്ക് തെരോ 😌
@@gouthamkrishna4219 എടുത്തോ 😁🤩🤩
*അപ്പൊ ഇതാണല്ലേ മിനി മിൽറ്റിയ യിലെ Catacombs* 😹❌
😂😂
Mmm
Mallu traveller അത് oru വികാരം ആണ് ❤️🔥👇👇
M4TECH vs Arjun talks video uploaded please watch
മല്ലു lover's.☺☺☺feeling soo happy 😊😊😊
ഇനി ഒരു യുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് ജലത്തിനു വേണ്ടി ആയിരിക്കും
കടൽ ഉള്ളടത്തോളം കാലം അത് ഉണ്ടാവില്ല ബ്രോ ഇവിടെ GCC മുഴുവൻ sea water ആണ് use ചെയ്യുന്നത്
ഇവിടെ ഒന്നും pure water ഇല്ല
Fresh
Engane manasilayi
@@fahadmampuram6657 athu akine sea water salty alle pinne athu akine kudikunu. Pinne dufai creek oru artifical lake ane ariya.
@@Vishnu-cg6li ഇവിടെ sea water purify ചെയ്താണ് use ചെയ്യുന്നത്
8:15 ഇതിനെക്കാളും വലിയ ബോംബ് ഒക്കെ കണ്ണൂരിൽ ഉണ്ട് 😂😂😂😂👍👍👍👍
Athanu😂
😂😂
*KANNURIAN* ✌️✌️✌️🔥🔥
ഉണരുവിൻ സഖാക്കളെ
ഹായ് ഫ്രണ്ട്സ്
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
ഇത് ഇന്ത്യയിൽ ആണെങ്കിൽ!!!
ഒരു ഉപകാരണത്തിലും തൊടാൻ പാടില്ല.😂
അങനെ തൊടാൻ സമ്മതിച്ചിരുന്നെങ്കിൽ അതൊക്കെ എന്നേ അടിച്ചോണ്ട് പോയേനെ..
@@jayasankersyam7022 😂😂😂
@@jayasankersyam7022 😂😂🤣 vaasthavam
@@jayasankersyam7022 അതാണ് 👍
ചരിത്രമുഹൂർത്തങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങൾ പകർത്തിയതിന് നന്ദി...🙏
പതിനായിരക്കണക്കിന് ജീവൻ രക്ഷിക്കുവാൻ ഈ തുരങ്കങ്ങൾ രക്ഷയായി കൂടുതൽ വിശദീകരിക്കുന്നില്ല. ഈ ഉക്രയിൻ തന്നെ സോവിയറ്റ് യൂണിയനെ തകർത്ത് ചെറുരാജ്യങ്ങളാക്കുന്നതിൽ മത മേലാളന്മാർക്കൊപ്പമായിരുന്നു.
MINIMILITIA ആയിലെ CATACOMBS ഓർമ വന്നവർ LIKE അടി
Njan
Mallu traveller is a book with so many lessons to learn.. 👍
ഒന്നും പറയാൻ ഇല്ല ഇന്നത്തെ വീഡിയോ poliii
ഇതുപോലുള്ള വീഡിയോ കൾക്കായി iam still waiting 😘😘
മല്ലു ട്രാവെള്ളേർ ഫാൻസ് ഇങ്ങോട്ട് ലൈക് രേഖപെടുത്തു 🔥🔥🔥🔥😍 അടി ഒരു മല്ലു pookutty 🔥
Pliz supportt my ചാനെൽ
എത്ര നീണ്ട വീഡിയോ ആണെങ്കിലും ഒരു second പോലും skip ചെയ്യാൻ തോന്നാത്ത വിധം, അത്രക്കും intresting ആയി vedio ചെയ്ത് കാണിച്ചുതരുന്ന മല്ലു bro ആണ് ന്റെ roll model 💋💋💋
Ayinn🤭
@@pauljohn2218 athin enikonnulla. Ninak enthelum ndoo..😂
@@Musthafazz undel😇
21:08 ::aa bro samsarikumba mmde boby annante sound pole tonind.... Enik maatram aano gooys🔥😍.....BO-CHE🥳🔥
S
🎀 സ്നേഹം മാത്രം🎀
M4TECH vs Arjun talks video uploaded please watch
Bro background music inside tunnel pollichu . little horror feeling.
ന്റെ ചങ്ങായി, ഉള്ള പറയലാ, ഇങ്ങളെ കാണുമ്പോ ബല്ലാത്ത ഒരു പോസിറ്റീവ് വൈബ് ആണ് 😍😍😍
8:15 *ഇതിനേക്കാൾ വലിയ ബോംബ് നമ്മുടെ നാട്ടിൽ കണ്ണൂരിൽ ഒക്കെയുള്ളതാ....*
⚡⚡🔥
❤
തുരങ്കം ഇത് വരെ കാണാത്തവർ ഉണ്ടോ 😱എന്നെ പ്പോലെ 💥 Mallu fans ഒരു 1 like❤താ 🙏
Puzhungi thinaanu annoo😁
@@adnanzakki1528 🤣🤣🤣
Subscribe cheyyo channel
Like njangal vedeokke ittend😄😂
Elavrum like remove chayoo avan 1 like mathi
നമ്മളെ കണ്ണുര് നാടൻ ഭാഷ പറഞ്ഞോണ്ട് വിവരിക്കുന്നെ കേക്കനും ഒരു സുഖാ😁
Pinnallah kannur uyirr
20:47 ആ എല്ലാം ഓൻ പറന്നതുപോലെ തന്നെ 😂😂😂 മല്ലു thug 😂😆
🏍️ ന്റെ ലൈസൻസ് ഒക്കേയും ഉണ്ടായിറ്റും ഒരു യാത്ര പോകണം എന്ന ഒരു ആഗ്യഹത്താൽ 🏍️ ഇല്ലാതേ ഇരിക്കുന്നു😔
Mallu traveler is a good TH-cam channel
I like your sound and your smartness
Catacombs എന്ന പേരുകേട്ടപ്പോൾ Minimilitia ഓർമവന്നവർ ഉണ്ടോ 👇
Bro ആ പ്രേതത്തിന്റെ music എന്തിനാ വെച്ചത്. അതാണ് കൂടുതൽ പേടിയാവുന്നത്...😁😂😂😟😵😳🧐
M
ബ്രോ പറഞ്ഞത് വളരെ കറക്റ്റ്. യുദ്ധവും കലഹങ്ങളുമൊക്കെ നമ്മുടെ നാശത്തിലെ ഭവിക്കൂ എന്നു തിരിച്ചറിയാൻ ഈ കാഴ്ചകളൊക്കെ സഹായിക്കട്ടെ. 😍
ഇത് പോലെ തുരഗതിൽ പോവാൻ ഇഷ്ട്ടം ഉള്ളവർ like അടി 👍
ക്യാറ്റകോമ്പസ് എന്ന് പറഞ്ഞൽ ആദ്യം ഓർമ്മ വരുന്നത് മിനി മിലീറ്റിയ ആണ്... any others 😅🙄👇
😂😂😂✌️
Hlo ജാഫർക്കാ എങ്ങനെ പോകുന്നു മൂന്നാർ ട്രിപ്പ് ഒക്കെ 🔥😬😜
😂🙌
@@Heiiiiy ഉസാർ
5:59 തോണ്ടിയത് മതിയെങ്കിൽ ഞാൻ പൊക്കോട്ടെ..എന്ന ഭാവം..😄👍
😂😂😂
പഴയ അഹ് മല്ലു ട്രാവലർ തിരിച്ചു വന്നു തുടങ്ങി 😁😁😁😁😁
Caption ൽ മരണം മണക്കുന്ന തുരങ്കം
എന്ന് കണ്ടപ്പോൾ പേടിച്ചു പോയി.
എനിക്ക് അവസാനം പറഞ്ഞ വാക്കുകൾ ആണ് ഇഷ്ടമായത്...
അനുഭവിച്ചാലേ നമ്മൾ തിരിച്ചറിയു...
അനുഭവിക്കാതെ ഇരിക്കട്ടെ സുഹൃത്തുക്കൾ തമ്മിൽ ആയാലും രാജ്യങ്ങൾ തമ്മിൽ ആയാലും... അതിന്റെ ഭീകരത നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്
Mallu Traveler എന്നും മുടങ്ങാതെ കാണുന്നവർ 👇👇👇👇👍
10 മണി ഫാൻസ് like adi...💙
👇
👇പവർ വരട്ടെ...😍)
M4TECH vs Arjun talks video uploaded please watch
*സ്വർണ്ണ വില പവന് 320 രൂപ കുറഞ്ഞു*
*1 gm 4660*
*8 gm. 37,280*
Date. 23.12.2020
കുറച്ചു days ആയിട്ട് നിങ്ങളുടെ വീഡിയോ കാണാറില്ലായിരുന്നു.
മുമ്പത്തെ ആ ഒരു feel വീണ്ടും തിരിച്ചു വന്നു
---smk🥰🥰🥰🚴🚴🚴
ആദ്യമായിട്ടാണ് ഒന്നാമത്തെ മിനുട്ടിൽ തന്നെ വീഡിയോ കാണുന്നത് 🔥🔥
എന്നും സ്നേഹം മാത്രം 💕🌹
15 വയസ്സിന് തായേയുള്ള കുട്ടികൾ ഇത് കാണുന്നുണ്ടോ
Mallu ചന്ദ്രനിൽ പോകുന്നത് കാണാൻ അഗ്രഹമുളളവർ ....
Extreme thinking aayipoyallo bro😂😂
🤣🤣🤣🤣🤣
🙄🙄
അവസാനം ഷാകിർ ബ്രോ പറഞ്ഞതിനോട് യോജിക്കുന്നവർ ലൈക്ക് അടി 👍
അൽഭുത കാഴ്ചകൾ കാണിച്ച് തന്ന ശാക്കിർ ബ്രോ .... ബിഗ് താങ്ക്സ് .... സൂപ്പർ..... സൂപ്പർ...
1 minute 1k Views🔥👍
Mallu🔥
കറങ്ങാൻ പോകാൻ വക ഇല്ലെങ്കിൽഉം ഈ ചാനൽ നോക്കി വായ pollunn നിൽക്കുന്നവർ ഉണ്ടോ 🤭🤭
My first dream സൈക്കിളിൽ കോഴിക്കോട് ബീച്ച് വരെ പോകാൻ പക്ഷേ എനിക്ക് സൈക്കിൾ ഇല്ല സൈക്കിൾ ഇല്ലാത്തതുകൊണ്ട് ഞാൻ വിഷമിപ്പിക്കുന്ന ഇല്ല അതിന് കാരണംikka യാത്ര കണ്ട് ആസ്വദിക്കുന്നു the one and only
Mallu travaler
വിശ്രമിക്കാതെ, മല്ലു നമ്മൾക്കായി വീഡിയോകൾ ഉണ്ടാക്കുന്നു! … നന്ദി ഷാക്കിർ കാ!😁
Kannur fans like adi🤜🤛😎
കിടിലം clarity🔥
മരണത്തിനു മുന്നിലും മല്ലു ട്രാവലർ പറയും ഹാപ്പി ആയിരിക്കു... Till the last minut❤️❤️❤️🥰🥰🥰🥰🥰🥰
CATACOMBS എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് mini militia യാണ് 😍
ഞാനും പോയിന് catacombsil കുറെ പ്രാവിശ്യം mini miltia ആണ് അന്ന് മാത്രമേ ഉള്ളു... 🥰🔥😅🔥🥰
Thamaashayaano
Njan നിങ്ങളുടെ പുതിയ subscriber aan keep uploding more videos
ഇന്നത്തെ വീഡിയോ പൊളി ആയിട്ടുണ്ട് മച്ചാനെ. ❤️
Pinnallah
Well said....War is too horrific.... promote peace... 🤍🤍🤍
കുട്ടിയുടെ രൂപം കണ്ടപ്പോൾ "അനേബെല്ല" സിനിമ ഓർത്തവർ ആരൊക്കെ?
*സ്വർണ്ണ വില പവന് 320 രൂപ കുറഞ്ഞു*
*1 gm 4660*
*8 gm. 37,280*
Date. 23.12.2020
@@solomedia7207 🙄
മറ്റേ മെഡിക്കൽ സ്റ്റാഫിന്റെ പടം കണ്ടപ്പോൾ Conjuring ഉം ഓർമ വന്നു..
Njn a film kandila
Haa njan inn first indh like adicchu k
🥰🥰
Aa centre aumbol oral verunilly adh kandh njan polum pedicchu
Pandu history padichathu ormavannu . Its amazing to watch this kind of videos 💚
Mallutraver ne ishttapedunnaver like akikk enikke oru aakraham unnd mallu travelerne onne kaannanem orupaad kaalethe oru aakraham aann😭
ഒരു ലൈക് തന്നിട്ട് ബാക്കി കമന്റ് വായിച്ചാൽ മതി☺️
8:14 പെവർ of കണ്ണൂർ 💥💥🔥🔥🔥🔥🔥🔥🔥
Kannurinteth power alla bheeruthaman
നമ്മൾ എങ്ങോട്ടാ പോകുന്നത് എന്ന് മല്ലു ചോയ്ച്ചപ്പോ (ഡോറ ബുജി) ഓർമ വന്നവരുണ്ടോ😁🙉
Dora😂😂
Illa
ഇല്ലാ
Travel mood Horror mood ആക്കിയലോ 👻👻☠️
നാട്ടില്‍ aayath കൊണ്ട് കുറേ വിഡിയോ മിസ്സ് ആയി 😭😭😭😭...
ഞാന്‍ കരുതി 2M aayitt ഉണ്ടാവും Yenn...
Waiting 👍👍👍👍
Shakir ikka💖
Mallu traveler
Malappuram faans undo
👇
സത്യം!! യുദ്ധം വരണം എന്ന് പറയുന്നവർക്ക് ഒന്നെങ്കിൽ അതിൻ്റെ ഭീഗരത അറില്ല അല്ലെങ്കിൽ തലക്ക് വെളിവില്ല... അത് ഉറപ്പാണ്. .
യുദ്ധം maximum വരാതിരിക്കാൻ എല്ലാവരും ശ്രമിക്കണം... വന്നാൽ തീരാ നഷ്ടങ്ങളയുറിക്കും എല്ലാവർക്കും... let's promote Peace ☮️👌🏻👍🏼❤️🕊️🙏
സ്നേഹം മതി യുദ്ധം വേണ്ട. 🤘🤘🤘🤘🤘🤘
നമ്മൾ മലയാളിസ് ആണെങ്കിൽ വിഷ് പൂർത്തിയാക്കാൻ കോയിൻ പെറുക്കിയെടുത്തന്നെ 😜😜😜😜
:-P
Conclusion is the best motive ..👍👍👍👍😘😘😘
Ikka ningalkk ithello kaanan pattunnath padachonte valiyoru anugrahaman......ee vedio kanunna palarum keralam vitt porth pokathavaran...😄
മലയാളി പൊളിയല്ലേ,
വേറെ എവിടെ കാണും ഇമ്മാതിരി പൊളി vloger ഏ...
മല്ലു അളിയാ പൊളിക്ക്
ഒരുപാട് ചരിത്രമുള്ള വർഷങ്ങൾ പഴക്കമുള്ള ഉപകരണങ്ങൾ ഇങ്ങനെ ഒരു സെക്യൂരിറ്റിയും ഇല്ലാതെ വെച്ച ലോകത്തിലെ ഒരേയൊരു ചരിത്രസ്ഥലമാണെന്ന് തോന്നുന്നു ഇത്😎
MALLUNTE TRAVEL 360p Vedio Qality മാത്രം ഇട്ട് കാണുന്നവർ ഉണ്ടോ? 🙂
Ella video um 360p ilan idune🤣
@@bangtanblaze9069 ഡാറ്റ സ്‌പീഡ് കുറവാവുമ്പോൾ ഔട്ടോമാറ്റിക് റെസുലേഷൻ കുറവാവും
480p👍
240
@@firozvkd2955 athum sheriya
Endelum onn ezhuthiyillengil vallatha misssing aayirikkum ❤️❤️👍👍👏👏👏👏👏👏👏
ഞാനിതുവരെ ഇന്ത്യയിൽ നിന്ന് പുറത്തു പോയിട്ടില്ല
😁 നിങ്ങൾ പോയിട്ടുണ്ടോ
😉പക്ഷേ ഞാൻ mallu traveler ടെ കൂടെ വീഡിയോയിൽ പോകുന്നുണ്ട് 😂
നല്ല ഉള്ളടക്ക വേഡിയോകൾ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പ്രതീക്ഷിച്ച views ലഭിക്കുന്നില്ല.
സ്വയം പ്രശംസിക്കുന്നത് അവന്റെ മോശം ശീലമായിരിക്കാം.
എന്തായാലും നമുക്ക് അവന്റെ കഴിവുകളെ ചെറുതാക്കാൻ കഴിയില്ല.
Mallu travaler always great👏👏
Self promotion chyunnath aytt njn kettilla...evdann paranj theraavo
കണ്ണൂർ മാത്രം അല്ല ശക്കിർക്ക കോഴിക്കോടും ഉണ്ട് നല്ല കിടിലൻ സാനം ഇങ്ങോട്ട് പോരി 😍😍കോഴിക്കോട് മച്ചാന്മാരെ ലൈക്കിക്കോ. ശക്കിർക്ക ഉയിർ 😘😘
very very worthy thanq mallu sir dr.v.അബൂബക്കർ guruvayur
യാത്രയെ പ്രണയിക്കാൻ പഠിപ്പിച്ച മല്ലു ട്രവെലർ നിങ്ങള് ഒരു ജിന്ന് അണ്.......❤️🔥🎉👍