എനിക്ക് hyryder ഉണ്ട് S ഹൈബ്രിഡ്.... 1.5 years 40000 kms കഴിഞ്ഞു.... ആവറേജ് mileage 22-25 kmpl. 85 km/hr ക്വിക്ക് അക്‌സെലിറേഷൻ പാടില്ല.... നല്ല നിരപ്പുള്ള ഹൈവേ യിൽ 85km/hr മാക്സിമം 25 kmpl ഉറപ്പ്
Me too bought hyryder black full option.. I am totally satisfied with this car. Decent music system. Mileage almost 25 kittununde.. 3cylinder ayathonde slight ayte refinement problem thonnununu.. Boot space kurave anne.. neritte kannumbhm chilarkengilum thonam, But m ok with that. Correct 5 seater anne. Last use chytha vehicle ecosport arnu Coming from that to this car,M totally satisfied...(power,space, mileage, interior,music system)
Nnik 3 cylinder inod thalparyamillaa... Pakshe powered motor um koode ullathkond ngana aahnenn ariyillaa... Pinna Toyota de emgine um.... Onnum kaanathe avr ingana irakkillaalo...! 3 cyl eattavum best aayirikkaam..
80-90 km ഇൽ പോകുമ്പോൾ acceleration ഇൽ നിന്നും കാലെടുത്താൽ അപ്പോൾ തന്നെ ev യിലോട്ട് ആകും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ കാലെടുത്തു ഓടിച്ചാൽ മൈലേജ് കൂടും എന്ന് കേട്ടു. ശെരിയാണോ
ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see
Paranjathu nannayi. Apo athu vare njan ente 2012 model Honda City aayittu adjust cheyaam. 2025 il puthiya car edukkaam. Venue hybrid irakkiyaal enikku atha kooduthal thalparyam.
suspension super anu but innovayumayi compare cheyyumbol puthiya innova ayirikkum nallathu ennu thonnunnu. correct ariyanamenkil randum oru divasam odichu nokkendivarum.
I too own g varient, mariyadekku 50 60 70il pooya e milage kittom , less than 25 in purr drive mode ....eco drive ett urutti urutti pooya 28 29 milage kittooom but driving in city eco drive is advisable
This is the best review I have ever seen. Others just explain without driving in road conditions. Good job keep it up.
Thanks Bro..!
❤
Ur presetation style is awesome.. Thank u bro.. 🌹🌹... Keeep going...
Thanks bro..
ഇത് മുഴുവൻ നുണയാണ് എനിക്ക് ഹൈറൈഡർ ഉണ്ട് 4000 kmആയി 2000 രൂപയ്ക്ക് bangaloeൽ നിന്നും ലോറിയിൽ കൊണ്ടുവന്നതായിരിക്കും
Ayirikkum !
Yes
എനിക്ക് hyryder ഉണ്ട് S ഹൈബ്രിഡ്.... 1.5 years 40000 kms കഴിഞ്ഞു.... ആവറേജ് mileage 22-25 kmpl. 85 km/hr ക്വിക്ക് അക്‌സെലിറേഷൻ പാടില്ല.... നല്ല നിരപ്പുള്ള ഹൈവേ യിൽ 85km/hr മാക്സിമം 25 kmpl ഉറപ്പ്
when dd he buy this car and what did he like the most?
Me too bought hyryder black full option..
I am totally satisfied with this car.
Decent music system.
Mileage almost 25 kittununde..
3cylinder ayathonde slight ayte refinement problem thonnununu..
Boot space kurave anne.. neritte kannumbhm chilarkengilum thonam,
But m ok with that.
Correct 5 seater anne.
Last use chytha vehicle ecosport arnu
Coming from that to this car,M totally satisfied...(power,space, mileage, interior,music system)
Nnik 3 cylinder inod thalparyamillaa... Pakshe powered motor um koode ullathkond ngana aahnenn ariyillaa... Pinna Toyota de emgine um....
Onnum kaanathe avr ingana irakkillaalo...!
3 cyl eattavum best aayirikkaam..
On road എത്ര ആയി
Better if it has a 4 cylinder engine
@@spetznazxt around 23
Bro ecosport inte atreyum speaker quality indo and hyryder turbo ano ella models um
One of the decent review i have ever seen
Thanks bro..
A good car and a good prasentation.. All the best 👍🏻👍🏻
Thank you..!
Review oppam features, interiors oke kanichathu nannayi...nice presentation..keep it up
Thank you !
I am in Kerala right now, came for vacation. Planning to book the G version hybrid once I go back to bangalore.
👋👋👋
One of the best review I have ever seen 👌
Thank you !
How about the battery change price after 8-10 years… how much we need to spend .. any idea..I am thinking about resale value after 10 years
3 lakhs as of now
നല്ല ഓട്ടമുണ്ടെങ്കിൽ ഇതും ഇലക്ട്രിക്ക് വണ്ടിയും ലാഭകരമാണ്. അല്ലെങ്കിൽ സാദാ പെട്രോൾ വണ്ടിയാണ് ലാഭകരം.
80-90 km ഇൽ പോകുമ്പോൾ acceleration ഇൽ നിന്നും കാലെടുത്താൽ അപ്പോൾ തന്നെ ev യിലോട്ട് ആകും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ കാലെടുത്തു ഓടിച്ചാൽ മൈലേജ് കൂടും എന്ന് കേട്ടു. ശെരിയാണോ
Sariyanu. athinu option um undu. vendenkil off cheyyam.
Excellent review 👍
2000 rs petrol=600km ഓടി ഏകദേശം 30km milage കമ്പനി അവകാശപ്പെടുന്നത് 27km milage. Ngadu ശരിയവുന്നില്ലല്ലോ bro
" Ekadesham " ennu paranjal enthanu bro ?
ലോങ് റൈഡിൽ 30ന് മേൽ കിട്ടുന്നവരുണ്ട്
As a petrol UC user, I was interested in see the review.
Suzuki S-Cross to 👇🏻👇🏻
Toyota Hyryder / Maruti Suzuki Grant Vitara #suzukiSCross
Good review...I have ever seen..
Thank you..
Mileage must be calculated full tank to full tank for actual mileage. What is the maximum speed when vehicle is in good vehicle stability.
Ok good car.what about price.Everybody can’t afford.
Objective review 👍
negative pettannariyilla. Kurachu kazhiyanam
What is the price??
23lakhs on road
Good review.. 👍🙏
Thank you 👍
Bro what is the colour of the vehicle
Gaming Grey
How many colours?
Ground clearance?
210 mm
Met expectation.... Exceeded expectation...🤔 IT anennu thonninnu😜😜
ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see
Paranjathu nannayi. Apo athu vare njan ente 2012 model Honda City aayittu adjust cheyaam. 2025 il puthiya car edukkaam. Venue hybrid irakkiyaal enikku atha kooduthal thalparyam.
But toyota is super duper
Hybrid technology യിൽ രാജാക്കന്മാർ toyota തന്നെ ആണ് ബ്രോ..ഹ്യൂണ്ടായ് kia ഒന്നും അവരുടെ അത്ര അഡ്വാൻസ്ഡ് അല്ല
ഓഹോ കൊള്ളാലോ
Renji Saaaar..
ഞാൻ കഴിഞ്ഞ ആഴ്ച book ചെയ്തു
Congrats !!!
vandi kitiyo?
👌👌👌
ബ്രോ ഇതിന്റെ സസ്പെന്ഷന് എങനെ ഉണ്ട്. ഇന്നോവയിൽ പോകുന്ന യാത്ര സുഖം ഉണ്ടോ
suspension super anu but innovayumayi compare cheyyumbol puthiya innova ayirikkum nallathu ennu thonnunnu. correct ariyanamenkil randum oru divasam odichu nokkendivarum.
താങ്ക്സ്
👍👍👍
ഇതു ഹൈദരിന്റ്ര് വണ്ടി അല്ലെ
Athe
toll company കൊദുകുമൊ 1300rs
പെട്രോൾ ഡീസൽ ആണെങ്കിൽ ആർ കൊടുക്കുമോ അവർ കൊടുക്കും
6 മാസമായി ഞാൻ വെയിറ്റു ചെയ്യുന്നു
vandi kitiyo?
@@nivinjoseph445 after 12 months I cancelled and bought Citroen C3 Aircross
അവതാരകൻ കുറച്ചുകൂടി ആക്ടിവായി രുന്നാൽ നല്ലതായിരുന്നു.
എനിക്കങ്ങനെ തോന്നിയില്ല..
Power loss nannaye feel cheyyoom in eco mode ,,,,,
Njan odichapol enik angine thonniyilla, pakshe Tata nexon okke odichapol angine thonniyarunnu.
Yes bro massive power loss is there
I too own g varient, mariyadekku 50 60 70il pooya e milage kittom , less than 25 in purr drive mode ....eco drive ett urutti urutti pooya 28 29 milage kittooom but driving in city eco drive is advisable
Good review❤️👍🏻