Ape BS6 Sensor Diesel Auto User Review In Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 80

  • @jestinej1871
    @jestinej1871 2 ปีที่แล้ว +1

    Pakuthi auto bakki pakuthi car care cheithal mathi oru complaint um varilla. Pinne advance technology anu mattam swabavikam.pinne milage vandi settavum bol kooduthal avum.

  • @SureshKumar-h6x5v
    @SureshKumar-h6x5v 2 หลายเดือนก่อน

    ഞാൻ സെൻസർ വണ്ടി എടുത്തിട്ട് 4 വർഷം ആയി. ഒരു ലക്ഷത്തിനാപ്പത്തി ഏഴായിരം കിലോമീറ്റർ ഓടി. BS 4 ന്റെ അത്രയും കപ്ലയിന്റ് B S 6 ന് വന്നിട്ടില്ല. മൈലേജ് 25 ഉണ്ട്.

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +7

    ഇത് ആർക്കെങ്കിലും ഒന്നോ രണ്ടോ വണ്ടി വലിയ കമ്പളേന്റ് ഇല്ലാതെ പോയത് കൊണ്ട് ഇതിന്റെ വിജയം എന്ന് പറയാൻ പറ്റില്ല / ഇത് എടുത്തവൻ കുടുങ്ങി 31 000 ആയപ്പോൾ തന്നെ അയാൾക്ക് മടുത്തു

  • @faizalshereeffaizal9497
    @faizalshereeffaizal9497 ปีที่แล้ว +5

    Bs6 എടുത്തത്തിൽ ഞാനും ഹാപ്പി ആണ്..

  • @muhammadthaslimtp5132
    @muhammadthaslimtp5132 2 ปีที่แล้ว +7

    Bs6 വണ്ടി മൊത്തത്തില്‍ പോരായ്മ ആണ്‌.. Maintenance cost കൂടുതല്‍ aan. Training കിട്ടാത്ത services. Heavy engine ആണ്‌ അതിനുള്ള power ഇല്ല. Tyres പെട്ടെന്നു തീരുമാനം ആകും. ബെല്‍റ്റ്‌ ലൂസ് ആയി sound വരും... ഇങ്ങനെ കൊറേ ഉണ്ട് പറയാന്‍... 😕
    പിന്നെ വണ്ടി എഞ്ചിന്‍ ഭാഗം water service ചെയ്യാൻ പാടില്ല...
    മൈലേജ് ആണ്‌ main ആയി വേണ്ടത് ഇത് ഓടിച്ചു ജീവിക്കാന്‍ ആണ്‌.. Show കാണിച്ച് നടക്കാൻ അല്ല.
    എന്റെ കയ്യില്‍ ഉണ്ട് Bs6 😂

  • @rafeequecheerathodi
    @rafeequecheerathodi 9 หลายเดือนก่อน +1

    31780KM÷18 MONTH=1765 KM
    1765KM÷30DAYS=58KM/PER DAY
    ഈ വണ്ടി ഓടുന്നില്ലല്ലോ? പിന്നെ എന്ത് Complaint
    ശരാശരി 58 km ഓടിയാൽ കുടുംബം പുലർത്താൻ പറ്റുമോ?

  • @muhsinpav4884
    @muhsinpav4884 ปีที่แล้ว +3

    എന്റെ അടുത്ത് atulന്റെ bs6 goods ആണ് ഉള്ളത് യാതൊരു തരത്തിലുള്ള കംപ്ലൈന്റ്റ് ഇല്ല ഞാൻ കമ്പനിയിൽ നിന്ന് പണിയെടുക്കാറില്ല ഓയിൽ ഒപ്പിക്കൽ എല്ലാം 3000 കിലോമീറ്ററിലാണ് ചെയ്യുന്നത് bs6 വണ്ടി നശിക്കാൻ കാരണം നെഗറ്റീവ് പബ്ലിസിറ്റി ആണ്

  • @autodriver5911
    @autodriver5911 2 ปีที่แล้ว +9

    Muneerkkaa , 13000രൂപ ഉള്ള, സ്റാട്ട ർ പോലുള്ള സ്പെയർ പാട്സ് bs 4,bs 3 പോലുള്ള ape യിൽ Undo, പിന്നെbs,6ndhe ഡീസൽ ഫിൽറ്റർ ന് 1300, രൂപ bs 4,bs 3,ape യുടെ deesel ഫിൽട്ടർ ന് 140 രൂപ, ഇനി അങ്ങോട്ട് പറയണോ,ഒരു കുഴപ്പവും ഇല്ല അല്ലേ, എ ധായാലും bs 6 ൽ ഒഴിക്കുന്ന കൂളന്റിന് എത്ര വിലാ എന്ന് കൂടി നിങ്ങേക്ക് ചോധിക്കാമായിരുന്നു അദൂടി കേട്ടാൽ bs 4ഉം bs 6 ഉം തമ്മിൽ ഉള്ള മാറ്റം തീരുമാനം ആയി ,,, രണ്ട് മോഡലും ഒരു ലോക്കല് വിളിച്ചാൽ കിട്ടുന്നത് മിനിമം 30 രൂപ്പ

    • @kripeshathira6532
      @kripeshathira6532 2 ปีที่แล้ว +2

      Ee 1300 il bs4 nte engine oil, desel filter, oil filter,le bearing ellam mattam with labour charge👍🏻👍🏻👍🏻

  • @babutp705
    @babutp705 2 ปีที่แล้ว +5

    Bs 6 ഞാൻ എടുത്തിരുന്നു എനിക്ക് ഫുൾ കമ്പളേൻ്റയിരുന്നു ഞാൻ വണ്ടി വിറ്റു ഒരുലക്ഷം രൂപ നഷ്ടത്തിന് 11000 കിലോമീറ്റർ മാത്രം ഓടിയിരുന്നു

    • @shyamlin1818
      @shyamlin1818 2 ปีที่แล้ว

      Bs6 ഏത് വണ്ടിയാ ചേട്ടൻ എടുത്തത്? ഡീസൽ 599 cc ആണോ അതോ bs6 cng ആണോ?

    • @noufalap9712
      @noufalap9712 11 หลายเดือนก่อน

      Bhagya vaan

    • @hareeshpr5195
      @hareeshpr5195 หลายเดือนก่อน

      എടുത്തവന്റെ എല്ലാം കട്ടപ്പൊക 😢

  • @ansaranish6829
    @ansaranish6829 หลายเดือนก่อน

    Thodupuzha Bs6 apeude Vork shop no.edumo

  • @shyamlin1818
    @shyamlin1818 2 ปีที่แล้ว +2

    ചേട്ടാ വീഡിയോ super ആയി.. തൊടുപുഴയിലെ സർവീസ് സെന്ററിൽ പോയിട്ട് ഒരു വീഡിയോ ചെയ്യു.. അത്‌ bs6 ഡീസൽ, cng എന്നീ വണ്ടികളുടെ കാര്യങ്ങൾ എല്ലാം എല്ലാർക്കും മനസിലാക്കാൻ പറ്റുമല്ലോ... വീഡിയോ പ്രതീക്ഷിക്കുന്നു.... കട്ട വെയ്റ്റിങ്..

    • @jomonvengalloor
      @jomonvengalloor 2 ปีที่แล้ว

      തൊടുപുഴയിൽ CNG ഇല്ല.
      ഞാൻ തൊടുപുഴയാണ്
      സെൻസർ മൊത്തം 9 എണ്ണം ഉണ്ട്
      7 എണ്ണം ഇൻഞ്ചിന്റെ ഉള്ളിൽ ആണ്
      മൊത്തം 35000 രൂപ വരും

    • @shyamlin1818
      @shyamlin1818 2 ปีที่แล้ว

      Bs6 ചേട്ടൻ ഏതുവണ്ടി ആണ് എടുത്തത് ഡീസൽ 599 cc ആണോ അതോ bs6 cng ആണോ?

    • @RajeshR-ei6pk
      @RajeshR-ei6pk 2 ปีที่แล้ว

      ഫോൺ നെമ്പർ തരുമോ

    • @RajeshR-ei6pk
      @RajeshR-ei6pk 2 ปีที่แล้ว

      Shyamlin ph no തരുമോ

    • @RajeshR-ei6pk
      @RajeshR-ei6pk 2 ปีที่แล้ว

      @@shyamlin1818 pls ph no

  • @r1jes
    @r1jes 2 ปีที่แล้ว +3

    17 modal വണ്ടി വിറ്റ് ബി എസ് സിക്സ് എടുക്കണമെന്ന് ഒരു മോഹം ഉണ്ടായിരുന്നു spare parts വിലയും സർവീസിനെ കുറിച്ചുള്ള കാര്യങ്ങളും കേട്ട് കഴിഞ്ഞപ്പോൾ കുറഞ്ഞത് രണ്ടു വർഷത്തേക്ക് എങ്കിലും ആ മോഹം ഉപേക്ഷിക്കുകയാണ്

    • @shyamlin1818
      @shyamlin1818 2 ปีที่แล้ว

      ചേട്ടാ.. ചേട്ടന്റെ കൈയിൽ ഇപ്പൊ 2017 മോഡൽ എങ്കിലും ഉണ്ടല്ലോ.. ചേട്ടൻ അത്‌ നല്ലരീതിയിൽ മെക്കാനിക്കൽ വർക്കും, പുതിയ മോഡൽ ബോഡിപ്പണിയും സീറ്റ്‌ കാര്യങ്ങൾ എല്ലാം ഒന്ന് അടിപൊളി ആക്കി പുതിയ വണ്ടി പോലെ ഇറക്കു.. പിന്നെ നോക്കിക്കോ നല്ലത് പോലെ ഓട്ടം കിട്ടും... അതുമതിയാകും.. ഞാൻ ആദ്യമായി ഒരു ഓട്ടോ എടുക്കാൻ നോക്കുകയാ പക്ഷെ ഏതെടുക്കണം എന്ന് ഡൌട്ട് ആണ് cng bs6 ape വേണോ അതോ ഡീസൽ bs6 ape വേണോ ഒന്നും മനസിലാവുന്നില്ല..

  • @ragin650883
    @ragin650883 4 หลายเดือนก่อน

    വണ്ടി complaint ആണ്. 5000 km ആയിട്ടുള്ളൂ. Changaramkulam Service centre വളരെ മോശം.

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Thank you🙏

  • @mahfilcreation9983
    @mahfilcreation9983 2 ปีที่แล้ว +2

    Ape CNG 300 cc എന്റെ കയ്യിൽ ഉണ്ട് സൂപ്പർ ആണ് 24000 klm ഓടി

    • @rose.garden359
      @rose.garden359 2 ปีที่แล้ว +1

      എത്ര milege

    • @mahfilcreation9983
      @mahfilcreation9983 2 ปีที่แล้ว

      @@rose.garden359 35 to 40

    • @avinashas1406
      @avinashas1406 2 ปีที่แล้ว

      എന്റെയും CNG 300 cc ആണ് ഓടാൻ തുടങ്ങിയിട്ടേ ഉള്ളു

    • @shyamlin1818
      @shyamlin1818 2 ปีที่แล้ว

      ചേട്ടാ വണ്ടി എങ്ങനെ ഒരഭിപ്രായം പറയുമോ?

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 2 ปีที่แล้ว +3

    അപ്പ bs6 നല്ല വണ്ടിയാണ് എന്റെ വണ്ടി അപ്പ bs6 ആണ് ഇതിന്റെ പ്രശ്നം സർവീസ് ചെയ്യാൻ ചിലർക്ക് ഇപ്പോഴും അറിയുന്നില്ല എന്നാണ്

    • @riyasali2592
      @riyasali2592 2 ปีที่แล้ว

      Milage ethra kitum

    • @Shibilikottakkal.KL65
      @Shibilikottakkal.KL65 2 ปีที่แล้ว

      @@riyasali2592 30-25 ന്റെ ഇടയിൽ മൈലേജ് കിട്ടും എന്റെ വണ്ടി അപ്പ ഗുഡ്സ് ആണ് ലോഡ് വെച്ചാൽ 25 കിട്ടും ലോഡ് ഇല്ലെങ്കിൽ 30 കിട്ടും ഹൈവേ യിൽ

  • @cinemastudio3680
    @cinemastudio3680 ปีที่แล้ว

    ചേട്ടാ ഒരു alfa auto review ച്യാവോ

  • @Anand-x7y
    @Anand-x7y 2 ปีที่แล้ว

    Bs6 auto koduthitt 2015 model ape eduttu oru kuzhappamilla

  • @shivashivashivashiva7067
    @shivashivashivashiva7067 2 ปีที่แล้ว +3

    എല്ലാ വണ്ടിയേയും ഇല്ലാതാക്കുന്നതിന് വലിയൊരുപങ്ക് സർവീസ് അറിവില്ലായ്മ്മയാണ്!

    • @Shibilikottakkal.KL65
      @Shibilikottakkal.KL65 2 ปีที่แล้ว

      ശെരിയാണ് ഇത് സർവീസ് ചെയ്ത് ചിലർക്ക് പരിചയമില്ല

    • @r1jes
      @r1jes 2 ปีที่แล้ว

      നിങ്ങൾ ഈ പറഞ്ഞത് 100% ശരിയാണ് ഏതു പുതിയ വണ്ടി ഇറങ്ങുമ്പോഴും ലോക്കൽ മെക്കാനിക് അതിന്റെ ട്രെയിനിങ് സ്വീകരിച്ച് ആവശ്യമുള്ള spare parts എളുപ്പത്തിൽ കിട്ടുന്ന രീതിയിൽ ആകാമെങ്കിൽ വണ്ടി വിജയിക്കും

  • @polytechniques65
    @polytechniques65 ปีที่แล้ว

    ആ മെക്കാനിക് പറഞ്ഞതാണ് സത്യം 🤗

  • @Mahafoos3345
    @Mahafoos3345 ปีที่แล้ว

    Sensor vandy full complaint aanu Aarum thalavekalle eduthaal pedum.

  • @petchannel3310
    @petchannel3310 2 ปีที่แล้ว

    ചേട്ടാ 2019 മോഡൽ ആപ്പെ 2019ൽ അന്ന് ഓൺറോഡ് പ്രൈസ് എത്രയായിരുന്നു ഒന്ന് പറഞ്ഞു തരാമോ അറിയുന്നവർ ഒന്ന് കമന്റ് ചെയ്യണെ

  • @karuveliltijo3889
    @karuveliltijo3889 2 หลายเดือนก่อน

    ആശാനേ ape 5+1 യൂസ് ചെയ്യുന്ന ആരുടെയെങ്കിലും അടുത്ത് പോയി ഒരു യൂസർ റിവ്യൂ ചെയ്യാവോ?

  • @manimanikandan6321
    @manimanikandan6321 2 ปีที่แล้ว +2

    ഞാൻ എടുത്തു എൻറെ വണ്ടി 32000 കിലോമീറ്റർ ആകുന്നു

  • @sabirmuhammed5326
    @sabirmuhammed5326 2 ปีที่แล้ว

    ഇയാൾ ഒന്നുകിൽ കമ്പനിക്ക് വേണ്ടി പറയുന്നതാ
    അല്ലെങ്കിൽ ഇയാൾക്ക് നല്ല ഒരു വണ്ടി കിട്ടി
    2019 അപേ പാസ്സൻജർ ഓട്ടോയും
    2020 അപേ ഗുഡ്‌സും എന്റെ കയ്യിൽ
    കംപ്ലയിന്റ് ഉള്ള വണ്ടി കൊടുക്കാനുണ്ട് പരമേശ്വരൻ ചേട്ടൻ
    അത് ധൈര്യമായി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
    ചേട്ടന്റെ നമ്പർ ഒന്ന് തരാമോ????

  • @gogreen709
    @gogreen709 2 ปีที่แล้ว

    ഓട്ടോക്കാർ വെള്ളിമൂങ്ങയുടെ ഒരു വീഡിയോ ചെയ്യുമോ

  • @dha.vlog.kodungallur7581
    @dha.vlog.kodungallur7581 2 ปีที่แล้ว +1

    മൈലേജ് കുറവാണ് ജീവിക്കാൻ വേണ്ടിയാ പാവങ്ങൾ ഈ വണ്ടി ഇടുക്കുന്നത് ഓട്ടം ഓടിയാൽ ലാഭം കുറവല്ലെ? വണ്ടിക്ക് വിലയും കൂടുതലാ പാർട്സ് വില കൂടുതലും മഴക്കാലത്ത് ഓടിക്കാൻ പേടിയും ഉണ്ട് വഴി യിൽ പെട്ട അവസ്ഥയും വന്നിട്ടുണ്ട് മഴക്കാലത്ത്

  • @lukmanasharaf2056
    @lukmanasharaf2056 2 ปีที่แล้ว

    Super..

  • @anilkumar-si3ef
    @anilkumar-si3ef 2 ปีที่แล้ว +1

    31000km ഓടിയിട്ട് എന്ത് പറയാൻ ആണ് ഒരു 75000 ഒക്കെ ഓടിയിട്ട് പറ

  • @nithinthriloknila8166
    @nithinthriloknila8166 2 ปีที่แล้ว +1

    Alfa 35 millage unde സെൻസർ വണ്ടി ആണ്

  • @ragin650883
    @ragin650883 4 หลายเดือนก่อน

    വണ്ടി വലി മുട്ടി നിൽകും. കാലത്ത് സ്റ്റാർട്ട് ആവില്ല. ഫുൾ complaint ആണ്. 5000 km ആയിട്ടുള്ളൂ. ഒരുപാട് വട്ടം ചങ്ങരംകുളം സർവീസ് സെൻ്ററിൽ കൊണ്ട് പോയി. ഒരു മാറ്റവും ഇല്ലാ. ഇന്നും കൊണ്ട് പോയി ഇട്ടിട്ടുണ്ട്. 5000 km ഓടിട്ടുള്ളൂ. പണി തന്നെ പണി

  • @sojan546
    @sojan546 2 ปีที่แล้ว

    ചേട്ടാ എൻജിൻ തീപിടിച്ച പോലെ ഇരിക്കുന്നുണ്ടല്ലോ

  • @jomonvengalloor
    @jomonvengalloor 2 ปีที่แล้ว +1

    ഇതാണോ കപ്ലയിന്റ് ഇല്ലാന്ന് പറഞ്ഞത്. ബാറ്ററി ഗ്യാരന്റി ഉണ്ടല്ലോ

  • @polytechniques65
    @polytechniques65 ปีที่แล้ว

    മിക്കവാറും auto driver മാർക്ക് Bs6 എടുക്കാനുള്ള മടുപ്പ് ഇതാണ് service proper അല്ല എന്നത്

  • @anishthomasanishthomas4355
    @anishthomasanishthomas4355 2 ปีที่แล้ว

    31000km ൽ ലൈനെർ മാറിയോ അത് എന്നാ ഇടപാടാ

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว

    Bs 6 സെൻസർ കംപ്ലയിന്റ് ആണ് ഇക്ക പിയാജിയോ അപേ അതുൽ മഹിന്ദ്ര അൽഫാ കംപ്ലയിന്റ് ആണ് ഞാൻ ഓട്ടോ മേക്കാനിക് ആണ് ഇക്ക 1 വർഷം കഴിയും മുൻപേ മടുത്തു വിൽക്കും ധൈര്യം ഉണ്ട് എങ്കിൽ ഇക്ക bs 6 പിയാജിയോ അപേ മേടിക്ക്

  • @avinashas1406
    @avinashas1406 2 ปีที่แล้ว

    തൊടുപോഴെലെ സർവീസ് സെന്ററിലെ condact number tharmo

    • @mike007uk
      @mike007uk 2 ปีที่แล้ว

      7592000945

  • @rajudevasya602
    @rajudevasya602 ปีที่แล้ว

    സർവീസ് ആണ് കുഴപ്പം

  • @jithjith2033
    @jithjith2033 2 ปีที่แล้ว

    ഒരു CNG വണ്ടി എടുത്തിട്ട് നന്നാക്കി നന്നാക്കി ആക്കി മടുത്തു ലിസ്റ് കിട്ടിയ കാശിനു കൊടുത്തു...

    • @jaseerbabum
      @jaseerbabum 2 ปีที่แล้ว

      ഏതാ വണ്ടി

    • @shijilaugustine4821
      @shijilaugustine4821 ปีที่แล้ว

      തൊടുപുഴ സർവീസ് സെന്ററിന്റെ നബർ തരാമോ

  • @shameerthekkan1252
    @shameerthekkan1252 2 ปีที่แล้ว

    👍👍

  • @sujiths5054
    @sujiths5054 2 ปีที่แล้ว

    ആട്ടോ ഡ്രൈവർ നല്ല പെരുമാറ്റം ആണ്

  • @ramshadp9113
    @ramshadp9113 2 ปีที่แล้ว

    I don’t like Ape..Because it is very noisy and no comfort for travelling

  • @saithalavi1762
    @saithalavi1762 2 ปีที่แล้ว

    Ady. Otto1llak. Odeorukuyapamella

  • @johnhonayi2817
    @johnhonayi2817 2 ปีที่แล้ว

    അറിഞ്ഞത് നന്നായി. ☹️

  • @hilltoptea5234
    @hilltoptea5234 ปีที่แล้ว

    அதாவது எந்த வண்டி 2009 மாடல் அதை எடுத்துட்டு ஒரு லட்சத்து 20 ஆயிரம் கிலோமீட்டர் இன்ஜின் பண்ணி வராத ஓடி

    • @Autokaran
      @Autokaran  ปีที่แล้ว

      No idea not understand

  • @nissaraboobekar6390
    @nissaraboobekar6390 2 ปีที่แล้ว

    ആ പഴയ എഞ്ചിൻ മതിയ്യയിരുന്നു

    • @autodriver5911
      @autodriver5911 2 ปีที่แล้ว

      പഴയ എൻജിൻ ഇറക്കാൻ സർക്കാറ് സമ്മധിക്കൂല അധോണ്ടാ ഈ പുലിവാല്

    • @jamsheedtkl480
      @jamsheedtkl480 2 ปีที่แล้ว

      B ട 6ന്റെ സൈലൻസറിന് 30000 രൂപയാണ് വില

    • @autodriver5911
      @autodriver5911 2 ปีที่แล้ว

      @@jamsheedtkl480 അദ് ശരിയാണ് ന്ന് തോന്നുന്നില്ല, നിങൾ കടയിൽ ചോദിച്ചോ

    • @jamsheedtkl480
      @jamsheedtkl480 2 ปีที่แล้ว +1

      @@autodriver5911 ചോദിച്ചു

  • @shalushajan247
    @shalushajan247 ปีที่แล้ว

    ഒരു ഏഴ് വർഷം മുന്നേ ഞാനും ഓട്ടോ ഡ്രൈവറായിരുന്നു പിയാജിയോ ആപ്പ് എടുത്തു പക്ഷേ സർവീസ് സെൻറർ ഞാൻ വണ്ടിയെടുത്ത് ശേഷം സർവീസ് സെൻറർ പൂട്ടി അവർ സ്ഥലം വിട്ടു പിന്നെ വണ്ടിയുടെ പണിയെല്ലാം ലോക്കൽ വർക്ക് ഷോപ്പിലാണ് ചെയ്തിരുന്നത് അവസാനം ഇപ്പോൾ ഒരു പ്രവാസിയായി സ്വസ്ഥം സുഖം😅

    • @Autokaran
      @Autokaran  ปีที่แล้ว

      ഏതു പണിക്കു പോയാലും സുഖമായി ജീവിക്കാൻ പറ്റണം
      അത് കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം 💞🥰

    • @shalushajan247
      @shalushajan247 ปีที่แล้ว

      @@Autokaran ഇനി കുറച്ചുനാൾ കഴിഞ്ഞ് തിരിച്ചു വന്ന് റെഡി ക്യാഷ് ന് ഇന്ന് ബജാജ് മാക്സിമ ഡീസൽ അല്ലെങ്കിൽ പെട്രോൾ എടുക്കുവാൻ ആണ് പ്ലാൻ