`നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു വഴി´ 🥶 ഒരു ഫോട്ടോ വരുത്തിവച്ച യാത്ര.! TRACTION 4

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • for collaboration and promotions
    E mail me
    traction404@gmail.com
    my instagram
    www.instagram....
    hope u guys enjoyed this vdo 🙂
    #travelvlog #traction4 #vagamon
    "Cjbeards - Fire and Thunder" is under a Creative Commons license (CC BY 3.0).
    www.youtube.co...
    Music promoted by BreakingCopyright: bit.ly/fire-an...

ความคิดเห็น • 744

  • @traction4
    @traction4  2 ปีที่แล้ว +143

    Hope u guyzz enjoyed this video 🥰
    Keep in touch with me
    My instagram
    instagram.com/p/CcvG2HcvsBj/?igshid=YmMyMTA2M2Y=

    • @bikerbuddy2019
      @bikerbuddy2019 2 ปีที่แล้ว

      bro njan frm vagamon (bro ippo evideYnd

    • @tefillinholdings8480
      @tefillinholdings8480 2 ปีที่แล้ว

      Bro I also so many times felt the place similar to Europe

    • @akhilr1965
      @akhilr1965 2 ปีที่แล้ว

      Bro ഞാൻ 2 വർഷത്തിനുമുന്നെ vagamon വന്നപ്പോൾ ആ ഫാമിൽ കയറാൻ പറ്റുമോയെന്നുചോദിച്ചിട്ടുണ്ട് കയറാൻ പറ്റില്ലാന്ന് പറഞ്ഞ് പിന്നെ ആ റോഡിൽകുടി നടന്ന് കണ്ട്. പിന്നെ കുറച്ച് മുന്നോട്ടു വരുമ്പോൾ വലത് ഭാഗത്ത്‌ വണ്ടി പാർക്ക്‌ ചെയ്യാനുള്ളസ്ഥലം അവിടെ ഒരു കാടുപ്പിടിച്ച കുന്നുണ്ട് ആ കാട്ടിലുടെ കയറിയൊരു mottakunnil എത്തും അവിടെ ഒരു പഴയ പാർക്ക് ഒണ്ട് ഇപ്പോ അതവിടെ ഉണ്ടോന്ന് അറിയില്ല അങ്ങോട്ട് ഒരുപാട് ആരും കണ്ടിട്ടില്ലാത്ത ഒരു mottakunn ണ് . 2 വർഷത്തിന് പിറകിലുള്ള ഒരു ഓർമ്മകൾ 😊 ഇതിനെകൾ ഒരുപാട് വലിയ ഓർമ്മകൾ ഒണ്ട് vagamon പോയവർക്ക് അറിയാം Aa oru feel😊❤️ bro യുടെ ഈ video കണ്ടപ്പോൾ പഴയൊരു ഓർമ്മകൾ വന്നു

    • @thomaskuttyjames1920
      @thomaskuttyjames1920 2 ปีที่แล้ว +1

      Brooiii oru reply tharamo

  • @ramkarthikpj2120
    @ramkarthikpj2120 2 ปีที่แล้ว +746

    ചേട്ടന്റെ mind തന്നെ ഞാനും... ഒറ്റക്ക് തന്നെ പോണം.. അങ്ങനെ personal കാര്യങ്ങൾ share ചെയ്യാൻ പറ്റുന്ന ആരുമില്ലാ 💫💙✨️

  • @aliyas6591
    @aliyas6591 2 ปีที่แล้ว +156

    ശബ്ദം കൊണ്ട് മായാജാലം സൃഷ്ടിക്കുന്ന traction 4 ഉയിർ✨️🥳❤️🌚😈🔥

  • @muhammedunais6828
    @muhammedunais6828 2 ปีที่แล้ว +47

    6 വർഷം മുമ്പ് ഒരു ആന വണ്ടിയിൽ 7 സുഹുത്തുക്കളുമായി വാഗമൺ കാണാൻ പോയിരുന്നു.. അന്ന് നടന്നാണ് വാഗമൺ മൊത്തം കണ്ടത്.. ഇത് വഴി നടന്നപ്പോൾ ഇവിടെ വെച്ച് ഒരു ഫോട്ടോ എടുത്തു.. ഇന്ന് ഇത് കണ്ടപ്പോൾ അതാണ് ഓർമ വന്നത്.... ❣️❣️യാത്രകൾ എന്നും സ്വർഗമാണ്.

  • @_gt__56
    @_gt__56 2 ปีที่แล้ว +98

    അതൊരു പശു FAM ആണ് .......😄 അവിടെ വിദേശരാജ്യത്ത് ഒക്കെ ഉള്ളപ്പോലത്തെ വലിയ മിഷൻ ഉപയോഗിച്ച പുല്ല് വെട്ടി എടുക്കുന്നെ അതാ പുല്ല് എല്ലാം ഒരേ ലെവലിൽ നിൽക്കുന്നെ.... 😍😍പൊളി സ്ഥലമാണ്

  • @black_shadow6961
    @black_shadow6961 2 ปีที่แล้ว +130

    യാത്രകൾ എന്നും ഒരു ലഹരിയാണ്. മനുഷ്യനെ മനുഷ്യനാക്കാൻ കഴിയുന്ന ഒരു magic. എന്ത് വലിയ sad moment ആണെങ്കിലും, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും best solution✨️...ഞാൻ യാത്ര ചെയ്തില്ലെങ്കിലും എന്നെ യാത്രയുടെ മനോഹാരിതത്തിലേക്ക് കൊണ്ട് പോകുന്ന traction bro ക്ക് ഒരുപാട് thanks ❤❤❤❤

  • @klninjagaming5878
    @klninjagaming5878 2 ปีที่แล้ว +97

    ഇന്നത്തെ നെറ്റ് തീർന്നിട്ടും വീണ്ടും recharge ചെയ്തു. കാരണം അണ്ണൻ്റെ വീഡിയോ 1 മിൻ കൂടുതൽ late ആയി കാണാൻ പോലും എനിക്കു പാറ്റുല. അണ്ണൻ ഇഷ്ടം ✨❤️💋💞

  • @muhammedfaris6171
    @muhammedfaris6171 2 ปีที่แล้ว +22

    Traction4 നിങ്ങളുടെ ട്രാവൽ വ്ലോഗ്സ് കിടു ആണ് 😍❤

  • @i....9200
    @i....9200 2 ปีที่แล้ว +69

    കുറവ് പറയാണെന്ന് വിചാരിക്കരുത്... Rain ride cheyyumbo ക്യാമെറയിലെ വെള്ളത്തുള്ളി ഇടക്കെടക്ക് ഒന്ന് തുടച് കൊടുക്കണേ 🤗🤗
    ❤️

    • @itsmemrudul6265
      @itsmemrudul6265 2 ปีที่แล้ว +11

      Anganonnum thonnulla bro....nammalalle viewers so ooro kaaryangalum nammal parayunnath aahn nallath😊❤️

    • @i....9200
      @i....9200 2 ปีที่แล้ว +1

      @@itsmemrudul6265 💯❤️

    • @dailymotive350
      @dailymotive350 2 ปีที่แล้ว +5

      Viwersinum irikkatte oru rain ride feel...😁

    • @itsmemrudul6265
      @itsmemrudul6265 2 ปีที่แล้ว

      @@dailymotive350 😌❤️

    • @MrDuke-qz6ue
      @MrDuke-qz6ue 2 ปีที่แล้ว +1

      ath avide thanne irunnote... athokke ullathukondaanu vdok oru jeevan thonnunnath...😊
      kanan pattathe reetheel allallo...

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 ปีที่แล้ว +29

    പച്ചില പാമ്പ് 😂 കടിക്കുന്നെങ്കിൽ കടിക്കട്ടെ.. ജീവിതം ഒന്നല്ലേ ഉള്ളു 😍❤✨️

  • @athulm8456
    @athulm8456 2 ปีที่แล้ว +19

    20:37 THOSE WORDS🙌❤️

  • @rahulrj8107
    @rahulrj8107 2 ปีที่แล้ว +12

    വേറെ ഒരു റൂട്ട് ഉണ്ട് മോനെ കാഞ്ഞാർ - പുള്ളിക്കാനം വാഗമൺ റൂട്ട് അത് വേറെ മൂഡ് ആണ്..❤️

  • @jithinraj8188
    @jithinraj8188 2 ปีที่แล้ว +9

    ആ പച്ചപ്പും cbr inta red കളറും ഒരു രക്ഷയും ഇല്ല...... 💚🖤❤️

  • @dony4475
    @dony4475 2 ปีที่แล้ว +73

    20:16 view ntho ishtayi❤️
    Proud to be a idukkikaran😇

    • @kgfkingbro149
      @kgfkingbro149 2 ปีที่แล้ว

      ❣️🥰

    • @samsujan1279
      @samsujan1279 2 ปีที่แล้ว

      ❤❤❤

    • @jaisondas1449
      @jaisondas1449 2 ปีที่แล้ว

      ☺️💞💯

    • @nxngm
      @nxngm 2 ปีที่แล้ว

      Dream place Bruh 💯❤️

    • @jijo.r.james12a8
      @jijo.r.james12a8 2 ปีที่แล้ว +2

      Njn miss chyan bro idukki, 2 yearinu munp ante achante viralthumbil thoonki kanda places , ipo njn tvm anu, oneday njn orikalkoodi vnn polikm. Ipo traction broyude video kandu oru orma puthukal nadathm😭

  • @abhijithe986
    @abhijithe986 2 ปีที่แล้ว +22

    That Feel 😍🥰Bike+Rain Ride=Heaven

  • @afsalasharaf01
    @afsalasharaf01 2 ปีที่แล้ว +18

    Traction + cbr + ride : ufff feeeel ❤️😍😘😘😘

  • @SID-os1gz
    @SID-os1gz 2 ปีที่แล้ว +11

    CBR aa nanaja roadile full eye catching......ethaa look😍😍😍😍😍

    • @OGGY4637
      @OGGY4637 2 ปีที่แล้ว

      🥰

  • @acxakrish5329
    @acxakrish5329 2 ปีที่แล้ว +14

    Waiting ആയിരുന്നു ചേട്ടന്റെ video ക്ക് വേണ്ടി 🥰🥰🥰🥰 അടിപൊളി ആണ് ഏട്ടന്റെ വീഡിയോസ് ചേട്ടൻ പറയുന്നത് പോലെ oru രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️❤️love you traction 4❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @amaldev6028
    @amaldev6028 2 ปีที่แล้ว +7

    പച്ചപ്പ്🌲 കോടമഞ്ഞ് ❄️ Red CBR❤️ ufff...😍🔥

  • @midship12
    @midship12 2 ปีที่แล้ว +6

    19:21 കഴിഞ്ഞ year ഓണത്തിന് ട്രാക്ഷൻ നിന്ന അതേ മൊട്ടകുന്നു സ്പോട്ടിൽ ഞാൻ1h വരെ പാട്ട് കേട്ട് ഇടുന്നതാണ്. Solo Ride ആയിരുന്നു ഇപ്പോ വീഡിയോ കണ്ടപ്പോ നൊസ്റ്റാൾജിയ മനസ്സിലേക്ക് ഇരച്ചു കയറി 🥰

  • @AI-rn6vd
    @AI-rn6vd 2 ปีที่แล้ว +1

    Videoilude pazhaya ormakal thiruch thannathinn nannii 😘😘

  • @Christosjacob
    @Christosjacob 2 ปีที่แล้ว +14

    Love from Idukki❤

  • @kgfkingbro149
    @kgfkingbro149 2 ปีที่แล้ว +6

    ഇടുക്കി എന്നാ മിടുക്കി ❣️🌼

  • @sribinsreebin4763
    @sribinsreebin4763 2 ปีที่แล้ว +2

    Brode v15 vil travel pokunna videokk vendi waiting🥰

  • @suraj_editz_
    @suraj_editz_ 2 ปีที่แล้ว +6

    ഇതുവരെ mugam പോലും കാണാത്ത ആരാണെന്നോ എന്താണെന്നോ അറിയാത്ത tractionodu എന്തുകൊണ്ടാണ് ഇത്ര ആരാധന എന്ന് എനിക്ക് മനസിലാകാത്തത്❣️
    VANDI ODIKKAN PRAYAM AYILLANGILUM TRAVEL CHEYYAN OKKA AGRAHAM UNDU❤️

  • @bikersin6242
    @bikersin6242 2 ปีที่แล้ว +13

    My childhood memories were all connected with this road, vagamon, elappara e.t.c .Seeing this makes me miss my childhood....i miss those days. Good vlog...bro..keep making more

  • @abijith.j5281
    @abijith.j5281 2 ปีที่แล้ว +5

    Phone vare full charge ayi. Nale pokan thirumaanichu idukki athum ottakku. 😍Feels good watching your travel videos

  • @sabikec3856
    @sabikec3856 2 ปีที่แล้ว +1

    You tubil ഇത്രക്ക് feel തരുന്ന വേറൊരു channel ഉം എന്റെ അഭിപ്രായത്തിൽ ഇല്ല.വല്ലത്തൊരു refreshment ആണ് bro യുടെ videoകാണുമ്പോൾ കിട്ടുന്നത്.Bro one time നമുക്ക് ഒന്നിച്ചു ഒരു പോക്ക് പോയാലോ ❓️😍....

  • @selvakumar.s1942
    @selvakumar.s1942 2 ปีที่แล้ว +8

    Love from idukki💞🥰
    Traction bro 2nd time nine miss cheyythu 🥺🥺🥺🥺💙

  • @voyaging4
    @voyaging4 2 ปีที่แล้ว +8

    ക്യാമറ view vertical height കുറച്ചു കൂടി വേണം എന്ന് തോന്നി. To see a bit of sky too

  • @soorajv144
    @soorajv144 2 ปีที่แล้ว +5

    Good feel with our fav bike CBR

    • @OGGY4637
      @OGGY4637 2 ปีที่แล้ว

      😍😍

  • @sarathshaji844
    @sarathshaji844 2 ปีที่แล้ว +2

    Last vagamon poyapol ee place kaanan thirich vannatha 😛ippol സമാധാനം ആയി എന്നെപ്പോലെ vattu oralkelum undallo 🤣, I'm very happy 😁

  • @shijuzamb8118
    @shijuzamb8118 2 ปีที่แล้ว +10

    ബൈക്ക് റിവ്യൂ കാളും പൊളി ആണ്. ബോ ട്രാവൽ വ്ളോഗ്💕💕💕😘😘😘

  • @abhijiths.s1719
    @abhijiths.s1719 2 ปีที่แล้ว +2

    20:34 kunj video with 21 minute😁

  • @offroad_runner_8343
    @offroad_runner_8343 2 ปีที่แล้ว +2

    Traction 4 Uyir 😍💞💯
    Bro tharunna travel vlogginte feel parnjaryikan pattooola 🤗💯
    Ndhoru vibe ayirunnu ahh place okke 👀✨️💕
    Travel vloggill ninnum positive energy kittund... Athrekkum vibe ahn brode travel videos 😻💗

  • @vijithv9187
    @vijithv9187 2 ปีที่แล้ว +1

    Last September il njan nte rtr 160 4v um kondu poyathanu. Poli vibe road aanu. 🏍

  • @shamilc9420
    @shamilc9420 2 ปีที่แล้ว +5

    Ur traveling vlogs are amazing 💯💯

  • @akasha7823
    @akasha7823 2 ปีที่แล้ว +2

    Samadhanm adanu valuth bakki ellam secondary polichu bro❤️❤️

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +9

    LOVE FROM IDUKKI 🌿🌠
    PROUD TO BE AN IDUKKIKARAN ❤️

    • @rahulreji69
      @rahulreji69 2 ปีที่แล้ว +1

      Idukki I'll evde ahnu bro

    • @arjun_das_75
      @arjun_das_75 2 ปีที่แล้ว +1

      @@rahulreji69 kattappana

    • @IDUKKIBOY06
      @IDUKKIBOY06 ปีที่แล้ว +1

      @@arjun_das_75 njan thookupalam aan bro ariyuvo

  • @unknownyt7594
    @unknownyt7594 2 ปีที่แล้ว +1

    Nte hamme , ethrem vibe adich njn vere ardem video kanathilla ...
    🦋 Welcome back to traction 4 💕
    Lub u bruh . 😘🥰❤️

  • @adithyansj31
    @adithyansj31 2 ปีที่แล้ว

    Idukki. കാണുതോറും സൗന്ദര്യം കൂടി കൂടി വരുന്ന ഒരു നാട്. njan ഒരു സ്ഥിരം ഇടുക്കി യാത്രികനാണ് vaccations ആയാലും occations ആയാലും ഇടുക്കിയിൽ പോകും. മറ്റൊരു കാര്യം താമസിക്കുന്നത് tvm ആണെങ്കിലും എന്റെ അച്ഛന്റെ സ്വന്തം സ്ഥലം ഇടുക്കി ആണ്.എന്റെ ഓർമ വച്ച കാലം മുതൽ trip ഒന്നുമല്ലെങ്കിലും വീട്ടുകാരുമായി അതികം പോയിട്ടുള്ള സ്ഥലം. എന്റെ ഓർമയിൽ 12 വയസുമുതൽ ഞാൻ ഇടക് ഇടക്ക് ഇടുക്കി സന്ദർശിക്കുന്നു ഇനിയും ഒണ്ട് അവിടെ എനിക്ക് കാണാൻ ഒരുപാട് സ്ഥലങ്ങൾ.യാത്രകളെയും പ്രകൃതി മനോഹരമായ സ്ഥലങ്ങളെയും ഇഷ്ടപെടുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഇടുക്കി ഒരു വികാരമാണ്. പിന്നെ video ൽ 4:12 ഭാഗത്ത് left സൈഡിൽ കാണുന്ന കുരിശ്ശടി njan എപ്പോ ഇടുക്കിക്ക് പോയാലും അവിടെ ഒരു രൂപ നേർച്ചയിട്ട് പ്രാർത്ഥിക്കാറുണ്ട് ഇപ്പോ ആ സ്ഥലവും കുരിശ്ശടിയും കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നുന്നു.❤u traction 4 ✨️.

  • @ayishamalumma4202
    @ayishamalumma4202 2 ปีที่แล้ว +1

    Ningalude video Ellaaaathum Enikkareela valare thripthikaram aaanu 😘
    💫 Kaaranam Ningale athee vibe ishttappedunna aalaaanu naan 😘😘😘😘😘😘😘😘
    TRACTION 4 ⚡⚡⚡

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +2

    ഈ അടുത്ത വെക്കേഷന് വാഗമൺ വന്നപ്പോൾ ഈ പ്ലേസ് ഞാൻ കണ്ടിരുന്നു അന്ന്യായ vibe ആണ്... Bt അങ്ങോട്ട് കയറ്റി വിടില്ല... മഴയുള്ളപ്പോൾ പോയി കഴിഞ്ഞാൽ ഭീകര വൈബ് ❤️

  • @nantkrisnn6356
    @nantkrisnn6356 2 ปีที่แล้ว +5

    Travel vlogs ishttapedunavar aarokke 😌❤️

  • @favazmuhammed1617
    @favazmuhammed1617 2 ปีที่แล้ว +2

    CBR+ഈ ROAD +ഈ ഒരു climate =സ്വർഗം 😍😍😍😍💞✌️

  • @rafism4583
    @rafism4583 2 ปีที่แล้ว +5

    Bro anu rr 310 IL Vagamon poyapol itta background music ithil ittudayiruno apol anathe ormakal nagalk kittiyene. Still nigalude travel vlg oru reksha Illa☺

  • @jazminhzn4705
    @jazminhzn4705 2 ปีที่แล้ว

    Oruppad ishtaayii bro video .ennum kanadich nthengilum chindhikann paranjall fisrtly kanunnath bike eduthu yathra cheyunna visuals aane .athreyum oru brandhammayi ishtaman yathrayode.bro nte video ille aa pachapp aane manasinn oru ashwasam tharrunnath.🥰

  • @booh_from_antartica
    @booh_from_antartica 2 ปีที่แล้ว +5

    12 ആം വയസിൽ തലയ്ക്കു പിടിച്ച പ്രാന്താണ് traction 4 ❣️

  • @nithinas9802
    @nithinas9802 ปีที่แล้ว

    Skip cheyan പോലും thonnullillaoo Manushya ningale Oro Travel Vlog um❤️😍

  • @m2cutcrop984
    @m2cutcrop984 2 ปีที่แล้ว +2

    ഇടുക്കി അങ്ങനെയാണ് എത്ര കണ്ടാലും മതയാവില്ല എന്നതാണ് സത്യം ❤️

  • @karthikstormop8927
    @karthikstormop8927 2 ปีที่แล้ว +2

    Munnar_ poopara_route kazhinju ettavum ആസ്വദിച്ചു ഓടിക്കാൻ പറ്റിയ റൂട്ട് ❤️❤️വാഗമൺ _ ഏലപ്പാറ ❤️ അവിടുന്ന് നേരെ കാൽവരി മൗണ്ട് 🥰🥰🥰 ആഹാ സ്വർഗം കണ്ട feel aanu🥰🥰🔥🔥

  • @gameingwithstrell
    @gameingwithstrell 2 ปีที่แล้ว +4

    Bro this is a heven ❤️❤️
    Traction 4and STRELL UYIR
    My favorite yt channel

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +3

    Uff...
    എന്താ കാഴ്ചകൾ 😍👌👌👌

  • @songlover194
    @songlover194 2 ปีที่แล้ว +2

    Next travel vlog waiting

  • @anandhukannan9619
    @anandhukannan9619 2 ปีที่แล้ว

    ബ്രോ എന്തൊക്കെ ചെയ്തിട്ടും എന്റെ മൈൻഡ് change ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു കുറെ നാൾ വരെ. അപ്പോഴാണ് എന്റെ കൂട്ടുകാരൻ ബ്രോയുടെ ചാനലിനെ കുറിച്ച് പറഞ്ഞത് അന്നുമുതൽ ഞാൻ ബ്രോയുടെ വിഡിയോസ് കാണാൻ തുടങ്ങിയതാ എന്റെ ജീവിതത്തിൽ ഞാൻ വിചാരിച്ചില്ല ഓക്കേ ആവുമാണ് but ഇപ്പോൾ ഞാൻ ഓക്കേ ആണ് കാരണം ബ്രോ യാണ് ഒരു പാട് നന്ദി ഉണ്ട്... 🤗🥰 my minde changer:traction 4❤️love you bro❤️

  • @musthu9921
    @musthu9921 2 ปีที่แล้ว +3

    First Bront video Eduth nokiypo... Description Box ll Song ntt link indo ann Ann 😁 Bront songs selection okke poliya 🥰

  • @bluemoon2.015
    @bluemoon2.015 2 ปีที่แล้ว +1

    Supr brow😘😘najnum brodea koodea travel cheythaa same feel kitti adipoli feel

  • @akhilbalachandran3841
    @akhilbalachandran3841 2 ปีที่แล้ว +1

    Bro ethupoloru tribute nammade ❤️Yamaha R15 v2❤️ vinum koode kodukkanam.That bike truly deserves an appreciation through ur video.Ah vandiyanu 90s kidsinteullilu sports bike Enna oru vikaram pandu unarthiyathu.Still I believe that’s one the best looking model in the r15 line up.I hope soon I will be able to see the gem 💎 in ur video❤️❤️❤️❤️.Lots of love from ur humble subscriber.

  • @karizmaloverkl2683
    @karizmaloverkl2683 2 ปีที่แล้ว

    ഞാൻ എപ്പോളും പോകുന്ന route.... Erattupetta വഴി പോയി തിരിച്ചു ഏലപ്പറ വഴി ആണ് ഞാൻ വരുന്നത്, എലാപാറ jen നിന്നും കുറച്ചു മുകളിലേക്കു പോയാൽ കൈലാസഗിരി എന്ന ഒരു temple ഉണ്ട് മലമുകളിൽ.... ഒരു രെക്ഷ ഇല്ലാത്ത view ആണ്... പിന്നെ കുട്ടിക്കാനം വണ്ടിപ്പേറിയർ route ചാർളി മൂവി location landrum estate ഉണ്ട്, പരുന്തുംപാറ , എരുമേലി route പാഞ്ചാലിമെടു ഒക്കെ ഉണ്ട് ... എല്ലാം പൊളി must ആയിട്ട് try ചെയ്യണം ഫ്രണ്ട്‌സ് ✨️🤩

  • @knockouterfans9729
    @knockouterfans9729 2 ปีที่แล้ว +3

    ഒരുപാട് നാളുകളായി തിരുവനന്തപുരത്തെ പല സ്ഥലങ്ങളിലും വെച്ച് കണ്ണിലുടക്കിയിരുന്നു, കഴിഞ്ഞ ദിവസം cbr 650 r കൊണ്ട് പോയി surprise ചെയ്ത പയ്യന്റെ വീട് ഞാൻ കണ്ട് പിടിച്ചു. എന്നെങ്കിലും അടുത്ത് കണ്ട് സംസാരിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. ഞാൻ പൊക്കിക്കോളാം 😌😁❤.

  • @abhinav.c.l
    @abhinav.c.l 2 ปีที่แล้ว +2

    Bro never change your attitude and character keep going all your videos are special ❤️

  • @kl-25creations80
    @kl-25creations80 2 ปีที่แล้ว +1

    *RED GREEN BLACK ഓഹ് വല്ലാത്തൊരു കോംബിനേഷൻ ആണ്💞 ഇടുക്കി എന്നെയും അത്ഭുതപെടുതിയിട്ടുണ്ട്*

  • @anumtz2715
    @anumtz2715 2 ปีที่แล้ว +2

    Uff...ee climatil okke oru ride😌🔥🔥 vere level experience aayirikkum😍🔥🔥

  • @Iam_Aswinmedayil
    @Iam_Aswinmedayil 2 ปีที่แล้ว +1

    ഒറ്റക്കുള്ള യാത്ര വേറെ ലെവൽ ആണ്. 😍😍

  • @MOMO_PANDAOG
    @MOMO_PANDAOG ปีที่แล้ว

    Enna sound anu poli Ella vediosum kandu kurachudivasam konde thanne fan aayi setta❤️❤️❤️❤️❤️❤️❤️❤️💥💥💥

  • @jyothishd400
    @jyothishd400 2 ปีที่แล้ว

    Eathoru yaathrayum orupad memories nammakk nalgunnund
    ..! Kooduthal yaathra oru inspiration aayi thonniyath broyude oro travel vlog kaanubol aahn.. Ottakk povunnath athoru prethyega tharam lahari aahn njn ath ipozhum anubavikkunnu!! Eathoru kunjiya sthalam aayalum i love to be travel alone❤😊!! Love your travel vlogs!

  • @vineethkottarakara2810
    @vineethkottarakara2810 2 ปีที่แล้ว

    ഈ പരുപാടിയാണ് എനിക്കും .ഏതേലും സ്ഥലത്തു പോകുമ്പോൾ ഏതേലും ഇടങ്ങളിൽ എന്തോ ഒരു പിടി വീഴും അതു തിരക്കി വീണ്ടും അവിടെ പോകും ....3 വർഷം മുന്നേ പോയ തമിഴ് നാട്ടിലെ ഏതോ ഒരു സ്ഥലത്ത് 14 ദിവസം മുന്നേ വീണ്ടുംപോയി കണ്ടു അഹ് അതൊരു സുഖമാണ്.
    വളരെ നല്ല വിഡിയോ💪

  • @christapherrobert4061
    @christapherrobert4061 2 ปีที่แล้ว

    അടിപൊളി വീഡിയോ ആണ് ട്ടോ... കണ്ട് ഇരുന്ന് പോകും.😍😘.

  • @thebiketripsinger
    @thebiketripsinger 2 ปีที่แล้ว +5

    Single pasanga ആണോ... എങ്കിൽ നിങ്ങൾ ആണ്ണന്റെ subscriber ആവണം ❤️

  • @vishnuvishnu-gz2mh
    @vishnuvishnu-gz2mh 2 ปีที่แล้ว +1

    Traction+Bike=poli vibe😍😍😍😍😍❤️❤️❤️❤️❤️❤️❤️Traction Adict💞💞💞💞💞💞💞

  • @MalluBoy88
    @MalluBoy88 ปีที่แล้ว

    2023 Feb 28 , Ee route ellam Set aaki , Ejjathi Feel , pakshe Manj + mazha miss ayi ravileyanu poyath, Ride feel machante bashayil paranja Oru rekshem ilaa , ijjathi sthalam ❤️

  • @theparadisetraveller
    @theparadisetraveller 2 ปีที่แล้ว

    ആ സ്ഥലം ഫോണിൽ ഒരു വീഡിയോ ആയി കണ്ടപ്പോഴാണ് അതിന്റെ യഥാർത്ഥ ഭംഗി മനസിലായത് ❤❤❤

  • @sajans8291
    @sajans8291 2 ปีที่แล้ว

    കുട്ടിക്കാനം, ഏലപ്പറ, ചപ്പാത്ത് ഈ സ്ഥലങ്ങളൊക്കെ ചെറുപ്പത്തിൽ തന്നെ എന്റെ മനസ്സിൽ കേറിപ്പറ്റിയതാണ്..
    പണ്ട് എല്ലാ വല്യവതിക്കും അപ്പന്റെ നാടായ കട്ടപ്പനക്ക് പോകും. അങ്ങനെ ആനവണ്ടിടെ സൈഡ് സീറ്റിൽ ഇരുന്ന് കണ്ട്,കണ്ട് മസ്സിൽ പതിഞ്ഞ സ്ഥലങ്ങൾ.. ഇന്നും ആ നാടിനോട് ഒരു പ്രാന്താണ് എത്രപോയാലും മതിവരില്ല... മച്ചാനെ പോലെ ഞാനും ഒറ്റക്കാ റൈഡ്.. Fz v1❤

  • @zeuz988
    @zeuz988 2 ปีที่แล้ว +2

    One of my fvr play's in elappara kuttikanam❤💖

  • @efootballbot
    @efootballbot 2 ปีที่แล้ว +3

    Travel vlog iniyum venm 🎉

  • @user-sn1rl7mj2w
    @user-sn1rl7mj2w 2 ปีที่แล้ว +2

    Happy 200k bro 🥰✨️

  • @aju6334
    @aju6334 2 ปีที่แล้ว +1

    Pullikkanam enna board kandittum mazha ondayittum pullikkanam povandirunnath mosham aayi poi... Mazhayath ettom beautiful aayttolla route aan Kanjar-Pullikkanam-Vagamon route...✨ Bro next time athukudi onn visit cheyyan nokk

  • @sivaprasadms07
    @sivaprasadms07 2 ปีที่แล้ว

    addi poli bro. oru vlogilude enthano udesikkunnathu athu broikk cheyya kazhiyunnund love u bro 🥰

  • @nomadicvlogsnv3830
    @nomadicvlogsnv3830 2 ปีที่แล้ว +1

    Bro kottyam manimalla velleyka para cheriye oru ride poi nokku addipowli yaa avide aa para ninu nalla addipowli view aaa raville vere level aaa❤

  • @jishnujith5787
    @jishnujith5787 2 ปีที่แล้ว

    strell ആണെന്ന് കരുതിയാണ് ഞാൻ ഈ ചാനലിൽ ആദ്യമായി കേറിയത്.ശബ്ദം കേട്ടപ്പോഴും strell ആണെന്നാണ് കരുതി. പിന്നീടാണ് strell അല്ല എന്ന് മനസ്സിലായത്. ഇന്ന് ഞാൻ ഈ ചാനലിൻ്റെ വലിയ fan ആണ്.നിങ്ങളുടെ ശബ്ദവും അവതരണവും എല്ലാം വളരെ വളരെ മനോഹരമാണ് ❤❤❤

  • @roggerr5788
    @roggerr5788 2 ปีที่แล้ว

    അപ്പോ പതിവ് പോലെ.. ആദ്യം Like.. അതുക്കപ്പൊറം Watch ❤️

  • @Gtxnation
    @Gtxnation 2 ปีที่แล้ว +1

    Enikithuvare oru beautifull ayittulla engum pokan kazinjittilla but chettante videos kanumbol avidayokke poya oru feel ❤️

  • @tracmanic
    @tracmanic 2 ปีที่แล้ว +3

    Ennik oru rain feel undayirunnu ♥️😘

  • @ihsanvp287
    @ihsanvp287 2 ปีที่แล้ว +2

    Just the beginning itself.... Mint!!!🥰😘😍

  • @zodiacgaming746
    @zodiacgaming746 2 ปีที่แล้ว

    ഇന്നലെ vagamon poayarunn ejjathi poli sthalam kidillan views & vibes 🥰🥰

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว

    💯 ശതമാനവും W0RTH ആയിട്ടുള്ള വീഡിയോ ❤️🙌🏻
    അതി മ്യാരകമായ പല വൈബുകളിലേക്ക് എത്തിപ്പെടുന്നതിന്റെ ഒക്കെ തുടക്കം, ഏതേലും ഒരു നൊസ്റ്റാൽജിയയുടെ പിന്നാലെ ഉള്ള ഇറങ്ങിത്തിരിക്കൽ തന്നെയാണ്🤩🤩⚡

  • @Abhi-sl3pi
    @Abhi-sl3pi 2 ปีที่แล้ว +14

    Outside kerala vlogs onnum cheyyille bro

    • @traction4
      @traction4  2 ปีที่แล้ว +10

      Varum bro

  • @lifeofjish7080
    @lifeofjish7080 2 ปีที่แล้ว +3

    Background score oru feel kittillaa 😁

  • @safwanchappu9251
    @safwanchappu9251 2 ปีที่แล้ว +1

    bro i see u r vidio bcz u r voic and u r background music supr.....💗

  • @savadshabu4828
    @savadshabu4828 2 ปีที่แล้ว

    Bro oru deffrnt ....super valre ishtamann videos um bro um

  • @amalkrishnan1823
    @amalkrishnan1823 2 ปีที่แล้ว

    Tractionda സൗണ്ട് കേൾക്കാൻ ഒരു feel ആണ് കണ്ട്‌ ഇരുന്നു പോകും

  • @lex_xter
    @lex_xter 2 ปีที่แล้ว +2

    Katta waiting ayirunnu ❤️❤️🤭

  • @memonster2699
    @memonster2699 2 ปีที่แล้ว +3

    A new mind cooling video 🙂☺️😊

  • @Unknownshabin
    @Unknownshabin 2 ปีที่แล้ว

    Bro ivide paalkulam meed enn oru hill top und near to idukki ➡️ chelachuvad ➡️ palkulammedd ath athyavisham nalla oru vibe aahn full of hills and things with fog

  • @DarkGaming-ij6wi
    @DarkGaming-ij6wi 2 ปีที่แล้ว

    Bro enikk broyude reviewsine kaalum eshttamayath broyude യാത്രകളാണ് athinte Volga video anu bro oru different feelanu bro broyude videoil ninnum kittunnath. Adipoliyanu bro.. 🤗🤗❤️

  • @crazy_nutz2405
    @crazy_nutz2405 2 ปีที่แล้ว +1

    Last weak ee same place njan poyathei ullu.. nyz place aanu. Near pine vally vagamon ❣️

  • @aaronsaji5884
    @aaronsaji5884 2 ปีที่แล้ว

    Adipoli eppozhum enne bikil tour cheyan motivate cheyunna youtuber.. Hats off

  • @amaresh4416
    @amaresh4416 2 ปีที่แล้ว +1

    Traction bro I don't know why but your wave length matches my wave length.. since iam an old subscriber I have watched many of your videos ... I can relate myself with u ...I wish one day i can go for a ride with u ❤️

  • @efootballbot
    @efootballbot 2 ปีที่แล้ว +5

    Rain kaaranam rain drops ondarunnu video ill. But scene illa അതും oru ഭംഗിയാണ്. Bro എന്താണോ കണ്ടത് ആ Feel കിട്ടുന്നുണ്ടാരുന്നു. Broക് കിട്ടിയ feel ഞങ്ങൾക്കും ലഭിച്ചു 😊

  • @fakerio9901
    @fakerio9901 2 ปีที่แล้ว +1

    Bro Elappara il ninn U turn adikkathe neere pooyit vagamon pokan pattum, enikk thonnunnath aa road lu ulla views aahn ithilum maarakam ennahn, bcoz njn eeyede pooyirunnu, maathramalla super road um aahn 2 sides thaila thoottavum, it's like heaven!