ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Mahindra Alfa DX CNG BS6|autorickshaw

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2022
  • മഹീന്ദ്രയുടെ CNG auto പുതിയ ഭാവത്തിൽനിരത്തുകളിലേക്ക് .
    395 CC...
    40 km mileage
    sound less
    Malappuram showroom
    Premier Auto
    sales& service
    munduparamba
    near.govt collage
    Malappuram
    676509
    Rajesh sir
    🌐📲9947779920

ความคิดเห็น • 60

  • @rashisworld5170
    @rashisworld5170 2 ปีที่แล้ว +12

    ഈ വണ്ടിക്ക് പെട്രോൾ ടാങ്ക് ഇല്ല അതുകൊണ്ട് സിഎൻജി കഴിഞ്ഞാൽ വണ്ടി കെട്ടി വലിച്ചു കൊണ്ടു പോകേണ്ടിവരും

  • @Autokaran
    @Autokaran 2 ปีที่แล้ว +5

    വീഡിയോ നന്നായിട്ടുണ്ട് 👍
    എൻജിൻ റൂം കൂടി ഒന്നു കാണിക്കാമായിരുന്നു
    ആലപ്പുഴയിൽ കാലിബ്രേഷൻ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു
    ഒരുമാസമായി 👍👍💕

  • @sunils7422
    @sunils7422 2 ปีที่แล้ว +2

    Parajayam aavum enthannu vechal apekkum bajajinum sound valare valare kuravanu

  • @mpali7817
    @mpali7817 2 ปีที่แล้ว +3

    മഞ്ഞ വുഡ് CNG, വണ്ടിക്ക് നല്ല കളർ

  • @mytravelwaystravelblog8072
    @mytravelwaystravelblog8072 2 ปีที่แล้ว +2

    great bro.....

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 2 ปีที่แล้ว +5

    ബാക് ഭാഗം very ഓൾഡ് മോഡൽ ചെമ്പ് ടൈപ്

  • @rathishvs7516
    @rathishvs7516 2 ปีที่แล้ว +5

    CNG 82 രൂപയായി... പിന്നെ ഈ വണ്ടി ഒന്ന് മെനയാക്കൻ 40000 രൂപയെങ്കിലും വരും.... ഒരു ബ്രാൻഡ് കമ്പിനി വണ്ടി ഇറക്കുന്നത് ഇങ്ങനെ യാണോ കാത്തിരുന്നത് ഇതിനാണോ അ ഡോർ എന്തിനാ... വേറെ കമ്പനി വണ്ടികൾ ഒന്ന് കാണാൻ പറ... കമ്പനിയോട്....

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 ปีที่แล้ว +4

    Bajaj Maxima 👍👍

  • @muhammedsadiq9303
    @muhammedsadiq9303 ปีที่แล้ว +1

    Petrol yilla doors nannalla

  • @sncreation9701
    @sncreation9701 2 ปีที่แล้ว +2

    ചെമ്പട്ടി ബിരിയാണി വെക്കാൻ കൊള്ളാം

  • @rashisworld5170
    @rashisworld5170 2 ปีที่แล้ว +1

    Tang petrol venam

  • @askar326
    @askar326 2 ปีที่แล้ว +1

    Goods steel body work ചെയ്യുന്നവരെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @sammasvlog3031
    @sammasvlog3031 6 หลายเดือนก่อน

    Dx body ബാക്കിയുള്ളത് ചിലവാക്കാൻ cng വണ്ടിയിൽ ഉപയോഗിച്ചു..!

  • @amlasamlas8047
    @amlasamlas8047 2 ปีที่แล้ว +3

    Sound koodudal aanu

  • @anandhuv2928
    @anandhuv2928 ปีที่แล้ว

    Aarum chadi katari edukkarude

  • @gireeshedathil4243
    @gireeshedathil4243 2 ปีที่แล้ว +9

    പച്ചക്ക് പറഞ്ഞാൽ വെറും തട്ടിപ്പ്😂😂🤣 ഇതിന്റെ കൂടെ ഒരു 4 മീറ്റർ കയർ കൂടി കൊടുക്കണം കാരണം കെട്ടിവലിക്കാനും ഉപയോഗിക്കാം പിന്നെ തൂങ്ങി മരിക്കാനും ഉപകരിക്കും. തീർത്തും പരാജയം ഈ വണ്ടി എന്തുകൊണ്ട് ഇതിൽ ഗ്യാസ് മാത്രം ഗ്യാസ് തീർന്നാൽ എന്തു ചെയ്യും ? പറഞ്ഞാൽ കൊള്ളാം !!! ( പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ)

  • @abhilashprabhaprabha6725
    @abhilashprabhaprabha6725 2 ปีที่แล้ว

    Gear system 4 gear anno. 5 gear anno ikkq

  • @smd1006akro
    @smd1006akro ปีที่แล้ว +1

    മുന്നിൽ driver അല്ലാതെ മറ്റൊരാളെ ഇരുത്താൻ പറ്റില്ല

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  ปีที่แล้ว

      വാഹനത്തിൻറെ മുൻപിൽ ഡ്രൈവർക്ക് മാത്രം ഇരിക്കാൻ അനുവാദമുള്ളൂ🤝

  • @sharafusharafudheen4201
    @sharafusharafudheen4201 2 ปีที่แล้ว +4

    എന്തുകൊണ്ടും ആപ്പേ സിഎൻജി ആണ് നല്ലത്

  • @abbaspandiyala9240
    @abbaspandiyala9240 2 ปีที่แล้ว +1

    കാസർകോട് ജില്ലയിൽ എവിടെയും c n g ഇല്ല

    • @shiroli5441
      @shiroli5441 2 ปีที่แล้ว

      കേരളത്തിലെവിടെയും CNG സ്റ്റോക്കില്ല: ആകെ 400- KG മാത്രേ വരുന്നുള്ളൂ

  • @arun-ex2uk
    @arun-ex2uk 2 ปีที่แล้ว +3

    Bajaj ane better

  • @krishnakumarps9721
    @krishnakumarps9721 ปีที่แล้ว

    Old Alfa super eppol eranganadu valara mosam

  • @Nawaz537
    @Nawaz537 ปีที่แล้ว

    Thank capacity not good

  • @dineshdinu3582
    @dineshdinu3582 2 ปีที่แล้ว +1

    Sound kuddhal an

  • @harismukkam8683
    @harismukkam8683 2 ปีที่แล้ว +1

    ഞാൻ നാല് കൊല്ലം ആയിട്ട് ഉപയോഗിക്കുന്ന വണ്ടിയാണ് ആൽഫ compi മഹീന്ദ്ര
    നല്ല വണ്ടിയാണ് അതുകൊണ്ടാണ് ഇതേ കമ്പനിയുടെ
    സിഎൻജി എടുക്കാനുള്ള താല്പര്യം പക്ഷേ
    കമ്പനി
    വൻ പരാജയമാണ്
    മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം
    മാറ്റങ്ങൾ നല്ലതാണെങ്കിൽ കമ്പനി നന്ന്

    • @aradhya.s9365
      @aradhya.s9365 2 ปีที่แล้ว

      വണ്ടി kl18R appoyum കമ്പലേറ്റ് anu

  • @RamaChandran-bi9bm
    @RamaChandran-bi9bm 2 ปีที่แล้ว +4

    ഗ്യാസ് തീർന്നാൽ എന്ത് ചെയ്യും
    അതിന് വല്ല ഒപ്പ്ഷനും ഉണ്ടാ☹️☹️

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 ปีที่แล้ว

      40 km mileage

    • @balanbalan260
      @balanbalan260 2 ปีที่แล้ว

      aaah nammal ksrtc yil pokumbol breakdown aaayaal entha cheyyaaaru?passengers nay veray vandiyil kayatti viduka.pinnay avaru cheruthaaayitt thanthakk vilikkum.ath never mind.vadaka undaavilla.pls suffer thaaat.vaa pokaaam.

    • @shiroli5441
      @shiroli5441 2 ปีที่แล้ว +1

      കയറും തരും രണ്ട് കാര്യത്തിനും പറ്റും

    • @user-uh8zw7ot4h
      @user-uh8zw7ot4h 2 หลายเดือนก่อน

      IPool tank over illa main cutoff switch illa top yellow aaki

  • @Nawaz537
    @Nawaz537 ปีที่แล้ว

    Not good cilynder capacity

  • @shiroli5441
    @shiroli5441 2 ปีที่แล้ว +1

    അതിന് CNG കിട്ടാനില്ലല്ലോ.? രാത്രി മുഴുവൻ Q വിൽകിടക്കണ്ടെ

  • @musthafakpzmuhabbath1275
    @musthafakpzmuhabbath1275 2 ปีที่แล้ว +3

    കറുപ്പ് ഹുഡ് നിയമ വിരുദ്ധം എന്ന് വേറെ ഒരു വീഡിയോ പോലീസ് പേപ്പർ സഹിധം കണ്ടു

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  2 ปีที่แล้ว

      ബ്രോ വീഡിയോ മുഴുവൻ കാണൂ അതിനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്

    • @nijilkumar5763
      @nijilkumar5763 2 ปีที่แล้ว

      സുഹൃത്തേ RTO warnig തരാൻ തുടങ്ങി കറുപ്പ് wood മാറ്റാൻ ഇല്ലെങ്കിൽ 3000 fine എന്നാ പറഞ്ഞത്

  • @aslam1388
    @aslam1388 2 ปีที่แล้ว +2

    Petrol illa 👎,
    Cc കൂടുതൽ ആയത് കൊണ്ട് 40 km mileage എന്തായാലും കിട്ടില്ല

  • @shameerbilavinakath9487
    @shameerbilavinakath9487 ปีที่แล้ว

    വെറും തല്ലിപ്പൊളി ഒരു ഫിനിഷിങ്ങും ഇല്ലാതെ ഇറക്കിയത്.

  • @moideenkm8527
    @moideenkm8527 ปีที่แล้ว

    നല്ല ശബ്ദം കുറവുള്ളവണ്ടി 🤣🤣

  • @AflahafuAflahafu-us3tf
    @AflahafuAflahafu-us3tf 2 ปีที่แล้ว +2

    പെട്രോളാണോ

  • @saithalavi1762
    @saithalavi1762 2 ปีที่แล้ว

    Madakee

  • @krishnakumarps9721
    @krishnakumarps9721 ปีที่แล้ว

    Not buy

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +1

    ബജാജ് cng ഓട്ടോ മാത്രം ആണ് നല്ലത് ഉള്ളൂ ബാക്കി എല്ലാം എടുത്തു എങ്കിൽ ആളുടെ കാര്യം കട്ട പോക

    • @ArunKumar-yd1tr
      @ArunKumar-yd1tr 2 ปีที่แล้ว

      👍👍bajaj

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 ปีที่แล้ว

      സിംഗിൾ സിലിണ്ടർ എൻജിൻ ഓയിൽ കൂളിംഗ് ആണ് വണ്ടി പെട്ടെന്ന് ചൂടാകും 65 എൻജിൻ പണിയാകും എന്നാണ് കേട്ടത് !

  • @jithinm8568
    @jithinm8568 ปีที่แล้ว

    വണ്ടി ഞാൻ എടുത്തു വണ്ടി പോരാ

    • @sudeepkulanada4454
      @sudeepkulanada4454 ปีที่แล้ว

      ഹായ് ഈ വണ്ടിയുടെ കുഴപ്പങ്ങൾ പറയാമോ

    • @abhilashabhi4321
      @abhilashabhi4321 9 หลายเดือนก่อน

      Para

  • @maanu6915
    @maanu6915 ปีที่แล้ว

    Pooda oole

  • @harismukkam8683
    @harismukkam8683 2 ปีที่แล้ว +1

    ഇത് പഴയ
    മോഡൽ
    ബോഡി അല്ലേ
    അതേപോലെ എൻജിനും പഴയ
    ബിഎസ് 4 ഡീസൽ എൻജിന് ചെറിയ മാറ്റം വരുത്തി
    ഇറക്കിയത് ആവാനാണ് സാധ്യത
    ഇതിനു വളരെ സൗണ്ട് കൂടുതലാണ്
    ഇതിലും നല്ലത് ഡീസൽ വണ്ടി കൊണ്ട് നടക്കുന്നതാണ്
    പിന്നെ ഇത് ബിരിയാണി ചെമ്പ് പോലത്തെ ബോഡി ആയിട്ട് ചെറിയ ഇടുങ്ങിയ വഴിയിലൂടെ പോകാൻ വളരെ ബുദ്ധിമുട്ടാണ്
    എനിക്കെന്തായാലും ഇത് വേണ്ട
    പുതിയ മോഡൽ വരുകയാണെങ്കിൽ എടുക്കണം എന്നുണ്ട്
    പക്ഷേ
    ഇത് വെറും ആളെ പറ്റിക്കാനുള്ള ഉടായിപ്പ് ..