എബ്രഹാം ലിങ്കൺ എന്ന ചെറിയ മനുഷ്യൻ "കുൻ" എന്ന് പറഞ്ഞപ്പോൾ അടിമത്തം നിന്നു അള്ളാഹു ഇക്കാര്യത്തിൽ ഇന്ന് വരെ "കുൻ" എന്ന് പറഞ്ഞില്ല, കാരണം അങ്ങേരുടെ വായിൽ പയം ആയിരുന്നു
ക്വാണ്ടം തീയറി, കോസ്മോളജി തുടങ്ങിയ വിഷയങ്ങൾക്കല്ലാതെ മറ്റ് വിഷയങ്ങളിൽ സംവാദത്തിന് ആന മയിൽ ഒട്ടകങ്ങളെ നാം നിയോഗിച്ചിട്ടില്ലാത്തതാകുന്നു.അള്ളാഹു നീതിമാനും കൊള്ളമുതലിന്റെ വിഹിതം പറ്റിയവനും ആകുന്നു.
'വലത് കൈ ഉടമപ്പെടുത്തുക ' എന്ന് പറയുന്നത് തന്നെ ഒരു തരം രക്ഷപ്പെടൽ ആണ്. 'അടിമപ്പെടുത്തുക ' എന്ന് നേരെ പറയുമ്പോഴുണ്ടാവുന്ന ജാള്യത മറക്കാനാണ് കഷ്ടപ്പെട്ട് അറബിയിലെ 'അടിമത്തം ' ഒക്കെ മലയാളത്തിലെ ഇത് പോലെയുള്ള വാക്കുകളിൽ കൊണ്ട് പോയി ഒളിപ്പിക്കുന്നത്.
ജുദ്ധം ഹലാൽ ആണ്.. ഡിഫെൻസ് ആണ്. പക്ഷെ പുണ്യമാസങ്ങളിൽ ജുദ്ധം പാടില്ല.. അന്നേരം അവർ ഇങ്ങോട്ടും ആക്രമിക്കില്ല, സത്യായിട്ടും നമ്മൾ ഡിഫെൻസ് ആണ്..പിന്നെ പുണ്യ മാസം കഴിഞ്ഞാൽ കണ്ടിടത്ത് വച്ചു വെട്ടി കൊല്ലാം.. അവർ ഇങ്ങോട്ട് വന്നതാണ് സത്യം. അല്ലാതെ നമ്മൾ അങ്ങോട്ട് പോയി കണ്ട് ശേ അങ്ങനെ അല്ല അവർ ഇങ്ങോട്ട് ജുദ്ധത്തിനു വന്ന് അങ്ങനെ ജുദ്ധ സ്ഥലത്ത് വച്ചു "യാദൃശ്ചികമായി" കണ്ട് അങ്ങനെ ആണ്..
😢 എം എം അകബര്,ബാലുശ്ശേറി പണ്ഡിതരായ നിരവധി ഉസ്താക്കന്മാർ …എല്ലാ ഇഷ്‌ലാമിക പണ്ഡിതന്മാരെയും അവസാനം വെറും ഉണ്ണാക്കന്മാറാക്കി മാറ്റിക്കൊണ്ട് അവർ ആത്മാഹുതി ചെയ്ത ഈ പുലിമടയിൽ “ന്യൂജെൻ” ബാസ്സിലും ചെന്ന് പെട്ടല്ലോ എന്റെ റബ്ബേ!!! 😂എന്റെ റസ്സൂലെ എന്റെ കൊച്ചിനെ കാത്തോണേ...!!😢 😂
Hi Arif Bro ...Adimatham....aa subject Liyakkathumaayi Basil samvaadam nadathunnathaanu better...aa vishayathil specialist Liyakkathu aanu..I love both..Arif and Liyakkath...
ബാസിലെ ഒരു തെറ്റിനെ എത്ര തേച്ചു ഉരച്ചാലും എങ്ങനെ ഉരച്ചാലും വെളുപ്പിക്കാൻ പറ്റില്ല പിന്നെ സംവാദത്തിനു മുൻപ് ആരിഫ് ഹുസൈൻ നിങ്ങളെ മാനസികമായി തകർക്കും നിങ്ങൾ തകരും 💯 സംവാദത്തിന് പോകാതിരിക്കുന്നതാണ് നല്ലത്
എന്ത് തന്നെ അയയാലും ഒരു മനുഷ്യനെ അടിമ ആക്കുക എന്നത് ശെരി അല്ലാത്ത ഒരു പ്രവർത്തി ആണെന്ന് ഇന്ന് ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാൽ പോലും പറയും എന്നിട്ടും അത് ന്യായികരിക്കാൻ അവന്റെ ഒരു ഗെതികേട്
I just connected your reference of concubines 21:55 with an earlier memory.. When we visit Redfort, Agrafort and Fatehpur Sikri (settlements of Moghul rulers), we are informed by guides that there were separate quarters for Harems, where 100s of concubines were “cultured” for the purpose of “Animal husbandry” . Badshah would make his pick of the night for his enjoyment. It then just struck me that we had institutionalised slave use just few centuries ago…
സലാം പോലും മടക്കം ചെയ്യാൻ പറ്റാത്തവർ ആണ് എഴുനേറ്റ് നിൽക്കുന്നത്. ലോകത്ത് ഒരാളോട് സലാം പറയാൻ പറ്റാത്ത മാനവികത, മഹത്വം, eqality. ലോകാവസാനം വരെ ഉള്ള സമാധാനം. 🙏🙄
നിങ്ങൾക്ക് അങനെ തോന്നുന്നതിനു കാരണം നിങൾ ഒരു മുസ്ലീമിനെ പോലെ ചിന്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്....ബോധമുള്ള മറ്റു മനുഷ്യർക്കറിയാം ബാസിൽ ഇപ്പോഴേ തോറ്റിരിക്കുവാണെന്ന് .കാരണം ആറാം നൂറ്റാണ്ടിൽ നിന്നല്ല നമ്മൾ ഖുറാനേക്കുറിച്ചും മുഹമ്മദ് നബിയേക്കുറിച്ചും സംസാരിക്കുന്നത്.21ാം നൂറ്റാണ്ടിൽ നിന്നാണ്.ഇക്കാലത്ത് അതിനെയൊക്കെ ന്യായീകരിക്കുന്നവനെയാണ് കല്ലെറിഞ് കൊല്ലേണ്ടത്.ഒരു മതത്തിൻെറ പിൻബലം ഉള്ളതുകൊണ്ട് മാത്രമാണ് ഇവൻ ജയിലിൽ കിടക്കാത്തത്.എന്തെന്നാൽ അടിമത്തം ലോകത്ത് നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.രാജ്യത്തിൻെറനിയമത്തിന് വിരുദ്ധമാണ്.രാജ്യത്ത ജനാധിപത്യ നിയമങ്ങൾ കൃത്യമായി നടപ്പാക്കാൻ കെല്പുള്ള ഭരണാധികാരി ഈ രാജ്യത്തുണ്ടായിരുന്നെങ്കിൽ ബാസിലിനെ പോലെ ഒരു വിഢ്ഢി ഇങ്ങനൊരു വിഷയം ന്യായീകരിക്കാൻ വായ തുറക്കില്ലായിരുന്നു.
@@josevarghese7244അതുമാത്രമല്ല, അടിമത്തം ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനും ന്യായീകരിക്കാനും ആണ് ബാസിലിന്റെയും കൂട്ടരുടെയും ശ്രെമം. അടിമത്തം മോശമാണ് എന്ന് അവർ ഒരിക്കലും പറയില്ല. ഇപ്പോൾ രാജ്യങ്ങൾ അടിമത്തം നിരോധിച്ചിട്ടുണ്ട് എങ്കിലും മറ്റു രാജ്യങ്ങളുമായി യുദ്ധം ഉണ്ടായാൽ ഇസ്ലാം മതരാജ്യങ്ങൾ അടിമത്തം ഉപയോഗിച്ച് എതിരാളികളെ പിടിക്കണം എന്നാണ് അവരുടെ വാദം.
ഉറപ്പല്ലേ ? സാധ്യത 1 ഉംറ 2 ഉന്നത പഠനാർത്ഥം വിദേശം അല്ലെങ്കിൽ 3 സംവാദ വിഷയം ശരിയല്ല 4 ആരിഫിനെയാണ് ഞങ്ങൾ വിളിച്ചത് ലിയാക്കത്തിന് വേണ്ടത്ര കഴിവില്ല 5 നിശ്ശബ്ദത പാലിക്കുന്നു
സംവാദത്തിന് പോയില്ലേൽ ബാസിൽ എയറിൽ കേറും... പോയാൽ ഇസ്ലാമും എയറിൽ കേറും...😂😂😂 ഹലാക്കിന്റെ അവിലുംകഞ്ഞിയായല്ലോ റബ്ബേ...😂
😂😂 പടച്ച റബ്ബർ കാക്കട്ടെ...
ബാസിൽ സംവാദത്തിന് വരും.... ഉദര നിമിത്തം ബഹുകൃത വേഷം ...😂 അല്ലാതെ മതം നന്നാക്കാൻ ഒന്നുമല്ല. പല്ല് പറിച്ചെന്താക്കാനാ....😂
ബാസിൽ ഞമ്മടെ മുത്താണ് .
പടച്ചോനേ ഓനെ കാത്തോണേ .😃
😂😂😂😂
@@shabeerkhkhan5449
ബാസു വരൂലാാ ...
വന്നാൽ പെടും ..!
പണ്ട് അക്കുവേട്ടൻ വന്ന് കടലിൽ ചാടിയതല്ലേ ?😂
ബാസിൽ വരണം.. ഞങ്ങൾക്ക് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനുംചിരിക്കാനും അവസരമൊരുക്കി തരണം... 🤣🤣🤣
😂😂😂😂😂
ബേസിലല്ല.. ബാസിൽ👍🏻 കടയല്ല.... സ്റ്റുഡിയോ😄😄
ആഹാ ഇനി ബേസിൽ ജോസഫ് വരണോ???😂
@@sebas-lp7sc ബേസിൽ ബാസിലിന്റെ കൂടെ വേണേൽ ബസ്സിൽ വന്നോട്ടെ 🤭🤭
@@rythmncolors വന്നാൽ കൊള്ളായിരുന്നു 🤭
രണ്ട് പുലികളുടെ നടുവിൽ ബാസിൽ... "കൊല്ലാതെ വിടാമോ "👌🏻👌🏻👌🏻👌🏻
😂😂😂😂😂
വിടാം.
T&C 1
കപ്പം തന്ന് യുക്തിവാദത്തിന് കീഴടങ്ങി ജീവിക്കാം
T&C 2
ജീവന് പകരം അടിയായി ജീവിക്കാം
നോ....
കാണുമ്പൊ ഒരു സന്തോഷം...!
ഇവരുടെ combo കണ്ടാണ് njn ഇതൊക്കെ വാച്ച് ചെയ്യാൻ തുടങ്ങിയത്.
. തുണി പറിച്ചെറിഞ്ഞ് കണ്ടം വഴി ഓടിയാൽ ok.
എബ്രഹാം ലിങ്കൺ എന്ന ചെറിയ മനുഷ്യൻ "കുൻ" എന്ന് പറഞ്ഞപ്പോൾ അടിമത്തം നിന്നു
അള്ളാഹു ഇക്കാര്യത്തിൽ ഇന്ന് വരെ "കുൻ" എന്ന് പറഞ്ഞില്ല, കാരണം അങ്ങേരുടെ വായിൽ പയം ആയിരുന്നു
തിരുത്ത്
ഈന്തപ്പയം
😂😂😂 athu koyapilla ennanu Basilintem Shukoorintem vaadam...
16:53 🔥 ബാച്ചിലിന്റെ സെൽഫ് ഗോൾ എമുക്കളുടെ എണ്ണം കൂട്ടും 😁🔥
ബാസിൽ പിന്നേം തേഞ്ഞു 😂😂😂
ക്വാണ്ടം തീയറി, കോസ്മോളജി തുടങ്ങിയ വിഷയങ്ങൾക്കല്ലാതെ മറ്റ് വിഷയങ്ങളിൽ സംവാദത്തിന് ആന മയിൽ ഒട്ടകങ്ങളെ നാം നിയോഗിച്ചിട്ടില്ലാത്തതാകുന്നു.അള്ളാഹു നീതിമാനും കൊള്ളമുതലിന്റെ വിഹിതം പറ്റിയവനും ആകുന്നു.
😀👍
😅😂
Andakadahavum O K anu
🤣🤣🤣🤣
😂
ആരിഫ് ബ്രോ ബാസിലിനെ ചുവരിൽ വച്ചിട്ടുണ്ട്. അവസാനായി കാണാനുള്ളവർ കണ്ടോളു 😂🙄
😂😂😂😂😂
തേച്ച്....ഒട്ടിച്ചു 🤣
😂
@@RafiAhamed-li5ru aaa pennumpilla vayayilu vannathu kothakku pattu ennu parayumbolanu.
Fact onnumm illa.
തൗഹീതിന് പകരം അടിമയെ കിട്ടിയപ്പോൾ തൗഹീദ് മറന്ന് അടിമയെ സ്വീകരിച്ച മഹോന്ന ഥൻ 😂
എനിക്ക് ഇഷ്ടം ആണ് ലിയകത്തു അലി ❤❤❤ആരിഫ് ഹുസൈൻ നിങ്ങൾ പൊളി അല്ലിയോ നിങ്ങൾ രണ്ടു പേരും പൊളി ആണ്
നമസ്ക്കാരം ആരിഫ് സാർ❤
ഒക്ടോബർ 7 2023 ൽ സമാധാനത്തിൽ ജീവിച്ച ആളുകളെ ആക്രമിച്ചു അടിമകൾ ആക്കിയത് ഇപ്പോഴും അത് നിലനിൽക്കുന്നു എന്നലെ.
'വലത് കൈ ഉടമപ്പെടുത്തുക ' എന്ന് പറയുന്നത് തന്നെ ഒരു തരം രക്ഷപ്പെടൽ ആണ്. 'അടിമപ്പെടുത്തുക ' എന്ന് നേരെ പറയുമ്പോഴുണ്ടാവുന്ന ജാള്യത മറക്കാനാണ് കഷ്ടപ്പെട്ട് അറബിയിലെ 'അടിമത്തം ' ഒക്കെ മലയാളത്തിലെ ഇത് പോലെയുള്ള വാക്കുകളിൽ കൊണ്ട് പോയി ഒളിപ്പിക്കുന്നത്.
അടിപൊളി ആരിഫ് ബ്രോയ്
അടിമത്യം തെറ്റാണെന്ന് പറയാൻ എന്താ ഇത്രയും മടി? അത് തെറ്റ്, ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന് Bold ആയി പറയണം. 😂😂
അതു പറയണമെങ്കിൽ നിങ്ങൾ മനുഷ്യനാവണം, അതിനു പടച്ചോൻ സമ്മതിക്കില്ല.
Le ബാസ്സിൽ: പ്രേമാ പയ്യെപ്പോടാ എനിക്കീ ദേശത്തെ വഴിയറിയൂലാ 😂😂😂
ഇല്ല ഇത്തവണ ഞാൻ മുങ്ങി ല്ല. ജുദ്ദം പൊരിഞ്ഞ ജുദ്ദം.
ജുദ്ധം ഹലാൽ ആണ്.. ഡിഫെൻസ് ആണ്. പക്ഷെ പുണ്യമാസങ്ങളിൽ ജുദ്ധം പാടില്ല.. അന്നേരം അവർ ഇങ്ങോട്ടും ആക്രമിക്കില്ല, സത്യായിട്ടും നമ്മൾ ഡിഫെൻസ് ആണ്..പിന്നെ പുണ്യ മാസം കഴിഞ്ഞാൽ കണ്ടിടത്ത് വച്ചു വെട്ടി കൊല്ലാം.. അവർ ഇങ്ങോട്ട് വന്നതാണ് സത്യം. അല്ലാതെ നമ്മൾ അങ്ങോട്ട് പോയി കണ്ട് ശേ അങ്ങനെ അല്ല അവർ ഇങ്ങോട്ട് ജുദ്ധത്തിനു വന്ന് അങ്ങനെ ജുദ്ധ സ്ഥലത്ത് വച്ചു "യാദൃശ്ചികമായി" കണ്ട് അങ്ങനെ ആണ്..
ആനമയിൽ ടീമിന് ഇനി ഒന്നും ചെയ്യാനില്ല ഇനി ഏക വഴി യുക്തിവാദികളെ തട്ടുക എന്നല്ലാതെ ഒരു വഴിയും ഇല്ല
Liyakath and arif hussain combo 👍👍👍
😢 എം എം അകബര്,ബാലുശ്ശേറി പണ്ഡിതരായ നിരവധി ഉസ്താക്കന്മാർ …എല്ലാ ഇഷ്‌ലാമിക പണ്ഡിതന്മാരെയും അവസാനം വെറും ഉണ്ണാക്കന്മാറാക്കി മാറ്റിക്കൊണ്ട് അവർ ആത്മാഹുതി ചെയ്ത ഈ പുലിമടയിൽ “ന്യൂജെൻ” ബാസ്സിലും ചെന്ന് പെട്ടല്ലോ എന്റെ റബ്ബേ!!! 😂എന്റെ റസ്സൂലെ എന്റെ കൊച്ചിനെ കാത്തോണേ...!!😢
😂
ബാസിലിന്റ Dr സിർട്ടിഫിക്കറ്റ് പരിശോധിക്കണം 🤣പറയുന്നത് എല്ലാം ഭ്രാന്തനെ പോലെയാണ്.🤣 ബാസിൽ പറയുന്നത് എന്താണെന്ന് ബാസിന് അറിയത്തില്ല 😂
അവൻ ഡോക്ടർ ഒന്നുമല്ല ഏതോ പ്രൈവറ്റ് കോളേജിൽ നിന്നും ബിഡിഎസ് എടുത്തു അത്രയേ ഉള്ളൂ
Hi Arif Bro ...Adimatham....aa subject Liyakkathumaayi Basil samvaadam nadathunnathaanu better...aa vishayathil specialist Liyakkathu aanu..I love both..Arif and Liyakkath...
ഇത്ക്കെ ബാസിലോഫോബിയ ആണ് 😢😢
😂😂😂😂😂
ബാസിൽ അവസാനം വരെ ജുദ്ദം ചെയ്യും😊
ബാസിലെ ഒരു തെറ്റിനെ എത്ര തേച്ചു ഉരച്ചാലും എങ്ങനെ ഉരച്ചാലും വെളുപ്പിക്കാൻ പറ്റില്ല
പിന്നെ സംവാദത്തിനു മുൻപ് ആരിഫ് ഹുസൈൻ നിങ്ങളെ മാനസികമായി തകർക്കും നിങ്ങൾ തകരും 💯
സംവാദത്തിന് പോകാതിരിക്കുന്നതാണ് നല്ലത്
ശൂക്കുളുർ 😅😂
ശുക്ലൂർ പറിക്കോടൻ
You are doing such a great work.
الدكتور عارف حسين اهلا و سهلا ❤❤❤❤❤
വിഷയം അടിമത്തം ആധുനികതയിലും ഇസ്ളാമിലും എന്നൊക്കെ ആക്കി ബാസിൽ സംവാദ പശ്ചാത്തലം മാറ്റാൻ ശ്രമിക്കുമ്പോഴും അയാൾ പെടും😂😂
ബാസിലിനോട് ഒരേ ഒരു കണ്ടിഷൻ. പതുക്കെ സംസാരിക്കുക.
തൂറാൻ മുട്ടുന്നവൻ വെള്ളം അന്വേഷിക്കുന്നമാതിരി ആകരുത്. Pls.
ബാസിൽ :- ചെരിപ്പിന് അനുസരിച്ച് കാല്പാദം മുറിക്കുന്ന ലോകോത്തര വിദഗ്ദൻ.
ലോകത്തെ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കുന്ന നോൺവെജ് സാധനമാണ് പോർക്ക് അതിവിടത്തെ പോർക്കുകളോട് ഒന്ന് പറഞ്ഞു കൊടുക്കണേ ഹുസൈൻ സാറേ കൊടുക്ക്
Basil പല്ലെടുക്കാൻ attacked ( സമീപിച്ചു )🤣
I'm x muslim hi Arif Hossain
Hai Arif good morning to all
ശരിക്കും പറഞ്ഞാൽ ജഗതി തൈലം വിൽക്കാൻ പോയപോലെയാകും ബാസിൽ സംവാദത്തിനുപോയാൽ . ഇപ്പോഴേ ഓർത്തു ചിരിതുടങ്ങിക്കോട്ടോ ..
@@AshrafAhamedAli 😄😄😄😄😄😄😄😄😄😄😁😁😁😁😁😁😁😁
മതത്തെ ചോദ്യം ചെയ്യുന്നത് ലോകാവസാനത്തിൻ്റെ ലക്ഷണം ആയതുകൊണ്ട് മാത്രം ഞങ്ങൾ വെല്ലുവിളി ഏറ്റെടുക്കുന്നില്ല അല്ലാതെ പേടിച്ചിട്ട് ഒന്നുമല്ല
I am waiting for basill on air
അറ്റാക്ക് എന്ന് പറഞ്ഞാൽ സമീപിക്കുക എന്നുപോലും
Liyakath❤❤
അടിമ കച്ചവടം ഒരു ആനിമേഷൻ കാണിക്കണം
വിത്ത് ഇട്ടത് ആരിഫ് ആണെകിലും വെളവ് ലിയാക്കത്തിനു 🔥
എന്ത് തന്നെ അയയാലും ഒരു മനുഷ്യനെ അടിമ ആക്കുക എന്നത് ശെരി അല്ലാത്ത ഒരു പ്രവർത്തി ആണെന്ന് ഇന്ന് ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാൽ പോലും പറയും എന്നിട്ടും അത് ന്യായികരിക്കാൻ അവന്റെ ഒരു ഗെതികേട്
അടുത്തതായി ബാസിലിന്റെ ഓട്ടമത്സരം 🐫
Basil never will have debate with Liya on slavery.
ഹലാൽ പന്നി ബിരിയാണി സൂപ്പർ ആണ്.
B. Team. എന്ന് ഉദ്ദേശിച്ചത് ബാസിലിൻ്റെ ടീം മിനേ ആണോ?😂😂😂😂😂😂😂🎉🎉
ആരിഫ് സർ ഉമ്മ ഗോഡ് ബ്ലെസ് in എക്സ് മാൻ
യുദ്ധത്തിൽ പിടിക്കപ്പെടുന്നവരെ മാത്രമല്ല ഇസ്ലാം അടിമയാക്കിയത്. മരിയാത്തുൽ ഖിബ്ത്തിയെ ഏതു യുദ്ധത്തിൽ പിടിച്ചതാണ്?
I just connected your reference of concubines 21:55 with an earlier memory.. When we visit Redfort, Agrafort and Fatehpur Sikri (settlements of Moghul rulers), we are informed by guides that there were separate quarters for Harems, where 100s of concubines were “cultured” for the purpose of “Animal husbandry” . Badshah would make his pick of the night for his enjoyment.
It then just struck me that we had institutionalised slave use just few centuries ago…
😳
സലാം പോലും മടക്കം ചെയ്യാൻ പറ്റാത്തവർ ആണ് എഴുനേറ്റ് നിൽക്കുന്നത്. ലോകത്ത് ഒരാളോട് സലാം പറയാൻ പറ്റാത്ത മാനവികത, മഹത്വം, eqality. ലോകാവസാനം വരെ ഉള്ള സമാധാനം. 🙏🙄
ഇക്ക അവരുടെ ഫോരം ഫിൽ ചെയ്തിട്ട് അവരുടെ അപ്പോയ്ന്റ്മെന്റ് നു കാത്തിരിക്കാൻ പറയാൻ പറഞ്ഞു 🤭
ഡിങ്കാ ഹു അക്ബർ
Mm അക്കു ശിഖണ്ടികളെ മുന്നിൽ നിർത്തി യുദ്ധത്തിനിറങ്ങിയിരിക്കുന്നു.
വരി ഇല്ലാത്തതുകാരണം ഉടക്കാൻ പറ്റില്ല. പക്ഷെ പടച്ചോന്റെ ഉടയാൻ സാധ്യത ഉണ്ട്.
👍
ഞാൻ വിചാരിച്ചു ലിയകത്തു 12:21 നെ ഇഷ്ടപെടാത്ത അവസ്ഥ എന്തായാലും നിങ്ങളെ രണ്ടുപേരെയും ഇഷ്ടം ആണ്
ആരിഫ് സർ സ०വാദത്തിനു പോകരുത് ഒരു സ०വാദത്തിനു ശബ്ദവു० വാചാലതയു० ആണ് അനിവാര്യ०.ഏതു സത്യത്തേയു० ഒരു വിടുവായൻ അടിച്ചിരിത്തിക്കളയു०.
നിങ്ങൾക്ക് അങനെ തോന്നുന്നതിനു കാരണം നിങൾ ഒരു മുസ്ലീമിനെ പോലെ ചിന്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്....ബോധമുള്ള മറ്റു മനുഷ്യർക്കറിയാം ബാസിൽ ഇപ്പോഴേ തോറ്റിരിക്കുവാണെന്ന് .കാരണം ആറാം നൂറ്റാണ്ടിൽ നിന്നല്ല നമ്മൾ ഖുറാനേക്കുറിച്ചും മുഹമ്മദ് നബിയേക്കുറിച്ചും സംസാരിക്കുന്നത്.21ാം നൂറ്റാണ്ടിൽ നിന്നാണ്.ഇക്കാലത്ത് അതിനെയൊക്കെ ന്യായീകരിക്കുന്നവനെയാണ് കല്ലെറിഞ് കൊല്ലേണ്ടത്.ഒരു മതത്തിൻെറ പിൻബലം ഉള്ളതുകൊണ്ട് മാത്രമാണ് ഇവൻ ജയിലിൽ കിടക്കാത്തത്.എന്തെന്നാൽ അടിമത്തം ലോകത്ത് നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.രാജ്യത്തിൻെറനിയമത്തിന് വിരുദ്ധമാണ്.രാജ്യത്ത ജനാധിപത്യ നിയമങ്ങൾ കൃത്യമായി നടപ്പാക്കാൻ കെല്പുള്ള ഭരണാധികാരി ഈ രാജ്യത്തുണ്ടായിരുന്നെങ്കിൽ ബാസിലിനെ പോലെ ഒരു വിഢ്ഢി ഇങ്ങനൊരു വിഷയം ന്യായീകരിക്കാൻ വായ തുറക്കില്ലായിരുന്നു.
@@josevarghese7244അതുമാത്രമല്ല, അടിമത്തം ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് സ്ഥാപിക്കാനും ന്യായീകരിക്കാനും ആണ് ബാസിലിന്റെയും കൂട്ടരുടെയും ശ്രെമം. അടിമത്തം മോശമാണ് എന്ന് അവർ ഒരിക്കലും പറയില്ല. ഇപ്പോൾ രാജ്യങ്ങൾ അടിമത്തം നിരോധിച്ചിട്ടുണ്ട് എങ്കിലും മറ്റു രാജ്യങ്ങളുമായി യുദ്ധം ഉണ്ടായാൽ ഇസ്ലാം മതരാജ്യങ്ങൾ അടിമത്തം ഉപയോഗിച്ച് എതിരാളികളെ പിടിക്കണം എന്നാണ് അവരുടെ വാദം.
ആരോട് പറയാൻ സലിം കുമാറിന്റെ ആ കൈ മലർത്തി അതാണ്
അടിമഭോഗം ഹലാലാണോ?
മദ്രസപൊട്ടൻ: അതിപ്പോ ചില കീഴ്വഴക്കങ്ങളാകുമ്പോൾ!!!
. അയ്നെന്താ കൊയപ്പം😂😂
ആരിഫിനെ പേടിയാണ് 😂😂😂😂😂
🎉❤
ബാസിലിന്റെ അടുത്ത് നിങ്ങളുടെ ഒരു തരികിടയും നടക്കില്ല. Mr ആരിഫ് and ലിയാ
ഈ മനുസന്മാരുടെ പേര് കൾ എല്ലാം ഇതിൽ നിന്നാണല്ലോ പുള്ളേ വന്നേക്കണേ 🫣🫣🫣🫣🫣
❤❤
M M അക്‌ബർ പറഞ്ഞ യുവജനത്തിന് സംശയം വരും
We Need Arif Hussain & Liyakath Ali together before GTA 6
15-ആം വയസ്സിലെ ഈ ലോജിക് ദഹിക്കാത്ത കാരണം മതമെല്ലാം വിട്ടതാ 😂😂
Ivar Quran ,allel hadeez number chothikkumbol ath paranj koduthal non Muslims aaya aalukalk koode refer cheyyan upakaram aayirunnu
പാകിസ്താനി X മുസ്ലിം Wajid Ehsas vs Sakir Naik debate കണ്ടിരുന്നോ???
Link ഇട്
Link pls😊
Channal name emthanu?
no
Can't tolerate the bad English used by Sakir Naik..
😮
War Hostage - യുദ്ധ ബന്ദി.
Slaves - അടിമ.
ജനീവ convection ഇല് അടിമ ആക്കാം എന്ന് പറഞ്ഞിട്ടില്ല.
❤✌️
Debt bond കൊണ്ടുവരും
👍
Is it possible to write a new Quran like new testament was written for Christians ?
ARIF " UNDER STAND" ....... ഇസ്ലാമിൽ "അടി മൊത്തം " (under part) ഹലാലാണ്...... അടി " Kick/hit.... മൊത്തം ഇസ്ലാമിനാണ്.....
ഒട്ടകത്തിൻ്റെ പുറത്ത് കയറി ബാസിൽ വരണം
Basil ne Swagata waiting
എ.എം അക്ബർ, ഈസാ, ബാലുശ്ശേരി എന്നിവർക്കു ശേഷം ഇസ്ലാം വിമർശകർക്ക് പുതിയ ഇരയെ കിട്ടി. പുതിയ പുതിയ ഇരകൾ തയ്യാറായി ഇരിക്കുക.
വെറുതെ ഒരു ദിവസം കളഞ്ഞു, ഇവന്മാരെ നന്നാക്കൽ നടക്കില്ല 🎉
വലം കൈ ഉടമപ്പെടുത്തിയ പുരുഷനെ [ഭാര്യേ നെ കൊന്ന് ] ഉടനെ പൂശാമൊ അതൊ 24 മണിക്കൂർ കഴിയണമൊ ?
ബാസിലേ ധൈരൃം ഉണ്ടെങ്കിൽ വരാൻ.. 🤧
ലെ ഭാസി : പെട്ടല്ലോ പടച്ചോനെ🙆♂️.
👍👌👌
മമ്മദോളികൾ 😂😂😂 അതും സംവാദത്തിനോ 😂😂.. വന്നത് തന്നെ.. ഖുർആനും, ഹദീസുകളും തുറക്കില്ല എന്ന് മുദ്ര പേപ്പറിൽ എഴുതി ഒപ്പിട്ട് കൊടുത്താൽ പോലും വരില്ല..
😊
വലതു കൈ ഉടമപ്പെടുത്തുക
ലോകത്തെ എല്ലാ ഭാഷയിലും
കയ്യൂക്ക് കൊണ്ട് നേടിയെടുക്കുക എന്ന് തന്നെയാണ്
പഴയ vedeo ഒന്നും ഡിലീറ്റ് ചെയ്തില്ലല്ലോ.. കോടതിയിൽ ഒരു injection കൊടുക്കേണ്ടി വരുമോ?
Nalla sabdham nalla chiri❤❤
എത്ര തേച്ചിട്ടും ഒരച്ചിട്ടും ഇത് വെളുക്കുന്നില്ലല്ലോ എന്റെ പടച്ചോനേ 🙄
Liyakathinte live muzhuvan kandirunnu.....
Anamayilottakam swaahaaa😂😂😂😂😂
ആരിഫും ലിയാക്കത്തും വിരിച്ച വലയിൽ നിന്ന് രക്ഷപ്പെട്ടു സംവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഉന്നയിക്കാവുന്ന ന്യായങ്ങൾ പറഞ്ഞുതരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുന്നതായിരിക്കും -- ബാസിൽ .
😁😁
(പതിഫലം എത്ര കൂട്ടിയിട്ടും കാര്യമില്ല, ചാറ്റ് GPT യോടും ചോതിച്ചിട്ടും ഉത്തരം കിട്ടുന്നില്ല😢
ബാസിൽ നെറ്റ് ചാർജ് ചെയതിട്ടില്ല അതുകൊണ്ടാണ് 😁
ബ്രോ, മോണിട്ടയ്സെഷന് വേണ്ടി വെറുതെ ക്ലോക്ക് ഓടിച്ചു വെറുപ്പിക്കല്ലേ
ആ അടിമയെ കിട്ടിയത് തൗഹീദ
Abdullah Basil debatinu orikkalum varilla....his father Saleem will stop him from participating in the debate
ഇതും അവൻ മുങ്ങും ഒറപ്പല്ലേ
ഉറപ്പല്ലേ ?
സാധ്യത
1 ഉംറ
2 ഉന്നത പഠനാർത്ഥം വിദേശം
അല്ലെങ്കിൽ
3 സംവാദ വിഷയം ശരിയല്ല
4 ആരിഫിനെയാണ് ഞങ്ങൾ വിളിച്ചത്
ലിയാക്കത്തിന് വേണ്ടത്ര കഴിവില്ല
5 നിശ്ശബ്ദത പാലിക്കുന്നു
. ഒന്നും മിണ്ടാതിരിക്കാം... കുറച്ചു കഴിയുമ്പോൾ പൊയ്ക്കോളും🤫🤫🤫🤫🤫
പടച്ചോനെ ണ്ടെ. കാഫിർണിൽ ഒരുപാട് ധൈവങ്ങൾ ഉണ്ടല്ലോ ഒന്നുകേറിച്ചോയുന്നേ 😭മുജാഹിത് താടി. അതുപോലെ കൊറേ താടികൾവന്നു കാഫിർനെ ചൊറിയാൻ അവസാനം ഗുരുവയുരപ്പാന് കാണിക്കറിടുന്നതിനേക്കാൾ നല്ലത് വേശ്ശിയാക്കൊടുക്കുന്നതാണ് നല്ലത് എന്ന്. കാഫിറിനുകുരുപൊട്ടിയില്ല അങ്ങനെപലരും പലവിട്ദത്തിനൊക്കി അവസാനം തോറ്റു തുന്നമ്പാടി ഇളിബിയനായി മാളത്തിലൊളിച്ചു.. അടുത്തത് മുജാഹിത് കാഫിരിൽച്ചേർന്നുവെന്ന് പറയുന്നകാലംവിദൂരമല്ല
ബാസിലും എക്സ് മുസ്ലിം ആകും...
ആരിഫ് ബ്രോ, മിച്ചം വെക്കരുത്. പൊളിച്ചു അടുക് 😂😂😂😂
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Fathekul moin charcha cheyyuka arif islamistukal kandam vazhi odikkolum.
Dentist Abdulla basil meesha koodi vadikanam...ichiri eemaan koddatte