കഴിഞ്ഞ 3 മാസമായി ഉപയോഗിക്കുന്നു. 19 - 20 Km ആണ് കിട്ടുന്നത്. ഇതിനായി 3 - 3.30 ലക്ഷം രൂപ. അധികം നല്കേണ്ടി വരുന്നു. ഈ തുക Fixed ഇട്ടാൽ അതിന്റെ പലിശക്ക് പെട്രോൾ അടിച്ച് ഓടാൻ കഴിയും. value for Money അല്ല . ഡിക്കി space കൂടുതൽ ഉണ്ടെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
ഡിക്കി കുറവ് തന്നെ ആണ്. എക്കണോമിക്കലി ലാഭം ആവണമെങ്കിൽ നല്ല ഓട്ടം വേണം, പക്ഷെ ഞാൻ ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് എടുത്തത്, പെർഫോമൻസ് കൂടെ കൊണ്ടാണ്. ഈ സെഗ്മെന്റിലെ naturally അസ്പിറേറ്റഡ് എഞ്ചിനുകളെക്കാൾ പെർഫോമൻസ് ഉണ്ട്, പോരാത്തതിന് ബാംഗ്ലൂർ സിറ്റിയിൽ 20km കുറയാത്ത mileage ഉണ്ട്, വേറെ ഒരു വണ്ടിയും സിറ്റിയിൽ ഇത്ര mileage തരില്ല.
S വേരിയന്റ് അല്ലെ ഇത്. ഇതിൽ അല്ലോയും ബാക്കി ഫിറ്റിങ്ങ്സും ഒക്കെ കേറ്റി കഴിഞ്ഞാൽ ജി വാരിയന്റുമായി വലിയ വ്യത്യാസം വിലയിൽ ഉണ്ടോ? ജി വാരിയന്റിൽ 6 എയർബാഗ് അടക്കം ഒരുപാടു features അധികം ഇല്ലേ.
19-22 kms mileage based on the driving style.
Incredible!!👍👍
Steering cover accessory aano
😍😍
😊😊
Look🥶🔥
ബാൽറ്ററി അല്ല 😂... ബാറ്ററി ❤
ബ്രോ ഇതിന്റെ സസ്പെന്ഷന് എങനെ ഉണ്ട്, ഇന്നോവ പോലെ യാത്ര സുഖം ഉണ്ടോ
I would say best in segment.
❤️❤️❤️♥️♥️
Waiting period ethra
14 months
L ദോയെ സിനിമയിലെടുത്തില്ലേ
കഴിഞ്ഞ 3 മാസമായി ഉപയോഗിക്കുന്നു. 19 - 20 Km ആണ് കിട്ടുന്നത്. ഇതിനായി 3 - 3.30 ലക്ഷം രൂപ. അധികം നല്കേണ്ടി വരുന്നു. ഈ തുക Fixed ഇട്ടാൽ അതിന്റെ പലിശക്ക് പെട്രോൾ അടിച്ച് ഓടാൻ കഴിയും. value for Money അല്ല . ഡിക്കി space കൂടുതൽ ഉണ്ടെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
ഡിക്കി കുറവ് തന്നെ ആണ്. എക്കണോമിക്കലി ലാഭം ആവണമെങ്കിൽ നല്ല ഓട്ടം വേണം, പക്ഷെ ഞാൻ ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് എടുത്തത്, പെർഫോമൻസ് കൂടെ കൊണ്ടാണ്. ഈ സെഗ്മെന്റിലെ naturally അസ്പിറേറ്റഡ് എഞ്ചിനുകളെക്കാൾ പെർഫോമൻസ് ഉണ്ട്, പോരാത്തതിന് ബാംഗ്ലൂർ സിറ്റിയിൽ 20km കുറയാത്ത mileage ഉണ്ട്, വേറെ ഒരു വണ്ടിയും സിറ്റിയിൽ ഇത്ര mileage തരില്ല.
I am also getting 19-20kms . Same emotions as of yours about this vehicle. Won’t recommend to others. I prefer diesel creta, seltos etc
True
3.30 L FD ittaal Monthly Ethra Rupa Kittum ?
Ath thanne kittunnille ivide 12 il ithuvare koodeettilla
Mileage undu but 3.5lakhs kooduthal kodukkanam
Athine space unde, cargo capacity and safer than a motorcycle.
Ncap rating onnu para 😂😂😂
4
S വേരിയന്റ് അല്ലെ ഇത്. ഇതിൽ അല്ലോയും ബാക്കി ഫിറ്റിങ്ങ്സും ഒക്കെ കേറ്റി കഴിഞ്ഞാൽ ജി വാരിയന്റുമായി വലിയ വ്യത്യാസം വിലയിൽ ഉണ്ടോ? ജി വാരിയന്റിൽ 6 എയർബാഗ് അടക്കം ഒരുപാടു features അധികം ഇല്ലേ.
28 ഒന്നും കിട്ടില്ല കൂടിയാൽ 23
Kittum highway 28 sugamaayi kittum and city 23-24
Enikk 26 kittunund
അതിൽ കൂടുതൽ കിട്ടിയിട്ടുണ്ട്, ബാംഗ്ലൂർ സിറ്റിയിൽ 20ഇൽ കുറയാത്ത mileage കിട്ടുന്നുണ്ട്, നാട്ടിൽ പോയപ്പോൾ 29 ഒക്കെ കിട്ടിയിട്ടുണ്ട് ഹൈവേയിൽ.
Enik 27.7 kittund
29 km millage kittunundu long drive ❤
Hycross user review
👍