Mallu Traveler Nice👌👌👏👏👏 ചെർണോബിൽ സീരിയസ് ഇറങ്ങുന്നതിന് മുന്‍പ് അവിടെ പോവുകയും ചെർണോബിൽ ഭാവിയില്‍ ഒരു സിനിമ ആകുകയും ചെയ്യും എന്ന് പ്രവചിച്ച സന്തോഷ് സാർ👌👏👏
ചേർണോബിൽ എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു നോവായി നീറുന്നു.... ആ വെബ് സീരിയസ് എത്ര തവണ കണ്ട് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല... സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളിൽ നിന്നും ആണ് ഈ ചേർണോബിൽ നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്.... സാക്കിർ ഭായ് ഉക്രയിന് പോകുന്നു എന്ന് പറഞ്ഞപ്പോൾ അന്നുമുതൽ ഞാൻ കമന്റ് ഇടാറുണ്ട് ചെർണോബിൽ പോകണമെന്ന അഭ്യർത്ഥന...❤❤❤❤
19:38 ഡയറക്റ്റ് ആയിട്ടു നുക്ലീർ exposure ഉണ്ടായ വസ്തുക്കളാണ് തൊടാനോ പിന്നീട് ഉപയോഗിക്കാനോ പാടില്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് അവിടുള്ള വസ്തുക്കളിൽ ഒന്നും തൊടരുത് എന്ന് പറഞ്ഞിരിക്കുന്നത്.
ധാരാവി എന്ന കൊച്ചി നഗരത്തെ ഒരു രാത്രി എടുത്തു ഒഴിപ്പിച്ച് ജഗൻനാമൻ മാസ്സ് ആണെങ്കിൽ ഒരു ഫ്ലാറ്റിലെ എല്ലാവരെയും ഒറ്റ ടയലോഗ് കൊണ്ട് ഒഴിപ്പിച്ച് കോൺസ്റ്റബിൾ വിക്രമൻ( CID മൂസ 😌) മരണമാസ്സ് ആയിരുന്നു
മല്ലു എന്താ ഇത്ര ഇഷ്ടം എന്ന് ചോദിച്ചാൽ അതിനു ഒരേ ഒരു ഉത്തരമേ ഉള്ളൂ അത് ഇന്നലത്തെ വീഡിയോയിലൂടെ മല്ലു തന്നെ പറഞ്ഞിട്ടുണ്ട് ആരാണ് എന്ന് പോലും അറിയാതെ സഹായിക്കാനുള്ള മനസ്സ് ഉള്ളതാണ് മല്ലു വിന്റെ വിജയത്തിന് കാരണം അതെ എല്ലാം അല്ലെ ഫാൻസിനും ഉണ്ടാകും❤❤❤ happy news year കൂട്ടുകാരെ
*The Chernobyl disaster: What happened, and the long-term impacts* On April 25 and 26, 1986, the worst nuclear accident in history unfolded in what is now northern Ukraine as a reactor at a nuclear power plant exploded and burned. Shrouded in secrecy, the incident was a watershed moment in both the Cold War and the history of nuclear power. More than 30 years on, scientists estimate the zone around the former plant will not be habitable for up to 20,000 years. The disaster took place near the city of Chernobyl in the former USSR, which invested heavily in nuclear power after World War II. Starting in 1977, Soviet scientists installed four RBMK nuclear reactors at the power plant, which is located just south of what is now Ukraine’s border with Belarus. On April 25, 1986, routine maintenance was scheduled at V.I. Lenin Nuclear Power Station’s fourth reactor, and workers planned to use the downtime to test whether the reactor could still be cooled if the plant lost power. During the test, however, workers violated safety protocols and power surged inside the plant. Despite attempts to shut down the reactor entirely, another power surge caused a chain reaction of explosions inside. Finally, the nuclear core itself was exposed, spewing radioactive material into the atmosphere.
Part 2 Firefighters attempted to put out a series of blazes at the plant, and eventually helicopters dumped sand and other materials in an attempt to squelch the fires and contain the contamination. Despite the death of two people in the explosions, the hospitalization of workers and firefighters, and the danger from fallout and fire, no one in the surrounding areas-including the nearby city of Pripyat, which was built in the 1970s to house workers at the plant-was evacuated until about 36 hours after the disaster began.
Part 3 Publicizing a nuclear accident was considered a significant political risk, but by then it was too late: The meltdown had already spread radiation as far as Sweden, where officials at another nuclear plant began to ask about what was happening in the USSR. After first denying any accident, the Soviets finally made a brief announcement on April 28. Soon, the world realized that it was witnessing a historic event. Up to 30 percent of Chernobyl’s 190 metric tons of uranium was now in the atmosphere, and the Soviet Union eventually evacuated 335,000 people, establishing a 19-mile-wide “exclusion zone” around the reactor. At least 28 people initially died as a result of the accident, while more than 100 were injured. The United Nations Scientific Committee on the Effects of Atomic Radiation has reported that more than 6,000 children and adolescents developed thyroid cancer after being exposed to radiation from the incident, although some experts have challenged that claim. International researchers have predicted that ultimately, around 4,000 people exposed to high levels of radiation could succumb to radiation-related cancer, while about 5,000 people exposed to lower levels of radiation may suffer the same fate. Yet the full consequences of the accident, including impacts on mental health and even subsequent generations, remain highly debated and under study. What remains of the reactor is now inside a massive steel containment structure deployed in late 2016. Containment efforts and monitoring continue and cleanup is expected to last until at least 2065.
Part 4 Long-term impacts The impact of the disaster on the surrounding forest and wildlife also remains an area of active research. In the immediate aftermath of the accident, an area of about four square miles became known as the “Red Forest” because so many trees turned reddish-brown and died after absorbing high levels of radiation. 30 YEARS AFTER CHERNOBYL, NATURE IS THRIVING Today, the exclusion zone is eerily quiet, yet full of life. Though many trees have regrown, scientists have found evidence of elevated levels of cataracts and albinism, and lower rates of beneficial bacteria, among some wildlife species in the area in recent years. Yet, due to the exclusion of human activity around the shuttered power plant, the numbers of some wildlife, from lynxes to elk, have increased. In 2015, scientists estimated there were seven times more wolves in the exclusion zone than in nearby comparable reserves, thanks to humans’ absence.
Part 5 The Chernobyl disaster had other fallout: The economic and political toll hastened the end of the USSR and fueled a global anti-nuclear movement. The disaster has been estimated to cost some $235 billion in damages. What is now Belarus, which saw 23 percent of its territory contaminated by the accident, lost about a fifth of its agricultural land. At the height of disaster response efforts, in 1991, Belarus spent 22 percent of its total budget dealing with Chernobyl. Today, Chernobyl beckons to tourists who are intrigued by its history and its danger. But though Chernobyl symbolizes the potential devastation of nuclear power, Russia never quite moved beyond its legacy-or its technology. As of 2019, there are still 11 operational RBMK reactors in Russia.
ഇത്രയും നാളത്തെ വീഡിയോകളിൽ എനിക്ക് ഇന്നത്തെ ഈ വീഡിയോ one of the most interesting one ആയി തോന്നുന്നു...🤩...ഇത് വല്ലാത്ത ഒരു mysterious feeling ഉം കാണികൾക്ക് തരുന്നു...🔥...ഇടയ്ക്ക് ഉൾക്കൊള്ളിച്ച BGM ഇഷ്ട്ടായി...👌🏻...അടുത്ത ഭാഗത്തിനായി i'm waiting 😎
ഷാക്കിർക്ക ഒരു ചെറിയ തെറ്റ് ഉണ്ട് chernobil സ്ഫോടനത്തിൽ മാത്രം 8000 ത്തോളം ആളുകൾ മരിച്ചിട്ടുണ്ട്. annathe radiation kond oro year ilum orupad per Cancer um മറ്റും ആയി മരിക്കുന്നു.
Njan 9am classil padikumbozhanu call of duty seriesile modern warfare enna game adyamayi kalikunathu annu athi ALL GuillIed UP ennoru mission undu . Nammal oru sanghadana nedavine thedi Ukrainile chernobylil pokum , Appo a gameile nammude commader nammodu parayum 10 lakshatholam jansanghya undayirunna nagaram oru otta rathri kondu ,oru ghost town ayi mariya kadha ,kuttikalude parkukal , ferris wheel oru asradda karanam innathe ee nilayil aaya kadha. Annnu thottu ee nagaram ente manasil idam pidichu pinne series erangi chernobyl lokam kanda ettavum valiya nuclear disasteril onnanu ennu lokam ariyunnu oru padu nandi undu rider thankyou
The radiation near the reactor is lower than you experience at an aeroplane, it's completely safe there, red forest has higher radioactivity now, (20k)
വാക്കുകൾ കൊണ്ട് ആശംസകൾ നേർന്നവരോട് ഒരുപാട് സ്നേഹം . എന്റെയും നിങ്ങളുടെയും എല്ലാവരുടെയും ജീവിതത്തിൽ വിജയത്തിന്റെ നാഴികക്കല്ലാകട്ടെ 2021 എന്ന് പ്രാർത്ഥിക്കുന്നു
"What is the cost of lies? It’s not that we’ll mistake them for the truth. The real danger is that if we hear enough lies, then we no longer recognize the truth at all".
ഞാൻ ഇത് sacharam Anna program il കണ്ടിട്ടുണ്ട് സൂപ്പർ pinee ഇപ്പോ ഇവിടെയും👍🏻❤️☢️ ഇന്ത്യ il വരെ ഇതിന്റെ റേഡിയേഷൻ അന്ന് വന്നിട്ടുണ്ട് അന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്...
ഹായ് , Mallu broo ഞാൻ പത്താം വയസ്സിൽ പന്ത്രണ്ട് വർഷമുള്ള ബിരുദം നേടാനുള്ള കോഴ്‌സിന് പഠിക്കുകയാണ്. ഇപ്പൊ ആറ് വർഷമായി പഠിക്കുന്നു, ഇനിയൊരു ആറ് വര്ഷം കൂടി പഠിക്കാനുണ്ട്. ഒരു മാസത്തിൽ മൂന്ന് ദിവസമാണ് ലീവ് ഉണ്ടാവുക. അപ്പൊ ആ മൂന്ന് ദിവസം കൊണ്ട് ബ്രോന്റെ ഒരു മാസത്തെ ഫുൾ വീഡിയോ യും കണ്ടുതീർക്കലാണ് പതിവ്. ലീവ് കഴിഞ് കോളേജിലെത്തിയാൽ കൂട്ടുകാരോടൊക്കെ ബ്രോന്റെ വീഡിയോസ് നേപറ്റിയൊക്കെ പറയാറുമുണ്ട്. ഇപ്പൊ കൊറോണ ആയത് കൊണ്ട് ഒരുപാട് മാസമായി വീട്ടിൽ. അങ്ങനെ കൊറോണ ലീവ് നാളെ രാവിലെ കഴിയുകയാണ്. നാളെ മുതൽ ബ്രോന്റെ വീഡിയോ കറക്ടായി കാണാൻ പറ്റില്ല. ഇനി ഒരു മാസം കഴിഞ് കാണാം. ബൈ ബൈ ബ്രോ ... Missing Giveaway ഇതുവരെ കിട്ടിയതുമില്ല Pin if you like my comment 😍😍😍😍😍😍😍😍😍😍😍
watch part 2 here : th-cam.com/video/bie1rMwgv7k/w-d-xo.html
part 3: th-cam.com/video/sZJT6N-mYl4/w-d-xo.html
❤️❤️
Ok
❤❤
❤❤👍
Dhubayil oru joli settakitheruo shakeer bai
At 18:34 ,
" .56 Roentgen. Not Great, Not Terrible. "
Comrade Dyatlov പറയാൻ പറഞ്ഞു 😆
Thalaivare neegala😍
Ayin
😹
Strellleee sukhamaano???
You again.. താങ്കൾ ഇവിടെയും!!
സന്തോഷ് ജോർജ്‌കുളങ്ങര തെളിച്ച വഴിയിലൂടെ മല്ലു ട്രവലറും നടന്നു നീങ്ങുന്നു ' മലയാളി സമൂഹത്തിന് ഇത്തരം കാഴ്ചകൾ തുറന്നിട്ട് തരുന്നതിന് അഭിനന്ദനങ്ങൾ.
Yaa
Happy New yr guys
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
🤘🏻🔥🔥
Well said SGK 😍
ചെർണോബിൽ എന്ന പേര് കേൾക്കുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര ആണ് ഓർമ്മയിലേക്ക് വരുന്നത്,🍁
Mallu Traveler Nice👌👌👏👏👏
ചെർണോബിൽ സീരിയസ് ഇറങ്ങുന്നതിന് മുന്‍പ് അവിടെ പോവുകയും ചെർണോബിൽ ഭാവിയില്‍ ഒരു സിനിമ ആകുകയും ചെയ്യും എന്ന് പ്രവചിച്ച സന്തോഷ് സാർ👌👏👏
ആ രാത്രി ഒഴിപ്പിച്ച തെരുവ് ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇപ്പോഴാണ് കാണുന്നത് അതിനെ അവസരം തന്ന മല്ലുവിനെ നന്ദി പറയുന്നു.
ചേർണോബിൽ എപ്പോഴും എന്റെ ഹൃദയത്തിൽ ഒരു നോവായി നീറുന്നു.... ആ വെബ് സീരിയസ് എത്ര തവണ കണ്ട് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല... സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളിൽ നിന്നും ആണ് ഈ ചേർണോബിൽ നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്.... സാക്കിർ ഭായ് ഉക്രയിന് പോകുന്നു എന്ന് പറഞ്ഞപ്പോൾ അന്നുമുതൽ ഞാൻ കമന്റ് ഇടാറുണ്ട് ചെർണോബിൽ പോകണമെന്ന അഭ്യർത്ഥന...❤❤❤❤
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ചേർണോബില്ലിനെ പറ്റിയുള്ള സന്തോഷ് സാറിന്റെ വിവരണം കേട്ടവരുണ്ടോ...
Amazing vivaranam ayirunnu
Pwoli
Unde
yes
Yes.njaan kandaarunnu
2021 ലെ ആദ്യ വീഡിയോ ..... കണ്ടു കൊണ്ടിരിക്കുന്ന പ്രീയപെട്ടവർക്ക് പുതുവത്സര ആശംസകൾ
Happy new year
Happy new year
Happy New yr guys
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
19:38 ഡയറക്റ്റ് ആയിട്ടു നുക്ലീർ exposure ഉണ്ടായ വസ്തുക്കളാണ് തൊടാനോ പിന്നീട് ഉപയോഗിക്കാനോ പാടില്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് അവിടുള്ള വസ്തുക്കളിൽ ഒന്നും തൊടരുത് എന്ന് പറഞ്ഞിരിക്കുന്നത്.
ചേർന്നോബിൽ ദുരന്തത്തിന്റെ ഭീകരത ആദ്യമായി മനസിലാസ്‌ക്കിയത് സന്തോഷ് ജോർജ് കുളങ്ങരയിലൂടെയാണ്.......
2021 വീഡിയോ കാണുന്നവരെല്ലാം ഹാജർ രേഖപ്പെടുത്തേണ്ടതാണ്✋️❤
എടാ മോനുസേ 2021 ൽ ആണ് ഇത് അപ്ലോഡ് ചെയ്‌തത്
@@krun2654 😂
@@krun2654 🤣🤣
ധാരാവി എന്ന കൊച്ചി നഗരത്തെ ഒരു രാത്രി എടുത്തു ഒഴിപ്പിച്ച് ജഗൻനാമൻ മാസ്സ് ആണെങ്കിൽ
ഒരു ഫ്ലാറ്റിലെ എല്ലാവരെയും ഒറ്റ ടയലോഗ് കൊണ്ട് ഒഴിപ്പിച്ച് കോൺസ്റ്റബിൾ വിക്രമൻ( CID മൂസ 😌)
മരണമാസ്സ് ആയിരുന്നു
😂
😀😀😀
ധാരാവി എന്ന മുംബൈയിലെ നഗരത്തെ ഒറ്റ കമന്റ് കൊണ്ട് കൊച്ചിയിൽ കൊണ്ട് വെച്ച നീയാടാ വിക്രമനേക്കാൽ മാസ്
😆😆
@@thoufeeqts6 😂
ചേട്ടാ ചേട്ടനെ പോലെ ആകാൻ ഒരുപാടു പേര് ഒണ്ട് ആക്കുട്ടത്തിൽ ഞാനും ഞാനും തുടങ്ങി ചാനൽ ഒരിക്കൽ ചേട്ടനെ പോലെ ഞാനും ആകും i like 🥰🥰🥰🥰
എന്നെയും സപ്പോർട്ട് ചെയ്യണേ 🥰🥰
കിടിലം, ഇതിന് മുമ്പ് സഫാരി tvyil ആണ് ഇത് മലയാളത്തിൽ കണ്ടിട്ടുള്ളത്.
2021 ലെ മല്ലുവിന്റെ ആദ്യത്തെ video കാണാൻ വന്ന എല്ലാർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️❤️
ഷാക്കിർ ബ്രോ ആ വിസ തട്ടിപ്പ് കാരൻ്റെ ഫോട്ടോ ഇൻസ്റ്റയിൽ ഇടണം 😬
അവൻ ഇനിയും ആരെയും വഞ്ചിക്കാൻ പാടില്ല 😠😠
Hai
Hallo
True
True
Appu kuttan coment king
Chernobyl series was a gem and horrifying one...thanks for the video👍
ആ മതാമ്മയെ പോലെ ഒന്ന് സംസാരിക്കാൻ പറ്റിയെങ്കിൽ😎😎😎😎😎😁😁😁
Wow puthi kolaam😁
Watch a lot of english series, And sing along with songs
Njn enno English A+ വാങ്ങുമയിരുന്ന്
അതിന് ഒരു മതാമ്മക്ക് ജനിച്ചാ മതി 😃
Happy new year
അള്ളാഹുവിന്റെ കിതാബിൽ ഒരു വിധിയുണ്ട് അതു വൈകിയാണേലും നമ്മളെ തേടിവരും, അതു സങ്കടമാണേലും സന്തോഷമാണേലും.....
🥀ജുമുഅ മുബാറക് 🥀
8:40 1986ൽ സംഭവിച്ച കാര്യം എന്ന് പറയുമ്പോൾ ആ കാറിന്റെ നമ്പർ 19-86 എന്നാണ് 😄
Oohh..what a coincidence...😃
ഇത്രയും ചരിത്രത്തിന്റെ ഭാഗമായ കാഴ്ചകൾ നമ്മളെ മുന്നിൽ കൊണ്ടുവന്ന മല്ലുന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 💓💓💓
Immathiri stalath rathri ottapettalulla avastha
Idhehathinu munb santhosh George kulangara sancharathil kanichitund ithellam..
ഇതൊക്കെ നേരത്തെ സഞ്ചാരത്തിൽ കാണിച്ചിരുന്നു. ഡയറി കുറിപ്പുകളിൽ ഇതിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.
വിശതമായി സന്തോഷ് സർ. സഞ്ചരത്തിൽ കാണിച്ചിട്ടുണ്ട്
Chetan sanjaram kandal ee paranjathu marum
മല്ലു ഇക്ക ആ കുട്ടികളുടെ കാര്യം എന്തായി അവർക്ക് pass കിട്ടിയോ 💝💝💝
അതെ, എന്തായി? 🤔 ഞാനും ഒരു Good News ന് വേണ്ടി wait ചെയ്യുകയായിരുന്നു.
😌
Onn reply taa mallu bro
Njan as kariryam marannu
Ormipichathu nannaayi
Instayil ayaalude photo idumooq
Ikka pls
@@SHIBILIANWARHUDAWI നല്ല ഒരു മറുപടിക്ക് നമുക്ക് കാത്തിരിക്കാം 💞
Enta channel onnu check cheyyu
Chernobyl series കണ്ടവരുണ്ടോ...?
Chernobyl സീരീസ് കണ്ടാൽ അറിയാം, അതിൻ്റെ ഭീകരത.
Chernobyl diaries aano
@@nevingeorge9835 alla , Chernobyl enn mathre ollu. HBO nte mini series aanu , 5 episodes.
9.4 rating 👌🏼
@@Hashi.R tnx
Evide kittum
@@ഒരുയൂട്യൂബ്നിരീക്ഷകൻ telegramil und
മല്ലു എന്താ ഇത്ര ഇഷ്ടം എന്ന് ചോദിച്ചാൽ അതിനു ഒരേ ഒരു ഉത്തരമേ ഉള്ളൂ അത് ഇന്നലത്തെ വീഡിയോയിലൂടെ മല്ലു തന്നെ പറഞ്ഞിട്ടുണ്ട് ആരാണ് എന്ന് പോലും അറിയാതെ സഹായിക്കാനുള്ള മനസ്സ് ഉള്ളതാണ് മല്ലു വിന്റെ വിജയത്തിന് കാരണം അതെ എല്ലാം അല്ലെ ഫാൻസിനും ഉണ്ടാകും❤❤❤ happy news year കൂട്ടുകാരെ
ചെർണോബിൽ സീരീസ് കാണാത്ത ചങ്കുകൾ ഉണ്ടെങ്കിൽ തീര്ച്ചയായും കാണുക കിടിലം ഐറ്റം ആണ് 👌
“Dark” , “Chernobyl” series kandavar undo?
Yes.... ഇവർ മൊത്തം പരീക്ഷണം അല്ലേ...
Chernobyl 👌series
Chenobyl poli series
Unddeeee
Yeah
👌👌
സഫാരി ടീവിയില് സന്തോഷ് ജോർജ് ser ഇതിനെ കുറിച്ചു സഞ്ചരിയുടെ ഡയറിക്കുറിപ്പിൽ പറയുന്നത് മുൻപ് കേട്ടിട്ടുണ്ട്...അത് വേറെ ലെവൽ❤️❤️
Sathyam bro
മല്ലുവിന്റെ യാത്രയിൽ അല്ലാഹുവിന്റെ സഹായങ്ങൾ ഉണ്ടാവട്ടെ ആമീൻ
ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച തെരുവ് അത് ഞാൻ കേട്ടിട്ടുള്ള ധാരാവി യാണ് അതും സിനിമയിൽ 😁🤣🤣🤣🤣🤣
Crct 😁
Dharavi street alle
@@purbliss ഹാ 🤣🤩💪
@@hihello599 street എന്ന് എഴുത്തിയാൽ ഒരു punch ഇല്ല 😁🤣🤣
@@jeevanmathew5267 😂😂
Follow me on instagram guys : instagram.com/mallu_traveler
😍
Ok 💕💕💕
😍😍🤗🤗
MALLU FANS LIKE ADI
*Ok😊*
This was a very special episode for me, very informative for most of us..... Thank you shakir bhai 👍
മല്ലു വേറെ ലെവൽ🔥🔥🔥🔥🔥💖
ഹാപ്പിന്യൂ ഇയർ♥️♥️♥️♥️
ഇന്നെലെ പറഞ്ഞ കുട്ടികളുടെ കാര്യം സെയ്ഫ് ആയോ
അവരുടെ ഫോട്ടോ ഇൻസ്റ്റയിൽ ഇടണം അവർക്ക് ചിലവായ അവർ പണി എടുത്ത കാശ് എല്ലാം തിരിച്ചു കൊടുപ്പിക്കണം
*The Chernobyl disaster: What happened, and the long-term impacts*
On April 25 and 26, 1986, the worst nuclear accident in history unfolded in what is now northern Ukraine as a reactor at a nuclear power plant exploded and burned. Shrouded in secrecy, the incident was a watershed moment in both the Cold War and the history of nuclear power. More than 30 years on, scientists estimate the zone around the former plant will not be habitable for up to 20,000 years.
The disaster took place near the city of Chernobyl in the former USSR, which invested heavily in nuclear power after World War II. Starting in 1977, Soviet scientists installed four RBMK nuclear reactors at the power plant, which is located just south of what is now Ukraine’s border with Belarus.
On April 25, 1986, routine maintenance was scheduled at V.I. Lenin Nuclear Power Station’s fourth reactor, and workers planned to use the downtime to test whether the reactor could still be cooled if the plant lost power. During the test, however, workers violated safety protocols and power surged inside the plant. Despite attempts to shut down the reactor entirely, another power surge caused a chain reaction of explosions inside. Finally, the nuclear core itself was exposed, spewing radioactive material into the atmosphere.
Part 2
Firefighters attempted to put out a series of blazes at the plant, and eventually helicopters dumped sand and other materials in an attempt to squelch the fires and contain the contamination. Despite the death of two people in the explosions, the hospitalization of workers and firefighters, and the danger from fallout and fire, no one in the surrounding areas-including the nearby city of Pripyat, which was built in the 1970s to house workers at the plant-was evacuated until about 36 hours after the disaster began.
Part 3
Publicizing a nuclear accident was considered a significant political risk, but by then it was too late: The meltdown had already spread radiation as far as Sweden, where officials at another nuclear plant began to ask about what was happening in the USSR. After first denying any accident, the Soviets finally made a brief announcement on April 28.
Soon, the world realized that it was witnessing a historic event. Up to 30 percent of Chernobyl’s 190 metric tons of uranium was now in the atmosphere, and the Soviet Union eventually evacuated 335,000 people, establishing a 19-mile-wide “exclusion zone” around the reactor.
At least 28 people initially died as a result of the accident, while more than 100 were injured. The United Nations Scientific Committee on the Effects of Atomic Radiation has reported that more than 6,000 children and adolescents developed thyroid cancer after being exposed to radiation from the incident, although some experts have challenged that claim.
International researchers have predicted that ultimately, around 4,000 people exposed to high levels of radiation could succumb to radiation-related cancer, while about 5,000 people exposed to lower levels of radiation may suffer the same fate. Yet the full consequences of the accident, including impacts on mental health and even subsequent generations, remain highly debated and under study.
What remains of the reactor is now inside a massive steel containment structure deployed in late 2016. Containment efforts and monitoring continue and cleanup is expected to last until at least 2065.
Part 4
Long-term impacts
The impact of the disaster on the surrounding forest and wildlife also remains an area of active research. In the immediate aftermath of the accident, an area of about four square miles became known as the “Red Forest” because so many trees turned reddish-brown and died after absorbing high levels of radiation.
30 YEARS AFTER CHERNOBYL, NATURE IS THRIVING
Today, the exclusion zone is eerily quiet, yet full of life. Though many trees have regrown, scientists have found evidence of elevated levels of cataracts and albinism, and lower rates of beneficial bacteria, among some wildlife species in the area in recent years. Yet, due to the exclusion of human activity around the shuttered power plant, the numbers of some wildlife, from lynxes to elk, have increased. In 2015, scientists estimated there were seven times more wolves in the exclusion zone than in nearby comparable reserves, thanks to humans’ absence.
Part 5
The Chernobyl disaster had other fallout: The economic and political toll hastened the end of the USSR and fueled a global anti-nuclear movement. The disaster has been estimated to cost some $235 billion in damages. What is now Belarus, which saw 23 percent of its territory contaminated by the accident, lost about a fifth of its agricultural land. At the height of disaster response efforts, in 1991, Belarus spent 22 percent of its total budget dealing with Chernobyl.
Today, Chernobyl beckons to tourists who are intrigued by its history and its danger. But though Chernobyl symbolizes the potential devastation of nuclear power, Russia never quite moved beyond its legacy-or its technology. As of 2019, there are still 11 operational RBMK reactors in Russia.
Thank you Mallu for this video 🙏🏻
Can't believe my eyes 😱.. ഇത്രയും excited ആയി ഇതുവരെ ഒരു വീഡിയോ kandirunnittilla😰😢
Chernobyl സീരീസ് കണ്ടവർ ഒന്നു നിലം മുക്കി പൊക്കോ ✔️✌️😝
Oooo😱
SGK. ടെ വീഡിയോ കണ്ട ഉടനെ എല്ലാം കണ്ടു.
@@jojigeorge1020 polii
Ippozhum neelam thanne ano😀
😂😂
ഇത്രയും നാളത്തെ വീഡിയോകളിൽ എനിക്ക് ഇന്നത്തെ ഈ വീഡിയോ one of the most interesting one ആയി തോന്നുന്നു...🤩...ഇത് വല്ലാത്ത ഒരു mysterious feeling ഉം കാണികൾക്ക് തരുന്നു...🔥...ഇടയ്ക്ക് ഉൾക്കൊള്ളിച്ച BGM ഇഷ്ട്ടായി...👌🏻...അടുത്ത ഭാഗത്തിനായി i'm waiting 😎
See HBO's Chernobyl series you can know the Deepth of the incident.its horrible.
Yes 💯
Yes👍
Yessss
Thank u for ur info
Shelby😂
*Chernobyl സീരീസ് കണ്ടവർക്ക് ഇവിടെ കൂടാം* ❤😎
Njan und
Njn
Njn
me to
Poli series 🥰🔥
ഷാക്കിർക്ക ഒരു ചെറിയ തെറ്റ് ഉണ്ട് chernobil സ്ഫോടനത്തിൽ മാത്രം 8000 ത്തോളം ആളുകൾ മരിച്ചിട്ടുണ്ട്. annathe radiation kond oro year ilum orupad per Cancer um മറ്റും ആയി മരിക്കുന്നു.
സന്തോഷ് ജോർജ് കുളങ്ങര സാറും
ബൈജു N നായർ സാറും
സഞ്ചരിച്ച വീഥിയിലൂടെ
നമ്മുടെ മല്ലു Traveller സാറും..
😎😎❤️😀🙏🙏🙏
*മലപ്പുറംകാര് ഉണ്ടോ കമന്റ് ബോക്സ്ൽ*
❤️
അതെന്ത് ചോദ്യാ ചെങ്ങായീ 😌❤️
പിന്നല്ല. ഇതൊക്കെ ഇത്ര ചോയ്ച്ചാണ്ടോ. അനക്ക് അറീലെ ചെങ്ങായ്
Piinnalla
💯
ചേർന്നോബിയൽ സീരിയസ് കണ്ടവർ ഉണ്ടോ കണ്ടിട് ഇല്ലങ്കിൽ കാണ് മച്ചാന്മാരേ 👍👍👍👍
Telegram uyir
@@shams_eer
HBO ഉയിർ ✨️
U tubil undo
@@fathimasana9823 telegramil ind ok
@@thoufeeqpv9323 chnnel പറയുമോ
ഇതിന്റെ കഥ സഫാരി ടീവി യിൽ കണ്ടവർ ലൈക്കിക്കോ ❤️😍
✌
🙋
🙋🏻♂️
🙋♂️
Link undo
ചെര്ണോബില് കേക്കുമ്പോ സന്തോഷ് ജിയെ ഓർമ്മ വരും
Chernobyl aanavanilayam RUSSIA പിടിച്ചടക്കിക്കഴിഞ്ഞിരിക്കുന്നു 👀👀
ശാക്കിർ ബ്രോ നികൾ ഒരു നല്ല വ്യക്‌തിയാണ്. അതുകൊണ്ടാലേ നികൾ ഒരു നല്ല പ്രവർത്തി ചെയിതത്.
അയിന് 🙄
Nikal o
Happy New yr guys
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
Ijj ayn nikkale
കിടന്ന് കൊണ്ട് വീഡിയോ കണ്ട് കമന്റ് വായിക്കുകയാണല്ലേ 😂😂💯🔥
Correct 😅😅😅
Me
Correct
Alla
Correct
Njan 9am classil padikumbozhanu call of duty seriesile modern warfare enna game adyamayi kalikunathu annu athi ALL GuillIed UP ennoru mission undu . Nammal oru sanghadana nedavine thedi Ukrainile chernobylil pokum ,
Appo a gameile nammude commader nammodu parayum 10 lakshatholam jansanghya undayirunna nagaram oru otta rathri kondu ,oru ghost town ayi mariya kadha ,kuttikalude parkukal , ferris wheel oru asradda karanam innathe ee nilayil aaya kadha. Annnu thottu ee nagaram ente manasil idam pidichu pinne series erangi chernobyl lokam kanda ettavum valiya nuclear disasteril onnanu ennu lokam ariyunnu oru padu nandi undu rider thankyou
Wow...
മല്ലു ബ്രോ... പൊളിക്ക്....
പുതിയ അറിവ്....🤗🤗🤗🤗🤗🤗🤗
_ഇന്നലെ new year ആയിട്ട് രാത്രി 10.00മണി ആയപ്പഴേ ചോറും തിന്ന് കിടന്ന് ഉറങ്ങിയവർ ഉണ്ടോ.._ 😅🤣
_ഞാനിന്ന് തുരുമ്പെടുത്ത കൂട്ടിലിട്ട തത്ത.._ 🥺
🤣🤣👌
ഇല്ല 2:30 ക്ക് ഉറങ്ങി 😏
Enta channel onnu check cheyyu
Naan und 11:30 aayappo orangi
അതാണ് ഏറ്റവും നല്ലത് പാറിപറി നടങ്കണ്ട.... 🤣🤣
Chernobyl series kandavar ..Ivide come-on....ഈ place കാണാൻ ആഗ്രഹം ഉള്ളവർക് വളരെ നല്ലൊരു ആശയം ആയിരുന്നു..Thanks mallu muthe🌿🌈😍
Happy New year to all Mallu traveller fans
The radiation near the reactor is lower than you experience at an aeroplane, it's completely safe there, red forest has higher radioactivity now, (20k)
Genius!!!
Happy New yr guys
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
ഇന്നലത്തെ വീഡിയോ എല്ലാവർക്കും നല്ല ഉപകാരമുള്ളതായിരുന്നു താങ്ക്‌സ് മല്ലു ❤️
Chernobyl series ☢️
A must watch item 😎
2021 ഇലെ ആദ്യത്തെ വീഡിയോ തന്നെ ഗംഭീരം ആയല്ലോ🔥
എന്റെ രണ്ട് മെയിലിൽ ആയിട്ട് മുഴുവൻ എന്ന് തന്നെ പറയും വിധം എല്ലാ വിഡിയോസും കണ്ട ഒരേ ഒരു വ്ലോഗെർ.my lovely vloger. രണ്ട് കൊല്ലം ആയി ഒപ്പം കൂടിയിട്ട്
Dark series kanda pole unde... Everything is connected....
Chernobyl series kanade....superb aanu...its a mini series
chernobyl kannu bro same energy
chernobyl series kanu avde ann nadanna sambavam motham und
aathyam ne pubg kalikan vaa..kope series kandu erikaanu le..njan ottaku aanu kalikunne 😅
5 episode e oll Chernobyl kani
ഞാൻ ആൻഡ്ര മേട ഗാലക്സിയിൽ നിന്നുമാണ് വരുന്നത്. എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു
Ayin🌚
Njn dabbys starle chief an...nyz to meet u
Njan varunath ton 618 il ninnan
Poli thanne shakir bhaiyude videos..thudakkam muthal kude und...suport undavum
ചേർനോവിൽ സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്, സഞ്ചാരം ഉയിർ 😍😍
എപ്പഴും first അടിക്കാൻ വരും പക്ഷെ കിട്ടില്ല 🙄😔
മല്ലു ഫാൻസിന് എന്റെ happy new year 2021ഈ കൊല്ലം നമുക്ക് നല്ല രീതിയിൽ പോകാൻ പടച്ചവൻ ഭാഗ്യം തരട്ടെ ❤️❤️❤️പിന്നെ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ 😌😊😍
Sathyam
ചർനോബി എന്നസ്ഥാലം വളരെമനോഹരമായി കാണിച്ചുതന്നതിൽ വളരെ സന്തോഷം അരീക്കുന്നു thanks
വർഷങ്ങൾക്കു മുമ്പ് സഫാരി ചാനലിൽ Chernobyl episode കണ്ടവർ like adi
Ano , date
Link
ശാക്കിർ ഇക്കയുടെ പോലെ രാജ്യങ്ങൾ കറങ്ങാൻ നമുക്കും ഭാഗ്യം തരട്ടെ insha allha
One of the best video you ever made. Great👍
അക്ഷരങ്ങേലെ പ്രണയിക്കുന്ന ഇതുവരെ നേരിൽ കാണാത്ത കമന്റ് ബോക്സിൽ എന്നും കണ്ട് മുട്ടുന്ന എല്ലാ മുത്തുമണികൾക്കും
Happy new year ❤
Hi
വാക്കുകൾ കൊണ്ട് ആശംസകൾ നേർന്നവരോട് ഒരുപാട് സ്നേഹം . എന്റെയും നിങ്ങളുടെയും എല്ലാവരുടെയും ജീവിതത്തിൽ വിജയത്തിന്റെ നാഴികക്കല്ലാകട്ടെ 2021 എന്ന് പ്രാർത്ഥിക്കുന്നു
😃
@@കേരളവീഡിയോ കൂട്ടു കാര
@@flankermalu ✋️ 😃വളരെയധികം സ്നേഹത്തോടെ🌹🌹🌹🌹 സന്തോഷത്തോടെ 💃💃💃💃💃🤸♀️🤸♀️🤸♀️ഹൃദയം❤️❤️❤️❤️ നിറഞ്ഞ പുതുവത്സര 🌹🌹🌹🌹🌹ആശംസകൾ 😃🌹🌹🌹🌹🌹🌹🌹😃
PwOli mysterious feel... 😵😵😍😍
Eniyum ith pole Ulla place video venam ennullavar like..
Dark പോലെ തോന്നിയവർ ഉണ്ടോ
𝙃𝙖𝙥𝙥𝙮 𝙉𝙚𝙬 𝙮𝙚𝙖𝙧✨️
തീർച്ചയാഴും ഇത്തരം കാഴ്ച്ചകൾ നമ്മുക്ക് എത്തിച്ച് തരുന്ന ഭായിക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
Happy New year friend....I wish happy live long,...
സ്ഫോടനം നടന്നിട്ട് ഒരുപാട് വർഷം ആയി പക്ഷെ അവിടുത്തെ റേഡിയേഷൻ കാരണം ഇപ്പോഴും ഒരു വലിയ ഏരിയ ആൾതാമസം ഇല്ലാതെ കിടക്കുകയാണ് 😐
Sathyam
എന്റെ ചാനലിലെ ഒരു കൊല്ലത്തെ വീഡിയോസ് 4 MINUTES ൽ കാണണോ?🤩
വേണ്ടെങ്കിലും ഒന്ന് കണ്ടു നോക്കൂന്നേ🤣
Enga paathalum nee jasu X 😂 big fan
ഇവിടെ മിലിറ്ററി കാണാതെ താമസിക്കാൻ വരുന്ന urban exploration teams und. അവരുടെ വ്ലോഗ് ഉണ്ട് കിടുവാണ്
@@smalltownboy8388 link undo bro
"What is the cost of lies? It’s not that we’ll mistake them for the truth. The real danger is that if we hear enough lies, then we no longer recognize the truth at all".
Shakirbhai Chernobyl series kanditt Vanna mathyenu ivde ...
🤔🤔🤔
ഇരിട്ടി കാരനായ ഇങ്ങള് അവിടെ എത്തി.. തലശേരി കാരനായ ഞമ്മള് എന്നാണാവോ 🙄🙄😅
എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃതിയുടെയും പുതുവർഷാശംസകൾ നേരുന്നു❤️❤️
Happy new Year to all❤️❤️
ചേട്ടന്റെ വീഡിയോ കാണുമ്പോൾ social science class kandu kazhiyunnnathupole
Superb poli🙏🙏🙏🙏🙏🙏🙏😊😊😊😊😊
Sathyom nikum thonni😂
Chernobyl സീരീസ് കണ്ടാൽ കൃത്യമായ കാര്യങ്ങൾ മനസിലാക്കാം
Bro aaa.. series poliyanoo
Series means...web series?
@@Thejamshii yeah 🔥🔥💥
@@legnesports1012 HBO series
Adh thanje
Guide ന്റെ മുടി കൊള്ളാം🤩🤩
Athu evide annekil kannapii😂
@@shaheel5601 😂😂
കുറെ കാലത്തിനു ശേഷം background music ഇട്ടു വെറുപ്പിക്കാത്ത മല്ലുവിന്റെ വീഡിയോ ...GOOD
ഇത് ഒരു മാതിരി pubg ലെ vikendi map ൽ ഒറ്റക്കായ പോലെ ഉണ്ട്
😅😅
Yup
Erangle aanu bro mapile real places aanu ithokke
Erangle miltary base
Happy New yr guys
എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
Chernobyl mini series full kandavor indo
Mee
Yss
🔥
Yes ...
Yes
അവൾ പറഞ്ഞത് മനസ്സിലയില്ലെങ്കിലും അവളുടെ കൂടെ ചിരിക്കാൻ മനസ്സ് കാണിച്ച എന്റെ മനസ്സിനെ ആരും കാണാതെ പോകരുത് 😎😎😎😎
Njanum🤪🤪🤪🤪onnum manasilayilla ennalum njan chirich chathu😝😝😝
*Chernobyl series കണ്ടവർ ഉണ്ടോ*
ചരിത്രംവും യാത്ര യും രണ്ടു കൂടി ആസ്വദിപ്പിക്കാൻ വേണ്ടി വീഡിയോ ചെയുന്ന മല്ലു കാകു ഉയിര്
ഞാൻ ഇത് sacharam Anna program il കണ്ടിട്ടുണ്ട് സൂപ്പർ pinee ഇപ്പോ ഇവിടെയും👍🏻❤️☢️ ഇന്ത്യ il വരെ ഇതിന്റെ റേഡിയേഷൻ അന്ന് വന്നിട്ടുണ്ട് അന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്...
നല്ല വിവരണം വേണമെങ്കിൽ സഫാരി ചാനലിൽ കാണണം visuals ന് continuation ഉണ്ടാവില്ല എന്നെ ഉള്ളൂ ❤️
*13:40** പബ്ജിയിലെ മിലിട്ടറി ബേസ് ഓർമ്മ വന്നവർ ഇവിടെ വാ*
കാണാൻ ലേറ്റ് ആയി എന്നാലും, പൊളി ❤️❤️
14:15 Milta power (pubg)
⚡
mothathil oru vikendi map 😁❤️
Uyirinnuyire🥰🥰😍😍😍😍😍😍😍😍😍😍😍
Chernobyl series കണ്ടവർ ആരൊക്കെ ഉണ്ട്
Poli aano??
@@ameenkp9836 poli aanuu
@@swalihpp2767 oohh🙂
Kiduu item
Oo
adutha episode eppozha varunnath mallu. njan nalla curiosityil nikkuva. chettayide videokalilninne enikke nalla arivukal kittunnund. varum thalamurakke chettayi oru mathrikayanu.
I am waiting for this video ❤️
Entam Agraham any avada povan 😀😌
3:23 pochinki
3:47 BRDM
13:42 myltia power
😂😂
its actually inspired from this
@@uevvneekjhh2091 really
ഹായ് , Mallu broo
ഞാൻ പത്താം വയസ്സിൽ പന്ത്രണ്ട് വർഷമുള്ള ബിരുദം നേടാനുള്ള കോഴ്‌സിന് പഠിക്കുകയാണ്. ഇപ്പൊ ആറ് വർഷമായി പഠിക്കുന്നു, ഇനിയൊരു ആറ് വര്ഷം കൂടി പഠിക്കാനുണ്ട്. ഒരു മാസത്തിൽ മൂന്ന് ദിവസമാണ് ലീവ് ഉണ്ടാവുക. അപ്പൊ ആ മൂന്ന് ദിവസം കൊണ്ട് ബ്രോന്റെ ഒരു മാസത്തെ ഫുൾ വീഡിയോ യും കണ്ടുതീർക്കലാണ് പതിവ്. ലീവ് കഴിഞ് കോളേജിലെത്തിയാൽ കൂട്ടുകാരോടൊക്കെ ബ്രോന്റെ വീഡിയോസ് നേപറ്റിയൊക്കെ പറയാറുമുണ്ട്. ഇപ്പൊ കൊറോണ ആയത് കൊണ്ട് ഒരുപാട് മാസമായി വീട്ടിൽ. അങ്ങനെ കൊറോണ ലീവ് നാളെ രാവിലെ കഴിയുകയാണ്. നാളെ മുതൽ ബ്രോന്റെ വീഡിയോ കറക്ടായി കാണാൻ പറ്റില്ല. ഇനി ഒരു മാസം കഴിഞ് കാണാം. ബൈ ബൈ ബ്രോ ...
Missing Giveaway
ഇതുവരെ കിട്ടിയതുമില്ല
Pin if you like my comment
😍😍😍😍😍😍😍😍😍😍😍
Acca ano
2021le frst Friday 😍ella chunkukalkum jumua mubarak 💕