മഹീന്ദ്ര ഇനി പുതിയ ഭാവത്തിൽ Mahindra Alfa Dx CNG | Alfa Dx CNG Review | Malayalam Review.

แชร์
ฝัง
  • เผยแพร่เมื่อ 27 ก.พ. 2022
  • മഹീന്ദ്ര ഇനി പുതിയ ഭാവത്തിൽ Mahindra Alfa Dx CNG | Alfa Dx CNG Review | Malayalam Review.
    #mahindra
    #alfadx_cng
    #auto_mobile
    #mahindraalfadxcng #alfadxcngreview #alfadxcngmalayalam #alfadxcngmalayalamreview #newcngautorikshaw #mahindranewautorikshaw #newcngautorikshaw #mahindracngautorikshaw #trending #vkdosomething
    MAHINDRA
    Asian Motors
    kollam 9946550216
    trivandrum 7994514548
    kottarakkara 7025458990
    parippally 8075688023
    karunagapalli 9946550211
    nilamel 9946550705

ความคิดเห็น • 145

  • @india7023
    @india7023 2 ปีที่แล้ว +10

    10 വർഷമായി ഞാൻ അൽഫ ഉപയോഗിക്കുന്നു 💥✌️😍
    തുരുമ്പ് പിടിക്കില്ല

  • @santhoshennazhiyil4391
    @santhoshennazhiyil4391 2 ปีที่แล้ว +6

    ഇത് ape യുടെ 2019 model cng engine ആണ്.ഇത് പരാജയപ്പെട്ട engine ആണ്.sound കൂടുതൽ ആണ് ഈ engine. power കുറവും.ape300cc ക്ക്11.4 hp. ഇതു 7.4hp

  • @abdunaaszir4698
    @abdunaaszir4698 2 ปีที่แล้ว +7

    ഒരു മാറ്റവും ഇല്ല ജനങ്ങളെ എങ്ങിനെ പറ്റിച്ചു ജീവിക്കാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് എടുത്തു കൊടുക്കാം ഇവർക്ക് ഇതിനെ കാളും നല്ലത് ഒരു കമ്പി പറയെടുത്തു കാക്കാൻ പോകുന്നതാണ് ഇവർക്ക്

  • @enginebeatzzz
    @enginebeatzzz 2 ปีที่แล้ว +3

    വീഡിയോ നന്നായിട്ടുണ്ട് ബ്രോ 👌👌👌Keep Going👍🏻🥰

    • @vkdosomething
      @vkdosomething  2 ปีที่แล้ว +1

      Thanks bro 🥰

    • @enginebeatzzz
      @enginebeatzzz 2 ปีที่แล้ว

      @@vkdosomething 👍🏻🥰🥰🥰

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว +29

    Bs4 ചിലവാകാത്ത വണ്ടി എഞ്ചിനിൽ ചെറിയ മാറ്റം വരുത്തി cng ആക്കി എടുത്തതാണ്

    • @padmamn1404
      @padmamn1404 2 ปีที่แล้ว

      No

    • @shivashivashivashiva7067
      @shivashivashivashiva7067 2 ปีที่แล้ว +3

      @@padmamn1404 അതെ അല്ലെങ്കിൽ പിന്നെ എന്താണ് പുതിയ ബോഡിയിൽ ചെയ്യാതിരുന്നത്?പഴയ ഡീസൽ ട്ടാങ്കിന്റെ അടപ്പ് വരേ ഉണ്ട്!ആളെ പറ്റിക്കാൻ

    • @abhijithcv8338
      @abhijithcv8338 2 ปีที่แล้ว +2

      Ath point ☝️ 💯

  • @firosfiros2941
    @firosfiros2941 ปีที่แล้ว

    Yes

  • @nishadcabdulnazar2563
    @nishadcabdulnazar2563 2 ปีที่แล้ว +1

    സൂപ്പർ

  • @sajidpopilavil1433
    @sajidpopilavil1433 2 ปีที่แล้ว +5

    ആരും കുടുങ്ങി പോകണ്ട പെട്രോൾ ടാങ്ക് ഇല്ല 😞😞😞

  • @riyasbasheerriya824
    @riyasbasheerriya824 2 ปีที่แล้ว +1

    👌👌👌👌💞💞💞👍👍സൂപ്പർ വീഡിയോ മച്ചാനെ 💞💞💞

  • @sudheeshsudhi5241
    @sudheeshsudhi5241 2 ปีที่แล้ว

    Ente 2009 model alfa annu adipoliya ippazhum platform pötilla mileage 33 kittunund balance rad illa bodi weight kooduthala ippazhum puthan vandide feel annu pakshe alfa cng pora mwoonjiya vandi cng vachu nokkumbo alfayineyum vachu best atul bajaj ape alfa bore annu cng

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว +7

    മഹീന്ദ്ര ആൽഫ cng മലയാളത്തിൽ ഫസ്റ്റ് റിവ്യൂ 👍👏👏

  • @rajamanikam9586
    @rajamanikam9586 2 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @rathishvs7516
    @rathishvs7516 2 ปีที่แล้ว +5

    ഈ ഓട്ടോയുടെ അപ്പ്ഹോൾസരി വർക്ക്‌ ബ്രാൻഡ് ആയി ചെയ്തു കമ്പനികാർക്ക് ചെയ്തു തന്നുകൂടെ...

  • @sunilbabu9102
    @sunilbabu9102 2 ปีที่แล้ว +2

    ഇതു 2018മോഡൽ ആണ് ഈ മോഡൽ ഡീസൽ നമ്മുടെ കൈയിൽ ഉണ്ട്

  • @ajaycalicut3080
    @ajaycalicut3080 2 ปีที่แล้ว +3

    വണ്ടിക്ക് േഡാറില്ല കാണാൻ ഭംഗിയില്ല ബജാജ് സൂപ്പർ

  • @ghostriderghostrider4409
    @ghostriderghostrider4409 2 ปีที่แล้ว +1

    BS 6 appa ഡിസൽ ഒന്ന് ചെയ്യാമോ വിലയും എല്ലാം

  • @iqbal9141
    @iqbal9141 2 ปีที่แล้ว +1

    👍👍👍👍👍

  • @shebinmbkd2159
    @shebinmbkd2159 2 ปีที่แล้ว +1

    Cng കേരളത്തിലെ എല്ലാ പമ്പിൽ കിട്ടി തുടങ്ങിയാൽ cng auto രക്ഷപെടുകയുള്ളു.

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +11

    കോടിക്കണക്കിനു രൂപ ആസ്തിയുള്ള മഹേന്ദ്ര ഇതുപോലെ വൃത്തികെട്ട ( പാട്ടയും പടുതയും ) ലുക്ക് ഉള്ള വണ്ടികൾ ഉണ്ടാക്കി വിടുന്നതാണ് കഷ്ടം.. അല്പംകൂടി വൃത്തിയായി, സേഫ്റ്റി ആയി ഡിസൈൻ ചെയ്തുകൂടെ ??

  • @harismukkam8683
    @harismukkam8683 2 ปีที่แล้ว +10

    പഴയ dx മോഡൽ ചിലവകട്ടെ....എന്നിട്ട് നോക്കാം ... ആ പത്തായ ബോഡി എനിക്ക് വേണ്ട.....thank you...

  • @rajeshkkrajan4768
    @rajeshkkrajan4768 2 ปีที่แล้ว +1

    ഈ ഓട്ടോയുടെ കസ്റ്റമർ റിവ്യൂ ഒന്നു ചെയ്യാമോ

  • @abudlsalam8021
    @abudlsalam8021 2 ปีที่แล้ว +2

    O l x ൽ കുറെവില്പനക് ഉണ്ട് എന്താണ് വിറ്റഴികുന്നദ് എന്നറിയില്ല

  • @anandababu4416
    @anandababu4416 2 ปีที่แล้ว +4

    നല്ല അവതരണം.. സി എൻ ജി വാഹനം പൊളിച്ചു.. 👌👌👌🔥🔥👏

  • @gireeshedathil4243
    @gireeshedathil4243 2 ปีที่แล้ว +10

    CNG തീർന്നാൽ കെട്ടിവലിക്കേണ്ടിവരും !!! പെട്രോൾ ടാങ്ക് ഇല്ലാത്തതു കൊണ്ട് പിന്നെ ഇതൊക്കെ ഒരു തട്ടിക്കൂട്ടു പരിപാടിയാ കാരണം BS 4 എൻജിൻ പഴയ ബോഡിയായതു കൊണ്ടാണ് ഫ്യൂവൽ ഡമ്മി അടപ്പു കാണുന്നത്. പ്രതീക്ഷയോടെ കാത്തിരുന്നു എന്നാൽ പ്രതീക്ഷിച്ച ഗുണമില്ല!!! (ഓട്ടോ ഡ്രൈവർ)

    • @rashisworld5170
      @rashisworld5170 2 ปีที่แล้ว

      ബ്രോ. CNG വണ്ടിയില്. ഏത് വണ്ടി നല്ലത്

    • @undertakerundertaker4529
      @undertakerundertaker4529 2 ปีที่แล้ว +1

      @@rashisworld5170 bajaj 👌👌👌

    • @jkauto671
      @jkauto671 2 ปีที่แล้ว

      @@rashisworld5170 ATUL GEM

    • @gireeshedathil4243
      @gireeshedathil4243 2 ปีที่แล้ว +2

      ഇപ്പോൾ ഇറങ്ങിയ വണ്ടികളിൽ നല്ലതെന്നു തോന്നുന്നത് ATUL ഓട്ടോ യാണെന്നു തോന്നുന്നു കാരണം ബോഡി എല്ലാത്തിനെയും അപേക്ഷിച്ചു കുറച്ചു കൂടി ബലമുണ്ടന്നു ഉപബോക്തകൾ പറയുന്നു അനോഷിച്ചു ഉറപ്പു വരുത്തിയത്തിനു ശേഷം മാത്രം വണ്ടി എടുക്കുക ! സ്നേഹത്തോടെ ഗിരിഷ് ഒരു ഓട്ടോ ഡ്രൈവർ🙏❤️💕❤️🙏 നന്ദി നമസ്കാരം🙏

    • @undertakerundertaker4529
      @undertakerundertaker4529 2 ปีที่แล้ว

      Use cheyunavaranne parajathe
      Mailege
      Pulling
      Petrol and cng
      Ethellam orumiche kuttunathe bajaj thannayanne

  • @msbhavyanath4204
    @msbhavyanath4204 2 ปีที่แล้ว +1

    Mahindra

  • @vishnusivadas3485
    @vishnusivadas3485 หลายเดือนก่อน

    നല്ല അവതരണം... 🫱🏻‍🫲🏼

  • @sskkvatakara5828
    @sskkvatakara5828 2 ปีที่แล้ว +2

    Wood yello aalla

  • @jithuvn8026
    @jithuvn8026 5 หลายเดือนก่อน

    Petroltank illee

  • @akkuabu2717
    @akkuabu2717 2 ปีที่แล้ว +1

    C n g kittunnilla

  • @rafiudheenrafu7892
    @rafiudheenrafu7892 2 ปีที่แล้ว +6

    എന്ത് ലൂക് vadikunna പണത്തിന് ഉള്ള ഓട്ടോ ഒരു കമ്പനി യും ഇരകുന്നില്ല mukkal ഭാഗം പണിയും വീട്ടിൽ കൊണ്ട് പോയി ചെയ്യണം

  • @shibinshah6031
    @shibinshah6031 2 ปีที่แล้ว +1

    🤞🏻

  • @user-uh8zw7ot4h
    @user-uh8zw7ot4h 2 หลายเดือนก่อน

    Cngku ennthu kondu

  • @thedreamer0165
    @thedreamer0165 2 ปีที่แล้ว +2

    Seat nu thaazhe bomb 😮😮😮😮

  • @mansoormansoo9691
    @mansoormansoo9691 2 ปีที่แล้ว +3

    ഇത് വിജയിക്കാൻ സാത്യത ഇല്ല

  • @shivink7387
    @shivink7387 10 หลายเดือนก่อน

    പെട്രോൾ ഇതിൽ ഇല്ലന്ന് തോന്നുന്നു അത് സിലിണ്ടർ സീൽ ചെയുന്ന സമയത്ത് ബുദ്ധിമുട്ടാണ് കാരണം സിലിണ്ടർ gas ഫുൾ ഔട്ട്‌ ചെയ്യും പിന്നെ പമ്പിൽ വരെയും എത്താൻ പ്രശ്നം ആണ്

  • @mansoormansoo9691
    @mansoormansoo9691 2 ปีที่แล้ว +4

    Petrol ഇല്ലാത്തത് കൊണ്ട്

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +1

    4 wheels മഹിന്ദ്ര ഓട്ടോയുടെ CNG version പുറത്തിറക്കാൻ സാധ്യത ഉണ്ടോ? കമ്പനി എന്ത് പറയുന്നു ?

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      Varum

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      @@vkdosomething company ക്കാർ പറഞ്ഞോ?

  • @nidheshappu
    @nidheshappu 2 ปีที่แล้ว

    Ee vandi ethra price

  • @dileepkumarpk9815
    @dileepkumarpk9815 ปีที่แล้ว

    എന്നാലും ആ ബാക് സിറ്റിൽ ഇരുന്ന് സ്‌പൈസ് കാണിക്കാൻ തോന്നത മനസിന്‌ നന്ദി

  • @muhammedsadiq9303
    @muhammedsadiq9303 2 ปีที่แล้ว +1

    Petrol yillthe gas theernnal yanthucheyum

  • @rajeshkkrajan4768
    @rajeshkkrajan4768 2 ปีที่แล้ว +2

    Polichu macha

  • @undertakerundertaker4529
    @undertakerundertaker4529 2 ปีที่แล้ว +3

    Kollam bharanikave ambalam alle 🤔

  • @krish1234ize
    @krish1234ize 4 หลายเดือนก่อน

    റേഡിയേറ്റർ undo

  • @rajeshr5452
    @rajeshr5452 ปีที่แล้ว

    mahindra Alpha പെട്രോൾ മാത്രമുള്ളത് ഇറക്കുമെങ്കിൽ വിജയിക്കുമായിരുന്നു.

  • @misha........
    @misha........ 2 ปีที่แล้ว +2

    Cng വണ്ടിയിൽ വലുത് ബജാജ് xwide ആണ് ഭായ്

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      ബജാജ് തീട്ട കമ്പനി മഹിന്ദ്ര യുടെ അടുത്ത് പോലും എത്തില്ല ഊള ബജാജ്

  • @n4malayalam225
    @n4malayalam225 2 ปีที่แล้ว +2

    സിഎൻജി + പെട്രോൾ ഇല്ലാതെ ഈ വാഹനം വിജയിക്കില്ല

  • @jitheshnarayan8615
    @jitheshnarayan8615 2 ปีที่แล้ว +2

    ഞാൻ വങ്ങിക്കില്ല. പഴയ മോഡൽ

  • @ameenmon9663
    @ameenmon9663 2 ปีที่แล้ว

    Ready paisa yetra roopayakum

  • @AkbarAli-vi4jw
    @AkbarAli-vi4jw 3 หลายเดือนก่อน

    മലപ്പുറത്തു ഒരു വണ്ടി ഒള്ളു cng പെട്രോൾdenku ഇല്ല അത് കൊണ്ട് പിന്നേ പഴയ മോഡൽ വണ്ടി cng ആക്കി

  • @jiljithshivoham5910
    @jiljithshivoham5910 2 ปีที่แล้ว +6

    ഫ്യുൽ ടാങ്കിന്റെ സ്റ്റൈലിൽ ഒന്നു കൊടുത്തിട്ടുണ്ട് - "ഒരുമാതിരി ആളെപ്പറ്റിക്കാൻ"😂🤣
    ആ ഭാഗം ഒരുപാട് ഇഷ്ടമായി.

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      🙏😜

    • @aju4ever
      @aju4ever 2 ปีที่แล้ว

      Petrol കൂടി ഉണ്ടെന്ന് കേട്ട്, സ്റ്റാർട്ടിങ് ഒക്കെ, പിന്നെ റണ്ണിംഗ് cng ആണെന്ന്, ആർക്കറിയാം

  • @mu.koatta1592
    @mu.koatta1592 2 ปีที่แล้ว +2

    C N G വിലകൂട്ടാൻ സാദ്യത ഉണ്ട്

  • @moideenkm8527
    @moideenkm8527 ปีที่แล้ว

    Ape യാണ് cng beter എന്ന് feedback

  • @basheermebasheerbasheer5828
    @basheermebasheerbasheer5828 2 ปีที่แล้ว +3

    എൻ ജി എവിടെ കിട്ടും ഒരു പമ്പിലും സ്റ്റോക്ക് ഉണ്ടാകാറില്ല

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +2

    Petrol tank ille😟😟😟

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +2

    CNG കൂടുതൽ ഉപയോഗം വന്നു...
    Price കൂട്ടി...

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      Yes

    • @binoyvishnu.
      @binoyvishnu. 2 ปีที่แล้ว

      40 രൂപ ഡീസലുമായി കുറവ് ഉണ്ട്

  • @udayansachu2548
    @udayansachu2548 2 ปีที่แล้ว +1

    ഡീസൽ വണ്ടി cng അക്കമോ

  • @abumanoor3280
    @abumanoor3280 2 ปีที่แล้ว +1

    Sso sso yeduthondu pode

    • @user-fj3dl4ui7y
      @user-fj3dl4ui7y 2 ปีที่แล้ว

      ഇത് ഫുൾ തട്ടിപ്

  • @gireeshedathil4243
    @gireeshedathil4243 2 ปีที่แล้ว +6

    വിഡിയോ നന്നായി പക്ഷേ വണ്ടി നന്നായില്ല !!!🤣🤣🤣

  • @mahfilcreation9983
    @mahfilcreation9983 2 ปีที่แล้ว +2

    240 CC anoo old ബോഡി CNG മാത്രം ആവുമ്പോൾ ഗ്യാസ് തീർന്നാൽ കെട്ടി വലിക്കേണ്ടി വരും

  • @shanmedia9864
    @shanmedia9864 2 ปีที่แล้ว +2

    ഒന്ന് ഓടിച്ചു സൗണ്ട് കേൾപ്പിക്കാമായിരുന്നു.. പേടിയാ ഇല്ലേ 😜

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      Sound kelpikanamaayirunnu sry 🙏
      Pediiiiii.....? 😜

  • @shajahanshaji955
    @shajahanshaji955 ปีที่แล้ว

    2023 ആവുമ്പോളത്തിന് കേരളത്തിൽ കൂടുതൽ കാണുന്നത് ബജാജ് മാക്സിമ cng ആണല്ലോ. ഈ വണ്ടി ഇതുവരെ കണ്ടിട്ടില്ല എല്ലായിടത്തും ബജാജിന്റെ മാക്സിമ ആണ്

    • @ganesha5082
      @ganesha5082 ปีที่แล้ว

      കാസറഗോഡ് ആണോ ശരി ആണ്

  • @mathai4134
    @mathai4134 2 ปีที่แล้ว +9

    C n g തീർന്നാൽ കെട്ടി വലിക്കണം, എപ്പോഴാണ് c n g, വില കൂടുക എന്നറിയില്ല,, പഴയ ബോഡിയിൽ തട്ടിക്കൂട്ട് പരിപാടി,, ഏറ്റവും നല്ലത് ഡീസൽ തന്നെയാണ്,

  • @jibineshc-km8rj
    @jibineshc-km8rj ปีที่แล้ว

    നല്ലൊരു ഡോർ കൊടുത്തു കൂടെ

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 ปีที่แล้ว +4

    Bajaj Maxima 👍👍

  • @hakkeemnallayahakkeemnalla5586
    @hakkeemnallayahakkeemnalla5586 2 ปีที่แล้ว

    🤝🤝🤝CNG.....RS..75

  • @rahulraghu3575
    @rahulraghu3575 2 ปีที่แล้ว +1

    Old model body

  • @abudlsalam8021
    @abudlsalam8021 2 ปีที่แล้ว +1

    വിൽക്കുമ്പോൽ വിലകിട്ടൂല

  • @dallhaato4072
    @dallhaato4072 2 ปีที่แล้ว +1

    എഞ്ചിനീയറിംഗ് വളരെ മോശം......എടുത്താൽ പെട്ടു പോകും....

  • @chellam3408
    @chellam3408 2 ปีที่แล้ว +1

    ഞാൻ വങ്ങില്ല

  • @shiroli5441
    @shiroli5441 2 ปีที่แล้ว

    പഴയ B4 തട്ടിക്കുട്ടി ഒപ്പിച്ചെടുത്തത് ഇത് എന്ന്തായാലും വേണ്ട

  • @fyzalmadathummal6192
    @fyzalmadathummal6192 2 ปีที่แล้ว +1

    സെൻസർ ഭാഗം എവിടെയാണ്?, മഴക്കാലത്ത് ഓടാൻ പറ്റുമോ? വെള്ളം തട്ടിയാൽ നിൽക്കുമോ?

    • @vkdosomething
      @vkdosomething  2 ปีที่แล้ว +1

      Sensor bhagam back side aanu

  • @rambo3415
    @rambo3415 2 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ bs2 bs3 yum ആണ് ബെറ്റർ ഇതൊക്കെ വെറുതെ തല്ലി പൊളി വണ്ടികള bs6 um ഇതൊക്ക എടുത്തവർ നട്ടം തിരുയുവ

    • @vkdosomething
      @vkdosomething  2 ปีที่แล้ว

      Bs6 lockal mechanical work cheyyan padanu bro

    • @moideenkm8527
      @moideenkm8527 ปีที่แล้ว

      നീ ഇപ്പോഴും 2g തന്നെ keepitup 🤣

  • @santhoshkr5035
    @santhoshkr5035 2 ปีที่แล้ว +3

    എനിക്ക് ഈ വാഹനം ഇഷ്ടപ്പെട്ടില്ല

  • @abudlsalam8021
    @abudlsalam8021 2 ปีที่แล้ว +5

    മഹിന്ദ്രയും t v s എടുക്കാദെ ഇരിക്കുന്നതാണ് നല്ലത്

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +8

      മണ്ടത്തരം പറയാതെടാ ആപ്പേ യെ കാളും നല്ലത് ആൽഫ ആണ് എന്റെ frnd ന് ഉണ്ട്‌ ആൽഫ കേട് കുറവാണ് ആപ്പേ വെച്ചു നോക്കുമ്പോൾ ഇപ്പോൾ എല്ലാരും ആൽഫ എടുത്തോണ്ട് ഇരിക്കുവാ

    • @bhaskaranp2246
      @bhaskaranp2246 2 ปีที่แล้ว

      @@mithunjs2533 💯

    • @abhijithcv8338
      @abhijithcv8338 2 ปีที่แล้ว

      TVS entha problem....?

    • @india7023
      @india7023 2 ปีที่แล้ว +1

      Alfa സൂപ്പർ

    • @villagecook2867
      @villagecook2867 2 ปีที่แล้ว +2

      TVs ആണ് എറ്റവും Quality ഗ്യാസ് വണ്ടി ഇറക്കുന്നത്. അല്ലാതെ നിന്റെ ba Ja J അല്ല

  • @hakkeem29mekkad24
    @hakkeem29mekkad24 2 ปีที่แล้ว

    പെട്രോളും കൂടി ഇല്ലാതെ ഈ വണ്ടി കൊണ്ടുനടക്കുന്നത് മുതൽ ആകില്ല ഗ്യാസ് തീർന്ന് വഴിയിൽ പെട്ടുപോയാൽ അവിടെനിന്ന് തള്ളാ

  • @muhammadmuhammad6894
    @muhammadmuhammad6894 2 ปีที่แล้ว +2

    Mahindra வன்டி ரும்பம் മോശാണ്
    എടുക്കാതിരിക്കുന്നത് ബുദ്ധി

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      പോടാ മണ്ടത്തരം പറയാതെ മഹിന്ദ്ര ആൽഫ വണ്ടി ഉള്ള കുറെ പേരെ എനിക്ക് അറിയാം ആപ്പേ യെ കാളും കേട് കുറവാണ്

  • @jithinm8568
    @jithinm8568 ปีที่แล้ว

    വണ്ടിക്കുള്ള പ്രശ്നം യാത്ര സുഖമില്ല രണ്ട് ഇപ്പോഴും ആ ഫൈബർ ഹെഡ് ലൈറ്റ് ആണ് ബൾബ് നിറം കൂട്ടണം എങ്കിൽ ഫൈബർ ഹെഡ് ലൈറ്റ് കത്തും അല്ലെങ്കിൽ ഉരുകും

  • @varghesevarghese3672
    @varghesevarghese3672 2 ปีที่แล้ว +1

    ഇതിന് റെഡിയേറ്റർ ഉണ്ടോ ?

  • @sajanrkollam2690
    @sajanrkollam2690 2 ปีที่แล้ว +2

    നിങ്ങൾക്ക് ഒരു വീഡിയോ എടുത്ത് പോയാൽ മതി പക്ഷെ ഇത് എടുക്കുന്നവർ 3G ഇത് എൻജിൻ കട്ട് ഓഫ് ചെയ്യാൻ വേണ്ടി ആ ഡോറ് തുറക്കാൻ10 മിനിട്ട് എടുക്കും ഊമ്പിക്കാൻ വേണ്ടി ഇങ്ങനെയുളള വണ്ടികൾ റിവ്യൂ ചെയ്യാതിരിക്കുക നിങ്ങൾ കാരണം ഒരാൾക്ക് ജീവിതം അവസാനിപ്പിക്കെണ്ട അവസ്ഥ വരരുത്

    • @vkdosomething
      @vkdosomething  2 ปีที่แล้ว +1

      Brother athil karyangal vyakthamaayi paranjittondu. theerumanam ningaludethaanu😁

    • @sajanrkollam2690
      @sajanrkollam2690 2 ปีที่แล้ว +1

      @@vkdosomething നിങ്ങളെ പോലുള്ളവർ റിവ്യൂ ചെയ്യുമ്പോൾ അതിന്റെ വരും വരായികൾ വ്യക്തമായി കസ്റ്റമറെ ബോധ്യപ്പെടുത്തുക

    • @rajeshr5452
      @rajeshr5452 ปีที่แล้ว

      യഥാർത്ഥ കാര്യം അവതാരകൻ പറയുന്നത് കേൾക്കൂ 7.00

  • @adholokam2360
    @adholokam2360 2 ปีที่แล้ว +3

    അഥവാ പൊട്ടി തെറിച്ചാൽ പിന്നെ കക്കൂസിൽ പോവേണ്ട ആവശ്യം ഇല്ല 😂

    • @vkdosomething
      @vkdosomething  2 ปีที่แล้ว +1

      😜😜

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว

      പൊട്ടി തെറിക്കാൻ നിന്നെ പോലെ മണ്ടൻ അല്ല വണ്ടി ഉണ്ടാക്കുന്നത്

  • @rejithrajan4236
    @rejithrajan4236 2 ปีที่แล้ว +1

    If a blast or fire got then the driver's ass will he on fire

  • @Amna691
    @Amna691 หลายเดือนก่อน

    എടുത്തു പെട്ട് പോയി

  • @saibuahsan2116
    @saibuahsan2116 2 ปีที่แล้ว +2

    ഒന്നിനും കൊള്ളില്ല 👎

  • @mpali7817
    @mpali7817 2 ปีที่แล้ว +2

    പോരാ വണ്ടി സേഫ് അല്ലെ

  • @peaceworld9458
    @peaceworld9458 2 ปีที่แล้ว +2

    ഫ്രണ്ട് ok...
    പക്ഷേ ബാക്കി no good....
    ഈ മോഡൽ ആർക്കും വേണ്ട....