"ഹിന്ദുക്കൾക്ക് ഈ ചുറ്റിക്കളി മനസ്സിലാകും"; SDPI ബന്ധത്തെ പരിഹസിച്ച് Fakrudeen Ali | Congress

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 536

  • @motozan
    @motozan หลายเดือนก่อน +365

    ഇത് മനസിലാക്കാൻ ഉള്ള ബുദ്ധി ഹിന്ദുക്കൾക്ക് ഉണ്ടാരുന്നേൽ....പണ്ടേ കേരളം ബിജെപി ഭരിച്ചേനെ...

    • @sanoopmsalim5455
      @sanoopmsalim5455 หลายเดือนก่อน +24

      ഹിന്ദുക്കൾക്ക് അത്‌ മനസിലാക്കാനുള്ള ബുദ്ധി ഉള്ളതുകൊണ്ടാണ് ഇവിടെ വർഗീയ കലാപങ്ങൾ ഉണ്ടാകാതിരിക്കുന്നത്.രണ്ട് കൈയും കൂട്ടി മുട്ടിയാൽ അല്ലേ പ്രശ്നം ഒള്ളു വർഗീയത സപ്പോർട്ട് ചെയ്യുന്ന മുസ്‌ലിംകളെ പോലെ ഹിന്ദുക്കളും ചിന്തിക്കാൻ തുടങ്ങിയാൽ എന്താകും അവസ്ഥ. ന്യൂന പക്ഷ വർഗീയതയെ എളുപ്പത്തിൽ അടിച്ചമർത്താം എന്നാൽ ഭൂരിപക്ഷ വർഗീയതയെ അത്ര എളുപ്പത്തിൽ അടിച്ചമർത്താൻ കഴിയില്ല.

    • @NishadtmNishadtm
      @NishadtmNishadtm หลายเดือนก่อน

      എൻറെ പുന്നാര സുഹൃത്ത് ഇവിടുത്തെ ദളിതൻ പറയുന്നുണ്ട് ബിജെപി വന്നാൽ ഞങ്ങൾക്ക് പ്രശ്നമാണ് എന്ന്.
      അല്ലാതെ എസ്ഡിപിഐയുടെ വിജയം ഒന്നുമല്ല കോൺഗ്രസിന്

    • @NishadtmNishadtm
      @NishadtmNishadtm หลายเดือนก่อน

      ബിജെപി ഭരിച്ചാൽ ഞങ്ങൾക്ക് പ്രശ്നമാണ് എന്ന് ദളിതൻ.
      അല്ലാതെ എസ്ഡിപിഐയുടെ വിജയം ഒന്നുമല്ല കോൺഗ്രസിന്

    • @തോൽവി
      @തോൽവി หลายเดือนก่อน

      ​@@sanoopmsalim5455എന്ത് ന്യുനപക്ഷം ഈ ന്യുനപക്ഷം തന്നെ അല്ലെ കശ്മീർ ഇങ്ങനെ ആക്കിയത്

    • @തോൽവി
      @തോൽവി หลายเดือนก่อน +28

      ​@@sanoopmsalim5455അപ്പോ മുസ്ലിമിന് അടിക്കം ഹിന്ദുക്കൾക് പറ്റില്ല

  • @bijukulangara3959
    @bijukulangara3959 หลายเดือนก่อน +155

    ഫക്രുദീൻ അലി. കൃത്യമായ നിരീക്ഷണം

    • @augustintravelguide4484
      @augustintravelguide4484 หลายเดือนก่อน

      ഫക്രുദീൻ അടുത്ത കാലത്തായി സെക്കുലർ ആയി പെരുമാറുന്നു എന്നേ ഉള്ളൂ , ഉള്ളിൽ പഴയ ചിന്ത തന്നെ .

  • @subinmj406
    @subinmj406 หลายเดือนก่อน +41

    Fakrudheen sir വളരെ നല്ല നിരീക്ഷണവും, വിലയിരുത്തലും🤝🙃

  • @vineeth454
    @vineeth454 หลายเดือนก่อน +86

    Fakrudheen is real secular sensible guy

    • @ismailrahman8399
      @ismailrahman8399 หลายเดือนก่อน +2

      he is not secular,he is anti-muslim

    • @salimcarpet9930
      @salimcarpet9930 หลายเดือนก่อน

      Support cheythaal fakhu nalla muslim😂

    • @AmrutPrakash
      @AmrutPrakash 29 วันที่ผ่านมา +4

      @@ismailrahman8399 Ayseri, edo thaan oru vargeeya vaadhi aan.. allaathe thaan ith parayilla.. njammante ethire aarelum enthelum paranjaal athil vala sathyam undo enn nokkaathe munnil nikkunavane chaapa kuthi escape aavuna parupaadi nirth. Secularist mindset is a duty, it is a two way street. Ath pani edukkenda onn aan, allaathe njammante aavisyathinu anusarich maathram paadi nadakkaanulla oru saadhanam alla

    • @Ragesh.Szr86
      @Ragesh.Szr86 29 วันที่ผ่านมา

      ​@@ismailrahman8399നീ ഒക്കെയാണ് കോയ താളികൾ

    • @Marine-u8e
      @Marine-u8e 26 วันที่ผ่านมา

      ​@@AmrutPrakash പാകിസ്ഥാൻ തീവ്രവാദിയെ കൊന്ന ഇന്ത്യൻ പട്ടാളക്കാരെ വർഗീയവാദി ആക്കുന്ന ജിഹാദി ടീമുകൾക്ക് എല്ലാവരും anti മുസ്ലിം ആകും

  • @ajikumar8653
    @ajikumar8653 หลายเดือนก่อน +66

    SDPI സപ്പോർട്ട് ഭാവിയിൽ കോൺഗ്രസ്‌ ന് പാര ആകാൻ സാധ്യത ഉണ്ട്.

    • @aaface
      @aaface หลายเดือนก่อน +2

      സിപിഎംന് പിന്തുണ നൽകിയപ്പോൾ ഈ ചിന്താഗതി ഇല്ലായിരുന്നോ

    • @sureshkumarR.K
      @sureshkumarR.K หลายเดือนก่อน

      കൊങ്ങിക്ക് മാത്രം അല്ല..... എല്ലാവർക്കും... ഈ പന്നന്മാരുടെ നിലപാട് കാരണം ഇത് കശ്മീർ ആകും.... The great mighty Indian Army ഇടപെടും.... ഈ വൃത്തികെട്ട നെഗളിപ്പ് അങ്ങോട്ടാണ് നയിക്കുന്നത്.... ഇന്ന് ഒരുത്തനെയും പേടി ഇല്ലാത്ത ഒരുത്തനെയും ആശ്രയിക്കാത്ത രാജ്യം ആണ് ഭാരതം എന്നോർക്കുക....

    • @anishm.antony1952
      @anishm.antony1952 25 วันที่ผ่านมา

      അതിനു കോൺഗ്രസിന് ഭാവി ഉണ്ടോ 🤔🤔🤔🤔

    • @cinia.s7138
      @cinia.s7138 25 วันที่ผ่านมา

      കോൺഗ്രസ് പിരിച്ചു വിടണം

  • @VictorGregory-k8h
    @VictorGregory-k8h หลายเดือนก่อน +18

    വളരെ ശരിയായ നിരീക്ഷണം ഫക്രുദ്ദീൻ സർ

  • @bibinkb3840
    @bibinkb3840 หลายเดือนก่อน +55

    💯ശരിയായ നിരീക്ഷണം

  • @shimodkumar9484
    @shimodkumar9484 หลายเดือนก่อน +140

    പക്രൂദീൻ അലിയുടെ ശരിയായ വിലയിരുത്തൽ 👍🏼ബഗ് സല്യൂട്ട് ❤❤

    • @basheerkadayan7716
      @basheerkadayan7716 หลายเดือนก่อน

      പക്രുവിനു പെങ്ങളെ കെട്ടിച്ചു കൊടുത്തൂടെ 😂😂

  • @suhassivan8055
    @suhassivan8055 หลายเดือนก่อน +27

    Fact ....Well explained by Shri.Fakrudeen Ali👍👍

  • @AnilKumar-c1b5y
    @AnilKumar-c1b5y หลายเดือนก่อน +22

    Grate speech sir ❤

  • @Mr.right..
    @Mr.right.. หลายเดือนก่อน +23

    ഭാര്യയായി വേണ്ട. പക്ഷെ keep ആയി വേണം..😅ഇതിലും നന്നായി ഉദാഹരിക്കാൻ കഴിയില്ല..

    • @MrRobinhood501
      @MrRobinhood501 27 วันที่ผ่านมา

      @@Mr.right.. 😆😅😅😅😅😅..adey enganagil aardey engil nakkan kittiyal madi.....nakkikolum...

  • @ryanxavier_89
    @ryanxavier_89 หลายเดือนก่อน +42

    ഫക്രുദ്ദീൻ സർ സൂപ്പർ 👍

  • @RockyGirl-p3l
    @RockyGirl-p3l หลายเดือนก่อน +20

    ഫക്രുദീൻ 👌🏻👌🏻♥️♥️

  • @JanathaJanatha-no2dx
    @JanathaJanatha-no2dx หลายเดือนก่อน +50

    Sdpi കോൺഗ്രസ്‌ കൂടി ഇപ്പോൾ USDF ആയി

    • @MrRobinhood501
      @MrRobinhood501 27 วันที่ผ่านมา

      @@JanathaJanatha-no2dx 😂😂😂😂😂 United sudapi federation..by pappu gandi

  • @ktsasikumar440
    @ktsasikumar440 หลายเดือนก่อน +39

    ശ്രികുമാറേ.മൂസ്ലി൦ലീഗിൻെകുണ്ഡികഴുകികോടുത്തുജിവിച്ചോ
    ജോസഫ്മാഷിൻെ.കൈവെട്ടിയ്യാ
    നിങളുടെമതേതരകോടാലി
    ഇപ്പോഴു൦അവരുടെകൈയിൽഉണ്ട്

    • @siddiqueap7269
      @siddiqueap7269 หลายเดือนก่อน +2

      2 ഉസ്താദ്മരാ കൊന്നപ്പോൾ തന്റ തൊള്ള എവിടർന്നു

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be หลายเดือนก่อน

      ​@@siddiqueap7269 മാറാട്
      9ഹിന്ദുക്കളെ കൊന്നപ്പോൾ
      നീ പ്രൊക്സോ മമ്മതിനെ
      സ്തുതിക്കുകകയായിരുന്നോ

    • @prabhakaranmelethil6717
      @prabhakaranmelethil6717 หลายเดือนก่อน

      എങ്ങനെയാണ് സുടാപ്പി ബന്ധം ശ്രീ കുമാർ എന്ന മയിരൻ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എന്ന് നോക്കുക..

    • @newsnapkin
      @newsnapkin 29 วันที่ผ่านมา

      Ninnem konn ketty thookum naaye snakee

    • @wanderersoul3369
      @wanderersoul3369 28 วันที่ผ่านมา

      ​@@siddiqueap7269 മാറാട് കലാപം ആരാടാ സുടാപ്പി നടത്തിയത്?? പറയാൻ ആണേൽ ഒരുപാട് ഉണ്ട്

  • @prasadsathyavrathan6889
    @prasadsathyavrathan6889 หลายเดือนก่อน +46

    ഫക്രുദീൻ കറക്റ്റ് ❤❤❤

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +64

    ഫക്രുദീൻ അലി സർ 🧡

  • @Lpkrishna-c9p
    @Lpkrishna-c9p หลายเดือนก่อน +60

    ഫക്രുദീൻ സാർ യഥാർഥ്യംമാത്രം പറയുന്ന വ്യക്തിത്വം❤️

    • @jayeshck2252
      @jayeshck2252 หลายเดือนก่อน +1

      🤣🤣🤣🤣🤣

    • @ParanghandiMoran
      @ParanghandiMoran หลายเดือนก่อน

      അവനു എവിടെയും ആരും അടുപ്പിക്കുന്നില്ല.. അപ്പൊ പിന്നെ രണ്ടു സുഖിപ്പിക്കൽ ആയിക്കോട്ടെ.. പഹയാ ഫക്രു നിനക്ക് വട്ടായോ 😂

    • @muhammedshafimk2173
      @muhammedshafimk2173 หลายเดือนก่อน

      അവസരവാദി, ആദ്യം മൂരി, പിന്നെ കമ്മി, ഇപ്പൊ മുസങ്കി 😂

  • @premkumar-ed8lp
    @premkumar-ed8lp 29 วันที่ผ่านมา +7

    ഫക്രുദീൻ കൃത്യമായി കാര്യങ്ങൾ പറയുന്നു.. 👍🏻

  • @mastermaster6116
    @mastermaster6116 หลายเดือนก่อน +26

    കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷ വർഗ്ഗീയ പാർട്ടി എന്ന കുപ്രസിദ്ധി CPM സ്വന്തം പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ചു കഴിഞ്ഞു.

    • @VijayRajan_97
      @VijayRajan_97 หลายเดือนก่อน

      ആണോ, സുടാപ്പി ജമാഅത് തീവ്രവാദി വോട്ട് വാങ്ങിയ കോൺഗ്രസ്‌ ജനത പാർട്ടി മതേതര പാർട്ടി 👍👍👍ജനങ്ങൾ എല്ലാം കാണുന്നുണ്ട് കോയ

    • @riyas6201
      @riyas6201 29 วันที่ผ่านมา +2

      Yes. പോർക്കുകളെ pinthunakkunna നയം തിരുത്തി.

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 หลายเดือนก่อน +20

    കോൺഗ്രസ്‌ ജയിക്കാൻ വേണ്ടി ആദർശം അടിയറ വെക്കുന്നു

  • @sundarlokesan3465
    @sundarlokesan3465 หลายเดือนก่อน +35

    ഇസ്‌ലാമിസ്റ്റ് പിന്തുണയോടെ ജയിച്ച രാഹുൽ!

  • @rajubhai7837
    @rajubhai7837 หลายเดือนก่อน +5

    Fakrudeen theory is real fact.appreciated

  • @ajithankappan7938
    @ajithankappan7938 หลายเดือนก่อน +27

    കൃത്യമായ നിരീക്ഷണ ഫക്രുദീൻ സർ ❤❤❤

  • @pranavp5805
    @pranavp5805 หลายเดือนก่อน +9

    ഇ ഇലക്ഷന് ഒരു കാര്യം വ്യക്തമായി മനസിലായി കോൺഗ്രസ്‌നെ വിസ്വാസിക്കാൻപറ്റില്ല

  • @gayatridevip7049
    @gayatridevip7049 หลายเดือนก่อน +8

    ഇന്ത്യൻ നാഷണൽ കോൺഗസ് ചുരുങ്ങി ചുരുങ്ങി കേരളത്തിലും മുസ്ലീംങ്ങളും ഉള്ളയിടത്തായി മാത്രം. അതെന്ത് കൊണ്ട്?

  • @apnajamesbond
    @apnajamesbond หลายเดือนก่อน +15

    Fantastic assessment by Mr.Fakrudhin.

  • @aksm8888
    @aksm8888 หลายเดือนก่อน +4

    ❤ correct analysis

  • @artview2548
    @artview2548 29 วันที่ผ่านมา +2

    1000% ഫക്രുദീൻ അലി ജി 🎉🎉🎉🎉

  • @jijumon7720
    @jijumon7720 หลายเดือนก่อน +5

    ഹിന്ദുക്കൾക്ക് എന്നല്ല മലയാളികൾക്ക് ബുദ്ധി ഒണ്ടെങ്കിൽ സിപിഎമ്മും കോൺഗ്രസും നടത്തുന്ന ഈ ന്യൂനപക്ഷ വോട്ട് competition എപ്പഴോ മനസിലാക്കി ഓടിച്ചേനെ

    • @allindiaisone4104
      @allindiaisone4104 หลายเดือนก่อน

      intelligence not a problem....why congress can oppose CAA and uniform civil law with 100% confidence........even hindu, cristians vote them........many good malayalies are their but compare to lost are less in number i think....

  • @Alwyn_9501
    @Alwyn_9501 หลายเดือนก่อน +3

    You are talking sense indeed , Mr. Fakrudin Ali ..

  • @Sureshji-n
    @Sureshji-n 29 วันที่ผ่านมา +2

    ഹിന്ദു എപ്പോഴും ഉറക്കം നടിച്ചു നടക്കുന്നവർ. ഉണർത്താൻ കഴിയാത്ത ഒരു വിഭാഗം

  • @sachinsachu6111
    @sachinsachu6111 หลายเดือนก่อน +4

    ഫക്രുദിൻ അലി 🔥🔥🔥

  • @aryantn1730
    @aryantn1730 หลายเดือนก่อน +3

    ഏകീകൃത സിവിൽ കോഡ് വന്നാൽ മാത്രമേ വ്യക്തി കൾക്ക് രക്ഷയുള്ളൂ

  • @vinodkumar494
    @vinodkumar494 หลายเดือนก่อน +3

    💯💯💯

  • @valsanmaroli340
    @valsanmaroli340 25 วันที่ผ่านมา +1

    FAKURUDIN 100% CORRECT, SARIYAYA NIRIKSHANAM ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vavarevindran2533
    @vavarevindran2533 หลายเดือนก่อน +4

    ഫ ക്രൂ ദീർ കറക്ട് നിരീക്ഷണം

  • @Rihan-1987
    @Rihan-1987 หลายเดือนก่อน +4

    Excellent fakrudein shone George all should come to the front line of BJP…

  • @saisivakumar7757
    @saisivakumar7757 หลายเดือนก่อน

    Best Assessment 💯%🙏

  • @ullasm1342
    @ullasm1342 หลายเดือนก่อน +1

    👍🚩

  • @bijup6261
    @bijup6261 28 วันที่ผ่านมา

    Fakrudheen❤

  • @sreekumarsreekumar2425
    @sreekumarsreekumar2425 หลายเดือนก่อน +1

    Fakrudeen Ali rocking

  • @balagovindanputhussery6133
    @balagovindanputhussery6133 หลายเดือนก่อน +2

    Congratulations s Fakkarudheen for telling the truth.

    • @allindiaisone4104
      @allindiaisone4104 หลายเดือนก่อน

      a true muslim is much braver than blind hindu.......blind can see but keep eye close for self gain.....I m hindu and i can vote for muslim league many times but never single time to congress till death.

  • @ajithkumarp.t306
    @ajithkumarp.t306 หลายเดือนก่อน

    Truly realistic discussion.

  • @anandkrishna3926
    @anandkrishna3926 หลายเดือนก่อน +3

    Frakarudeen sir❤

  • @sajithomas560
    @sajithomas560 หลายเดือนก่อน +3

    ഭരണംകിട്ടാൻഅരുആരുമായുകൂട്ടുചേരു UDf LDF ഒരുപോലആണ്

  • @sandeepplazhy4368
    @sandeepplazhy4368 หลายเดือนก่อน +4

    Fakrutheen bai ❤❤❤❤❤

  • @netizen..
    @netizen.. หลายเดือนก่อน +4

    ഫക്രുദീൻ പറഞ്ഞത് തെറ്റ് ആണ്

  • @sjsj346
    @sjsj346 26 วันที่ผ่านมา

    Salute to you fakhruddin sir

  • @126HF
    @126HF หลายเดือนก่อน +8

    Fakruddin❤Great debate❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PrashandK-un4ge
    @PrashandK-un4ge หลายเดือนก่อน +1

    👍👍👍

  • @dinamanikesavan8756
    @dinamanikesavan8756 24 วันที่ผ่านมา

    ഫക്രുദീൻ അലിബായ് ഉള്ള കാര്യം തുറന്നു പറഞ്ഞു. സാധാരണക്കാരായ ജനങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് വരാനിരിക്കുന്ന ദുരന്തമാണ് പാലക്കാട്ടെ വിജയം എന്ന സത്യം.

  • @NishithaM-o4u
    @NishithaM-o4u หลายเดือนก่อน +5

    krithyamaya nireekshanam

  • @Nadal-c4l
    @Nadal-c4l หลายเดือนก่อน +4

    ഹിന്ദു abhimukhya പാർട്ടി കളോടെ ഉള്ളൂ അയിത്തം

  • @hamsapp4782
    @hamsapp4782 26 วันที่ผ่านมา

    ഫക്രുദീൻ അലി പണ്ടത്തെ കാര്യം പറഞ്ഞ് അപകടകരമായ കുഴി കാണാതെ പോയി. സന്തോഷായില്ലേ?നല്ല കണ്ടുപിടിത്തം?

  • @anilkumarmalayath7741
    @anilkumarmalayath7741 หลายเดือนก่อน +4

    ഫക്രുദീൻ 👌👌🙏🙏

  • @tripmode81
    @tripmode81 หลายเดือนก่อน +3

    Fakrudeen point paranju

  • @josemaduckavayalil3228
    @josemaduckavayalil3228 29 วันที่ผ่านมา +1

    വസ്തുതകളെ വളച്ചൊടിക്കുവാനും സത്യത്തെ വികൃതമാക്കി താൻ വിശ്വസിക്കാത്ത പ്രസ്ഥാനത്തെ താറടിച്ച് ആ പ്രസ്ഥാനത്തെ മോശമാക്കുവാനും സമർത്ഥനാണ് എൻ. ശ്രീകുമാർ എന്ന ഷണ്ഡൻ

  • @Rigvedkishna
    @Rigvedkishna หลายเดือนก่อน +11

    Very well said fakrudheen 🔥❤️👌🏻

  • @VinodNk-m2w
    @VinodNk-m2w หลายเดือนก่อน

    ഫക്രുദീൻ 👍👍❤️❤️❤️

  • @sreekumarreghupathi8342
    @sreekumarreghupathi8342 หลายเดือนก่อน +2

    ഫക്രുഡിൻ പറയുന്നത് വളരെ ശെരി 🙏

  • @mtotoindiafoods952
    @mtotoindiafoods952 29 วันที่ผ่านมา

    Fakrudheen Ali is a sensible person 🎉

  • @shineptm
    @shineptm หลายเดือนก่อน

    👌👍👏👏👏

  • @ravimamman243
    @ravimamman243 25 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RaviKuttan-m4e
    @RaviKuttan-m4e หลายเดือนก่อน +6

    ശ്രികുമാർ നിങ്ങൾ ST piUDF കിട്ടിൽ പ്രശനം ഇല്ല CPM വാങ്ങിയാൽപ്രശനം

  • @sgtpbvr6143
    @sgtpbvr6143 หลายเดือนก่อน +2

    എന്ത് pottatharam🫡ആണ് ഇവർ ചർച്ച ചെയ്യുന്നത് വോട്ട് പൗരന്റെ അവകാശമാണ് അത് ആർക്കും ചെയ്യാൻ ആരുടേയും അനുവാദം ആവശ്യമില്ല

  • @SURESHMK-mz7ne
    @SURESHMK-mz7ne 13 วันที่ผ่านมา

    സ്വന്തം കുടുംബത്തിൽ പോലും ചതിയും വഞ്ചനയും എടുക്കുന്ന ഈ പാർട്ടി മറ്റുള്ളവരെ വെറുതെ വിടുമോ 😡😡

  • @gopang3059
    @gopang3059 หลายเดือนก่อน +1

    വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന ദേശസ്നേഹിയായ ഫക്രുദീൻ സാഹിബ്ബിന് ഒരായിരം പൂച്ചെണ്ട് കൾ

  • @sankark5421
    @sankark5421 29 วันที่ผ่านมา +1

    പാലക്കാട് ബൈ election ല്‍ സിറ്റിംഗ് സീറ്റ് വിജയിച്ചത് ചർച്ച ചെയ്യാൻ ചാനലുകളും മണിക്കൂറുകൾ ചിലവിട്ടു.
    എന്നാല്‍.....മഹാരാഷ്ട്ര പോലെ oru വലിയ സംസ്ഥാനത്ത് കോൺഗ്രസ്സ് ചത്തത് ചർച്ച ചെയ്യുന്നേ ഇല്ല.
    എന്തൊരു ജനാധിപത്യം ആണെ ടോ ഇത്?
    എന്തൊരു മതേതരത്വം ആണെടോ ഇത്‌?

  • @sarathychannel142
    @sarathychannel142 หลายเดือนก่อน +1

    ഫക്രുദ്ദീൻ പറയുന്നത് സത്യാവസ്ഥ ആണ്

  • @Slscky
    @Slscky 27 วันที่ผ่านมา

    ഫക്രുദീൻ അലി പറഞ്ഞത് 100% സത്യം ആണ്

  • @aboobackerpadathodi
    @aboobackerpadathodi หลายเดือนก่อน +10

    സ്വന്തമായി കേരളത്തിൽ ഒരു പഞ്ചായതും പോലും ഭരിക്കാൻ കഴിയാത്ത ജമാഅത് എന്ത് ശക്തിയാണ് കേരളത്തിൽ

    • @sajeeshkumar1725
      @sajeeshkumar1725 หลายเดือนก่อน +1

      Cpim nu എങ്ങനെയെങ്കിലും കോൺഗ്രസ്‌ പാലക്കാട് തോൽക്കേണ്ടത് ആവശ്യം ആയിരുന്നു അതിനർത്ഥം cpim ജയിക്കണം എന്നല്ല അതിനു വേണ്ടി അവർ എല്ലാ പണിയും എടുത്തു അവസാനം അടപടലം.......... ആയി

  • @nanduradha1464
    @nanduradha1464 หลายเดือนก่อน +1

    POLITICAL ISLAM IS VERY DANGEROUS AND UNITY OF CHRISTIANS AND HINDUS IS REQUIRED.

  • @RAJ-fb3ps
    @RAJ-fb3ps หลายเดือนก่อน +3

    ഫക്രുദിൻ ❤❤❤

  • @rasheedprnrasheedprnrasheed
    @rasheedprnrasheedprnrasheed 28 วันที่ผ่านมา

    സിപിഎം എന്നും sdpi വോട്ട് സ്വീകരിച്ചവർ

  • @anirudhanu7510
    @anirudhanu7510 หลายเดือนก่อน +16

    കാസർഗോഡ് ഒന്ന് രണ്ട് പഞ്ചായത്ത് sdpi യുടെ പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്നുണ്ട്...

  • @vinuvinu-i8l
    @vinuvinu-i8l 28 วันที่ผ่านมา

    Fakkrudeen.ali.supper😮😅😊

  • @Peacefulsoul9056
    @Peacefulsoul9056 หลายเดือนก่อน +1

    Political islam 😂😂😂
    അടിച്ചു അണ്ണാക്കിൽ കൊടുക്കും ഇന്ത്യയിൽ എടുത്താൽ 😂

  • @Namaskaarami18
    @Namaskaarami18 หลายเดือนก่อน +1

    പള്ളിക്കടിയി ൽ 🤣 അമ്പബലം തിരഞ്ഞു പൊളിക്കുന്ന 🤣🤣സംഘഗീസ് ന്റെ വോട്ട് വേണ്ട എന്ന് ആരും പറഞ്ഞില്ല 👍👍👍

  • @nishithpadman3939
    @nishithpadman3939 หลายเดือนก่อน +1

    HINDUS R HAPPY TO HELP SDPI VICTORY. FOOLS R MORE FOOLISH.

  • @MalayalamYatra
    @MalayalamYatra หลายเดือนก่อน

    very sensible secular talk, keralam ethra manoharam anu, ellavarum santhiyodem samadanathodem jeevikanam, politics oke maranukond. Pandoke innathekal ethra manoharam ayrnu

  • @abhi23450
    @abhi23450 หลายเดือนก่อน +1

    SDPI congress nte steppini aahn😂

  • @dineshnair7741
    @dineshnair7741 26 วันที่ผ่านมา

    Fakrudheen thangalku vote undavill. Pakshe ningalde nilapadu ningale ennum charithrathil oru uyarna sthanam ullavan aayi kanum, epo nadakunna matha brandhu ennum undakan pokunilla. Athu kondu fakrudheen ningalde nilapadaanu ningalde vyathithvam manaveeyatha rajya sneham, athinu ningalku oru salute thanne pattu

  • @KL14P
    @KL14P หลายเดือนก่อน

    Point👍👍👍👍😔😔😔😔😔 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏👏

  • @SanthoshMp-b4n
    @SanthoshMp-b4n หลายเดือนก่อน +1

    ഹിന്ദു വിനെയും, ക്രിസ്ത്യാനിയെയും ഇവറ്റകൾ ശക്തി പെടുത്തി. ഉറക്കത്തിലായിരുന്ന അവരെ ഉണർത്തി

  • @jalinrio6777
    @jalinrio6777 25 วันที่ผ่านมา

    പുതിയ അർബൻ നക്സലുകൾ ഉണ്ടാകുന്നു അതാണ് പൊളിറ്റിക്കൽ ഇസ്ലാം'

  • @saniltvm5491
    @saniltvm5491 25 วันที่ผ่านมา

    ഹിന്ദുക്കൾ ഒന്നും മനസ്സിൽ ആക്കില്ല അങ്ങനെ ആരും പേടിക്കണ്ട 😂

  • @CKRaveendran
    @CKRaveendran หลายเดือนก่อน

    ഫക്രുദീൻ നല്ല നിരീക്ഷകനാണ്

  • @abdulmuthalib5132
    @abdulmuthalib5132 28 วันที่ผ่านมา

    😂 എല്ലാ വർഗീയ പാർട്ടികളെയും മാറ്റിനിർത്താൻ കോൺഗ്രസിൽ തയ്യാറാകണം അല്ലെങ്കിൽ കോൺഗ്രസും നാശത്തിന്റെ വഴിയിലേക്കാണ് യാത്ര. 🙏

  • @ahmedaman7834
    @ahmedaman7834 หลายเดือนก่อน +2

    Vargheeyavathikal അല്ലാത്തവർ കല്ല് ഏറിയട്ടെ.😅

  • @manoharanmvoo4286
    @manoharanmvoo4286 27 วันที่ผ่านมา

    Fakhruddin is correct

  • @somasundaransundaran8187
    @somasundaransundaran8187 หลายเดือนก่อน +1

    ഫക്രുദിന്റെ നിരീക്ഷണം അധികം വൈകാതെ കേരളത്തിലാകും ആദ്യം നടപ്പിലാകുക

  • @balachandramenon3523
    @balachandramenon3523 29 วันที่ผ่านมา

    Fakhrudeen Sir, you are truly secular and liberal. Your views are based more on Marxist Sociology.

  • @ajinas7608
    @ajinas7608 หลายเดือนก่อน +2

    ഫക്രുദീൻRSS എത്ര തരും

    • @sreejithk4864
      @sreejithk4864 29 วันที่ผ่านมา

      നിന്റെ മതേതരത്വം കാപട്യമാണ്..

  • @madhun2756
    @madhun2756 หลายเดือนก่อน +12

    ഫക്രുദീൻ അലി 👌👌👌

  • @RamaChandran-cc6ux
    @RamaChandran-cc6ux 24 วันที่ผ่านมา

    ഹിന്ദു ക്രിസ്ത്യൻ ഐകൃത്തോടെ കേരളത്തിൽ മുന്നോട്ട് പോകണം

  • @udayakumar5154
    @udayakumar5154 25 วันที่ผ่านมา

    അത് വെറുതെയാ . അവർക്ക് ഒരിക്കലും മനസ്സിലാകുകേല . അവർ കൂട്ടിയ പെൻഷനും കിറ്റും വച്ച് പല്ലിളിച്ചു കാട്ടുന്നവർക്ക് പിന്നാലെ പോയി . അവർക്ക് അടിമകളായി തലച്ചോർ പണയം വച്ച് ജീവിയ്ക്കും.

  • @binoymathew7714
    @binoymathew7714 หลายเดือนก่อน +1

    SDPI have that much strong in Plalagaht...

  • @sankunnikc2865
    @sankunnikc2865 26 วันที่ผ่านมา

    Fakrudeen sir eathra krithiamaya charcha

  • @nikhilk5383
    @nikhilk5383 หลายเดือนก่อน +1

    8:03