CNG എടുത്തവർ ഇത് എന്തായാലും കണ്ടിരിക്കണം | CNG പണി തരുമോ ?|Calibration full deatails| mds creation

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2022
  • #calibration_review#compact_auto_calibration_issu#mds_creation
    Calibration booking number ;- 9895 080 676
    this vedio can be providing the proper details of calibration of cng vehicles,then we inclued the review of kerala's first calibration center.
    if you have like this channel plz subcrib now 😊
    auto vedio in 👉.
    • Playlist
  • ยานยนต์และพาหนะ

ความคิดเห็น • 57

  • @ibrahimib183
    @ibrahimib183 ปีที่แล้ว +7

    കാലിബ്രേഷൻ എന്നതുകൊണ്ടുള്ള ഉദ്ദേശം എന്താണ് ഗവൺമെന്റിന് പൈസ ഉണ്ടാക്കാനുള്ള മാർഗ്ഗം ആണോ അതോ പാവപ്പെട്ട ഓട്ടോ തൊഴിലാളികൾക്ക് ഒന്നും മിച്ചം ഉണ്ടാകരുത് അവർ കഷ്ടപ്പെട്ട് ജീവിക്കട്ടെ എന്നാണോ കാലിബ്രേഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

  • @burakkfaizal6119
    @burakkfaizal6119 2 ปีที่แล้ว +1

    Tvm district il ake 3 pump mathre ulloo 3 laksham vahanavum und enth cheyyanaaa

  • @fayazkhalid1158
    @fayazkhalid1158 ปีที่แล้ว +1

    Kannuril ninu calibration cheyaan veran patto. Permission avishyam uundo rto

  • @bibingeevargees3368
    @bibingeevargees3368 2 ปีที่แล้ว +5

    വെമ്പനാട്ട് കായൽ എഷ്യയിലെ ഏറ്റവും ആഴ കൂടുതൽ ഉള്ള കായൽ ആണ്

  • @soorajmp2199
    @soorajmp2199 2 ปีที่แล้ว

    Eth orikalum edukaruth CNG evideyum kitanilla ake kurach pumbil aanu ullath Kozhikode odunna oru auto driver aanu njan.ake 3 pumbil aanu CNG ullath.athinu 4 manikkoor ok line nilkanam.ennit ake 100 um 150 um kituke ullu tank full aaki kitilla .anubhavam aanu guru athu kondu paraya poyi vandiku kudunganda

  • @abdulnasar2427
    @abdulnasar2427 2 ปีที่แล้ว +8

    എത്രയൊക്കെ ബുദ്ധിമുട്ടി എന്തിന് ഈ വണ്ടി എടുത്തു ഓട്ടം വല്ല പെട്രോൾ ഡീസൽ വണ്ടി എടുത്തു ഓടി ജീവിച്ചോട്ടെ cng വണ്ടിയിൽ അഞ്ചു പേരെയും കൊണ്ട് ഗ്രാമപ്രദേശങ്ങൾ ഓടിയാൽ അറിയാം മൈലേജും വലിവും വിവരമറിയും നല്ല വണ്ടിയാണ് ഇത്രയും പ്രചാരണം ഒന്നും ചെയ്യേണ്ട ഈ സമയത്തിനുള്ളിൽ തന്നെ ആൾക്കാർക്ക് ബോധ്യപ്പെട്ടു ഉണ്ടാവും

  • @firuche
    @firuche 2 ปีที่แล้ว

    ഹഹഹ... ഓണത്തിനിടക്ക് പുട്ടു കച്ചവടം.. Muneer ക്ക Autokaran...

  • @RijoyRijoy-gb2mn
    @RijoyRijoy-gb2mn 3 หลายเดือนก่อน

    കോഴിക്കോട് ഉണ്ടോ

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 ปีที่แล้ว +5

    ഇവിടെ ഈ പച്ചവണ്ടി എടുത്തവർ പമ്പിൽ വരി കിടക്കാ പാവങ്ങൾ... cng കിട്ടാൻ ഇല്ല തൃശൂർ ഇൽ

  • @noushadmsms9223
    @noushadmsms9223 2 ปีที่แล้ว +1

    കോഴിക്കോട് വന്നാൽഅറിയക്കുക

  • @sp-rb7mn
    @sp-rb7mn 11 หลายเดือนก่อน

    കാലിബ്രേഷൻ ഒരിക്കൽ ചെയ്താൽ പിന്നെ എത്ര വർഷം കഴിഞ്ഞാണ് പിന്നെ ചെയ്യേണ്ടത്

    • @safwan_vlog_
      @safwan_vlog_  11 หลายเดือนก่อน

      3 year

    • @user-io2ju8tb6d
      @user-io2ju8tb6d หลายเดือนก่อน

      ഓരോ മൂന്നുവർഷം കൂടുമ്പോഴും കാലിബ്രേഷൻ ചെയ്യണം

  • @jaysaljasal6720
    @jaysaljasal6720 2 ปีที่แล้ว +2

    മുനീർക്കാ👍👍👍👍🏻👍👍👍👍👍

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 ปีที่แล้ว +5

    Diesel vandi thanneyaa nallath... cng vila aduthu thanne 100 kadakku.

    • @jackpathaka6621
      @jackpathaka6621 2 ปีที่แล้ว

      അപ്പോൾ ഡീസൽ റേറ്റ് 130 കടക്കും

    • @prajithkumarkalliyathkalli836
      @prajithkumarkalliyathkalli836 2 ปีที่แล้ว

      @@jackpathaka6621 ഡീസൽ നു ഒരു പരിധിയിൽ കൂടുതൽ റേറ്റ് കൂടില്ല

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 ปีที่แล้ว

      @@jackpathaka6621 illla diesel 130 fix ayal india moonchi

    • @jithinjose321
      @jithinjose321 3 หลายเดือนก่อน

      ​@@prajithkumarkalliyathkalli836നിന്നോട് ആരാ പറഞ്ഞത് 🤣🤣🤣.. എല്ലാ സാധനത്തിനു വില കൂടുമ്പോൾ ആദ്യം കൂടുക ഡീസൽ പെട്രോൾ ആണ് ചേട്ടാ..

    • @arunanil810
      @arunanil810 9 วันที่ผ่านมา

      100 kadannilla 85 ollu epozhum

  • @hussanismail6843
    @hussanismail6843 ปีที่แล้ว

    Gas nirakunna samayamkonde nadannepokam

  • @shabanachakku1563
    @shabanachakku1563 2 ปีที่แล้ว +2

    കാലിബ്രേഷൻ ചെയ്യുന്ന വിഡിയോ എന്തുകൊണ്ട് കാണിക്കുന്നില്ല
    എന്താ അവിടെ properaayi കാലിബ്രേഷൻ നടത്തുന്നില്ല എന്നാണോ താങ്കൾ പറയുന്നത്
    മറ്റൊരു വിഡിയോയിൽ ഒരാൾ പറഞ്ഞു സേഫ്റ്റി ഭാഗമായി കാണിക്കുന്നില്ലാന്നു
    ഇവിടെ cng പൂർണമായി ഒഴിവാക്കി ആണ് കാലിബ്രേഷൻ ചെയ്യുന്നത്
    പിന്നെ ചെയ്യുന്ന സമയത്തു ഡാമേജ് blast അയാൾ
    ഒന്നും സംഭവിക്കില്ല അതിനുള്ള രീതിയിൽ ആയിരിക്കും പ്ലാന്റ് പണിയേണ്ടത്
    പിന്നെ ഒരു കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു
    സിലിണ്ടറിന് പഴക്കമുണ്ടോ എന്ന് ചെക്ക് ചെയ്യുന്ന ഒരു പ്രോസ്സസിംഗ് ആണ് ഇവിടെ നടക്കേണ്ടത്
    blast ചെയ്യേണ്ടതാണെങ്കിൽ blast ചെയ്യണം
    അല്ലാതെ low level ചെക്കിങ് പോരാ
    അത് ഉപഭോക്താക്കൾക്ക് ജീവന് ഭീഷണിയാകും എന്നുകൂടി ഓര്മ പെടുത്തുന്നു
    ഈ സ്ഥാപനം അങ്ങനെ ചെയ്യുന്നു എന്ന് ഒരിക്കലും ee കംമെന്റിനു അർത്ഥമില്ല
    ബിസ്സിനെസ്സ് എല്ലാവര്ക്കും ചെയ്യാം
    നിങ്ങൾ അത് correct ആയി ചെയ്യുമെന്ന വിശ്വാസത്തോടെ ഒരു cng user

  • @hakkeemnallayahakkeemnalla5586
    @hakkeemnallayahakkeemnalla5586 2 ปีที่แล้ว

    13/3/2022...RS..1.kg..75...🤝🤝🤝😃😃😃DSL..93..😃

  • @vellapallee882
    @vellapallee882 2 ปีที่แล้ว +1

    CNG വണ്ടി പെട്രോൾ ഓടുമ്പോ എത്ര മിലേജ്ജ് കിട്ടും

    • @bineshkooneri
      @bineshkooneri 2 ปีที่แล้ว

      20to 25

    • @akhilp2092
      @akhilp2092 ปีที่แล้ว +1

      Below 18km
      ചോദിച്ചവർക്കൊക്കെ ഇതൊക്കെയേ കിട്ടുന്നുള്ളു

    • @KL01786
      @KL01786 ปีที่แล้ว +1

      1 ലിറ്റൽ11 കിലോമീറ്റർ 😀

  • @KPvlog7356
    @KPvlog7356 2 ปีที่แล้ว +4

    പുഴയല്ല ബ്രോ ആദ്യം പഠിച്ചിട്ട് വാ CNG ഓട്ടോറിക്ഷയെക്കുറിച്ച് ഇത്രയെല്ലാം പുകഴ്ത്തി പറയാനുണ്ടോ🙆എന്ത് ചെയ്യാനാ അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ടു നടന്നാൽ🏃

  • @RAINBOW-of4kx
    @RAINBOW-of4kx 2 ปีที่แล้ว

    Orikalum bajaj auto adukaruth pani cheith kuthupala adukum.

  • @hashimm.a2343
    @hashimm.a2343 ปีที่แล้ว

    ആപ്പേ 300 cc സി ൻ ജി ഒരു ലിറ്റർ പെട്രോളിന് എ ത്ര മൈലേജ് കിട്ടും

  • @user-ch4ny2do2s
    @user-ch4ny2do2s 2 ปีที่แล้ว +1

    👍👍👍

  • @HELLO-yb8zr
    @HELLO-yb8zr ปีที่แล้ว +1

    മഹിന്ദ്ര ആൽഫാ cng എടുത്തവർക്ക് പണികിട്ടുമല്ലോ...അതിൽ പെട്രോൾ ഓപ്ഷൻ ഇല്ല... കാലിബ്രേഷൻ ചെയ്തു കുറ്റി കാലിയാക്കിയാൽ പണിയാകും

    • @user-io2ju8tb6d
      @user-io2ju8tb6d หลายเดือนก่อน

      ഒരു പണിയാകില്ല ഫുൾ ടാങ്ക് ഗ്യാസ് അടിച്ചു പോയാൽ മതി
      അവർ വേറൊരു കുറ്റിയിലേക്ക് അത് മാറ്റിക്കോളൂ
      അടുത്ത പമ്പുരൻ എത്താനുള്ള ഗ്യാസ് എന്തായാലും കിട്ടും

  • @latheef7969
    @latheef7969 5 หลายเดือนก่อน

    സിഎൻജി മൈലേജ് ഉണ്ടെങ്കിൽ അതിനൊപ്പം പെട്രോളും വേണം പെട്രോളിനും നല്ല ചെലവ് വരും അപ്പോൾ ഡീസൽ വണ്ടിയാണ് നല്ലത് ഞാൻ എടുത്തതാണ് ഒരു മെച്ചവുമില്ല ഇനിയാരും കൊടുങ്ങണ്ട

  • @Kilivayil4400
    @Kilivayil4400 2 ปีที่แล้ว +3

    ഇപ്പോൾ എന്താ cng വില

  • @bappusworld
    @bappusworld 2 ปีที่แล้ว

    😍

  • @jackpathaka6621
    @jackpathaka6621 2 ปีที่แล้ว +1

    അല്ലെ 😆മുനീർക്കയെ നമ്മൾക്കു പരിചയപെടുത്താണോ. CNG എടുത്ത എല്ലാവർക്കും മുനീർക്കയെ അറിയാം.

  • @mhdlabeeb7330
    @mhdlabeeb7330 ปีที่แล้ว

    വേണ്ട

  • @kgsajeevansaji4953
    @kgsajeevansaji4953 2 ปีที่แล้ว

    Calibration bro.

  • @rijorijo6246
    @rijorijo6246 2 ปีที่แล้ว

    Rijo

  • @kunjuttyp1897
    @kunjuttyp1897 2 ปีที่แล้ว

    Kayal..kanikath...maaaa

  • @Autokaran
    @Autokaran 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ💕💕👍

  • @Faisalmhdali
    @Faisalmhdali 2 ปีที่แล้ว +1

    It's me your own. എന്നൊക്കെ പറയുന്ന നേരം അവസാനം വരെ പറയുന്ന പോലെ ...പച്ച മലയാളം പറഞ്ഞൂടെ .. 😤😤

  • @2DAYFOODDAY2
    @2DAYFOODDAY2 ปีที่แล้ว

    കുറ്റി കല്യാണത്തിന് പോകും 🤣🤣

  • @nellivlathomson2399
    @nellivlathomson2399 2 ปีที่แล้ว

    😅

  • @shubalkkmoosakoya1169
    @shubalkkmoosakoya1169 ปีที่แล้ว +2

    ഭായ് നിങ്ങൾ ആദ്യം വണ്ടിയെ കുറിച്ച് പടിക്കു എന്നിട്ട് വീഡിയോ എടുത്തു വിട്

  • @anwarpansar6300
    @anwarpansar6300 2 ปีที่แล้ว

    ഇവന്മാർക്കൊന്നും വേറെ പണിയില്ലേ ഇവർക്കൊക്കെ ഇനിയെന്ന് ബുദ്ധി വയ്ക്കുക

  • @ahiqchengot
    @ahiqchengot 2 ปีที่แล้ว

    😂തല വെട്ടോ 🤓🤓

  • @soorajsba
    @soorajsba 2 ปีที่แล้ว +1

    Avarude mobile number?