സ്നേഹം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 196

  • @user-xz8pi5fu3k
    @user-xz8pi5fu3k 6 ชั่วโมงที่ผ่านมา +129

    ബാസിൽ ചുമ്മാ 🔥🔥🔥 വെറും തീയല്ല നാറ്റ ക്കൂ🔥🔥🔥🔥🔥🔥🔥🔥 ഒറ്റ വിമർശന comments ഇല്ല എല്ലാം മുക്കി.. ഭീരു

    • @tvmpanda
      @tvmpanda 4 ชั่วโมงที่ผ่านมา +22

      ഇവൻ ഏതാ ? മമ്മദിന്റെ കൊച്ചുമകൻ ആണോ ? 🤣🤣🤣 കണ്ടം വഴി ഓടിച്ചതിന് ആരിഫിന് ഒരു കുതിരപ്പവൻ ❤

    • @Shaji922
      @Shaji922 4 ชั่วโมงที่ผ่านมา +12

      Exactly, ഞാൻ ഇടുന്ന എല്ലാ കമെന്റും basil സാലല്ലാഹ്‌വലൈസെല്വം മുക്കി 😂😂😂

    • @user-xz8pi5fu3k
      @user-xz8pi5fu3k 4 ชั่วโมงที่ผ่านมา +2

      @@Shaji922 😂

    • @ckgox22
      @ckgox22 2 ชั่วโมงที่ผ่านมา +3

      ഇതിലെ പ്രധാന പ്രശ്നം എന്താണെന്ന് ഞാൻ പറയാം ബോധം ബോധമാണ് പ്രശ്നം ഇല്ലാത്ത ദൈവം ഉണ്ടെന്ന് വിചാരിക്കുമ്പോൾ നമ്മുടെ ബോധം താഴ്ന്നു പോകുന്നു അതിൽ എന്തുതന്നെ പറഞ്ഞാലും മനസ്സിലാകില്ല അടുത്ത ബോധതലത്തിൽ ഉണരണം അതായത് ഇല്ലാത്ത ദൈവം ഇല്ല എന്ന് തന്നെ മനസ്സിലാക്കണം എന്നിട്ട് അതിനെ അന്വേഷിക്കാൻ തയ്യാറാകണം ഒരുപാട് അന്വേഷിച്ചാൽ യഥാർത്ഥ ദൈവത്തെ കണ്ടെത്താം അത് ബോധം തന്നെയാണ് അതായത് സത്യം വികാരങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇല്ലാത്തതാണ് ബാക്കിയുള്ളത് എന്താണോ അതാണ് സത്യം

    • @electrowizard26
      @electrowizard26 2 ชั่วโมงที่ผ่านมา +1

      😂😂

  • @JustAjay-0007
    @JustAjay-0007 5 ชั่วโมงที่ผ่านมา +86

    നന്ദി ബാസിൽ..
    ഇനിയും കുറെ ആൾക്കാർ പുറത്ത് വരാൻ താങ്കൾ കാരണമാകുമല്ലോ...

  • @PrakashVps-w1r
    @PrakashVps-w1r 5 ชั่วโมงที่ผ่านมา +68

    നമ്മുടെ കേരളത്തിൽ ഇവനെപ്പോലെ പൊളിച്ചടുക്കുന്ന നിങ്ങളെപ്പോലുള്ളവരെ എനിക്ക് ഭയങ്കര ഇഷ്ടാ , ജബ്ബാർ മാഷ്, ലിയാക്കത്ത്, രവിചന്ദ്രൻ ഇവരെ ഞാൻ നമിക്കുന്നു...

    • @SideeqPv-g3v
      @SideeqPv-g3v นาทีที่ผ่านมา

      ആരിഫ് നിന്റെ അച്ഛനആകും അല്ലെ

  • @JustAjay-0007
    @JustAjay-0007 4 ชั่วโมงที่ผ่านมา +48

    നരകം എന്നൊന്ന് ഉണ്ടെങ്കിൽ നബി അവിടേ കിടന്ന് അലറികരയുന്നുണ്ടാവും.

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 3 ชั่วโมงที่ผ่านมา +7

      സത്യം ..... 1001 %

    • @Wilsonedakkara
      @Wilsonedakkara ชั่วโมงที่ผ่านมา

      അത് you tube ൽ search ചെയ്താൽ കിട്ടും 💯

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 6 ชั่วโมงที่ผ่านมา +124

    ആധുനികലോകത്ത് IPL ലേലം മനുഷ്യരെ അടിമചന്തയിൽ ലേലം വിളിക്കുന്നത് പോലെയാണ്. No 1 കേരള മദ്ദ്രാസ്സപൊട്ടൻ. ബാസിൽ.

    • @SonilKurien
      @SonilKurien 5 ชั่วโมงที่ผ่านมา +4

      അത്‌ പൊളിച്ചു

    • @josekanat8222
      @josekanat8222 3 ชั่วโมงที่ผ่านมา +7

      IPL ലേലവും അടിമത്തവും തമ്മിൽ താരതമ്യം ഇല്ല. IPL ലേലത്തിൽ വിളിച്ചെടുക്കപ്പെടുന്ന ഓരോ താരത്തിൻ്റെയും വില അയാൾക്കുതന്നെയാണ് ലഭിക്കുക. അടിമച്ചന്തയിൽ അടിമയ്ക്കല്ല, ഉടമയ്ക്കാണ് അടിമയുടെ വില കിട്ടുന്നത്

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 ชั่วโมงที่ผ่านมา +1

      @josekanat8222 ഉവ്വേ. അതൊക്കെ അറിയാം

    • @Snowdrops314
      @Snowdrops314 ชั่วโมงที่ผ่านมา

      ​@@josekanat8222 absolutly... 👌🏻👌🏻👌🏻
      അതുപോലും മനസ്സിലാകാത്ത മദ്രസ പൊട്ടൻ...😂😂😂

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 6 ชั่วโมงที่ผ่านมา +96

    അല്ലാഹുവേ!! ബേസിലിനെ പോലെയുള്ളവരെ ഇനിയെങ്കിലും സൃഷ്ടിക്കാതിരുന്നുകൂടെ!!!
    ഇനിയും നീ നന്നാവാത്തതെന്ത്?? ശ്രദ്ധിക്കണേ അംബാനെ!!😁😁❤❤
    ആമീൻ, ഈ മീൻ കോയാമിൻ, നെയ്മിൻ വിറ്റാമിൻ,,, ഡിങ്കഹ് അക്ബർ!!!!!😁😁😁❤❤❤👍👍👍

    • @Prophet_of_Mayavi
      @Prophet_of_Mayavi 6 ชั่วโมงที่ผ่านมา +8

      Mayavi is the real god

    • @aswanthk7428
      @aswanthk7428 3 ชั่วโมงที่ผ่านมา +4

      ​@@Prophet_of_Mayavi Dinkahu Akbar❤❤❤ Alfam Venthillaahhh ❤❤ Poomeen (kg 300/-)

    • @Arcane-z9y
      @Arcane-z9y 3 ชั่วโมงที่ผ่านมา +2

      ബാസിൽ ആണ്

    • @vineethbabu1477
      @vineethbabu1477 ชั่วโมงที่ผ่านมา +1

      🌳🤲🏼പടച്ച റബ്ബർ

  • @Troll_king369
    @Troll_king369 6 ชั่วโมงที่ผ่านมา +59

    എങ്ങന്യാ ഇത്രേം ക്യാപ്സുൽ ഇറക്കുതൂ ബാസിൽ 😂😂😂

  • @JustAjay-0007
    @JustAjay-0007 4 ชั่วโมงที่ผ่านมา +29

    ദൈവത്തിനു കഴിവുണ്ടെങ്കിൽ പിന്നെ എന്തിനേഡേയ് ഈ യുദ്ധങ്ങൾ.. ചുരുങ്ങിപോയ തലച്ചോർ ഉള്ള ബാസിലും കുട്ടികളും

    • @mariaissac9260
      @mariaissac9260 3 ชั่วโมงที่ผ่านมา +1

      അതിന് ഇസ്ലാമിൽ എവിടെയാണ് യുദ്ധം?? കൊള്ളയാണ് അപ്പോൾ യുദ്ധ സന്ദർഭമല്ല കൊള്ള സന്ദർഭമാണ്

  • @jainjoseph9311
    @jainjoseph9311 4 ชั่วโมงที่ผ่านมา +20

    ബാസിൽ എന്നും എയറിലാണ്😂😂😂😂

    • @SURESHMK-mz7ne
      @SURESHMK-mz7ne ชั่วโมงที่ผ่านมา

      എവിടെ ആയിരുന്നാലെന്താ കാശ് വന്നാൽ പോരേ 😜

    • @sebajo6643
      @sebajo6643 ชั่วโมงที่ผ่านมา

      ബാസിൽ - തുമ്പ് മുറിച്ചപ്പോൾ തലയുടെ തുമ്പും പോയ മറ്റൊരു മുറിയൻ ....😂😂😂😂😂

  • @mayankuty5445
    @mayankuty5445 6 ชั่วโมงที่ผ่านมา +50

    മാമൂഞ്ഞും പിശാചും പിന്നെ ബസിലിന്റെ കരച്ചിലും 😂😂😂

  • @jainjoseph9311
    @jainjoseph9311 4 ชั่วโมงที่ผ่านมา +17

    ഞങ്ങൾ സ്ത്രികളെ ഭോഗിക്കും അള്ളാഹു മഹാ കരുണ്യവാനും ദയലുമാകന്നു😂😂😂😂😂😂😂😂😂😂

  • @jayasreemadhu7302
    @jayasreemadhu7302 7 ชั่วโมงที่ผ่านมา +40

    ❤❤❤ ആരീഫ്❤❤❤

  • @swarajpalakkunnam1171
    @swarajpalakkunnam1171 6 ชั่วโมงที่ผ่านมา +19

    ഭഹിരകാശത്തിൽ നിന്നും വഹി ഇറങ്ങിവന്നതും അത് വിശ്വസിച്ചു അങ്ങോട്ടു പോവാനായി മാത്രം ജീവിക്കുന്നവർ 😅😅😅

  • @sunnymadhavan
    @sunnymadhavan 6 ชั่วโมงที่ผ่านมา +42

    ബാസില് വരില്ല, വന്നാൽ ഉള്ള damage വളരെ വലുതാണ്, എന്നേക്കും ഉള്ളത്, വന്നില്ലെങ്കി കളിയാക്കൽ അല്ലെ, അത് അടുത്ത എന്തെങ്കിലും വ്യാളിത്തരം പറഞ്ഞാ ആള്ക്കാര് മറക്കും😅😅😅
    യുദ്ധ സന്ദർഭം വിവരിക്കാൻ പറഞ്ഞപ്പോ ഓടിയ കണ്ടം തന്നെ ആണ് നല്ലത്😅😅😅

    • @shajipaappan6312
      @shajipaappan6312 6 ชั่วโมงที่ผ่านมา +4

      സത്യം, ഞാൻ വിചാരിച്ച അതേ കാര്യം

    • @mariaissac9260
      @mariaissac9260 3 ชั่วโมงที่ผ่านมา

      ഇസ്ലാമിൽ ഏതാണ് യുദ്ധം ?? കൊളള മാത്രമാണ്. യുദ്ധ സന്ദർഭമല്ല കൊള്ള സന്ദർഭമാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 ชั่วโมงที่ผ่านมา +17

    സഫിയയുടെ ഇളയ സഹോദരിയെയും പകരം കൊടുത്തു

  • @shinoykm3578
    @shinoykm3578 5 ชั่วโมงที่ผ่านมา +20

    സാത്താനിക്ക് വേഡ്സ്😂😅😅😂

  • @jeejamithran1917
    @jeejamithran1917 5 ชั่วโมงที่ผ่านมา +18

    Arief Hussain Awesome speech, God bless you Sir Always

  • @afsalummer123
    @afsalummer123 4 ชั่วโมงที่ผ่านมา +7

    ബാസില് വീണ്ടും 🚀🚀🚀🚀🚀🚀🚀

  • @shamshushacchu4926
    @shamshushacchu4926 4 ชั่วโมงที่ผ่านมา +11

    ಸೂಪರ್ ಸರ್❤ supar sir ❤ Arif. Husin

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 6 ชั่วโมงที่ผ่านมา +19

    ഹായ് ആരിഫ്സർ

  • @Vagabond617
    @Vagabond617 5 ชั่วโมงที่ผ่านมา +10

    ജനീവ കൺവെൻഷൻ അനുസരിച്ച്, വെടിനിർത്തൽ കരാർ ഒപ്പിട്ട ശേഷം എല്ലാ യുദ്ധത്തടവുകാരെയും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണം.

  • @DhanalakshmiKG-w9p
    @DhanalakshmiKG-w9p 7 ชั่วโมงที่ผ่านมา +26

    Doctor super annu❤

  • @sunnythomas3304
    @sunnythomas3304 4 ชั่วโมงที่ผ่านมา +10

    എ ന്താ ടോ' ബാസിലേ .😭 ചൊവ്വാ ഗ്രഹത്തിൽ പോ ലും പോകാനുള്ള വഴിയും ഇജ്ജ് ഇപ്പോ അടച്ചില്ല ടോ😠

  • @Rajeshunni403
    @Rajeshunni403 4 ชั่วโมงที่ผ่านมา +12

    ഐസ് കട്ട പെയിന്റ് അടിക്കുന്ന ബാസിൽ
    ബാസിൽ എപ്പോളാവോ ബഹിരാകാശത്ത് താഴെ എത്തിയത്
    ബാസിൽ ഇങ്ങനെ തേഞ്ഞു തേഞ്ഞു ഒട്ടും 30 മനുഷ്യന്റെ ശക്തി കൊടുക്കണേ ബാസിലിന് 😁

  • @shabeerkhkhan5449
    @shabeerkhkhan5449 3 ชั่วโมงที่ผ่านมา +16

    ജയിലുകളിലും പണി എടുപ്പിക്കാറുണ്ട് . അതു പോലെ യുദ്ധ ബന്ധികളെയും... അതിനെ എങ്ങനാ ബാസിലോ അടിമത്ത്വമായി കമ്പയർ ചെയ്യുക

  • @hemachandranwayanad
    @hemachandranwayanad 5 ชั่วโมงที่ผ่านมา +10

    പൊളിച്ചു 😂

  • @Shaji-wh9dl
    @Shaji-wh9dl 5 ชั่วโมงที่ผ่านมา +7

    കമന്റുകൾ മുക്കാൻ ജിബ്രീൽ ഇറങ്ങിയിട്ടുണ്ട്.

  • @Aliennationalist
    @Aliennationalist 6 ชั่วโมงที่ผ่านมา +12

    Adipoli adipoli Arif Ambane🎉🎉❤❤❤

  • @george561
    @george561 4 ชั่วโมงที่ผ่านมา +10

    ബാസിൽ പറയേണ്ട മറ്റൊരു കാര്യമുണ്ട്. ഉടമസ്ഥൻ അടിമ സ്ത്രീയെ ഭോഗിച്ചതിന്റെ ഫലമായി ജനിച്ച കുട്ടി അടിമയാണോ സ്വതന്ത്രനാണോ?

  • @show-n5z
    @show-n5z 3 ชั่วโมงที่ผ่านมา +2

    കുത്തൻ (കുത്തിന്റെ അനുയായി ) മാരുടെ ഒരു യോഗം,
    ഇന്നത്തെ political party spokespersons നെ യാണ് ഓർമ വരുന്നത്.

  • @dhanya_paithu9
    @dhanya_paithu9 6 ชั่วโมงที่ผ่านมา +23

    എല്ലാ മതങ്ങളിലും ഉണ്ട് ഇതുപോലുള്ള കുറേ ലോജിക്കില്ലാത്ത കുറെ കാര്യങ്ങൾ.അതങ്ങ് എടുത്തു കളഞ്ഞാൽ മതി.ഈ പ്രശ്നം തീരും.പിന്നെ നിരീശ്വരവാദി ആവണം വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും ഇഷ്ടമാണ് കാരണം അതുകൊണ്ട് കുറേപേർക്ക് മാനസികമായി സമാധാനവും സന്തോഷവും കിട്ടുന്നുണ്ടെങ്കിൽ അതെന്തിനാണ് നമ്മൾ കളയുന്നത്. മതം ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല പക്ഷേ മതത്തിൻറെ ജീർണ്ണതകളെ കാലക്രമേണ കുറച്ചുകൊണ്ടുവരാൻ സാധിക്കും.

    • @anilqatar-x9d
      @anilqatar-x9d 6 ชั่วโมงที่ผ่านมา +8

      Eathu mathathil annu manavaril manoharen ayi lokavasanam vare mathreka pinpatan parayunathu athum 6 vayasu Kari pinchu kunjine 53 vayasil ketiyathum svantham vallarthu makante baryaye ketiyathu svantham ummayude sahodariyude dead body ye bogichThu mregabogam deadbody bogam adima kachavadam adima bogam Anya mathasthare kolan paryunathu ethoke cheythitulla oru crimineline manavaril manoharen aki mathreka pinpatunathu oru mathathil ollu ni adyam poi padiku

    • @sajivarghese8471
      @sajivarghese8471 5 ชั่วโมงที่ผ่านมา +7

      വേണ്ടാത്തതു കളഞ്ഞുകഴിഞ്ഞാല്‍ ബാക്കി ഉണ്ടാവുക മറ്റുമതങ്ങളില്‍ നിന്ന് അടിച്ചുമാറ്റിയതു മാത്രം😂

    • @coffeetableaudios6010
      @coffeetableaudios6010 3 ชั่วโมงที่ผ่านมา

      Ella matham pole alla islam..100 % submission to religion is islam

  • @saneeshvazhayil3199
    @saneeshvazhayil3199 5 ชั่วโมงที่ผ่านมา +4

    ആരിഫ് ❤

  • @banildas9922
    @banildas9922 6 ชั่วโมงที่ผ่านมา +9

    Arif sir 🙏 ❤❤❤❤

  • @NidheeshKS882
    @NidheeshKS882 6 ชั่วโมงที่ผ่านมา +10

    Arif sir ❤❤❤🔥🔥🔥

  • @sapiens6875
    @sapiens6875 4 ชั่วโมงที่ผ่านมา +4

    Yes, they are deleting comments. even if you are giving reply to somebody else's comment, they will delete if it is critical of them and they shamelessly calling for online debate rather than a face to face one.

  • @byjugypsy5482
    @byjugypsy5482 38 นาทีที่ผ่านมา

    ബാസിൽ സ്വതന്ത്ര ചിന്ത പ്രചാരണത്തിന് വളരെയധികം സപ്പോർട്ട് ചെയ്യുന്നുണ്ട്,
    പുസ്തകം അർത്ഥം അറിഞ്ഞ് വായിച്ചവർക്ക് കാര്യങ്ങൾ മനസ്സിലാകും 😂

  • @jinaprakash3909
    @jinaprakash3909 5 ชั่วโมงที่ผ่านมา +10

    ബാസിലിനു എല്ലാം മനസ്സിലാകുന്നുണ്ട്. ഇസ്ലാമിൽ അടിമത്തം ഹലാലാണെന്ന് ബാസിലിനു അറിയാം.
    യുദ്ധത്തിലൂടെയും അല്ലാതെയും അടിമകൾ ഉണ്ടാകാറുണ്ടെന്ന് ബാസിലിനു അറിയാം.
    എല്ലാ തരത്തിലുമുള്ള അടിമകൾ ഇസ്ലാമിൽ ഹലാലാണെന്ന് ബാസിലിനു അറിയാം.
    ആധുനിക ലോകത്തെ യുദ്ധ ബന്ധികളും അടിമകളും ഒന്നല്ല എന്നും ബാസിലിനു അറിയാം.
    യുദ്ധ ബന്ധികളെ വിൽക്കാനും വാങ്ങാനും സാധിക്കുകയില്ല. അവരിലെ സ്ത്രീകളെ ലൈംഗികമായി ഭോഗിക്കാൻ സാധിക്കുകയില്ല. അവർക്കുണ്ടാകുന്ന മക്കൾ സ്വതന്ത്ര പൗരന്മാർ ആയിരിക്കും. ബാസിൽ വെറുതെ കണ്ണടച്ച് ഇരുട്ടുണ്ടാക്കുന്നു.
    അടിമത്തം മാത്രമല്ല, ഇസ്ലാമിലെ ഒരു തെണ്ടിത്തരവും ആർക്കും വെള്ള പൂശാൻ സാധിക്കുകയില്ല. ഇത് ആധുനിക ലോകമാണ്. ചിന്തിക്കുന്നവരുടെ കാലമാണ്. ബാസിൽ ചെയ്തു കൊണ്ടിരിക്കുന്നത് ഇസ്ലാമിനു ദോഷമാണ്. ഇസ്ലാമിനെ സമയത്തിന്റെ മുന്നിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് മിണ്ടാതെ നോക്കിയിരിക്കുക. എല്ലാ മതവും നശിക്കുന്നത് പോലെ ഇസ്ലാമും നശിക്കും. ഇസ്ലാമിനു ഒരു മേന്മയും ഇല്ല. ഇത് മനസിലാക്കുക.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 ชั่วโมงที่ผ่านมา +3

    3 കൈകൾ ഇല്ലാതായിരുന്നത് എത്രനന്നായി!!! എന്റെ സിവനേ!

  • @actionsquad1196
    @actionsquad1196 5 ชั่วโมงที่ผ่านมา +5

    ഡിങ്കഹു മമ്മദ് 😭😭😭

  • @abin-hl9ir
    @abin-hl9ir 4 ชั่วโมงที่ผ่านมา +5

    ബാ സിൽ അയാളുടെ നെഗറ്റീവ് കമന്റ്സ് എല്ലാം ഡിലീറ്റ് ചെയ്യുന്നു 😂😂

  • @shamshushacchu4926
    @shamshushacchu4926 4 ชั่วโมงที่ผ่านมา +4

    Supar arif sar 🎉

  • @Ibrahimhuda-kn6yi
    @Ibrahimhuda-kn6yi 6 ชั่วโมงที่ผ่านมา +7

    Dr Super

  • @artery5929
    @artery5929 ชั่วโมงที่ผ่านมา +3

    ആറാം നൂറ്റാണ്ടിലെ ഒരു അറേബ്യൻ സാമൂഹ്യവിരുദ്ധൻ പറഞ്ഞതെല്ലാം വെളുപ്പിക്കാൻ നടക്കുന്ന മൊയന്തുകളുടെ അവസ്ഥ . 😂

  • @AneeshNk-s3g
    @AneeshNk-s3g 6 ชั่วโมงที่ผ่านมา +6

    ❤ഹായ്

  • @Marine-u8e
    @Marine-u8e 3 ชั่วโมงที่ผ่านมา +2

    ഹിക്ക 🔥

  • @parameswaranvr3884
    @parameswaranvr3884 5 ชั่วโมงที่ผ่านมา +7

    എന്റെ എല്ലാ കമന്റ്സും ജിഹാദി ചാനലുകാർ റിമൂവ് ചെയ്യുന്നത് പതിവാണ്

  • @ramachandranparameswaran9280
    @ramachandranparameswaran9280 6 ชั่วโมงที่ผ่านมา +13

    Hi Arif Bro....Basil ethu neravum jutham jutham jutham ennanu parayunnathu...ethra veluppichaalum velukkunnilla....

  • @SonilKurien
    @SonilKurien 5 ชั่วโมงที่ผ่านมา +6

    ബേസിലെ തേഞ്ഞു എന്തിനാടോ ഇങ്ങനെയൊക്കെ ഇളിയൻ നടക്കുന്നെ

  • @gincydavis8988
    @gincydavis8988 5 ชั่วโมงที่ผ่านมา +5

    Good program 🎉😂😂🎉🎉🎉🎉😂🎉

  • @BeGood-pe3iv
    @BeGood-pe3iv 2 ชั่วโมงที่ผ่านมา +2

    സ്വന്തം ഭർത്താവിനെയും പിതാവിനെയും കണ്മുൻപിൽ വെട്ടിക്കൊന്ന് അടിച്ചു മാനസികനില തകർന്ന(PTSD) ഒരു സ്ത്രീ! അവരെ “അനാഥ“ ആകാതിരിക്കാൻ അതെ രാത്രിയിൽ അവളെ ഭോഗിച്ച കിരാതത്വം പ്രാകൃത മനുഷ്യരിൽ പോലും ഉണ്ടായിരുന്നോ എന്ന് സംശയമാണ്!! ഇക്കാലത്തു ജനാധിപത്യരാജ്യങ്ങളിൽ മുസ്ലിം സ്ത്രീകൾ ഉയർന്ന വിദ്യഭ്യാസമുള്ളവർ ധാരാളമുണ്ട്. കിതാബിലെ ഈ സംഭവത്തെ അവർ എങ്ങനെ ആണാവോ വിലയിരുത്തിന്നത്!!

  • @balachandranm.b3888
    @balachandranm.b3888 ชั่วโมงที่ผ่านมา +3

    🙏നമസ്കാരം Dr : ആരിഫ് ഹുസൈൻ സർ🙏
    താങ്കളും ജാമിത ടീച്ചറും ഒക്കെ പറയുമ്പോൾ മാത്രമാണ് ഇസ്ലാം മതം പോലെ നെറികെട്ട ഒരു മതം ഈ ലോകത്ത് വേറെ ഇല്ല എന്ന് മനസ്സിലാവുന്നത്

  • @josephkunjilona7242
    @josephkunjilona7242 5 ชั่วโมงที่ผ่านมา +7

    ഇപ്പോൾ ഗാസയിൽ നിന്ന് എത്ര പേര് ഇസ്രായേൽ അടിമ ആയി കൊണ്ടു പോയി എന്ന് പറയാമോ? ബാസിലെ

  • @പടവാൾ
    @പടവാൾ 5 ชั่วโมงที่ผ่านมา +9

    മദ്രസ പൊട്ടന്റെ ഇരുപ്പ് കണ്ടില്ലേ 😂😂😂dr അത്രെ 😂😂😂മലപ്പുറം യൂണിവേഴ്സിറ്റി 😂😂ബാച്ചിൽ "😂

    • @DNA237
      @DNA237 3 ชั่วโมงที่ผ่านมา

      😂😂

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 ชั่วโมงที่ผ่านมา

    Arif ,Jazeem, kaipally ..❤❤❤

  • @shareefmd.8479
    @shareefmd.8479 4 ชั่วโมงที่ผ่านมา +3

    ആരിഫ് ഡിങ്കൻ 😂😂

  • @baburajann.s2456
    @baburajann.s2456 7 นาทีที่ผ่านมา

    ആരിഫ് ❤❤❤👏🏻😄

  • @leenapradeep6702
    @leenapradeep6702 5 ชั่วโมงที่ผ่านมา +3

    Arif sir❤❤❤❤❤

  • @indianfirst4709
    @indianfirst4709 38 นาทีที่ผ่านมา +1

    ആന മയിൽ ഒട്ടകം അല്ല, ആന മലരൻ ❤❤❤❤❤❤

  • @rajeev5693
    @rajeev5693 5 ชั่วโมงที่ผ่านมา +3

    ബാസിൽ ഇക്ക ഇലോൺ മസ്ക് വിളിക്കുന്നു 😀😀😀

  • @AnilKumarAnil-j2n
    @AnilKumarAnil-j2n ชั่วโมงที่ผ่านมา +1

    യുദ്ധബന്ധികളും മനുഷ്യരാണ്. അവരെ അടിമകളാക്കുന്നത് തെറ്റാണ്. നിന്റെ ഖുറാനാണ് തിരുത്തേണ്ടത്.

  • @rafimohammed1028
    @rafimohammed1028 5 ชั่วโมงที่ผ่านมา +5

    🥰🥰🥰🥰🥰

  • @arun00793
    @arun00793 5 ชั่วโมงที่ผ่านมา +2

    Bhasil..... Otta ayamoodu nice combination 😂😂😂

  • @shankaranbhattathiri6741
    @shankaranbhattathiri6741 6 ชั่วโมงที่ผ่านมา +4

    👍👍👍

  • @RajeshvnaathRajeshvnaath
    @RajeshvnaathRajeshvnaath ชั่วโมงที่ผ่านมา

    ബാസിൽ എന്ന വ്യക്തിയുടെ ബുദ്ധിയും ചിന്തയും ഇപ്പോഴും ആറാം നൂറ്റാണ്ടിൽ തന്നെ

  • @chackopm5355
    @chackopm5355 2 ชั่วโมงที่ผ่านมา +2

    ഒരു കാലത്ത് മിക്കവാറും എല്ലാ മതങ്ങളിലും അടിമത്വം നിലവിലിരുന്നു - അടിമത്വത്തിൻ്റെ ദുരിതങ്ങൾ അസഹനീയമായപ്പോൾ അടിമകളിൽ നിന്നും ഉയർന്നു വന്ന നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായി പ്രതിഷേധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ആ മതങ്ങളിൽ നിന്നും അടിമത്വം ഇല്ലാതായി എന്നാൽ സൗദി അറേബ്യയിൽ ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടായപ്പോഴെല്ലാം നബിയും ഖലീഫമാരും അവയെല്ലാം അടിച്ചൊതിക്കി അതു കൊണ്ടാണ് ഇസ്ലാമിൽ അടിമത്വം ആധുനിക കാലത്തും അടിമത്വം അനുവദനീയമായിരിക്കുന്നത്

  • @bigboomhind
    @bigboomhind 5 ชั่วโมงที่ผ่านมา +3

    🎉

  • @satheeshsatheesh9045
    @satheeshsatheesh9045 6 ชั่วโมงที่ผ่านมา +5

    ❤❤❤

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 ชั่วโมงที่ผ่านมา +2

    ബാസില്‍ ഇസ്ലാമിനെ പൊളിക്കാന്‍ വേണ്ടി വന്ന dhajjaal ആണ് 😂😂😂

  • @21sancg
    @21sancg 6 ชั่วโมงที่ผ่านมา +4

    👍👍👌👌👌

  • @shamshushacchu4926
    @shamshushacchu4926 4 ชั่วโมงที่ผ่านมา +2

    My karnatka X muslim shamshuddun

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 ชั่วโมงที่ผ่านมา +2

    ലിങ്ക് / ലിംഗം അയച്ചു കൊടു........

  • @abhilashvt815
    @abhilashvt815 7 ชั่วโมงที่ผ่านมา +8

    😅😅😅

  • @mariaissac9260
    @mariaissac9260 3 ชั่วโมงที่ผ่านมา +3

    ഇസ്ലാമിൽ യുദ്ധങ്ങളില്ല കൊള്ള മാത്രമാണ് ഉള്ളത്. അത് കൊണ്ട് യുദ്ധസന്ദർഭമെന്നല്ല കൊള്ള സന്ദർഭമെന്ന് പറയണം

  • @Manuzzzjsl
    @Manuzzzjsl 4 ชั่วโมงที่ผ่านมา +1

    Arif ikka❤❤❤❤

  • @bahubali68
    @bahubali68 2 ชั่วโมงที่ผ่านมา +1

    ഇന്നും യുദ്ധ ബന്ദികളെ അടിമയാക്കുന്നതിൽ ഒരു തെറ്റുമില്ല 😂

  • @onlyshorts3600
    @onlyshorts3600 ชั่วโมงที่ผ่านมา +1

    Basil thittam

  • @humanbeing-86
    @humanbeing-86 ชั่วโมงที่ผ่านมา +1

    മൂട്ടില് തുള വീണ ബാസിൽ കോയ എങ്ങനെ എയറിൽ എത്തി? തുള വീണാല് താഴേക്ക് പോരേണ്ടതല്ലേ?🤣🤣🤣

  • @sajeshvv4090
    @sajeshvv4090 15 นาทีที่ผ่านมา

    Dr❤😍❤

  • @uvais_Uvi
    @uvais_Uvi 3 ชั่วโมงที่ผ่านมา +1

    🔥🔥

  • @INSPIRATION0007
    @INSPIRATION0007 4 ชั่วโมงที่ผ่านมา +2

    Buasil mandanum manasika rogiyum aaneannu thoonunnu, ponnu changaye basilu oru pager kodukku

  • @RajuThaliyil
    @RajuThaliyil ชั่วโมงที่ผ่านมา +1

    1921 ലെ ഹിന്ദു വംശഹത്യയിൽ അടിമകളാക്കി പിടിച്ച സ്ത്രീകളുടെ ഒരു കോളനി ചെമ്മാട് ഉണ്ടെന്ന് പഴയ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. ചമ്മി എന്നോ ചെമ്മി എന്നോ തുടങ്ങുന്ന ഒരു പേരിൽ ആണ് ആ സ്ഥലം അറിയപ്പെടുന്നത്.

  • @Rzveet
    @Rzveet 6 ชั่วโมงที่ผ่านมา +3

    Safiya was a warrior, isn't Basil!?😂😂😂

  • @musthafamusthafamp2619
    @musthafamusthafamp2619 4 ชั่วโมงที่ผ่านมา +2

    അടിമ എന്ന സംഭവം തന്നെ ഇല്ല ഉണ്ട ങ്കിലല്ലേ ചർച്ച ചെയ്യേണ്ടതൊള്ളൂ

  • @perera1553
    @perera1553 4 ชั่วโมงที่ผ่านมา +1

    Daivame ivanokke oru Dentist alle.. Ivan okke endina collegil poye.. chumma Universityude..pere kalayaan aaitte😢😢😢

  • @mr.c2235
    @mr.c2235 ชั่วโมงที่ผ่านมา +1

    Otaayaaya moodum murinja andeem😂😂

  • @DNA237
    @DNA237 4 ชั่วโมงที่ผ่านมา +2

    😂ബാസിൽ air ൽ...😅comment delete ചെയ്യുന്ന UA team🤭😂

  • @ManojKumar-nh8gw
    @ManojKumar-nh8gw 6 ชั่วโมงที่ผ่านมา +1

    😂😂😂 bro... Sokshikkanam

  • @sohamwayoflearning
    @sohamwayoflearning 6 ชั่วโมงที่ผ่านมา +5

    Hiiiiiiiii❤️

  • @JayakumarK-mi1tx
    @JayakumarK-mi1tx 7 นาทีที่ผ่านมา

    🙏❤️🙏

  • @josephkm9676
    @josephkm9676 ชั่วโมงที่ผ่านมา

    Basile mezhukathe

  • @GenMK
    @GenMK 14 นาทีที่ผ่านมา

    Hi Arif ,

  • @josephkm9676
    @josephkm9676 2 ชั่วโมงที่ผ่านมา

    Basil ningal manushino kakkayo

  • @sawlidejjal1264
    @sawlidejjal1264 3 ชั่วโมงที่ผ่านมา +2

    ഇക്കാ ഇവൻ പറയുകയാ ആയിഷ നിക്കാഹ് 9 വയസിൽ ആയിരുന്നു എന്ന്, 18 മത്തെ വയസിൽ അല്ലേ ഇക്കാ, അത് പോലെ മരിയത് കിഫ്റ്റി യെ razool ഡിഗോൽഫി നടത്തി എന്ന്, ഇതൊക്കെ പോകട്ടെ, സനബ് ന്റെ തുണി മാറി കിടന്നതു കണ്ടു നബിക്കു സുന പൊങ്ങി അങ്ങനെ സൈനബ നെ നിക്കാഹ് ചെയ്താണെന്ന്. പിന്നെ ഇവൻ ചോദിക്കാനു ഇക്കാ ഇങ്ങനെ ഉള്ള ആൾ ആണോ പ്രവാചകൻ എന്ന്

  • @shajipeedikayil2908
    @shajipeedikayil2908 6 นาทีที่ผ่านมา

    എന്താ ബാസിലെ ശ്രെദ്ധിക്കണ്ടേ 😃

  • @BibiVimal
    @BibiVimal ชั่วโมงที่ผ่านมา

    Bro.. properly English sentence meanings manasilakan evanmarku pattila...Karanam ethu madrasyilanu english ullathu...

  • @VarunDev-o6r
    @VarunDev-o6r ชั่วโมงที่ผ่านมา

    നൂറ് കണക്കിന് വർഷം മുൻപുള്ള ഒരു കാര്യത്തെ ന്യായീകരിച്ച് വെറുതെ ടെൻഷൻ അടിക്കുന്ന കുറെയെണ്ണം. ഇത്രയ്ക്ക് stress അനുഭവിച്ചു ജീവിക്കേണ്ട അവസ്ഥ 😅

  • @jayapalcheramangalam561
    @jayapalcheramangalam561 2 ชั่วโมงที่ผ่านมา

    This fellow is suffering from loose motion!

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 18 นาทีที่ผ่านมา

    ബാസിൽ വിസിൽ ഊതുക യാണ് വിസിൽ ബാസിൽ എന്നുവിളിക്കാം

  • @tindumon3565
    @tindumon3565 ชั่วโมงที่ผ่านมา +1

    ARIPPU OSSAN THERUVU THENDI SAMVADHATHINU VARILLA😅😅😅

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 5 ชั่วโมงที่ผ่านมา +2

    ഇന്ന് വൈകീട്ട് live വെല്ലുവിളി ഉണ്ടോ 😂