സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
ഒരുപക്ഷെ നമ്മുടെയൊക്കെ കാലശേഷം വരാനിരിക്കുന്ന തലമുറയ്ക്ക് " ഇദ്ദേഹത്തെകുറിച്ചുള്ള ഒരു സിനിമ ലഭിക്കും എന്ന് എപ്പോളും ചിന്തിച്ചുപോകാറുണ്ട്.... കാലങ്ങൾക്ക് അതീതമായി സഞ്ചരിച്ച ഒരു യാതാർത്ഥ സഞ്ചാരിയുടെ കഥ ....
Because the intensity of the experience you're having everyday is the same as you have had always while he is experiencing something that is completely new to him which makes a deeper impact on his memory.
ഒരു സിനിമ കണ്ടത് പോലെ.. അതിമനോഹരമായ ഒരു എപ്പിസോഡ് 👌.. വന്ന് പോകുന്ന ഒരുപാട് കഥാപാത്രങ്ങൾ, യാത്രകൾ, ജീവജാലങ്ങൾ, under water sequence, അബോർഗിൻസ്, എന്തിന് അമ്മുമ്മ ചുടാകുന്ന സീൻ പോലും പക്കാ natural shots...
സന്തോഷ് ചേട്ടാ.. ഒരുപാട് നന്ദിയുണ്ട് ഇതുപോലുള്ള ഒരു പ്രോഗ്രാം നമ്മൽകയി അവതരിപ്പിക്കുന്നതീൽ. പിന്നെ ഇന്നത്തെ വളരുന്ന തലമുറക്കായി എങ്ങനെ ഈ ലോകത്തിലെ ഓരോ രാജ്യവും ഓരോ നിമിഷവും മാറുന്നു എന്നു ഓരോ രാജ്യത്തിന്റെയും ഹൃദയമിടിപ്പ് അവിടെ ചെന്നു കണ്ടു മനസിലാക്കി സൂഷ്മമായി നിരീക്ഷിച്ചു നമ്മൾക് ആയിട്ടു വിശദീകരിച്ചു നൽകുന്നതിൽ. ഇന്നത്തെ ചെറുപ്പക്കാരുടെ പുതീയ തലമുറയെ നാളേക്ക് വേണ്ടി സ്വപ്നം കാണാൻ പടിപ്പുകുന്നതിൽ. പക്ഷേ ഒരു ആഴ്ചയിൽ 4 ദിവസം എങ്കിലും പുതിയ വീഡിയോ അപ്‌ലോഡ് ചെയ്‌ത് ഇരുന്നു എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു..അറിയാം അതിന്ടെ പ്രായോഗിക വിഷമങ്ങൾ എങ്കിലും ആഗ്രഹിച്ചുപോകുന്നു.. ഓരോ വീഡിയോസ് കാണുബോളും ഒരുപാട് പോസിറ്റീവ് എനർജി ആണ് ഉണ്ടാക്കുന്നത്...That means you are really making our days brighter.. പിന്നെ പ്രസാദ് ഏട്ടന്റ ശബ്ദത്തിൽ സന്തോഷ് ഏട്ടന്റെ വിവരണം കേൾക്കുമ്പോൾ ഒരു ഗസൽ സംഗീതം കേൾക്കുന്ന പോലെയുള്ള ഒരു ഫീൽ ആണ്.. കണ്ട വീഡിയോസ് തന്നെ പിന്നെയും പിന്നെയും കണ്ടു പോകുന്നു.. പുതീയ വീഡിയോസിനായി ആയി എല്ല ദിവസവും കാത്തിരിക്കുന്നു...
നിങ്ങൾ ഒരു സ്വർഗീയ സഞ്ചാര വഴികാട്ടിയായി യുഗയുഗാന്തരങ്ങളോളം അനേകം മനസ്സുകളെ യാത്രയുടെ മയലോഗത്തിലൂടെ വഴിനടത്തും.... . ഒരിക്കൽ കാണുമ്പോൾ മനസ്സു തുറന്നു ഒരു നന്നി പറയണം എന്നുണ്ട്.... ആയുസും ആരോഗ്യവും മനസ്സമാധാനവും കാലം അങ്ങയ്ക്കു അനുവദിക്കട്ടെ, സന്തോഷ് ചേട്ടാ....
ഇതൊക്കെ എന്റെ പ്രായത്തിലുള്ള എന്റെ കൂട്ടുകാർ പോലും കാണുന്നില്ല അവർ ഒക്കെ ഇപ്പോഴും ടിക്ക് ടോക്കിന്റെ പുറകെ ആണ് ഇങ്ങനെ ഉള്ള പ്രോഗ്രാമുകളോടൊന്നും ആർക്കും താല്പര്യം ഇല്ല
പണ്ട് കാലത്ത് മലബാറിലുള്ള ഫ്രീഡം ഫൈറ്റേഴ്സ്നെ ഓസ്ട്രേലിയയിലേക്ക് വരെ ബ്രിട്ടീഷുകാർ നാടുകടത്തിയിരുന്നു.. ചിലപ്പോൾ ഓസ്ട്രേലിയയിലെ ഈ ആളുകൾ നമ്മുടെ പൂർവികരുടെ പിന്മുറക്കാരാവാൻ സാധ്യതയുണ്ട്..
കാണുന്തോറും അടിമപ്പെട്ടുപോകുന്ന പ്രോഗ്രാം.. യുഎഇയിലെ തിരക്കുകൾക്കിടയിലും മനസ്സിനെ യാത്രയാക്കുന്ന,സമയത്തിന് അർഹതപ്പെട്ടതിനേക്കാൾ വില നൽകുന്ന മലയാളിയുടെ അഹങ്കാരവും അഭിമാനവും..സഫാരി 💚❣️
നമുക്ക് ഒരു വാക്കുണ്ടല്ലോ മക്കളേ..എന്തുവാ ?? ഹാ..രാമായണം വായിച്ചു കുഴിലേക്കു കാലും നീട്ടി ഇരിക്കേണ്ട പ്രായം...അമ്മൂമ്മ കലക്കി !! Age shouldn't stop anybody from following their dreams !!
ആകെ ഉള്ള ഒരു സങ്കടം ഇതിനൊക്കെ ഒരു ലൈക്ക് മാത്രമേ അടിക്കാൻ പറ്റുകയുള്ളു എന്നതാണ്.. ഒന്നിലധികം ചെയ്യാൻ കഴിഞ്ഞെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ലൈക്ക് അടിക്കുന്ന ചാനെൽ ഇതായിരുന്നേനെ..... സഞ്ചാരം 😍😍😍 സന്തോഷേട്ടൻ😎😎😎
ആസ്ത്രേലിയയുടെ യഥാർത്ഥ അവകാശികളായ ആദിവാസികളെ അവിടുത്തെ സർക്കാരും ഇവിടുത്തെ ട്രൈബുകളെ നമ്മുടെ സർക്കാരുകളും പരിഗണിക്കുന്ന രീതി താരതമ്യം ചെയ്യുമ്പോൾ കുറെ പഠിക്കാനുണ്ട്
ആസ്ട്രേലിയയിലും അമേരിക്കയിലും അവിടത്തെ യഥാർത്ഥ ജനവിഭാഗങ്ങൾക്കതിരെ വ്യാപകമായമായ കൊലപാതകവും അതിക്രമവും നടത്തിയാണ് യൂറോപ്യൻമാർ ഈ പ്രദേശങ്ങൾ പിടിച്ചെടുത്ത് ,ആ പാവങ്ങളെ രണ്ടാംകിട പൗരന്മാരാക്കിയത്
ജനറേഷൻ ഗ്യാപ്പ് എന്നത് പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള വ്യത്യാസം ആയി പറയാറുണ്ട്. നമ്മുടെ കേരളവും അതേപോലെ ഓസ്ട്രേലിയയും തമ്മിൽ ഒരു 200 വർഷത്തെ ജനറേഷൻ ഗ്യാപ്പ് ഉണ്ട് എന്ന് തോന്നുന്നു ഇത് കണ്ടിട്ട്. നമ്മുടെ അമ്മൂമ്മയെ പോലെയല്ല അവരുടെ അമ്മൂമ്മ അവര് നൂറു കൊല്ലം മുമ്പേ ഇന്നത്തെ ഇവിടെയുള്ള പിള്ളേരെ പോലെ യോയോ ആയി നടന്നവരാണ്.
ഡയറിയുടെ താളുകൾ ഇവിടെ അവസാനിക്കുന്നില്ല അനുഭവങ്ങളുടെ ,മഷി ...വറ്റുംനുംയില്ല .ഇനിയും ഉണ്ട് വിചിത്രങ്ങളും അസ്വാഭാവിങ്ങളുമായ രാജ്യന്ദ്രയ അനുഭവങ്ങൾ . സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇനിയും തുടരും ...... ........beeyar prasad ,,hats off sir
I am such an avid viewer of this programme. The way Santhosh Sir recounts his journey lends a unique experience like no other .I am really addicted to watching more and more..
സന്തോഷ് ജോർജ് ഏതാണ്ടെല്ലാ രാജ്യങ്ങളും കണ്ടു കഴിഞ്ഞിട്ടുണ്ടാകുമല്ലോ. ഇനി ഞങ്ങൾ കേൾവിക്കാരെയൊക്കെ ഒന്നു നാടുകാണിക്കാൻ സഞ്ചാരമൊരുക്കണം എന്നൊരഭ്യർത്ഥനയുണ്ട്. ഒരുസഞ്ചാരിക്കേ നല്ല നല്ല ടൂറുകൾ സംഘടിപ്പിക്കാനാവൂ. ഞ ൾ സഞ്ചാരിയോടൊത്തുള്ള സഞ്ചാരത്തിനു വേണ്ടി കാത്തിരിക്കുന്നു
സന്തോഷ് ഭായ് നീങ്ങൾ ഒരു മഹാസംഭവം തന്നെയാണ്. ആർക്കും തന്നെ തോന്നാത്ത കാര്യം നിങ്ങൾ ഒറ്റ ക്ക് ലോകം സഞ്ചരിച്ച പ്രേക്ഷകരെ കാണിക്കുന്നു. ഞങ്ങളും ലോക രാജ്യങ്ങൾ നേരിൽ കാണുന്ന പ്രതീതി
At 18:36 koala 🐨.... aboriginals samsarikkunna bhashayil nammude devanagari bhashakalude amshangal und....ithu pole thanne Papua New Guinea pole ulla rajyangalilum athram samyangal kaanam....even before explorer started roaming the world we were a global village......namukk ahamkarikkaan onnumilla,......if we realised that v r just passers-by on this Earth......
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
ആകാംഷയോടെ കാത്തിരിക്കുന്ന ഒരേയൊരു പ്രോഗ്രാം
Safari 👌🏻❤️
വികസിച്ച രാജ്യങ്ങൾ പലതാണ് പക്ഷെ ഒന്നുമില്ലായ്മയിലേക്കു അധപതിച്ച യെമൻ ലിബിയ Iraq .......... എന്നിവയെ കുറിച്ച് കൂടി പറഞ്ഞാൽ അറിയാമായിരുന്നു 🤔😁😄
Safari
Very very interesting episodes
സമയം കഴിഞ്ഞു പോകുന്നത് അറിയാത്ത അപൂർവ്വം പ്രോഗ്രാമുകളിൽ ഒരെണ്ണമാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 😍
Exactly..
സത്യം
th-cam.com/video/cO10WQR1rV4/w-d-xo.html
L
സത്യം
ഇത്തരത്തിൽ ഉള്ള പരിപാടികൾ ആണ് യുട്യൂബിൽ ട്രെൻഡ്ങ്ങ ആകെണ്ടതു👌
Exactly
Exactly
Evide aAkan
.
@@abdulkhadar5933 🤣🤣🤣🤣🤣😨😨😨😨😣😨🤓🤓😯😯😯😣😣😣😺😺😺😺😺✊️🤲🤲🤲🙆🧑💼👩🎨👩🎨👨💻👨💻👨💻👩🎨🧑💼🕵♂️🧑🚒👷♀️👷♀️🕵♂️🧑🚒🧝💇♀️💃💃💃💃💃🧖♂️⛷️⛷️⛷️⛷️⛷️⛷️⛷️⛷️
ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ തങ്കളാണെന്നു തോന്നും, episodes കാണുമ്പോ...
ഈ പരിപാടി കാണാൻ തുടങ്ങിയത്‌മുതൽ നമ്മുടെ നാട്ടിലെ രാഷ്ട്രീയ കരോടും അധികരിക്കളോടും വെറും പുച്ഛം
എന്റെ കേരളം എത്ര സുന്ദരം adhokke വെറുതെ പറയുകയാ
🤣🤣🤣🤣🤣
Indian politicians bastards.
അതൊക്കെ വെറും പരസ്യനാടകമല്ലേ.
ഇദ്ദേഹം പറയുമ്പോൾ ഞാനും അവിടെ പോയ പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ
same 2 bro😍
Same here
അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ ഓരോരുത്തരും അവരവരുടെ ഭാവനകളിൽ ആ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നു....
Very true
enikum 😍✌🏻
ഒരുപക്ഷെ നമ്മുടെയൊക്കെ കാലശേഷം വരാനിരിക്കുന്ന തലമുറയ്ക്ക് " ഇദ്ദേഹത്തെകുറിച്ചുള്ള ഒരു സിനിമ ലഭിക്കും എന്ന് എപ്പോളും ചിന്തിച്ചുപോകാറുണ്ട്.... കാലങ്ങൾക്ക് അതീതമായി സഞ്ചരിച്ച ഒരു യാതാർത്ഥ സഞ്ചാരിയുടെ കഥ ....
JOSE M P: Exactly..... but i i think it is not possible to visualise his story in single part..
Waiting for that movie.... But engane akum ahh cinemayude climax?
Oru onn onnara cinema akum ath...
Ella malayaliyum orupad santhoshathode irunn kanum ahh cinima
സിനിമ അല്ല ഒരു ബുക്ക് ഒരു ജീവചരിത്രം പോലെ സാറിന്റെ ആശയങ്ങളിലും വീക്ഷണങ്ങളും പ്രതിപാദിക്കാൻ നല്ലത് അതാണ്. സിനിമയിൽ അത് സാധ്യമല്ല.
കഴിഞ്ഞ ആഴ്ച നടന്ന സംഭവം നുമ്മ ഓർക്കുന്നില്ല പിന്നല്ലേ 15 വർഷത്തിന് മുൻപുള്ളതു , സന്തോഷ് ചേട്ടാ നിങ്ങൾ വേറെ ലെവലാ 👍👍
Because the intensity of the experience you're having everyday is the same as you have had always while he is experiencing something that is completely new to him which makes a deeper impact on his memory.
It's really wonderful dear brother
ഒരു സിനിമ കണ്ടത് പോലെ.. അതിമനോഹരമായ ഒരു എപ്പിസോഡ് 👌.. വന്ന് പോകുന്ന ഒരുപാട് കഥാപാത്രങ്ങൾ, യാത്രകൾ, ജീവജാലങ്ങൾ, under water sequence, അബോർഗിൻസ്, എന്തിന് അമ്മുമ്മ ചുടാകുന്ന സീൻ പോലും പക്കാ natural shots...
Very very interesting.Thankful sir.
ആ അമ്മൂമ്മ ഇതൊന്നും കേൾക്കണ്ട. എടാ കൊച്ചേന എനിക്കത്ര പ്രായമൊന്നുമില്ല എന്നു പറഞ്ഞു ചൂടായേനെ.
ബിന്നിച്ചൻ തോമസിന്റെ വീഡിയോ കാണുന്നവർ ഉണ്ടോ
കേൾക്കുംതോറും അഡിക്റ്റാകുന്ന പ്രോഗ്രാം...
അതെ
Obviously
Sathyam
Correct
Very true
സന്തോഷ് ചേട്ടാ.. ഒരുപാട് നന്ദിയുണ്ട് ഇതുപോലുള്ള ഒരു പ്രോഗ്രാം നമ്മൽകയി അവതരിപ്പിക്കുന്നതീൽ. പിന്നെ ഇന്നത്തെ വളരുന്ന തലമുറക്കായി എങ്ങനെ ഈ ലോകത്തിലെ ഓരോ രാജ്യവും ഓരോ നിമിഷവും മാറുന്നു എന്നു ഓരോ രാജ്യത്തിന്റെയും ഹൃദയമിടിപ്പ് അവിടെ ചെന്നു കണ്ടു മനസിലാക്കി സൂഷ്മമായി നിരീക്ഷിച്ചു നമ്മൾക് ആയിട്ടു വിശദീകരിച്ചു നൽകുന്നതിൽ. ഇന്നത്തെ ചെറുപ്പക്കാരുടെ പുതീയ തലമുറയെ നാളേക്ക് വേണ്ടി സ്വപ്നം കാണാൻ പടിപ്പുകുന്നതിൽ. പക്ഷേ ഒരു ആഴ്ചയിൽ 4 ദിവസം എങ്കിലും പുതിയ വീഡിയോ അപ്‌ലോഡ് ചെയ്‌ത് ഇരുന്നു എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു..അറിയാം അതിന്ടെ പ്രായോഗിക വിഷമങ്ങൾ എങ്കിലും ആഗ്രഹിച്ചുപോകുന്നു.. ഓരോ വീഡിയോസ് കാണുബോളും ഒരുപാട് പോസിറ്റീവ് എനർജി ആണ് ഉണ്ടാക്കുന്നത്...That means you are really making our days brighter.. പിന്നെ പ്രസാദ് ഏട്ടന്റ ശബ്ദത്തിൽ സന്തോഷ് ഏട്ടന്റെ വിവരണം കേൾക്കുമ്പോൾ ഒരു ഗസൽ സംഗീതം കേൾക്കുന്ന പോലെയുള്ള ഒരു ഫീൽ ആണ്.. കണ്ട വീഡിയോസ് തന്നെ പിന്നെയും പിന്നെയും കണ്ടു പോകുന്നു.. പുതീയ വീഡിയോസിനായി ആയി എല്ല ദിവസവും കാത്തിരിക്കുന്നു...
mind blowing....
നിങ്ങൾ ഒരു സ്വർഗീയ സഞ്ചാര വഴികാട്ടിയായി യുഗയുഗാന്തരങ്ങളോളം അനേകം മനസ്സുകളെ യാത്രയുടെ മയലോഗത്തിലൂടെ വഴിനടത്തും....
.
ഒരിക്കൽ കാണുമ്പോൾ മനസ്സു തുറന്നു ഒരു നന്നി പറയണം എന്നുണ്ട്.... ആയുസും ആരോഗ്യവും മനസ്സമാധാനവും കാലം അങ്ങയ്ക്കു അനുവദിക്കട്ടെ, സന്തോഷ് ചേട്ടാ....
എനിക്ക് പോകാൻ പറ്റിയില്ലെങ്കിലും പോയപോലൊരു feel കിട്ടി
Jan poyinu
zhxhejeeiiqhwiqkeeherrrruryrhehddxxddgda
ഇതൊക്കെ എന്റെ പ്രായത്തിലുള്ള എന്റെ കൂട്ടുകാർ പോലും കാണുന്നില്ല അവർ ഒക്കെ ഇപ്പോഴും ടിക്ക് ടോക്കിന്റെ പുറകെ ആണ് ഇങ്ങനെ ഉള്ള പ്രോഗ്രാമുകളോടൊന്നും ആർക്കും താല്പര്യം ഇല്ല
Tik tok 😑😑
Jimsh Jerry true
U r on right path😄
Tick tock😣😣
share cheyth kodukku kurach loga vivaram ulla thalamula varunnath nallatha
പണ്ട് കാലത്ത് മലബാറിലുള്ള ഫ്രീഡം ഫൈറ്റേഴ്സ്നെ ഓസ്ട്രേലിയയിലേക്ക് വരെ ബ്രിട്ടീഷുകാർ നാടുകടത്തിയിരുന്നു.. ചിലപ്പോൾ ഓസ്ട്രേലിയയിലെ ഈ ആളുകൾ നമ്മുടെ പൂർവികരുടെ പിന്മുറക്കാരാവാൻ സാധ്യതയുണ്ട്..
നിങ്ങൾ പകർത്തിയ ചിത്രങ്ങൾ പോലെ നിങ്ങളുടെ വിവരണവും ഗംഭീരമാണ്....
ആലീസിന്റെ അൽഭുതലോകത്ത് അകപ്പെട്ടു പോയ ഒരു കുട്ടിയാണ് ഞാൻ .
ആസ്ട്രേലിയൻ ആഖ്യാനത്തിന് നന്ദി
സഞ്ചാരം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ്.കൂടുതൽ രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നു.
താങ്കളുടെ യാത്ര വിവരണം കേൾക്കുമ്പോൾ, നിങ്ങളോടൊപ്പം സഞ്ചരിക്കുന്നത് പോലെ തോന്നുന്നു. സമയം പോകുന്നത് അറിയുന്നേയില്ല. ഒരു പാട് നന്ദി.
ഗൾഫിൽ ഉള്ള ഞാൻ ഡ്യൂട്ടി കഴിഞ്ഞു എത്തിയാൽ.. ഉറങ്ങുവോളം. എന്റെ സന്തോഷവും കൗതുകവും അറിവും ചിന്തയും എല്ലാം നൽകുന്ന നല്ല ഒരു പരിപാടി. താങ്ക്സ്
njaanum
കാണുന്തോറും അടിമപ്പെട്ടുപോകുന്ന പ്രോഗ്രാം..
യുഎഇയിലെ തിരക്കുകൾക്കിടയിലും മനസ്സിനെ യാത്രയാക്കുന്ന,സമയത്തിന് അർഹതപ്പെട്ടതിനേക്കാൾ വില നൽകുന്ന മലയാളിയുടെ അഹങ്കാരവും അഭിമാനവും..സഫാരി 💚❣️
Santhosh sir paranjathu sheriyanu. Vandi odikkan irikunna appapanem ammameyum kandal nammal wonder adikkum
കേൾക്കും തോറും തീരല്ലേ എന്ന് ആഗ്രഹിച്ചുപോകുന്നു, ചേരുവകൾ കൃത്യമായ പായസം പോലെ 🙏🙏
Thanl u sir👌👌🙏🙏
അന്നു സഞ്ചരത്തിൽ കണ്ടപ്പോൾ ഒരു satharnna കാഴ്ച്ച മാത്രംആയിരുന്നു ഇപ്പോൾ കൂടുതൽ മനസ്സിൽ ആയതു നന്ദി sathosh etta
സന്തോഷ് ചേട്ടോ....ഒന്നും പറയാൻ ഇല്ല.... അടിപൊളി അവതരണം. കേട്ടിരുന്നു പോകും...... സൂപ്പർ 💘💘💘💘💘
നമുക്ക് ഒരു വാക്കുണ്ടല്ലോ മക്കളേ..എന്തുവാ ?? ഹാ..രാമായണം വായിച്ചു കുഴിലേക്കു കാലും നീട്ടി ഇരിക്കേണ്ട പ്രായം...അമ്മൂമ്മ കലക്കി !! Age shouldn't stop anybody from following their dreams !!
She's not valiyamma.Not more than 45 years old
ആകെ ഉള്ള ഒരു സങ്കടം ഇതിനൊക്കെ ഒരു ലൈക്ക് മാത്രമേ അടിക്കാൻ പറ്റുകയുള്ളു എന്നതാണ്.. ഒന്നിലധികം ചെയ്യാൻ കഴിഞ്ഞെങ്കിൽ ഞാൻ ഏറ്റവും കൂടുതൽ ലൈക്ക് അടിക്കുന്ന ചാനെൽ ഇതായിരുന്നേനെ.....
സഞ്ചാരം 😍😍😍
സന്തോഷേട്ടൻ😎😎😎
ഇദൊക്കെ കാണേണ്ടതും കേൾക്കേണ്ടടുമായ നല്ല അനുഭവങ്ങളാണ്
താങ്കൾ തനിച്ചു കഥ പറയുന്നതാണ് കുറച്ചുകൂടെ രസം അപ്പോൾ കാണുന്ന പ്രേക്ഷകന് അവരോടു കഥ പറയുന്ന പോലെ തോന്നും👍🏻
Superb excellent mindblowing narration
God bless you
Sunny Sebastian
Kochi,Kerala
ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് സന്തോഷ് സർ. അത്രമാത്രം അറിവും അതു പറഞ്ഞു തരാൻ ഉള്ള ഒരു മനസും ഉണ്ട്.
എനിക്കും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്
Nere Marangattu palliyilottu Vittolu Rand Perum
ആസ്ത്രേലിയയുടെ യഥാർത്ഥ അവകാശികളായ ആദിവാസികളെ അവിടുത്തെ സർക്കാരും ഇവിടുത്തെ ട്രൈബുകളെ നമ്മുടെ സർക്കാരുകളും പരിഗണിക്കുന്ന രീതി താരതമ്യം ചെയ്യുമ്പോൾ കുറെ പഠിക്കാനുണ്ട്
YES, here natives and tribals are in worst situation
ആസ്ട്രേലിയയിലും അമേരിക്കയിലും അവിടത്തെ യഥാർത്ഥ ജനവിഭാഗങ്ങൾക്കതിരെ വ്യാപകമായമായ കൊലപാതകവും അതിക്രമവും നടത്തിയാണ് യൂറോപ്യൻമാർ ഈ പ്രദേശങ്ങൾ പിടിച്ചെടുത്ത് ,ആ പാവങ്ങളെ രണ്ടാംകിട പൗരന്മാരാക്കിയത്
@@prasanths2386 നമ്മുടെ നാട്ടിന്‌ലും നൂറ്റാണ്ടുകൾക്കു മുൻപേ ഇതൊക്കെ തന്നെയാകും സംഭവിച്ചത്, റെക്കോർഡഡ് ഹിസ്റ്റോറിയിൽ ഇല്ലന്നേയുള്ളു.
thomas true
@@tkj2192 janamnews
?
ഓസ്‌ട്രേലിയൻ അമ്മൂമ്മ റോക്സ് 😂😂👌👌👌
Unni Pkv 😂😂😂😂true
അതെ
😆
ഫിലോമിന ആയിരിക്കും
സന്തോഷ sir താങ്കളുടെ അവതരണ രീതി, ഭാഷ പ്രേയോഗങ്ങൾ എല്ലാം മികവുറ്റതും ഒരു ആകർഷണത്യതയും നിറഞ്ഞതാണ്
സഫാരി എല്ലാവരും കാണേണ്ടതാണ്
എന്റെ ഇഷ്ട പരിപാടി സഞ്ചാരം. എന്റെ ചെറിയ പ്രായം മുതൽ കാണുന്ന പരിപാടിയാണ്. സഫാരി വന്നതിനു ശേഷം അതും കണ്ടു തുടങ്ങി.
എനിക്കും അതുപോലൊരു അമ്മുമ്മയാകണം ❤️❤️❤️75 വയസ്സിലും 🥰🥰
Shabana ippol ethra age appol
അമ്മൂമ്മ സൂപ്പർ, ഈ യാത്രയിലെ heroin....❤❤❤
കൊറേ ഉണ്ടല്ലോ പോന്നോട്ടെ എല്ലാം കാണാൻ കട്ട വൈറ്റിംഗ് ആണ്
Gu..
Cersie....
എസ കെ പൊറ്റക്കാടിനെ ഓർക്കാറുണ്ടോ ... വല്ലപ്പോഴും ...
In future SANTHOSH sir will become the part of our syllabus of university
cherupathil kootukar cinema cd vangikanumbol njn vangikootyath sancharam ayrnnu @2003 2004..still love it
കേട്ടിരുന്നു പോകും ഓരോ അനുഭവങ്ങളും ❤❤❤❤❤❤❤❤❤❤❤
ഓസ്ട്രേലിയൻ cricketer സൈമൺസിന്റെ കുടുംബത്തെ കാണാൻ പറ്റി 😀😀😀
. എന്റെ ഓസ്ട്രേലിയ 2003 കളിൽ ricky ponting, Symonds, Warne ഒക്കെ ഉള്ള ഫുൾ വൈറ്റ്സ് ആയിരുന്നു..തിരുത്തി എഴുതിയിരിക്കുന്നു ചിന്തകൾ 😊
ബ്രിട്ടനിലെ ക്രിമിനൽസ് ആണ് ഓസ്ട്രേലിയയിൽ ഒള്ളത്
ക്രിക്കറ്റിൽ ഇവന്മാർ കാണിക്കുന്ന ചെറ്റത്തരം ഉദാഹരണം
ഡയറിയുടെ താളുകൾ ഇവിടെ തീരുന്നില്ല അനുഭവങ്ങളുടെ മഷികൾ വറ്റുനനില....
എജജാതി ഐറ്റം....♥️
ഞാനും പോയി.. ഈ സ്ഥലങ്ങളിൽ എല്ലാം.......,.......... ഈ വീഡിയോയിലൂടെ.. 🤣🤣🤣🤣🤣അമ്മൂമ്മ.. ആണ് ഇന്നത്തെ താരം.. 👍👍👍👍👍
ഇത് ഓക്കേ ഡിസ്‌ലൈക് അടിക്കാൻ എങ്ങനെ മനസ് വരുന്നു 😡😡
ഇതിന്റെ ബിജിഎം ഒരു രക്ഷേം ഇല്ല 😘😘😍😍
ചീവിടാണോ 🤣
ഉടൻ തന്നെ ഒരു ഓസ്‌ട്രേലിയ -ന്യൂസീലൻഡ് പര്യടനം വിശദമായി ചെയ്യണം.. സഞ്ചാരത്തിൽ പണ്ട് കണ്ടതാണ് ..
ജനറേഷൻ ഗ്യാപ്പ് എന്നത് പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള വ്യത്യാസം ആയി പറയാറുണ്ട്. നമ്മുടെ കേരളവും അതേപോലെ ഓസ്ട്രേലിയയും തമ്മിൽ ഒരു 200 വർഷത്തെ ജനറേഷൻ ഗ്യാപ്പ് ഉണ്ട് എന്ന് തോന്നുന്നു ഇത് കണ്ടിട്ട്. നമ്മുടെ അമ്മൂമ്മയെ പോലെയല്ല അവരുടെ അമ്മൂമ്മ അവര് നൂറു കൊല്ലം മുമ്പേ ഇന്നത്തെ ഇവിടെയുള്ള പിള്ളേരെ പോലെ യോയോ ആയി നടന്നവരാണ്.
Travelling from Tallinn, Estonia to Riga, Latvia.. Watching this episode in the bus while seeing outside beautiful snow covered terrain 😁
ഡയറിയുടെ താളുകൾ ഇവിടെ അവസാനിക്കുന്നില്ല അനുഭവങ്ങളുടെ ,മഷി ...വറ്റുംനുംയില്ല .ഇനിയും ഉണ്ട് വിചിത്രങ്ങളും അസ്വാഭാവിങ്ങളുമായ രാജ്യന്ദ്രയ അനുഭവങ്ങൾ . സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇനിയും തുടരും ...... ........beeyar prasad ,,hats off sir
I am such an avid viewer of this programme. The way Santhosh Sir recounts his journey lends a unique experience like no other .I am really addicted to watching more and more..
ലോകം കാണാൻ ഉള്ള ആഗ്രഹം ഇല്ലാതാക്കി സന്തോഷ് ചേട്ടൻ
Very addicted programme.....cant sleeping without complete watching
സഫാരി ചാനൽ എന്റെ യൂണിവേഴ്സിറ്റിയാണ്
സന്തോഷ് സാറിന്റെ അവതരണശൈലി ആ കാഴ്ചകൾ മുന്നിൽ എത്തിക്കുന്നു
ഞാൻ ഒരുപാടു ആസ്വദിച്ച് കാണുന്ന ചാനൽ ❤️
പാണ്ടയെ പോലുള്ള മൃഗത്തിന്റെ പേര് ക്വാല എന്നാണ് . ഒരു പാട് സമയം ഉറങ്ങുന്ന ജീവിയാണ് . യൂക്കാലിപ്റ്സ് ഇലകളാണ് ഭക്ഷണം .
Thank you🥰
ko-aa-la
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അതിനെ 'പാണ്ട ' എന്നുതന്നെ പറഞ്ഞേനെ. പല യൂട്യൂബ്ഴ്സിനെയും
വ്യൂവേഴ്സ് തിരുത്തുന്നത് കണ്ടിട്ടുണ്ട്.
ആകാംഷയോടെ കാത്തിരിക്കുന്ന ഒരേയൊരു പ്രോഗ്രാം
Thank you for your wonderful presentation!! Gratitude!!
കുറച്ചു ദിവസങ്ങൾ മാത്രം ഈ സഫാരിയിലെ പ്രോഗ്രാം കണ്ടു തുടങ്ങിയപ്പോൾ തന്നെ എന്നിൽ വലിയൊരു മാറ്റം സംഭവിച്ച് തുടങ്ങിയതായി ഒരു തോന്നൽ....
Very useful program. This Tremendous program helps to acquire many knowledge🙏
നമസ്ക്കാരം സന്തോഷേട്ടാ....👍
ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു... അത്ര feel ... Tks sir യൂ ർ great..
സന്തോഷ് ജോർജ് ഏതാണ്ടെല്ലാ രാജ്യങ്ങളും കണ്ടു കഴിഞ്ഞിട്ടുണ്ടാകുമല്ലോ. ഇനി ഞങ്ങൾ കേൾവിക്കാരെയൊക്കെ ഒന്നു നാടുകാണിക്കാൻ സഞ്ചാരമൊരുക്കണം എന്നൊരഭ്യർത്ഥനയുണ്ട്. ഒരുസഞ്ചാരിക്കേ നല്ല നല്ല ടൂറുകൾ സംഘടിപ്പിക്കാനാവൂ. ഞ ൾ സഞ്ചാരിയോടൊത്തുള്ള സഞ്ചാരത്തിനു വേണ്ടി കാത്തിരിക്കുന്നു
ഈ യൂട്യൂബിൽ വിശ്വസിക്കാനും കണ്ടുരസിക്കാനും കൊള്ളാവുന്ന ഒരൊറ്റ ചാനൽ മാത്രം.. safari..
He our prid ! Both Keralam and malayalikalkum ! World wil watch world through Sancharam ! Abhinadhanam Sadhosh attaa !
അമേരിക്കൻ "റെഡ് ഇൻഡ്യൻ" ജനങ്ങൾക്കും അമേരിക്കൻ സർക്കാർ. ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.. ടാക്‌സ്.. ഇളവ്.. പോലെ..
കണ്ടാലും കേട്ടാലും മതിവരാത്ത സഞ്ചാരം🤗
സംഗീതം ആസ്വദിക്കുംപോലെ ഉള്ള അനുഭവം ആണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ. ഇതിന്റെ ഡി വി ഡി വാങ്ങി സൂക്ഷിച്ചു വക്കാൻ കൊള്ളാവുന്നത് ആണ്..
സന്തോഷ് ഭായ് നീങ്ങൾ ഒരു മഹാസംഭവം തന്നെയാണ്. ആർക്കും തന്നെ തോന്നാത്ത കാര്യം നിങ്ങൾ ഒറ്റ ക്ക് ലോകം സഞ്ചരിച്ച പ്രേക്ഷകരെ കാണിക്കുന്നു. ഞങ്ങളും ലോക രാജ്യങ്ങൾ നേരിൽ കാണുന്ന പ്രതീതി
Thank you Santhosh Etta. I feel like I am traveling with you to all these places.. thank you so much. Can't describe how much this means to me
Thank you for describing about Australia
so nice program, lots of great information and knowledge, Thank you Santhosh sir!
Currect timing.... thanks Uploader
Your langauge is so good.. Like this program
Big salute Santhosh Sir.Superb Channel,so informative.Great.Thank you so much.God bless you 🙏
Precious narration...Thanku sansthoshji...
I am proud of you....
Great travelling...
Zeenu chungom east alpy
എത്ര കണ്ടാലും മതിവരില്ല ഇ ചാനൽ
അവതരണം ഗംഭീരം പോയ അനുഭവമുണ്ട്
Safari ❤️
14:36 താമരശ്ശേരി ✌️
ee program kaanunnavar bagyavanmar..the most amazing piece of entertainment..
Love, aspiration, humanity! Safari addicts!!
ആ അമ്മൂമ്മയെ എനിക്ക് ഇഷ്ടപ്പെട്ടു . 😍
vallare thanks und safari channel inu ente ellam vidha aashamsagal
ഒരു മൂന്ന് വർഷത്തോളം ഞാൻ ഈ സ്ഥലത്തു താമസിച്ചിട്ടുണ്ട് ..അറിഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു.
I
Like
You
Very
Much
Also
Your
Travels
Experiments
Etc
All
Best
Wishes
ഓരോ വാക്കുകളും കേട്ട് ഇരിന്നു പോകും അത്ര spr
You are a window to the world santhosh bro
Glass bottom boat lakshadweep il und.... Nalla clear kaalaavastha aanel namk kadalinu adi kaanan pattum..... Nalla anubhavam aanu
വിനോദം മാത്രമല്ല നല്ല അറിവുകളും ലഭിക്കുന്നു. നല്ല പ്രോഗ്രാം
സന്തോഷ് ഏട്ടൻ😘😘❤️
Neriamangalam to Adimali is the longest climb in Kothamangalam - Munnar route where a cable car project can be considered to implement.
Very Good Episode with apt visuals..
Santhosh sir Super ..Excellent narration ..addicted 😍😍
my daughter asked about him.I replied that ' he is the sign of progress '
Right answer
സഫാരി കണ്ട് കഴിഞ്ഞാൽ എങ്ങോട്ടെങ്കിലും ഒക്കെ ഒന്ന് ഇറങ്ങി പോകാൻ തോന്നും.... 😄..
In 1990 I with my family watched coral reef through glass bottom boat in Bangkok Bangkok Island
ഇത്തിരി. ടൈറ്റ്. ആയാലും. കുഴപ്പം. ഇല്ലായിരുന്നു. ഇത്. തമിഴ്. കായസഞ്ചി പോലെ.
maduppillathe kanan pattunnathu👌👌👌nalla avatharanam 👍👍👍👍